Тёмный

മതം മാറിയ പെൺകുട്ടിയുടെ ഉമ്മ കണ്ണീരോടെ പറയുന്നത്..മദ്രസകൾ പൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ 

visal media
Подписаться 698 тыс.
Просмотров 84 тыс.
50% 1

VISAL MEDIA
മതം മാറിയ പെൺകുട്ടിയുടെ ഉമ്മ കണ്ണീരോടെ പറയുന്നത്
മദ്രസകൾ പൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ
The purpose of this channel is to provide people with public interest matters such as tips, counseling, news for a happy life, fostering mutual strength among families, educational advancement, and solutions to mental problems faced by individuals.
=======/////========////========////=====
Pls support and subscribe for new videos 🙏
#reels #madrassa

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@sinushalu8869
@sinushalu8869 День назад
മദ്‌റസ പൂട്ടാഞ്ഞിട്ടാണ് വലിയ പ്രശ്നം. മദ്യശാപ്പ് പൂട്ടാൻ പറയുന്നില്ല.
@sabeethahamsa7015
@sabeethahamsa7015 17 часов назад
ഇതിനൊക്കെ എന്താ പറയേണ്ടത് അല്ലാഹ് കാത്തു രക്ഷിക്കട്ടെ ആമീൻ
@anranr1266
@anranr1266 День назад
മദ്രസ എന്തിന്... പൂട്ടണം . ഗവൺമെന്റ് അല്ലാലോ മദ്രസ ന നടത്താൻ ചിലവ് വഹിക്കുന്നത്
@afzelvennarathodi4425
@afzelvennarathodi4425 День назад
Gunam
@ramlak4120
@ramlak4120 День назад
ഉമ്മ കരയേണ്ട. നമ്മുടെ മക്കൾക്കു ഹിദായത് നൽകട്ടെ. നമുക്ക് ദുആ ചെയ്യാം
@Fathimashaja
@Fathimashaja День назад
മദ്രസ പഠനം കൊണ്ട് നമുക്ക് നേട്ടമേ ഉണ്ടായിട്ടുള്ളൂ
@rahiyanathkm5457
@rahiyanathkm5457 День назад
അതെ
@ayshahisana
@ayshahisana 21 час назад
സത്യം
@NihalNihal-w1h
@NihalNihal-w1h 17 часов назад
Mm
@-shefna780
@-shefna780 День назад
മദ്രസ കൊണ്ട് ഗുണം മാത്രം 👍👍👍
@ShahulHameed-q8u
@ShahulHameed-q8u 20 часов назад
മദ്രസയിൽ പഠിപ്പിക്കുന്നത് നല്ല കാര്യങ്ങളാണ് കള്ളുകുടിക്കരുത് മയക്കുമരുന്ന് ഉപയോഗിക്കരുത് വ്യഭിചരിക്കരുത് പലിശ വാങ്ങരുത് മാതാപിതാക്കളെ സംരക്ഷിക്കണം ഭാര്യ ഭർത്താക്കന്മാരെ ബഹുമാനിക്കണം സ്നേഹിക്കണം വലിയവരെ ബഹുമാനിക്കണം കുട്ടികളോട് കാരുണ്യം കാണിക്കണം അയൽവാസിയെ പരിഗണിക്കണം എന്നിങ്ങനെ ഒരുപാട് നല്ല കാര്യങ്ങൾ ആണ് മദ്രസയിൽ പഠിപ്പിക്കുന്നത്
@Sibin4x
@Sibin4x День назад
മദ്രസ പഠനം വേണം
@abushakira1957
@abushakira1957 День назад
മാതാപിതാക്കളെ സങ്കടപ്പെടുത്തി ആര് വിവാഹം കഴിച്ചാലും ഏത് മതക്കാർ ആയാലും അവർ ഗുണം പിടിക്കില്ല.അമ്മയുടെയും ഉമ്മയുടെയും കണ്ണീർ ഒരുപോലെയാണ്..പ്രേമവിവാഹം ഒരിക്കലും ക്ലച്ച് പിടിക്കില്ല
@ABDULRasheed-ol9pw
@ABDULRasheed-ol9pw 22 часа назад
മദ്റസ വിദ്യാഭ്യാസം നിലനിൽക്കട്ടെ , അല്ലെങ്കിൽ ജനങ്ങൾ താറുമാറാകും
@kfmkomban6501
@kfmkomban6501 20 часов назад
മദ്രസ വേണം ഒരിക്കലും പൂട്ടാൻ അനുവദിക്കരുത്
@habeebrahman7995
@habeebrahman7995 День назад
അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@ramlak4120
@ramlak4120 День назад
@@habeebrahman7995 ആമീൻ
@ShifaNaja-x4n
@ShifaNaja-x4n День назад
Aameen🤲
@sainapb8477
@sainapb8477 День назад
ആമീൻ 🤲
@SiyanSiyu-hv8bj
@SiyanSiyu-hv8bj 21 час назад
😮മദ്രസ കൾ വേണം. അള്ളാഹു നമുക്കെല്ലാവർക്കും നല്ലദ് തരട്ടെ.
@rashidkp3463
@rashidkp3463 День назад
മക്കൾ കാണിക്കുന്ന തോന്നിവാസത്തിന് മാതാപിതാക്കൾ എത്ര മാത്രം വേദനിക്കുന്നു പാപം ഉമ്മ അള്ളാഹു എല്ലാം മക്കൾക്കും അള്ളാഹു ഹിദാ യത്ത് നൽകട്ടെ ആമീൻ ആമീൻ 🤲🏻🤲🏻
@habeebahabi2230
@habeebahabi2230 День назад
മദ്ദ്രസ്സയും പള്ളിയും ഒന്നും പൂട്ടില്ല അതൊക്കെ സർക്കാരിന്റെ തോന്നലാ അവൾ പോയെങ്കിൽ മദ്ദ്രസ്സയുടെയും പള്ളിയുടെയും നേരെ തിരിയുന്നത് എന്തിനാ
@FRQ.lovebeal
@FRQ.lovebeal День назад
*സോഷ്യൽ മീഡിയ എത്രത്തോളം നമ്മുടെ മകളെ ഇല്ലാതാകുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം*
@babuedakkunimmal2564
@babuedakkunimmal2564 День назад
എനിക്ക് 100%ഗുണം ആണ് ഉണ്ടായിട്ടുള്ളൂ
@kulsubeevi-nw3de
@kulsubeevi-nw3de День назад
പാവം ഉമ്മ ' ഉമ്മാനെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝😥😥😥🤲🤲🤲
@salambangalam528
@salambangalam528 День назад
മദ്രസ്സ പഠനം മുസ്ലിമിന് അനിവാര്യം അല്ലെങ്കിൽ പിന്നെ മനുഷ്യൻ മൃഗത്തിന് തുല്യം 😌
@rahiyanathkm5457
@rahiyanathkm5457 День назад
Yes
@SiyanSiyu-hv8bj
@SiyanSiyu-hv8bj 21 час назад
ഏതായാലും.അള്ളാഹു പറഞ്ഞത് എത്ര സത്യം. പെണ്ണുങ്ങൾ ഉള്ളിലിരിക്കേണ്ടവരാണ്. അല്ലാതെ യൂട്യൂബ് ചാനൽ ഇട്ട് നടക്കേണ്ടവരല്ല
@nafeesa726
@nafeesa726 День назад
മദ്രസകൾ ഇല്ലാതാക്കുംബോൾ അറിയാം സമൂഹം അധപതിക്കുന്നത്
@SaranyaMr-kg8xw
@SaranyaMr-kg8xw 22 часа назад
@@nafeesa726 ഓ പിന്നേ മറ്റു samudhayakkarokke അധപത്തിച്ചിരിക്കുഅല്ലേ. ശാസ്ത്രപുരോഗതിക്ക് കാരണം ഇസ്ലാം അല്ല.Mattusamudhayakkaranu.ഫോൺ,കമ്പ്യൂട്ടർ,ഇൻ്റർനെറ്റ് etc..മുസ്‌ലിം. എന്തേലും കണ്ടുപിടിച്ചോ.ഉപയോഗിക്കുന്നുണ്ട്.അബ്ദുൾകലാം മാത്രം കണ്ടുപിടിച്ചിട്ടുണ്ട്.അയാള് എല്ലാമതക്കാരെയു എല്ലാ ദൈവങ്ങളെയും ഇഷ്ടപ്പെടുന്നു.
@MultiMujib
@MultiMujib День назад
മദ്രസ്സ venam
@saeerkp3740
@saeerkp3740 День назад
പാവം ഉമ്മ എന്താ..... ലേ 😢ഹും ആ പെണ്ണ് ഉമ്മാന്റെ സങ്കടം റബ്ബ് അല്ലെ വലിയവൻ.....
@AsiyaAsiya-qn8rg
@AsiyaAsiya-qn8rg 21 час назад
മദ്രസ പൂട്ടാൻ പാടില്ല കുട്ടികൾക്കു മദ്രസ പഠനം വേണം
@habeebrahman7995
@habeebrahman7995 День назад
മദ്രസ പഠനം നിർത്തലക്കരുത് ആത്മീയ വിദ്യാഭ്യാസം പിന്നെ എവിടെന്നു കിട്ടാനാ
@rasheedkp5885
@rasheedkp5885 19 часов назад
ആരുടെ ലക്ഷ്യം ആയാലും അള്ളാഹു സഹായിക്കട്ടെ 🤲
@safiyasafiya.m246
@safiyasafiya.m246 11 часов назад
നഹൂസ് ബില്ലാഹ്. അല്ലാഹുവേ നീ കാക്കണേ 🤲🏻
@Nisanijaffer
@Nisanijaffer День назад
മദ്രസ പഠനം കൊണ്ട് എല്ലാ മതസ്ഥർ റയും സ്നേഹിക്കാൻ പഠിച്ചു
@ayishakp2933
@ayishakp2933 16 часов назад
ഗുണമാണ്
@miniriyas7899
@miniriyas7899 День назад
Alhamdulillah 👍🏻👍🏻
@JaleelJaleel-l3i
@JaleelJaleel-l3i 17 часов назад
ഉമ്മയുടെ കണ്ണ് നീർ 😢
@FRQ.lovebeal
@FRQ.lovebeal День назад
*ഒരു മസ്ലിമിനും അത്ഭുതം ഇല്ല.. കാരണം 1400 വർഷങ്ങൾക് മുൻപേ ലോകത്തിന്റെ നേതാവ് muthu നബി (സ്വ) പറഞ്ഞു കഴിഞ്ഞതാ നാന ഭാഗത്തു നിന്നും മുസ്ലിം ൻ ക്രൂരമായ അകൃമം ഉണ്ടാകും പക്ഷേ അന്തിമ വിജയം അത് മുസ്ലിമിന് തന്നെ 💖പിന്നേ ഇറങ്ങി പോണ ശവങ്ങൾ ഒകെ പോയ സ്വർഗത്തിൽ അത്ര സ്ഥലം ഒഴിഞ്ഞു കിട്ടി umma വിഷമിക്കരുത് നിങ്ങൾ നിങ്ങളെ ദീനിയിൽ അടിയുറച്ചു വിശ്വസിക്കുക ❤അള്ളാഹു കൂടെയുണ്ട്*
@AbdulNazar-z3m
@AbdulNazar-z3m День назад
Yes അപ്പോൾ പ്രതികരിക്കേണ്ട എന്നു് അല്ലേ?
@AsmaBeevi-o1f
@AsmaBeevi-o1f 19 часов назад
Prathikarichitt. Orupariharavumillalo
@FRQ.lovebeal
@FRQ.lovebeal 18 часов назад
@@AbdulNazar-z3m പ്രതികരിക്കണം അത് സ്വാഭാവികം alle
@jerrieezzzdairy4450
@jerrieezzzdairy4450 23 часа назад
ഗുണമാണ് ഉള്ളത്
@Abcdhk-s6z
@Abcdhk-s6z День назад
ഗണേഷ് കുമാറിന്റെ കൂടെ ആണ് ഞാൻ ഈ കാര്യത്തിൽ
@Muheez-i1t
@Muheez-i1t 21 час назад
Subahnallah 😢
@sakeenakasim6650
@sakeenakasim6650 23 часа назад
നന്മയാണ് മദ്രസയിൽ പഠിപ്പിക്കുന്നത് പരസ്പര സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെ പെരുമാറ്റത്തിൻ്റെയും കാര്യങ്ങൾ ഇപ്പോൾ മദ്രസാ പഠനം കിട്ടാതെ പോകുന്നത് കൊണ്ടാണ് കുട്ടികൾ വഴിപിഴച്ചുപോകുന്നത് എന്നാണ് എൻ്റെ അഭിപ്രായം.
@AyishaMusthafa-y6l
@AyishaMusthafa-y6l 21 час назад
🔥🔥
@SulaimanKunju-bz3cj
@SulaimanKunju-bz3cj 20 часов назад
Msdrassa പഠനം. സത്യം. അത്യാ വശ്യം
@abdunnasser6396
@abdunnasser6396 День назад
മക്കളെ ചെറുപ്പം മുതൽ തന്നെ മതപരമായുള്ള വിദ്യാസം കൊടുക്കുകയും അതോടോപ്പം തന്നെ മറ്റുള്ള വിദ്യാഭ്യാസവും കൊടുക്കുക ഇസ്ലാമിക് കോളേജുകൾ തിരഞ്ഞെടുക്കുക മിക്സ് ക്ലാസ്സ് കൊടുക്കാതിരിക്കുക
@SuharaKk-i5v
@SuharaKk-i5v 21 час назад
എല്ലാവരു ഒറ്റ കേട്ടാവണം
@ayishakunjal9964
@ayishakunjal9964 День назад
Ella makkaleyum allahu hidayathilakettey ameen
@mijjuibu5191
@mijjuibu5191 День назад
💯 gunam
@suharanazar7792
@suharanazar7792 11 часов назад
❤❤❤❤❤❤
@kunjayammuparambil8749
@kunjayammuparambil8749 День назад
ഉമ്മയുടെ കാൽ കീഴിലാണ് സ്വർഗം മോളെ അത് നീ നഷ്ട്ടപ്പെടുത്തി
@Nisanijaffer
@Nisanijaffer День назад
നമ്മൾ ദീനിയായ ചട്ട കൂട്ടിൽ മകളെ വളർത്തുന്നു പക്ഷേ ഹിദായത് നൽകുന്നത് അല്ലാഹുആണ് വിഷമിക്കല്ലേ
@Nani-c2n
@Nani-c2n 21 час назад
തീർച്ചയായും കാണുന്ന എനിക്ക് ഒരു നഷ്ടം ഇല്ല 😂
@muhammednizar8309
@muhammednizar8309 День назад
മദ്രസ പഠനം നിർബന്ധമായും വേണം - ഇത് സംഘ് വാർ അജങ്ങ മാത്രം - ഇതിനെതിനെ ലോകം മുഴുവനും ഉണരും 'തീർച്ച -വർഗ്ഗീയ വിഷം ചീറ്റുന്ന ചാനലുകൾ നിർത്തലാക്കിയാൽ ലോകത്തിനും ജനങ്ൾക്കും എല്ലാവർക്കും സന്തോഷിക്കാം അല്ലെങ്കിൽ മുഴുവൻ ജനങ്ങൾക്കും ശാപമായിരിക്കും - ആപത്ത് സൂക്ഷിച്ചാൽ ദുഖിക്കണ്ട
@keralaplus786
@keralaplus786 День назад
Madrasa venam
@suharakalam8363
@suharakalam8363 20 часов назад
മദ്രസ്സ വിദ്യാഭ്യാസം കൊണ്ട് നല്ല നേട്ടം ആണ് മുസ്ലിം ഉമ്മത്തിന്. ഒരിക്കലും മദ്രസ്സ അടച്ചു പൂട്ടരുത്.
@zainulabidabid2694
@zainulabidabid2694 19 часов назад
ആദ്യം ആ ഉമ്മയുടെ കണ്ണുനീർനെ പറ്റി ആ കണ്ണീരിൽ ആ മോൾ ചാരമായി മാറും
@fakrudheenpanthavoor1933
@fakrudheenpanthavoor1933 16 часов назад
S
@abushakira1957
@abushakira1957 День назад
വീണ്ടും ഒരു സ്വാതന്ത്ര്യസമരത്തിന് സമയം ആയിരിക്കുന്നു
@NadeeraP-g2p
@NadeeraP-g2p День назад
പരീക്ഷണങ്ങള്‍ ഇല്ലാതെ ഒരു മുഹ്മിനുഠ ഈ .ലോകത്തു നിന്ന് കടന്നുപപോവില്ല
@VahidMon-em5zt
@VahidMon-em5zt 19 часов назад
Theechayayum duniyavum akiravum Raktha kittum theercha Allah sahayikatte meen
@surusumu2002
@surusumu2002 День назад
Allahu kakate ameen 😢😢🤲🤲
@PuthanveetilRaseenabeevi
@PuthanveetilRaseenabeevi День назад
മദ്രസ പഠനം കൊണ്ട് ഗുണമേ ഉണ്ടായിടുള്ളു അബ്ദുള്ള കുട്ടി മദ്രസ പഠിച്ചിടുണ്ടാവില്ല. അതാവും അങ്ങിനെ പറയുന്നത്.
@craftme9043
@craftme9043 23 часа назад
Ganesh sir🎉
@nizudx9435
@nizudx9435 4 часа назад
പാവം ഉമ്മ 😢😢
@RamlaSunitha-
@RamlaSunitha- 21 час назад
മദ്രസ പുട്ടിയാൽ പള്ളിയിൽ ഉള്ള കാറ്റലിസം ക്ലാസ്സ്‌ നിർത്തണം
@amincv7994
@amincv7994 23 часа назад
Madrassa padanam 100% gunam annu👍🏻🤲🏻
@HussainHussain-eo3ey
@HussainHussain-eo3ey День назад
സർ അസ്സലാമു അല്ലൈകും
@VahidMon-em5zt
@VahidMon-em5zt 19 часов назад
Madras padanam valiyakunaman Allah sahayikatte ameen
@ramlakh9319
@ramlakh9319 12 часов назад
അല്ലാഹ്‌ 😭😭🤲🤲എന്താണ് കേൾക്കുന്നത് മത്റാസ നിർത്തലാക്കിയാൽ മുസ്ലിം സമൂഹം തന്നെ നശിച്ചു പോകും നല്ലത് മാത്രം പഠിപ്പിക്കുന്നു അയൽ വാസി പട്ടിണി കിടന്നാൽ എന്നിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ച മതം അത് മുസ്ലിം ഹിന്ദു കിർസ്തിയൻ ആരും ആയി കോട്ടെ എന്ന് പഠിപ്പിച്ച മുത്ത് റസൂലിന്റെ മതം അല്ലാഹ് 🤲🤲😭😭😭😭
@shaharbanuafsal5913
@shaharbanuafsal5913 День назад
Allah hidayath nalkatte Aameen
@salmasalma-tq6bu
@salmasalma-tq6bu День назад
മദ്രസ എപോഴും ഗുണം മാത്രമേ ഉണ്ടായിട്ട്ഉള്ളൂ
@sulaikhakp6171
@sulaikhakp6171 21 час назад
Ganeash👍🏻👍🏻👍🏻
@tfousiya
@tfousiya 22 часа назад
ആദ്യം മദ്യ ഷാപ്പ് പൂട്ടാൻ നോക്ക് സര്ക്കാര് അല്ലാതെ മദ്രസ പൂട്ടിക്കൻ നോക്കണ്ട
@zainulabidabid2694
@zainulabidabid2694 19 часов назад
മദ്രസകൾ അടച്ചു പൂട്ടണം എന്ന് പറയാൻ ഇത് സ്വതന്ത്ര ഭാരതം അല്ലേ ഇവിടെ രാജഭരണം ഒന്നും അല്ലല്ലോ നടക്കുന്നത്. മദ്രസ വിദ്യാഭ്യാസം കേരളത്തിൽ നിർത്തലാക്കാൻ സൗകര്യമില്ല
@ashrafashru6931
@ashrafashru6931 19 часов назад
മദ്രസകൾ വളരെ gunaman
@hishanpchishanpc3762
@hishanpchishanpc3762 День назад
ഗുണം
@jameelabasheer9333
@jameelabasheer9333 День назад
Allahu Hidayath Nalkatte
@Ashfan_Trading
@Ashfan_Trading 17 часов назад
ന്യൂജൻ മുസ്ലിം പെൺകുട്ടികൾ ഓരി ഇടുന്നധ് "മൈ ലൈഫ് മൈ റൂൾസ്‌ " എന്നാണ്. അപ്പോൾ ഇദൊക്കെ സ്വാഭാവികം 😂
@abidaerooth4968
@abidaerooth4968 День назад
💯💯✅️✅️
@razivp2731
@razivp2731 День назад
Nallath .undaittullath
@ayishakunjal9964
@ayishakunjal9964 День назад
Allahuvey Ella kuttigaleyum ne hidayathilak
@dubaiqattarservice3447
@dubaiqattarservice3447 День назад
എന്തിനാണ് മദ്രസ പൂട്ടുന്നത് ഇതിനു മുൻപും ഇങ്ങനെ ഉള്ള വിവാഹങ്ങൾ ഉണ്ടായിട്ടുണ്ട് ആരാ നസ്രിയ 😡
@vahidabeevikm8661
@vahidabeevikm8661 День назад
100% nalladan
@fousiyao360
@fousiyao360 17 часов назад
100%ghunam
@shahadad9320
@shahadad9320 20 часов назад
Madrasa നിർത്തരുത്
@muhammedafsal3284
@muhammedafsal3284 День назад
😢
@MufilaUmmer
@MufilaUmmer День назад
ഗുണം ആണ്
@rasiyak378
@rasiyak378 День назад
Mathapadanathinulla avakasam fundamental rights il pedumallo
@musthafavelliyath1967
@musthafavelliyath1967 День назад
ഇപ്പോൾ കിടന്ന് മോങ്ങിയിട്ടു കാര്യമില്ല... വളർത്തുന്ന സമയത്ത് വളർത്തേണ്ട രീതിയിൽ തന്നെ...വളർത്തണം..... എന്നാൽ തന്നെ...ഉപകരിക്കൂ
@ramlarafeeque3077
@ramlarafeeque3077 15 часов назад
Gunam
@saudatk3616
@saudatk3616 День назад
ഈ ഉമ്മയുടെ കണ്ണുനീർ മതി ആമകൾക്ക്
@sainapb8477
@sainapb8477 День назад
മദ്രസ പഠനം കൊണ്ട് ഗുണം തന്നെ ഉള്ളു
@salambangalam528
@salambangalam528 День назад
Allah 😢😢😢
@-shefna780
@-shefna780 День назад
First like👍👍👍
@saeerkp3740
@saeerkp3740 День назад
🥰🥰🥰
@abdulnazar4747
@abdulnazar4747 День назад
ഞമ്മളും😢
@Shaheeda-vo3uc
@Shaheeda-vo3uc День назад
Njammalum 👍
@abdulnazar4747
@abdulnazar4747 День назад
@@Shaheeda-vo3uc ഇങ്ങളുണ്ട്😄😄 അല്ല പിന്നെ
@Shaheeda-vo3uc
@Shaheeda-vo3uc День назад
@@abdulnazar4747 😄😄
@sharin1232
@sharin1232 День назад
Madrasa orikkalum nirutharuth🤲
@MohammedKutty-ns7fu
@MohammedKutty-ns7fu 22 часа назад
Nettam ann
@hamnahamnu7750
@hamnahamnu7750 День назад
Madrasa padanam venam. Ath kond gunam mathrame ullu
@Abdulrahiman-
@Abdulrahiman- День назад
മദ്ര സിൽ എന്താ ണ് അവർക്ക് ബുധിമട്ട് അതിൽ പഠിപ്പിക്കുന്ന നല്ല കാര്യം അല്ലെ മദ്രസ ഇല്ലങ്കിൽ എല്ലാവരുക്കും ബുധിമുട്ട് ആവും
@Indianpremi-o4e
@Indianpremi-o4e День назад
Moothram oich kazgaatha Naarigalk madrasaye kurich Endh ariyaam
@ZubairVengadan
@ZubairVengadan 16 часов назад
അതിന് ഇപ്പോൾ karanitentha കാര്യം അവൾ മുസ്ലിമിന് നിരക്കാത്ത realsukal ചെയ്യുബോൾ നിങ്ങൾ thadanilla അന്ന് അത് thadanirnenkil ഇപ്പോൾ നിങ്ങളുടെ മകൾ പോകില്ലായിരുന്നു അതിനെതിരെ ആരോ പ്രതികരിച്ചപ്പോൾ അവൾ മുസ്ലിം അല്ല enna paranath എല്ലാം ചെയ്യേണ്ട സമയത്ത് ചെയ്യണം ഇല്ലെങ്കിൽ ഇതുപോലെ പിന്നീട് കേതിക്കേണ്ടിവരും
@moideenkutty9330
@moideenkutty9330 День назад
Kàzhivum shakthiyum daivathinnu mathram
@sharafaspks3578
@sharafaspks3578 День назад
@Shaheeda-vo3uc
@Shaheeda-vo3uc День назад
😥😥🤲
@User-ev7gm
@User-ev7gm День назад
മകളെ അഴിച്ചു വിടുമ്പോ ഓർക്കണമായിരുന്നു..
@razalrahman5619
@razalrahman5619 День назад
Allha ഇനിഎന്തെല്ലാം കാണണം
@Shaheeda-vo3uc
@Shaheeda-vo3uc День назад
First 👍
@sherif2018
@sherif2018 День назад
ആ കുട്ടി ഒറ്റക്ക് ജീവിക്കേണ്ടി വന്നത് എന്തു കൊണ്ട്?
Далее
Which part do you like?😂😂😂New Meme Remix
00:28
Seja Gentil com os Pequenos Animais 😿
00:20
Просмотров 19 млн