Тёмный

എനിക്ക് അങ്ങനെ ഉള്ള അന്തവിശ്വസങ്ങൾ ഇല്ല😊  

iam unni the rascal
Подписаться 65 тыс.
Просмотров 4,6 млн
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@anurejianureji8129
@anurejianureji8129 Год назад
നല്ല ശുദ്ധ മലയാളം മിടുക്കി 🥰🥰🥰
@unnipandikkad8791
@unnipandikkad8791 Год назад
മലയാളിയാണ്
@user-cr5ud9of3g
@user-cr5ud9of3g 11 месяцев назад
🙄🙄🙄.
@shamnass9564
@shamnass9564 8 месяцев назад
മലയാളി ആണ്
@tma735
@tma735 7 месяцев назад
അവൾ മലയാളി തന്നെയെന്ന്. കൊച്ചി കാരി.
@renil16
@renil16 5 месяцев назад
​@@tma735athe pakshe nammude mattu malayali nadimar samsaarikkumbol 40% mathrame malayalam varoollu
@sarathbabu4867
@sarathbabu4867 Год назад
വന്ന വഴി മറന്നില്ല അതാണ് അസിൻ ❤️
@robinpr4438
@robinpr4438 Год назад
Correct 💚💚
@sarathbabu4867
@sarathbabu4867 Год назад
@@robinpr4438 💞😇
@sarathbabu4867
@sarathbabu4867 Год назад
@@robinpr4438 💞😇
@jinireagan9254
@jinireagan9254 11 месяцев назад
🤩❣️
@athiraarya8634
@athiraarya8634 10 месяцев назад
Cureect 😊
@anumol3936
@anumol3936 Год назад
ഏറ്റവും കൂടുതൽ Miss ചെയ്യുന്ന Actress.... love 💕 you 💕 lots ❤️
@trystwithzan970
@trystwithzan970 Год назад
പേരു മാറ്റാഞ്ഞ കൊണ്ടാണോ missing ആയത് ഇനി
@nusaibanh4781
@nusaibanh4781 Год назад
ff, xgt l.. l
@ajith.v.b2388
@ajith.v.b2388 Год назад
💯
@ajith.v.b2388
@ajith.v.b2388 Год назад
ഇപ്പൊഴും Cinemaകളിൽ ഒണ്ടായിരുന്നെങ്കിൽ എന്ന് ആഗഹിക്കുന്നു
@anjalis3096
@anjalis3096 Год назад
​@@ajith.v.b2388yes😕
@reshmaaneesh9084
@reshmaaneesh9084 Год назад
ഗജിനി (അസിൻ &സൂര്യ combo)💞🥰👍❤️🤩🔥😍
@KL_16_Broken_Soul
@KL_16_Broken_Soul Год назад
❤️
@vishnu6932
@vishnu6932 Год назад
@shreya_ghoshal_fan
@shreya_ghoshal_fan Год назад
💪🔥❤️
@arjunsatheesh8868
@arjunsatheesh8868 Год назад
Ente ponno chunk kathiya padam💞
@reshmaaneesh9084
@reshmaaneesh9084 Год назад
@@arjunsatheesh8868 🔥🔥🔥
@vyshakm2821
@vyshakm2821 Год назад
എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള നടി ആണ് അസിൻ.
@rakhysibi9207
@rakhysibi9207 Год назад
എനിക്കും 🥰🥰🥰
@Happy-cj3ws
@Happy-cj3ws Год назад
Njan nigalude commentinu like adichappol 999 like 1K like ayi
@byAd31
@byAd31 Год назад
@@Happy-cj3ws njan ningalude comment kandapol athu 2 ayirinnu...epol 3 ayi...🎃
@ayishavk3252
@ayishavk3252 Год назад
enikum😍😍
@neethumolk8976
@neethumolk8976 Год назад
എങ്കിൽ എനിക്കും 🥰🥰🥰
@adarshpv1920
@adarshpv1920 Год назад
വീഡിയോ pause ചെയ്യാത്തെ comment വായിച്ചോണ്ടിരിക്കുന്ന ലേ.. ഞാൻ..🙆😁😂🤪
@adhil8195
@adhil8195 Год назад
കറക്റ്റ് ഇത് type ചെയ്യുമ്പോഴും
@thasnithattus2146
@thasnithattus2146 Год назад
njanum 🤣🤣
@saneeshthambu136
@saneeshthambu136 Год назад
👍സത്യം
@nourazstitch7330
@nourazstitch7330 Год назад
Nanumm😂😂😂
@shayshaz2385
@shayshaz2385 Год назад
Same metoo😂😂
@pablhere....476
@pablhere....476 Год назад
ഇതുവരെ ഒരു ഗോസിപ്പും ഇല്ലാത്ത നടി ❤🖤
@sheheer_cap
@sheheer_cap Год назад
aruparaju gossip ellenn
@sheejajude2991
@sheejajude2991 Год назад
sathyam
@teenaharshan9554
@teenaharshan9554 Год назад
Neel nithin mukhesh മായി ഉണ്ട്
@akshithsudhakaran2652
@akshithsudhakaran2652 Год назад
​@@teenaharshan9554that's a rumour 🤦🏻‍♂️
@teenaharshan9554
@teenaharshan9554 Год назад
@@akshithsudhakaran2652 നീൽ സ്വയം ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ് അസിനുമായി റിലേഷൻ ഉണ്ടായിരുന്നെന്ന്. അസിൻ അതൊരിക്കലും തിരുത്തിയിട്ടുമില്ല
@sreedhi1199
@sreedhi1199 Год назад
തിരിച്ചു വരണമെന്ന് ഞൻ ഒരുപാട് ആഗ്രഹിക്കുന്ന നടിയാണ് ❤️ ഇപ്പോഴും സിനിമയിൽ സജീവമായിരുന്നു എങ്കിൽ തമിഴ് ലേഡി സൂപ്പർ സ്റ്റാർ അസിൻ തന്നെ അതിൽ ഒരു സംശയവുമില്ല 🔥🔥💥
@kudu4017
@kudu4017 Год назад
😍😍😍crct👍🏻
@aneesaazeez4274
@aneesaazeez4274 Год назад
Correct
@dreamcatcher797
@dreamcatcher797 Год назад
Correct
@jobinpopzz3466
@jobinpopzz3466 Год назад
Ippo nth patti kaanathe..🤔
@radhikarb7047
@radhikarb7047 Год назад
nobody can predict like that allright? By that logic trisha could have been lss but she didnt choose better movies, while nayanthara chose better movies and did successful solo movies after 2013. Asins graph also may have gone down , one never knows. so you cant say definitely about that.
@akshithsudhakaran2652
@akshithsudhakaran2652 Год назад
എനിക്ക് ബഹുമാനം തോന്നിയിട്ടുള്ള ഒരൊറ്റ നടി 'അസിൻ' ♥️
@vishnubhadran4220
@vishnubhadran4220 Год назад
അന്തസ്സുള്ള നടിയായിരുന്നു🔥❣️
@kinginikarthuz8302
@kinginikarthuz8302 Год назад
Ivarude Bollywood movies kandittilla alle?......
@twinkle3106
@twinkle3106 Год назад
​@@kinginikarthuz8302 enthanu preshnam oru kuxhapavumilla avarude character nte gunam kanditu Akshay kumar anu pullide best friend ne asine marry cehyan suggest cheythathu
@tomz_poems
@tomz_poems Год назад
​@@kinginikarthuz8302 അമ്മാവൻ 😂
@kinginikarthuz8302
@kinginikarthuz8302 Год назад
@@twinkle3106 sorry...my mistake...I didn't knew that u wer their "personal friend "....who knew everything.......nd try to read what I wrote.....it's only abt her role selection nd "character" selection in Bollywood movies....she is just like katrina, sunny ,nd other glam dolls.....that's all .......I can't see any spl moral values as the comment or said......
@sahadevanearyi3650
@sahadevanearyi3650 Год назад
​@@kinginikarthuz8302 ബോള്ളുവുഡിൽ അസിൻ ചെയ്ത ഏത് റോളിനായിരുന്നു അന്തസ് കുറവ്?
@naveensen9609
@naveensen9609 4 месяца назад
അസിൻ സിനിമയിൽ തിരിച്ചുവന്നായിരുന്നെങ്കിൽ അടിപൊളി ആയിരുന്നു❤
@salmansallu2123
@salmansallu2123 Год назад
ഒരു പക്ഷെ അസിൻ ഇപ്പോഴും സിനിമയിൽ സജീവായിരുന്നേൽ ..തമിഴ് ഇൻഡസ്ട്രിയിൽ നയൻതാരക് പകരം ലേഡി സൂപ്പർ സ്റ്റാർ അസിൻ ആയിരുന്നേനെ ...
@radhikarb7047
@radhikarb7047 Год назад
aa logic vech nokiyal trishakkum avayirnallo lady superstar... 2013 vere trisha nalle track il aayirnu , but pinnidu graph thazhott poi ..and nayan comeback nadathi munnottum. chelapo adh pole asinte graph um thazhe poyene , we never know.. 😬 Nothing can be completely predicted.
@salmansallu2123
@salmansallu2123 Год назад
@@radhikarb7047 ആ പറഞ്ഞതും കറക്റ്റ് ആണ്
@radhikarb7047
@radhikarb7047 Год назад
@@salmansallu2123 ya. 😅
@salmansallu2123
@salmansallu2123 Год назад
@@radhikarb7047 😂
@vishnuvichuzz9424
@vishnuvichuzz9424 Год назад
​@@radhikarb7047 അസിൻ പ്രധാന റോളുകൾ ചെയ്തു അങ്ങ് bolliwood വരെ success ആയി നിന്ന കാലം നിങ്ങൾ പറഞ്ഞ നയൻസ് item songs മാത്രം ചെയ്തു side ആയിരുന്നു 👍🏻
@haseenamansoor4947
@haseenamansoor4947 Год назад
മലയാളം മറന്നില്ലല്ലോ 😍 പലർക്കും മറ്റു ഭാഷയിൽ അഭിനയിക്കുമ്പോൾ ....
@sathianmenon4395
@sathianmenon4395 Год назад
അതാണ് പറഞ്ഞത് എനിക്ക് ഉണ്ടായപ്പോൾ എന്നു 😄😊
@AanjanayaDas
@AanjanayaDas Год назад
Nayanthara anp😂
@aleenaambadi7769
@aleenaambadi7769 Год назад
Ith varshangal pazhakkam ulla video aanu... Ipo asin malayalam parayuvo illayo enn kandariyaam....
@tonykmathew533
@tonykmathew533 Год назад
ഇത് പഴയ വീഡിയോ ആഡേ...
@jinireagan9254
@jinireagan9254 11 месяцев назад
😇😇
@miyamichu2301
@miyamichu2301 Год назад
അസിൻ നന്നായി മലയാളം പറയുന്നു.❤️ നയൻ താര മലയാളം അല്ല തമിഴും അല്ലാത്ത ഒരു തരം ഭാഷ
@Anantan10
@Anantan10 Год назад
true ☺️
@shihabmajeed7481
@shihabmajeed7481 Год назад
Ennitte Malayalam cinema yil athikam abinayichilla eytho oru pazaya padathil utte thamilil femas aayappo Malayalam cenimaye marannu
@arjunachu9944
@arjunachu9944 Год назад
​@@shihabmajeed7481 keralathineyum marannu
@shihabmajeed7481
@shihabmajeed7481 Год назад
@@arjunachu9944 yes ennalum enikke Asineyum Nayanthara yeyum ehettamane nammude keralathite muthumanikalalle mattoeu industry poyi ethereyum valiya nayikamareyille avar pinne Keerthi sureshum ❤️A❤️N❤️K❤️
@shihabmajeed7481
@shihabmajeed7481 Год назад
@@perfect...6273 No she is Malayali thiruvillakariyane
@leegaming1461
@leegaming1461 10 месяцев назад
ചെറുപ്പം തൊട്ട് വളരെയധികം സ്നേഹിക്കുന്നത് നടിയാണ്❤️‍🔥❤️‍🔥❤️‍🔥
@shamlanujum8774
@shamlanujum8774 Год назад
അസ്സിന് ഇത്ര നന്നായി മലയാളം അറിയാമെന്നു ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത്. സൂപ്പർ സന്തോഷം ❤️❤️❤️
@sindhusindhu5739
@sindhusindhu5739 10 месяцев назад
Avr മലയാളി anallo
@muhammadshafeeq9450
@muhammadshafeeq9450 10 месяцев назад
അവൾ മലയാളി ആണ് mwone
@prasiwords3628
@prasiwords3628 7 месяцев назад
മലയാളം സിനിമ തഴഞ്ഞെങ്കിലും തമിഴിൽ തിളങ്ങിയ നയൻതാരയെക്കാൾ നല്ല സൂപ്പർ ഹിറ്റ് നായിക അസിൻ ഒരുപാട് ഇഷ്ടം ❤❤❤
@jayakrishananb3103
@jayakrishananb3103 Год назад
അന്ത വിശ്വാസം ഇല്ലാ എന്ന് പറഞ്ഞതിന് 👍🏻👍🏻❤❤❤
@KT-nt5db
@KT-nt5db Год назад
👍🏻👍🏻❣️❣️❣️❣️👍🏻
@roshiniriju-2015wy
@roshiniriju-2015wy Год назад
❤❤
@govindanparambath6557
@govindanparambath6557 11 месяцев назад
അന്തം അല്ല അന്ധ എന്നാണ്
@jinireagan9254
@jinireagan9254 11 месяцев назад
❣️🤩
@sarathchandrank3104
@sarathchandrank3104 3 месяца назад
Kammi thettam anelle anthem 😁🤭😀
@libiyabineesh9077
@libiyabineesh9077 Год назад
ഒരുപാട് ഇഷ്ടം ഉള്ള ഒരു നടി ഗജിനി മറക്കില്ല അതിൽ തലയിൽ അടി കിട്ടുന്ന സീൻ ഒരിക്കലും മറക്കില്ല 🙏🙏🙏
@ashwinanil1212
@ashwinanil1212 Год назад
😹
@sidharthprasad1465
@sidharthprasad1465 Год назад
ആ പഷ്ട് 🤣🤣🤣
@gopikapr1039
@gopikapr1039 Год назад
😂😂
@ClassyyetMessy
@ClassyyetMessy Год назад
Satyam. Enne kaanan melinjirunnapol asin enn parayumayrunnu frnds. But ee scene kanumbol ente husband channel matum. He doesn't like that scene as he says it hurts. Even he compares my look to hers at times. Pakshe ipo 2 makkalokke ayit gundumani ayito🥰
@vtjohnjohn6552
@vtjohnjohn6552 Год назад
Satyam
@gopikap84
@gopikap84 Год назад
വന്ന വഴി മറക്കാത്തവൾഅസിൻ. കുറച്ച് ആഹങ്കാരം കാണിക്കുന്ന നടിമാർ ഉണ്ട്.അവർ ഹിന്ദിയിലും,തെലുങ്കിലും പോയാൽ വലിയ അഹഭാവം കാണിക്കും.പിന്നെ കുറച്ച് ഇംഗ്ലീഷ് പറഞ്ഞാൽ ഹോളീവുഡിലെ സൂപ്പർ സ്റ്റാർ എന്ന വിചാരവും.. പക്ഷെ അവരേക്കാൾ എത്ര വ്യത്യാസം ഉള്ള ആളാ ഈ നടി. ഈ ഒരു മനസ്സിന് തന്നെ ഇരിക്കട്ടെ കുതിര പവൻ.😍😍😍😍😘😘😘😘😘😘😘😘😂
@shamnashazz222
@shamnashazz222 Год назад
ഇപ്പോ മലയാളത്തിൽ നിന്ന് മറ്റു ഭാഷകളിലേക്ക് പലരും പോയപ്പോ, അവർ മലയാളം പറയുന്നത് തന്നെ മദാമ്മ മലയാളം പറയാൻ ശ്രമിക്കുന്ന പോലെയാണ്.. എന്നാൽ അസിൻ ❤️❤️❤️ഞാൻ പോലും ഇത് പ്രതീക്ഷിച്ചില്ല 🥰🥰🥰
@Zaya_Lavander
@Zaya_Lavander Год назад
My fav actress ever.. ❤️‍🔥💋
@jiju466
@jiju466 Год назад
എന്റേം
@ffkgodess5107
@ffkgodess5107 Год назад
Mee tooo ❤️
@rejanimanesh3512
@rejanimanesh3512 Год назад
അസിൻ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നെങ്കിൽ ലേഡി സൂപ്പർ സ്റ്റാർ ആകേണ്ടതാണ് 🥰🥰🥰🥰🥰😍😍
@wayanadgypsum2833
@wayanadgypsum2833 Месяц назад
നല്ലൊരു actor ആയിരുന്നു മറ്റുള്ളവരെ പോലെ അഹങ്കാരമോ അലങ്കാരങ്ങളോ ഇല്ലാത്ത actor... 👍
@anaghapramod8889
@anaghapramod8889 Год назад
ഇപ്പോഴും സജീവം ആയിരുന്നു എങ്കിൽ തമിഴിൽ ലേഡി സൂപ്പർ സ്റ്റാർ പദവി അലങ്കരിക്കേണ്ട ആളാണ്♥️♥️
@Zahainasboutique
@Zahainasboutique Год назад
Chance kurava karanam asin athrayk vaulger aya dresses idarilla
@statushub2395
@statushub2395 10 месяцев назад
​@@Zahainasboutiqueperfect answer now a days low dress make popular and stars... It hard but a fact
@reallovereel6014
@reallovereel6014 10 месяцев назад
@@Zahainasboutique But athonnum illathe thanne orukaalath Asin undakkiya olam inn eth lady super star malakkam marinjalum kitilla
@MrMr-qd4kf
@MrMr-qd4kf 7 месяцев назад
Kopu nadakila bro 🙂 💯
@manjushakudumbumboor5836
@manjushakudumbumboor5836 Год назад
എനിക്ക് അസിൻ ചേച്ചിയെ ഭയങ്കര ഇഷ്ട്ടം ആണ് 💖💖💖💖
@appu7246
@appu7246 Год назад
നന്നായി മലയാളം പറയുന്നു തമിഴിലും ഹിന്ദിയിലും ഓക്കേ പോയിട്ടും കുറച്ചു കൂടി കാലം സിനിമയിൽ നിന്നിരുന്നു എങ്കിൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നടിമാരിൽ ഒരാള് ആയേനെ
@user-yp2jt6kb2e
@user-yp2jt6kb2e Год назад
അസിൻ നീ പൊളി ആണ് നയൻ താരാ പോലും നല്ല രീതിയിൽ മലയാളം പറയില്ല പക്ഷെ അസിൻ നല്ല രീതിയിൽ മലയാളം പറയുന്നു മിടുക്കി അല്ല മിടു മിടുക്കി മാലയാളികൾക്ക് അസിൻ തിരിച്ചു വരണം എന്നുണ്ട് എനിക്കും ഒരുപാടിഷ്ടം ആണ് ഏന്ധോ നീ മലയാളികളുടെ ഉള്ളിൽ എന്നും ഉണ്ടാക്കും 🥰🥰🥰❤️❤️❤️❤️😘😘
@Minnu97
@Minnu97 Год назад
എനിക്ക് അസിൻ മുടി പൊക്കി കേട്ടുന്നെയാ ഇഷ്ടം 🥰ഗജനി 🔥എന്നാ രസവാ കാണാൻ
@leyahskitchen
@leyahskitchen 9 месяцев назад
ഇവിടെ പലരും അന്യ നാട്ടിൽ പോയി വന്നാൽ തന്നെ മലയാളം മറന്നു പോകുന്ന പോലെ അഭിനയിച്ചു സംസാരിക്കുന്നവരുടെ ഇടയിൽ നിന്നും ഇത്ര മനോഹരമായി മലയാളം പറയുന്ന അസിൻ സൂപ്പർ ആണ്...🥰🥰🥰❤❤❤എത്ര സ്റ്റൈൽ കാണിച്ചാലും...മാതൃ ഭാഷ നാവിൽ നിന്നും മാറില്ല... റിയലി റെസ്‌പെക്ട് യു... 🥰❤❤❤👏👏👏👏
@ismailmuhammed2241
@ismailmuhammed2241 5 месяцев назад
ആദ്യ സിനിമയിൽ തന്നെ ഉയരങ്ങളിൽ എത്തുമെന്ന് തെളിയിച്ച നടി....
@rithuzworld6559
@rithuzworld6559 Год назад
എന്ത് സുന്ദരി ആണ് കാണാൻ 🥰
@adarshc7767
@adarshc7767 Месяц назад
ആ പേരിനെന്താ കുഴപ്പം. ഈ പേരിൽ ഒരാളല്ലെ ഉള്ളൂ.പോരാത്തതിന് വളരെ simple ആണ് പറയാൻ.. അസിൻ ❤
@reshmam1186
@reshmam1186 Год назад
കണ്ണ് നല്ല ഭംഗി
@gayathrikb4808
@gayathrikb4808 Год назад
Ya i was looking that.. Usually long face ullavarde eyes small aavum.. Meera jasmine eyes small😅
@nadhiraziyad1560
@nadhiraziyad1560 Год назад
​@@gayathrikb4808Meera eyes small alla
@jinireagan9254
@jinireagan9254 11 месяцев назад
❣️🤩
@athulya1969
@athulya1969 11 месяцев назад
ഇപ്പോഴും ഒരുപാട് ഇഷ്ടമാണ് അസിൻ 😘😍❤️
@athiraathi2375
@athiraathi2375 Год назад
എന്നെന്നും ഏറ്റവും പ്രിയപ്പെട്ട അഭിനേത്രി 🤗🤗🤗
@Anirudhan969
@Anirudhan969 Год назад
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ miss ചെയ്യന്നു നടി
@vaisakhvaisakhks3813
@vaisakhvaisakhks3813 Год назад
എന്ത് രസം കേട്ടിരിക്കാൻ വല്ലാത്ത ഫീൽ അസിൻ മലയാളം സംസാരിക്കുമ്പോൾ... അത്രയ്ക്കു മനോഹരം.. Gd നൈച്ചർ എവിടെ ആവോ ഒന്നുടെ കാണാൻ തോന്നുന്ന മുഖം... Gd acter gest roll enkhilum cheyithirunell...
@sukanyacs5602
@sukanyacs5602 9 месяцев назад
Insta yil undallo..😊
@afsalkh9244
@afsalkh9244 Год назад
എനിക്ക് അങ്ങനെ യാതൊരു അന്ധവിശ്വാസങ്ങളും ഇല്ല.ഈ സ്റ്റാറ്റസിലെ ഈ ക്യൂട്ട് ഡയലോഗ് കേൾക്കാൻ വീണ്ടും വീണ്ടും ഈ സ്റ്റാറ്റസ് കാണുന്ന ഞാൻ .. 😎😎😎😎😎
@SUVARNAMUKESH
@SUVARNAMUKESH 10 месяцев назад
Pure malayalam സ്വന്തം language മറന്നിട്ടില്ല chilaraannengil സ്റ്റൈലിൽ ആയിരിക്കും samsaarikkunne ഇത് സൂപ്പർ അസിൻ ❤ ഇഷ്ടമുള്ള heroine
@arjithmubin7074
@arjithmubin7074 Год назад
Asin ഒരുപാട് miss ചെയ്യുന്ന ഒരു actress ...
@syamas2648
@syamas2648 Год назад
എന്തുചെന്ദം കാണാൻ ക്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അസിൻ my fvrt❤️❤️❤️❤️❤️❤️❤️❤️
@etharkkumthuninthavanet6925
ചെന്ദമോ? ചന്തം
@rajeshhari9828
@rajeshhari9828 Год назад
നടി എന്നനിലയിൽ വലിയ പടവുകൾ കയറിയിട്ടും ജീവിതത്തിൽ ഒരു നടനവും കാണിക്കാതെ മാതൃകയായി.. 👏👏👏
@user-xt6zw1fr1i
@user-xt6zw1fr1i 11 месяцев назад
ഏറ്റവും ഇഷ്ടപെട്ട നടി.... മിസ്സ്‌ ചെയ്യുന്നതും.... 👁️👁️ സൂപ്പർ.... 😘😘❤️❤️😍😍
@4_ptp944
@4_ptp944 Год назад
Malayalam "korachu korachu" parayunnath fashion aayirunna kaalathu best Malayalam paranja Asin❤
@manjushakudumbumboor5836
@manjushakudumbumboor5836 Год назад
എനിക്ക് അസിൻ ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ് ❤️❤️❤️
@Jcutzz
@Jcutzz 11 месяцев назад
She is real queen✨🌟
@Varshanandhan1
@Varshanandhan1 Год назад
Enik bayankara sundari anenn thonniyittula orala asin😘
@user-sn7sy8uw6j
@user-sn7sy8uw6j Год назад
അസിൻ ഇഷ്ട്ടം ❤🖤🧡💜💚
@blahh4446
@blahh4446 Год назад
She literally looks like a south indian barbie doll❤️🌼😘
@tuttukrish
@tuttukrish Месяц назад
Asin ഇഷ്ടം ❤️
@Harikrishnanam
@Harikrishnanam 6 месяцев назад
She's a brilliant lady. Dub her self in all languages.
@aamisfoodcorner8002
@aamisfoodcorner8002 Год назад
എന്തൊരു ഭംഗിയ കാണാൻ ❤
@Dreamzz26
@Dreamzz26 2 месяца назад
അസിൻ മലയാളം പറയുന്നത് നയൻ‌താര കണ്ടു പഠിക്കണം😂😂
@raseenarafi5646
@raseenarafi5646 Год назад
എനിക് ഇഷ്ട്ടപെട്ട നടി ആണ് അസിൻ Lave u
@shanusubu7716
@shanusubu7716 4 месяца назад
She looks so cute and her Malayalam ❤
@Gene_143_
@Gene_143_ 3 месяца назад
@anjum.k8320
@anjum.k8320 Год назад
My fav actress till now from my 2nd grade onwards 💜💜💜Asin
@bozenjobin
@bozenjobin Год назад
Super... Ravi sir പോലും famous ആകുന്നതിനു മുൻപേ ഉള്ള ഇന്റർവ്യു... Asin the real free thinker. 👍🏻❤️❤️🙏🏿
@NSR101
@NSR101 Год назад
Look how gracefull she is. ഒരു എച്ച് കെട്ടലുകളോ pongachaamo ഇല്ല. U just fall for her
@mr_wanderlust_7215
@mr_wanderlust_7215 Год назад
വിജയ് _ അസിൻ കോംബോ lover 🙌🏻❤️ "ഗജിനി" also ❤
@user-yo4nf5ct9z
@user-yo4nf5ct9z 2 месяца назад
എങ്ങനെ വിശേഷിപ്പിക്കണം...എന്തു പറഞ്ഞു വിശേഷിപ്പിക്കണം എന്ന് അറിയില്ല....❤❤❤ ഒരുപാട് ഇഷ്ട്ടായി
@arunkrishnangmchempoor4081
@arunkrishnangmchempoor4081 Год назад
വാരി വലിച്ച് ഒരുപാട് സിനിമ ചെയ്തില്ലെങ്കിലും ചെയ്ത സിനിമകളെല്ലാം സൂപ്പർ ഹിറ്റ്
@josemc9171
@josemc9171 10 дней назад
ശുദ്ധീകരിക്കുന്ന മനസ് അന്ധവിശ്വാസംചുമക്കാത്ത വ്യക്തി❤
@prajeeshprajeeshttk9784
@prajeeshprajeeshttk9784 Год назад
She grew with talent only......
@shermyanshad2567
@shermyanshad2567 10 месяцев назад
ഞാൻ കാണാൻ ആഗ്രഹിച്ച actress 😘🥰😍❤️❤️
@chintugladson6180
@chintugladson6180 9 месяцев назад
Asin thottumgal ,,,my super senior in school...
@kasimtpkasim264
@kasimtpkasim264 Месяц назад
നരേന്ദ്രൻ മകൻ ജയകൻധൻ വക സിനിമ ഓർമ്മ വന്നു അസിനെ കണ്ടപ്പോൾ 🥰🥰🥰
@suhailkunnath1372
@suhailkunnath1372 8 месяцев назад
എന്തൊരു പർഫെക്ഷനോട് കൂടിയാണ് മലയാളം സംസാരിക്കുന്നത് 👍🏻👍🏻👍🏻
@NaveenKumar-qp8nk
@NaveenKumar-qp8nk 10 месяцев назад
അന്തസ്സുള്ള ഒരു നടിയെ എങ്കിലും കണ്ടല്ലോ. അസിൻ ഇഷ്ടം❤❤
@shajeshppkarnikaram7524
@shajeshppkarnikaram7524 Год назад
ആദ്യമായാണ് അസിന്റെ ഒരു ഇന്റർവ്യൂ കാണുന്നത്.. അഹംഭാവം തീരെ ഇല്ലാത്ത ഒരു സൂപ്പർ നായിക 🙏🙏.. ഒത്തിരി ഇഷ്ടം..
@SreelekshmiG-tw7ll
@SreelekshmiG-tw7ll Год назад
Tamil പോയിട്ടും മലയാളം മറന്നില്ല ❤❤❤... മറ്റ് ആരെങ്കിലും ആരുന്നെങ്കിൽ 🔥
@Syamalatha-rk3yw
@Syamalatha-rk3yw Месяц назад
എന്തൊരു ചന്ദം ആണ് kanan ❤❤❤❤❤❤❤❤😊
@techieatravel
@techieatravel 10 месяцев назад
Celebrity ജാഡകളും ഊളത്തരങ്ങളും ഒന്നുമില്ലാത്ത പച്ചയായ മനുഷ്യൻ. Loved it❤
@arunajay7096
@arunajay7096 Год назад
അസിൻ 😍
@jahanashirin4533
@jahanashirin4533 Год назад
S
@user-pr2je5eh6r
@user-pr2je5eh6r Год назад
അസിൻ 💞💞💞💞
@o__g_gy9720
@o__g_gy9720 Год назад
പോക്കിരി 💥🔥🔥🔥
@rm113
@rm113 Год назад
Gajani
@sivaprabhaps5159
@sivaprabhaps5159 Год назад
Asin real beauty 🥰🥰🥰🥰🥰
@rameeshcu2702
@rameeshcu2702 Год назад
Asin❤️❤️😍😍😍😍🥰🥰🥰
@harathidanda5762
@harathidanda5762 5 месяцев назад
Her eyes so beautiful ❤
@joemol2629
@joemol2629 10 месяцев назад
സൗന്ദര്യം വേറേ level asin ❤❤
@vaishnavhari3445
@vaishnavhari3445 Год назад
Legendary actor. Malayalam endh bhangi aaitta samsarikune. Ith pole bold aaitt identity change chayatha oru Nadi nammde film industryil vere illa❤️
@SandhyasSandhya-b9t
@SandhyasSandhya-b9t Месяц назад
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു നടി ആണ് 😍😍😍
@shajikp8941
@shajikp8941 Год назад
എന്ത് നല്ല personality
@aiswaryataebts579
@aiswaryataebts579 Год назад
I love her just bcoz of this simple behaviour😌madly love her 😘❤
@aromalvs959
@aromalvs959 10 месяцев назад
Sundharikutty... Entha rasam.. Miss u..... Orupad ishtam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-op8nr5ko1l
@user-op8nr5ko1l Год назад
അസിനെ കണ്ടപ്പോ പോക്കിരി ആണ് ഓർമ വരുന്നത്.
@johnyvc9249
@johnyvc9249 6 месяцев назад
Sweet Angel... My Favourite Actress...❤❤❤
@subinvasudevan3518
@subinvasudevan3518 Год назад
ഒരുകാലത്തു തമിഴ് കന്നട യുവ കൗമാരക്കാരുടെ ക്രഷ് 💪🥰ആയിരുന്നു.
@-vlog808
@-vlog808 11 месяцев назад
Innum undayirunnel ledy super star asin ayene very talented girl
@shobha9370
@shobha9370 Год назад
എനിക്ക് ഏററവും ഇഷ്ടമുള്ള നടി😊😊😊😊
@haseenapmshaseenamashahall1143
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടി
@angelsbooksworld6144
@angelsbooksworld6144 Год назад
Beauty with brain 🤗😍
@Minnus10
@Minnus10 Месяц назад
സിനിമയിൽ തിരിച്ചുവരൂ ചെറിയ കഥാപാത്രം പോരാ പണ്ടത്തെ പോലെ നടിയായി അഭിനയിക്കൂ ❤❤.........
@akkuakku007
@akkuakku007 5 месяцев назад
Ertugrul Bgm😍😍😍
@aneeshakjayakumar5958
@aneeshakjayakumar5958 Месяц назад
അസിൻ എനിക്ക് ഇഷ്ടമുള്ള നടി. വലിയ നടിയാണ് നന്നായി മലയാളം പറയുന്നു ഇതൊക്ക നമ്മുടെ ചിലനടിമാർ കണ്ടും കേട്ടും പഠിക്കണം.
@manoj.e.mmanoj6829
@manoj.e.mmanoj6829 Год назад
അത് തന്നെയാണ് അവരുടെ വിജയവും
@satheesh787
@satheesh787 3 месяца назад
ഇന്നലെയാണ് ഞാൻ ഈ പുസ്തകം വായിച്ചു തീർത്തത്....(May /30/2024) .......ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുള്ള ഒരാളാണ് ഞാൻ ചെറിയ രീതിയിൽ എഴുതുകയും ചെയ്യും.... പ്രണയം ഇല്ലാത്തതും ഉള്ളതും ആയ ഒരുപാട് നോവലുകൾ ഞാൻ വായിച്ചുതീർത്തിട്ടുണ്ട്..... ഈ കലാകാരന് നല്ലൊരു ഭാവി ഉണ്ടാകട്ടെ... റാം c/o ആനന്ദി.... ഒരു സിനിമ ആയി കാണാൻ കഴിയട്ടെ... ആടുജീവിതം മുന്നേ വായിച്ചത് കൊണ്ട് മാത്രം ആ സിനിമ കാണാൻ മടി കാണിച്ച ആളാണ് ഞാൻ... പക്ഷെ ഈ നോവൽ സിനിമയായി, മല്ലിയുടെ കഥാപാത്രം ഒരു യഥാർത്ഥ തിരുനൻകൈ തന്നെ ചെയ്യട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു....❤❤❤❤❤
@abhilashabhi8247
@abhilashabhi8247 Год назад
❤️asin
@amandaivy938
@amandaivy938 11 месяцев назад
ഭയങ്കര ബ്രില്യന്റ് ആയി എനിക്ക് തോന്നിയ നടി അത് പലരും പറഞ്ഞിട്ടും ഉണ്ട്, എല്ലാ ഭാഷയിലും സ്വന്തമായി dub ചെയ്യും, ഉണ്ടായിരുന്ന കാലയളവിൽ എല്ലാ ഭാഷയിലും തന്റേതായ ഇടം നേടി എടുത്തു, But മലയാളം സംസാരിക്കുമ്പോൾ നല്ല ശുദ്ധമായി പക്കയായി അധികം show off ഇല്ലാതെ സംസാരിക്കുന്നു, അത് നല്ല charector identity ഉള്ളവർ അങ്ങനെയാണ്
@rasheedake6230
@rasheedake6230 Год назад
നല്ല ശുദ്ധമായ മലയാളം, വന്ന വഴി മറക്കാത്ത നടി ❤❤❤❤
Далее
OG Buda - Сабака (A.D.H.D)
02:19
Просмотров 109 тыс.
OG Buda - Сабака (A.D.H.D)
02:19
Просмотров 109 тыс.