Тёмный

എനിക്ക് അന്ന് അത് പാടിത്തീർക്കാൻ പറ്റിയില്ല | K S Chithra | EP 03 | നരസിംഹകീർത്തി പുരസ്‌കാരം | SHE 

THE ONE & ONLY SHE
Подписаться 24 тыс.
Просмотров 102 тыс.
50% 1

എനിക്ക് അന്ന് അത് പാടിത്തീർക്കാൻ പറ്റിയില്ല | K S Chithra | EP 03 | നരസിംഹകീർത്തി പുരസ്‌കാരം | THE ONE & ONLY SHE

Опубликовано:

 

24 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@sreedevi2651
@sreedevi2651 Год назад
കണ്ണും മനസ്സും നിറഞ്ഞു.നൻമയും ലാളിത്യവും മുഖമുദ്രയായുള്ള ചിത്രയ്ക്ക് ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ❣️
@miniunni2700
@miniunni2700 Год назад
ഈ ചിത്രാമ്മ കരയിച്ചുകളഞ്ഞല്ലോ. തീർത്ഥമോളെ സൂപ്പർ പാട്ട് ട്ടോ
@KishorKumar-kb6to
@KishorKumar-kb6to Год назад
ആയുസും ആരോഗ്യവും എന്നും ഈശ്വരൻ ചേച്ചിക്ക് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Bkjg56784
@Bkjg56784 Год назад
ലോക പ്രശസ്തിയിൽ നിൽക്കുന്ന ചിത്ര ചേച്ചി അദ്ദേഹത്തിൻ്റെ കാൽതൊട്ട് വന്ദിച്ചത് ചേച്ചിയുടെ മനസ്സിലെ ലാളിത്യമാണ് കാണിക്കുന്നത് 🥰🥰
@valsatp158
@valsatp158 Год назад
Fg
@shyamalaharidas3231
@shyamalaharidas3231 Год назад
പുണ്യ ജന്മം.
@saraswathiammap2416
@saraswathiammap2416 Год назад
%op⁰ bu😅 bu😅
@philominaxavier8965
@philominaxavier8965 Год назад
Hu hu Dra uni😢
@sheelamk7957
@sheelamk7957 Год назад
കാർമുകിൽ വർണന്റെ.. Song ചി ത്രാ മക്കു വേണ്ടി മാത്രം കണ്ണൻ കൊടുത്ത പാട്ടാണ്.. അത് ആർക്കും കരയാതെ പാടാൻ പറ്റില്യ സത്യം കണ്ണാ...
@shylajamulloli5530
@shylajamulloli5530 Год назад
But
@aneeshpnair1901
@aneeshpnair1901 Год назад
ചിത്ര ചേച്ചി 😍😍😍😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vppradeepkumar2818
@vppradeepkumar2818 Год назад
Very nice song Molu keeping voice Congratulations
@jayavk9765
@jayavk9765 Год назад
എന്നെങ്കിലും ഒരിക്കൽ നേരിൽ ചിത്രമ്മയെ കാണാൻ agraham
@sidheekmayinveetil3833
@sidheekmayinveetil3833 Год назад
സoഗീത സരസ്വതിയാണ് നമ്മുടെ സ്വന്തം ചിത്രേച്ചി♥️🔥👌❣️👏🙏
@jayasreereghunath55
@jayasreereghunath55 Год назад
ലാളിത്യത്തിന്റെ വാനമ്പാടി ക്ക് നമസ്കാരം
@shafeeknrd2436
@shafeeknrd2436 Год назад
മലയാളികൾ മാത്രമല്ല ഇന്ത്യ മുഴുവനും കേട്ട് ആനന്ദിച്ച ശബ്ദം എന്ന് പറയണം
@kashyap3120
@kashyap3120 Год назад
More awards. Chechi deserves. Padmavibushan pl
@jivinimichael2190
@jivinimichael2190 Год назад
കലക്കി മോളെ... അടിപൊളി... സൂപ്പർ.. 👌🏻👌🏻👌🏻👏👏👍👍
@rajalekshmipsraji9777
@rajalekshmipsraji9777 Год назад
എന്തൊരു ദൈവികതയാണ് ആ പാട്ടിന് (കാർമുകിൽ വർണന്റെ ചുണ്ടിൽ )ചിത്രച്ചേച്ചിക്കല്ലാതെ ആ പാട്ട് ആർക്കും പാടി മുഴുമിപ്പിക്കാൻ പറ്റുന്നില്ല.. എല്ലാവരും കരഞ്ഞുകൊണ്ട് നിർത്തുന്നു. ആരും അത് full പാടി ഞാൻ കണ്ടിട്ടില്ല... നിങ്ങൾ കണ്ടിട്ടുണ്ടോ ( ചിത്രചേച്ചിക്ക് മാത്രമായി കണ്ണൻ കൊടുത്ത പാട്ട് 🙏
@RamaDevi-wc3pe
@RamaDevi-wc3pe Год назад
Z
@thoufeek1906
@thoufeek1906 Год назад
ചിത്ര ചേച്ചിയുടെ സംസാരം പോലും പാടുന്ന. പോലെ
@varatharajraasan6679
@varatharajraasan6679 Год назад
Chitra madam all faverit
@dr.soumyasworld1177
@dr.soumyasworld1177 Год назад
Congratulations chitra chechi❤❤❤
@sukumariamma4451
@sukumariamma4451 Год назад
God bless you Vanampady 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@prahladanpu9591
@prahladanpu9591 Год назад
Chithramme 🙏🏽❤️👍👍
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Год назад
ദാസേട്ടൻ കഴിഞ്ഞാൽ ചിത്ര ചേച്ചിതന്നെയാണ് നമ്മുടെയെല്ലാം വാനം പാടി ചേച്ചിയെ കുറിച്ച് പറയുമ്പോൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത സുജാതച്ചേച്ചി, നമ്മുടെ രണ്ട് കണ്ണുകൾ ആണ് ഇവർ രണ്ടുപേരും,ദാസേട്ടൻ 3-ആം കണ്ണ് ആ കണ്ണ് എല്ലാപേർക്കും ഉണ്ടെങ്കിലും അസൂയാലുക്കൾ അത് ദുരുപയോഗം ചെയ്യുന്നു, നമുക്ക് ദൈവം തന്ന ആ വരദാനം നമ്മുടെ ദാസേട്ടൻ അതിനെ ജയിക്കാൻ ഈ ഭൂമുഖത്തു ഇനി ഒരു ലജന്റ് വരണം, പക്ഷെ അത് വരണമെങ്കിൽ ഇനി കൊടിവർഷം വേണം അതുവരെ ഈ ഗന്ധർവ്വൻ ഉണ്ടാകും, പിന്നെ ദാസേട്ടന്റെ പണത്തോടുള്ള ആർത്തി എന്നുപറയുന്ന മോന്മാർ അറിയുക, അമ്മയുടെ ചികിത്സർദ്ധം പണം അടയിക്കാൻ കഴിവില്ലാത്ത ദാസേട്ടൻ കണക്കുപറഞ്ഞു പണം വാങ്ങും, ആർത്തിയും കാണിക്കും ചുമ്മാ പാടിയിട്ട് മാറാത്ത ചെക്ക് വാങ്ങി പോകുന്ന കാലം കഴിഞ്ഞു "നീ പാടി ജീവിക്കു എന്ന് ദൈവം പറഞ്ഞൊരാൾക്ക് " പണം വലുതാണ്, അല്ലാതെ മോക്ഷതിന് പാടാൻ ആരുടെയും മച്ചമ്പിയോ അളിയനോ അല്ലല്ലോ, എല്ലാപേരും ഓരോരോ കുടുംബം പുലത്താൻ ജോലി ചെയ്ത് പണം വാങ്ങുന്നു, ഒരാളെ പോലെ ആകാൻ കഴിയാത്തതുകൊണ്ട് ചിലർക്ക് വയറ്റിനും ശരീരത്തിനും അസുഖം ഉണ്ടാകും അത് ചികിൽസിച്ചു ഭേതമാക്കടാ മോന്മാരെ, ഇനി ജന്മം തന്ന ദൈവത്തെ വിമർശിക്കുന്ന അസുരന്മാർ ആകാതെ മനുഷ്യനായി ജീവിക്ക്, ഇങ്ങനെയെങ്കിലും നിന്റെയൊക്കെ ജീവിതം കൊണ്ട് ധന്യമാകട്ടെ ഈ പാഴ്ജന്മം
@sarasurajan3345
@sarasurajan3345 Год назад
2
@nandhuneelambaran8742
@nandhuneelambaran8742 Год назад
ദാസേട്ടനെ കാളും എത്രയോ മുകളിൽ ആണ്.. ചേച്ചി....... എത്ര എല്ലാം സ്റ്റേറ്റിലും പാടി. സാക്ഷാൽ ഇന്ത്യൻ വാനംപാടി... പാകിസ്ഥാനിലും.... അറബികളും,.... ഇംഗ്ലീഷ് കാരും...... ഈ സരസ്വതി..... ദേവിയുടെ..... ആരാധകർ ആണ്... 👍👍👍
@magith87ekm
@magith87ekm Год назад
Chitra chechi is ahead of Dasettan in many aspects including versatility and perfection during live performances. She is the only female singer who can match Dasettan’s and SPB sir’s standards. Rest get easily overshadowed.
@sobhamohan9998
@sobhamohan9998 Год назад
Ennenkilim kananamennund
@smitheshkp2332
@smitheshkp2332 Год назад
❤️❤️❤️ Goddess Saraswathi 🙏
@Saro_Ganga
@Saro_Ganga Год назад
Great Congratulations to all
@leenaprakash5648
@leenaprakash5648 Год назад
Wow Wow awesome
@padminisundhar9845
@padminisundhar9845 Год назад
Super song 👌🙏🙏
@meghamalhar8885
@meghamalhar8885 Год назад
Chithramma ❤❤❤
@littleflower7403
@littleflower7403 Год назад
Blessed Chithra vanambadi...
@tharanair8230
@tharanair8230 Год назад
Chechi Congratulations 👏 . God bless you chechi 🙏 Love you chechi
@chandrikakrishnankutty6064
@chandrikakrishnankutty6064 Год назад
God bless Chithra chechi Congratulations 🎊
@amrithaammu7962
@amrithaammu7962 11 месяцев назад
🙏🙏🙏🙏🙏🙏🙏🌹🙏🙏
@sreejeshlohidakshan7620
@sreejeshlohidakshan7620 Год назад
Chithramma 🥰🥰🥰🥰🥰🥰
@rooparoopa7736
@rooparoopa7736 Год назад
Super ❤️
@jithinmv6516
@jithinmv6516 Год назад
Chechii ❤️❤️❤️❤️❤️
@vygamelodies7785
@vygamelodies7785 Год назад
ഈ വീഡിയോ കണ്ടു കരഞ്ഞവർ എത്രപേർ ഉണ്ട്???
@subadranarayanannair1637
@subadranarayanannair1637 Год назад
Congratulations
@GenovevaSotirova-lo1jn
@GenovevaSotirova-lo1jn Год назад
I was learn the story for Narasimha from your song. Bud i dont know who is Narayan
@sarithadilip3319
@sarithadilip3319 Год назад
ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️
@jayasreereghunath55
@jayasreereghunath55 Год назад
L
@KS-jv1fh
@KS-jv1fh Год назад
എനിക്ക് വേണ്ടി പാടിയതാണെങ്കിലും ഓരോ പാട്ടും ഓരോ ശ്രോതാവിനും വേണ്ടി പാടിയ പോലെ പ്രിയ ചേച്ചീ.... 🌹🌹🌹🌹🌹🌹🌹
@mohananoc2697
@mohananoc2697 Год назад
👌👌👌❤️
@padmavathypk8900
@padmavathypk8900 Год назад
Hon:chithra why don't you remember our Chalakudikkaran pattukaran Kalabhavan Mani, when you in Chalakudi
@alidamvinod5462
@alidamvinod5462 Год назад
❤️❤️
@bipinbaburaj6876
@bipinbaburaj6876 Год назад
❤️❤️❤️
@vasanthkumar8496
@vasanthkumar8496 Год назад
💗❤️
@deepudeepus908
@deepudeepus908 Год назад
@sobhamohan9998
@sobhamohan9998 Год назад
Kananpattumo
@haripriyatr8425
@haripriyatr8425 Год назад
❤️❤️❤️❤️❤️🌹
@renukavasunair4388
@renukavasunair4388 Год назад
🙏🙏🙏👍
@ratheeshramendran1072
@ratheeshramendran1072 Год назад
🙏🙏🙏
@ashaprasad1006
@ashaprasad1006 Год назад
❤️❤️❤️❤️❤️🥰🥰🥰🥰
@midhunsr3131
@midhunsr3131 Год назад
💓
@sujatharamesh3655
@sujatharamesh3655 Год назад
🙏🙏🙏❤❤❤
@jayalakshmi3246
@jayalakshmi3246 Год назад
❤❤❤❤
@maryreshma1049
@maryreshma1049 Год назад
❤️❤️❤️❤️
@leenaprakash5648
@leenaprakash5648 Год назад
❤️❤️❤️❤️
@binduanto7745
@binduanto7745 Год назад
❤❤❤❤
@purusho9217
@purusho9217 Год назад
❤️❤️❤️
@swapnakp2717
@swapnakp2717 Год назад
❤️❤️❤️❤️❤️❤️
Далее
Chitra amma Speaks about Jerry Amaldev Master.
8:34
Просмотров 28 тыс.