Тёмный

എനിക്ക് ചിലത് പറയാൻ ഉണ്ട് 🥲 

Avi vlogz
Подписаться 400 тыс.
Просмотров 206 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 562   
@PeterMDavid
@PeterMDavid 8 месяцев назад
ആഫ്രിക്ക വേണ്ട ഉടുതുണി കൂടി അടിച്ചോണ്ട് പോകും പല യൂട്യൂബ്ഴ്സിനും അനുഭവം ഉണ്ട്!!! അവിയെ പോലുള്ളവരെ അവർക്ക് പെട്ടന്ന് പറ്റിക്കാൻ പറ്റും 🤔കാരണം നിങ്ങൾ ഒരു നിഷ്കളങ്കൻ ആണ് ❤️
@adammohamed7235
@adammohamed7235 8 месяцев назад
അമ്മയും വൈഫും ഗൾഫിൽ... നീ നാട്ടിൽ.. നീ വെറും ഉഴപ്പൻ ആണ്. നിന്റെ കുറെ plan കണ്ടതാ നമ്മൾ... പക്ഷെ ഒന്നും നടക്കുന്നില്ല... ആദ്യം നീ അമ്മയെ നാട്ടിൽ കൊണ്ട് വാ... ഒന്നെങ്കിൽ നീ യൂട്യൂബ് continue ചെയ്യ്.. അല്ലെങ്കിൽ പണിക്ക് പോ
@nikhilmohanan70
@nikhilmohanan70 8 месяцев назад
വീട്ടിൽ സ്വർണ്ണം വെച്ചിട്ട് നാട്ടിൽ തേടി നടക്കുന്ന അവസ്ഥയാ ആണ്‌ നിന്റെ, 400 ക് sub ഉള്ള നീ ഒരു video പോലും ഇടാതെ പൈസക്ക് വേണ്ടി കാറ്ററിങ്ങിനും, മറ്റു ചെറിയ ചെറിയ പണിക്കും പോയി നടക്കുന്നു 🥴 നിന്റെ last video തന്നെ നോക്കിയാൽ മതി 300 k അടുത്ത് view ഉണ്ട്, നിന്റെ വ്യൂസ് എങ്ങും പോയിട്ടില്ല, കഴിവതും continues video ഇടുക, അതിപ്പോ എന്തായാലും, കുറച്ചു ചെറിയ ചെറിയ ട്രിപ്പ്‌ ഒകെ പ്ലാൻ ചെയ്യുക, കൊച്ചി, trivandrum,ഒകെ നല്ല food സ്പോട്ടിൽ പോയി കുറച്ചു ഷോര്ട്ട് video ഒകെ try ചെയ്യൂ
@regeemathew2336
@regeemathew2336 6 месяцев назад
അമ്മ യുടെ പണം മാസം മാസം വരുന്നില്ലേ ?
@sudhikwt7783
@sudhikwt7783 8 месяцев назад
പഴയതുപോലെ ഇന്ത്യയിലൊന്ന് ബൈക്കിലൊന്ന് കറങ്ങാൻ അത് കാണാൻ നല്ല രസമായിരുന്നു
@abiabhinav6703
@abiabhinav6703 8 месяцев назад
❤❤
@സുരേഷ്-സ9ഹ
@സുരേഷ്-സ9ഹ 8 месяцев назад
അതെ 👍
@JothisheroorickalVlogs
@JothisheroorickalVlogs 8 месяцев назад
❤❤👍🏻
@farhanbieber870
@farhanbieber870 8 месяцев назад
❤❤
@kidsworld-zp5ie
@kidsworld-zp5ie 8 месяцев назад
👍🏼👍🏼
@YousafNilgiri
@YousafNilgiri 8 месяцев назад
നീ നാളെയും ഇതേപോലെ സംസാരിക്കുന്ന ഒരു രണ്ടുമിനിറ്റ് വീഡിയോ ഇട്ടാൽ മതി ഞങ്ങൾ കണ്ടോളാം plzzz
@akhilfoodberry4264
@akhilfoodberry4264 8 месяцев назад
Athe.
@arunkollattil
@arunkollattil 8 месяцев назад
ഇടക് വരും സപ്പോർട്ട് ചോദിക്കും.... പിന്നെ നിൻ്റെ പൊടി പോലും കാണില്ല... ദയവ് ചെയ്ത് ഈ സപ്പോർട്ട് ചൊതികൽ പരിപാടി നിർത്ത്....
@samersamer8674
@samersamer8674 8 месяцев назад
അവളെ എവിടെ വെച്ച് കണ്ടിരുന്നു ഒരു മൊബൈൽ ഷോപ്പിൽ ഒന്നേ പറയാൻ അവളെ കാത്തിരുന്ന് നീ നിന്റെ ജീവിതം നശിപ്പിക്കണ്ട
@SId-gb1qr
@SId-gb1qr Месяц назад
she left him?
@YousafNilgiri
@YousafNilgiri 8 месяцев назад
നിന്റെ ഇപ്പോഴത്തെ സാഹചര്യം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും നിന്നെക്കൊണ്ട് കഴിയുന്ന പോലെ രണ്ടോ മൂന്നോ മിനിറ്റ് എന്തെങ്കിലും ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്യു ഞങ്ങൾ കാണാൻ തയ്യാറാണല്ലോ പിന്നെ നിനക്കെന്താ വിഷമം പ്ലീസ് നാളെ മുതൽ കണ്ടിന്യൂ വീഡിയോ ചെയ്യ്
@SoloSanchariOfficial
@SoloSanchariOfficial 8 месяцев назад
പഴയ പോലെ All India trip ഒന്നുകൂടി സെറ്റ് ആക്കൂ ബ്രോ. 🥰❤️
@ditheeshappu5640
@ditheeshappu5640 8 месяцев назад
അവി ബ്രോ നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാട് അതിലൊരാൾ ഞാനും നിങ്ങളുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ പെട്ടെന്ന് തന്നെ വീഡിയോ തീർച്ചയായും ഇനിയും വീഡിയോ ചെയ്യണം പിന്നിലോട്ടു പോയാൽ അതിനെ സമയം കാണൂ മുന്നോട്ടു പോകുക🎉🎉🎉🎉
@ajithrrr1233
@ajithrrr1233 8 месяцев назад
നീ എവിടെ ആണ് da എത്ര നാളായി നിന്നെ കണ്ടിട്ട്..... സുഖം ആണ് bro നീ video ചെയ്യാണം Ketto
@TTA0963
@TTA0963 8 месяцев назад
എന്നും ഒരു രണ്ടു മിനിറ്റ് വിഡിയോ എങ്കിലും ഇടുക . എഡിറ്റ് ചെയാൻ ഒന്നും നിൽക്കണ്ട . ചാനൽ ലൈവ് ആക്കി നിർത്തുക . ആൾക്കാർ നിന്നെ ഇപ്പോളും ഇഷ്ടപെടുന്നു
@ananrock1453
@ananrock1453 8 месяцев назад
അവിയാണ് ബൂംബാങ്ങിനെ പരിചയപെടുത്തിയത് പുള്ളി ഇപ്പോൾ 1മില്യൺ കൂടുതൽ ആയി
@CristianoRonaldo-cp4cc
@CristianoRonaldo-cp4cc 7 месяцев назад
Ath eth video anenn ariyuo
@entertainmentbox7180
@entertainmentbox7180 8 месяцев назад
ടാ മോനെ 20,000 കൊടുത്താൽ uae വിസിറ്റ് വിസ കിട്ടും അത് എടുത്തിട്ട് അവളുടെ അടുത്തേക് വായോ ഒരുമിച്ച് നിന്ന് ജോലി എടുത്ത് എല്ലാം ഒരുമിച്ച് നേടു 🔥അക്കരയും ഇക്കരയും ആയാൽ life പോകും
@vineshu1578
@vineshu1578 8 месяцев назад
Athu sathyam
@Sree-z3z
@Sree-z3z 8 месяцев назад
അങ്ങനെ അർത്ഥവും യഥാർത്ഥ്യവും ഉള്ളതും ചിന്തിക്കേണ്ടതുമായ ഒരു കമന്റ് കണ്ടു ..
@entertainmentbox7180
@entertainmentbox7180 8 месяцев назад
@@Sree-z3z 14 yr ആയിട്ട് ഇന്ത്യക്ക് പുറത്ത് ജീവിക്കുന്നത് കൊണ്ട് പറഞതാണ്.. Life ഇങ്ങനെയൊക്കെയാണ് നമുക്ക് വേണ്ടി കാത്തു നിക്കില്ല ഒന്നും ✌
@TechTips786
@TechTips786 8 месяцев назад
ഇവൻ നല്ല മടിയനായി പോയി.....😢
@YousafNilgiri
@YousafNilgiri 8 месяцев назад
അവൾ പോട്ടെടാ അവളില്ലെങ്കിൽ നമുക്കു മുന്നോട്ടുപോകാൻ കഴിയില്ലെ.. അവളെ അവളാക്കിയത് ആരാണെന്ന് ഞങ്ങൾക്ക് അറിയാം നീ വീഡിയോ ചെയ്തു അടിച്ചു കയറി വാ ഞങ്ങളുണ്ട് കൂടെ
@mathewoommen2191
@mathewoommen2191 8 месяцев назад
അടിച്ചു “പൊളക്കരുതേ”
@vinuKrishnan-mk9yd
@vinuKrishnan-mk9yd 8 месяцев назад
🤑
@basithmlpm4956
@basithmlpm4956 8 месяцев назад
Um um nadakkatte. Avi paavam 😅 Angott paranjayacha avanaan potttan
@EshaAngelCharlie
@EshaAngelCharlie 8 месяцев назад
അതെന്താ അങ്ങനെ പറഞ്ഞത് ​@@basithmlpm4956
@rafeeqk7881
@rafeeqk7881 8 месяцев назад
Poda avidunn
@Lalvamadevan
@Lalvamadevan 5 месяцев назад
ഒരു കാലത്തു അവിയുടെ വീഡിയോക്ക് wait ചെയ്യുമായിരുന്നു.... 👍അതൊക്ക ഒരു കാലം, ആ പഴയ all India ട്രിപ്പ്‌ ❤️❤️❤️
@musthumusthafa4531
@musthumusthafa4531 4 месяца назад
Athe especially Aassam trip..pinneedu pullikku enthu patti
@lizypaul7423
@lizypaul7423 8 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട യൂട്യൂബർ ദൈവം അനുഗ്രെഹിയ്ക്കട്ടെ മക്കളെ 🥰🥰🥰
@santhoshkumarponani
@santhoshkumarponani 5 месяцев назад
നീ ഇത്രയും സ്നേഹിച്ച പെണ്ണ് നിൻറെ കൂടെയില്ലാതെ അന്യരാജ്യത്ത് അവൾ അടിച്ചുപൊളിക്കുമ്പോൾ നീ കോഴി വെള്ളത്തിൽ വീണതുപോലെ ആകല്ലേ നീയൊരു ആൺകുട്ടിയല്ലേ ഉഷാറായി ജീവിച്ചു കാണിക്കണം സ്നേഹിച്ച പെണ്ണിനെ ഇല്ലാത്ത വിഷമം എന്തിനാ തനിക്ക്
@anwarabbas4860
@anwarabbas4860 3 месяца назад
യൂടൂബിലെ മാവേലി ആണ് അവി😊Bro സ്ഥിരമായി വീഡിയോ ഇടൂ പ്ലീസ്, തീർച്ചയായും കാണാൻ ആളുകൾ ഉണ്ട്
@jiffingeorge152
@jiffingeorge152 8 месяцев назад
മുത്തേ നീ പഴയതുപോലെ വീണ്ടും ആക്ടീവ് ആകണം❤
@Shezamariyam7823
@Shezamariyam7823 8 месяцев назад
നിന്റെ വീഡിയോ കണ്ടാണ് ഞാൻ യൂറ്റൂബിൽ ഇങ്ങനെ വീഡിയോ കാണാൻ പറ്റും എന്ന് പഠിച്ചത് നിന്റെ ശേഷം വന്നവർ ഇപ്പോൾ 5ഉം 6ഉം മില്ലെൻ ആയി എന്നിട്ടും നിനക്ക് യൂറ്റൂബ് കൊണ്ട് വളർച്ച ഉണ്ടായില്ല പെട്ടന്ന് വീഡിയോ ഇട്ട് യൂറ്റൂബിൽ പഴയ ആ ഒരു avi ആയി വരൂ ❤️
@PravasiMalayali-e4s
@PravasiMalayali-e4s 20 дней назад
ഓരോരുത്തരും 10 രൂപ വെച്ച് അയച്ചു കൊടുത്താൽ ഇവനെ രക്ഷപെടുത്തി എടുക്കാം . സാമ്പത്തികം ആണ് വിഷയം എന്ന് തോന്നുന്നു
@lordvoldemort9336
@lordvoldemort9336 16 дней назад
എന്തിനു ഇവന് കയ്യും കാലും ഉണ്ടല്ലോ പണി എടുത്തു ജീവിക്കട്ടെ അവന്റെ ഒരു 10രൂപ
@misiriya1250
@misiriya1250 8 месяцев назад
ഒരു പാട് നാളായല്ലോ കണ്ടിട്ട് സുഖമാണോ വീട്ടിൽ ചെയ്യുന്ന ജോലി ആണെങ്കിലും സാരമില്ല വീഡിയോ ആയിട്ട് ഇടൂ 👍 വർഷങ്ങളായി ഞങ്ങളൊക്കെ നിൻ്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് നിൻ്റെ അവസ്ഥ മനസ്സിലാക്കാൻ ഞങ്ങൾക്ക് പറ്റും 🤲🥰🥰🥰 എന്നാലും സ്വാതി പോകുമ്പോൾ ഞങ്ങളോടും കൂടി പറയാമായിരുന്നു 🥰 സാരമില്ല നല്ല ശമ്പളമുള്ള ജോലി കിട്ടി നല്ല ഉഷാർ ആവട്ടെ 🥰🥰🥰🥰
@psy_point_breaker6467
@psy_point_breaker6467 8 месяцев назад
Bro ഇനിയും vdo ചെയ്യണം അടുത്ത വീഡിയോക്കായി ഞങ്ങൾ കാത്തിരിക്കും ❤️❤️🥰🥰
@renjithraju533
@renjithraju533 19 дней назад
നീ വിഷമിക്കണ്ട എല്ലാം ശരിയാകും ഒരു താഴ്ചയിൽ ഒരു ഉയർച്ചയും ഉണ്ടാവും
@dayooty4196
@dayooty4196 22 дня назад
പ്രിയപ്പെട്ട avi Ninnodu ntho oru sneham ullil ullathu kond parayunnu..channel munnot kond pokanam. Thankale orupad snehikkunna kure alukal und chuttilum.. Njangal subscribers um und.. Travell vlogs idu plz.. Ningal uyarangalil ethum.. Urappanu.. Avoid all negative things happened in your life. Ningal ith knumo enn ariyilla.. Ipozhathe ninte avastha njangalk vallatha vishamam undakunnund. Thankal oru pavam anu. Ningalil nalloru travell vloger und. Madi kanikkathe lifene munnot kond poku plz. Adyam ayita ninte channelil njn comment idunnathu.. Uyarangalil ethi kanan agrahikkunna, nee oru veed vech kanan agrahikunna oru subscriber anu..nallathu varate. ❤❤
@shiyasmajeed9114
@shiyasmajeed9114 21 день назад
Njan paryan udeshicha karyagal
@itzsanjana2u
@itzsanjana2u 19 дней назад
I too second that. Avi please come back. Ninaku nalla kazhivund as a travel vlogger. Please come back brother.
@akhilfoodberry4264
@akhilfoodberry4264 19 дней назад
ഞാൻ ഉരുപാട് പേഴ്സൺ msg അയച്ചു. No റിപ്ലൈ. My favorite യൂട്യൂബർ..
@basheerabdulla2377
@basheerabdulla2377 7 месяцев назад
നിനക്ക് നല്ല അടിയുടെ കുറവ് ഉണ്ട്!😊 സ്വന്തം വ്യക്തിത്വം പണയം വെക്കുകയാണ്! മറ്റുള്ളവരുടെ യൂട്യൂബ് പ്രൊമോട്ട് ചെയ്യുകയാണോ 😢
@Low-Level-Vibes
@Low-Level-Vibes 8 месяцев назад
മകനെ നിൻ്റെ ചിരിയാണ് കൂടുതലും മിസ്സ് ചെയ്യുന്നത്❤❤ Think positive dear എല്ലാം നടക്കും❤
@lidhinr2178
@lidhinr2178 6 месяцев назад
Swathi അബുദാബിയിൽ മറ്റെ പയ്യനും ആയി കറക്കം ആണല്ലൊ ബ്രോ
@behappy918
@behappy918 6 месяцев назад
Eth
@jasminerpse6373
@jasminerpse6373 3 месяца назад
ഏത് പയ്യൻ 🙄
@basheer8274
@basheer8274 8 месяцев назад
ഇടക്ക് വരണംഅവി നിന്നെ കാണാഞ്ഞിട്ട് ഭയങ്കര സങ്കടമുണ്ട് ചക്കരെ വില്ക്കാറില്ലേ ഇനി അവൾക് വീഡിയോ കാൾ വിളിക്കുന്നത് കാണിക്കണം ഇന്നലെ ഒരു മനസ്സിന് സുഖം വരതുള്ളു
@PravasiMalayali-e4s
@PravasiMalayali-e4s 20 дней назад
400 K ഉള്ള ചാനൽ കൈയിൽ വെച്ചിട്ടു എന്താ ഇങനെ ഡൌൺ ആകുന്നത് ?
@Ayoobkhan453
@Ayoobkhan453 5 месяцев назад
Bro നിന്റ കൂടെ video ചെയ്‌തു തുടങ്ങിയവരൊക്ക ഇപ്പൊ millions അടിച്ചു നിക്കാണ്...
@The_motorcycle_madness
@The_motorcycle_madness 7 месяцев назад
Pala excusum paranj nee ippo video idaathe irikkunnu avasanam reachum poyi aalkkar mind aakathe nikkumbo video ittitt oru karyavum illa please active aavanel ippo aakanm ippaze nee late aan 🤌
@YueouteuaauaavThejjuuoesa235
@YueouteuaauaavThejjuuoesa235 8 месяцев назад
മച്ചാനെ ഉള്ളത് പറയാലോ നീ നല്ല ഒന്നാന്തരം ഒഴപ്പൻ ആണ്, 2 മാസമായി ഒരു വീഡിയോ ഈ ചാനലിൽ ഇട്ടിട്ട് ലാസ്റ്റ് ഇട്ട വീഡിയോ യും ഇതുപോലെ ആയിരുന്നു. അമ്മയും ഭാര്യയും ഗൾഫിൽ നീ നാട്ടിലും ഒന്നുകിൽ അമ്മയെ നാട്ടിൽ നിർത്തുക അച്ഛനെ നോക്കാൻ നിന്നകൊണ്ട് പറ്റില്ല അമ്മ തന്നെ വേണം. ഒഴപ്പി ഇരുന്നാൽ ആ ഇരിപ്പിൽ തന്നെ സ്റ്റക്ക് ആവും ബ്രോ ഒരു സോളോ ട്രിപ്പ് ഇന്ത്യ യിൽ അല്ലങ്കിൽ സൗത്ത് ഇന്ത്യയിൽ തന്നെ ചെയ്യ്, ജീവിതത്തിൽ റിസ്ക് എടുത്താലേ കാര്യമൊള്ളൂ. ഇത്രയും subscribers ഉണ്ടായിട്ടും വീഡിയോ ഒന്നും ചെയ്യാതെ ഇരുന്നാൽ ഒന്നും നടക്കില്ല. നിനക്കു ആഗ്രഹങ്ങൾ മാത്രമേ ഒള്ളു അതിനുള്ള ഒരു പരിശ്രമവും ഇല്ല. ജീവിതം വാശിയായി ഏറ്റെടുത്തു മുന്നോട്ട് പോവണം. പഴയ അവി യെ കാണാൻ പറ്റുമെന്ന പ്രതീക്ഷയോടെ ഒരു സബ്സ്ക്രൈബർ ❤
@ANN-hc1xm
@ANN-hc1xm 7 месяцев назад
Wife ne happy aaki orukki nadathi aval poyi ... Achanum veedum ippozhum athu pole ... Nannavan nokke
@TaniaJoseph-vt2vy
@TaniaJoseph-vt2vy 3 месяца назад
അണ്ണൻ ,4 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളത് അല്ലെ,ആഴ്‌ചയിൽ 2-3 വീഡിയോ ഇട്ടു,ആഴ്‌ചയിൽ 1-2 ദിവസം ചിലവഴിച്ചു ,കേരളത്തിലും തമിഴ്‌നാട്ടിലും എവിടെയെങ്കിലും ബസ്സിലോ ട്രെയിനിലോ പോയി വീഡിയോസ് ചെയ്യൂ..പലരും നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു. .
@Abishaswonderworld
@Abishaswonderworld Месяц назад
ഇവിടെ ഞാനൊക്കെ എന്ദോരം വീഡിയോ ചെയ്യുന്നു 😔but കാണാൻ ആളുകൾ ഇല്ലെന്നു മാത്രം 😔😔😔.
@shamnadkanoor9572
@shamnadkanoor9572 8 месяцев назад
നീ എവിടെയാ bro, സ്ഥിരം വീഡിയോ ഇടൂ, എങ്കിൽ മാത്രമേ വ്യൂ വേഴ്‌സ് ഉണ്ടാകു എല്ലാം ശരിയാകും bro 👍👍👍
@YousafNilgiri
@YousafNilgiri 8 месяцев назад
മച്ചാനെ G py നമ്പർ ഇൻസ്റ്റൈയിൽ അയക്ക് ☹️😒
@Sayanth220
@Sayanth220 8 месяцев назад
Ente mathyoo ഒരു 1500 tharumo☹️🙂
@fuckedup-uw9bm
@fuckedup-uw9bm 7 месяцев назад
​@@Sayanth220ഹ ഹ😂
@Sayip0P
@Sayip0P 8 месяцев назад
eni set aaku ellam.. pazepole trip poi camping videos okke edu ❤
@ABHIJITHKP-bs9mm
@ABHIJITHKP-bs9mm 3 месяца назад
Annaa
@messiha1720
@messiha1720 15 дней назад
Suipp🥶
@ajithasuresh9788
@ajithasuresh9788 8 месяцев назад
ചക്കര കൂടെ ഇല്ലാതെ അവിയെ കാണുമ്പോൾ വിഷമം ആവുന്നു, എന്തായാലും എല്ലാം ശരിയാകും, ഡൌൺ ആവാതെ ഹാപ്പി ആയിരിക്കു
@Vkp233
@Vkp233 8 месяцев назад
Onnum alla née nalla first quality uzhappan aanu ...swathi kk budhi und hardworking um aan
@പേസാതെടാപൊറുക്കി
ഇവന്റെ പെണ്ണ് അബുദാബി mussaffa shabia 10 AR mobile എന്ന കടയിൽ ജോലി ചെയ്യുന്നുണ്ട്
@Destiny-p6v
@Destiny-p6v 8 месяцев назад
😂
@chitrakumaronline4468
@chitrakumaronline4468 8 месяцев назад
അവി തീർച്ചയായും ഇനിയും വീഡിയോ ചെയ്യണം പിന്നിലോട്ടു പോയാൽ അതിനെ സമയം കാണൂ മുന്നോട്ടു പോകുക ❤❤❤❤❤
@AkhilaNairIV
@AkhilaNairIV 8 месяцев назад
ഇനി എങ്കിലും മുടങ്ങാതെ വീഡിയോസ് ഇടൂ അഭി. Pblms. എല്ലാം പെട്ടന്ന് സോൾവ് ആകട്ടെ. God bless u👍👍
@Muzammil-mu4cw
@Muzammil-mu4cw 6 месяцев назад
ഇന്ത്യ ഫുള്ള് കറങ്ങു ബ്രോ നിന്റെ പഴയ വീഡിയോ അടിപൊളി ആയിരുന്നു
@thinkalstom5826
@thinkalstom5826 8 месяцев назад
Please ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്തു ഇടുക 🙏
@commontoly
@commontoly 17 дней назад
Scooter ഒഴിവാക്കി hitchiking ചെയ്യ് ബ്രോ...
@mercyjacob196
@mercyjacob196 8 месяцев назад
എല്ലാം ശരി യാകും വിഷമിക്കണ്ട അവി മോനെ ❤❤❤
@arunsnair5805
@arunsnair5805 8 месяцев назад
Ningalk uae pokaamallo...visit....job search cheyyaam...both of u can do videos together too...be hard working...ningalude veetil baaki ellaavarum working aanu...paadillaatha achhan vare....
@PravasiMalayali-e4s
@PravasiMalayali-e4s 20 дней назад
ആവി നിന്നെ എങ്ങനെ കോൺടാക്ട് ചെയാൻ പറ്റും ? നീ ഇങനെ ഡൌൺ ആകാതെ .
@SimpleCraftIdea
@SimpleCraftIdea 8 месяцев назад
ഇനി വിഡിയോയും കൊണ്ട് നാലഞ്ചു മാസം കഴിഞ്ഞല്ലേ വരൂ....അപ്പോൾ വീണ്ടും സപ്പോർട് ചെയ്യാം ....🤪
@Kiki-bw8gf
@Kiki-bw8gf 8 месяцев назад
Ipol valiya reason aay thonuna karyangal pneed athokke excuses mathramaayirunu eanokke thonum. Poya samayam therich kittilla.. daily lifel problem vanukondeyirikkum.. namude karyangal matti vekkaruth.. cheruthaanengilum work cheyth upload cheyu.. keep going 👍
@mrwhitedevil5197
@mrwhitedevil5197 7 дней назад
നീ വീഡിയോ എന്ത് വീഡിയോ വേണേലും ഇട്ടോ എന്ത് വീഡിയോ ആണേലും എല്ലാരും കാണും നീ ഒരു വീഡിയോ ചെയ്യ് 200k Vivews കിട്ടീലേ നീ പിന്നീട് വീഡിയോ ചെയ്യണ്ട
@shabeerpt8308
@shabeerpt8308 8 месяцев назад
നിന്നെ കണ്ടാൽ അറിയാം എന്തോ വിഷമം ണ്ട് അവളെ വീഡിയോ കോൾ ചെയ്ത് കാണിക്ക് എന്നാലെ വിശ്വാസിക്കൂ അവൾ നിന്നെ തേച്ചത് ആണെങ്കിൽ ഓൾ ഞങ്ങൾ പഠിപ്പിക്കും
@CristianoRonaldo-cp4cc
@CristianoRonaldo-cp4cc 7 месяцев назад
Ninagal nthina avale padipikunne😮. Oru jolikum pokathe veruthe nadakunne ivane aval kalanjilla enkile albhudham olllu
@shajimathew9618
@shajimathew9618 8 месяцев назад
അഭി വീഡിയോ ഇല്ലാത്തതുകൊണ്ട് ഒരു സുഖം ഇല്ല, ഒരു ഓൾ ഇന്ത്യ ട്രിപ്പ്‌ പ്ലാൻ ചെയ്യ്, കണ്ണാപ്പൂനെ കൂട്ടത്തിൽ കൂട്ട് രണ്ടു പേരും കൂടീ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യ് അടിപൊളി ആയിരിക്കും
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 5 месяцев назад
നിന്റെ വീഡിയോ മാത്രമാണ് എത്ര കണ്ടന്റ് ഇല്ലെങ്കിലും കാണുന്നത്. നീ എന്തെങ്കിലും ഒക്കെ ചെയ്ത് വീഡിയോ ഇടൂ...
@PrincySaju-y9t
@PrincySaju-y9t 8 месяцев назад
അബി എവിടെ സുഖം തന്നെ സ്വാതിക്ക് സുഖം തന്നെ❤❤❤
@rahuldarsana3804
@rahuldarsana3804 8 месяцев назад
Nee super aanu pakshe തൻ്റെ wrong ഹെഡിംഗ് ആണ് വിഷയം അതാണ് വീഡിയോ കാണാൻ തോന്നാത്തത്😊
@sarathbabubabu219
@sarathbabubabu219 6 месяцев назад
സ്വാതിയുടെ അബുദാബി വീഡിയോ കണ്ടിട്ട് അവിയെ തപ്പിവന്ന ഞാൻ
@unnikrishnantp3156
@unnikrishnantp3156 8 месяцев назад
വളരെ ചെറിയ പ്രായത്തിൽ തന്നെ Blogger ആയ വ്യക്തിയാണ്. എല്ലായ്പ്പോഴും ഒരുപോലെ ആവണമെന്നില്ല. വെല്ലുവിളികളെ നേരിട്ട് വളർന്ന വ്യക്തി എന്ന നിലയിൽ ജീവിതത്തിൽ നല്ല ഭാവി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
@haneefakk.vengara7590
@haneefakk.vengara7590 8 месяцев назад
ചക്കര വർക്ക് ചെയ്യുന്ന മുബൈൽ സോപ്പിൽ നിന്നും ഫോൺ പർച്ചേസ് ചെയ്തു ❤️❤️
@bintvm
@bintvm 8 месяцев назад
അത് ഏതു shop ആണ് എവിടെയാണ്
@Cookkyy
@Cookkyy 8 месяцев назад
abudhabi shabia 10
@sudarsananvilayil7933
@sudarsananvilayil7933 8 месяцев назад
യ്യോ.. കണ്ണാപ്പൂന്റെ.. സ്വരംമാറിയല്ലോ.❤
@remarkrover
@remarkrover 8 месяцев назад
Pettennu kettapo njanum orthu
@binoybaby8150
@binoybaby8150 8 месяцев назад
Ali gal mullunnathu vare video edunnu Yennum ee shogam parayand yenthelum video edoooo Chummaa shogam adichit karyam ellaaa
@giydfghufd5699
@giydfghufd5699 8 месяцев назад
മോനേ നിന്നെ തേച്ചിട്ട് അവൾ പോകും ഇനി ദുബായ് പോയവരെല്ലാവരും ഇങ്ങനെയാണ് കാശ് ഉണ്ടാക്കി കിട്ടിക്കഴിഞ്ഞാൽ അവർ വേറെ ആളെ തേടി പോകും അവളുടെ വീഡിയോസ് ഞാൻ കാണാറുണ്ട് നല്ല ഹാപ്പിയാണ് അവിടെ ഹാപ്പി ആയിട്ട് ജീവിക്കുന്നുണ്ട് ഇപ്പോൾ അവൾക്ക് നിന്നെ വേണ്ടാത്ത പോലെയാണ് അവളുടെ സംസാരം ഞാൻ മെസ്സേജ് അയച്ചിരുന്നു അവൾ പറയുന്നത് ഡിവൈസ് ചെയ്യണം എന്നാണ് ദുബായിന്ന് ഇങ്ങോട്ട് വരാൻ പറയൂ അവിടെ കൂടുതൽ നിന്നാൽ നിന്നെ വേണ്ട എന്ന് പറയും നോക്കിക്കോ അനുഭവമാണ് ഗുരു
@mallumasala8245
@mallumasala8245 8 месяцев назад
Onnu പോടോ..
@Bapzworld
@Bapzworld 8 месяцев назад
Endhokke avaratham aanu mayre parayunne
@sharmilasagar8241
@sharmilasagar8241 8 месяцев назад
എന്നാൽ നിങ്ങളെ മകളെ കെട്ടിച്ചുകൊടുക് 😮
@അനിൽ-പ4ദ
@അനിൽ-പ4ദ 7 месяцев назад
എന്ത് മൈരാടാ പറയുന്നത് പൂറാ
@alwayspositive1636
@alwayspositive1636 4 месяца назад
ഏത് തകർച്ചക്കും ഉരു ഉയർച്ചയുണ്ട് . wait and see..
@Enjoybbq
@Enjoybbq 8 месяцев назад
മുത്തേ നീ സ്കൂട്ടി എടുത്ത്‌ ഇന്ത്യ കറങ്ങടാ. ഞങ്ങൾ ഉണ്ടെടാ കൂടെ
@SM-vk6ev
@SM-vk6ev 5 дней назад
നിനക്ക് ദുബായിൽ പോകാൻ താല്പര്യം ഉണ്ടെങ്കിൽ നിന്റെ ഗൂഗിൾpay അക്കൗണ്ട് ഇവിടെ കൊടുക്കൂ പറ്റുന്നവർ നിന്നെ സഹായിക്കും
@travel_man.
@travel_man. 8 месяцев назад
Bro pandathe pole oru all India trip pooo brooo video chyi aa videos ek kanuboo oru feel ayirunnu brooo ❤
@jesierajan513
@jesierajan513 2 дня назад
Errunnu allochichondiku ,aval avallude pattinu poyee,own life nashttapeduthi ,parents care chaiyanda
@RockStar-u7p
@RockStar-u7p 21 день назад
Bro ഇങ്ങനെ negative അടിച്ചു നില്കാതെ video id. ഞാൻ ബ്രോന്റെ ചാനൽ ആദ്യമായി കാണുന്നത് all india trip പോവുമ്പോൾ ആയിരുന്നു സത്യം അന്ന് എനിക്ക് ഏറ്റവും ഇഷ്ടപെട്ട channel bronteth ആയിരുന്നു പിന്നെ ചക്കര വന്നപ്പോ video കാണാൻ ഉള്ള mood പോയി ബ്രോ paye പോലെ ഒറ്റക്ക് ഒരു trip അടി.നേപ്പാൾ വരെ hich hick ചെയ്ത് പോയ ആളാണ്. ഇങ്ങനെ മൂഞ്ചി ഇരിക്കാണ്ട് കേറി വാ
@sadiyaali2214
@sadiyaali2214 17 часов назад
Ninak ithiri hardwork cheyyan madi und.vere prblm onnum illa
@mubassir9585
@mubassir9585 4 месяца назад
Bro എന്തേലും update ചെയ്യൂ എന്തുപറ്റി
@Foodielover334
@Foodielover334 Месяц назад
അഭി ബ്രോ videios ഇടു ഓർമ വന്നപ്പോ just search cheyth vannatha waiting for new videos 😊❤
@aleenascaria2596
@aleenascaria2596 8 месяцев назад
ഒത്തിരി സന്തോഷം വീണ്ടും വീഡിയോ ഒക്കെ ആയിട്ട് വന്നതിൽ ❤❤
@thekkan_bro_naizam
@thekkan_bro_naizam 8 месяцев назад
പുതിയ ഒരു ആശയം ഉണ്ട് ചിലവ് കുറഞ്ഞു നല്ല view ഉം കയറും ഞാൻ വിളിക്കാം
@ShaferK-tl6ks
@ShaferK-tl6ks 7 месяцев назад
നമുക്ക് ഒരു ട്രിപ്പ്‌ പോയാലോ ഷെയർ ചെയ്തു വിജയിക്കും.. ഉണ്ടെങ്കിൽ പെട്ടെന്ന് അറീക്കണം
@MohammedAshraf680
@MohammedAshraf680 24 дня назад
എന്താ ലാസ്റ്റ് വീഡിയോ ഡിലീറ്റ് ആക്കിയത്
@Antony3356
@Antony3356 19 дней назад
Dey ninte vayyil ennatha pazham ano. Nammal ith subscribe cheythitt video upload cheyunilalo. 1 varsham ayille karanam para. Video intresting arunu athalle comment idunath. Nirthi enkil oru video chey annitt close chey illankl upload chey. 😊
@binukhan416
@binukhan416 8 месяцев назад
Avi ബ്രോ നമ്മൾക്ക് എല്ലാവർക്കും കുടുംബവും കാര്യങ്ങളും എല്ലാം ഉണ്ട് ഞാൻ ട്രാവൽ വീഡിയോസ് കാണാൻ തുടങ്ങുന്നത് നിങ്ങളുടെ ഓൾ ഇന്ത്യ ട്രിപ്പ്‌ കണ്ടുകൊണ്ടാണ്.. ഒരു കാര്യം ഞാൻ പറയാം എന്ത് പ്രശ്നം ഉണ്ടെങ്കിലും എല്ലാം മാറ്റിവെച്ചു ഇപ്പോൾ കിട്ടിയ സബ്സ്ക്രൈബ്ർസ് നിങ്ങളെ വിട്ടുപോകുന്നതിനു മുൻപ് ഇത്രയും പെട്ടന്ന് നിങ്ങൾ തനിയെ ഒരു ഓൾ ഇന്ത്യ ട്രിപ്പ്‌ തുടങ്ങിയാൽ നിങ്ങളുടെ പ്രേശ്നങ്ങൾ എല്ലാം തീരാന്നുള്ള കാശ് നിങ്ങൾക്കു കിട്ടും ഉറപ്പ്...
@shakthravlogs3036
@shakthravlogs3036 6 месяцев назад
എല്ലാം ശരിയാകും ബ്രോ നീ അമ്മയെ തിരിച്ചു നാട്ടിൽ കൊണ്ടുവന്ന് എന്നിട്ട് വീഡിയോകൾ ഇടൂ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@Spotshooter
@Spotshooter 8 месяцев назад
എടാ മുത്തെ നാല് ലക്ഷം സബ്ക്രൈബ് ആയിനിനക്ക് നീവല്ലതും അറിയുന്നുണ്ടൊ മുന്നോട്ട് പോട്ടെ പലപ്പോഴും നിന്നെതിരയാറുണ്ട്
@nithint9535
@nithint9535 19 дней назад
Bro pand njan kure ningalde videos kandittund....nalla oru future ulla channel aan...thingal randalm...nalal pole nikkanel 1 mn kk adikkyavunna channel ayirunnu...randalm koode try cheythoode onnude...chiallppo channel pettann valarm...ningalkulla space ippolm und Kerala RU-vid il... especially travelling videos
@kottarakkarakkaran2492
@kottarakkarakkaran2492 8 месяцев назад
സ്വാതി ഇപ്പോൾ uae യിലെ പുലി ആണ്
@Chembakam214
@Chembakam214 8 месяцев назад
അവി ഒരു requst ഉണ്ട് നമ്മടെ കേരളത്തിൽ തന്നെ അടിച്ചു പൊളിക്കാൻ പറ്റിയ സ്ഥലങ്ങൾ എങ്ങിനെ പോകും പിന്നെ അവിടെ താമസ സൗകര്യങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലും ഉള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇതൊക്കെ പരിചയപ്പെടുത്തുന്ന ഒരു ട്രിപ്പ് അവി പോകണം എന്നിട്ട് യൂട്യൂബിൽ ഇടണം ഞങ്ങൾക്ക് അത് ഉപകാരമാകും ഇപ്പോ വെക്കേഷൻ ഒക്കെയല്ലേ വരുന്നത് ഫാമിലിയായിട്ട് പോകാൻ പറ്റുന്ന സ്ഥലങ്ങൾ അറിയാൻ കഴിഞ്ഞാൽ അത് ഉപകാരമാകും.
@sreejitheb5273
@sreejitheb5273 3 месяца назад
Video ഇട് ബ്രോ സപ്പോർട്ട് ചെയ്യാൻ ഞങൾ ഒക്കെ ഇല്ലേ.. ഒന്ന് ഓർത്താൽ മതി... ഇല്ലായിമയിൽ നിന്നും കയറി വന്ന 2 സഹോദരങ്ങൾ ഉണ്ട്... E BULL JET അത് ഓർത്ത മതി
@joseph.a.t3558
@joseph.a.t3558 8 месяцев назад
എല്ലാ പ്രശ്നങ്ങളും എന്നും നിലനിൽക്കില്ല, ഒരു നല്ല ജീവിത സാഹചര്യം വരും, കാത്തിരിക്കുക ,
@amal_joseph
@amal_joseph 2 дня назад
RU-vid profession akkan thalparyam illenn paranjayal ippo Instagramil etho electronic shopinte promotion videos cheyyunundallo😮
@Minnal_jugru
@Minnal_jugru 8 месяцев назад
Corona Time Ayirunu Best ennu Nmk ipolanu manasilakunath..❤ Mikya youtubersinteyum oru Prime time ayirunu ath🥹🤍
@abhijitnair867
@abhijitnair867 8 месяцев назад
Incidents happen Come back in full power bro You are my favourite RU-vid star Full support
@aaro7788
@aaro7788 8 месяцев назад
India മൊത്തം പോകാതെ കേരളത്തിൽ തന്നെ നീ പോകാതെ എത്ര സ്ഥലങ്ങൾ ഉണ്ട്.. ഞാൻ കുറെ നാളായിട്ട് പറയുവാ കേരളത്തിലെ നല്ല നല്ല സ്ഥലങ്ങൾ കാണിച്ചു തരാൻ... ചിലവും കുറവാ.. ആൾകാർക്കു കാണാനും ഇഷ്ടമാ
@MohammedAshraf680
@MohammedAshraf680 7 месяцев назад
അതെ
@sachinseelas5087
@sachinseelas5087 7 месяцев назад
ബ്രോ നീ എന്തെങ്കിലും വീഡിയോ ഇട് ഞങ്ങൾ കണ്ടോളാം. പഴയപോലെ തിരിച്ചുവാ 🔥
@TRAVELRIDERbyrahul
@TRAVELRIDERbyrahul 7 месяцев назад
ഞാൻ നിൻ്റെ ചാനൽ കാണുന്നത് all ഇന്ത്യാ ട്രിപ്പ് പോകുമ്പോൾ ആണ് ഒന്നൂടെ പോകണം ബ്രോ പഴയത് പോലെ എല്ലാം ഒന്ന് set ആവട്ടെ
@visanthnandanam
@visanthnandanam 6 месяцев назад
അവി നിനക്കെന്താടാ പറ്റിയത് ഒരുപാട് വിഷമം തോന്നുന്നു
@ashrafbava749
@ashrafbava749 8 месяцев назад
വീഡിയോ continue ആയി ഇട് ബ്രോ... എല്ലാം ശെരിയാകും
@Arya-maalu
@Arya-maalu Месяц назад
Orma vannapo onn vann nokiyatha apola 6 months munne aan vdo ittekkunne y y
@Flicxy
@Flicxy Месяц назад
Njanum 🙂
@jafarck1798
@jafarck1798 8 месяцев назад
Data link mobile shopil അടിച്ച് പൊളിക്കാണ് ചക്കര
@sajinlal3768
@sajinlal3768 8 месяцев назад
ഒറ്റയ്ക്ക് യാത്ര ചെയ്യൂ ഇന്ത്യയിൽ കിട്ടാത്ത കാഴ്ചകൾ ലോകത്ത് വേറെ എവിടെ കിട്ടാനാണ് ആഴ്ചയിൽ ഒന്നോ രണ്ടോ വീഡിയോ വെച്ച് ചെയ്താൽ മതി നിങ്ങളുടെ കുടുംബകാര്യങ്ങൾ ഒന്നും ആളുകൾക്ക് വലിയ താല്പര്യം ഇല്ല സീരിയസായി വീഡിയോകൾ ചെയ്യൂ ഇത് ഒരു ജോലിയായി കണക്കാക്കണം അല്ലാണ്ട് . നിങ്ങളുടെ ഫാമിലി കൾച്ചറൽ പ്രോഗ്രാമല്ല രണ്ടു കൊല്ലമായി നിങ്ങളുടെ പരിപാടി കണ്ട് തലപ്രാന്തായി തേച്ചിട്ട് പോയതാണ് രണ്ടാമത് റീ ജോയിൻ ചെയ്തതാണ്
@PravasiMalayali-e4s
@PravasiMalayali-e4s Месяц назад
399K subscribers ഉള്ള ഈ ചാനെൽ ഇങ്ങനെ നശിപ്പിക്കാതെ
@MrsMenon-bv3ut
@MrsMenon-bv3ut 25 дней назад
ഇന്നലെ ഇട്ട video എവിടെ പോയി??
@PRANAVPRITHVI
@PRANAVPRITHVI 8 месяцев назад
Avi നിങ്ങളുടെ വീഡിയോ ഇപ്പൊൾ കണറില്ലല്ലോ
Далее
Cool Wrap! My Book is OUT 🥳
00:27
Просмотров 1,7 млн
Paint Projects
00:17
Просмотров 4,7 млн
ഞങ്ങൾ Divorce ആയോ
8:26
Просмотров 334 тыс.