Тёмный
No video :(

ഞങ്ങൾ Divorce ആയോ 

Avi vlogz
Подписаться 399 тыс.
Просмотров 322 тыс.
50% 1

Опубликовано:

 

8 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 891   
@ashrafkundathil3157
@ashrafkundathil3157 8 месяцев назад
ഇത് മത്സരങ്ങൾ നിറഞ്ഞ ഫീൽഡാണ് നല്ലോണം നിന്നാൽ നിനക്ക് കൊള്ളാം. നീയില്ലെങ്കിൽ ഞങ്ങൾക്ക് ഒന്നുമില്ല നഷ്ടം നിനക്ക് മാത്രം.. ട്രെയിൻ വ്ലോഗ് ചെയ്തു കൂടെ നിനക്ക്. കട്ട സപ്പോർട്ടുമായി ഞങ്ങൾ ഉണ്ട് കൂടെ. 👍
@shylajasankar1897
@shylajasankar1897 8 месяцев назад
Bijit baktan
@SahadCholakkal
@SahadCholakkal 8 месяцев назад
അഭിജിത്ത് ഭക്തൻ ചെക്കൻ പൊളിയാണ് 😍👌🔥
@abiabhinav6703
@abiabhinav6703 8 месяцев назад
Abhijit and malayali travalers❤
@abitrips7341
@abitrips7341 8 месяцев назад
I remember seeing a very old video of you performing martial arts. Why don’t you train the ‘piller-set’ on karate/ Taekwondo & do some videos on that. Another suggestion, please stop ‘daridryam parachil’ on your videos. No one actually cares.
@mohmmedrafi9943
@mohmmedrafi9943 8 месяцев назад
Sathyam . Njn vlog kandu thudangiyadh aviyudethanu. Aa deoyilulla all india trip .nalla videos cheyyan nokk bro
@SoloSanchariOfficial
@SoloSanchariOfficial 8 месяцев назад
അവി ബ്രോ ഡെയ്‌ലി വീഡിയോസ് ഇട്ട് പൂർവാധികം ശക്തിയോടെ തിരികെ വരണം എന്നാണ് എൻ്റെ ആഗ്രഹം..കാരണം നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ട് ഇഷ്ടപ്പെട്ട് inspired ആയി ഒരു സ്കൂട്ടറുമായി India-Nepal-Bhutan യാത്രയ്ക്ക് ഇറങ്ങിയ ആളാണ് ഞാൻ. മോശം അവസ്ഥയിൽ ആയിരുന്നിട്ടും വീട്ടിൽ വന്നപ്പോൾ എന്നോട് സംസാരിക്കാൻ കാണിച്ച മനസ്സിനും ഒരുപാട് നന്ദി. ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടതിൽ. എല്ലാം സെറ്റ് ആക്കി എടുക്കണം ബ്രോ. നിങ്ങളെ ഇഷ്ടമുള്ള എല്ലാവരും കൂടെ തന്നെ ഉണ്ട്. Full Support. ❤️
@JophyVagamon
@JophyVagamon 8 месяцев назад
എങ്ങും ഓടേണ്ട ഇവിടെ യൂട്യൂബിൽ ഓടിയാൽ മതി ഞങ്ങൾ ഉണ്ട് കൂടെ ഓടാൻ നിങ്ങളെ ഒക്കെ കണ്ട് നമ്മളും തുടങ്ങിയത് നിങ്ങളുടെ മനസു മടുത്താൽ നമ്മൾ എന്ത് ചെയ്യും യൂട്യൂബിൽ ഏറ്റവും അധികം ഇഷ്ടമുള്ള വ്ലോഗർ ആരാണെന്നു ചോദിച്ചാൽ കണ്ണും അടച്ചു പറയും അവിബ്രോ 👍👏👏👌👌🥰🥰🥰
@unnikrishnantp3156
@unnikrishnantp3156 8 месяцев назад
Hi Avi, വളരെ ചെറിയ പ്രായത്തിൽ തന്നെ U tube സാധ്യതകൾ അറിഞ്ഞു. പ്രവർത്തിച്ച വ്യക്തിയാണ് Avi.Up & down ജീവിതത്തിൽ സാധാരണയാണ്. വ്യത്യസ്ത കൊണ്ടുവരുവാൻ ശ്രമിക്കണം അപ്പോൾ Reach കിട്ടും. മാറി, മാറി ചിന്ദിക്കുക. മാറ്റങ്ങൾ ഉൾപെടുത്തി യാത്രയും. vedio വും ചെയ്യുക. നല്ല നിലയിൽ രണ്ടു പ്രരും എത്തെട്ടെ എന്ന് ആശംസിക്കുന്നു. Best wishes.
@musthafamus6515
@musthafamus6515 7 месяцев назад
നിങ്ങളുടെ അസം വ്ലോഗ് ഇപ്പോളും ഓർമ്മയുണ്ട് ❤❤അത് പോലെ ഒന്ന് കൂടെ പോകു ബ്രോ ..പതുക്കെ മറ്റു രാജ്യങ്ങളും പോവാൻ ശ്രെമിക്കു എല്ലാം റേഡി ആവും
@jonkseries
@jonkseries 7 месяцев назад
Bro, try cheyy... Set akum , bro aahnu nte motivation ❤😍
@padmanabhanmn6242
@padmanabhanmn6242 8 месяцев назад
വീണ്ടും അവിയെ കണ്ടതിൽ സന്തോഷം, ജീവിതത്തിൽ ഉയർച്ച, താഴ്ച കൾ എല്ലാവർക്കും ഉണ്ടാകും, bother ചെയ്യാതെ മുന്നോട്ട് പോകു,, full support ഉണ്ട് ❤❤❤❤❤❤❤❤
@SunilKumar-xn8pj
@SunilKumar-xn8pj 8 месяцев назад
🧐🧐
@misiriya1250
@misiriya1250 8 месяцев назад
നല്ലൊരു തുടക്കം ആവട്ടെ 👏👏ഇനി എന്നും വീഡിയോ ഇടണം കേട്ടോ ലൂതർ ഹചിക്കോ കീ കീ എല്ലാവരെയും മിസ്സ് ചെയ്യുന്നു❤❤❤
@swapnamadhu5843
@swapnamadhu5843 8 месяцев назад
ഇനി നിർത്തരുത്. തുടരെ വീഡിയോ ഇടൂ. നല്ലോണം hardwork ചെയ്യൂ. നിങ്ങൾ രക്ഷപെടും. ഇനി മടിച്ചിരുന്നാൽ അടി മേടിക്കും
@D6VLOG
@D6VLOG 7 месяцев назад
തിരിച്ചു വന്നതിൽ സന്തോഷം Be with u Bro❤ എന്തുവാടേ അത് പോലെ തിരിച്ചു പോയോ 🤌 1 മസായല്ലോ 😂
@no10vlogs20
@no10vlogs20 8 месяцев назад
തന്നോട് എനിക്ക് ദേശ്യം ഉണ്ടായിരുന്നു... ഇത്ര വരെ ഒരു ചാനൽ കൊണ്ട് വന്നിട്ട് ഇതുപോലെ ആക്കിയത്തിനു......കഷ്ടപ്പെട്ടാലേ വിജയം കൈവരിക്കാൻ പറ്റു 👍👍👍
@akhilfoodberry4264
@akhilfoodberry4264 8 месяцев назад
ഒരുപാട് miss ചെയ്തു ബ്രോ.. ലൈഫിൽ എല്ലാരും ഒരുപാട് പ്രതിസന്ധികളിലുടനെ ബ്രോ കടന്നുപോകുന്നത്തെ... Hardwork ചെയ്യുക തളരാതെ ഹാപ്പിയായി നിന്റെ ലക്ഷ്യവും അകലയല്ല ❤.. അഭി നിന്റെ ഏറ്റവും വല്യ ഭാഗ്യം swathiyane...
@valleylife5804
@valleylife5804 8 месяцев назад
Parayunnathu kondu onnum thonnaruthu, avi ottum committed and consistent alla. Njan ithu pala pravasyam comment cheythathu aanu.. chakkara smart aanu , if you two work hard together you will get to heights but i feel like aviyude laziness karanam onnum nadakkathathu…. Maryadakku video cheythirunnel Covid time kazhinjapolekkum oru veedu aayene.. and then you guys went on trips but you were never consistent of uploading videos.. thonumbo thonniya time lu video idum. Pinne kure excuses ayittu varum, pani , chuma ennokke paranju.. even noe you are talking about big trips with large funds, ellarum india full trip nadathi alkarokke kandu maduthu irikkuvanu… avikku valya chilavu onnum illathe ningalude distract lu thanne enthoram kazhchakal video aayittu idam, and people love watching it because naadu vittu poyavarkku okke athokke kanunnathu manassinu oru santhosham anu.. Ningal onnu nannayi kanatte ennu vicharichu parayanathu.. excuses kettu maduthu… hard work cheyyathe life il onnum nedan pattilla. Naattil thanne ethrayo jobs undu, athinte koode you tube side ayittu kondu pokan pattum but athinulla commitment undayirikkanam…
@thesolotravelermaneesh
@thesolotravelermaneesh 8 месяцев назад
യാത്രകൾ തുടരട്ടെ ♥️🔥
@MachaN_1
@MachaN_1 8 месяцев назад
🌍
@aaro7788
@aaro7788 8 месяцев назад
Thank God you are back 😊❤Keep posting good videos 🙂
@Ajeeshbhaskaran1
@Ajeeshbhaskaran1 8 месяцев назад
വീഡിയോ ഇടണം ഇനിയും ഒരുപാട്... ഫുൾ സപ്പോർട്ട് ഉണ്ട്‌ 👍👍👍😊
@remyasanilkumar9290
@remyasanilkumar9290 8 месяцев назад
Come back with full power ..Aviii...we all are with you with full suport...no more excuses again...missing your sweet heart Swathiii..waitingbfor more nice vedios
@Solenomads
@Solenomads 8 месяцев назад
Only one you tuber I wished his bright future.. Unfortunately he didn't... But there is more chance ahead... Try again a solo trip, go to any other state villages.. You will get an awesome result ❤
@sreekutty91kashi
@sreekutty91kashi 8 месяцев назад
അവി പ്രതിസന്ധികളിൽ തളരരുത് 🔥🔥🔥
@SHAFI655
@SHAFI655 8 месяцев назад
നീണ്ട ഒന്നര വർഷത്തിന് ശേഷം ആണ് ആവിയുടെ വ്ലോഗ് കാണാൻ വരുന്നത്. ഇനി സ്ഥിരമായി കാണും 👍🏻
@melvin1231
@melvin1231 8 месяцев назад
bro full support .. ❤️‍🔥 viedeos idu ellam set akum
@messiha1720
@messiha1720 8 месяцев назад
ethra Kalam ayi machane wait chyyunnu😔🥺♥️♥️♥️♥️ Travel vloglinu vendi waiting🥺♥️♥️♥️♥️😍😍🥰🥰🥰🥰🥰
@joseph.a.t3558
@joseph.a.t3558 8 месяцев назад
നല്ല നല്ല വീഡിയോ ആയിട്ട് വരിക , എല്ലാ കാര്യങ്ങളും നന്നായി നടക്കും.....,
@jinil4444
@jinil4444 8 месяцев назад
Continues aayit videos idu bro... Evdelum oke just po... Make it as video... You gonna shine again... All the very best....
@manuaravindkaravind8425
@manuaravindkaravind8425 8 месяцев назад
എല്ലാം ശരി ആകും അവി ദെെവം ഒപ്പം ഉണ്ട്❤
@faizroutemap
@faizroutemap 8 месяцев назад
Avi നിന്റെ ഒക്കെ video കണ്ടാണ് ഞാൻ ഒക്കെ RU-vid channel തുടങ്ങിയത് തന്നെ നീയൊന്നും ഒരിക്കലും തളരാൻ പാടില്ല Bro നിർത്താതെ video ചെയ് All the best 👍👍👍
@joshuajohnson8267
@joshuajohnson8267 8 месяцев назад
Keeping going bro ❤katta support
@sarath9602
@sarath9602 8 месяцев назад
Keep going brother. Don't spoil your channel and your dreams..
@ajithkarthika3317
@ajithkarthika3317 8 месяцев назад
കൂടുതൽ അഭിപ്രായത്തിന് പ്രസക്തിയില്ല..... ഒറ്റ അഭിപ്രായം മാത്രം.... "എന്നും വീഡിയോ ഇടുക "..... ചെറിയ വരുമാനം കിട്ടും.... ക്രമേണ views കൂടുമ്പോൾ വരുമാനവും അതനുസരിച്ചു കൂടും.... അങ്ങനെ ചാനൽ വളരും.... ആശംസകൾ.... 👍👍❤❤
@sadgamaya2168
@sadgamaya2168 8 месяцев назад
എറൻറ അവിനാഷ് നിൻ്റെ വീഡിയോകൾക്കായി .. കാത്തിരുന്ന ദിവസങ്ങളുണ്ടായിരുന്നു .. തുടരൂ.. ട്രെ ചെയ്യൂ.. വിജയിക്കും ..
@rathishkumar329
@rathishkumar329 8 месяцев назад
Avi... ഇതൊക്കെ മുൻപേ പ്രതീക്ഷിച്ചത് ആണ്... അതുകൊണ്ട് പല വീഡിയോയ്ക്കും കമൻ്റ് ആയി പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടായിരുന്നു... ഒന്നും കേട്ടില്ല... അങ്ങനെയാണ് വീഡിയോ കാണൽ നിർത്തിയത്...നിനക്ക് ശേഷം വന്നവർ, എന്തിനേറെ നീ നിൻ്റെ വീഡിയോയിലൂടെ പ്രൊമോട്ട് ചെയ്തവർ വരെ ഇപ്പൊൾ നല്ല നിലയിൽ ആണ്...പക്ഷേ നീയോ ? Maturity ഇല്ലാത്ത നിൻ്റെ ഓരോ തല തിരിഞ്ഞ രീതികൾ ആണ് നിൻ്റെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണം... വീണ്ടും വീഡിയോ ഇടുമെന്ന് പറയുന്നു,നല്ലത്.... നല്ലതാണെങ്കിൽ തീർച്ചയായും കാണും.. കാരണം dio യില് നീ ഇന്ത്യ കണ്ടപ്പോൾ ഉണ്ടായിരുന്ന അവസ്ഥ അല്ല ഇപ്പൊൾ...പല പുതിയ പിള്ളേരും ലോകത്തിൻ്റെ പല കോണുകളിൽ പോയി നല്ല ക്വാളിറ്റിയുള്ള videos ഇടുന്നുണ്ട്.... അവതരണത്തിലെ ചില കല്ലുകടികൾ ഒഴിവാക്കി തിരിച്ചു വന്നാൽ പിടിച്ചു നിൽക്കാം....അതുപോലെ ഒരിക്കലും വീഡിയോയിൽ നിൻ്റെ അവസ്ഥ മോശം ആണെന്നത് ഒരിക്കലും വീഡിയോയിൽ പറയരുത്...ഒരുപക്ഷേ അങ്ങനെ പറയുന്നതിലൂടെ എന്തെങ്കിലും താൽകാലിക സാമ്പത്തിക നേട്ടം ഉണ്ടാകും എന്നതിലുപരി ഒരു RU-vidR എന്ന നിലയിൽ നിനക്ക് ദോഷമേ ഉണ്ടാക്കൂ...അതുപോലെ എന്തെങ്കിലും ചെയ്ത് 20 minute ഉള്ള വീഡിയോ ഇട്ടാൽ ഇനിയുള്ള കാലത്ത് ആരും കാണില്ല..കാരണം ഇപ്പൊൾ നല്ല content ഉള്ള വീഡിയോസ് കാണാൻ തന്നെ സമയം കിട്ടുന്നില്ല, അത്രയധികം മുന്നോട്ട് പോയിട്ടുണ്ട് RU-vid എന്ന വിശാല ലോകം.... ഇതുവരെ ചെയ്ത മിസ്റ്റേക്കുകൾ എന്താണെന്ന് നല്ലവണ്ണം ആലോചിച്ച് അതൊക്കെ തിരുത്തി തിരിച്ചു വരിക...
@Beetcoii2
@Beetcoii2 4 месяца назад
Aww എന്തൊരു സ്നേഹം 😂
@jamesxavior
@jamesxavior 4 месяца назад
Exactly
@Vipin-sukumaran
@Vipin-sukumaran 8 месяцев назад
❤muthe endhu pattiii ....trip vdo wtng bro❤️
@MachaN_1
@MachaN_1 8 месяцев назад
MachaN ishtam ❤️‍🔥 Keep going
@sumeshnair2627
@sumeshnair2627 7 месяцев назад
Time kalayathe life. Set akan nok makkale❤....time age ethoke return varunnath allaaa....so keep going ❤❤❤❤❤❤
@shemeer786
@shemeer786 7 месяцев назад
Veendum kandathil orupadu santhosham.but bro orupadu family videosileku poyi traveling videosum kurachu unique ayitula videos cheyu bro ellaam set aavum
@sharafu4721
@sharafu4721 8 месяцев назад
ഇന്ഷാ allha,, എല്ലാം ശെരിയാകും 👍
@ALTHWAFvlogs
@ALTHWAFvlogs 8 месяцев назад
*Tirchi vaa muthe.. Koode und🥰*
@classicconceptssailesh7491
@classicconceptssailesh7491 8 месяцев назад
TVS NTORQ Scooter, all India Trip ഞാൻ ആ കാലഘട്ടത്തിൽ വീഡിയോ വരാൻ wait ചെയ്തിരുന്നു കണ്ടിരുന്നു. അടുത്ത trip വേഗം തുടങ്ങു. ആ scooter എവിടെ?
@LostMallu
@LostMallu 8 месяцев назад
Love you brother ❤ make contents avi you will succeed for sure 👍🏻 you have supporters like me 🎉🎉🎉
@mathaichacko8074
@mathaichacko8074 7 месяцев назад
Best wishes for your happy future...❤
@ditheeshappu5640
@ditheeshappu5640 8 месяцев назад
ഇനിയും വീഡിയോ ചെയ്യണം താങ്കളുടെ വീഡിയോ ഒരുപാട് മിസ്സ് ചെയ്യുന്നു തിരിച്ചു വന്നതിൽ വളരെ സന്തോഷം😊😊
@hashimsalamhashi9206
@hashimsalamhashi9206 8 месяцев назад
keri vaaa bro ellaaarum koode ind❤❤❤
@rajeevs4218
@rajeevs4218 7 месяцев назад
Nee Vanna vazhii marakkathee nenal ninte kude ellavarum kanum..ninte vallarchayil kude ellavarum undakum..ps akubo ahargarikuna kure youtubers und..ath pole avvathe ninte subscribers kude nerthanam..eppozhum ellavarum kude undakum❤️all the best😍waiting next video❤️
@kannurkerala5370
@kannurkerala5370 8 месяцев назад
മുത്തേ നി solo ആയി പോ കൂടെ പലരെയും കാണും പോകുമ്പോൾ 2 day അവരെ കൂടെ നിക്ക് എന്നിട്ട് ഒറ്റക് തന്നെ മുന്നോട്ട് പോ അടിപൊളി ആകും
@sreelekhavs7932
@sreelekhavs7932 8 месяцев назад
ഇനിയെങ്കിലും മനസ്സിൽ രക്ഷപ്പെടണം എനിക്ക് എന്റെ അച്ഛൻ അമ്മ സഹോദരൻ ഭാരിയ. അവരെ നല്ല വിട്ടിൽ താമസിപ്പിക്കണം ഉത്തരം വാദിത്തം ഇനിയെങ്കിലും ഉണ്ടാകട്ടെ. നമ്മൾ സപ്പോർട്ട് ചെയ്‌തതാണ്. നിങ്ങളെ. നിങ്ങൾക് കുറെ കൊച്ചുകുട്ടികളുമായി വിഡിയോ
@user-im7ev5fo1l
@user-im7ev5fo1l 8 месяцев назад
ഒരു മൂന്നുമാസം കഴിഞ്ഞ് അടുത്ത വീഡിയോ ഉണ്ടാകുന്നതാണ് അതുവരെ കാത്തിരിക്കുക
@teaclub3873
@teaclub3873 8 месяцев назад
ആ സ്കൂട്ടർ എടുത്തു ഒരു ട്രിപ്പ്‌ അങ്ങുപോ സെറ്റ് ആകും. ..പഴയ പവർ വരട്ടെ 🎉
@febinmohammed9610
@febinmohammed9610 8 месяцев назад
Njan same comment idan vannathanu
@neethusanuraj9086
@neethusanuraj9086 8 месяцев назад
Njan daily kaannarundayirunna channel aayirunnu. Avikku nalla madiyund. Aadyam athu maatu. Allathe ningal rakshapedilla. Pinne first life settle aakkitu adichu pollichu nadakku
@newmalayalammovies123
@newmalayalammovies123 8 месяцев назад
ചേട്ടന്റെ ചാനൽ കണ്ടിട്ടാണ് ഞാൻ ചാനൽ തുടങ്ങുന്നത്.. എല്ലാം ശെരിയാകും ബ്രോ👍👍Keep Going👍
@Rajvikasworld
@Rajvikasworld 8 месяцев назад
Enne poleyullavar channel onnu rekshapettu kanan kothikkuva athinu vendi maximum sremikkunnumund.. But ithrayum uyarchayilethiya channel nallathayi kondu pokan sremikuka❤All the best dear😊
@sadanandantpachuthan
@sadanandantpachuthan 8 месяцев назад
യൂറ്റൂബിൽ കാണാതായപ്പോൾ അന്വേഷിച്ചു അതിന് അവി മറുപടി തന്നിരുന്നു. (വോയിസ് മെസേജായി തന്നു.) തിരിച്ചു വരാൻ തീരുമാനിച്ചത് നന്നായി. ശ്രമിച്ചാൽ തിരിച്ചു വരാൻ സാധിക്കും. നിരാശനാകാതെ ശക്തമായി തിരിച്ചു വരാൻ സാധിക്കട്ടെ.🥰
@joshjoy979
@joshjoy979 8 месяцев назад
Ennaleyum engne erunnapo channel eduth nokkiyathe ullu.. Onnum vannille enne... Enthayalum kurach kazhinja notifi vanna... Happy to see you guys😍
@shamnadkanoor9572
@shamnadkanoor9572 8 месяцев назад
എല്ലാം ശരിയാകും bro, എന്നും വീഡിയോ ഇടുക, ആഞ്ഞു പിടിക്കുക 👍👍👍👍
@itsmeharithha
@itsmeharithha 7 месяцев назад
I am a new subscriber of you❤ Keep going bro.. Don’t give up
@bivinab1936
@bivinab1936 8 месяцев назад
Regular ayit vedio ettal entulum ok akim, all the best brw❤
@remadevadasan9525
@remadevadasan9525 8 месяцев назад
മോനെ എവിടെ ആയിരുന്നു.ചക്കരയെ ബ്യൂട്ടി ഷൻ കോഴ്സ് ചെയ്യിപ്പിക്കൂ.നല്ലചാൻസ് ആണ് ഗൾഫിൽ.ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ.വ്ലോഗ്ഇടണെ മോനെ .
@ramachandrankr1641
@ramachandrankr1641 8 месяцев назад
Life Eni marum urappanu broo... Niyum vaaa
@mrwhitedevil5197
@mrwhitedevil5197 8 месяцев назад
Nte mone Inna video kande ...thudagi alle All D best..ini continues aayi cheyy
@anoopjayan2161
@anoopjayan2161 8 месяцев назад
Kalikan ariunnavan rekshapedum..... നിന്റെ വീഡിയോ എവിടെവച്ചാണ് REACH കുറഞ്ഞത് അത് നന്നായി ചെക്ക് ചെയ്യുക... നീ ട്രിപ്പ് ഒന്നും പോകാതെ വീട്ടിലെ കുക്കിംഗ് തുടങ്ങിയപ്പോൾ ആണ് റിച്ച കുറഞ്ഞത്..... വ്യക്തമായ പ്ലാൻ ചെയ്ത് ബഡ്ജറ്റ് FRIENDLY ആയി ഒന്നുകൂടി ട്രാവൽ ചെയ്യു.... കേരളത്തിൽ തന്നെ ഓരോ ജില്ലകളും ഒന്നു കൂടി എടുത്ത് കാണിക്കൂ.... ഓൾ കേരള ട്രിപ്പ് അടിക്ക്.... എന്നിട്ട് ഒന്നുകൂടി കൂട്ടിക്കൂട്ടി ഓരോ സ്ഥലങ്ങളിലേക്ക് പോവുക....ALL THE BEST
@vishnusugunan6271
@vishnusugunan6271 8 месяцев назад
Machane keri vaaa 👍🔥🔥❤️
@rajuros
@rajuros 7 месяцев назад
Welcome back avi. Waiting for your videos.
@Mutumon1
@Mutumon1 8 месяцев назад
❤❤❤അവിബ്രോ ഈ ബുൾജറ്റും ഇതുപോലെ തനെ ആയിരുനു പരിശ്രമിക്ബ്രോ വിജയികും
@Arya-pd5mx
@Arya-pd5mx 6 месяцев назад
I saw swathy.. she is in Abudhabi near my flat. Happy to see her
@DV-kl7oz
@DV-kl7oz 7 месяцев назад
Come back even stronger ❤️‍🔥
@3DFamilyVlogs
@3DFamilyVlogs 8 месяцев назад
Welcome back ❤️
@sanjogization
@sanjogization 8 месяцев назад
Make train vlogs. Go short distances and go out of station and explore nearby places. Start from Karnataka and go northwards.
@ramredliverpool
@ramredliverpool 8 месяцев назад
അവി ബ്രോ...കൊറോണ ടൈമിലാണ് നിങ്ങടെ വീഡിയോസ് ഞാൻ കണ്ടു തുടങ്ങിയത്...നിങ്ങടെ നാടും പിള്ളേര് സെറ്റും,വീടും ചുറ്റിനും പച്ചപ്പും, പേർഷ്യൻ ക്യാറ്റും ഒക്കെ ഞാൻ പലതവണ കാണുമായിരുന്നു..മനസിന് വല്ലാത്തൊരു relaxation ആയിരുന്നു അതൊക്കെ..അങ്ങനെയാണ് സ്ഥിരം ഫോളോവർ ആയത്...ആ ഒരു പഴയ vibe തിരികെ കൊണ്ട് വരണം❤😍 we are with you
@Sayip0P
@Sayip0P 7 месяцев назад
3 day koodembol oru video angilum chey avi bro
@dimlightvlog
@dimlightvlog 8 месяцев назад
മടിയൻ എവിടെ എത്തേണ്ടവൻ ആയിരുന്നു ഇപ്പോ കിടന്ന് മോങ്ങുന്നു ആദ്യം മടി മാറ്റു 😢
@Market_Mavens
@Market_Mavens 8 месяцев назад
Ini continue ayit video cheyum enn paranj subscribers ne pattikanda. Ni ninak thonnumpole oke video ital mathi 👍
@hemandhashokan
@hemandhashokan 8 месяцев назад
thirrich vadeyy , really missing you guys
@KDCOMPANY2
@KDCOMPANY2 8 месяцев назад
🥰
@joymeladoor
@joymeladoor 2 месяца назад
എല്ലാം ശെരിയാകും. അവി ❤️❤️❤️❤️
@innerpeace45
@innerpeace45 7 месяцев назад
Keri vaada mone ..... Katta support ❤
@KDConqueror
@KDConqueror 8 месяцев назад
bro ..make more videos... I checked your channel a week ago and now you are here...❤
@rawmediamalayalam
@rawmediamalayalam 8 месяцев назад
നിനക്ക് വേണമെങ്കിൽ നീ വീഡിയോ ചെയ്താൽ മതി എന്ന് പറയാൻ സാധിക്കുന്നില്ല.. നിങ്ങടെ വീഡിയോ കാണുന്നത് ഒരു entertainment ആണ്. കാണുന്നവർക്ക് വേണ്ടി എങ്കിലും വീഡിയോ ചെയ് ബ്രോ 😅
@anandupriyakhosh7542
@anandupriyakhosh7542 8 месяцев назад
Allam sheri aakum brooo keep going ❤
@jmvlogs9712
@jmvlogs9712 7 месяцев назад
All the best avi, keep going 👍
@chippus7594
@chippus7594 5 месяцев назад
ഒരുപാട് കാലങ്ങൾക്ക് ശേഷം അവിയെ കാണുന്നത്... യാദൃഷികമായി സ്വാതിയുടെ അബുദാബിയിലെ ഒരു പ്രമോഷൻ വീഡിയോ കണ്ടപ്പൊഴാ നിന്നെക്കുറിച്ചു ഓർമ്മവന്നത്, അപ്പൊഴെ ഇവിടെ തിരഞ്ഞു, കിട്ടി.. സന്തോഷം, ഇനിയും വീഡിയോ ചെയ്യണം.. തന്നിലൂടെ ഞങ്ങൾക്ക് ഒരുപാട് കാഴ്ചകൾ കാണാനുണ്ട്.. കാത്തിരിക്കുന്നു.. പിന്നേ കണ്ണാപ്പിയൊക്കെ സുഖമായിരിക്കുന്നോ?
@sachupavi7065
@sachupavi7065 8 месяцев назад
Bro ഇത് നല്ല ഒരു തുടക്കം ആവട്ടെ... അല്ല തുടക്കം ആവണം.. Ni polikk muthe 🥺💎💎 Chkkara edutha theerumanam nallath thanna..... Brooo🫂 ഒരു സമയം (all india trip nadathiya)എന്നും ബ്രോ യുടെ vediokk വേണ്ടി wait ചെയ്തിരിക്കുമായിരുന്നു... അത് പോലെ ഉള്ള സമയം വരട്ടെ.. അടുത്ത വർഷം ബ്രോ... ഒരു ഒന്നൊന്നര പൊളി പൊളിക്കും ഉറപ്പ് 💯♥️ Luv u brother ❤‍🩹... Favorite youtubers il..... List ulla oral aah... Avi broo... Ningal... Pand thotte kooda koodiyagha💜
@midhun7764
@midhun7764 7 месяцев назад
Bro..nalla content noku...urapayum vijayikum..katta support
@Kennyg62464
@Kennyg62464 8 месяцев назад
കലക്കി 👌👌👌..... keep it up bro. don't give up ......👌👌👌
@ajithbalachandran4085
@ajithbalachandran4085 8 месяцев назад
All the best bro
@sagardxbvolgs9069
@sagardxbvolgs9069 8 месяцев назад
ബ്രോ. Nee pazhayapole thirichu vaa... Katta support 👍👍
@richurefi3924
@richurefi3924 5 месяцев назад
നല്ല സ്നേഹമുള്ള ഒരു മോൻ ആണ് അവി😘👍..വ്ലോഗ് അപ്ഡേറ്റ് ആക്കാൻ ശ്രെമിക്കുക 👍
@Jabbar-fh2xm
@Jabbar-fh2xm 8 месяцев назад
അബി പഴയതിലും ഉഷാറായി തിരിച്ചുവരിക വീഡിയോയ്ക്ക് വീണ്ടും ഇടുക ഞങ്ങൾ പണ്ട് മുതൽ കണ്ടിരുന്നത് ആണ് താങ്കളുടെ വീഡിയോ ബെസ്റ്റ് വിഷസ്
@vidyagrish5752
@vidyagrish5752 8 месяцев назад
Adipoli….welcome back❤
@jithinambady4534
@jithinambady4534 7 месяцев назад
പിന്നെന്താ കട്ടക്ക് കുടെ kanum dio kond lokham karangi poye kude kuditha ❤.vedeo okey nice akk ഇടക്ക് njanum കണൻഡ് poyittund ഒരുപാട് vdo gyap itt ഇടുകയും കാണുന്ന നമുക്ക് അലി എനിക്ക് കാണുമ്പോ ഒരു ntho oru lag pole വെറുതെ കാണുന്ന പോലെ അതൊക്കെ മാറി aa al india trip poyapo ulla vibe lu vdo varattey ellam അവസിച്ചെന്ന അവിടുന്ന് തന്നെ thudang full suppurt❤
@nafihmon2527
@nafihmon2527 7 месяцев назад
Keep go man ...God bless u
@thinkdifferentroute2423
@thinkdifferentroute2423 8 месяцев назад
Full support und nee polikkada muthe
@keralaCode
@keralaCode 7 месяцев назад
happy to see you back😍
@Sayip0P
@Sayip0P 8 месяцев назад
welcome back avi bro ❤
@thundergaming7736
@thundergaming7736 8 месяцев назад
Anna
@MIDHUNXJOD
@MIDHUNXJOD 8 месяцев назад
Annoiii😂❤
@S_A_T_A_N666
@S_A_T_A_N666 7 месяцев назад
❤😂
@Logan_Gaming2.0
@Logan_Gaming2.0 7 месяцев назад
Bro full support 🙌 ❤ Chakkarede video kandirinnu abu dhabiyile. Njn abu dhabi aanu pattiya poyi kanenam ennu indayirnuu broye chothikkan irikkuvayirnuu ippo ok ayi ❤
@anilkumar27
@anilkumar27 8 месяцев назад
Bro thalaran padilla ellam redy akum vidio continues ആയിട്ട് ചെയ്യൂ bakky ellam vazhiye vannolum
@keralastoriess
@keralastoriess 5 месяцев назад
Ride video okke orupad nallathayirunn ath pole chey bro enthina ennitt reach ila ennokke parayunne ,athokke ok aayikkolam
@balakrishnank8725
@balakrishnank8725 7 месяцев назад
ഏതു പ്രതിസന്ധിയിലും ആത്മവിശ്വാസത്തോടെ പഴയ പ്രസരിപ്പോടെ മുന്നോട്ടുള്ള കാര്യങ്ങൾ ചെയ്യുക.അവിക്കതിനുകഴിയും.പോസിറ്റീവായ കാര്യങ്ങൾ മാത്രം ചിന്തിക്കുക.വീഡിയോകളിൽ പുതിയ വിഷയങ്ങൾ പുതമയോടേയും രസകരമായും അവതരിപ്പിക്കുക.വിജയിക്കും.കൂട്ടത്തിൽ നല്ലൊരു ജോലിക്കും ശ്രമിക്കണം,കാരണം ഈ ഫീൽഡിൽ എന്നും ഒരുപോലെ വരുമാനം ഉറപ്പില്ല.നന്മകൾ. ഉണ്ടാകും.
@LostMallu
@LostMallu 8 месяцев назад
Trending page 📃 vannallooo so happy ❤❤❤😊
@shabeer4774
@shabeer4774 7 месяцев назад
Resorts ഒക്കെ visit ചെയ്തു അതിന്റെ എക്സ്പീരിയൻസ് ഒക്കെ interesting ആണ് കാണാൻ... 👍🏻
@Dileepdilu2255
@Dileepdilu2255 8 месяцев назад
♥️♥️💛😍❣️👍💕avi ബ്രോ ഇനി correct ആയി വീഡിയോ ചെയ്യൂ
@mohandasshivan860
@mohandasshivan860 7 месяцев назад
Yada yada yada yada നീ എത്ര തവണ വേണമെങ്കിലും ആവാം കള്ളം പറയുകയാണെന്ന് തോന്നരുത്❤❤❤❤❤❤
Далее