Тёмный

എനിക്ക് ജീവിക്കണം, നീതി കിട്ടണം | ANANNYAH KUMARI ALEX | THE CUE NEWS 

THE CUE
Подписаться 105 тыс.
Просмотров 926 тыс.
50% 1

ദിവസം പന്ത്രണ്ട് പാഡ് വരെ വേണം, വെട്ടിക്കീറിയ പോലെയാണ് വജൈന
ദിവസം പന്ത്രണ്ട് പാഡ് വരെ വേണം, വെട്ടിക്കീറിയ പോലെയാണ് വജൈന, ഉറക്കെ തുമ്മാനോ മൂത്രമൊഴിക്കാനോ സാധിക്കുന്നില്ല. മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് അനന്യകുമാരി അലക്‌സ് ദ ക്യുവിനോട് വെളിപ്പെടുത്തിയത്
#anannhyakumarialex #ananya #thecue
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Опубликовано:

 

14 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@thecuedotin
@thecuedotin 2 года назад
എഴുന്നേറ്റ് നില്‍ക്കാനും, ഉറക്കെ തുമ്മാനും കരയാനും പറ്റാത്ത അവസ്ഥ, 5 ദിവസം മുമ്പ് അനന്യ ദ ക്യുവിനോട് പറഞ്ഞത് www.thecue.in/around-us/2021/07/20/ananya-kumari-alex-transgender-interview-the-cue
@rahufmilocco2133
@rahufmilocco2133 2 года назад
ആരോഗ്യമന്ത്രിയും ഇതിനുത്തരവാദിയാണ്
@archanajayadevan6111
@archanajayadevan6111 2 года назад
@@rahufmilocco2133 avr ithinu utharavadi akilla..ithinethire nadapadi edthillnkil mathrame utharavadi aku
@indianpower7597
@indianpower7597 2 года назад
@@archanajayadevan6111 nothing happen... Its polakulam group hspl... Abkari money and their own government ruling kerala... So good bye from this news and we can hunt another news... 😎
@karthikasukumar2840
@karthikasukumar2840 2 года назад
@@indianpower7597 oh God... Feeling bad to see such kind of stmt I was thinking LDF ruling is the best in Kerala...never expected this... That hospital should take action remove the staffs or government should involve in this
@Maria-pr4ih
@Maria-pr4ih 2 года назад
@@karthikasukumar2840 ahh best
@jagannathanmenon3708
@jagannathanmenon3708 2 года назад
ഹോസ്പിറ്റൽ പേര് പുറത്ത് പറയാൻ കാണിച്ച ധൈര്യത്തിന് ക്യൂവിന് നന്ദി
@afsalahamed8024
@afsalahamed8024 2 года назад
B12, aw
@rosilykappani3577
@rosilykappani3577 2 года назад
ഡോക്ടർമാർക്ക് അങ്ങനെ തന്നെ വേണം ഇങ്ങനെയുള്ള സർജറി ഒരാൾക്ക് ചെയ്തു കൊടുക്കരുത് കൊടുക്കുന്നവർക്ക് ഇങ്ങനെ തന്നെ വേണം
@divyac9732
@divyac9732 2 года назад
@@rosilykappani3577 avarkk ath cheyyan pattillenkil cheyyan pattilla ennu paranjal mathiyayirunnu apo aa chechi vere ethenkilum hospitalil poyi chaithene.. Ethippo avarude cash vangich vech chaithu kodukkam ennu paranju avarod kruratha kattiyille aa doctor..Evan mare onnum doctor ennalla vilikkendath..vere peritta vilikkendath..
@shijikuriakose6690
@shijikuriakose6690 2 года назад
അർഹത ഇല്ലാത്ത ഡോക്ടറെ വെച്ച് കാശ് ഉണ്ടാക്കുന്ന hospital കല്ലെറിഞ്ഞു തകർക്കണം
@harinandhana7112
@harinandhana7112 2 года назад
Kathikanam
@shahnasridhar9774
@shahnasridhar9774 2 года назад
Athe oru nalla hospital alla
@firufiros2101
@firufiros2101 2 года назад
ഇന്ത്യയിൽ അല്ലേ ഒരു ചുക്കും സംഭവിക്കുകയില്ല ക്യാഷ്‌ കൊണ്ട്‌ എല്ലാം ഒതുക്കും അതാണ് നമ്മുടെ നിയമങ്ങൾ മാറ്റണം 😏😏
@mattworld8752
@mattworld8752 2 года назад
Which hospital??
@sarikasoumya9114
@sarikasoumya9114 2 года назад
@@mattworld8752 Renai medicity, Ernakulam
@memorableevent1919
@memorableevent1919 2 года назад
ഇനി ഒരു നൂറു ജന്മത്തിലും നിന്റെ ആഗ്രഹം പോലെ പെണ്ണായി ജനിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ...🙏🙏..😓😓
@prasannanperappu1343
@prasannanperappu1343 2 года назад
പാവം മോൾ. അടുത്ത ജന്മം ഒരു പെൺകുഞ്ഞാവട്ടെ പ്രാർത്ഥിക്കാം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@deepamoljose3894
@deepamoljose3894 2 года назад
Pavam
@ashrafvalavil7085
@ashrafvalavil7085 2 года назад
👍👌
@akanagha261
@akanagha261 2 года назад
Enthin eni oru pakshe transgender ayi janichaal enthaan prashnam...nammale kaychappadan marendath
@zayfizhenna8020
@zayfizhenna8020 2 года назад
😔🤲
@anushamolkg1081
@anushamolkg1081 2 года назад
Sathyam
@sureshkumark2672
@sureshkumark2672 2 года назад
ഈ വീഡിയോ ആ പാവത്തിന്റെ മരണ മൊഴി ആയി.... പ്രണാമം സഹോദരി.
@sulfiptbsulfi8825
@sulfiptbsulfi8825 2 года назад
എന്നിട്ട് എന്താ കാര്യം.. ഡോക്ടെഴ്സിനു ഒന്നും സംഭവിക്കില്ല.. പണം പവർ..
@gokul2370
@gokul2370 2 года назад
@@sulfiptbsulfi8825 concern paper sign cheythitt alle sugery?
@sulfiptbsulfi8825
@sulfiptbsulfi8825 2 года назад
@@gokul2370 അതും ശെരിയാണ് .. അത് ഉണ്ടേൽ അതും വെച്ച് അവർക്ക് വേണേൽ അവർക്ക് രക്ഷപ്പെടാം
@veenav9610
@veenav9610 2 года назад
Sathyam 😐
@dsvlogz2244
@dsvlogz2244 2 года назад
Paavam........ Aa dr evide kond poy kalayum ee paapam.... Aa kutty naragich marana pettu.... Etra vedana thinnu.... Paaavam....
@noushadtirur6461
@noushadtirur6461 2 года назад
ഇത്രയും ബോൾഡായ ഒരു വ്യക്ത്തി ആത്മഹത്യ ചൈതുവെന്നു എനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട്. അനന്യക് നീതി കിട്ടണം
@shanibaby5681
@shanibaby5681 2 года назад
ഇത്രയും ബോൾഡ് ആയ ആൾ മരിക്കണമെങ്കിൽ അപ്പൊ എന്ത് മാത്രം വേദന ആ പാവം അനുഭവിച്ചിട്ടുണ്ട്.......?
@aparna8676
@aparna8676 2 года назад
Konnathakum . hospitalin ethire samsarichathalle
@new_beehere3333
@new_beehere3333 2 года назад
@@shanibaby5681 bold ayondaanu itrem naal jeevichathum iniyum jeevikyanam enn aagraham paranjathum. But hospital and doctor ne expose cheythappo avare konnu. Ellavarum suicide anenne parayu. Telivukal okke kalanj kaanum. People should raise voice against this injustice. Ananya is murdered. Justice for Ananya.
@mangalathu20
@mangalathu20 2 года назад
എന്തോരം ജീവിതത്തിൽ അനുഭവിച്ചിട്ടു പാവം സ്വയം തോറ്റു കൊടുത്തു. പക്ഷെ struggle ചെയ്യാൻ തീരുമാനിച്ച ഈ വാക്കുകൾ എങ്ങനെ ആത്മഹത്യാ ചെയ്തു 😒
@reeyasr8160
@reeyasr8160 2 года назад
Athrakkum pain sahichu. Prasava vedhanayakkal.valia vedhana
@anjalyjoseph240
@anjalyjoseph240 2 года назад
ഇത് കേട്ടിട്ട് അനന്യയുടേത് ഒരു ആത്മഹത്യ ആണെന്ന് തോന്നുന്നില്ല
@humanitarian9685
@humanitarian9685 2 года назад
എൻ്റെ മനസ്സിലും തോന്നിയിരുന്നു. കൂടെയുള്ള ആളു മരിച്ച സ്ഥിതിക്ക് ഇനി ഒന്നും നടക്കില്ല
@salmahaneefa4291
@salmahaneefa4291 2 года назад
Ethra boldaya aaludeyum manas maaran nimisham madhi.life l parajayappettu ennu thonni kkanum.cashum illallo
@priyaann8732
@priyaann8732 2 года назад
@@humanitarian9685 😥
@josnapaul1695
@josnapaul1695 2 года назад
Enikum..
@vishnupriyag6093
@vishnupriyag6093 2 года назад
Athe ith murder aanu
@sreedevi398
@sreedevi398 2 года назад
പ്രസവ സമയത്ത് വജൈന cut ചെയ്യുന്ന മുറിവ് ഉണങ്ങുന്ന വരെ,ഒന്ന് ഇരിക്കാനോ നിക്കാനോ പറ്റാതെ ഉള്ള വേദന സഹിക്കാൻ പറ്റില്ല...അപ്പോ ഇവർ എന്തുമാത്രം അനുഭവിച്ചു കാണും...😢😢😢
@tunetheworld96
@tunetheworld96 2 года назад
പറയാനുണ്ടോ 😒
@nasimasalim14
@nasimasalim14 2 года назад
സത്യം
@tunetheworld96
@tunetheworld96 2 года назад
@@mtxjawan4.077... നിങ്ങളുടെ ഫാമിലിയിൽ ഒരാൾ ജനിച്ചു... കാഴ്ച്ചയിൽ ആൺകുട്ടിയാണ് ശരീരം എല്ലാം.. പക്ഷെ അയാൾക്കു female horemorn/chromosome ആണ് കിട്ടിയത്.. എങ്കിൽ നിങ്ങൾ എന്ത് ചെയ്യും....????? അങ്ങനൊരാൾക്കു പെൺകുട്ടികളുടെ mannerism ആണ് വരുക.. ഒരിക്കലും ആണുങ്ങളുമായി ഇടപെഴകാന് കഴിയില്ല....പെണ്ണിന്റെ മനസും ആണിന്റെ ശരീരവുമായി എങ്ങനെ ഒത്തുചേർന്നു പോവും.. നിങ്ങളെ പോലുള്ളവർ ആണ് അവരെ അവഗണിക്കുന്നവർ ഇതിനെക്കുറിച്ച് വിവരമില്ലേൽ എഴുന്നള്ളിക്കാതിരിക്കുക.. പറഞ്ഞേക്കാം..
@muhammedswalih4684
@muhammedswalih4684 2 года назад
Sathyam
@Beautica-mundo
@Beautica-mundo 2 года назад
സത്യം തന്നെ
@itsmeishaan3933
@itsmeishaan3933 2 года назад
നീതി കിട്ടാൻ സ്വയം ബലി കൊടുക്കേണ്ടി വന്ന സഹോദരി ...🙏🙏
@safinaseppi9517
@safinaseppi9517 2 года назад
Crrct...eniyenkilum ivar needi kittatte
@successcod75
@successcod75 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bXJIzikF0DA.html
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 года назад
വിസ്മയെ കണ്ടവർ അനന്യയെ എന്ത് കൊണ്ട് കാണുന്നില്ല
@sijinjose8288
@sijinjose8288 2 года назад
Correct
@akhilachinnu6655
@akhilachinnu6655 2 года назад
Ipo visamayayum elledo athum ellarum marannu poyi
@cherryvintage4888
@cherryvintage4888 2 года назад
Because life goes on and people are self lovers. Our life must go on regardless of what's happening to others ... Although it hurts, that how we are....
@parvathyradhakrishnan4320
@parvathyradhakrishnan4320 2 года назад
ശരിയാണ്
@afeefaliya9710
@afeefaliya9710 2 года назад
വിസ്മയയെ എല്ലാരും മറന്നു. 😔..
@SunSun--sc3bg
@SunSun--sc3bg 2 года назад
പൊന്നുമോളെ അടുത്തൊരു ജന്മം പൂർണ്ണായ സ്ത്രീജന്മം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mrvlogs5720
@mrvlogs5720 2 года назад
മരണാനന്തര ജീവിതം എന്നുപറഞ്ഞ് ഒരു സംഭവം ഇല്ല സുഹൃത്തേ ഇപ്പോഴുള്ള ജീവിതമാണ് ജീവനും ജീവിതവും......
@shabnamjabbar9660
@shabnamjabbar9660 2 года назад
@@mrvlogs5720 apo marichal pine nammal onnum allalle 😔......
@mrvlogs5720
@mrvlogs5720 2 года назад
@@shabnamjabbar9660 yss മരിച്ചാൽ ആദ്യത്തെ ഒരു മാസം വീട്ടുകാരും നാട്ടുകാരും നമ്മുടെ ആലോചിച്ചത് സങ്കടപ്പെടും പിന്നെ അടുത്ത വർഷം ആ ദിവസം മാത്രം സങ്കടപ്പെടും അത്രയേ ഉള്ളൂ.... 😔
@thanseerkasaragod3790
@thanseerkasaragod3790 2 года назад
@@shabnamjabbar9660 aaran paranje marichu kazhinjal Ellam avasanichu enn sherikkumulla jeevithamenn parayunnath marananandara jeevithaman marichu kazhinjal oru musalmante mathathil qabarund kabaril punarjanmamund qabaril vijarana und ath kazhinjal pinne logavasanam vare qabaril kidakkanam ennitt aakashamund swargamund naragamund angane thudangi palathum thudangunnath marananadara jeevithaman mattu mathathil enganeyanenn enikkarinjooda njn oru musalman aayath kondan paranjath
@thanseerkasaragod3790
@thanseerkasaragod3790 2 года назад
@@mrvlogs5720 aaran paranje marichu kazhinjal Ellam avasanichu enn sherikkumulla jeevithamenn parayunnath marananandara jeevithaman marichu kazhinjal oru musalmante mathathil qabarund kabaril punarjanmamund qabaril vijarana und ath kazhinjal pinne logavasanam vare qabaril kidakkanam ennitt aakashamund swargamund naragamund angane thudangi palathum thudangunnath marananadara jeevithaman mattu mathathil enganeyanenn enikkarinjooda njn oru musalman aayath kondan paranjath
@soniakt1866
@soniakt1866 2 года назад
ആരോഗ്യ മന്ത്രി ഇടപെടണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇനിയെങ്കിലും ഇത്തരത്തിൽ ഒരു പ്രശ്നം നടക്കാതിരിക്കട്ടെ.
@4earrow568
@4earrow568 2 года назад
Avarude peru polm kekkunnilla. Angane oral indoo. Ithil oru aal polm idapedunnilla. Ee naattil jeevikkan pattatha avasthayayi. Niyamapalakar nishabdamakunnu. Madhyamangal valare mosham. Ellam kondum nashathilekku
@nehdhasworld..5606
@nehdhasworld..5606 2 года назад
Evarum nammale pole manushyar aan evarkk needhi kittanam
@alluvlog1850
@alluvlog1850 2 года назад
Ys👍🏻
@anjusajan4668
@anjusajan4668 2 года назад
Dr. Arjun അശോക് ne നിയമത്തിന് മുന്നിൽ കൊണ്ടു വരണം... ഇതു പോലെ ഇനി ഒരാൾക്കും വരരുത്
@Frommoonlightwithlove
@Frommoonlightwithlove 2 года назад
Of course he doesn't deserve to be called a dr
@creamcak3
@creamcak3 2 года назад
Adaranjalikal
@wolverine1151
@wolverine1151 2 года назад
RIP Anannyah. അനന്യക്ക് നീതി കിട്ടണം. ഇതുപോലുള്ള ഡോക്ടേസിനെതിരെ നടപടി എടുക്കണം.
@user-sd1ly4xl6d
@user-sd1ly4xl6d 2 года назад
അർജുൻ അശോകനും അവന്റെ ഭാര്യയ്ക്കും ചേർത്ത് ശിക്ഷ കൊടുക്കണം.. അനന്യ പറയുന്നത് കേട്ടിട്ട് സങ്കടം തോന്നുന്നു 💔
@nationallab6328
@nationallab6328 2 года назад
avarde aano hospital
@nationallab6328
@nationallab6328 2 года назад
film actr arjun ashkan aano alalo
@archa3264
@archa3264 2 года назад
@@nationallab6328 doctor aanenale paranje plastic surgeon
@abhiramiraveendran
@abhiramiraveendran 2 года назад
@@nationallab6328 Alla..
@gopalakrishnangksuper4734
@gopalakrishnangksuper4734 2 года назад
DR THETTUKARANANNE ARREST UDANE VENAM. KERALAMALLE POLITICS EDAPEDUM
@soul34567
@soul34567 2 года назад
ചേച്ചിടെ ഈ talk il " എനിക്ക് ജീവിക്കണം " എന്ന് പറയുന്നതിൽ തന്നെ അറിയാം ചേച്ചി ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് .... ചേച്ചിക്ക് നീധി ലഭിക്കണം ...JUSTICE FOR ANANYA CHECHI.....🙏🙏🙏🙏🙏🙏
@azeezansar5597
@azeezansar5597 2 года назад
മരണത്തിന് മുമ്പുള്ള ഇവാകുകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടികുന്നതാണ്‌
@PriyasUniqueWorld35
@PriyasUniqueWorld35 2 года назад
പാവം എനിക്ക് കേൾക്കാൻ വയ്യ.. ഇതിനു കാരണക്കാർ ആയവരെ നിയമത്തിനു മുന്നിൽകൊണ്ടുവരുക തന്നെ വേണം..
@mm3793
@mm3793 2 года назад
എവിടാ? കുറച്ചു കഴിഞ്ഞു ഇതും മറക്കും എല്ലാരും..
@Beautica-mundo
@Beautica-mundo 2 года назад
സത്യം
@gopika7596
@gopika7596 2 года назад
💯
@athulyaathu3068
@athulyaathu3068 2 года назад
പെണ്ണ് ആയി എന്ന് ജീവിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ട് നടക്കാതെ പോയല്ലോ... പാവം അനന്യ... 😥
@fasynishadnishad4847
@fasynishadnishad4847 2 года назад
കൊന്നതാവും ഈ പാവത്തിനെ എന്നാണ് തോന്നുന്നേ. ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പാവം 🙏
@jamshipoolamanna4225
@jamshipoolamanna4225 2 года назад
ഇത്തരം ഡോക്ടർമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം
@nivedhya.niranjana9999
@nivedhya.niranjana9999 2 года назад
R. I. P ചേച്ചി 😭😭😭😭😭😭😭 ജീവിക്കാൻ ഒരുപാട് കൊതിച്ചു. എത്ര വേദന സഹിച്ചു
@sudheerav7045
@sudheerav7045 2 года назад
നല്ല സ്മാർട്ട്‌ ആയ വ്യക്തിത്തം ഉള്ള ട്രാൻസ് ആയിരുന്നു very sad
@jaseempsb
@jaseempsb 2 года назад
ട്രാന്‍സ് അല്ല... ട്രാന്‍സ്ജെന്‍ഡര്‍....🙌
@sudheerav7045
@sudheerav7045 2 года назад
@@jaseempsb ഷോർട് ആക്കി പറഞ്ഞതാ ബ്രോ പറഞ്ഞു തന്നതിന് നന്ദി
@shareefkshar502
@shareefkshar502 2 года назад
@@jaseempsb dwetyj
@ObeyMeLucifer
@ObeyMeLucifer Год назад
Yes
@basheerp5740
@basheerp5740 2 года назад
ഇത്ര വിദ്യഭ്യസം ഉള്ള അനന്യ മോൾക് എങ്ങനെ ഈ ഗതി .വന്നൂ 😔😔😔😔
@sabirsabir8427
@sabirsabir8427 2 года назад
തോറ്റു പോയല്ലോ കുട്ടി നീ..... പ്രണാമം. 🌹🌹🌹😥
@ammachi_wid_luv8507
@ammachi_wid_luv8507 2 года назад
Thotu poyath nammalan... Ith nammal realize cheyunor divasom varum... We failed to protect her
@saishyampc5761
@saishyampc5761 2 года назад
ഇതിനിയും ഉറക്കെ പറയാൻ അവരിനി ഇല്ല. ആത്മഹത്യ ചെയ്തതായി വാർത്ത കണ്ടു. ഇവരടക്കമുള്ള പാർശ്വവൽക്കരിക്കപെട്ട ജനതയോട് സമൂഹം ചെയ്യുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. ആ സമൂഹത്തിന്റെ ഭാഗമെന്ന നിലക്ക് ഇനിയെങ്കിലും നമ്മൾ ഓരോരുത്തർക്കും ചെയ്യാൻ ആവുന്നത് അവര് അവസാനമായി പറഞ്ഞ വാക്കുകൾ ഉച്ചത്തിൽ പറയുന്ന എന്നതാണ്. അവർക്ക് നീതി നേടികൊടുക്കുക എന്നതാണ്. 5 ദിവസം ആയിട്ടും 250 വ്യൂസ് മാത്രമുള്ള ഈ വീഡിയോ ചർച്ച ചെയ്യപ്പെടാതെ പോയേക്കും. അവര് പറഞ്ഞതൊക്കെയും മുഖ്യധാരയിൽ എത്തും വരെ ഷെയർ ചെയ്യണമെന്നു, ചർച്ച ആക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ആദരാഞ്ജലികൾ അനന്യ...
@Radiosociety0192
@Radiosociety0192 2 года назад
True🥴
@successcod75
@successcod75 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bXJIzikF0DA.html ആ dr ന്റെ വൈഫ്‌ നെയും പ്രതിയിൽ പെടുത്തണം
@malayalamfilms5500
@malayalamfilms5500 2 года назад
അതെ ഇവരെ പോലെ ഉള്ള അവർക്കും നീതി ലഭിക്കണo👍👍 ഗവണ്മെന്റ് hospital വരണം ഇനി വേറെ ഒരു അനന്യ ഇണ്ടാകാൻ പാടില്ല 👍👍
@gopika7596
@gopika7596 2 года назад
💯
@gopika7596
@gopika7596 2 года назад
@@malayalamfilms5500 ❣️
@sasikaladevi9958
@sasikaladevi9958 2 года назад
ഇത്രയും ധൈര്യം ഉള്ള അനന്യ എന്തിനാ ഇങ്ങനെ ചെയ്തത് കുട്ടീ... 😭
@stantwiceloonastayctaylora4204
@stantwiceloonastayctaylora4204 2 года назад
People don't commit suicide because they fear something They sometimes commit it to end the pain...
@shiflasherin5386
@shiflasherin5386 2 года назад
@@stantwiceloonastayctaylora4204 Correct.
@malluriderbabytiger632
@malluriderbabytiger632 2 года назад
😭😭😭ആ ചേച്ചി എങ്ങനെ സഹിച്ചു ഈ വേദന, one week വേദന അനുഭവിക്കാൻ സാധിക്കുന്നില്ല, അപ്പോ ഒരു വർഷം😰😭 ആ ചേച്ചിക്ക് നീതി കിട്ടണം😥 കേട്ടിരിക്കുമ്പോൾ തല പെരുക്കുന്നു😖😰
@bornhigh9323
@bornhigh9323 2 года назад
RIP Annannyah. She had the guts to call out these people. The lobby is too powerful.
@learn2804
@learn2804 2 года назад
Jeevichirunengil chilapo endengilumokke cheyyan sadhikumayirunnu atrem kazhivundu alku .
@vishibinesh6484
@vishibinesh6484 2 года назад
Yes
@vinod2780
@vinod2780 2 года назад
ഇത്രയും വളരെ നല്ല രീതിയിൽ സംസാരിക്കുന്ന വ്യക്തി മരിക്കാൻ പാടില്ലായിരുന്നു. പഴയ കാലം ഒന്നും അല്ല ഇപ്പൊ നിങ്ങളെ സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമൂഹം ആണ് കേരളത്തിൽ..
@pavakkutty1965
@pavakkutty1965 2 года назад
വേദന മാറാത്ത ശരീരം കൊണ്ട് എത്ര നാൾ ജീവിക്കും.പാവം. ആദരാഞ്ജലികൾ
@meenasubash2294
@meenasubash2294 2 года назад
Erayum parajukonde pinne edhuandhupattiyadhaanu
@aparnaor3166
@aparnaor3166 2 года назад
ഇന്നാണ് ഞൻ ഈ വീഡിയോ കാണുന്നത് കണ്ടതിൽ ഞൻ ഒത്തിരി വേദനിനുന്നു 😔😔
@jissyramanalikkal2923
@jissyramanalikkal2923 2 года назад
Njanum
@SunilKumar-bn9zb
@SunilKumar-bn9zb 2 года назад
Njanum
@lissyjose7749
@lissyjose7749 2 года назад
This girl's soul will not allow the doctor live in peace.
@mubashiramubi7299
@mubashiramubi7299 2 года назад
ചേച്ചി എന്ന് തന്നെ അംഗീകരിക്കുന്നു വിളിക്കുന്നു. പാവം നീതി കിട്ടട്ടെ
@reeyasr8160
@reeyasr8160 2 года назад
Marichu pooi
@reeyasr8160
@reeyasr8160 2 года назад
Avar konnu
@ushag6039
@ushag6039 2 года назад
ഇത്ആത്‍മഹത്യ ആയിരിക്കില്ലആരെങ്കിലും കൊന്നത് ആയിരിക്കും കഷ്ടം തന്നെ
@ORMAKITCHEN
@ORMAKITCHEN 2 года назад
പാവം.കേൾക്കുമ്പ തലകറങ്ങുന്നു. ആ ആത്മാവിന് ശാന്തി കിട്ടട്ടെ
@malluriderbabytiger632
@malluriderbabytiger632 2 года назад
ഈ ചേച്ചി ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്😢😓
@sadiq7697
@sadiq7697 2 года назад
Yes
@ashiashi5362
@ashiashi5362 2 года назад
ഇത്രയൊക്കെ ആയിട്ടും ഹോസ്പിറ്റലിനെതിരെ ഒരു നിയമ നടപടിയും ആയിട്ടില്ല അല്ലെ ! 😐
@sindhuxlr8
@sindhuxlr8 2 года назад
Nattukar enthanu hospitaline kalleriyathathu
@trendingshanu8822
@trendingshanu8822 2 года назад
സങ്കടം തോന്നുന്നു ..ആ ഡോക്ടറോട് പുച്ഛം മാത്രം..
@hassenahasi6400
@hassenahasi6400 2 года назад
ഡോക്ടർ എവിടെ അറസ്റ്റ് ചെയ്യണം അവരാണ് കുട്ടിയെ ജീവൻ കളഞ്ഞത്
@jaseerjaseer7515
@jaseerjaseer7515 2 года назад
ഇവരുടെ സംസാരം കേട്ടിട്ട് ഇവർ ഒരിക്കലും ആത്മഹത്യാ ചെയ്യും എന്നു തോന്നുന്നില്ല
@jamsheenatp2449
@jamsheenatp2449 2 года назад
Vedhana sahikkan pattayittavum paaavam😓😓allagil doctorude vairyagam avum doctor kurichum hospital kurichum purath parajhathin doctor Arjun ne arast chyannam e kuttik neethi kittanam😓😓
@sheejags4321
@sheejags4321 2 года назад
ഡോക്ടർക്ക് എതിരെ കേസ് എടുക്കണം ഹോസ്പിറ്റൽ അടച്ചു പൂട്ടണം
@arunsureshrkm1651
@arunsureshrkm1651 2 года назад
ഇന്റർവ്യൂ കണ്ട് കണ്ണ് നിറഞ്ഞു പോയി എന്ത് വേദനയാണ് ആ അനന്യ അനുവഭവിച്ചതു ചിന്തിക്കുന്നതിലും അപ്പുറം മാനസിക പരമായും ശാരീരിക വും ആയിട്ടു
@sabeenasabeena3046
@sabeenasabeena3046 2 года назад
🙏
@suhailath5385
@suhailath5385 2 года назад
വിശ്വസിക്കാൻ പറ്റുന്നില്ല... ഇത്രേം bold ആയിട്ടുള്ള ചേച്ചി ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല.... 😕 ആദരാഞ്ജലികൾ🥀
@naturelover8434
@naturelover8434 2 года назад
Can't imagine the pain she has gone through.. government should take serious action on this issue..
@jinshadmoochikkal9627
@jinshadmoochikkal9627 2 года назад
ഒരുപാട് വിഷമം തോന്നുന്നു നീതി ഇല്ലാത്ത നാടാണ് കേരളം
@aneesh2n
@aneesh2n 2 года назад
വളരെ വേദനാജനകം തന്നെ... ഇനി ഇങ്ങനെ ഒരു അവസ്ഥ ഒരു ട്രാൻസ്‍ജിൻഡറിന് ഉണ്ടാവാതെ ഇരിക്കട്ടെ... RIP🙏🏻
@amapunayannar7830
@amapunayannar7830 2 года назад
It is good that she spoke openly about the condition. We often don't understand them. Now we can understand what she would have gone through and why. Very unfortunate that she is not with us now. Maam you have made a statement that hit the heart.
@ah-dd5tr
@ah-dd5tr 2 года назад
I also have a bad experience with ortho department in Renai medicity.
@zerafranko3601
@zerafranko3601 2 года назад
നീതിക്കായി കാത്ത് നിൽക്കാതെ ഞങ്ങളുടെ സഹോദരി വിട്ട് പിരിഞ്ഞു 😢😢😢
@sahlathp8965
@sahlathp8965 2 года назад
Paavam
@latheefcv8330
@latheefcv8330 2 года назад
Panna my doctor Avan Anubavikkum
@latheefcv8330
@latheefcv8330 2 года назад
Sahikkan kayyunnilla Pavam
@ponnuramshi960
@ponnuramshi960 2 года назад
😔😔
@latheefcv8330
@latheefcv8330 2 года назад
@@ponnuramshi960 😔😔😔
@sheniyasebastian1121
@sheniyasebastian1121 2 года назад
നീതി ലഭിക്കും മുന്പേ പൊയ്കളഞ്ഞല്ലോ ചേച്ചി
@sandrababy6169
@sandrababy6169 2 года назад
Murder anne
@shaimonshai347
@shaimonshai347 2 года назад
വേദന കൊണ്ട് മരിച്ചതാണ്അത്ര അനുഭവിച്ചു പാവം ...രക്ഷ പെടാൻ ഒരു ചെറു വഴി എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇവർ ഇന്നും ജീവിച്ചേനെ ...RIP ❣️😔
@littleprincess6227
@littleprincess6227 2 года назад
അതെ ജീവിക്കാനുള്ള അവകാശം എല്ലാർക്കും ഉണ്ട്..😔 ഇത്‌ ഇന്ന് നിന്റെ മരണമൊഴിയാണ്..😔 കിട്ടണം നീതി 🙏🙏
@catlove12345
@catlove12345 2 года назад
ആ ഡോക്ടര്സിനെ വെറുതെ വിടരുത് 😡😡😡😡
@nancybabu2688
@nancybabu2688 2 года назад
I don't believe she would have committed suicide. She is such bold and longing to live her life.
@16.amna_ashraf63
@16.amna_ashraf63 2 года назад
Correct....😊💔
@priyaavinash3816
@priyaavinash3816 2 года назад
I also feel the same... looks like some people silenced her forever.. There should be a fair enquiry regarding her death😪😪😪
@vidhyaabhish6112
@vidhyaabhish6112 2 года назад
She couldn't tolerate the pain
@nancybabu2688
@nancybabu2688 2 года назад
Yes really, normal periods itself many of us can't pain but how could she tolerate daily.its unthinkable
@athira604
@athira604 2 года назад
Ya
@swathyrjk
@swathyrjk 2 года назад
സഹോദരി നിന്നെ അറിയാൻ... നീ എന്നാ ശക്തിയേ തിരിച്ചറിയാൻ മരണം എന്നാ കോമാളി വേണ്ടി വന്നുവോ 😰🙏🏻
@kezu9867
@kezu9867 Год назад
😶😓
@rincybiju1772
@rincybiju1772 2 года назад
അയാളെ കുറിച്ച് ഇത്രയൊക്കെ അറിഞ്ഞിട്ടും സഹോദരി നിങ്ങൾ എന്തിനു അയാളുടെ ഇരയാവാൻ പോയി.. നല്ലൊരു ഹോസ്പിറ്റലിൽ പോയി നിങ്ങളുടെ ആഗ്രഹം സാധിക്കായിരുന്നില്ലേ..
@salmahaneefa4291
@salmahaneefa4291 2 года назад
Opperation kazhinjapolayirikkum ariyunnad
@babubaboos931
@babubaboos931 2 года назад
Orlkka IIM.dalvam.thanna.avayavam.poia.akliia.plnna.annathlna.chayyuknnadhe
@loveyoumom536
@loveyoumom536 2 года назад
എന്തോ അനന്യയുടെ ഡെത്ത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല 😭
@user-mt7fk1ui6r
@user-mt7fk1ui6r 2 года назад
സത്യം
@itsme-ms7qm
@itsme-ms7qm 2 года назад
Satyam😭😭
@farhananoufal4570
@farhananoufal4570 2 года назад
കറക്റ്റ്
@shibur1111
@shibur1111 2 года назад
കേട്ടിട്ട് തന്നെ പേടിയാകുന്നു. ഇവർ ഇതെങ്ങനെ സഹിച്ചു?
@dreamcatcher4230
@dreamcatcher4230 2 года назад
ഇതൊന്നും ഇനി സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് അനന്യ ചേച്ചി suicide ചെയ്തത് 💔
@sneharobin3486
@sneharobin3486 2 года назад
😪😪
@achulijeeshlijeeshvidhu1342
@achulijeeshlijeeshvidhu1342 2 года назад
😥😥😥😥
@ard7832
@ard7832 2 года назад
Sathyam
@nandithasree2421
@nandithasree2421 2 года назад
Jeevikkanam ennu agrahichathu kond.. Pakshe aa jeevan piyille 😔😔
@sreeramakrishnan
@sreeramakrishnan 2 года назад
Shocking! I wish somebody had helped her before the end 😢❤️
@cutefirefly7683
@cutefirefly7683 2 года назад
ഇത്രയും bold ആയി സംസാരിക്കുന്ന അനന്യ . ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല😭😭
@harikrishnan4216
@harikrishnan4216 2 года назад
This should be shared until officials notice and take necessary actions!
@DanielJD69
@DanielJD69 2 года назад
@kuttan video kaanadey!
@kavyabala4998
@kavyabala4998 2 года назад
രാവിലെ എഴുന്നേറ്റപ്പോൾ ഈ മരണവർത്ത അറിഞ്ഞു.... ☹️അതോടെ ഷോക്ക് ആയതാണ് ഇതുവരെ ശരി ആയിട്ടില്ല 😓😓😓
@thasnymoithu7336
@thasnymoithu7336 2 года назад
Me too
@malufaizy7593
@malufaizy7593 2 года назад
Sathyam 😔🙂
@anjuzanju6639
@anjuzanju6639 2 года назад
Athey
@sasikalabstoryinworld8597
@sasikalabstoryinworld8597 2 года назад
Yes
@adarshup1619
@adarshup1619 2 года назад
ഹോ എന്നിട്ടും ഈ വീഡിയോ കാണാനും കമന്റ് ഇടാനും താങ്കൾ കാണിച്ച ആ ആത്മാർഥത... ശോ 🤣🤣
@GoldenRay73
@GoldenRay73 2 года назад
She was a great fighter and exceptionally strong woman who endured a lot. Such an articulate person. RIP 🙏🙏🙏
@nadeerabhanu6782
@nadeerabhanu6782 2 года назад
തീർച്ചയായും അനന്യക്ക് നീതി കിട്ടണം...... കാരണം നമ്മുടെ ദേഹത്തു ഒരു ചെറിയ മുറിവ് ഉണ്ടായാൽ കൂടി നമുക്ക് ഒന്ന് ഉറങ്ങാൻ കഴിയില്ല.....ബട്ട്‌ ഇത്രയും വലിയ വേദന സഹിച്ചു ഇവരൊക്കെ ജീവിക്കുന്നു...... നമ്മുടെ മക്കളെ പോലെ ഇവരെയും കണ്ട് ഇവർക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണം
@renjithap8259
@renjithap8259 2 года назад
അവരുടെ വാക്കുകളിൽ നിന്ന് തന്നെ അവർ അനുഭവിച്ച വേദന വ്യക്തമാണ്. Justice for Ananya
@aneeshsajitha3671
@aneeshsajitha3671 2 года назад
ഒരുപാട് ഇഷ്ടം ആയിരുന്നു സഹോദരി മറക്കില്ല
@chaoticbuns2977
@chaoticbuns2977 2 года назад
To all TRANS & LGBTQA+ out there.. We love you & support you. Keep raising your voice for such in justice. 🏳️‍🌈❤️ R.I.P Anannyah 😭
@NabasLittleHobbies
@NabasLittleHobbies 2 года назад
ഇതൊരു കൊലപാതകം ആണ്, ഇത്ര strong ആയ അനന്യക്ക് ഒരിക്കലും suicide ചെയ്യാൻ പറ്റില്ല 🙏🙏
@blackowl8066
@blackowl8066 2 года назад
Veedana kondalle
@NabasLittleHobbies
@NabasLittleHobbies 2 года назад
@@blackowl8066 😞
@thousheedtm1984
@thousheedtm1984 2 года назад
ശെരിയാണ് 🌺
@storytellers4871
@storytellers4871 2 года назад
ഇങ്ങനെ കടുത്ത ട്രോമയിലൂടെ കടന്നു പോവുന്ന ഒരു പാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്. സർക്കാർ ശക്തമായി ഇതിലിടപെടണം. ആളുകളെ നല്ല രീതിയിൽ ബോധവത്കരണം കൊടുക്കണം
@videostrawberry
@videostrawberry 2 года назад
RIP
@preethyr4563
@preethyr4563 2 года назад
Hope Ananya gets the justice she deserves..May her soul Rest in Eternal Peace😢🙏
@jithinkrishnan9404
@jithinkrishnan9404 2 года назад
She will be remembered forever
@adheebhydher9872
@adheebhydher9872 2 года назад
ശ്ശോ!! എന്തൊരു കഷ്ടം.. RIP കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.
@sreenivaskr9154
@sreenivaskr9154 2 года назад
ആദരാജ്ഞലികൾ പ്രിയ സഹോദരി 😰😰
@NeethuSanu846
@NeethuSanu846 2 года назад
ആത്മഹത്യ തന്നെ ആണോ എന്ന് വിശോസിക്കൻ പ്രയാസം തോന്നുന്നു 😒😒😒😒 ഓരോ വാക്കിലും ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട് ആ ചേച്ചിക്ക്
@jkk7140
@jkk7140 2 года назад
Realy feeling bad and realy cried after watching this vedio.. All are human beings why certain people showing difference.. You realy great ananya..
@vknijukollam5957
@vknijukollam5957 2 года назад
പ്രിയ സഹോദരി, ആദരാഞ്ജലികൾ🌷🌷
@devdev2530
@devdev2530 2 года назад
പാവം.. കൊന്നു കളഞ്ഞില്ലേ ആ കൊച്ചിനെ... എങ്ങനെ ആണെങ്കിലും ജീവിക്കണം എന്ന് ആഗ്രഹിച്ചത് തെറ്റ് ആണോ?
@aswathinair3776
@aswathinair3776 2 года назад
🥺
@sandrakc8648
@sandrakc8648 2 года назад
😞😞
@swathinidhindas1536
@swathinidhindas1536 2 года назад
ഒരുപാട് സങ്കടം തോന്നി 😓 ഇനിആർക്കും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ 🙏
@fz7833
@fz7833 2 года назад
Rest in peace my beloved sister... Ninak daivam swargam nalki anugrahikkatte..
@indu7891
@indu7891 2 года назад
Pavam. She is right. Ithupole alukal purathu parayilla. So these hospitals get a free pass
@welcometoamerica690
@welcometoamerica690 2 года назад
It is unfortunate that she committed suicide. She was a very talented person. RIP sister.
@user-ec5zs4xs8s
@user-ec5zs4xs8s 2 года назад
ഏതായാലും മരിച്ചു, ന്നാ അവനെ കൊന്നിട്ട് മരിച്ചൂടായിരുന്നോ
@reshmamanoj7699
@reshmamanoj7699 2 года назад
അത്ര സഹിക്കാൻ പറ്റാതെ ആകും പാവം egane chythath. 😔😔
@sarithajayanj5021
@sarithajayanj5021 2 года назад
Ithonnum കാണാൻ വയ്യ കുട്ടി...നല്ലൊരു ഡോക്ടറെ കണ്ട് ക്ലിയർ ചെയാമായിരുന്നില്ലേ.. സൂര്യ രെഞ്ചു എല്ലാവരുo കൂടി ഹോസ്പിറ്റലിന്ന് ആ records വാങ്ങാൻ മെനകെട്ടാൽ കിട്ടാതിരിക്കുമോ
@sebastianm4087
@sebastianm4087 2 года назад
ഇതിൽ നിന്നും മനസിൽ ആകുന്നത് കൊലപാതകം തന്നെ ആണ് അർജുൻ എന്ന് ആളെ ശിക്ഷ നൽകണം drocter എന്ന് വിളിക്കാൽ അർഹനല്ല dr എന്ന നിലയീൽ വർക്ക് ചെയ്യുൻ ഇനി അനൂവദിക്കരൂത്
@Frommoonlightwithlove
@Frommoonlightwithlove 2 года назад
Exactly
@smruthyshyam5269
@smruthyshyam5269 2 года назад
That's true..,....
@Lilygirl6085
@Lilygirl6085 2 года назад
Paisak vendi ariyatha panik nikarthu doctor maaar, ayalk shiksha kodukunm
@vineethv9140
@vineethv9140 2 года назад
ഈ വീഡിയോ കണ്ടവര്ക്ക് എല്ലാം മനസ്സിലായിട്ടുണ്ടാകും ആ പാവം അനുഭവിച്ച വേദന.. അവള് ആഗ്രഹിച്ച പോലെ ഒരു പെണ്ണായി തന്നെ പുനർജനിക്കട്ടെ ...😭😭😭
@midhulajmidulaj4962
@midhulajmidulaj4962 2 года назад
എന്റെ പൊന്നു പെങ്ങളെ നമുക്ക് ഒരുമിച്ചു നിന്ന് പൊരുതാമായിരുന്നെല്ലോ? എന്തിന് ഈ കടുംകൈ ചെയ്തു.
@rcmpayyoli3428
@rcmpayyoli3428 2 года назад
Vedana atrakkum adhikamayirikkkum...
@radhareghunath2499
@radhareghunath2499 2 года назад
Doctors ദൈവതുല്യനായിരിക്കണം പാവം കുട്ടി
@keerthanavs4040
@keerthanavs4040 2 года назад
Ith ശെരിക്കും ഒരു ആത്മഹത്യ കുറിപ്പ് എന്ന് വേണമെങ്കിൽ പറയാം...നാളെ ഒരു യുവതികൾക്കഉം ഇത് സംഭവിച്ച് കൂടാ...ആളൂർ ലെ യുവതിയും ഇതേ ഒരു situation koodi തന്നെ യാണ് കടന്നു പോവുന്നത്..so justice for these sisters.. നാളെ ഇങ്ങനെ ഒന്ന് സംഭവിക്കാതിരിക്കട്ടെ...
@sinishaji6316
@sinishaji6316 2 года назад
ഇതിനെതിരെ നിങ്ങൾ എല്ലാവരും ഒറ്റകെട്ടായി നില്ക്കണം
@mininair2821
@mininair2821 2 года назад
ananya, we miss u. wish you lived longer. u r so talented. may b GOD has somethg better for u. love u ananya. am speechless hearing you.
@prakashraj7112
@prakashraj7112 2 года назад
Govt should file criminal case against Renai Hospital and Doctors
@shalbejohn4127
@shalbejohn4127 2 года назад
Renai medicity യും ആ doctors ഉം ആണ് മരണത്തിന് ഉത്തരവാദികൾ.
@reeyasr8160
@reeyasr8160 2 года назад
Ys.
@manjubinny8997
@manjubinny8997 2 года назад
ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് സഹോദരി പോയി കൊണ്ട് ഇരുന്നിരുന്നത്.ഇവരുടെ അവസ്ഥ അറിഞ്ഞപ്പോൾ ഒരു പാട് സങ്കടമായി ഇനി ഇപ്പോർ ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത നീതി ഇനി എന്തിനാണ്? ആ ഡോക്ടർക്ക് തക്കതായ ശിക്ഷ ദൈവത്തിൻ്റെ കൈയ്യിൽ നിന്ന് കിട്ടും -
@aami543
@aami543 2 года назад
നടക്കാതെ പോയ ആഗ്രഹം മറ്റൊരു ജന്മത്തിലൂടെ സാധിക്കട്ടെ നല്ല ഒരു സുന്ദരി പെണ്ണ് കുട്ടിയായി വീണ്ടും ജനിക്കട്ടെ 🙏🙏
@safizhome1052
@safizhome1052 2 года назад
നിയമനടപടി ഉണ്ടാവട്ടെ. എന്തുമാത്രം വേദന സഹിക്കുന്നു നിങ്ങളെ പോലെ മറ്റുള്ളവരും
@new_beehere3333
@new_beehere3333 2 года назад
Ith suicide alla. Exactly ee video release ayathinu sesham aan maranam. Its definitely a murder because avar aa hospital and doctors ne expose cheythu. Justice For Ananya
@gayathri3527
@gayathri3527 2 года назад
Rest in peace ❤️
@georgevictor2495
@georgevictor2495 2 года назад
അനന്യയുടെ വാർത്ത നല്കിയ The cue ന് അഭിനന്ദനങ്ങൾ. ഈവിഷയത്തിന്റെ തുടർച് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
@tinaabraham9834
@tinaabraham9834 2 года назад
I can’t believe such bold and level headed woman suicided.. I pray she gets justice..
Далее
Ummmm We "HAIR" You!
00:59
Просмотров 10 млн