Тёмный

"മൂത്രമൊഴിക്കാൻ സേഫ്റ്റി പിന്‍ വേണം" | ട്രാൻസ്‍വുമൺ നന്ദന സംസാരിക്കുന്നു |  

Asiaville Malayalam
Подписаться 442 тыс.
Просмотров 1,2 млн
50% 1

ഏറെ ബുദ്ധിമുട്ടിയാണ് ട്രാൻസ്‌വുമണായ നന്ദന ഇന്ന് ജീവിക്കുന്നത്. രണ്ട് വര്‍ഷം മുമ്പായിരുന്നു നന്ദന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഇന്ന് നന്ദനക്കൊന്ന് മൂത്രമൊഴിക്കണമെങ്കിൽ സേഫ്റ്റി പിന്ന് കൊണ്ട് ദ്വാരം ഉണ്ടാക്കി മാത്രമേ മൂത്രമൊഴിക്കാൻ സാധിക്കുകയുള്ളു. പിന്‍ ഉപയോഗിച്ച് കുത്തുന്നതു കൊണ്ട് നന്ദനയുടെ ശരീരത്തിലുള്ള ബ്ലീഡിങ് നിയന്ത്രിക്കാനും കഴിയുന്നില്ല. ഡിയർ ക്വീറിലൂടെ നന്ദനക്ക് പറയാനുള്ളത് കേൾക്കാം.
#Nandana #AsiavilleMalayalam #DearQueer
****************************************************************************************************
SUBSCRIBE to Asiaville Malayalam RU-vid Channel Here ► bit.ly/2KV8oyh
For the latest updates, connect with us on Whatsapp: 9600020292
Follow Us:
→ Website - malayalam.asiaville.in/
→ Facebook - / asiavillemal. .
→ Twitter - / asiavillem
→ Instagram - / asiavillema. .
→ Telegram - t.me/Asiaville
#AsiavilleMalayalam

Опубликовано:

 

3 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 698   
@jayaprakashn452
@jayaprakashn452 Месяц назад
ദൈവം തന്ന ജീവിതം അതുപോലെതന്നെ ജീവിക്കുക. സ്വന്തം ശരീരത്തിന്റെ മാറ്റം വരുത്തി വേണ്ടാത്ത മാറ്റം ആര്‍ക്കും ആവശ്യമില്ലാത്ത കാര്യമാണ്. ഞാന്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിയാം. എന്നാലും ഉള്ളതു പറയാതെ വയ്യ. എന്നാലും ഇവരെ ദൈവം കാത്തു കൊള്ളട്ടെ...
@Jomoldhanu
@Jomoldhanu 28 дней назад
സത്യം 😒
@jophyjoshwa597
@jophyjoshwa597 28 дней назад
Aa paranjathu 100% sariyanu. Daivathe apamaanikuva cheyunathu
@jasminesuhail
@jasminesuhail 22 дня назад
സത്യം😢😢😢
@seenajobish1768
@seenajobish1768 22 дня назад
Correct
@fathimalatheef7867
@fathimalatheef7867 22 дня назад
എല്ലാം തികഞ്ഞൊരു ജീവൻ തന്ന ദൈവത്തോട് നന്ദി കാണിക്കേണ്ടതിന് പകരം 'നി ന്ദിച്ചാൽ ' ഇതി ലും കൂടുതൽ അനുഭവിക്കേണ്ടിവരും😢
@doublebarrel4051
@doublebarrel4051 2 года назад
ഇത്തരത്തിൽ ഉള്ള റിപ്പോർട്ട്‌ ജനങ്ങളുടെ മുന്നിൽ എത്തിച്ച effort നു... Arya S shankar നു...അഭിനന്ദനങ്ങൾ 💪🏻
@nivyaprasad13
@nivyaprasad13 2 года назад
ദൈവമേ കണ്ടിട്ട് സങ്കടം വരുന്നു.എത്ര മാത്രം ബുദ്ധിമുട്ട് ഇവർ ഒക്കെ സഹിക്കുന്നെ...😢എത്രയും പെട്ടന്ന് സുഖം ആവട്ടെ 🙌🏻🙏🏻
@sulfathsulfath6539
@sulfathsulfath6539 2 года назад
Aameen
@soumyaprasanth3395
@soumyaprasanth3395 2 года назад
നന്മയുള്ള എല്ലാം മലയാളികളും വിചാരിച്ചാൽ ഈ പാവത്തിനെ രക്ഷിക്കാൻ പറ്റും, കനിയുക എല്ലാവരും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@anusebastian8895
@anusebastian8895 6 месяцев назад
Aaru paranju surgery cheyyan
@dibakarbhattacharya1952
@dibakarbhattacharya1952 11 дней назад
Daivethu orthite ee kuttye sahaikenam❤❤🙏🙏🙏
@user-vo9mv5cc1d
@user-vo9mv5cc1d 2 дня назад
ആവിശ്യ മില്ലാത്ത പണിക് പോയിട്ടല്ലേ
@harshanaharsha3104
@harshanaharsha3104 2 года назад
ബാബുവിനെ 45 ലക്ഷം മുടക്കിയ സർക്കാർ വല്ലതും കൊടുത്തു സഹായിക്കൂ ഇതും ഒരു ജീവന
@user-cr1qu3hp4j
@user-cr1qu3hp4j 2 года назад
45 lakh എങ്ങനെ ആയി
@thammu8910
@thammu8910 2 года назад
@@user-cr1qu3hp4j helicopter vannile soldiers vannile athoke aavum
@sreevidya930
@sreevidya930 2 года назад
S. Athe.avanu enthoke offer anu. Avan pani eduth jeevichollum.
@allinonebypreethys8066
@allinonebypreethys8066 2 года назад
75lakshamaanu chilavaayath
@shivanandabinu7878
@shivanandabinu7878 2 года назад
Nmmde indian army 💪🇮🇳
@sreyass410
@sreyass410 2 года назад
ഈ ജീവിതങ്ങളുടെ നേർകാഴ്ച കാണിക്കാൻ കാണിച്ച asiavilla ടീമിന് ബിഗ് സല്യൂട്ട്..... ആരും കാണാതെ പോകരുത് ഈ ജീവിതങ്ങളെ... ആരും കേൾക്കാതെ പോകരുത് ഈ നിലവിളികളെ... അവർ ഈ അവസ്ഥയിൽ എത്താൻ കാരണം യഥാർത്ഥത്തിൽ ആരാണെന്ന ചോദ്യത്തിന് ഉത്തരം സമൂഹത്തിന്റെ മനോഭാവം തന്നെ.. *പാവങ്ങളുടെ കഷ്ടപാടുകൾ* എന്ന തലക്കെട്ടിൽ ഒതുക്കാതെ ഈ ജീവിതങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകണം.. അവരും മനുഷ്യരാണ്... ജീവിക്കാൻ അവകാശം ഉള്ളവരാണ്.. നാം ഓരോരുത്തരെയും പോലെ... അതു ഭരണാധികാരികളും നാം ഓരോരുത്തരും മനസ്സിലാക്കി പെരുമാറുക, പ്രവർത്തിക്കുക
@lekhalekha3310
@lekhalekha3310 2 года назад
കഷ്ട്ടം ദൈവമേ പെട്ടന്ന് സുഖം കൊടുക്കണേ 🙏🏾🙏🏾🙏🏾
@christapherrobert4061
@christapherrobert4061 2 года назад
ഇങ്ങനെ ആരും അറിയാതെ വേദന സഹിക്കുന്ന എത്ര ആളുകൾ നമുക്ക് ചുറ്റും ഉണ്ട്.. ഇങ്ങനെ ഒരാളെ എങ്കിലും പുറമെ കാണിച്ചുകൊണ്ട് ഒരു റിപ്പോർട്ട് തയ്യാറാക്കിയവർക്ക് 👍.ഈ റിപ്പോർട്ട്‌ കൊണ്ട് അവർക്ക് ഒരു മാറ്റം ഇതിൽ നിന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@AmizzzworldAmi
@AmizzzworldAmi 2 года назад
ഒരു ജലദോഷം വന്നാൽ പോലും മനസ്സ് തളരുന്ന ഞാൻ ഇതൊക്കെ കാണുമ്പോൾ എത്ര ഭാഗ്യവതി ആണെന്ന് തോന്നിപ്പോവും 😖
@ashzaysh6175
@ashzaysh6175 2 года назад
Sathyo
@suleimannanisuleiman7812
@suleimannanisuleiman7812 2 года назад
Ee💪
@afsalpcafu4343
@afsalpcafu4343 Месяц назад
Hy
@lilu.9757
@lilu.9757 2 года назад
കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല.. നിങ്ങളെന്തിനിത്ര റിസ്‌ക്കെടുക്കുന്നു. ദയവ് ചെയ്തു ജീവൻ വച്ചു കളിക്കല്ലേ plz 🙏🙏🙏🙏
@athithikrishna375
@athithikrishna375 2 года назад
ഇതൊക്കെ, വച്ചു.. നോക്കുമ്പോൾ.. നമ്മുക്ക്.. ഒക്കെ.. എന്തൊരു.. സുഖത്തിൽ.. ആണ്.. ദൈവമേ.. നമ്മള്, ജീവിക്കുന്നത് 🥰.. ആരെങ്കിലും.. സഹായിക്കണേ... Plz 🙏🙏🙏🙏
@HashimKadoopadathReadingRoom1
@HashimKadoopadathReadingRoom1 2 года назад
ഞാൻ എത്ര ഭാഗ്യവാനാണ് എന്ന് ഓരോ മനുഷ്യരെയും ചിന്തിപ്പിക്കുന്ന വീഡിയോ.. ദൈവമേ എത്രയും വേഗം സുഖപ്പെടാൻ അനുഗ്രഹിക്കണേ...
@adithyan.m9294
@adithyan.m9294 2 года назад
Satyam
@mmustafah3926
@mmustafah3926 2 года назад
വീണ്ടും പോവുമ്പോൾ അറിവും കഴിവും ഉള്ള ഡോക്ടറെ കാണാൻ ശ്രമിക്കും 🙏🙏🙏
@ammuzzmotivationworld2652
@ammuzzmotivationworld2652 2 года назад
ഇതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മൾ ok എന്ത് നന്നായിട്ടാണ് ജീവിക്കുന്നത്.... വല്ലാത്ത ഒരു അവസ്ഥ തന്നെ 😢😢😢
@banurayeef7865
@banurayeef7865 2 года назад
സത്യം 😒 ഞാനും എപ്പോളും വിചാരിക്കും എന്നിട്ടും നമുക്ക് പരാധികളല്ലേ😒
@harismch4379
@harismch4379 2 года назад
Surgery cheyyathe irunnal mathiyairnnu, ingane vere case kalum orupad vayichitund.
@ammuzzmotivationworld2652
@ammuzzmotivationworld2652 2 года назад
@@banurayeef7865 അതെ
@ammuzzmotivationworld2652
@ammuzzmotivationworld2652 2 года назад
@@harismch4379 അവർക്കും ആഗ്രഹം ഉണ്ടാവില്ലേ നമ്മളെ പോലെ ജീവിക്കാൻ
@suryasuresh962
@suryasuresh962 2 года назад
Ithokke kaanumbol നമ്മുടെ വിഷമം okke onnuve അല്ല....😢😢 പാവപ്പെട്ട ജീവങ്ങൾക്ക് എന്നും ഈ ദുരിതം മാത്രം😔.... നമ്മുടെ സഹോദരി എന്നു കരുതി kazhiyunnavar സഹായിക്കുക🙏🙌
@athirasandeep7215
@athirasandeep7215 2 года назад
Sathym
@mithshakasrod1819
@mithshakasrod1819 2 года назад
സിനിമ നടന്മാർക്കോ, യൂസഫലിക്കോ സഹായിച്ചൂടെ 😢😢, എന്റെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ
@vandana4447
@vandana4447 2 года назад
അതിനേക്കാൾ നല്ലത് ദൈവം തന്ന ലിംഗം കൊണ്ട് നടക്കുക .
@asifebrahim5074
@asifebrahim5074 2 года назад
@@vandana4447 k.
@bismishakkeel6443
@bismishakkeel6443 2 года назад
@@vandana4447 athe sheri anu
@fathimasafapk6315
@fathimasafapk6315 2 года назад
@@vandana4447 p1p0
@chekuthandobz7858
@chekuthandobz7858 2 года назад
@@vandana4447 ororutharikkum avrude ishttam ale athine okke igane kuttapeduthavo ethrayokke mariyenn paranjalum.... manushyante manas ennum vikritham ane
@ancyriju8088
@ancyriju8088 2 года назад
ഈശ്വരൻ തന്നൊരു ജീവിതം. നമ്മൾ ജനിക്കുമ്പോൾ നമുക്കൊരു രൂപം തന്നിട്ടുണ്ട്. അതിനെ അംഗീകരിക്കാൻ ശ്രമിക്കുക. അല്ലാതെ അതിനെ മറ്റൊരു രൂപത്തിലേക്കു ആക്കാൻ ഒരിക്കലും ശ്രമിക്കരുത്. ഇപ്പൊ ഇവരുടെ അവസ്ഥ കണ്ടില്ലേ. എത്രയും ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ എന്തിനു ഒരു ട്രാൻസ്ഫർമേഷൻ ചെയ്യ്തു. നമുക്ക് ജനിക്കുമ്പോൾ ഒള്ള അവയവങ്ങൾ ഓപ്പറേഷൻ ചെയ്ത് വേറെ ഒരു രൂപത്തിലേക്കി മാറിയാലും നിങ്ങളെ സമൂഹം കാണുന്നത് ട്രാൻസ്‌ജെണ്ടർ വിഭാഗമായിട്ടാണ്. അത് മനസിലാക്കുക. ഇങ്ങനെ രൂപമാറ്റം ചെയ്ത എത്രപേരാണ് നിങ്ങളുടെ സമൂഹത്തിൽ ആത്മഹത്യ ചെയുന്നത്. ലോകം കാണിച്ച ഈശ്വരന് ഒരുപടിമുന്നിലാക്കാൻ ശ്രമിക്കരുത്. നിങ്ങളോട് ആരും പറഞ്ഞില്ല ഇത്രയും കാശും മുടക്കി ഇങ്ങനെ ചെയ്യാൻ. ഇപ്പോ വേദന തിന്നാൻ നിങ്ങൾ മാത്രമേ അല്ലെ ഒള്ളു.
@aamirb9031
@aamirb9031 2 года назад
Sathyam 😞
@House72739
@House72739 2 года назад
Sathyam
@MinhasVlog-ne9xt
@MinhasVlog-ne9xt 2 года назад
അള്ളാഹുവേ എത്രയും പെട്ടൊന്നു സുഖപ്പെടുത്തി കൊടുക്കണേ അള്ളാ😢😢🤲🤲
@kutteesworldmukkam5144
@kutteesworldmukkam5144 2 года назад
ആമീൻ 🤲🏻
@suja605
@suja605 2 года назад
🤲🏼
@junujasmi5975
@junujasmi5975 2 года назад
Aameen
@aslamiyaharis3976
@aslamiyaharis3976 2 года назад
Ameen
@shahidalajeeb50
@shahidalajeeb50 2 года назад
Aameen
@reshmahappymomentsvlog1962
@reshmahappymomentsvlog1962 2 года назад
ശരിക്കും സങ്കടം വന്നു പോയി. നമ്മുടെ ഇടയിൽ എത്ര കഷ്ടപ്പെടുന്നവർ undu. എന്നിട്ടും നമുക്കു അതൊന്നും കാണാൻ കണ്ണില്ലാതെ പോയല്ലോ.3മണിക്കൂർ കൊണ്ട് വടക്കു നിന്ന് തെക്ക് എത്താൻ ഉള്ള തിരക്കിൽ അല്ലേ nammal.
@ponnambadivlogs9407
@ponnambadivlogs9407 2 года назад
എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ🙏🏻
@anjusaji7318
@anjusaji7318 2 года назад
ഒരു സ്ത്രീ ആകാനുള്ള ആഗ്രഹം സഹിക്കാൻ വയ്യാ.. 😭ഇത്തരം സർജറിക്ക് സർക്കാർ സഹായവും,നല്ല മികച്ച ഡോക്ടർമാരെയും ഉറപ്പാക്കുക അവരും ഈ സമൂഹത്തിൽ ജീവിക്കട്ടെ.. മനസ്സുപോലെ ശരീരവുമായി 🙏🏿
@sakeesakeena8144
@sakeesakeena8144 2 года назад
പടച്ചോനെ കനിവുള്ള ആരെങ്കിലും പാവത്തിനെ സാഹയിക്കണേ
@shibilashibilamv8199
@shibilashibilamv8199 2 года назад
ആമീൻ
@ziyaisha2451
@ziyaisha2451 2 года назад
Ameen
@sulusaheersulu2892
@sulusaheersulu2892 2 года назад
Aameen
@psychotollan6223
@psychotollan6223 2 года назад
2022 ആയി ഇപ്പോഴും ഇതുപോലെ ഉള്ള പാവം ആളുകൾ ഉണ്ടെന്നു കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.....
@sreejaa2726
@sreejaa2726 2 года назад
പാവങ്ങൾക്ക് എന്നും ദുരിതവും കഷ്ടപ്പാടും മാത്രം... 😞😞
@whiteandrose315
@whiteandrose315 2 года назад
Sathyam
@ratheeshrs9251
@ratheeshrs9251 2 года назад
Athe
@anupamaaneesh9104
@anupamaaneesh9104 2 года назад
😔
@riyas183
@riyas183 2 года назад
Sathyam😔
@indian936
@indian936 2 года назад
Ho 😢😔 kashtam thanne
@ameeraameera3966
@ameeraameera3966 2 года назад
അല്ലാഹുവേ, നിന്നെ ഒരിക്കലും നിന്നെ ചോത്യം ചെയ്യുകയല്ല,,അതിനു ള്ളഅർഹതയുമില്ല.എങ്കിലും എന്തിനീ ഇതുപോലുള്ള പാവം പിടിച്ച ജന്മം 😢ഇവരെപോലുള്ളവരെ ഇനിയും പരീക്ഷിക്കല്ലേ നാഥാ 🤲
@saajifamilycreations
@saajifamilycreations 2 года назад
ആമീൻ 🤲🤲😭
@Ss-nx3cd
@Ss-nx3cd 11 дней назад
🙏🙏🙏😰
@sheenas1012
@sheenas1012 9 дней назад
Aameen
@annadeepa1014
@annadeepa1014 2 года назад
വിധിക്കാൻ അവകാശമില്ല. എന്നാലും ദൈവം പ്രകൃതി നൽകിയത് മാത്രേ നില നിൽക്കൂ. ഇവരെ പോലെ ജനിക്കുന്നവരെ പരിഹസിക്കാതെ കൂടെ ചേർത്ത് പിടിക്കാൻ എന്ന് മനസ് ഉണ്ടാവുന്നോ അന്നേ ഇതുപോലുള്ള സങ്കടങ്ങൾ അവസാനിക്കൂ. വേഗം സുഖമാകട്ടെ. പ്രാർത്ഥനകൾ.
@musthfamusthafa9730
@musthfamusthafa9730 21 день назад
ദൈവം തന്ന ശരീരം കൊണ്ട് തന്നെ ജീവിക്കാൻ ശ്രമിക്കുക ഇതെല്ലാം സ്വയം വരുത്തി വെച്ചതാണ് ദൈവത്തെ തോൽപ്പിക്കാൻ വേണ്ടി😢😢😢😢
@yousufyousuf164
@yousufyousuf164 2 года назад
ദൈവം നമ്മെ എങ്ങനെ സൃഷ്ടിച്ചുവോ അങ്ങിനെ ജീവിക്കുന്നതിൽ ദൈവം നമെമ അനുഗ്രഹിക്കും
@mirshashani5130
@mirshashani5130 2 года назад
Allahuve കാക്കണേ റബ്ബേ. എല്ലാവരെയും
@sulusaheersulu2892
@sulusaheersulu2892 2 года назад
Aameen
@user-wb6ds8nr2k
@user-wb6ds8nr2k Месяц назад
Aameen
@sarath4302
@sarath4302 2 года назад
Doctorsinu koode proper knowledge ella health ministry enthelum cheyyanam
@sajithkumar2923
@sajithkumar2923 13 дней назад
ദൈവം തന്നത് ചെത്താൻ പോയതിൻ്റെ ശിക്ഷ
@DinkiriVava.
@DinkiriVava. 2 года назад
ഇവർക്ക് എന്തെങ്കിലും സഹായം ചെയ്യണം എല്ലാവരും ഒന്ന് theerumaanik
@rajasreekr8774
@rajasreekr8774 2 года назад
Ethokke avor siyom varuthi vechathalle
@sandra-ty8jc
@sandra-ty8jc 2 года назад
@@rajasreekr8774 ee commentilude thante educational level mansilakki. Ithinaa parayanee loka vivaram venamenn
@baboosvlog6467
@baboosvlog6467 2 года назад
ഈൗ ഗതി ആർക്കും വരരുദ് വേഗം സുഖമാവട്ട
@jishajisha2970
@jishajisha2970 2 года назад
സങ്കടം ആവുന്നു കേട്ടിട്ട് 😰
@deepacookingchannel5944
@deepacookingchannel5944 2 года назад
ഇവരുടെ കാര്യങ്ങൾ സർക്കാർ നോക്കണം. ഇവർക്കുള്ള ധനസഹായവും വൈദ്യസഹായവും ഉറപ്പാക്കുക. മരണത്തിന്റെ വക്കിൽ നിന്നും ഇവരെപ്പോലെയുള്ളവരെ rakshikoo🙏🙏🙏🙏🙏🙏
@maryisaac3528
@maryisaac3528 2 года назад
Is it the responsibility of the gov.they made their choice.they got it.no one forced them .even the gov.couldnt help.even medication never help.their body is battered.
@ponnu1059
@ponnu1059 2 года назад
ഇവരെ എന്താ ആരും സഹായിക്കാത്തത്. ഒരുപാട് വേദന അനുഭവിക്കുന്നു.
@latheefvlogs8799
@latheefvlogs8799 2 года назад
എന്തിന് സഹായിക്കണം. അവരേ . ദൈവം അവരേ എങ്ങിനെയാണ് ഭൂ മിയിലെ ക് അയച്ച ദ് . അദ്മനസ്സിലാക്
@dhanyac.dethar14
@dhanyac.dethar14 2 года назад
@@latheefvlogs8799 athu thanneyalle sahayikendathu aanine pennakiya ayachathu.athavark survive cheyande
@latheefvlogs8799
@latheefvlogs8799 2 года назад
@@dhanyac.dethar14 അവരുടെ ജീവിതം ഒന്ന് പറഞ്ഞ് തെരുമോ
@dhanyac.dethar14
@dhanyac.dethar14 2 года назад
@@latheefvlogs8799 watch video full
@Sneha85098
@Sneha85098 2 года назад
@@latheefvlogs8799 🙂
@mmustafah3926
@mmustafah3926 2 года назад
ഈ ജോലി അറിയാത്ത ഡോക്ടർ മാർ എന്തിനാ സർജറിക് നില്കുന്നത്
@meghashemon768
@meghashemon768 Месяц назад
Ivnoke enthyuu chythlum last paryum cardiac arrest ennu anu.ivnoke first ...... Court kaytnm..... Njn oru nurse anu...in my experience doctor s first consent edukum....so avnmrude pizvuu ankilum ....thdi thappn AK um....
@saleena859
@saleena859 2 года назад
യ അല്ലാഹ്🤲
@bipinramesh333
@bipinramesh333 2 года назад
Great guys.we need more and more people like you.🦋
@arjunts3541
@arjunts3541 2 года назад
ദൈവം തന്ന ജീവിതം അതുപോലെ ജീവിക്കാൻ ശ്രമിക്കു, പ്രകൃതി കല്പിച്ചു നൽകിയ സൗകര്യങ്ങൾ അതുപോലെ നിലനിർത്തി എത്രയോ പേര് ജീവിക്കുന്നു, നമ്മൾ ദൈവത്തെ മറികടന്നു ജീവിക്കാൻ ശ്രമിക്കരുത്
@aidhin2868
@aidhin2868 2 года назад
ഞാനും അങ്ങനെ ചിന്തിച്ചു ബ്രോ.. കാരണം ട്രാൻസ് ആയവർ പറയുന്നു നമുക്ക് ആണും പെണ്ണും അല്ലാതെ muunamatoru വിഭാഗം വേണം എന്ന് എന്നിട്ടും ഇവർ പിന്നെ എന്തിനാ പെണ്ണിനെ പോലെ ആവാൻ സർജറി ചെയ്യുന്നത്.. വേണ്ടായിരുന്നു ഇത്, കുറെ വേദന സഹിക്കേണ്ടിവരില്ലേ 😒😒😒
@sangelosyansan7112
@sangelosyansan7112 2 года назад
പുറത്ത് നിന്ന് കാണുന്നവർക്കു അങ്ങനെയേ തോന്നു. Transgender എന്ന ഐഡന്റിറ്റി choose ചെയ്ത് സർജറി ചെയ്യുന്നതും, വീട്ടുകാരുടെയും നാട്ടുകാരുടെയും അവഗണന അനുഭവിക്കുന്നതും, ഇത്രെയേറെ കഷ്ടപെടുന്നതും എന്തിനാണെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ. ജനിക്കുമ്പോൾ ശരീരം നോക്കി ആണ്, പെണ്ണ് എന്ന് വേർതിരിക്കുന്നു. പക്ഷെ മനസ്സ് കൊണ്ട് അവർ ഒരിക്കലും അങ്ങനെ ആവുന്നില്ല. ശരീരം കൊണ്ട് പുരുഷൻ ആണെങ്കിലും ഒരു സ്ത്രീയുടെ മനസ്സും, ചിന്താഗതിയും ഒക്കെ. ചിലപ്പോൾ പെണ്ണ് ശരീരവും ആണിന്റെ മനസ്സും. പക്ഷെ വീട്ടുകാർ ഓരോന്ന് അവരുടെ തലയിലേക് അടിച്ചേൽപ്പിക്കുക ആണ്. ഇപ്പൊ നിങ്ങളോട് ദിവസവും ഒരു പെണ്ണിന്റെ വസ്ത്രം ധരിക്കണം എന്ന് പറഞ്ഞാൽ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരിക്കും. ഓർക്കാൻ പോലും കഴിയുന്നില്ലലോ. അതേപോലെ ആണ് ഈ trans peoples. അവരുടെ മനസ്സും ശരീരവും ഒന്നാകാൻ വേണ്ടി, അവർ ആഗ്രഹിച്ച പോലെ ഒന്ന് ജീവിക്കാൻ വേണ്ടിയാണ് വീട്ടുകാർ ഇറക്കി വിട്ടാലും, പട്ടിണി കിടന്നും, പണിയെടുത്തും നുള്ളി പെറുക്കി കാശ് കൂട്ടി വെച്ച് ഇങ്ങനെ സർജറി ചെയ്യുന്നേ. എന്നിട്ടും അവർക്ക് അവഗണന മാത്രേ ഒള്ളു.
@thammu8910
@thammu8910 2 года назад
Sradhichu nokumbo e datharam kudumbathil maatre kuttikal e ngne aavunnullu kunjungal kalikunnathum e dapazhakunnathum parents kunjungalodu samsarikunnathilum varunna preshnamalle ee oru avastha mind lundavunnu depression alle e oru preshnam.
@ayurdhan3330
@ayurdhan3330 2 года назад
പറയുന്നത് ശരിയാണോ എന്നെ നിക്കറിയില്ല. But ജീവൻ നിലനിർത്താൻ സർജറി വേണമെങ്കിൽ അത് ചെയ്യണം. പക്ഷെ മനസിനിഷ്ടപ്പെട്ട രീതിയിൽ ജീവിക്കാൻ സർജറി ചെയ്യുന്നത് ശരിയല്ല. ഇവിടെ എല്ലാ മനുഷ്യരും അവർക്കിഷ്ടപ്പെട്ട പോലെയാണോ ജീവിച്ചു തീർക്കുന്നത് ? എല്ലാവരും മനസിന് ഇഷ്ടപ്പെട്ട ജോലിയാണോ ചെയ്യുന്നത് ? എല്ലാവരും മനസിനിഷ്ട പെട്ട ആളെയാണോ വിവാഹം ചെയ്യുന്നത് ? ഒരിക്കലും എല്ലാം മനസി നിഷ്ടപ്പെട്ട രീതിയിൽ ആയി ആരും ജീവിക്കുന്നില്ല ..... ഈ രീതിയിലുള്ള ജീവന് അപായമുള്ള സർജറി നിയമ വിരുദ്ധമാക്കണം എന്നാണ് എന്റെ അഭിപ്രായം ....
@cimitheresmariyajose1729
@cimitheresmariyajose1729 2 года назад
@@thammu8910 Alla.... Idh genetical aaayittulla prblm aaanu... Scientifically proved aaanu... Pinne edatharam kudumbathil ullvarkke ingne kashtapett jeevikkandi varunnullu, society ine pedikkandi varunnullu.... Allaatha kudumbangalilum chelappol indaaavm adh pakshe nammal ariyulaaaa adhaaa.....
@sofiyaameer7253
@sofiyaameer7253 2 года назад
പാവം ആരേലും സഹായിച്ചെങ്കിൽ കണ്ടിട്ട് സങ്കടം വന്നു 😔😔
@papipapi8594
@papipapi8594 2 года назад
ആരായാലും എത്രയും വേഗം സുഖം പ്രാപിക്കട്ടെ 😌😌😌😌🙏🙏🙏🙏
@ziyad4914
@ziyad4914 2 года назад
ഇത്രെയും danger ആയ കാര്യം ആണെങ്കിൽ നിങ്ങൾ sex organs ട്രാസ്‌ഫോർമേഷൻ നടത്തരുത്... ജീവൻ അല്ലെ വലുത്
@linshaks6985
@linshaks6985 2 года назад
Bro,ee surgery nalla reethil cheyth succuss aavunna onnanu,maryathakk padikkathe cheythkottnna karyangalk end cheyyan pattum,pinne procedure currect anenn ariyan anelm ,Dr mar Allam ok anenn parnjal angne viswasikkanalle pattullu.oru trans anenn arimbale vtl nn erakki vidunna parants,kashtapett ndakknna paisa kootti arikkum surgery cheyyunne. Porath poi ethok cheyyan anelm allavarkkum pattanonnillalo bro.
@philozoic-1630
@philozoic-1630 2 года назад
Satyam imgne oke kanumbo kahstam tonunu...cheyatat aan nallath
@risthuashique0956
@risthuashique0956 2 года назад
Sathyam
@bindhu.8171
@bindhu.8171 2 года назад
ഈ ശസ്ത്രക്രിയ you tube video ഉണ്ട് കണ്ടിടത്തോളം മാറ്റി വെക്കാതിരിക്കുന്നതാ നല്ലത് Very danger ജനിച്ചത് എങ്ങനെയോ അങ്ങനെ ജീവിക്കുക 👍
@sreedevithampi3326
@sreedevithampi3326 2 года назад
Cash ullavar sahayiku punyam kittum
@fathimamangalath0217
@fathimamangalath0217 2 года назад
അല്ലാഹുവേ രക്ഷിക്കൂ
@suhara442
@suhara442 2 года назад
Aameen
@abbasabbas415
@abbasabbas415 2 года назад
Aameen 🤲🤲
@crstiano_edittz4609
@crstiano_edittz4609 2 года назад
Aameen
@nasreen5333
@nasreen5333 2 года назад
Ameen🤲😓
@ajmiyaansad4723
@ajmiyaansad4723 2 года назад
Aameen
@ameeraameera3966
@ameeraameera3966 2 года назад
ഇവരെ അറിയാനും,, മനസ്സിലാക്കാനും സഹായിക്കാണും ആരുമില്ല റബ്ബേ നീയല്ലാതെ 😢
@rahiyabanu268
@rahiyabanu268 2 года назад
കേടുപാട് ഇല്ലാത്ത ശരീരം ദൈവം തരുന്ന മഹാ ഭാഗ്യം ആണ്.. ആ ശരീരം അവനു വഴിപെടാൻ ഉള്ളതാണ്.. ആ ശരീരത്തെ വേദനിപ്പിക്കാൻ അവൻ പറഞ്ഞിട്ടില്ല.. ദൈവമേ ഇവരുടെ തെറ്റിനെ ക്ഷമിച്ചു വേദനക്ക് ശമനം നൽകണേ 🤲🏻🤲🏻
@memorableevent1919
@memorableevent1919 2 года назад
അങ്ങനെ അല്ല dear.. മനസ്സിന് അംഗീകരിക്കാൻ കഴിയാത്ത ശരീര അവയവം നമുക്ക് cancer വന്ന അവയവം പോലെ ആണ് ഇവർക്ക്...
@rahiyabanu268
@rahiyabanu268 2 года назад
ആയിരിക്കും അല്ലെ.. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ് അല്ലെ
@meenakshimeenus3451
@meenakshimeenus3451 2 года назад
engnee ullaaa vishayathee kond varunnathinu big salutee asiavile
@aishwaryasarath9316
@aishwaryasarath9316 2 года назад
Nigale daivam uerapayittum rakshikkum 🙏🙏🙏
@elizaaa8164
@elizaaa8164 2 года назад
Pls post any bank details for them so that they may get some money for treatment though it..sherykum namalk oke etre blesse anenn tonunu
@fibinjoseph1455
@fibinjoseph1455 2 года назад
I don't know what to say but I'm gonna share this, let people know maybe one of them could do something.Time to make use of our contacts.
@23gh78
@23gh78 2 года назад
സ്ത്രീ ആകാൻ ആഗ്രഹം ഉണ്ടെങ്കിൽ അവരെ പോലെ ഒരുങ്ങി ഡ്രസ്സ്‌ ചെയ്തു അങ്ങ് നടക്കണം.. സാമൂഹ്യ നീതി വകുപ്പിൽ നിന്ന് കാർഡും വാങ്ങണം... ആരെയും ശല്യ പ്പെടുത്താതെ പറ്റുന്ന ജോലി ചെയ്തു ഞാൻ ഒരു ട്രാൻസ്വുമൺ ആണെന്ന് ധൈര്യമായി പറഞ്ഞു നടക്കട്ടെ.. ഇപ്പോൾ ഒരു പങ്കാളി ഉണ്ടല്ലോ... കഴിവതും ലിംഗ മാറ്റം നടത്തി ദുരിതം വേണ്ട...
@nizwaayrin6034
@nizwaayrin6034 2 года назад
Ys
@rajasreekr8774
@rajasreekr8774 2 года назад
Yes....surgory athinu chayyanom ..allathe nadannal porayerunno
@injunjoe760
@injunjoe760 2 года назад
അതെ
@linshaks6985
@linshaks6985 2 года назад
Surgery cheyyunnath verthe ang chennal pattula.atrem depression undavum.ethor person anelm avar avarayit erikkuannullathalle ettom vallya karyam,mentally and phisicaly. Dressing matram chyyan thalparyam ullavar und avar transgender, surgery cheyyunnath transsexuals um. Fully nammal nammalayt erkkanonn indavule,engne oru avstha varnnavarkk ath nallapole manasslakullu. Pinne nammade nattil surgery orikkalum safe aaya onnalla,Karanam Dr avasyamaya knowledge vachalla ethpolathe surgery lekk poknne. Porathokk success avunna surgery endukond evide akunnillann ortha thanne manasslakkan pattunnathalle ullu. Verthe dressing um cheyth,tg card m job m kittiyal life happy anenn parayan pattuo. life l satisfaction llel venrend nedeettum karyavilla.nalla reethil chyyan arinna Dr Vanna thanne epp paranjathellam etramatram importance undenn manassilakum
@hajuriyas6294
@hajuriyas6294 2 года назад
Manasine chikilsikkam
@milankhushwant2829
@milankhushwant2829 2 года назад
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഈ വ്യക്തിയെ സഹായിക്കാൻ സർക്കാരു ൾപ്പടെയുള്ള എല്ലാവരും തയ്യാറാവണം... നമ്മേ പോലെ ഒരു മനുഷ്യനല്ലേ അത്...ഈശ്വരന് മുൻപിൽ എല്ലാവരും ഒരുപോലെയാണ് എന്നു നാം ഓർക്കുക😭😭❤️❤️🙏🙏🙏
@edde4418
@edde4418 2 года назад
thank you asiaville team you taught as so many things ethoke kanumpol enniyum orupade jeevithangal padikan unde njnoke orupade nannvan onndenn thonni thank you ❤️❤️ nammal kannuna pala jeevithangalude pinilum orupade kashtapade unde ahh chechik etryum petten sahayam kittete ❤️
@vidhyakuzhippally2948
@vidhyakuzhippally2948 2 года назад
ഇനിയുള്ള വർ ആരും സർജറി ചെയ്യരുത്.pls നമുക്ക് മുന്നിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടല്ലോ.ഇങ്ങനെ ഉള്ളവരെ kaliyakkiyitalle അവർ ഇത്തരം അപകടങ്ങൾ വരുത്തിവെക്കുന്ന ത്
@aparnasebi883
@aparnasebi883 2 года назад
Ellam thikanja malayalikalkk mattullavare kaliyaakiyillenkil oru sughamillallo.. Pavam swantham swathwavumayi jeevichu poyene. Iniyenkilum ithinoru maatam varumo. Nammude manassalle adyam marendath.. Paavangal
@yogalover1862
@yogalover1862 16 дней назад
Di myree athinu allukalu enthu cheyuthu hormone change nu doctor ne kadu psychotherapist ne kannuka kedannu undakkale ​@@aparnasebi883
@snowwhitebeautyparlour1669
@snowwhitebeautyparlour1669 2 года назад
മനസ്സ് തളരരുത്.... എപ്പോഴും പ്രാർത്ഥന ഉണ്ട് 🌹
@vincentkashinadhan907
@vincentkashinadhan907 2 года назад
കേറയിൽ നിർമ്മിക്കാൻ പോകുന്ന മുഖ്യമന്ത്രി ഇങ്ങനെയുള്ള പാവങ്ങളെ ഒന്ന് സഹായിച്ചു കൂടെ
@beenar9401
@beenar9401 2 года назад
എന്തിനാ ഈ ലിംഗ മാറ്റം... ദൈവം തന്ന രൂപത്തിൽ നടന്നാൽ പോരേ... ഇതൊക്കെ കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല...
@AR_HUB663
@AR_HUB663 2 года назад
Samooham anuu karanm Avar paryunnund avrde nattukkar koottukkar ivar ellam ottapeduthyathu kond anu
@sajeeshtech6967
@sajeeshtech6967 2 года назад
താന്‍ കിട്ടുന്ന വണ്ടിക്ക് kerikko. ippo vitttal 70's ല്‍ എത്താം
@sheejaps3782
@sheejaps3782 Месяц назад
🤔
@yogalover1862
@yogalover1862 16 дней назад
​@@sajeeshtech6967da kunne niyu 9 annu ennu vachitu ommballe ithinte purakkilu oru Mafia und ennu thonnunu 2014 nu shesham okke annu ithu koodiyathu kunne old years ne Pattie parayune pude nari 9 naye
@yogalover1862
@yogalover1862 16 дней назад
​@@AR_HUB663athinnu psychotherapist kannam ennitu ahariyakkanam myree nattukkaru prajo operation cheyannu
@swapnasonu1738
@swapnasonu1738 2 года назад
ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.....
@opukhan9863
@opukhan9863 2 года назад
Allahu sukhamaakki tharayye aameen
@ashaash8570
@ashaash8570 2 года назад
സർക്കാർ കണ്ടില്ല എന്ന് നടിക്കരുത്. രെക്ഷിക്കു, 🙏🙏🙏🙏
@fathimajebin7001
@fathimajebin7001 29 дней назад
ഇത്രയും കഷ്ടപ്പെട്ട് പെണ്ണ് ആകണോ എന്നാ??
@fn736
@fn736 6 дней назад
ആണും പെണ്ണും അല്ലാത്ത ഒരു ജീവിതം.. അതിൽ നിന്നും മോചനം കിട്ടാൻ വേണ്ടിയായിരിക്കും .. പാവം
@puppyr6g
@puppyr6g 2 года назад
എന്റെ ഒരു അഭിപ്രായം മാത്രം ആണ് Transgender ആവുന്നത് ഒരിക്കലും ഒരു തെറ്റ് അല്ല പക്ഷെ അതിന്റെ പേരിൽ ശരീരം മാറ്റാൻ ശ്രമിക്കുന്നതിൽ ഞാൻ യോജിക്കുന്നില്ല കാരണം സമൂഹം പലതും പറയും അവരെ ബോതിപ്പിക്കാൻ വേണ്ടി ഒരിക്കലും ഇങ്ങനെയുള്ള surgery ചെയ്യരുത് ഇന്നത്തെ മെഡിക്കൽ ഫീൽഡ് ഒക്കെ ബിസിനസ്‌ എന്ന് മാത്രം ആയി മാറുകയാണ് നിങ്ങൾക്ക് മനസ്സ് കൊണ്ട് താല്പര്യം ഉണ്ടേൽ മാത്രമേ ചെയ്യാവു കാരണം ശരീരമല്ല ഒരാളുടെ മനസ്സ് ആണ് ഞമ്മൾ കാണണ്ടിയത് നിങ്ങൾ എങ്ങനെയാണോ ആ രീതിയിൽ നിങ്ങളെ സ്നേഹിക്കുന്നവർ ഉണ്ടാവും അവർക്ക് വേണ്ടി ജീവിക്ക് അതിന് ശരീരത്തിന്റെ ആവിശ്യമില്ല.
@shamnads1381
@shamnads1381 2 года назад
ഇവരെ പോലുള്ളവരുടെ ദുരിതം മാറണം അതിന് ഏതറ്റവരെയും പോകണം ഇതിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ പുറകേ പോണം ഇവരെ സഹായിക്കൂ
@adheenaprg460
@adheenaprg460 2 года назад
യാ അല്ലാഹ് 😰😰😰 ആരെങ്കിലും മുൻകയ്യെടുത്ത് ഇവരെ സഹായിക്കൂ, നമ്മളുമുണ്ട് സഹായിക്കാൻ.
@sanjusureshsanjusuresh3224
@sanjusureshsanjusuresh3224 2 года назад
എന്റെ കൈയിൽ ഉണ്ടായിരുന്നേൽ ഞാൻ എന്തേലും തന്നു സഹായിച്ചേനെ, ഞാൻ 10ലാക്ഷ്യത്തിന്റെ കടക്കാരിയാ, അതാ, ആരെങ്കിലും ഒന്ന് സഹായിച്ചിരുന്നേൽ 🙏🏻
@eggpuffs9648
@eggpuffs9648 2 года назад
Njanum
@anusreeanooz3711
@anusreeanooz3711 2 года назад
ദൈവം തന്ന ശരീരവും മനസുമായി ജീവിച്ചൂടെ 🥺അല്ലെങ്കിൽ നല്ല specialised ആയ ഹോസ്പിറ്റൽ പോയിട്ടു ചെയ്യാം ഈ സർജറി ഒക്കെ. കേട്ടിട്ട് തന്നെ പേടി ആകുന്നു. നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ തന്നെ ഇപ്പോ നല്ലോണം സമ്പാദിക്കുന്ന ആൾകാർ ഇല്ലേ രഞ്ജു അമ്മ, ശ്രുതി സിതാര ഒക്കെ. അവരൊന്നും ഇതിൽ ന്താ ഇടപെടാതെ????
@vinuvinu7928
@vinuvinu7928 2 года назад
ബിസ്സിനെസ്സ് ആണ് ഇന്ന് ഹോസ്പിറ്റലിൽ നടക്കുന്നത്,,, എല്ലാം കണക്കാ,,,, ആവുന്നതും ഹോസ്പിറ്റലിൽ ആരും പോവരുത്,,, അവർ ആദ്യം നമ്മളെ രോഗി ആക്കും എന്നിട്ടേ ചികിത്സ ചെയ്യൂ
@RadhaDevi-xu6sz
@RadhaDevi-xu6sz 2 года назад
ദൈവം രക്ഷിക്കട്ടെ
@muhammadkunjuyahiya438
@muhammadkunjuyahiya438 2 года назад
എന്തായാലും നടക്കാനുള്ളത് നടന്നു ദൈവം പൊറുക്കട്ടെ ആരെങ്കിലുമൊക്കെ ഉള്ളവർ സഹായിക്കൂ പാവത്തിനെ
@raihanathmpp8265
@raihanathmpp8265 2 года назад
ഇതല്ലാം കാണുമ്പോൾ ഞങ്ങളെ വിഷമങ്ങ ളൊന്നു ഒന്നുമല്ല😭😭😭
@daliyageorge1547
@daliyageorge1547 7 месяцев назад
Prayers chechi
@pgd3688
@pgd3688 2 года назад
ഈ ശാസ്ത്രക്രിയക്കുപ്പിന്നിൽ മാഫിയ പ്രവർത്തികുന്നുണ്ടോ സംശയം.
@kamaldeen2096
@kamaldeen2096 2 года назад
ആളുകൾ സഹായിക്കുന്നത് അവർ സഹായിക്കട്ടെ. തീർച്ചയായും സക്കാർ ഈ പാവത്തെ കാണാതെ പോവെരുതെ . എത്രയും പെട്ടെന്ന് രക്ഷിക്കണെ. നമ്മളെല്ലാവരും മനുഷ്യര്യാണ് എന്ന കാര്യം ഇത് കാണുന്ന ആരും മറക്കരുതെ . ഒന്നും വേണ്ട ഒന്നു ചിന്തിച്ച് നോക്കു ഇവരെ സ്ഥാനത്ത് നമ്മളാണെങ്കിൽ എന്ന്. ജീവനു വേണ്ടിയാജിക്കുന്നു
@pachuzz470
@pachuzz470 2 года назад
മറ്റൊരു അനന്യ ചേച്ചി ഉണ്ടാവാതിരിക്കട്ടെ, 😔
@ALEENACJ-zx8cc
@ALEENACJ-zx8cc Месяц назад
Athara ananya
@not5157
@not5157 2 года назад
ദൈവം കാക്കട്ടെ 🙏
@itzmedevuzz2123
@itzmedevuzz2123 2 года назад
Plz take any action from higher authorities to help her out from this pathetic condition.. it's also a precious life...
@AnithVlogs
@AnithVlogs 2 года назад
സങ്കടകരമായ ഒരു കാര്യം പെട്ടെന്ന് ശരിയാവട്ടെ
@rajeevk.r1895
@rajeevk.r1895 2 года назад
God Bless you nandhana
@badsha6813
@badsha6813 2 года назад
Being human
@aromalabhi8392
@aromalabhi8392 2 года назад
ഈ വീഡിയോ ചെയ്യുന്നവർ സൈഡിൽ നന്ദന ചേച്ചിയുടെ അക്കൗണ്ട് നമ്പറും ഗൂഗിൾ പേ നമ്പറും വെച്ചിരുങ്കിൽ കാണുന്നവർ മനസലിവ് തോന്നി 1രൂപ വീതം കൊടുത്താലും അവർക്കു ഒരു ആശ്വാസം ആയനെ ..♥️
@shareefakunjali3326
@shareefakunjali3326 2 года назад
എന്റെ പൊന്നു മക്കളെ, നമ്മളെ എങ്ങനെയാണോ ദൈവം സൃഷ്ടിച്ചത് അങ്ങനെ ജീവിക്ക്. ഒരു കേടുപാടും ഇല്ലാത്ത അവയവം മാറ്റി വേറെ യൊന്ന് കൃത്രിമമായി ഉണ്ടാക്കി വേദന യും സഹിച്ചു ജീവിക്കണോ. ഇനിയുള്ളവരെങ്കിലും ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ കാണിക്കല്ലേ
@linusvlog2933
@linusvlog2933 2 года назад
Valere shariyaanu ningal paranjad
@athirasbinu7448
@athirasbinu7448 2 года назад
Athu chechi.... Nammala sidil ninnu nokkumbo chechi paranjathu sheriyavam pakshe avarude sidil ninnu ആലോചിച്ചു നോക്ക്. ആണിന്റെ ശരീരവും പെണ്ണിന്റെ മനസ്സും....... അല്ലെങ്കിൽ തിരിച്ചു.നമ്മൾ പറയുന്ന പോലെ അത്ര ഈസി അല്ല ആ ലൈഫ്.അതുകൊണ്ടാണ് അവർ സർജറി ചെയ്തു അവരുടെ റിയൽ ജൻഡറിലേക്ക് മാറുന്നത്.ദൈവം അങ്ങനെ അവരെ സൃഷ്ടിച്ചത് അവരുടെ തെറ്റല്ലല്ലോ.സർജറി ചെയ്യാതിരിന്നിട്ടും കാര്യമില്ല..... അതൊക്കെ explain ചെയ്യാൻ ഒരുപാടു ഉണ്ട്.....ടൈം കിട്ടുമ്പോൾ njn marykutty movie okke kandal chilappo chechikku manassilavum😊 NB-njn vazhakkundakkan ethirthathalla kto..... With all respect enta opinion aanu paranjathu. Sadharana kanunna pole bad comments aayittu varalle......
@archanavaiga6738
@archanavaiga6738 2 года назад
@@athirasbinu7448 🙏🏻🙏🏻👌👌
@sangelosyansan7112
@sangelosyansan7112 2 года назад
@shareefa Kunjali ഒരു പ്രാവശ്യം എങ്കിലും അവരുടെ ഭാഗത്തു നിന്ന് ചിന്തിക്കു. ഇപ്പൊ നിങ്ങൾ ഒരു ആണിന്റെ ശരീരത്തിൽ ആണ് ജനിച്ചത് എന്ന് വിചാരിച്ചു, മനസ്സ് കൊണ്ട് ഒരു സ്ത്രീയും, ഒരു സ്ത്രീ പെരുമാറുന്ന പോലെയേ താങ്കൾക്കും പെരുമാറാൻ സാധിക്കു. വീട്ടുകാർ ആൺകുട്ടികളുടെ കൂടെ കളിക്കാൻ നിർബന്ധിക്കും,ഒരു പെണ്ണിനെ പോലെ നടക്കുന്നതോ, ഒരു പെണ്ണിന്റെ ചേഷ്ടകളോ കണ്ടാൽ ചീത്ത പറഞ്ഞും അടിച്ചും, പിന്നെ വളർന്നു വളരുമ്പോൾ ബാക്കി ഉള്ളവരിൽ നിന്ന് വളരെ ഒറ്റപ്പെടും. എല്ലാവരും അവഗണിക്കും. പറഞ്ഞാൽ ഭൂരിപക്ഷം ആളുകൾക്കും മനസ്സിലാവില്ല. സ്ത്രീയുടെ മനസ്സ് ആയതുകൊണ്ട് ഒരിക്കലും ഒരു പുരുഷനെ പോലെ ചിന്തിക്കുവാനോ പ്രവർത്തിക്കുവാനോ സാധിക്കില്ല. ശരീരവും മനസ്സും ഒന്നാക്കുവാൻ വേണ്ടി ആണ് അവർ വർഷങ്ങൾ കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി സർജറി ചെയ്യുന്നത്. അവരെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കു. Transgender എന്നത് ഇപ്പൊ വളരെ കോമൺ ആണ്.
@raniyazworld
@raniyazworld 2 года назад
Njanum parayaaan vichaaricha comment
@harikrishnan4276
@harikrishnan4276 2 года назад
മരണം കൊണ്ട് ഒരു ശാശ്വതമല്ല മോളെ മോളെ തുറന്നു പറയാൻ കാണിച്ച് മനസ്സാണ് ഏറ്റവും വലുത് ഇനി ഇതുപോലെ ഒരു അവസ്ഥ ഒരു കുട്ടിക്കും ഉണ്ടാവരുത് നിയമപാലകർ ഇത് കാണുക
@naseerabeevi616
@naseerabeevi616 2 года назад
Mola. Account no edu ennal kazhiyunnath tharaam
@nila7860
@nila7860 2 года назад
സ്വന്തം ശരീരം ഇങ്ങനെ വെട്ടിമുറിച്ച് അവസാനം വേദന തിന്നു ജീവിക്കേണ്ട അവസ്ഥ.കേൾക്കുമ്പോൾ പേടിയാകുന്നു.വേണ്ടാത്ത പണിയായി പോയി.ദൈവം തന്ന അതിൽ ജീവിച്ചാൽ മതിയായിരുന്നു. ആണ് പെണ്ണ് ആവനുള്ള treatments ചെയ്യുന്നതിന് പകരം സ്വന്തം ശരീരവും മനസ്സും ഒരു ആണിൻ്റെ ആവാനുള്ള treatments ചെയ്താൽ പോരേ
@wanderer7979
@wanderer7979 2 года назад
Avrde baagath ninn onn chinthich nokk.... Kaliyaakalum avahelanangalum oke sahikaan pattanitalle avr ee risk edkane... Body and mind different gender aanel avrk aa maatam obvious aayit thonnum... manasu kondum body kondum oru purushano/ sthree o aakaan
@adflora2478
@adflora2478 2 года назад
Angane oru treatment illa sir, ✌️ engane ullavark ariyam vedana🥺
@salinisalu2381
@salinisalu2381 2 года назад
ഇത്രയും മോശം സാമ്പത്തിക സ്ഥിതിയുള്ള ഇവർക്ക് എങ്ങനെയാണു ഇത്രയും ലക്ഷങ്ങൾ മുടക്കി സർജറി ചെയ്യാൻ കഴിഞ്ഞു...?? എന്ത് ന്യായം പറഞ്ഞാലും ഇതെല്ലാം അവനവൻ തന്നെ അനുഭവിക്കണ്ടേ... 😥
@ashajalleel1056
@ashajalleel1056 2 года назад
Allahuvee nee ivarkku oru margam kanichukodukkane sahayikkan sanmanasullavar ivare sahayikkanam ivarum manusharanu
@sureshnair7869
@sureshnair7869 2 года назад
ദൈവമേ ഇവർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@HOMOSAPIEN360
@HOMOSAPIEN360 2 года назад
Cant continue seeing this video... Plz help them😞😞😞
@fathimapathu9583
@fathimapathu9583 2 года назад
Ini oru jeevan koodi nashtamaagan idavekkale aregilum sahayikane ., Chechi dhayvam kayvidilla avanishtamullavare anne koodudhal vishamipikunne ellam sheriagum insha allah
@dreamgirl0405
@dreamgirl0405 2 года назад
Daivam egane ullavarude kannuneru kanatte🥺💯God bless you always
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 2 года назад
പാവം allah കാക്കട്ടെ എല്ലാരി
@athulyasn1108
@athulyasn1108 10 дней назад
Eeshoye ee chechiye kaathone🙏🙏
@ayanavijayan9150
@ayanavijayan9150 2 года назад
Daivame paavam ond 😪allarum sahayik allenki ananya chechiya Pole aavum
@ajith960096
@ajith960096 2 года назад
Please publish her bank account details to help her by the public
@sruthisruthi7263
@sruthisruthi7263 2 года назад
Ellam sheriyavatte.njanum prarthikkaam
@geethajoy7941
@geethajoy7941 2 года назад
Daivame avare sahayikkane
@geethamnair4367
@geethamnair4367 2 года назад
Chechi orilallum athmahathya cheyaruth enne parayumbozum enik ariyam chechi anubhavikuna veshamam🙏nte prartjanayil ennum undakum
@sooryabala2915
@sooryabala2915 2 года назад
ദൈവമേ എന്തിനാ കുട്ടി ഈ ദുരിതത്തിലേക്ക് എടുത്തു ചാടിയത് 😶😶😶😶
@redrosevlogs9209
@redrosevlogs9209 2 года назад
തിന്നട്ടു എല്ലിന്റെ ഇടയിൽ കുത്തിയിട്ടാവും ദൈവo തന്നത് കീറി മുറിക്കുന്നത്....
@vinuvinu7928
@vinuvinu7928 2 года назад
ഇങ്ങനെ ആവുമെന്ന് ആ കുട്ടിയും വിചാരിച്ചിട്ടുണ്ടാവില്ല,,, സ്ത്രീകൾ സിസേറിയൻ ചെയ്യുന്നുണ്ട് എത്ര വേദന സഹിക്കുന്നു, ഡോക്ടറുടെ ശ്രെദ്ധ കുറവുകൊണ്ട് എന്തെല്ലാം ഇന്ന് സമൂഹത്തിൽ നടക്കുന്നു ചിലത് അറിയും ചിലത് മാഞ്ഞുപോകും,, ഹോസ്പിറ്റലിൽ ഇന്ന് എല്ലാം കച്ചവടമാണ്, എനിക്ക് അനുഭവം ഉണ്ട്,,,ധാരാളം സമ്പത്ത് വേണം എന്നല്ല നല്ല ആരോഗ്യം തരണേ എന്നാണ് ഞാൻ പ്രാർത്ഥിക്കാറ് 🙏🏻
@sooryabala2915
@sooryabala2915 2 года назад
@@vinuvinu7928 🙂
@suneesh.m.s8389
@suneesh.m.s8389 2 года назад
God bless you
@vishnuslearningacademy
@vishnuslearningacademy 13 дней назад
Daivam anughrikm nmmle🙏🙏
@shifana_aneesh
@shifana_aneesh 2 года назад
Asiaville team 🙌
@sumeshummachan4152
@sumeshummachan4152 2 года назад
നിങ്ങളുടെ അവസ്ഥ കണ്ടിട്ട് ഭയങ്കര സങ്കടം .....കുറ്റപ്പെടുത്തി സംസാരിക്കുന്നു എന്ന് വിചാരിക്കരുത്, നിങ്ങളുടെ ഈ അവസ്ഥ സ്വയം വരുത്തി വെച്ചതല്ലെ.... ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥ കണ്ടിട്ട് വളരെ വലിയ വേദന....ആരെങ്കിലും സഹായിക്കാൻ മുന്നോട്ടു വന്നിരുന്നെങ്കിൽ....വരും...പ്രതീക്ഷ കൈവിടാതെ ജീവിക്കു.....😢😢😢😥😥
@Joshwithjo
@Joshwithjo 2 года назад
E nattil panjayathonnumille enthoru kashtamanu dheivame
Далее
это самое вкусное блюдо
00:12
Просмотров 1,9 млн