Тёмный

'എനിക്ക് പോകാൻ വേറെ വീടൊന്നുമില്ല... മോളെയും കൊണ്ട് ഞാനെവിടെ പോകാനാ...' 

MediaoneTV Live
Подписаться 6 млн
Просмотров 3,2 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@Kunjon13
@Kunjon13 6 часов назад
യൂസുഫലി ക്ക് ഇതല്ല പണി.... ആരും പ്രതീക്ഷിക്കണ്ട
@malluarjun9927
@malluarjun9927 6 часов назад
കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടും 27 ലക്ഷം രൂപയ്ക്ക് ലോണെടുത്ത് എന്തിനാണ് ഇത്ര വലിയ വീടൊക്കെ വെക്കാൻ പോകുന്നത്
@dineshn371
@dineshn371 3 часа назад
ചേച്ചി നിങ്ങളുടെ ഈ അവസ്ഥ ലോണെടുക്കുന്ന എല്ലാ വീട്ടുകാർക്കും പാഠമാണ് . പലിശ കൊടുത്ത് മുടിയുo ഉള്ള സ്ഥല ത്ത് ഒരു ചെറിയ വീട് കയറ്റി ഉള്ള കഞ്ഞി കുടിച്ചാൽ സമാധാനം ഉണ്ടാകും ലോണെടുത്ത് വീട് കയറ്റുന്നത് ബുദ്ധിയല്ല
@rasakperiyemkunnath
@rasakperiyemkunnath 4 часа назад
യൂസഫലിയെ എപ്പോഴും നോക്കണ്ട . ഹിന്ദു സ്നേഹികളായ വെള്ള)പ്പള്ളി, ഉള്ളി സുര , മലം തീനി സാജൻ, മഞ്ഞൾ ശോഭ, വിഷകല ഇവരൊക്കെ എവിടെ ' ഇവരൊക്കെ അന്യ മത വിദ്വേഷം പരത്താൻ നോക്കുന്ന കാശും സമയവും മതി ഈ പാവപ്പെട്ട സ്ത്രീയെ സഹായിക്കാൻ
@democraticthinker-Erk
@democraticthinker-Erk 5 часов назад
2014 ,27 ലക്ഷം രൂപ ലോണെടുത്തു 14 ലക്ഷം രൂപ അടച്ചു തീർത്തു 2018 തൊട്ട് ലോൺ അടച്ചിട്ടില്ല ഇപ്പോൾ 33 ലക്ഷം രൂപയ്ക്ക് സെറ്റിൽമെൻറ് പറഞ്ഞു എന്നാൽ 50 ലക്ഷം കമ്പ്ലീറ്റ് അടയ്ക്കണം എന്ന് ബാങ്ക് പറയുന്നു SBI പോലെ ഒരു ബാങ്ക് ബാങ്കിന് നാഷണലൈസ് പോളിസി ഉണ്ടായിരിക്കുമല്ലോ സംസാരിച്ച സെറ്റിൽ ചെയ്യാൻ പറ്റില്ല പക്ഷേ ഇനി നിയമപരമായി നീങ്ങി നോക്കൂ....
@SureshBabu-xx5dg
@SureshBabu-xx5dg 5 часов назад
ഇത്രയും വലിയ ലോൺ എടുക്കുമ്പോൾ സൂക്ഷിക്കണ്ടേ
@Appu-vu4rc
@Appu-vu4rc 6 часов назад
സംഗികൾ ഒക്കെ എവിടേ പോയി കാണുന്നിലെ
@saheersahee2898
@saheersahee2898 3 часа назад
Enthinaado paavangalude kannneeru kudichuu jeevikkunne State Bank off krooranmaare
@ellikkalsmile
@ellikkalsmile 6 часов назад
ജപ്തിക്ക് മുന്നേ സിറ്റിംഗ് കിട്ടിയില്ലേ
@amnazeer5097
@amnazeer5097 4 минуты назад
പോവാൻ വേറെ സ്ഥലം ഇല്ലങ്കിൽ. നേരെ വിട്ടോ അടുത്തുള്ള ലുലു മാളിൽ 😂
@Appu-vu4rc
@Appu-vu4rc 6 часов назад
27ലക്ഷ. ലോൺ എടുത്ത് എന്തന ഇത്രയും വലിയ വീട്
@ak18101
@ak18101 3 часа назад
പിണറായിയുടെ നാടാണ് എവിടെ മന്ത്രി രാജാക്കന്മാർ പാവങ്ങളെ സഹായിക്കു രാജാക്കന്മാരേ
@mohammedat8630
@mohammedat8630 3 часа назад
👌🏻👌🏻
@lovelyapaikada2071
@lovelyapaikada2071 6 часов назад
Nammal maximum kadam edukkathe nokkanam....
@mariyammaliyakkal9719
@mariyammaliyakkal9719 6 часов назад
അമ്പലക്കാർ ഇടപെടുക
@aiswaryaachu33
@aiswaryaachu33 2 часа назад
വാടക ക്ക് poko
@Deepak-00777
@Deepak-00777 6 часов назад
പണക്കാർ എവിടെപ്പോയി....😊
@Saleemep
@Saleemep 6 часов назад
അപ്പോ അമ്പലക്കാര് വരും അവര് അടയ്ക്കും
@RasheedPpsrasheedpps
@RasheedPpsrasheedpps 5 часов назад
എന്തിനാ വെറുപ്പ്‌ ഉണ്ടാകുന്നത്
@Muhammed-gg7gw
@Muhammed-gg7gw 2 часа назад
ഇനി നാട്ടുകാർ പിരുവ് എടുത്തു കൊടുക്കട്ടെ
@Humanism-k5c
@Humanism-k5c 4 часа назад
8 ലക്ഷം ലോൺ എടുത്തു 12 ലക്ഷം അടച്ചു ഇനി 4 ലക്ഷം കൂടി അടക്കണം 😁😁😁😁
@കോഴിക്കോട്ടുകാരി
😮😢athrakkokke വരോ
Далее