Тёмный
No video :(

എനിക്ക് ബ്രെയിൻ ട്യൂമർ ആണെന്നറിഞ്ഞപ്പോൾ അച്ഛനും അമ്മയും ഉപേക്ഷിച്ചു. | Udan Panam 3.0 

Mazhavil Manorama
Подписаться 19 млн
Просмотров 779 тыс.
50% 1

► Subscribe Now: bit.ly/2UsOmyA​
എന്റെ കണ്ണടയും വരെ എനിക്കെന്റെ മോനെ കാണണം. അതേയുള്ളു ഈ അമ്മയ്ക്ക്.
ഉടൻ പണം 3.0 ഫുൾ എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ :
bit.ly/2Huwouc​
Udan Panam 3.0 || Monday to Sunday @ 9 pm || Mazhavil Manorama
#UdanPanam3​ #Newgameshow​ #ManoramaMax​ #MazhavilManorama​ #ViralCuts​
► Visit ManoramaMAX for full episodes: www.manoramama...​
Follow us on:
► Facebook: / mazhavilmanorama​
► Instagram: / mazhavilmanoramatv​
► Twitter: / yourmazhavil​
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com....

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 941   
@diyaaahdeepan2654
@diyaaahdeepan2654 3 года назад
ആ അമ്മയുടെ സംസാരത്തിൽ നിന്ന് അറിയാം മകനോടുള്ള സ്നേഹത്തിന്റെ ആഴം !❤️💯
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 года назад
എന്റെ അമ്മ ഇല്ലേ ഞാൻ ഇല്ല... എന്റെ അമ്മയുടെ പിച്ച ആണ് എന്റെ ജീവൻ
@narayananpnarayananp9865
@narayananpnarayananp9865 3 года назад
ദൈവമേ കാത്തുരക്ഷിക്കണേ
@narayananpnarayananp9865
@narayananpnarayananp9865 3 года назад
ദൈവമേ കാത്തു രക്ഷിക്കണേ
@jrnair7786
@jrnair7786 3 года назад
😢😢😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼 എല്ലാം ദൈവത്തിൽ സമർപ്പിച്ച് മുന്നോട്ടുപോകുക 👍👍 ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളോടൊപ്പം എന്നും ഉണ്ടാകട്ടെ എന്ന് 😭😭പ്രാർത്ഥിക്കുന്നു🙏🏼🙏🏼
@merlinroy8712
@merlinroy8712 3 года назад
എന്റെ ദൈവമേ ഇനിയും കൈവിടല്ലേ ഇവരെ കാത്തു കൊള്ളണമേ. നല്ലത് മാത്രം വരും
@sothu8766
@sothu8766 3 года назад
Aameen
@ayshabyazeez7908
@ayshabyazeez7908 3 года назад
Aameen
@bavashafeeq3468
@bavashafeeq3468 3 года назад
Ammeeen
@hannazakkariya9647
@hannazakkariya9647 3 года назад
Aameen
@VenuGopal-lr4le
@VenuGopal-lr4le 3 года назад
10lakh win cheythu💪✌
@basheerpoiloor7834
@basheerpoiloor7834 3 года назад
വൈശാഖിനെ എല്ലാ പ്രയാസവും മാറി നല്ലൊരു ജീവിതം ഈ അമ്മയോടൊപ്പം ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കുമാറാകട്ടെ
@meharav.k3358
@meharav.k3358 3 года назад
ആമീൻ
@risvanathasnim6718
@risvanathasnim6718 3 года назад
Aameen
@muhammedshareef4506
@muhammedshareef4506 3 года назад
Ameen
@pmmufeetha1798
@pmmufeetha1798 3 года назад
Aameeen
@shincyvarghese9992
@shincyvarghese9992 3 года назад
🙏🙏
@anjuponnu4434
@anjuponnu4434 3 года назад
അല്ലാഹുവേ ഈ കുടുംബത്തിന് സന്തോഷവും സമാധാനവും ഉള്ള ജീവിതം കൊടുക്കണേ 🤲🤲😭
@gopalakrishnanmeenakshiamm4432
@gopalakrishnanmeenakshiamm4432 3 года назад
May God bless you vaishakh 🙏🙏❤️👍
@fathinousha5576
@fathinousha5576 3 года назад
ആമീൻ
@shahidashahida4181
@shahidashahida4181 3 года назад
ആമീൻ... 😭
@abiabeeb7101
@abiabeeb7101 3 года назад
ആമീൻ
@sinishahu5146
@sinishahu5146 3 года назад
ആമീൻ
@safeeraharis3188
@safeeraharis3188 3 года назад
ഇങ്ങനെയുള്ള ദൈവം പോലത്തെ ആൾക്കാറുണ്ട് ശെരിക്കും സങ്കടായി ♥️♥️♥️♥️♥️♥️♥️♥️♥️♥️
@sijamakur6176
@sijamakur6176 3 года назад
Pavam
@najeemmanzoor
@najeemmanzoor 3 года назад
😢😢sathyam .oru divasam enta ummayem vappeyum oru divasam kandillenkil enikku sahikkaan pattathilla..ithu kelkumbol santhosham kondu Kannu niranju poyi..ethrayum pettannu leave aayenkil naattil pokaamayirunn
@CricketDailyMalayalam
@CricketDailyMalayalam 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BYPWQCY5LjU.html
@sinipa5998
@sinipa5998 3 года назад
@@najeemmanzoor biyonjhon
@sunilsunil-hp4df
@sunilsunil-hp4df 3 года назад
@@sijamakur6176 l
@jainjohn2478
@jainjohn2478 3 года назад
സ്നേഹിക്കാൻ മാത്രമേ ആ അമ്മയ്ക്ക് അറിയൂ എന്ന് ആ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്. ❤❤❤
@sindhumn6927
@sindhumn6927 3 года назад
ഈ അഗർ ചന്തു പൊട്ടന്നോ
@jainjohn2478
@jainjohn2478 3 года назад
@@sindhumn6927 ആരാ??
@diyaaahdeepan2654
@diyaaahdeepan2654 3 года назад
അറിയാതെ കണ്ണ് നിറഞ്ഞു പോയി 💔
@nahanmonoos3812
@nahanmonoos3812 3 года назад
സത്യം ഞാൻ കരഞ്ഞ് പോയി ദൈവ oരക്ഷിക്കും
@arifafaris2921
@arifafaris2921 3 года назад
Ade
@rinshidha5282
@rinshidha5282 3 года назад
Enteyum ☺️😢
@nahanmonoos3812
@nahanmonoos3812 3 года назад
@Dhilna Meshrin സത്യം
@mariyamraju2627
@mariyamraju2627 3 года назад
Ethu eppisode kandu njngale veettil ullavaru ellaarum karanju poyi
@Angela_Jacob
@Angela_Jacob 3 года назад
Serikum കണ്ണ് നിറഞ്ഞു പോയി.....😢😥 Big salute...
@muhsinsinu7135
@muhsinsinu7135 3 года назад
Sathiyan😢😢
@Angela_Jacob
@Angela_Jacob 3 года назад
@@muhsinsinu7135 😢😢
@Ajla608
@Ajla608 3 года назад
😢😢
@Angela_Jacob
@Angela_Jacob 3 года назад
@@Ajla608 😔
@aryag3705
@aryag3705 3 года назад
🥺🥺
@sulekasaji9951
@sulekasaji9951 3 года назад
എന്റെ യേശുയപ്പാ ഈ കുടുംബത്തെ രക്ഷിക്കേണമേ ആമേൻ
@jessymol7776
@jessymol7776 3 года назад
🙏🙏🙏
@manjustellus72
@manjustellus72 3 года назад
🙏🙏🙏🙏🙏🙏🙏🙏
@forest7113
@forest7113 3 года назад
Amen
@usham5473
@usham5473 3 года назад
ആമേൻ
@akshaysukesh2537
@akshaysukesh2537 3 года назад
🙏🙏🙏🙏🙏
@anamika-avanthika849
@anamika-avanthika849 3 года назад
നിങ്ങളെ പോലുള്ള ആളുകൾ ആണ് അമ്മേ യഥാർത്ഥ ദൈവം ❤❤❤❤❤❤❤❤❤❤❤❤
@babybaby201
@babybaby201 3 года назад
Daa far
@metro5163
@metro5163 3 года назад
വൈശാഖിനെ പോലുള്ളവർ ഈ ലോകത്ത് ഉണ്ട് എന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം. എല്ലാം ശെരി ആകും ❤❤😘
@pramoddhyanpramod9575
@pramoddhyanpramod9575 3 года назад
ശരിക്കും കരഞ്ഞുപോയി. ജീവിതത്തിൽ പ്രയാസങ്ങൾ എല്ലാം മാറി നല്ലൊരു ജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤❤❤
@aniljohn8683
@aniljohn8683 3 года назад
10 ലക്ഷം ലഭിച്ച മോന് അഭിനന്ദനങ്ങൾ
@angellincy7660
@angellincy7660 3 года назад
നല്ലനിലയിൽ തന്നെ എത്തും ചേട്ടൻ. ആ അപ്പൂപ്പനെയും അമ്മുമ്മയെയും നോക്കാൻ ദൈവം ചേട്ടനെ അനുഗ്രെഹിക്കും
@shinyebrahim3606
@shinyebrahim3606 3 года назад
എനിക്ക് ഇതൊന്നും താങ്ങാനുള്ള ശക്തിയില്ലാ. ഒരുപാട് കരഞ്ഞു.സാഹായിക്കാൻ ഒന്നും ഇല്ലാകൈയ്യിൽ.😘😘😘😘😘
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 года назад
എന്റെ ജീവന് വേണ്ടി പ്രാത്ഥിക്കണം
@sinnasworld8952
@sinnasworld8952 3 года назад
എല്ലാവരുടെയും പ്രാർത്ഥന യിൽ എന്നും ഉണ്ടാവും ബ്രോ നിങ്ങളെയൊക്കെ അല്ലാതെ ദൈവം ആരെ രക്ഷിക്കാനാണ്
@sandrac2510
@sandrac2510 3 года назад
@@achammayudekochumonudanpan9347 സർവേശ്വരൻ കൂടെയുണ്ടാവും എന്നും...... മനസ്സറിഞ്ഞു വിളിച്ചോളു കൈവിടില്ല തമ്പുരാൻ.....
@hajahaja1759
@hajahaja1759 3 года назад
@@achammayudekochumonudanpan9347 ithrayum vayas vare daivam sahayichille iniyum daivam orupad sahayikkum orupad uyarangalil ethatte
@jasheedasaleem4729
@jasheedasaleem4729 3 года назад
@@achammayudekochumonudanpan9347 തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവും 🤲🤲❤️❤️
@sreejithpillai5332
@sreejithpillai5332 3 года назад
ഈ മൂന്നിതളുകൾ ഒരിക്കലും കൊഴിയാതിരിക്കട്ടെ ....കണ്ണ് നിറഞ്ഞു പോയി 😘😘😓💞💞
@supriyasurendran7710
@supriyasurendran7710 3 года назад
എനിക്കൊരുപാട് സങ്കടം. ഒരു അമ്മയും അച്ഛനും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് അവർ ചെയ്തിരിക്കുന്നത്. ഒരു കുഞ്ഞിനും ഇതുപോലെ വരാതിരിക്കട്ടെ. ചേട്ടൻ വിഷമിക്കേണ്ട. ദൈവം പോലെയുള്ള മുത്തശ്ശനും മുത്തശ്ശിയും ഇല്ലേ. 😢😢😢
@UshaKumari-vd3wv
@UshaKumari-vd3wv 3 года назад
Amme Açhà 🙏🏻🙏🏻🙏🏻
@geethaprabhakrishnan9909
@geethaprabhakrishnan9909 3 года назад
ഒരുപാട് സങ്കടം ആയി അമ്മ
@beenapeter8887
@beenapeter8887 3 года назад
മക്കൾക്ക് ജന്മം നല്കിയത് കൊണ്ടു മാത്രം ആരും മാതാപിതാക്കളാവില്ല. മോമേ വൈശാഖേ,മോൻ പറഞ്ഞപോലെ ഇവർതന്നെയാണ് മോന്റെ അച്ഛനും അമ്മയും. അത് വലിയ സുകൃതം തന്നെയാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഒരു തിരിച്ചു വരവുണ്ടാകും.ഏറെ സ്നേഹവും പ്രാർത്ഥനയും
@pikachu3099
@pikachu3099 3 года назад
🥰🥰
@kunjuzz9395
@kunjuzz9395 3 года назад
അവര് ഉപേക്ഷിച്ചത് നന്നായി എന്ന് കരുതടോ ❤️ ഇത്രയും സ്നേഹം ഒള്ള അച്ഛനേം അമ്മേം കിട്ടില്ലേ... ഭാഗ്യവാൻ ❤️❤️
@babymp9316
@babymp9316 3 года назад
ഇതാണ് അമ്മ അച്ഛൻ. എവിറാണ് ലോകത്തിലെ തന്നെ ജാൻ അരിങ്ങ ആദ്യത്തെ അറിവ്. ഈ മകൻ വൈശാഖ് ഒരുപാടു ഭാഗ്യമുള്ള മകൻ god ദീർഗായുസ് നൽകട്ടെ
@user-fasalu
@user-fasalu 3 года назад
അമ്മ എന്ന വാക്കിന് ഇങ്ങനെ പോലെയുള്ളവർ ആണ് സുന്ദരമാക്കുന്നത്
@razi_mon1
@razi_mon1 3 года назад
ഇത് കാണുമ്പോൾ നമ്മളെല്ലാം ഇന്ന് സ്വർഗത്തിൽ ജീവിക്കുന്നവരാണ്... കാണുമ്പോൾ കരഞ്ഞു 🥺😓പോകുന്നു ദൈവത്തിൻറെ തുണ എപ്പോഴും ഉണ്ടാകട്ടെ
@kannanlechu9117
@kannanlechu9117 3 года назад
കണ്ണ് നിറഞ്ഞു പോയി 😊☺️😪കരഞ്ഞു പോയി കണ്ടിട്ട്... കൃഷ്ണാ ഇവരെ കൈ വിടല്ലേ...
@shivparvati1492
@shivparvati1492 3 года назад
അച്ഛമ്മക് ആയിരം ആയിരം സ്നേഹം ❤️❤️❤️❤️എല്ലാ സങ്കടങ്ങളും മാറട്ടെ 🙏... ഒപ്പം ഇത്രയും ഒരു മാരകമായ അസുഖമായിട്ടും ജീവിത വഴിയിൽ തളരാതെ പോരാടിയ ചേട്ടനും എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🙏💯
@aiswaryav9427
@aiswaryav9427 3 года назад
എത്രയോ ഭാഗ്യം ചെയ്ത ഏട്ടൻ... ഇതുപോലെ ഒരു സ്നേഹിക്കുന്ന അച്ഛമ്മ & അചാച്ഛനെ കിട്ടിയത് 😍❤❤
@babualanallur8188
@babualanallur8188 3 года назад
കാണപെട്ട ദൈവമാണ് എന്റെ ഭർത്താവ്വ് എന്ന്🙏🙏 ഇതാണ് യധാർഥ ഭാര്യ. നല്ലത് വരട്ടെ .
@bindhuc2025
@bindhuc2025 3 года назад
എല്ലാരും വയസ്സാവുമ്പോൾ ഒറ്റപ്പെടുത്തും സ്വന്തം ഭാര്യ പോലും ഭർത്താവിനെ നോക്കാറില്ല 🙏 അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@babualanallur8188
@babualanallur8188 3 года назад
@@bindhuc2025 അതൊകെ വെറുതെ പെങ്ങളെ . എല്ലാവരും അതിൽ പെടില്ല.
@sojisaji4446
@sojisaji4446 3 года назад
ആരാണെന്നു പോലും അറിയില്ല..എന്നിട്ടും കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി.. 🥺🥺🥺. God bless you... ദൈവം കൂടെ ഉണ്ടാകും...
@meharav.k3358
@meharav.k3358 3 года назад
ആ മകനും അമ്മയുടെ സ്നേഹം മനസ്സിലാക്കുന്നുണ്ടല്ലോ .അതാണ് ആ അമ്മേട ഭാഗ്യം
@ambuff411
@ambuff411 3 года назад
അസുഖമൊക്കെ മാറി സ്വന്തമായി ഒരുവീട് വച്ച് സന്തോഷമായി നാലുപേർക്കും ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@devafna4427
@devafna4427 3 года назад
ഇങ്ങനെയും ആളുകൾ ഉണ്ടെന്ന് കേൾക്കുമ്പോൾ ഒരുപാട് സ്നേഹം തോന്നിപ്പോകുന്നു... ലൗ യൂ🥰❤️
@nishabinu8463
@nishabinu8463 3 года назад
Deivam ഒരുപാട് anugrahikkum Chetta. Aa അമ്മയ്ക്കും അച്ഛനും ചേട്ടനും ഒരുപാട് ആയുസും ആരോഗ്യവും Deivam കൊടുക്കട്ടെ Ellam ശെരി ആകും Chetta വിഷമിക്കേണ്ട. എത്രയും പെട്ടെന്ന്‌ അസുഖം എല്ലാം മാറും
@anishmusic1524
@anishmusic1524 3 года назад
ദൈവം ഉണ്ട് എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഇത് God 🙏 bless you
@muhsinaameer7262
@muhsinaameer7262 3 года назад
ശെരിക്കും സംങ്കടമായി😭😭 ഇതാണ് ശെരിക്കും അമ്മയും മകനും ബന്ധം ഈ സ്നേഹം എന്നും നിലനിൽ ക്കട്ടെ❤️❤️❤️❤️❤️
@suseelac1470
@suseelac1470 3 года назад
മൂന്നു പേരുടേയും അസുഖം വേഗം മാറി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@swapnapoulose5173
@swapnapoulose5173 3 года назад
വല്ലാതെ കരയിപ്പിച്ചു കളഞ്ഞല്ലോ. ദൈവം നിങ്ങളോട് കൂടെ എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇതിനൊക്കെ ആരാ ഡിസ്‌ലൈക് അടിക്കുന്നത്
@sudhas6776
@sudhas6776 3 года назад
നെഞ്ചകം പിടഞ്ഞു.... ആ അമ്മക്ക് നൂറു കോടി പ്രണാമം. ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം. മോനെ ഒപ്പം ഒരുപാട് പേരുണ്ട്. തളരരുത്.💐 മീനാക്ഷി,, ഡെയിൻ 🌹🌹
@fazaludeenrawtherm8693
@fazaludeenrawtherm8693 3 года назад
ഇത് പോലുള്ള ആൾക്കാരെ സാമ്പത്തികമായി സഹായിക്കാൻ നമുക്ക് കഴിയണം
@jeweljes8251
@jeweljes8251 3 года назад
എന്റെ ഈശോയേ ഈ കുടുംബത്തെ അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണേ
@lathadas168
@lathadas168 3 года назад
അമ്മ ആമകനു വേണ്ടി ജീവിക്കട്ടെ ഒരു പാട് നാൾ എൻ്റെ പ്രാർത്ഥനയുണ്ട് കൂടെ ആ മകന് ആയുസിനു വേണ്ടി പ്രാർത്ഥിക്കാം അമ്മ വിഷമിക്കണ്ടാ ഈ പരിപാടി കാണുന്ന എല്ലാവരും പ്രാർത്ഥിക്കും
@deepavk287
@deepavk287 3 года назад
കരഞ്ഞു പോയി നല്ലത് മാത്രം വരട്ടെ പ്രാർത്ഥനയോടെ 🙏🙏
@asmabeevi2869
@asmabeevi2869 3 года назад
ഒത്തിരി കഷ്ടപ്പെടുകൾക്ക് നടുവിൽ ആണ് ജീവിതം സഹായിക്കാൻ ഒന്നും ഇല്ല കൈയിൽ ഇതു കണ്ടു ചങ്ക് തകർന്നു പോയി
@rajirmahesh706
@rajirmahesh706 3 года назад
ഇതുപോലെ ഒരു അമ്മയെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം god bless you
@neelambari2847
@neelambari2847 3 года назад
എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി ഒരു tv ഷോ കണ്ട് പൊട്ടിക്കരഞ്ഞു പോയി... അത്രയേറെ ഈ അമ്മയും മകനും നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്നു... മഴവിൽ മനോരമ ദൈവത്തിന്റെ രൂപത്തിൽ ഇവരുടെ കണ്ണീരൊപ്പാൻ എത്തി എന്നതിൽ അതിയായ സന്തോഷം... നന്ദി. 🙏🙏🙏
@sumathik6277
@sumathik6277 3 года назад
മഴവിൽ മനോരമ സെലിബൄറ്റികൾക്ക് കൊടുക്കുന്ന പൈസ കുറച്ചു ഇങ്ങനെയുള്ളവർക്ക് കൂടി കൊടുത്തു സഹായിച്ചൂടെ .
@innusworld4243
@innusworld4243 3 года назад
10 lakhs nedi, idheham
@arifasubair8857
@arifasubair8857 3 года назад
Koduthalloooo 10lakh... Vere eethu chanalundeedooo
@XNews1-w1u
@XNews1-w1u 3 года назад
മഴവില്ലിൽ സെലിബ്രിറ്റികൾ കുറവാണു
@thomasvarghese7293
@thomasvarghese7293 3 года назад
സ്റ്റാർ മാജിക്
@XNews1-w1u
@XNews1-w1u 3 года назад
@Dhilna Meshrin yes
@shaznapk3670
@shaznapk3670 3 года назад
വല്ലാത്ത സങ്കടം വന്നു 😥😥😥😥ആ അമ്മയ്ക്കും അച്ഛനും big salute 🙏
@jasminjasmin1006
@jasminjasmin1006 3 года назад
കരഞ്ഞുപോയ എപ്പിസോഡ്.. മറക്കാനാവാത്ത ഒരു എപ്പിസോഡ്... എന്നും എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും ഈ കുടുംബത്തെ..
@sujasuja3025
@sujasuja3025 3 года назад
ഇങ്ങനെയുള്ളവരെ സഹായിയ്ക്കണം.അല്ലാതെ ബിഗ് ബോസ് പോലെയുള്ള പരിപാടി പിന്നെ കുറേ പേർക്ക് അവാർഡ് കൊടുത്ത് പണം ചിലവാക്കുകയല്ല വേണ്ടത്.
@moossameethal3428
@moossameethal3428 3 года назад
ഈമകനും ദൈവതിന്റെവരുധാനമായികിട്ടിയ ആഅച്ഛനും അമ്മകും ഇനിയുംഒരുപാട്കാലം സന്തോ ഷതൊടികൂടി ജീവിക്കാൻ ദൈവം അനുക്രാഹികട്ടെ 🙏
@ashbinpaul2695
@ashbinpaul2695 3 года назад
കണ്ണ് നിറയാണ്ട് ഈ എപ്പിസോഡ് കാണാൻ പറ്റില്ല ☹️😢.... ആ അമ്മയുടെ സ്നേഹം😍😍😍 പാവം
@muhammedfasil8008
@muhammedfasil8008 3 года назад
ഈ വീഡിയോ അവന്റെ അച്ഛനും അമ്മയും കാണുന്നുണ്ടെങ്കിൽ... നിങ്ങക്ക് പറ്റിയ തീരാഅപരാധമാണ് ഇത് 🙂എങ്ങനെ തോന്നിയടോ
@anilajoy7530
@anilajoy7530 3 года назад
Avarkkulla daiva siksha enthayirikkum. Upekshicha aa amma enthoru sthreeyanu.
@jameelav7089
@jameelav7089 3 года назад
കണ്ടു കരഞ്ഞു മടുത്തു സങ്കടം സഹിക്കുന്നില്ല ആരോഗ്യ തോടെ ആയുസ് നൽകട്ടെ അള്ളാഹുവേ അവർക്ക് പണം നൽകണ അള്ളാഹ്
@harizbabz5721
@harizbabz5721 3 года назад
പടച്ചോനെ രക്ഷപ്പെടുത്തിയേക്ക് 😥 ഇനി സങ്കട പെടുത്തല്ലേ ഇവരെ
@shahananiyu7797
@shahananiyu7797 3 года назад
😔😔
@malluking4840
@malluking4840 3 года назад
Ameen
@abubakkarsidhique2159
@abubakkarsidhique2159 3 года назад
ആമീൻ
@jaseelashameel1000
@jaseelashameel1000 3 года назад
Ammeen
@jaseelashameel1000
@jaseelashameel1000 3 года назад
Karachil adakkan pattunnilla
@Tony-vf3iy
@Tony-vf3iy 3 года назад
മനസ്സിൽ നന്മ ഉള്ളവർ 1 രൂപ വെച്ച് കൊടുത്താൽ മതി അവർ രക്ഷപെടാൻ...
@shincyvarghese9992
@shincyvarghese9992 3 года назад
ഈ ഉടൻ പണം പ്രോഗ്രാം പ്രവാസികൾക്കു ഒരു വിലയും കൊടക്കുനില്ലലോ ഇതു വരെ പ്രവാസി വിന്നറും വന്നില്ല. അതു വളരെ കഷ്ടമാണ്.ഈ ചെറുകന് 10ലക്ഷം കിട്ടാൻ ഞങൾ കാണുബോൾ പ്രാർത്ഥികയിരുന്നു നന്ദി ദൈവം കുടുതൽ അനുഗ്രഹിക്കട്ടെ 💕
@kasimtanur2409
@kasimtanur2409 3 года назад
ബിഗ് സല്യൂട്ട് അമ്മേ ❤️❤️❤️
@shihabibrahimkannur
@shihabibrahimkannur 3 года назад
കണ്ണ് നിറയാതെ... കാണാനും കേൾക്കാനും പറ്റില്ല.... 😰😰നല്ലത് മാത്രം ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲😰😰😰😰
@vinumol6328
@vinumol6328 3 года назад
പെറ്റമ്മയ്ക്കു കഴിയാത്ത....ഭാഗ്യം......ദൈവം സഹായിക്കും....കരഞ്ഞു പോയി ഇത് കണ്ടിട്ട്....
@annsaji1147
@annsaji1147 3 года назад
ദൈവം എന്നും നിങ്ങളോടൊപ്പം ഉണ്ട്, എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു അമ്മമ്മ ഞങ്ങളുടെ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ ഞങ്ങളെ നോക്കിയത് അമ്മമ്മയാണ് God bless u all..
@jayakumarikl7983
@jayakumarikl7983 3 года назад
എന്റെ ഭർത്താവിന്റെ മരണശേഷം ആരുടെയും സങ്കടം എന്നെ വേദനിപ്പിച്ചിട്ടില്ല പക്ഷെ ഈ എപ്പിസോഡ് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല ഇതിന് മുൻപ് ഇവരെ സഹായിച്ച എല്ലാവരെയും ദൈവം കാത്തുരഷിക്കട്ടെ. എന്റെ ഭർത്താവിനും ബ്രെയിൻ ട്യൂമർ ആയിരുന്നു മരിച്ചിട്ട് പത്തു വർഷം ആകുന്നു
@Priyankasarang8592
@Priyankasarang8592 3 года назад
നന്മയുള്ളulla മനസ്സിൽ ഒരു ദിവം dhivam ഇരിപ്പുണ്ടാവും ❤❤
@haneeshaani2617
@haneeshaani2617 3 года назад
കരഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല.അച്ചമ്മക്ക് നിർവചിക്കാൻ പറ്റാത്ത അത്രെയും ചക്കര ഉമ്മ,,😍
@NS-hb2bj
@NS-hb2bj 3 года назад
Requst anu ningalku parupadi telecast cheyumbo kittunna varumanathil ninnu avarke oru veedu vechu koduku plz.
@premyjos
@premyjos 3 года назад
അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.. ഇതുവരെ അവരെ എത്തിച്ചത് ദൈവമാ..ആ കരങളിലേക്ക് ഭരമേല്പിക്കുക. ദൈവമേ കരുണയുണ്ടാകേണമെ🙏🙏
@Thanuzzvlog7419
@Thanuzzvlog7419 3 года назад
അറിയാതെ കണ്ണ് നിറഞ്ഞു പോയി ... ദൈവം തന്നെയാ അവർ... അവരെ നല്ലപോലെ നോക്കണം...
@baburaman954
@baburaman954 3 года назад
ഒരു ജീവൻ രക്ഷിച്ച സാധാരണ സ്ത്രീയുടെ മഹത്വം എല്ലാം പഠിച്ച് എന്ന അഹങ്കാരത്തോടെ സഹോദരങ്ങളെ കൊന്നുതള്ളുന്ന സംസ്കാരമില്ലാത്ത (മത ഭ്രാന്തൻമാരുള്ള ) സമൂഹം കണ്ടുപഠിക്കണം.....
@julieanu6283
@julieanu6283 2 года назад
അതു വാസ്തവം #
@jophotography5324
@jophotography5324 3 года назад
അസുഖത്തിന്റെ പേരിൽ ഉപേക്ഷിച്ച അച്ഛനും അമ്മയും നിങ്ങൾ ഒരിക്കൽ ഈ മകനെ ഓർത്തു കരയും
@sheenashafeer7799
@sheenashafeer7799 3 года назад
അനിയാ ഒന്നും തരാൻ ഇല്ല എങ്കിലും മനസു നിറഞ്ഞു പ്രാർത്ഥന ഉണ്ട് നിനക്കും അമ്മയ്ക്കും അച്ഛനും നല്ലത് വരാൻ ദൈവം അനുഗ്രഹിക്കട്ടെ
@riyahabi
@riyahabi 3 года назад
ശരിക്കും കരച്ചിലടക്കാൻ കഴിയുന്നില്ല. നിങ്ങൾ ദൈവമല്ല ദൈവത്തെക്കാൾ മുകളിലാണ്.
@shahananiyu7797
@shahananiyu7797 3 года назад
😔😔
@kshaysajeev3099
@kshaysajeev3099 3 года назад
ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറയാത്തവർ ആരുമില്ല 😢😢
@manusvision5007
@manusvision5007 3 года назад
ഈശ്വരാ... എന്നും ഉണ്ടാവണേ ഈ അപ്പൂപ്പനും അമ്മാമയ്ക്കും കൊച്ചുമകനും തണലായി... വൈശാഖ് .... എൻ്റെ പ്രാർത്ഥനയും അനിയൻ്റെ കുടുംബത്തിനായി സമർപ്പിക്കുന്നു.....🙏🙏🙏🙏🙏 നന്ദി മനോരമ... "ഉടൻ പണം".... അവർക്ക് ഒരു വലിയ കൈത്താങ്ങായി നിന്നതിന്💖💖💖💖🙏
@Nivyamangalath993
@Nivyamangalath993 3 года назад
No words 😭. ദൈവം ഇനിയുo ഇനിയുo നിങ്ങളെ ഉയരങ്ങളിൽ എത്തിക്കട്ടെ.. ❤❤❤ 10 ലക്ഷം കിട്ടിയപ്പോൾ ഇനി എന്നെ ദൈവം വിളിച്ചാലും പ്രശ്നം ഇല്ല എന്ന് അമ്മ പറഞ്ഞപ്പോൾ ഹൃദയം നുറുങ്ങി ഞാനും കരഞ്ഞു പോയി 😭.....
@mraj2525
@mraj2525 2 года назад
ഞാൻ വെറുതെ കണ്ടതാ പക്ഷെ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭😢
@vignesh5559
@vignesh5559 3 года назад
🥺കരഞ്ഞു പോയ്...🥺💞... ജീവതത്തിൽ പരാജയം കിട്ടിയവനെ ജയിച്ചാട്ടോളൂ...💕
@nizamnizam349
@nizamnizam349 3 года назад
പ്രാർത്ഥനയോടെ കണ്ട എപ്പിസോഡ്. വിശാഖിന്റെയും അമ്മയുടെയും അച്ഛന്റെയും ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ദൈവം എന്നാൽ രത്നമഃ. സർജറി കഴിഞ്ഞു ആരോഗ്യവാനായി വന്നിട്ട് ഒരു ലൈവ് ഇടോ. ഞങ്ങള്ക്ക് സമാധാനത്തിനാ.വിശാഖ് ഭാഗ്യവാനാ ammma ❤❤❤❤❤
@merinabraham7935
@merinabraham7935 3 года назад
I am also a mother of two children. I was crying while I have seen the program.May the Almighty God bless Rathnamma, husband & Vaisakh.
@muhammadmasdhooq58
@muhammadmasdhooq58 3 года назад
ഇങ്ങനെ സ്നേഹമുള്ള ഉള്ള ആൾക്കാർ ഈ ലോകത്തു വരണം
@Ammukutty___mallu
@Ammukutty___mallu 3 года назад
എനിക്ക് ഒരുപാട് ഒരുപാട് വിഷമമായി 😔
@alivalapra7588
@alivalapra7588 3 года назад
എനിക്കും കരച്ചിൽവന്നു.ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@shahananiyu7797
@shahananiyu7797 3 года назад
Ennikum 😔😔
@_blak_love_4498
@_blak_love_4498 3 года назад
കണ്ണ് നിറഞ്ഞു പോയ്‌, ചേട്ടനേം അച്ഛനേം അമ്മേനേം ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
@alangeorge1644
@alangeorge1644 2 года назад
ദൈവം ഒരുപാട് പേർക് അവന്റെ പണവും, അധികാരവം എല്ലാം കൊടുക്കും പക്ഷെ വളരെ കുറച്ചു പേർക്കേ പടച്ചോൻ അവന്റെ മനസ്സ് kodukku😍
@amaljayakumar1574
@amaljayakumar1574 3 года назад
കാശ് കിട്ടിയതറിഞ്ഞു എല്ലാം കൂടെ വന്നാൽ ആ പരിസരത്തേക്ക് അടുപ്പിച്ചേക്കരുത്
@achammayudekochumonudanpan9347
@achammayudekochumonudanpan9347 3 года назад
വന്നു എനിക്ക് കിട്ടിയതിന്റെ പകുതി കൊടുത്തില്ല എനിക്കില്ല് ഞാൻ പറഞ്ഞത് കള്ളം ആണ് എന്നു പറഞ്ഞു ന്യൂസ് കൊടുക്കും എന്നും പറഞ്ഞു അന്ന് ഈവനിംഗ് അനീഷ് എന്നാ അക്കൗണ്ട്‌ നിന്നും മോശം അയ കമെന്റ് വന്നു but എന്നെ അറിയുന്ന ആളുകൾ അതിന്നു മറുപടി കൊടുത്തു
@navaneethvijay1315
@navaneethvijay1315 3 года назад
@@achammayudekochumonudanpan9347 Eni chettante jeevitham oru take off aayirikkum 🕊❤
@user-sq8rn3go6g
@user-sq8rn3go6g 3 года назад
@@achammayudekochumonudanpan9347 ഈശ്വരൻ ഏട്ടനെ, അച്ഛമ്മയെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ💞💞🙏🙏🙏🙏🙏🙏🙏😘😘😘
@Parueyyyy
@Parueyyyy 3 года назад
Is it true?
@kaisusworldofficial1858
@kaisusworldofficial1858 3 года назад
Anik 100000 maatram kittiyullu..annittu deposited cashumaayi houseowner mungi...life tanne tensionilaa
@aneeshpa3927
@aneeshpa3927 3 года назад
🌹അമ്മ....... ഓരിയിരം പൂച്ചെണ്ടുകൾ.... ഈ അമ്മയ്ക്ക് സമർപ്പിക്കുന്നു..... ❤❤❤❤❤😘
@jayavarghese7149
@jayavarghese7149 3 года назад
Big salute to amma. May God bless 🙏🙏🙏🙏🙏
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 года назад
ദൈവം അനുഗ്രഹിക്കട്ടെ മോനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@vavavavachi5119
@vavavavachi5119 3 года назад
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.... അമ്മക്ക് ഒരായിരം ഉമ്മാ....
@vishnukk943
@vishnukk943 3 года назад
അറിയാതെ കരഞ്ഞു പോയി... എന്റെ കയ്യിൽ ഒന്നും ഇല്ല സഹായിക്കാൻ... ആത്മാർഥമായി പറയുവാ... എനിക്ക് സങ്കടായി... ഞാൻ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം...
@anuniranjan9150
@anuniranjan9150 3 года назад
വിശാഖിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും...പിന്നെ ആ അച്ചനും അമ്മക്കും ദീർഘായുസ്സ് ഉണ്ടാകട്ടെ... ഒന്നു കാണണം എന്നുണ്ട്..എപ്പോഴെങ്കിലും സാധിക്കും എന്ന് വിശ്വസക്കുന്നു..you are great ..
@nassernasserp482
@nassernasserp482 2 года назад
കണ്ണ് നിഞ്ഞുപോയി... മാതാ പിതക്കളുടെ വില.... എന്ത് പറ്റി... മരവിചു പോയ ... കരുണ വറ്റിയ മനസ്സുകൾ... പടച്ചവൻ...രക്ഷിക്കട്ടെ..
@muneervk6322
@muneervk6322 3 года назад
ആരും ഇല്ലാത്തവർക്ക് ആരെങ്കിലും ഉണ്ടാകും
@anuthomas9631
@anuthomas9631 3 года назад
You Are so blessed to have such loving grand parents who live for you as your own parents. I cannot control my tears by seeing this. God Bless them abundantly.
@rijovazhuvady
@rijovazhuvady 3 года назад
അവരുടെ സ്നേഹം ആവോളം അനുഭവിക്കാൻ സാധിച്ച ഭാഗ്യവാൻ!!! ചിലർക്ക് മാത്രം ജീവിതത്തിൽ പൊരുതി ജയിക്കാൻ ദൈവം അവസരങ്ങൾ കൊടുക്കും... മോനെ നീ ഒരു അത്ഭുതം ആണ്. അല്ലാ ഒരു അർഥത്തിൽ നിയാണ് അത്ഭുതം!😍
@user-be1ke2mu8i
@user-be1ke2mu8i 3 года назад
സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മ ♥️♥️♥️ദൈവം ശക്തിയുള്ളവൻ തന്നെ ❣️❣️❣️കഷ്ടപ്പാടുകൾ ഒരുപാട് സഹിച്ചു ഇവിടെ വരെ എത്തിയില്ലേ അമ്മേ 😪😪എല്ലാം മാറും 🌷🌷🌷ഇവരുടെ സ്നേഹം എന്നെന്നും നില നിൽക്കട്ടെ,,,,🌷🌷
@fayisafsi1128
@fayisafsi1128 3 года назад
ദൈവത്തിന്റെ മറ്റൊരു രൂപം ❤️❤️❤️❤️സന്മനസുകൾക് ദൈവം കാവലാകട്ടെ 😍
@shariyudevazhi5301
@shariyudevazhi5301 3 года назад
അച്ഛനും അമ്മയും കരയരുതേ മകന് അള്ളാഹു നല്ല അനുഗ്രഹം ചെയ്യട്ടെ സന്തോഷത്തിൽ ആക്കട്ടെ റഹ്മത്തുൽ ആകട്ടെ കരയല്ലേ അമ്മേ സുഖമായി മുന്നോട്ടു പോകട്ടെ അൽഹംദുലില്ലാ
@truthisfaith9847
@truthisfaith9847 3 года назад
ഇതുപോലെ അനുഭവങ്ങൾ ഉള്ള ഒരാളാണ് ഞാൻ .പക്ഷേ അൽപ്പം വിഭിന്നമാണ് എന്ന്.മാത്രം.....ഭർത്താവിനെ കൺകണ്ട ദൈവം എന്ന് ഹൃദയം.തുറന്നു ആരും വിളിച്ചതായി ഞാൻ കേട്ടിട്ടില്ല....അതും പബ്ലിക് plaat ഫോമിൽ....ഹൃദയ ശുദ്ധി ഉളളവർ ഭാഗ്യവാന്മാർ ,അവർ ദൈവത്തെ കാണും.............എന്ന തിരുവചനം സത്യമായപോലെ....❤️❤️❤️🙏😎
@fasishanworld3969
@fasishanworld3969 3 года назад
സങ്കടപ്പെടല്ലേ അമ്മേ... ദൈവം കൈ വിടില്ല.ഞങ്ങൾ കണ്ണീരോടെ പ്രാർത്ഥിക്കുന്നു 🙏
@ANNASFAMILYCORNER
@ANNASFAMILYCORNER 3 года назад
നന്മ നിറഞ്ഞ അമ്മയെ ദൈവം കൈ വിടില്ല 🙏🥰
@vimalajain2494
@vimalajain2494 3 года назад
So sad to hear about this. They are blessed family God is our savior he will fulfill your all dreams. God bless you ma
@sabiskm266
@sabiskm266 3 года назад
വൈശാഖിനെ പോലെ നല്ല ആളുകൾ ഈ ലോകത്തുണ്ട് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.കരഞ്ഞു പോയി ഇത് കണ്ടപ്പോൾ . എല്ലാം മാറി സന്തോഷായിട്ട് അച്ഛന്റേം അമ്മേടേം കൂടെ കുറെ നാൾ ജീവിക്കാൻ കഴിയട്ടെ.🤲🤲 വൈശാഖ്, നിങ്ങടെ സ്നേഹത്തിനു ❤❤❤❤
@goodgoodwithsree7882
@goodgoodwithsree7882 3 года назад
Dhaivam koodeyund Amme love u lot
@Adhilrafi00
@Adhilrafi00 3 года назад
Happy ആയിട്ട് ഇരിക് ദൈവം കൂടെ ഉണ്ടാവും
Далее
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 4,7 млн
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 842 тыс.
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 4,7 млн