Тёмный

ജന്മനാട് അമേരിക്ക; സംസാരം മലയാളത്തിൽ: ഹൃദയത്തിൽ കേരളം| Aparna | Foreigner speaks Fluent Malayalam 

Manorama News
Подписаться 10 млн
Просмотров 1,3 млн
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@pramodpratheep5773
@pramodpratheep5773 3 года назад
മലയാളം കൊരച്ചു കൊരച്ചു പരയുന്ന മലയാളികളെ കേൾക്കുക. എത്ര മനോഹരമായി സംസാരിക്കുന്നു. ലവ് യൂ.....
@sheebapm2769
@sheebapm2769 3 года назад
😀😀😀
@arunvalsan1907
@arunvalsan1907 3 года назад
Naadan saaypu, Naadan Madama ellaavarum kaanuka lajjikkuka
@foodideasbynittu
@foodideasbynittu 3 года назад
നമ്മളെ പോലെ ഇവിടെ വളർന്നു 3-15yrs വരെ. നമ്മിടെ എത്രയോ പിള്ളേർ വിദേശത്ത് ജനിച്ചു ആ ഭാഷ പച്ച വെള്ളം പോലെ പറയുന്നു. അത്ര അല്ലെ ഉള്ളൂ? 🤨
@chandu368
@chandu368 3 года назад
@@foodideasbynittu athe. Aparna mulberry yude eeth videoyude adiyilum ethupolathe nalla oola comment kaanam
@bindusunilkumar1009
@bindusunilkumar1009 3 года назад
Athe, ethra clear aayittaanu Malayalam samsarikkunnath. Very good 👌👌👌👌
@neshafathima844
@neshafathima844 3 года назад
നമ്മുടെ കേരളത്തെ കുറിച്ച് ഒരു അമേരിക്ക കാരി ഇത്രയും proud ആയിട്ട് പറയുന്നത് കേക്കുമ്പോ എന്തോ വല്ലാത്തൊരു feel 😍🥺❤️
@nabithasajeev5351
@nabithasajeev5351 3 года назад
Yas
@balagovindansreevalsam8079
@balagovindansreevalsam8079 3 года назад
മുറ്റത്തെ മുല്ലയ്ക്കു മണമില്ല!
@pg_msp
@pg_msp 2 года назад
Nammal manushyaralle athinisayil enthina oru Americans indians ennulla verthirivokke
@timetraveller5637
@timetraveller5637 2 года назад
Avdeyym salim kumar dialogue ❤
@idontlikecorn1925
@idontlikecorn1925 2 года назад
Oru karyam undu. Ee chechi covide thodangana samaythu oru video cheythu. Ente peru mulberry ennokke paranjittu. Athil paranju covid maaran veyl kondal mathi ennumathu velya oru vishayam aayirunnu.ippo arkkum athu ormalla
@RahulRaj-cf5dk
@RahulRaj-cf5dk 3 года назад
2 വർഷം വിദേശത്തോ...വേണ്ട ബാംഗ്ലൂരോ പോയി വന്നാൽ മലയാളം കുരച്ച് കുരച്ച് അരിയുന്നവർക്ക് ഒരു മാതൃകയാണ് ഇവർ....♥️♥️
@babu5603
@babu5603 3 года назад
ഞാൻ യൂറോപ്പിൽ നിന്നുമാണ് ഇതെഴുതുന്നത്.ഇവിടെയുള്ള ചില മലയാളി വീടുകളിൽ( അമ്മയും,അച്ഛനും അവരുടെ മക്കളോട് സംസാരിക്കുന്നതുപോലും ഇംഗ്ലീഷിലാണ്.
@bincyotta
@bincyotta 3 года назад
@@babu5603 Why judge them? You never know what impediments parents had when their children's language was developing. I talk to my kids in Malayalam, but they respond to me in English. They love Malayalam and their Malayalee identity, but still they struggle to talk except a few words or a few basic sentences. When kids talk to parents in English, parents will also respond to in English, not because they want to. if kids are growing up among a Malayalee community who speak Malayalam, the story would be different. Each to their own. Let's not be judgemental.
@കാരക്കൂട്ടിൽദാസൻ-യ6ഫ
@@bincyotta finally a logical answer.
@jenab3560
@jenab3560 3 года назад
@@bincyotta same here. We siblings speak in English. We are comfortable expressing ourselves in English, though we understand and can speak some malayalam. But to perfect the language we need to continually speak and also think in malayalam. Bot much opportunity for that. But we get constantly ridiculed for this.
@electronismicrocontrollers8463
@electronismicrocontrollers8463 3 года назад
English പഠിക്കാൻ പാട് പെടുന്ന ഞാൻ🙃
@Human-kp5ze
@Human-kp5ze 3 года назад
Anchor പറയുന്ന മലയാളം അത്ര മനസിലാകുന്നില്ലെങ്കിലും മദാമ്മ പറഞ്ഞ മലയാളം കൃത്യമായി മനസിലായി... 😂
@Rajesh.Ranjan
@Rajesh.Ranjan 3 года назад
😉😉😉
@Nivedhya..
@Nivedhya.. 3 года назад
😂
@iboss5091
@iboss5091 3 года назад
😂😂😂
@akdprank5523
@akdprank5523 3 года назад
😂
@sreenarajp.k4015
@sreenarajp.k4015 3 года назад
🤣🤣🤣🤣
@monu_josephnazhipparackal8979
@monu_josephnazhipparackal8979 3 года назад
മറ്റുള്ളവര്‍ നമ്മുടെ ഭാഷ സംസാരിക്കുന്നത് കേള്‍ക്കുമ്പോഴാണ് നമ്മുടെ ഭാഷയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്നത്‌..! 💐💕
@mini-ii9gq
@mini-ii9gq 3 года назад
എത്ര നല്ല കുലീനത്തം ആയി മലയാളം പറഞ്ഞു.. Love you അപർണ ❤❤❤❤
@arunvalsan1907
@arunvalsan1907 3 года назад
This is What we call REAL KULA STHREE
@ratheeshgovindh2784
@ratheeshgovindh2784 3 года назад
അവർ സംസാരിച്ചു തുടങ്ങിയ സമയത്ത് കേരളത്തിൽ ആയിരുന്നു. അങ്ങനെ അത് മാതൃ ഭാഷ പോലെ വഴങ്ങി.
@johnsam100
@johnsam100 3 года назад
@@arunvalsan1907 yup nalla lesbian kulasthree..
@en-ww4cw
@en-ww4cw 3 года назад
What is ' kulinatham'
@makenomistake33
@makenomistake33 3 года назад
@@johnsam100 ലെസ്ബിയൻ ആണേൽ എന്നാ കുഴപ്പം. തനിക്ക് ഒക്കെ എന്താ. അതൊക്കെ ലീഗൽ ആയില്ലേ..
@Ramiz7766
@Ramiz7766 3 года назад
മറ്റൊരു രാജ്യ കാർ മലയാളം സംസാരിക്കുന്നത് കേൾക്കുമ്പോൾ മനസിലെ സന്തോഷം പറയാൻ കഴിയില്ല
@sandeepsoman8482
@sandeepsoman8482 3 года назад
സത്യം 🥰🥰
@masthanjinostra2981
@masthanjinostra2981 3 года назад
Ivide janich valarnnadh alle?
@sandeepsoman8482
@sandeepsoman8482 3 года назад
@@masthanjinostra2981 no she was born in USA
@chandu368
@chandu368 3 года назад
@@sandeepsoman8482 valarnnath keralathil alle. Appo Malayalam parayum.
@paulatreides6218
@paulatreides6218 3 года назад
@@masthanjinostra2981 ivide kuttikkalathu amritanandamayi madathil aayirunnu...kurekkalam ividundarnnu..atha karyam...
@zenspirit3576
@zenspirit3576 3 года назад
മലയാളത്തെയും കേരളത്തെയും ഇത്രയും അധികം ആത്മാർഥമായി സ്നേഹിക്കുന്ന ഈ മദാമ്മകുട്ടിയെ ഞങ്ങൾ മലയാളികൾക്കും പെരുത്തിഷ്ടം 😍💖
@malavikaskrishnannair989
@malavikaskrishnannair989 3 года назад
കസവു സാരി ഒക്കെ ഉടുത്തു സുന്ദരി ആയിട്ട് ഉണ്ട്... ❤❤😍😍
@sajin9279
@sajin9279 3 года назад
മിടുക്കി അത് പോലെ സുന്ദരി 🙏
@marianbinny3529
@marianbinny3529 2 года назад
Good stepping story U wrote,ihave the text of the same With me which u transcribed in a book. Recently opened up to respond 😀😂😂😂🐒
@sheelajoseph5006
@sheelajoseph5006 2 года назад
Very good 👍
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
അപർണ ചേച്ചിയുടെ മലയാളസ്നേഹം കണ്ടു മനസു നിറഞ്ഞു.... എന്ത് ഭംഗിയായി ആണ് മലയാളം പറയുന്നത്.♥️ ശരിക്കും മലയാളി തന്നെ!
@ASHIKKJ-n6p
@ASHIKKJ-n6p 3 года назад
ഇതുപോലെ ഒരു ചേച്ചിയെ ഞാൻ സുജിത്ത് ഭക്തൻന്റെ ചാനലിൽ കണ്ടാർന്നു റഷ്യൻ ചേച്ചി പറയുന്നത് ഫുൾ മലയാളം 🥵
@Mummusvlog
@Mummusvlog 3 года назад
Wife of Dr. manoj from Thrissur
@johanfrancis2001
@johanfrancis2001 3 года назад
Athe athe ..
@vimalvml4883
@vimalvml4883 3 года назад
@@Mummusvlog Partner*
@easyandcrazy592
@easyandcrazy592 3 года назад
Dancer പാരിസ് ലക്ഷ്മി ഇതുപോലെയാണ്..നന്നായി മലയാളം പറയും
@hishamdaris2369
@hishamdaris2369 3 года назад
Ha
@Sami-Mk
@Sami-Mk 3 года назад
ഇത് പോലെ ആകാൻ കൊതിക്കുന്നു ഇംഗ്ലീഷ് ഉം മലയാളവും ഒരു പോലെ പറയാൻ കഴിയണം എന്ന് 😄😄
@rajishaswaminathan9848
@rajishaswaminathan9848 2 года назад
ah best😂
@SeemaDevi-kq6ti
@SeemaDevi-kq6ti 2 года назад
മലയാളം 🙄🙄
@ruksanafathima9676
@ruksanafathima9676 2 года назад
എനിക്കും
@muneeramuni1587
@muneeramuni1587 2 года назад
സത്യം
@akhilknairofficial
@akhilknairofficial 3 года назад
ഇവരെ കാണാതെ ഇവരുടെ സംസാരം മാത്രം കേട്ടാൽ മലയാളി അല്ലെന്ന് ആരും പറയില്ല... ❤️😍
@ajitakabheerdas3584
@ajitakabheerdas3584 2 года назад
Sathyam
@sureshkumary1711
@sureshkumary1711 2 года назад
A
@lalithambikanair350
@lalithambikanair350 2 года назад
Very correct 👌
@joshithomas3040
@joshithomas3040 2 года назад
അതെ, ജൻമംകൊണ്ടും / കാഴ്ചയിലും തനി വിദേശി.... എന്നാൽ സംസാരം കേൾക്കുമ്പോൾ, തനി മലയാളി'' .......!! അപർണ്ണ എന്തുകൊണ്ടും പൊളി'' 'യാണ്....
@jaggubhai007
@jaggubhai007 3 года назад
എന്റെ പൊന്നോ.... അപർണ മലയാളികൾ പോലും ഇത്ര നന്നായി മലയാളം സംസാരിക്കില്ല . നിങ്ങൾ അടിപൊളി ആണ്. അപർണ നിങ്ങളെ പോലേ തന്നെ നിങ്ങളുടെ സംസാരവും സംസ്കാരവും awosome❤😍.
@dreamstory2758
@dreamstory2758 3 года назад
ഇതൊക്കെ കാണുമ്പോ സത്യായിട്ടും നമ്മൾ മലയാളികൾക്ക് വല്ലാത്തൊരു സന്തോഷാണ് അല്ലേ.....
@Mynassmile333
@Mynassmile333 3 года назад
Mm sathyam
@moriarty969
@moriarty969 2 года назад
It's called validation seeking🌝
@adnanadilmansoor6657
@adnanadilmansoor6657 2 года назад
Yes correct namukk polum ingane Malayalam samsarikkan kazhiyilla . Namukk ithunoru athfudhamayi thonnunnu 💕💕
@idontlikecorn1925
@idontlikecorn1925 2 года назад
Oru karyam undu. Ee chechi covide thodangana samaythu oru video cheythu. Ente peru mulberry ennokke paranjittu. Athil paranju covid maaran veyl kondal mathi ennumathu velya oru vishayam aayirunnu.ippo arkkum athu ormalla
@chinnu9893
@chinnu9893 3 года назад
കേരളത്തിലെ സർക്കാർ സ്കൂളിലെ റേഷൻ അരിയുടെ കഞ്ഞികുടിച്ചു പഠിച്ചട്ടു അയ്യോ എനിക്കു മലയാളം അരിയില്ല എന്നു പറയുന്നവർ കേൾക്കുക പ്രത്യേകിച്ച് സിലിബ്രിറ്റികൾ
@arunvalsan1907
@arunvalsan1907 3 года назад
Esp....PAARUKKUTTY, RIMA KKUTTY, etc
@ASHIKKJ-n6p
@ASHIKKJ-n6p 3 года назад
@@arunvalsan1907 Femi കുഞ്ഞുങ്ങൾ 😂
@jons9632
@jons9632 3 года назад
@@ASHIKKJ-n6p agane anel.. Ivaru oru lesbian ann.., Ivarem.. Nigalku venel.. Feminichi enu Vilikam.., Bcoz swantham rights inu vendi.. Shabdhikunna.. Ellarem... Feminichi ennalle vilikar
@ASHIKKJ-n6p
@ASHIKKJ-n6p 3 года назад
@@jons9632 അങ്ങനെ ഉള്ളവരിൽ ഇവർ വെറും വാഴകളാണ് എന്നതാണ് സത്യം 👍
@mshafeequebabu9763
@mshafeequebabu9763 3 года назад
@@arunvalsan1907 അവരുടെ ജീവിത രീതി എങ്ങനെയായിരുന്നു എന്നും കൂടി നോക്കുക, അവരോടുള്ള വിരോധം ഇങ്ങനെ തീർക്കല്ലേ
@Creativecorner4321
@Creativecorner4321 3 года назад
ഇവര് മലയാള ഭാഷ മാത്രമല്ല. ഇവിടുത്തെ സംസ്ക്കാരം പോലും നന്നായി പഠിച്ചു.❤️😘👍
@chandhugokul1594
@chandhugokul1594 3 года назад
എന്ത് പക്വത ആയിട്ടുള്ള സംസാരം ❤❤
@rahulkrishna3020
@rahulkrishna3020 3 года назад
ഒരു മലയാളി അമേരിക്കയിൽ പോയി നന്നായി ഇംഗ്ലീഷ് പറഞ്ഞ, വേണ്ട നമ്മുടെ നാട്ടിൽ കുറച് ഇംഗ്ലീഷ് സംസാരിച്ചാൽ അവൻ അഹങ്കാരി. അതാണ് മലയാളിയുടെ സ്വഭാവം.
@indira7506
@indira7506 2 года назад
കേരളത്തിന്റെ ചെറിയൊരു കഷ്ണം നമ്മുടെ ഹൃദയത്തിൽ സൂക്ഷിക്കണമെന്ന് മനസ്സിലാക്കിത്തരാൻ വേറൊരാൾ വേണ്ടിവരുന്നു അല്ലേ,നമസ്കാരം അമൃതാ .great👌
@sandhyass7574
@sandhyass7574 2 года назад
Amritha not Aparna
@anju2k4official
@anju2k4official 2 года назад
It's aparna dude
@arunkrishnan4303
@arunkrishnan4303 3 года назад
അപർണ്ണ superb.....മലയാളികൾക്ക് സാധിക്കുമെന്ന് തോന്നുന്നില്ല ഇതുപോലെ മലയാളത്തെയും,കേരളത്തെയും സ്നേഹിക്കാൻ.....love you.... 💝
@arunvalsan1907
@arunvalsan1907 3 года назад
Muttathe mullakku manamilla
@sobhas401
@sobhas401 3 года назад
ശെരി എന്നാ
@anjananv4872
@anjananv4872 2 года назад
Aparna penn alle. Pinne enthe bharya amrithasree nn paranje
@varshasam620
@varshasam620 2 года назад
@@anjananv4872 swawarga marriages ketitille
@anjananv4872
@anjananv4872 2 года назад
@@varshasam620 Ellallo kettilla
@raghunathraghunath7913
@raghunathraghunath7913 3 года назад
കേരളത്തിന്റെ ഭക്ഷണം പുറത്ത് കിട്ടാതെ വരുമ്പോൾ .നീ ഞങ്ങളുടെ വളർത്തു മക്കളായി എന്റെ കേരളം എത്ര സുന്ദരം.
@Moviemania_2024
@Moviemania_2024 2 года назад
ഒരു കുന്തവും ഇല്ല..ഞാൻ കേരളത്തിന് പുറത്തു 15 കൊല്ലം ആയി..ഒരിക്കലും ഈ അവിഞ്ഞ ഫുഡ് കഴിക്കാഞ്ഞിട്ട് വിഷമം തോന്നിയിട്ടില്ല
@dontbefooledbyjumla7869
@dontbefooledbyjumla7869 2 года назад
@@Moviemania_2024 ninekku mukri thuppiyathakum ishtam alle
@akshaym8268
@akshaym8268 3 года назад
ഇവരെ സൗണ്ട് എനിക്ക് വലിയ ഇഷ്ട ❤️
@ABHINAVKPMM
@ABHINAVKPMM 3 года назад
*ഈ ചേച്ചി മലയാളത്തിന്റെ; അല്ല, കേരളത്തിലെ ഒരാളാണ്..😍😍❤️❤️❤️*
@rosilymichael7847
@rosilymichael7847 3 года назад
മലയാളത്തെ സ്നേഹിക്കുന്ന മലയാളിയെ സ്നേഹിക്കുന്ന അപർണ്ണയുടെ നല്ല മനസ്സിന് നന്ദി
@faayizahvp
@faayizahvp 3 года назад
ഞാൻ ഇവരുടെ വീഡിയോസ് കണ്ടിട്ടുണ്ട്....എല്ലാം പൊളിയായിരുന്നു....👍👍
@rohinikumar7847
@rohinikumar7847 3 года назад
Very happy
@rashidka6215
@rashidka6215 3 года назад
Okka moluse maje maje
@hunaisnk6307
@hunaisnk6307 3 года назад
Kutty yelladthum indalluooo
@stervinxavierchalil
@stervinxavierchalil 3 года назад
You are a famous commentoli in youtube...😂🙏 കില്ലാഡി 💥
@elizadushkuu
@elizadushkuu 3 года назад
ഇവിടെയും എത്തിയ...😁
@azeezkunhoosanazeezkunhoos4614
@azeezkunhoosanazeezkunhoos4614 3 года назад
എന്റെ കേരളത്തേയും മലയാളത്തേയും ഓർത്തു അഭിമാനം തോന്നുന്നു
@jerinzk7221
@jerinzk7221 3 года назад
But naatukare patti aaloikkumbazhaa🤢
@manjuprajitha9513
@manjuprajitha9513 3 года назад
@@jerinzk7221 😂😂
@dvpmiraz1969
@dvpmiraz1969 3 года назад
@@jerinzk7221 govtineyum
@Nivedhya..
@Nivedhya.. 3 года назад
@@jerinzk7221 നീയും ആരുടെ ഒക്കെയോ നാട്ടുകാർ ആയിരിക്കില്ലേ 😂🙄
@sreeragkeerthana5184
@sreeragkeerthana5184 3 года назад
പക്ഷെ കേരളത്തിലെ ഭരണം ആലോചിക്കുമ്പോൾ നാണക്കേടും തോന്നുന്നു
@rajeeshfitnessvlog6556
@rajeeshfitnessvlog6556 3 года назад
അപർണ ചേച്ചിയെ first time kanunnu. ചേച്ചിടെ മലയാളം കേട്ടിട്ട് എന്റെ കിളി പോയി 😇😇 എന്നെങ്കിലും ചേച്ചിയെ കാണാൻ ഇടവരട്ടെ ആഗ്രഹിക്കുന്നു. മലയാളിയേക്കാൾ മലയാളക്കരയെ ഇഷ്ട്ടപെടുന്ന ചേച്ചി മുത്താണ് 🖤💙💜🤝🤝🥰
@joselukose964
@joselukose964 3 года назад
3 വയസ്സു മുതൽ 15 വയസ്സുവരെ അമേരിക്കയിൽ വളർന്ന മലയാളികളും നന്നായി ഇംഗ്ലീഷ് സംസാരിക്കും. അമേരിക്ക വിട്ടു പോന്നാലും അവർ പഠിച്ചത് മറക്കുകയും ഇല്ല. അപർണ്ണ മലയാളം പറയുന്നത് പോലെ തന്നെ. ഒരേ കഴിവുണ്ടായിട്ടും കമന്റ്‌ ബോക്സ്‌ നിറയെ മലയാളികളെ കുറ്റം പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
@annmary1355
@annmary1355 3 года назад
Sathyam....comments motham malayalikale kaliyaakkunnu....oru additional language arinjirikkunnath nallathalle...English ariyavunna malayapeesine trollum but Malayalam samsaarikkunna foreigners ine pokkipidikkm
@seetha1365
@seetha1365 3 года назад
True👍
@WW-lf8ir
@WW-lf8ir 3 года назад
Crrct
@aksha4354
@aksha4354 3 года назад
മലയാളികളെ ആരും കുറ്റം പറഞ്ഞില്ല മോൾ കാടടച്ചു വെടിവെക്കണ്ട , കുറ്റം പറഞ്ഞത്‌ മലയാളം മംഗ്ലീഷ് ആയി പൊങ്ങച്ചം പറയുന്ന ചില ആൾക്കാരെ ആണ്
@harivishnu8944
@harivishnu8944 3 года назад
എനിയ്ക്ക് അറിയാവുന്ന ഒരുപാട് മലയാളികൾ ചെന്നൈയിലും, ബാംഗളൂരിലും ഉണ്ട്. അവരുടെ മക്കൾ ഒന്നും മലയാളം സംസാരിയ്ക്കാറില്ല. എല്ലാം english മാത്രം. മലയാളി പുറത്തുപോയാൽ മലയാളത്തിനോട് പുച്ഛം കാണിയ്ക്കുന്നവരാണ് കൂടുതൽ പേരും.
@josekmcmi
@josekmcmi 3 года назад
She was in Kerala from age 3 to 15. That explains everything. If I were in China at 3, I would learn Chinese. That time is the best language acquisition time. Great show.
@reethaedison3486
@reethaedison3486 2 года назад
True
@ashhabhi2962
@ashhabhi2962 3 года назад
എൻ്റെ കേരളം എത്ര സുന്ദരം എൻ്റെ മലയാളം(അപർണ്ണയുടെ) എത്ര മനോഹരം
@incredibleindia293
@incredibleindia293 2 года назад
വാക്കിൽ കേരളം സുന്ദരമാണ്. പ്രവർത്തിയിൽ... 😢😢
@rubingeorge98
@rubingeorge98 3 года назад
ഇവിടെ ഉള്ളവർ മലയാളം സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല..... 😁😁
@simplelifestylevlog237
@simplelifestylevlog237 3 года назад
അതെ
@forest7113
@forest7113 3 года назад
Ethil. Njan ella
@happy6095
@happy6095 3 года назад
No 1-hansika 🥴
@ശഹബാൻ
@ശഹബാൻ 3 года назад
ചെറുപ്പത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഷയായിരുന്നു ഹിന്ദി ഉർദു ഭാഷ പഠിക്കണം എന്ന് പക്ഷേ law of attraction പോലെ അത് നടന്നു ഇപ്പൊ കർണാടകയിൽ mangaloril ആണ് പഠിക്കുന്നത് നാല് കൊല്ലം ആയി ഹിന്ദി ഉർദു മാത്രം ആണ് സംസാരിക്കുന്നത് എന്താ പറയുക അതിൻ്റെ ഇടയിൽ കന്നടയും പഠിച്ചു ഇംഗ്ലീഷ് സംസാരിക്കാൻ വലിയ താല്പര്യം ഇല്ല.
@rubingeorge98
@rubingeorge98 3 года назад
@@simplelifestylevlog237 😁😁
@justus009
@justus009 3 года назад
Wow!! We all have to admire her dedication in learning our mother tongue!!🙂🙌👌 the advise given to the new generation and so called ABCDs should really take note of it and understand why we shouldn't disregard our roots no matter culture we are getting adjusted to. Hats of to Aparna for her humbleness,hard work and dedication in getting readjusted to our culture!!🙂😍🙌🙏
@Ur_euphoria
@Ur_euphoria 2 года назад
But the fact ur comment is ENGLISH LOL 🤣
@muhammednihal7109
@muhammednihal7109 2 года назад
പക്ഷെ കമന്റഇംഗ്ലീഷിൽ
@hodophile504
@hodophile504 2 года назад
ഇന്നലെ flowers ഒരു കോടിയിൽ ആണ് ഇവരെ കുറിച്ച് ഞാൻ അറിയുന്നത്.. ഇപ്പോൾ ദേ ഇതിലും കണ്ടു 😍 ഇത്പോലെ ഉള്ള ആൾക്കാരെ കാണുമ്പോൾ സന്തോഷം 😍❤
@prasadnair6834
@prasadnair6834 2 года назад
Aparna Lesbians anu
@videowatcher3062
@videowatcher3062 3 года назад
വിദേശികൾ മലയാളം പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു🙂🙂🙂❤️❤️
@alfiyashafi1780
@alfiyashafi1780 3 года назад
Interview നന്നായിരുന്നു.. അപർണ mam വളരെ നന്നായി സംസാരിച്ചു വളരെ നല്ല വ്യക്തമായ കാഴ്ചപ്പാടുകളാണ് അവർക്കുള്ളത് എന്നിക്ക് തോന്നിയത്ബ് ഇന്റർവ്യൂർ കുറച്ചുകൂടി സ്മാർട്ട്‌ ആകണമായിരുന്നു... ചെറിയ രീതിയിൽ പേടിച്ചിട്ടുള്ളത് പോലെ തോന്നി...
@スリーレクシュフミ
@スリーレクシュフミ 3 года назад
9:35 ഈ freedom of choice തന്നെ അല്ലെ ഒരു മനുഷ്യൻ്റെ ജീവിതത്തിൽ ഏറ്റവും വലുത്... അത് കിട്ടുന്ന സ്ഥലത്തേക്ക് പോകുന്നതിൽ തെറ്റ് ഇല്ലല്ലോ
@lakshmimohan7688
@lakshmimohan7688 2 года назад
No... orikalum athu oru tettu alla
@Nivedhya..
@Nivedhya.. 3 года назад
സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ട് ❤ അപർണ്ണ മലയാളം പറയുന്നത് കേക്കാൻ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്!!
@unnikrishnan8175
@unnikrishnan8175 3 года назад
നല്ല സുന്ദരി കുട്ടി, നല്ല സംസാരവും, 👍👍👍👍
@hridyaparvathynithin2493
@hridyaparvathynithin2493 3 года назад
Ok but the way she shows us that we should normalise or accept LGBTQ community!! I love that 💕🥺
@abeljoshua170
@abeljoshua170 3 года назад
I think rather than "normalizing", ability to follow those who support it and ability to question for those who don't support it must be possible. People follow religon, people question religion. I think that is important. In the western world, often anyone who questions homosexuality becomes a homophobe. That is against very understanding of how civilization developed.
@ashishrobertsamuelahne2188
@ashishrobertsamuelahne2188 3 года назад
i hate forcing any thing on others
@zenspirit3576
@zenspirit3576 3 года назад
@@abeljoshua170 how can you club someone's sexuality and religion as same? 🙄 religion man made sexuality isn't so.
@abeljoshua170
@abeljoshua170 3 года назад
@@zenspirit3576 Umm, I would like to personally disagree with you on that. Religion/Spirituality is part and parcel of philosophical essence of man. Imagine a world were there is no Religion/God and only aethism is taught. I am pretty sure someone will ask the question "Why am I here", that search for a higher philosophical mind is within the core nature of humanity. Sexuality too is a part of the essence of human nature. To grow in population , to nurture one's own, to protect is something that we see from the earliest grouping of the homo sapiens. Another counter point I would like to offer. Within the scientific world there are multiple debates on homosexuality, especially on it origin. While scientists does say it is not a disease, and it is psychological and environmentally triggerd, they do not say it is natural or people are born as such.
@galladegamer450
@galladegamer450 3 года назад
@@ashishrobertsamuelahne2188 like religion being forced on kids ? By parents
@rvdk2282
@rvdk2282 3 года назад
ഇതിൽ ആരാണ് മലയാളി...? ആങ്കറോ അതോ മദാമ്മയോ?
@arunvalsan1907
@arunvalsan1907 3 года назад
Confused Anchor ...Naadan Madamma Madamma...Genuine Madamma
@sandeepsoman8482
@sandeepsoman8482 3 года назад
😂😂😂👌👌👌
@Deepueshan24
@Deepueshan24 3 года назад
Anchor bbc il pokan eriklu anu ennu thonnunnu
@manojthyagarajan8518
@manojthyagarajan8518 3 года назад
😄😄😄😄👍
@sahada6634
@sahada6634 3 года назад
The way she speak is just fabulous..♥️💞..സന്തോഷം...
@alinajai7142
@alinajai7142 3 года назад
Great dedication Ms. Aparna! Learning a foreign language is always difficult
@raismuhammed5742
@raismuhammed5742 3 года назад
Awwww Aparna....thank you for loving kerala and helping Malayalee s to all learn English ❤️👍
@krishnakumar-tw2ic
@krishnakumar-tw2ic 3 года назад
വര്ഷങ്ങള്ക്കു മുൻപ് ദുബായ് എയർപോർട്ടിൽ വെച്ച് ഒരു അറബി ഉദോഗസ്ഥ എന്നോട് മലയാളത്തിൽ സംസാരിച്ചപ്പോൾ, ഞാൻ ഇംഗ്ലീഷിൽ അവരോടു പറഞ്ഞു എനിക്കു അറബ് അറിയില്ല എന്ന്. അവരെല്ലാവരും അതുകേട്ടു ചിരിച്ചു,
@keerthanas7514
@keerthanas7514 3 года назад
😂
@renz26
@renz26 2 года назад
😂😂
@MINHAIZA_WORLD15
@MINHAIZA_WORLD15 2 года назад
ഒരു ഇംഗ്ലീഷ് കാരി ഇത്രയും സൂപ്പർ ആയി മലയാളം സംസാരിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത് 🥰
@jahangheermoosa5685
@jahangheermoosa5685 2 года назад
മറ്റു ഭാഷകൾ സംസാരിക്കുക എന്നത് തീർച്ചയായും ഒരു കഴിവു തന്നെയാണു. അഭിനന്ദനങ്ങൾ സഹോദരി.
@sudhakaranka9946
@sudhakaranka9946 2 года назад
എത്ര വൃത്തിയായി മലയാളം പറയുന്നു. അഭിനന്ദനങ്ങൾ👍👍👍
@oggytube2505
@oggytube2505 2 года назад
മലയാളം ഇത്രേം fluent ആയിട്ട് പറയണം എങ്കിൽ അപർണ ഒരു സംഭവം തന്നെ 😍am so glad to be a mallu...💘
@cheecha1005
@cheecha1005 3 года назад
ഒരുപാട് പേര് താമസിക്കുന്ന ഇടത്ത് ,എല്ലാവരുമായി കുഞ്ഞുനാൾ മുതൽ ഇടപെട്ട്, കേരളത്തിലെ സ്കൂളിൽ പഠിച്ചു നമ്മളെ ഒക്കെ പോലെ തന്നെ വളർന്ന കുട്ടിയാണ് അത്.. 😍
@pkbabu108
@pkbabu108 3 года назад
ഏലിക്കുട്ടിയെ അറിയുന്നവർ ഹാജർ ഹോ
@sajna5123
@sajna5123 3 года назад
റിപ്പോര്‍ട്ടര്‍ ചേച്ചിയെ കണ്ടിട്ട് വെട്ടത്തിലെ നടിയുടെ ഒരു ചായ കാച്ചൽ... 👀🙂
@vishnupriyaramanunni17
@vishnupriyaramanunni17 3 года назад
Yes...yes..😃
@nandakishorekp374
@nandakishorekp374 3 года назад
That smile 😌
@fathimathulhusna3867
@fathimathulhusna3867 3 года назад
Yes
@Aadhtyan34567
@Aadhtyan34567 3 года назад
Athe😀
@beautifullifestyle4519
@beautifullifestyle4519 3 года назад
@Jibin J P vettam actress name, Bhavana pani.
@johnsonpp2357
@johnsonpp2357 3 года назад
ഇവിടുത്തെ മലയാളി സെലിബ്രറ്റികൾ മലയാളം അറിയല്ലാത്ത രീതിയിൽ ഷോ കാണിക്കുന്നവരാണ്👍 കണ്ട് പഠിക്ക്❤️
@sankarie3687
@sankarie3687 3 года назад
Big Example = Nayanthara 😂 And Vidya balan ( i didn't expects Malayalam from her because she is palakad iyer so yeah she only like Tamil)
@4earrow568
@4earrow568 3 года назад
@@sankarie3687 nayanthara malayalam parayum. But full time tamil lu alle avide poyi malayalam parayan pattumo. Vidhya balanum same bollywood il alle so avadum hindi alle samsarikkuka
@sankarie3687
@sankarie3687 3 года назад
@@4earrow568 So it means when we brought to another state we need to forget our Mother tongue? Asin ഇപ്പോഴും നല്ലപോലെ മലയാളം പറയും
@JithinJoshikullathara
@JithinJoshikullathara 2 года назад
@@sankarie3687 I am a Malayalee and if you listen to me speaking in Malayalam then you will think I am not from Kerala, you would say ഞാൻ കോരച്ചു കൊരച് ആണ് സംസാരിക്കുന്നത് because I not only speak Malayalam but also Kannada, Tamil, Telugu, Hindi and English. All these languages I speak influence my Malayalam(this is my case)but I do not know about others. Just a piece of advice from my side that rather than focussing entirely on someone's way of speaking, try to improve your learning capacity.
@87muhammadrashidv14
@87muhammadrashidv14 2 года назад
ഈ സെലിബ്രിറ്റിയും ഷോയും ഒക്കെ മലയാളം ആയിരിക്കും ല്ലേ 😌
@_vape_angelz_official_
@_vape_angelz_official_ 3 года назад
മലയാളം നന്നായി സംസാരിക്കുന്നു.. പക്ഷേ കേരളത്തെയും മലയാളികളെയും നന്നായി പഠിച്ചാൽ തീർന്നു എല്ലാം 🤣
@Milton1963
@Milton1963 3 года назад
Good one, she is. She basically, grew in Kerala from the 3 to 15, that explains her ability to speak Malayalam. The age between birth and age of 10 years is supposed to be the foundational for our learning skills. What makes her stand out is that she made the effort to retain her roots -aka her depression came in as a handy impetus which she turned to her advantage to relearn the language of Malayalam, which is tough one. I've also noticed that anyone who is able to pronounce Malayalam language fair enough is also able to talk/imitate most of the languages of the world very very succinctly...which also explain our passion for art of mimicry
@mareenajoseph6501
@mareenajoseph6501 2 года назад
lol speak mandarin rn
@Milton1963
@Milton1963 2 года назад
@@mareenajoseph6501 do happen to know gibberish, lady?
@trendinggamer259
@trendinggamer259 3 года назад
മലയാളി പൊളി അല്ലെ... എവടെ നോക്കിയാലും മലയാളി 😁😁
@nihalanajma9920
@nihalanajma9920 2 года назад
ഇത്രെയും നന്നായി മലയാളം പറയുന്ന ഒരാൾ അമേരിക്കയിലുണ്ട് എന്നത് നമ്മുടെ ഒരു അഭിമാനം ആണ്
@chikkushome468
@chikkushome468 3 года назад
യോഗ, ധ്യാനം.. Ethra clear ayi pronounce cheithu... Very good....
@wonderworld3399
@wonderworld3399 2 года назад
❤️❤️❤️❤️❤️അപർണ്ണ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. മലയാളം സൂപ്പറാണ് കേട്ടോ . വെസ്റ്റേൺ കൾച്ചർ കൂടുതലായി കൊണ്ടു വരുന്നു എന്ന് പുറത്ത് നിന്നുള്ള ഒരാൾക്ക് കൃത്യമായി മനസിലാവുന്നു എന്നാൽ ഇവിടുള്ള അവകാശ വാദികൾക്ക് അതും അതിന്റെ അപകടവും മനസിലാവുന്നുമില്ല.
@ManojKumar-wx7nr
@ManojKumar-wx7nr 3 года назад
നല്ല മനസുള്ള ഒരു യുവതി. ലെസ്ബിയനാണെന്ന് അറിഞ്ഞതോടെ ഇവരോട് ആരാധന കുറച്ചു കൂടി❤️👍 അപർണാ നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. 👍
@daisydaniel5358
@daisydaniel5358 3 года назад
🙄🙄
@Adithyaflute
@Adithyaflute 2 года назад
Athenda araadhana koodiyath
@kingswafwan4140
@kingswafwan4140 2 года назад
അയ്യേ.... കുണ്ടി.. ച്ചെ..!.. കുണ്ടത്തി 😂
@Adithyaflute
@Adithyaflute 2 года назад
@@kingswafwan4140 ninakkenda avar endayalum
@razonxxxt476
@razonxxxt476 2 года назад
@@kingswafwan4140 don't be kiddo like that U need to learn lot of things...so chill
@mathachanouseph2726
@mathachanouseph2726 3 года назад
നിങ്ങൾ ഒരു സംഭവം തന്നെ. You are a big thing
@ashk3275
@ashk3275 3 года назад
Amazing fluency, choice of words and exemplary values. A lady that has been brought up very well as a child so much so that she is a shining star today. Respect 🙏
@geethaunni1302
@geethaunni1302 3 года назад
ശരിക്കും മലയാളിയുടെ കാഴ്ചപാട് ഇതാണ്. മറ്റു മലയാളികൾക്ക് ഒരു മാതൃക ആവട്ടെ. All the best Aparna 💐
@aswathiash4895
@aswathiash4895 3 года назад
മലയാളത്തിന്റെ മഹത്വം മനസ്സിലാക്കിയവർ മലയാളികൾ മാത്രമല്ല എന്ന് ഇപ്പോ മനസ്സിലായി...അല്ലേ ??
@adamjl9170
@adamjl9170 3 года назад
Enna british karok enthmathram abhimanikanam avarde lang alle lokam muzhuvan use chyunath
@aswathiash4895
@aswathiash4895 3 года назад
@@adamjl9170 English world language ആണ് മലയാളം അങ്ങനെ അല്ല, എങ്കിലും മലയാളം അറിയുന്നൊരാൾക്കു മറ്റേതൊരു ഭാഷയും എളുപ്പത്തിൽ വഴങ്ങും... അതാണ് മലയാളത്തിന്റെ മഹത്വം
@adamjl9170
@adamjl9170 3 года назад
@@aswathiash4895 Athaa paranje international language ayit swantham mother tongue use chyumbo britishkark nthmathram abhimanam undayirikm
@Anushcsuresh
@Anushcsuresh 3 года назад
ഈ പെണ്ണ് ശരിക്കും tiktok ചെയ്യുന്ന പോലെയാ എനിക്ക് തോന്നുന്നേ...ന്തൊരു fluency 😨
@rayshafrayshu7287
@rayshafrayshu7287 3 года назад
അവതാരിക പറഞ്ഞത് ഒന്നും മനസ്സിലായില്ല 😄😄പിന്നെ അപർണ ഉണ്ടായത് കൊണ്ട് മനസ്സിലാക്കി എടുത്തു 😜
@sreekalakrishna8592
@sreekalakrishna8592 3 года назад
😀😀😀😀😀
@sangeethanambiar1927
@sangeethanambiar1927 3 года назад
😜😜😜
@musicland2459
@musicland2459 3 года назад
109% true
@Rajesh.Ranjan
@Rajesh.Ranjan 3 года назад
😕😕😕
@hkr3636
@hkr3636 3 года назад
Nthada anchor Malayalam alle paranje?
@Noupy8
@Noupy8 3 года назад
നല്ല വിറ്റാണ് എന്ന പ്രയോഗം കേൾക്കുമ്പോൾ തന്നെ അറിയാം മലയാളവുമായി അപർണക്കുള്ള അടുപ്പം
@jilcyeldhose8538
@jilcyeldhose8538 2 года назад
ദൈവമേ.... ഞാൻ കേൾക്കുന്നത് മലയാളം തന്നെ അല്ലെ......... അപർണ you are greate Mam...... 🥰🥰🥰🥰🥰❤️❤️❤️🌹🌹🌹🌹
@shahilk5131
@shahilk5131 3 года назад
ഇവിടെ മലയാളം പോലും എഴുതാനും വായിക്കാനും അറിയാത്ത കുറെ രുഷ്ട്രീയ കാർ ഉണ്ട്
@brijithid
@brijithid 3 года назад
സ്കൂൾ ഉം വിദ്യാഭ്യാസവും എന്ന്യം അവർക്ക് ഒരു അലർജി ആയിരുന്നു
@_motivationhub_3270
@_motivationhub_3270 3 года назад
🤣🤣🤣
@silhouettes55
@silhouettes55 2 года назад
She is awesome! I just love people who embrace our beautiful Malayalee culture. I know you have long embraced our culture but WELCOME from the bottom of our hearts ❤️ and I apologize that some people are mean to you. We all love you 💕
@Nishap-wh1rb
@Nishap-wh1rb 3 года назад
മലയാളിക്ക് മലയാളം കുറച്ചു കുറച്ച് അരിയും. മക്കാണ് മലയാളം പറയാൻ മടി നമ്മുക്ക് നമ്മുടെ നാടിനോട് ഇത്ര ബഹുമാനം ഇല്ല എല്ലാത്തിനും അബ്രോഡിൽ പോണം. ചുട്ടാലും വരാത്ത ഇംഗ്ലീഷ് പറയണം അതും പറയുന്നത് മൊത്തം വിഡ്ഢിതം കേരളം അതെന്താ കണ്ടിട്ട് പോലും ഇല്ല തിന്നാൻ pizza ബർഗർ മൊത്തത്തിൽ ഇംഗ്ലാഡിഇൽ ആണ് എന്നഒരു മട്ടാ. എന്തായാലും മതാമ കുട്ടിക്ക് big സല്യൂട് 🥰🥰❤️❤️❤️😂😂
@febenitty2710
@febenitty2710 3 года назад
മലയാളം പറയുന്നവർ മലയാളികൾ 👏🏽👏🏽👏🏽 ജാതി, മതം, രാജ്യം ഒന്നും അതിന് ഒരു probem ആവില്ല ❤️
@Rocky-dm7bi
@Rocky-dm7bi 2 года назад
ഓക്കേ മലയാള ഭാഷ പിതാവ് തുച്ചത് എഴുത്തച്ഛന്റെ ഒരു പ്രതിമ ജന്മനാട്ടിൽ മലപ്പുറത്തു വയ്ക്കാൻ അറബി വേഷം കെട്ടി അറബി പേരും ആയി നടക്കുന്നവർ സമ്മതിച്ചോ
@nayanaarjun2987
@nayanaarjun2987 2 года назад
സൂപ്പർ.... എന്ത് മനോഹരമായി മലയാളം പറയുന്നു i love u... 🙏🙏🙏👌👌👌♥️♥️😘😘😘
@fidastinykitchen7752
@fidastinykitchen7752 2 года назад
അപർണ നമ്മുടെ കേരളം എന്നെടുത് എടുത്ത് പറയുമ്പോൾ ശെരിക്കും സന്തോഷം തോന്നുന്നു. കണ്ടു പഠിക്കണം മലയാളികൾ
@geethumohan431
@geethumohan431 3 года назад
നമ്മൾ പൊറത്തെരാജ്യക്കാരെ കണ്ട് പഠിക്കാൻശ്രമിക്കുന്നു അവർ നമ്മളുടെനാടിനെസ്‌നേഹിക്കൻ ബഹുമാനിക്കുന്നു നമ്മുടെ സംസ്ക്കാരം അതേപോലെ കൊണ്ട്‌ പൊന്ന് നമ്മളോ 😘😘😘😘
@muhammadniyasan2188
@muhammadniyasan2188 3 года назад
അപർണ ചേച്ചി എത്ര മനോഹരം..❤️❤️❤️
@titosarngadharan5482
@titosarngadharan5482 3 года назад
താങ്കൾ ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് വന്നത് എങ്കിൽ ഇവിടെ എത്ര സൂപ്പർ എന്ന് പറയാൻ എത്ര പേർ വരും
@jim409
@jim409 2 года назад
നമ്മൾ എല്ലാരും ആഫ്രിക്കയിൽ നിന്നാണ് വരുന്നത് എന്നതിന് genetics തെളിവാണ് .. അത് അറിയാൻ ബോധം ഇല്ലാത്ത ആളുകൾ ആയ കൊണ്ട് വെള്ളക്കാർ ആയ ആഫ്രിക്കക്കാർക്ക് കൂടുതൽ respect കൊടുക്കും.. ഇവർ വെള്ളക്കാരി അല്ലായിരുന്നു എങ്കിൽ തന്നെ ഇവർക്ക് ഏത്ര ഹോമോഫോബിക് hate comments കിട്ടിയേനെ.. but we're all Africans.. we need to understand that
@pranavalathur
@pranavalathur 2 года назад
നമ്മുടെ കേരളം 🌴
@lachuzzz8436
@lachuzzz8436 3 года назад
English ക്ലാസ് നടത്തുന്ന ചേച്ചി 🥰🥰🥰🥰🥰🥰
@rejanio8506
@rejanio8506 2 года назад
ആപ്പിന്റെ പേര് പറയാവോ
@antappanzsshots2735
@antappanzsshots2735 3 года назад
ഒന്നോ രണ്ടോ വർഷം കൊണ്ട് നമ്മൾ ബംഗാളികൾ എന്ന് പറയുന്ന നോർത്ത് ഇന്ത്യക്കാർ മലയാളം പറയുന്നുണ്ടല്ലോ. പിന്നെയാണോ അപർണ. അപർണ 12 വർഷം കേരളത്തിൽ ഉണ്ടായിരുന്നു. മലയാളം പഠിക്കാൻ അതുപോരെ മച്ചാന്മാരെ??
@foodideasbynittu
@foodideasbynittu 3 года назад
ഹാവു, ഒരാൾ എങ്കിലും എന്നേ പോലെ ചിന്തിച്ചല്ലോ 👍👍👍
@chandu368
@chandu368 3 года назад
Exactly. Evide ellarkkum ntho ee lokath aadyamayi Oru malayali allathavar Malayalam samsarichath pole. Pinne ee Peru paranj English parayunnavare kuttapeduthukayum cheyyunnu..
@klm2363
@klm2363 3 года назад
അപർണ 12 വർഷം ഇവിടെ ഉണ്ടായത് കൊണ്ടാണ് അപർണക്ക് മലയാളം പറയാൻ നന്നായി കഴിയുന്നത് ഒരു അമേരിക്കക്കാരന് മലയാളം പടിക്കൽ അത്ര എളുപ്പല്ല അമേരിക്കക്കാരൻ മലയാളം പടിക്കുന്നത് പോലെയല്ല ബംഗാളികൾ മലയാളം പടിക്കുന്നത് അമേരിക്കകാരുടെ ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാക്കും അവർ ആവാക്ക് ശെരിക്കും ഉച്ചരിക്കാതെയാണ് സംസാരിക്കുന്നത് എന്ന് സാധാരണ കുറച്ച് ഇംഗ്ലീഷ് മാത്രം അറിയുന്ന മലയാളിക്കൾക് തോന്നും ഇവരെന്താ ഇത്ര ഫാസ്റ്റിൽ ശെരിക്ക് വായ പോലും തുറക്കാതെ സംസാരിക്കുന്നെ എന്ന് എന്നാൽ ബംഗാളികൾ അവർ നമ്മളെ പോലെ തെന്നെ നന്നായി വായ തുറന്നാണ് സംസാരിക്കുന്നത് അമേരിക്കക്കാരെ പോലെ വാക്ക് തെളിച്ച് പറയാതെ അല്ല അവർ സംസാരിക്കുന്നെ പിന്നെ ചില വാക്കുകൾ അവർക്ക് ഇല്ല അതാണ് അവർ പടിക്കേണ്ട വാക്കുകൾ ഇംഗ്ലീഷാക്കുമ്പോൾ അവർക്ക് ഒരു വക്ക് തെന്നെയാണ് കുറേ വാക്കായി ഉപയോക്കിക്കുന്നത് അതോണ്ട് അവർക്ക് കുറേ കട്ടി ഉള്ളതും കുഴഞ്ഞ് കുഴഞ്ഞ് കളിക്കുന്ന വാക് ഒ ക്കെ പടിച്ചിടുക്കേണം 🥴🥴
@mgA757
@mgA757 3 года назад
@@chandu368 മലയാളി അല്ലാത്തവർ മലയാലാം സംസാരിച്ചാൽ എല്ലാവരും (or at least many people) അതിനെ വലിയ കാര്യം പോലെ പറയും. അതേസമയം മലയാളി English പറഞ്ഞാൽ കുഴപ്പം! Wth?!
@Rocky-dm7bi
@Rocky-dm7bi 2 года назад
ബംഗാളികൾ north അല്ല east അതുപോലെ മഹാരാഷ്ട്രിയൻ west.
@lakshmidineshpillai2120
@lakshmidineshpillai2120 3 года назад
എത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു അപർണ്ണ ..... I love you!!!
@JithinJoshikullathara
@JithinJoshikullathara 2 года назад
Kudos to this beautiful woman who can speak Malayalam cristal clear............I am a Malayalee from Bangalore. I could speak Malayalam, Kannada, Telugu, Tamil, Hindi and English. When I speak in Malayalam, Malayalees particularly would criticise me because according to them I speak "Korach korach" you are getting my point right, well I speak Malayalam but all these languages I mentioned above have an influence on my Malayalam which people treat like a big crime. This is a sad reality that some people always criticise you...no matter how many languages on the other side you can manage.
@teamomucho7638
@teamomucho7638 2 года назад
Yes. Availability of our native food is an important role to bring back the people to their country. 4 years my Chile life taught me that..
@Alex-dp5zr
@Alex-dp5zr 3 года назад
You are doing a great favour to kerala. Thank you for being part of Kerala.
@calicut_to_california
@calicut_to_california 3 года назад
ഇവിടെ കുറെ പേര് മലയാളികൾ മലയാളം പറയില്ല എന്നൊക്കെ പറയുന്നത് കേട്ടു. അമേരിക്കയിലും ബഹു രാഷ്ട്ര കമ്പനികളും മലയാളം പറഞാൽ ജോലി കൊടുക്കില്ല. ഇന്നും കണ്സുമർ സ്റ്റേറ്റ് ആയി തുടരുന്ന നമ്മൾ മലയാളം മാത്രമേ പറയാവൂ എന്ന് വാശി പിടിച്ചാൽ പട്ടിണി കിടന്നു ചാവും. മദാമ്മ ഇംഗ്ലീഷ് പറഞ്ഞില്ലെങ്കിലും അവിടത്തെ goverment കഞ്ഞി കുടിച്ചു പോവാൻ ഉള്ള പൈസ അക്കൗണ്ടിൽ ഇട്ടു കൊടുക്കും. വൈറ്റ് പ്രിവിലേജ് ഉണ്ട് ഏതൊരു രാജ്യത്ത് പോയാലും. അത് കണ്ട് മലയാളികൾ ഭാഷ പ്രചരിപ്പിക്കാൻ തുടങ്ങിയാൽ തവള പാണ്ടി ലോറിക്ക് മുന്നിൽ നിന്ന പോലെ ഇരിക്കും.
@sijopj330
@sijopj330 3 года назад
സത്യം... ഏതു മലയാളിയും ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.... മലയാളി മലയാളം മാത്രേ സംസാരിക്കൂന്നു വാശി പിടിച്ചാൽ മൂഞ്ചും
@mohammedshafi9124
@mohammedshafi9124 3 года назад
അതാണ്
@jithu9427
@jithu9427 3 года назад
സത്യം.. കൊറേ പേർ ഇംഗ്ലീഷ് പറയുന്ന മലയാളകളെ കുറ്റപ്പെടുത്തുന്നത് കണ്ടു. സത്യത്തിൽ ഇവർക്കു മലയാളം പഠിക്കാൻ ആഗ്രഹം ഉള്ളത് പോലെ മലയാളികൾക്കും വേറെ ഒരു ഭാഷ പഠിക്കാൻ താല്പര്യം ഉണ്ടാകും. English സംസാരിക്കുന്നതു ജാഡ ആയി കാണുന്ന മാറ്റം വരാത്ത മലയാളികൾ ഇപ്പോഴും ഉണ്ടെന്നു കാണുമ്പോൾ വിഷമം തോന്നുന്നു. ചിലർക്കു english സംസാരിക്കുന്നതു passion ആയിരിക്കും. അവർ ഏതായാലും മലയാളവും ഇംഗ്ലീഷും കലർത്തി സംസാരിക്കുന്നതു english മനസിലാവുന്ന ആളുകളുടെ മുൻപിൽ ആയിരിക്കും. പിന്നെ എന്താണ് കുഴപ്പം
@mohammedshafi9124
@mohammedshafi9124 3 года назад
@@jithu9427 അത് സംഭവം വേറെ ഒന്നും അല്ല, തങ്ങൾക്ക് കഴിയാത്തത് വേറെ ഉള്ളവർ ചെയ്യുമ്പോൾ typical മലയാളിയുടെ കടി...അത്രേ ഉള്ളു
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
നിങ്ങൾ ഉദ്ദേശിക്കുന്നത് മലയാളം പറയരുത് എന്നാണോ!!!???
@സ്വന്തംചാച്ച-സ6ഷ
അഭിനന്ദനങ്ങൾ
@unnimayakpremachandran2067
@unnimayakpremachandran2067 3 года назад
For all those negativolis bashing NRI and other states mallus.. Language is a tool to communicate and express.. So let people speak whatever language they are comfortable... And it's not something used to scale your cultural or regional values ✌
@Kiran34846
@Kiran34846 3 года назад
Exactly
@sreyanandhini3944
@sreyanandhini3944 3 года назад
Yes
@tpvin
@tpvin 2 года назад
Ee negativolikolod enth paranjittentha. 🤪🤪🤪🤪 nalla first class oolakalaaanu. Brainless
@jadeeshjadu8977
@jadeeshjadu8977 3 года назад
വെട്ടം സിനിമയിൽ നായിക ആയിട്ടും ഇതുപോലെ ഒരു ചാനലിൽ അവതാരിക ആയിവന്ന ചേച്ചി 👍👍👍
@rashidashr6171
@rashidashr6171 2 года назад
🤔🤔🤔🤔🤔🧐
@anifuntech3836
@anifuntech3836 3 года назад
സൂപ്പർ മലയാളി. ബെറ്റർ താൻ അമ്മേരിക്കൻ മലയാളി 😍😍😍
@arunkumar.r7072
@arunkumar.r7072 3 года назад
Oru malayali yum ithrayum passionate aayitt Malayalam language neyum Keralathinepattiyum samsarikkunnath kettittilla.... Feel proud❤️❤️❤️....
@aboobackertharayil9032
@aboobackertharayil9032 3 года назад
അതാണ് നമ്മുടെ കേരളം 👌👌👌
@shalinis7519
@shalinis7519 3 года назад
ഒരു നല്ല സ്ത്രീ
@Homietalks24
@Homietalks24 3 года назад
How fluently she speaks Malayalam ❤️
@jigarthanda1262
@jigarthanda1262 3 года назад
🥰🥰🥰🥰🥰🥰🥰 അപർണയുടെ കല്യാണം കഴിഞ്ഞു.. ഭാര്യയുടെ പേര് അമൃതശ്രീ...🥰🥰✌️✌️🥰✌️✌️...
@quartz1234
@quartz1234 3 года назад
Lesbian ആയിരിക്കും
@jopez1478
@jopez1478 3 года назад
@@quartz1234 annenkil ipo ntha
@anjubiju9848
@anjubiju9848 3 года назад
@Awaken ya of course
@vishnudas6621
@vishnudas6621 3 года назад
നല്ലവരേ താറടിക്കാതേ പോ ഊളേ
@rejochacko848
@rejochacko848 3 года назад
@@jopez1478 അടുത്ത തലമുറ ഇല്ല .
@godismysalvation9499
@godismysalvation9499 3 года назад
Proud of you sis..... Lots of prayer and supports from kerala 😘😘🙏🏻
@thecreativecat5173
@thecreativecat5173 3 года назад
Aparna mulberry ❤️❤️❤️ Inverted coconut ❤️❤️❤️ Othiri ishttam
@innale.marichavan
@innale.marichavan 3 года назад
കുറച്ചു നാൾ പുറത്തു എവിടെയെങ്കിലും പോയി ജീവിക്കുമ്പോയെക്ക് "കുറച്ചു കുറച്ചു മലയാളം" അറിയുന്ന ഊളകൾക്ക് സമർപ്പിക്കുന്നു 😌😌
@renjinin
@renjinin 3 года назад
Right Aparna, life is a celebration. Let's celebrate together dear. 🔥 Hats off to you and your sweet Malayalam. 😍 My Malayalam language is sounding so so pure and so refreshing coming from your tongue. Thank you for embracing Malayalam and Malayalees. So proud of you! ❤ So proud of my Malayalam !!!❤
@athiraratheesh7493
@athiraratheesh7493 3 года назад
Nalla kuttiyanu best wishes Frances
@sobhanaashok1694
@sobhanaashok1694 3 года назад
മലയാളം, മലയാളി ശീലമാക്കാ ത്തിടത്തോളം കാലം ഇതൊക്കെ അത്ഭുതമായി തുടരട്ടെ....
Далее
новое испытание
00:40
Просмотров 320 тыс.
Surprising an Arab in Kerala by speaking Arabic
1:30
Просмотров 448 тыс.