Тёмный

എനിക്ക് വീട് കിട്ടി... എല്ലാവരും എന്നെ ഹെൽപ് ചെയ്യണം 🙏  

Sudhimol mc
Подписаться 326 тыс.
Просмотров 552 тыс.
50% 1

Sudhimol mc
Account nbr 607402010010226
Ifsc UBIN0560740
UNION BANK
BRANCH :Aroor
Google pay nbr :7356042955

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@Sudhimolmc
@Sudhimolmc 23 дня назад
Sudhimol mc Account nbr 607402010010226 Ifsc UBIN0560740 UNION BANK BRANCH :AROOR Google pay nbr :7356042955
@user-ee9ok8ns3v
@user-ee9ok8ns3v 23 дня назад
RU-vid’l Nalla views undu..athinnu varumanam kittunnathu vachu sthalam vangalo..Keri kidakkan nungalkkulla pole oru koorapolum illathavar e nattil undu
@neerajashin9935
@neerajashin9935 23 дня назад
⁠avar rekshapettotte ingane ulla chodhyangal avare veendu vethanippikkuvalle
@sruthysudarsanan7988
@sruthysudarsanan7988 23 дня назад
​പറ്റും എങ്കിൽ സഹായിച്ചാൽ പോരെ.... സഹായിക്കുന്നവർ എങ്കിലും അത് ചെയ്യട്ടെ... 🙏
@sreedevimidhun
@sreedevimidhun 22 дня назад
​@@user-ee9ok8ns3vAthokke kittumpo cheyyalo.. Ippo veed avark venam.. Athinu sahayikukayanu cheyyande.. Sahayichillenkilum aa video share enkilum. Cheyyan oru manas athanu vendath
@user-ee9ok8ns3v
@user-ee9ok8ns3v 22 дня назад
@@Sudhimolmc Adhvanichu kittunna panam kondu kidappadam undakku allathe ingane thendi jeevikkano? Nalla aarogyamundu koolippanikku pokkude? Daily 1000rs kittum pinne RU-vid varumanam vere…
@jancysparadise
@jancysparadise 25 дней назад
ഞാൻ നമ്പറിന് വേണ്ടി കാത്തിരിക്കുകസയായിരുന്നു.. പല തുള്ളി പെരുവെള്ളം എന്നല്ലേ... വീട് വെക്കാൻ എത്ര സ്ഥലം വേണം സുധി.. Ok എന്റെ ചെറിയ സഹായം ഇട്ടുകഴിഞ്ഞു... എല്ലാവരും കൂടെ ഉണ്ട് 🥰🥰
@sandeepmv5834
@sandeepmv5834 22 дня назад
എന്നെ സഹായിക്കുമോ
@SeemasEntertainments
@SeemasEntertainments 22 дня назад
എന്നെയും pls help🙏🏻. നമ്പർ തരാമോ
@write-oq8sj
@write-oq8sj 21 день назад
എനിക്കും വീട് ഇല്ല വാടക വീട്ടിൽ aan സഹായിക്കുമോ plz
@miracle5836
@miracle5836 17 дней назад
എന്നെയും sahayikumo
@valsalakollarickal7421
@valsalakollarickal7421 25 дней назад
പാവം സുധിമോൾ ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ആയി. മോളെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർ ഈ കുടുംബത്തെ സഹായിക്കണം എന്നാണ് ഞാൻ പറയുന്നത്, ഞങ്ങൾ കൂലി പണി ചെയ്ത് ജീവിക്കുന്നവർ ആണ്... മോളെ എല്ലാവരും സഹായിക്കും എത്രയും പെട്ടെന്ന് സ്ഥലം വാങ്ങാനുള്ള cash അക്കൗണ്ടിൽ വരും.. നമ്മുടെ മലയാളികൾ എത്രയോപേര് രക്ഷിച്ചു.. അതുപോലെ മോൾക്കും എത്രയും പെട്ടന്ന് എല്ലാം സാധിക്കും.. ഒരുപാട് സന്തോഷം... ഇനിയും തെണ്ടി ജീവിച്ചു എന്ന് പറയരുത് അതൊക്കെ കഴിഞ്ഞു.. ഇപ്പോൾ ഒരുപാട് പേര് സുധിക്കും കുടുംബത്തിനും ഉണ്ട്.. തള്ളി കളഞ്ഞവർ മോടെ അടുത്ത് വരുന്ന ഒരു സമയം ഉണ്ട്... അപ്പോഴും ഈ ചിരിയോടെ അവരെ സ്വീകരിക്കണം.. ദൈവം ആണ് ശിക്ഷ കൊടുക്കേണ്ടത് നമ്മൾ ആരുമല്ല.. എല്ലാം നന്മകളും സുധിക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് ആൽമാർത്ഥമായി prarthikkunnu🙏🙏🙏🙏❤️❤️❤️❤️
@jasminenazar2256
@jasminenazar2256 25 дней назад
സുധിമോളും മക്കളും നല്ലൊരു വീട്ടിൽ താമസിക്കുന്നത് കാണാൻ കൊതിയാക്കുന്നു. എത്രയും പെട്ടെന്ന് നടക്കട്ടെ❤❤❤❤❤❤❤
@little_shenzaa
@little_shenzaa 25 дней назад
ആ മക്കളെ ഓർത്ത് കഴിയുന്നവർ എല്ലാവരും ഹെൽപ്പ് ചെയ്യണം അവർ ഒരു നല്ല വീട്ടിൽ കിടന്നുറങ്ങട്ടെ
@user-hl8gf5vr8t
@user-hl8gf5vr8t 25 дней назад
സഹായിക്കാൻ എല്ലാവർക്കും ആഗ്രഹം ഉണ്ട്.... എന്ത് ചെയ്യാനാ ഞാൻ തന്നെ ഓരോരുത്തർ തരുന്നത് കൊണ്ടാണ് ജീവിക്കുന്നത്.... ഫ്രണ്ട്‌സ് and വീട്ടുകാർ ഒക്കെയാണ് എന്നെ help ചെയ്യുന്നത് ente മക്കളുടെ കാര്യവും ente hospital കേസും okke. ശ്വസം മുട്ടലാണ് enik എപ്പഴും ചുമയും ഛർദിയും 😢😢
@arszz7080
@arszz7080 25 дней назад
@@user-hl8gf5vr8t😢
@sallymathews4724
@sallymathews4724 20 дней назад
ഫോൺനമ്പർ ഒന്നു ടൈപ് ചെയ്യണമെന്ന അപേഷിക്കുന്നു
@Lubee_ss_Editz_444
@Lubee_ss_Editz_444 25 дней назад
നമുക്ക് ഈ family യെ സഹായിക്കാൻ കൈ കോർക്കാം. പൈസ കൊടുക്കാൻ കഴിയുന്നവർ നൽകുക, കൂടാതെ വീഡിയോ കണ്ടും സഹായിക്കുക. മലപ്പുറത്തു നിന്നും സുധിമോളുടെ fan ആണു ഞാൻ
@sreedevipillai518
@sreedevipillai518 25 дней назад
തീർച്ചയായും സഹായിക്കും
@user-ep7qk1bw5c
@user-ep7qk1bw5c 25 дней назад
ഞാനും മലപ്പുറം 🥰
@vasanthatt6058
@vasanthatt6058 25 дней назад
,, ആഗ്രഹം ഉണ്ട്. സുധിമോൾക്ക് Husband ഉണ്ട്. ഞാൻ ഈ സാഹചര്യത്തിലൂടെ പോകുന്നവളാണ് സ്വന്തം എന്നു പറയാൻ 14 വഷം മുമ്പ് 2 മക്കളെ തന്നിട്ട് Hus പോയി മകൻ പഠിക്ക കടത്തിലാണ് സഹായിക്കാൻ 100% ആഗ്രഹം ഉണ്ട്. പറ്റുന്നില്ല 100, 200ഇട്ടിട്ട് . കാര്യമില്ല സഹായിക്കാൻ മനസ്സ് ഉണ്ടായിട്ട് കാര്യമില്ല സുധി ' വീഡിയോ കാണുന്നുണ്ട് സുധിയെ ക്കാൾ വേറൊരു അവസ്ഥയില്ല ഞാനും നോക്കട്ടെ സഹായിക്കാൻ പറ്റുമോ എന്ന
@RKNCreationss
@RKNCreationss 25 дней назад
👍👍👍
@Aparna-zw7ld
@Aparna-zw7ld 25 дней назад
Ok
@Vidhyaks806
@Vidhyaks806 25 дней назад
ഞങ്ങളുടെ ആഗ്രഹവും ഒരു വീടാണ്... ചേച്ചി ഒരു ഫേമസ് ആയത് കൊണ്ട് ചേച്ചി രക്ഷപെട്ടു 😊 ഞങ്ങളൊക്കെ വീഡിയോ ചെയ്യുന്നത് വെറുതേ ഒരു സൈഡിൽ കിടക്കുന്നു ഓടത്ത ചില സിനിമ പോലെ... എന്നെങ്കിലും ഞങ്ങളുടെ ആഗ്രഹങ്ങളും പൂവണിയാൻ എല്ലാവരും പ്രാർത്ഥിക്കണം 😊
@SeemasEntertainments
@SeemasEntertainments 22 дня назад
ഞാനും 😌
@SeemasEntertainments
@SeemasEntertainments 22 дня назад
പത്തൊൻപത് വർഷം ആയി വീടില്ല 😔
@revathysumi6677
@revathysumi6677 22 дня назад
വീടില്ലാത്ത ഒരുപാടു പേര് ഉണ്ട്...മാറാ രോഗം മൂലം കഷ്ടപ്പെടുന്നവരുടെ ഒക്കെ ചില വീഡിയോസ് കാണുമ്പോ അവര് വീടില്ലാതെ ഷെഡ് ലു കിടക്കുന്ന കാണുമ്പോ മനസിലാകും വീഡിയോസ് ചെയ്തു റീച് കിട്ടി പൈസ കിട്ടാത്ത കൊണ്ട് വീട് വെക്കൻ പറ്റാത്ത വിഷമം ആണോ ശരീരം കൊണ്ട് പോലും അധ്വാനിക്കാൻ പറ്റാത്ത കൊണ്ട് ഷെഡ് ലു കിടന്ന് നരകിക്കുന്ന കുറച്ചു പേര് ഉണ്ടെന്... ഉള്ളത് കൊണ്ട് ഒക്കെ സമാധാനിക്കൂ.... ശാരീരിക ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്തെങ്കിലും പണി ചെയ്ത് അല്ലേൽ വീണ്ടും വീണ്ടും വീഡിയോസ് എടുത്തു success ആകും വരെ ഒക്കെ നോക്കൂ.... ഒരാളുടെ വീഡിയോസ് success ആകുന്ന കണ്ടിട്ട് ഞങ്ങൾ ചെയ്തു കിട്ടിയില്ല കാണുന്നില്ല ന്നു ഒക്കെ പറയാതെ... എല്ലാത്തിനും സമയം ഉണ്ട്...
@ForGood-lq5ci
@ForGood-lq5ci 21 день назад
​@@revathysumi6677 എല്ലാരും സഹായിക്കാം അക്കൗണ്ട് number താ എന്ന് പറഞ്ഞിട്ടല്ലേ അവർ account no തന്നത്. പണി എടുക്കുമ്പോ കിട്ടുന്നന് ഒരു limit ഉണ്ട്. അവർ നാട്ടിൻപുറത്തുകാരി ആണ്. അവരെ discourage ചെയ്യാതെ. ഇനി അവർ കിടപ്പിലായങ്കിലേ നിങ്ങൾക്ക് അവർ deserving ആണെന്ന് തോന്നാത്തോളോ
@neethumolthomas8769
@neethumolthomas8769 20 дней назад
Sathyam ... RU-vid channel thudagittu polum arum Kanan Ella .. Mumbai diaries with neethu..kanunavar onnu support cheyane.veedu vekanamennulathu ente oru swopnamanu
@dakiniammachi9152
@dakiniammachi9152 25 дней назад
എന്തായാലും ഞാൻ സഹായിക്കും അനിയത്തിയെ സഹായിക്കേണ്ടത് ചേട്ടന്റെ കടമയാണ്. എന്നെ പോലേ മറ്റുള്ളവരും സഹായിക്കും . ഈ സമയത്ത് നാണക്കേട് വിചാരിക്കേണ്ട ആവശ്യം ഇല്ല . ഒരു നല്ല കാലം വരുംമ്പോൾ സുധി മോൾ പാവപെട്ട ആരയെങ്കിലും സഹായിച്ചാൽ മതി. God bless you
@sandeepmv5834
@sandeepmv5834 22 дня назад
ചേട്ടാ ഇവിടെ ഒരു അനിയത്തി ഉണ്ട്
@user-dx6yg9rp9l
@user-dx6yg9rp9l 22 дня назад
👍
@ramanthuravoor1959
@ramanthuravoor1959 11 дней назад
സുധി
@gurugaming3999
@gurugaming3999 День назад
Athe👍
@arifauseph5334
@arifauseph5334 25 дней назад
എല്ലാവരും പറ്റുന്നതുപോലെ സഹായിച്ചേ സുധി മോളുടെ വീടെന്ന സ്വപ്നം സാക്ഷാൽകരിക്കട്ട മോളെ സഹായിക്കുന്നവരെ ദൈവം സഹായിക്കട്ടെ.❤❤❤❤
@gincyaugustine2647
@gincyaugustine2647 25 дней назад
സഹായിക്കാം സുധി....dont worry......prayer ചെയ്യുക......എല്ലാവരും സഹായിക്കും........എന്നെക്കൊണ്ട് pattunnapole ഇടും
@aaradhyasworld1990
@aaradhyasworld1990 24 дня назад
സുധിമോളെ നിങ്ങള്‍ക്ക് 3 പെണ്‍കുട്ടികളാണ് അവര്‍ക്ക് കയറി കിടക്കാന്‍ ഒരു വീട് വേണം അതുകൊണ്ട് ഒരു നാണകേടും വിജാരിക്കേണ്ട ,ഇത് ചെയ്യ്താത് വളരെ നന്നായി ഇത് കാണുന്ന എല്ലാവരും കഴിയുന്നതുപോലെ സഹായിക്കണം,,,,,, നന്മകള്‍ പ്രാര്‍ത്ഥനകള്‍
@NandhanamRatheesh
@NandhanamRatheesh 25 дней назад
എല്ലാം ശരിയാകും ദൈവo അനുഗ്രഹിക്കട്ടെ
@minimathew8085
@minimathew8085 25 дней назад
സുധി ക്കു ഏറ്റവും വേഗം ഒരു സ്ഥലവും വീടും കിട്ടട്ടെ ❤️❤️❤️
@sobhakrishnan7449
@sobhakrishnan7449 25 дней назад
👍👍❤❤❤
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc 25 дней назад
❤️❤️❤️❤️❤️
@ShaluShalu-if1zh
@ShaluShalu-if1zh 25 дней назад
ഞാൻ ഒരു വാടകവീട്ടിൽ ആണ് വർഷങ്ങളായി താമസിക്കുന്നത്. പക്ഷെ ഇപ്പൊ എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഒരു വീട് എന്ന ആഗ്രഹത്തേക്കാൾ നിങ്ങൾ നല്ലയൊരു വീട്ടിൽ കുഞ്ഞുങ്ങളും ചേട്ടനുമായി സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആണ് ❤❤. എല്ലാം എത്രയും വേഗം നടക്കട്ടെ.
@su84713
@su84713 25 дней назад
ഞാനും..👍👍കാൽ കുത്താൻ ഒരു തരി മണ്ണില്ല സ്വന്തമായി . എന്നാലും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു സുധിക്ക് നല്ല സ്ഥലവും വീടും കിട്ടാൻ ദൈവം എത്രയും പെട്ടന്ന് എല്ലാവരിൽ കൂടിയും ചെയ്യട്ടെ👍👍❤️❤️
@ShinyCharlesShiny
@ShinyCharlesShiny 25 дней назад
നല്ല മനസിന്‌ ഉടമകൾക്ക് മാത്രം എങ്ങനെ ചിന്തിക്കാൻ പറ്റു. കമന്റ്സ് വായിക്കുമ്പോൾ അതു മനസിലാകുന്നു 🙏🙏❤️😘
@saifunnesa4221
@saifunnesa4221 25 дней назад
@ShaijaCA
@ShaijaCA 25 дней назад
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Ruha-e6m
@Ruha-e6m 25 дней назад
Ente avastha ethilum kazhttama.​@@su84713
@user-wm7iu5vi3c
@user-wm7iu5vi3c 25 дней назад
എത്രയും പെട്ടെന്ന് ഒരുവീടായി കാണാൻ പ്രാർത്ഥിക്കാം
@RenjuSreenod
@RenjuSreenod 25 дней назад
Sudimole നിനക്ക് നല്ലൊരു വീട് ഉണ്ടാകും god bless u
@rethikasuresh2983
@rethikasuresh2983 25 дней назад
സുധിയ്ക്ക് വീട് ഉണ്ടാവണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. നല്ല വഴിയുള്ള സ്ഥലം നോക്കി വാങ്ങണേ സുധി . മക്കൾക്ക് സ്കൂളിൽ പോകുന്നതിനുള്ള സ്ഥലം വാങ്ങണം കേട്ടോ. ഈ ചലഞ്ചിന് ഞാനും തയ്യാർ എല്ലാവർക്കും സുധിയെ സഹായിക്കാനുള്ള മനസ്സുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@VismayaVijay-hx5dq
@VismayaVijay-hx5dq 25 дней назад
ചേച്ചി കമന്റ്സ് ഒന്നും കണ്ടു തളരരുത്. തളർത്താൻ ശ്രമിക്കുന്നവരെക്കാളും ചേച്ചിടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങളിൽ കൂടുതലും ❤🥰
@ponnu_ammu_thakku
@ponnu_ammu_thakku 24 дня назад
Yes 💖💖💖💖😂😂😂😂😂
@AnilKumar-wk2cm
@AnilKumar-wk2cm 24 дня назад
Correct
@shailajat998
@shailajat998 19 дней назад
❤❤❤
@TintuRijesh
@TintuRijesh 18 дней назад
Yes
@remavijayan2176
@remavijayan2176 25 дней назад
❤❤ ഒരു വീട് ഉണ്ടാക്കട്ടെ ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും❤
@anushakm386
@anushakm386 25 дней назад
എത്രയും പെട്ടന്ന് വീട് വെക്കാൻ സാധിക്കട്ടെ
@JourneycookWithme
@JourneycookWithme 25 дней назад
നിങ്ങൾ വാങ്ങാൻ അർഹതയുള്ളവരാണ് ആരു തന്നാലും മേടിച്ചോ 👍ഞാനും സഹായിക്കാം 👍
@sahalthajudheen9411
@sahalthajudheen9411 25 дней назад
ചെച്ചീടെ നല്ല മനസ്സിന് ഈശ്വരൻ തരുന്ന ഭാഗമായി കാണുക
@binduradhakrishnan2877
@binduradhakrishnan2877 24 дня назад
ദൈവ്വം അനുഗ്രഹിക്കട്ടെ🙏🙏👍👍👍
@mymoonathk5662
@mymoonathk5662 25 дней назад
എത്രയും വേഗം സുധി മോൾക്കും ഒരു വീട് വക്കാൻ സ്വലം കിട്ടട്ടേ
@lizyamasamuel4792
@lizyamasamuel4792 25 дней назад
ആരും അല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടാകും മോളേ, സ്ഥലം വാങ്ങാനുള്ള ക്യാഷ് പെട്ടന്നു കിട്ടുവാൻ എന്റെയും പ്രാർത്ഥന ഉണ്ടാകും
@Lubee_ss_Editz_444
@Lubee_ss_Editz_444 25 дней назад
എത്രയും പെട്ടെന്ന് ഇവർക്ക് വീട് കിട്ടട്ടെ
@AleyammaGeorge-vy8re
@AleyammaGeorge-vy8re 25 дней назад
ആ നല്ല മനസ്സിന് ദൈവം തക്കതായ പ്രതിഫലം തരും
@JesiJesi-ps1sv
@JesiJesi-ps1sv 25 дней назад
@@Lubee_ss_Editz_444 അതന്നെ
@cicymani4550
@cicymani4550 25 дней назад
God bless you🙏🙏🙏🌹
@kattunkalkattunkal5093
@kattunkalkattunkal5093 25 дней назад
ആമീൻ
@user-sn7wc2me7v
@user-sn7wc2me7v 25 дней назад
സുധി തീർച്ചയായും നിൻ്റെ ആഗ്രഹത്തെ ദൈവം മാനിക്കും ഞാനും സ്വന്തമായി വിടോ സ്ഥലമോ ഇല്ലാ ആഒരാളാണ് ഞാനും പ്രാർത്ഥിക്കാം🙏🙏❤️❤️
@alavi6334
@alavi6334 25 дней назад
ഇൻശാഅല്ലാഹ്‌. എല്ലാം ശരി അവടെ
@FarhanathCheerangan
@FarhanathCheerangan 25 дней назад
സുധി മോൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് ആവട്ടെ സുധിമോളെ എനിക്ക് വലിയ ഇഷ്ടമാണ്
@jessyajikumar9326
@jessyajikumar9326 25 дней назад
എനിക്കും
@user-hi1ci2wu8y
@user-hi1ci2wu8y 24 дня назад
എനിക്കും ❤
@Thayyilhouse
@Thayyilhouse 24 дня назад
Nikkum
@twerger
@twerger 25 дней назад
മോളെ സഹായം നിരസിക്കരുത്... അതിന് പൊന്നുമോൾക്ക് അർഹത യുണ്ട്... ദൈവം ആണ് മനുഷ്യരിലൂടെ നമ്മെ സഹായിക്കുന്നത്.. ദൈവത്തിന് നേരിട്ട് വന്ന് ചെയ്യാൻ പറ്റാത്തത് കൊണ്ട് ❤❤❤
@LeelammaGopinath
@LeelammaGopinath 25 дней назад
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc 25 дней назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-lj7wr6fg9r
@user-lj7wr6fg9r 25 дней назад
@bijukorah7523
@bijukorah7523 25 дней назад
Sushi mol , God bless you ❤
@fathimathzuhra5920
@fathimathzuhra5920 24 дня назад
@aavooos6820
@aavooos6820 25 дней назад
ഒരു വീട് എന്നുള്ള സ്വപ്നം എത്രയും വേഗം നടക്കട്ടെ ❤❤
@aryaa6995
@aryaa6995 25 дней назад
നല്ല മനസോടെ തരുന്നത് നല്ല മനസോടെ സ്വീകരിക്കു സുധി. കുഞ്ഞു മക്കൾ നല്ല വീട്ടിൽ വളരട്ടെ ❤. എല്ലാം നല്ലപോലെ വരട്ടെ
@user-mj1yo8zj1w
@user-mj1yo8zj1w 25 дней назад
എത്രയും പെട്ടന്ന് വീട് ലഭിക്കട്ടെ 🙏
@renjithmaniyappan-no6yj
@renjithmaniyappan-no6yj 25 дней назад
Orupad santhosham und orupad Peru sahayikkan munnotte varunnundallo. Ellavarkum nanni
@SelmaLenil-sl9po
@SelmaLenil-sl9po 25 дней назад
എല്ലാവരും ചേച്ചിയെ സഹായിക്കട്ടെ
@MRINFINITYGAMERZzz
@MRINFINITYGAMERZzz 24 дня назад
Sudhimolkku dhyvam anugrahichu oru veedu kittatte 🙏
@ushasaseendran2252
@ushasaseendran2252 25 дней назад
പ്രിയപ്പെട്ട അനിയത്തി, എനിക്ക് മോളെ ഒത്തിരി ഇഷ്ടമാണ്. I love you muthe 🥰🥰🥰🥰
@user-dn4wi2cl1q
@user-dn4wi2cl1q 25 дней назад
ഈ കുട്ടിയെ എല്ലാവരും സഹായിക്കുക..... ഈ കുടുംബം രക്ഷപെട്ടു പോകണം.... ദൈവം രക്ഷിക്കും സഹായിക്കുന്നവരെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@user-yf2lo2gm5u
@user-yf2lo2gm5u 25 дней назад
Mathave chechii anugrahichuu 🙏🏻🥰💥
@ushak.k4446
@ushak.k4446 25 дней назад
തീർച്ചയായും ഹെല്പ് ചെയ്യുംട്ടോ 🌹🌹🌹🌹🌹🌹❤
@elsyjessy3086
@elsyjessy3086 25 дней назад
Sudimoleeeee itekam…ellam sheriya kum ❤❤❤ God bless you
@user-mn2gm5em5c
@user-mn2gm5em5c 25 дней назад
റിപ്പോർട്ട്‌ സമർപ്പിക്കും എന്ന് പറഞ്ഞത് ഇഷ്ടമായി. നന്നാവട്ടെ
@sindhulekhavijayan993
@sindhulekhavijayan993 25 дней назад
വെള്ളം കയറാത്ത ഒരു സ്ഥലം വാങ്ങാൻ സാധിക്കട്ടെ സുധിയുടെ സന്തോഷത്തിൽ ഞങ്ങളും ഉണ്ട്
@user-ek9op4qt4d
@user-ek9op4qt4d 25 дней назад
നന്നായി വരട്ടെ അതിനായി പ്രാർത്ഥിക്കുന്നു 2025 ആവുമ്പോൾ സുധിമോൾക് റെഡി ആവും ഇന്ഷാ allah
@AjithamadhuMadhu
@AjithamadhuMadhu 20 дней назад
ആത്മവിശ്വാസമാണ് വേണ്ടത് എല്ലാം നടക്കും god bless u
@jayarajannair9092
@jayarajannair9092 25 дней назад
കുഞ്ഞേ ആവശ്യം നിന്റേതല്ലേ, നാട്ടുകാർ എന്ത് പറയും എന്ന് നോക്കണ്ട. നെഗറ്റീവ് പറയുന്നവർ ആരും സഹായിക്കാൻ വരുന്നില്ലലോ. പോയി പണി നോക്കാൻ പറ.
@AnjalyKp
@AnjalyKp 25 дней назад
❤🥰❤️👍👍👍
@kavitha-mb6ob
@kavitha-mb6ob 25 дней назад
Ella pnne
@DeviKrishna-vn5ws
@DeviKrishna-vn5ws 25 дней назад
😄😄😄😄😄❤️❤️❤️❤️❤️👌👌
@varghesemeckamalil3049
@varghesemeckamalil3049 25 дней назад
God bless you
@user-yg6lb6rw2y
@user-yg6lb6rw2y 25 дней назад
Deivamtharum​@@varghesemeckamalil3049
@selinjameschacko3627
@selinjameschacko3627 25 дней назад
സുധി - ധൈര്യമായിട്ടിരിക്കു- ഒരു പാട് സൻമനസ്സുകൾ ഉണ്ട് വേഗം സ്ഥലം വാങ്ങാൻ സാധിക്കും - ദൈവാനുഗ്രഹം ഉണ്ടാകും -
@rajanisivadasan1512
@rajanisivadasan1512 24 дня назад
ദൈവO നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏🙏
@omana5829
@omana5829 25 дней назад
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു.. ദൈവം അനുഗ്രഹിക്കട്ടെ.
@Lovelyliby-r8e
@Lovelyliby-r8e 25 дней назад
ദൈവം കൈവിടില്ല ചേച്ചി... ❤️❤️❤️ഒരുപാട് ഇഷ്ടമാണ് ചേച്ചിടെ ഫാമിലിയെയും ചേച്ചിയെയും ❤❤❤
@lathaanilkumar7122
@lathaanilkumar7122 25 дней назад
മോൾക്ക്‌ വേഗം ഒരു സ്ഥലവും വീടും ആവട്ടെ. എന്നെ കൊണ്ട് പറ്റുന്നത് സഹായിക്കും
@jayasreepillai1951
@jayasreepillai1951 25 дней назад
എല്ലാം വേഗം നടക്കട്ടെ പുതിയ വീട്ടിൽ താമസമാകുന്ന വീഡിയോ വേഗം ചെയ്യാൻ സാധിക്കട്ടെ
@sarithat.d6658
@sarithat.d6658 25 дней назад
എത്രയും പെട്ടെന്ന് വീടും സ്ഥലവും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@lizysunil9608
@lizysunil9608 25 дней назад
എല്ലാം പോസിറ്റീവ് മാത്രം ചിൻതീക്കുക, എല്ലാം ദൈവം പോസിറ്റീവ് ആക്കി തരും
@Dadus-factsmedia
@Dadus-factsmedia 25 дней назад
എല്ലാം നടക്കും സുധി ധൈര്യമായിരിക്ക്🥰 👍👍👍
@ajithajayarajjayaraj2741
@ajithajayarajjayaraj2741 24 дня назад
സുധിമോൾക്കും കുടുംബത്തിനും താമസിക്കാൻ നല്ലൊരു വീട് എത്രയും വേഗം ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️❤️
@renjinirajendran619
@renjinirajendran619 24 дня назад
God bless you എല്ലാം നടക്കും 👍🏻👍🏻👍🏻
@salijar
@salijar 25 дней назад
സുധി എല്ലാ വര നിന്നെ സഹായിക്കും നമ്മുക്ക് ഒത്ത് പിടിക്കാം. പ്രതീക്ഷ അല്ലഉറപ്പ്നടന്നിരിക്കുo ഞാനുംഎന്നാൽ കഴിവുള്ളത് ചെയ്തിരിക്കു o
@PushapaLatha-vi8cq
@PushapaLatha-vi8cq 25 дней назад
Suidnmool❤
@renjitharenju220
@renjitharenju220 25 дней назад
എല്ലാം ശരി ആകും ചേച്ചി ഈശ്വരൻ കൂടെ ഉണ്ട് നല്ലതു മാത്രം വരട്ടെ 🙏🙏🙏🙏
@abithababu4655
@abithababu4655 24 дня назад
എല്ലാം നടക്കും സുധി മോളെ ദൈവം തുണയായി കൂടെയുണ്ട്
@ushak.k4446
@ushak.k4446 25 дней назад
പൊന്നുമോളെ നിനക്ക് നല്ലത് വരട്ടെ കുഞ്ഞേ ❤❤❤❤❤❤❤❤
@pushkalapushpa9482
@pushkalapushpa9482 25 дней назад
Sutdimolku.veedukittanvedi.prarthikkunnu..godblessyou...❤🙏🙏🙏🙏🙏
@ChikkuChikku-tm7vw
@ChikkuChikku-tm7vw 25 дней назад
നെഗറ്റീവ് പറയുന്നവർ അതിന് വേണ്ടി തന്നെ ഇരിക്കുന്നവർ ആണ് അതിനെ കുറിച്ച് ചിന്തിക്കേണ്ട ആരെങ്കിലും സഹായിക്കുമെങ്കിൽ സ്വീകരിക്കുക, ഞങ്ങളെ കൊണ്ട് പറ്റുന്നത് പോലെ സഹായിക്കും 😍
@jessyvarghese7244
@jessyvarghese7244 25 дней назад
തീർച്ചയായും സഹായിക്കും ❤️ ഞാനും ചെറിയൊരു തുക തരാം കേട്ടോ ❤️. പലതുള്ളി പെരുവെള്ളം, എല്ലാവരും സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️.
@beenapradeep4198
@beenapradeep4198 25 дней назад
എത്രയും വേഗം വീട് ആകട്ടെ 🙏🙏🙏
@sheejathumbani8032
@sheejathumbani8032 25 дней назад
തെണ്ടി വളർന്ന ആളുകൾ എന്ന് ഇനി പറയരുത് കഴിഞ്ഞത് കഴിഞ്ഞു സുധിമോളെ. കേൾക്കുമ്പോൾ സങ്കടം ♥️♥️
@minimathew9980
@minimathew9980 25 дней назад
Athe angane eppozhum parayanda vishamam thonnunnu❤
@elsyjessy3086
@elsyjessy3086 25 дней назад
Sathyam
@janjanaki565
@janjanaki565 25 дней назад
ഈ നല്ല മനസിനെ ഈശ്വരൻ അനുഗ്രഹിക്കും
@bismynazar9289
@bismynazar9289 25 дней назад
Nalla oru veedu vekkan dheivam anugrahikkatte. Oru nalla veedu vechu kananamennu orupadu agrehamundu. Ningal rakshapeduka thanne cheyyum.kunjungal ethreyum pettennu oru nalla safe ayittulla veedu kittan dheivam anugrahikkattee
@mubashiramubashira1261
@mubashiramubashira1261 25 дней назад
ഞങ്ങൾ സഹായിക്കും ചേച്ചി
@anithasathyanath1581
@anithasathyanath1581 25 дней назад
സുധി മോളെ എല്ലാം ശരിയാകും.. ഈ അവസ്ഥ എല്ലാം മാറും.. പിന്നെ നെഗറ്റീവ് പറയുന്നവർ പറയും അവരോടു ഒന്നും പറയാൻ പോവണ്ട . നെഗറ്റീവ് പറയാൻ ആണെങ്കിലും മോളുടെ വീഡിയോ കാണുന്നുണ്ടല്ലോ. ധൈര്യമായി ഇരിക്ക്... Okkk😘😘😘😘
@user-rq7rf6ro6l
@user-rq7rf6ro6l 25 дней назад
മറ്റുള്ളവർ എന്ത് പറയുന്നു എന്ന് സുധി മോൾ നോക്കണ്ട സഹായിക്കാൻ മനസുള്ളവർ സഹായിക്കും❤❤🙏🙏 നമുക്ക് സഹായിക്കാം
@jayabiju9130
@jayabiju9130 25 дней назад
❤❤❤ എല്ലാ ആഗ്രങ്ങളും നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഇനി അങ്ങോട്ട് സുധിമോൾക്ക് നല്ലത് മാത്രം വരട്ടെ
@jameelakottoor213
@jameelakottoor213 25 дней назад
നന്നായി മോളെ. സഹായിക്കും മോളെ. ദൈവം കൂടെയുണ്ട്
@sumithasumi4165
@sumithasumi4165 25 дней назад
എല്ലാം ശരിയാകും എല്ലാം നടക്കും 🙌🏻🙌🏻🙌🏻🙌🏻🙏🙏🙏🙏
@ushasaseendran2252
@ushasaseendran2252 25 дней назад
എനിക്ക് സഹായിക്കണം എന്നുണ്ട് മോളെ. പക്ഷെ എന്റെ അവസ്ഥ മോശമാണ്. കാഴ്ച ഇല്ലാത്ത ഭർത്താവാണ് എന്റേത്. പിന്നെ ഞാൻ എന്റെ മോൾക്ക് നല്ലത് വരാൻ പ്രാർത്ഥിക്കാം. 🙏🙏🙏
@04valluvanadanfamily
@04valluvanadanfamily 25 дней назад
🙏
@RRani-hz6cm
@RRani-hz6cm 25 дней назад
@123-me_iam
@123-me_iam 25 дней назад
@Jesusloveonly
@Jesusloveonly 25 дней назад
🙏🙏🙏❤️❤️ദൈവം അനുഗ്രഹിക്കട്ടെ
@elsyjessy3086
@elsyjessy3086 25 дней назад
❤🙏🏻❤
@rajeenanazim3069
@rajeenanazim3069 22 дня назад
Ithoru nalloru thudakkamavatte. God bless you
@ashadileep6808
@ashadileep6808 24 дня назад
God bless you mole.Ellavarum sahayikkum.
@sreejasunil46
@sreejasunil46 25 дней назад
കയറി കിടക്കാൻ എത്രയും പെട്ടന്ന്. ഒരു വീട് കിട്ടട്ടെ❤❤❤❤❤
@sjsj7381
@sjsj7381 25 дней назад
സുധി മോൾക്ക്‌ എത്രയും വേഗം സുമനസ്സുകളുടെ സഹായത്തോടെ ഒരു വീട് എത്രയും വേഗം കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം
@ethantony5923
@ethantony5923 25 дней назад
സുധി ഇത്രയും പെട്ടന്ന് വീട് സ്ഥലം കിട്ടട്ടെ. .. ഞാൻ help ചെയ്യാം 🙏🙏🙏 ( ഷീനാ tony)
@shantythomas1628
@shantythomas1628 25 дней назад
God bless ellarum koode undakum 🙏🙏
@steffin878
@steffin878 25 дней назад
സുധി മോളെ ഈശോ സഹായിക്കട്ടെ
@nishaanas6223
@nishaanas6223 25 дней назад
അവിടെ സ്ഥലം വേടിക്കേണ്ട... കടകൾ ഒക്കെ ഉള്ള സ്ഥലത്ത് വീടിനു സ്ഥലം വാങ്ങിയാൽ മതി
@Itsmeelizabath
@Itsmeelizabath 23 дня назад
Chechy vishamikanda ethrayum vegaam chechyude agraham nadakatte, god bless you chechyy❤❤❤
@NishaRajeev-mg4wv
@NishaRajeev-mg4wv 25 дней назад
Mole happy ayirikku God bless you
@SumairaSumaira-ku1hz
@SumairaSumaira-ku1hz 25 дней назад
Happy ai erik ellam ok akum
@sangeethamolkg
@sangeethamolkg 25 дней назад
Don't worry be happy God bless you
@user-wm8pn3tn3w
@user-wm8pn3tn3w 25 дней назад
ദൈവം അനുഗ്രഹിക്കട്ടെ സുധി മേളെ🙏🙏🙏🙏🙏❤❤❤❤
@ambikachandran5825
@ambikachandran5825 21 день назад
തീർച്ചയായും സഹായിക്കാം സുധിമോളെ ❤❤❤❤🥰🥰🥰😘😘😘
@mollynagath7947
@mollynagath7947 25 дней назад
സുധിമോളെ, ആ ഒരു സ്വപ്നം എത്രയും പെട്ടെന്ന് സഫലമാകട്ടെ ❤
@miniskumar4511
@miniskumar4511 25 дней назад
നന്നായി വരും മോളെ. From Isreal.❤❤❤
@savitripudumana4423
@savitripudumana4423 25 дней назад
Ellavarum sahayikkum. Vegam. Veddavum tto
@saradaprabhakaran8615
@saradaprabhakaran8615 25 дней назад
പ്രിയ സഹോദരി, എല്ലാം അറിയുന്ന ദൈവം എല്ലാം നൽകും 🙏👍
@sheelavk5385
@sheelavk5385 25 дней назад
നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട മോളെ. എല്ലാവരും ഹെൽപ് ചെയ്യും. ചക്കരയുമ്മ 🥰
@sunithasalmon1318
@sunithasalmon1318 25 дней назад
ചേച്ചി ദൈവം എല്ലാം ചെയ്യും
@richurizz5094
@richurizz5094 25 дней назад
ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@conaelectricals6374
@conaelectricals6374 25 дней назад
സുധിമോൾക്ക് എത്രയും വേഗം സ്ഥലവും വീടും കിട്ടട്ടെ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു.
@user-ri9qe4qm1j
@user-ri9qe4qm1j 25 дней назад
Sudhi God bless you
@user-hp4ey3nb7k
@user-hp4ey3nb7k 25 дней назад
Hi സുധി എല്ലാം ശേരിയാകും കേട്ടോ വിഷമിക്കാതെ ❤️
@user-mi7ro8vn8f
@user-mi7ro8vn8f 25 дней назад
എത്രെയും പെട്ടെന്ന് വീട് കിട്ടട്ടെ ❤❤🙏🙏🙏🙏
@reena1414
@reena1414 24 дня назад
Daivam anugrahikattey
Далее