Sir +1 അപേക്ഷിക്കുമ്പോൾ ആദ്യം നമുക്ക് ഇഷ്ടമുള്ള സ്കൂളിലേക്ക് അപേക്ഷിക്കുമ്പോൾ ആ സ്കൂളിൽ തന്നെ സയൻസും കൊമേഴ്സും ഹ്യുമാനിറ്റീക്സ് മൂന്നിനും അപേക്ഷിക്കാൻ പറ്റുമോ അതല്ല ആദ്യം നമുക്ക് ഇഷ്ടമുള്ള എല്ലാ സ്കൂളിൽ സയൻസ് അപേക്ഷിച്ച് പിന്നെ ഇ തേ സ്കൂളിൽ തന്നെ കൊമേഴ്സ് അപേക്ഷിക്കുക അങ്ങനെയാണോ അപേക്ഷിക്കേണ്ടത്