Ente മോന് 90% mark und computer science aayirunnu താല്പര്യം maths tough എന്ന് കേട്ടപ്പോ commers edukkannu വിചാരിച്ചു ഇരിക്കുന്നു എങ്കിലും ജോലി സാധ്യത കൂടുതൽ science ആണെന്ന് അറിഞ്ഞപോ അതാണ് നല്ലതെന്നു തോന്നുന്നു... എനിക്ക് ഒരു reply tharo
ഇതിൽ കലോത്സവം, ക്ലബ് ഓപ്ഷൻ ഉണ്ട് അത് എന്താണ് ചെയ്യേണ്ടത്? ചിലർ ക്ലബ് കൊടുക്കണ്ട എന്ന് പറയുന്നു, കലോത്സവം ഈ വർഷം നടന്നിട്ടില്ലല്ലോ അപ്പോൾ എന്ത് ചെയ്യും?
Sir spc ടെ സർട്ടിഫിക്കറ്റ് കൈയിൽ കിട്ടീട്ടില്ല പക്ഷേ teacher ഗ്രൂപ്പിൽ സർട്ടിഫിക്കറ്റ് നമ്പറും date ഉം spc ടെ ഇട്ടിട്ടുണ്ട്. അങ്ങനാണെങ്കിൽ എനിക്ക് അത് അപേക്ഷിക്കുമ്പോൾ കൊടുക്കാമോ. പിന്നീട് സർട്ടിഫിക്കറ്റ് ആവശ്യം വരുമോ ഒന്ന് reply തരണേ
Sir ,ennikku thanna applicationil little kites ennu illa ,athinu pakaram IT club aanu tick cheythathu . Enthengilum prashnam undengil parayo sir pls Plsssssssssssssss