Тёмный
No video :(

എന്താണ് കൂശ്മാണ്ഡ രസായനത്തിന് സംഭവിച്ചത്..?/Funny video/ Family vlog /Ayurvedha lehyam/AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 564 тыс.
Просмотров 66 тыс.
50% 1

എന്റെ email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#halwa
#kozhikodealuva
#ricehalwa
#familyvlog
#tandoorichickenrecipe
#keralatraditionallife
#thrissurkkaran
#funnyvideo
#comedyvideo
#dayinmylife
#agriculture
#food
#cooking
#villagelife
#villagevlog
#malayalamvlog
#vegetables
#home
#homemade
#homemadecooking
#cookingchannel
#comedyvideo
#thrissurkkaran
#ayurvedham
#treatment
#lehyam
#

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 483   
@Ashokworld9592
@Ashokworld9592 Год назад
പാചകത്തിൽ വരുന്ന തെറ്റുകൾ അജുചേട്ടൻ തുറന്നു പ്രക്ഷകർക്ക് മുന്നിൽ പറഞ്ഞല്ലോ.... അതാണ് ചേട്ടന്റ മനസ്സ്.... നമിക്കുന്നു.... 🙏വിഷമിക്കേണ്ട...!💚💙💛💙👍👍💙💞👍
@ajusworld-thereallifelab3597
❤️❤️❤️❤️🙏
@Ashokworld9592
@Ashokworld9592 Год назад
ഈ രസായനം തയ്യാറാക്കുന്നതിനെ കുറിച്ച് കൂടുതൽ നമുക്കും അറിയില്ലാത്ത പക്ഷം...ഇങ്ങനെ തന്നെയാകും... കുഴപ്പമില്ല ചേട്ടൻ.... വിഷമിക്കേണ്ട...! നമുക്കും ശരിയാകാത്തതിൽ വിഷമമുണ്ട്...!!👍💚💚👍👍💛💚💞👍
@mujeebkavanur2841
@mujeebkavanur2841 Год назад
ഇതു പോലെത്തെ പാചകം ഞാൻ ഇതുവരെ കണ്ടിട്ടില്ല ഒരുപാട് ചിരിച്ചു 😂😂😂😂
@Ashokworld9592
@Ashokworld9592 Год назад
"കൂശ്മാണ്ട രസായന"ത്തിനെ കുറിച്ച് കൂടുതൽ വിവരിക്കുന്ന... അജുചേട്ടന് ഒത്തിരി നന്ദിയുണ്ട്....!!👍👍👍👍💙💙💙💙💚💞👍
@meenasreedharan2099
@meenasreedharan2099 Год назад
😀
@Ashokworld9592
@Ashokworld9592 Год назад
ചില വീഡിയോയിൽ തെറ്റുകൾ കാണിക്കില്ല.. അവർ എത്ര try ചെയ്തിട്ടാണ് ഒരു വീഡിയോ കിട്ടുന്നത്... പക്ഷേ പ്രക്ഷകർ അറിയുന്നില്ലല്ലോ....ഇവിടെ അങ്ങനെയല്ല... എല്ലാം തുറന്നു പ്രക്ഷകർക്ക് മുന്നിൽ.... Ajus the real life......!!👍👍👍👍👍👍💚💚💚💛💛💙💞👍
@ajusworld-thereallifelab3597
🥰🥰🥰🥰
@ajusworld-thereallifelab3597
നമുക്ക് നിങ്ങളുടെ മുന്നിൽ ഒന്നും ഒളിച്ചു വെക്കാനില്ല 🥰🥰🥰❤🙏
@minimanilal5977
@minimanilal5977 Год назад
അജൂൻ്റെ വട്ടിനോക്കെ കൂട്ട് നിൽക്കുന്ന സരിതക്ക് നമസ്കാരം😊
@slj8984
@slj8984 Год назад
നിങ്ങൾ ഉപയോഗിക്കുന്ന food processor ഏതു brand ആണ്, please?
@sindhubiju6618
@sindhubiju6618 Год назад
നിങ്ങളുടെ രണ്ടു പേരുടേയും സംസാരമാണ് ഈ വീഡിയോകൾ കാണാൻ കൂടുതൽ പ്രേരിപ്പിക്കുന്നത്. നിഷ്കളങ്കമായ നിങ്ങളുടെ സംസാരം വളരെ രസമാണ്.
@ajusworld-thereallifelab3597
വളരെ വളരെ നന്ദി ❤️❤️❤️🥰🥰🙏
@rhythmofnature2076
@rhythmofnature2076 Год назад
29:00 ചില സിനിമയിലെ സിനുമായി കണക്ട് ചെയ്ത് ഓരോകാര്യങ്ങൾ പറയുമ്പോ ഓർത്തു ഓർത്തു ചിരിക്കാനുള്ള വകയായി 😍😍👍👍👌👌
@ajusworld-thereallifelab3597
സിനിമ വിട്ട് നമുക്കൊരു കളിയില്ല 😂😂😂
@rhythmofnature2076
@rhythmofnature2076 Год назад
@@ajusworld-thereallifelab3597 😍
@user-fz8zz9xn1h
@user-fz8zz9xn1h Год назад
ചിരിച്ച് ചിരിച്ച് വയ്യാണ്ടായി
@ajusworld-thereallifelab3597
😂😂😂😂🤣🤣🤣🤣
@Ashokworld9592
@Ashokworld9592 Год назад
ഈ..... മഴയത്ത് സരിതചേച്ചിയുടെ.. സൂപ്പർ പാട്ട് കേൾക്കാനൊരു രസം തന്നെയാ.....!!👍👍👍👍👍💚💚💚💙💙💞👍
@ajusworld-thereallifelab3597
💝💝💝💝💝
@suneshkumar1275
@suneshkumar1275 Год назад
അവസാനം പൊളിച്ചു 😂😂😂😂 ഇത് വല്ലാത്ത കോമഡിയായി പോയി.. എന്തായാലും നന്നായി... 😂😂😂
@gopakumar2636
@gopakumar2636 Год назад
❤ hai. Kumbalanga. Murikkumbol. Neduke. Murichittu venam. Kuruke. Murikkan. Becose of the. Traditional. Matters.(yagam, Bali) Randamathe. Murichathu. Correctanu
@binduanilkumar4666
@binduanilkumar4666 Год назад
Saritha പാട്ട് എന്താ voice sooooper 👍👍👍🥰
@ajusworld-thereallifelab3597
❤️❤️❤️❤️❤️
@rakeshpkmanantheri4349
@rakeshpkmanantheri4349 Год назад
തളരരുത് അജുവേട്ടാ തളരരുത് 😂 വീണ്ടും ലേഹ്യം ഉണ്ടാക്കണം ജഗദീശ്വരൻ ശക്തി തരട്ടെ
@ajusworld-thereallifelab3597
എന്റെ പൊന്നോ... 😥😥 ഇതിന്റെ ക്ഷീണം മാറട്ടെ 😂😂🤣
@Lucky_rose513
@Lucky_rose513 Год назад
​@@ajusworld-thereallifelab3597🤣🤣🤣🤣🤣
@marysebastian1437
@marysebastian1437 Год назад
Don't worry, you can use it like Thalisapathravadakam.
@user-yp8js2ux4b
@user-yp8js2ux4b Год назад
എവിടെയൊക്കെയോ കണക്ക് തെറ്റി ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ലൈക്‌ അടിച്ചു സബ്ക്രൈബ് ചൈതു സങ്കടം തോന്നി പക്ഷെ നല്ല കോമഡി ആയിരുന്നു ഒത്തിരി ഇഷ്ട്ടായി ട്ടോ
@ajusworld-thereallifelab3597
സന്തോഷം... ഡിയർ 🙏🥰🥰🥰❤️❤️❤️❤️
@indirapanikar7270
@indirapanikar7270 3 месяца назад
മൂപ്പു കൂടി. തേൻ കുറച്ച് ചൂടോടെ ചേ ർ ക്കണം. പിന്നെപാത്ര പാ കം എന്നാൽ കുഴമ്പ്, എണ്ണ ഒക്കെ കാച്ചി അടിക്കുമ്പോൾ പാത്രത്തിൽ ചില ഔ ഷധ ങ്ങളിടും. അതായത് കർപ്പുരം, ചെ ഞ്ചെ ല്യം, വേ മ്പാടതുടങ്ങി യവ.ഉരുകിയ ശർക്കര,പഞ്ചസാര, കൽ ഘ ണ്ടം ഒക്കെ പാകം നോ ക്കാ ൻ ഒന്നുകിൽ ഒരുതുള്ളി സ്വല്പം വെള്ളത്തിൽ ഒഴിക്കണം അല്ലേ ൽ വിരൽ കൊണ്ടു നൂ ൽ പരുവമാ യോ എന്ന് നോ ക്കണം. അതാണ് ശരിയായ പാകം.
@manjuk8522
@manjuk8522 Год назад
Kurachiduth sarkara urukki 1nnol pakathil aaki cherthu seriakakan pattummennu thonnunnu Sremichu nokku sariha 😍😍👍
@ajusworld-thereallifelab3597
ഇപ്പോൾ തന്നെ നല്ല മധുരം ഉണ്ട് 🥰🥰🥰❤️🙏
@honeyjames5905
@honeyjames5905 10 месяцев назад
Raavile kumbalanga cut cheythe verumvayattil Honey cherthe mixiyil adichhe kudikkuka
@rzdreams5776
@rzdreams5776 Год назад
Kalakki,adichichu,thimirthu ....kushmaanda rasaayanam anik estaayi.enter ajuvetta
@thankav6808
@thankav6808 Год назад
Kotuku vala 2ayettu madakke eduttal eluppam pezeyam ettere valeya vala madekkanam churundu varum
@ajusworld-thereallifelab3597
❤❤❤❤🥰👍
@binum7513
@binum7513 Год назад
Nokkiyirunnu maduthu enthoru thengaya eshta koosmanda rasayanam.Ajuchettan kazhikkanam breyin ethirikoodi vikasikkanunde ethiri brehmi koodi cherkkan parayane sarithechi jengune kandillallo 🙈
@ajusworld-thereallifelab3597
ഇനി ബ്രെയിൻ വികസിക്കുമെന്ന് തോന്നുന്നില്ല 😂😂😂🙏🙏
@vidyainfosoft3906
@vidyainfosoft3906 Год назад
Aju chetta....sarithachechi.... enikorupadishta Ningade viedeo.....❤......super....
@ajusworld-thereallifelab3597
Thank you ❤️❤️❤️
@pravithate2276
@pravithate2276 11 месяцев назад
Aaa kazhttapadu sammathichu. Mixieil ettu podichathinu sheeshum theen cherkku apol kurachu koodi seriyakum
@anithakumaris7781
@anithakumaris7781 Год назад
ഞാനും കേട്ടിട്ടുണ്ട്, ഔഷധ കൂട്ടുകൾ ഉണ്ടാക്കു മ്പോൾ അടുപ്പ് മാറാൻ പാടില്ല, രുചിച്ചുനോക്കാൻ പാടില്ല..... അങ്ങനെ കുറേ കാര്യങ്ങൾ. അതാകും ഇങ്ങനെ വന്നത്. സാരമില്ല. ഇനി അതൊക്കെ ശ്രദ്ധിച്ചു ശരിയായ രീതിയിൽ ഉണ്ടാക്കി നോക്കാമല്ലോ. Ok?
@ajusworld-thereallifelab3597
❤️❤️❤️❤️🙏
@kumaricr3713
@kumaricr3713 Год назад
Aju ningalude vedeo kanumbol chirikathieikan kashiyarilla pinne super kumbalanga
@ajusworld-thereallifelab3597
Thank you ❤️❤️🙏
@remam7734
@remam7734 Год назад
Ajuvettanum sarithayumirupp Chirichu manny kappi.sarith yude patt adipoli
@ajusworld-thereallifelab3597
🥰🥰🥰❤️❤️❤️🙏
@user-yj4nr9jz1q
@user-yj4nr9jz1q Год назад
Aju athu oru pravsym cheruthayi choodakkiyal ilaki varum
@manugaming5826
@manugaming5826 Год назад
Hai 🥰🥰 ajuchetta saru...❤ njan ningalude fan anu kurachu naalayi ningale video kanan thudagiyittu 😍 ajuchettante kalangamillatha samsaatam othiri ishtamaanu.. Ellam ulkondukondulla saru... Ninte sameepanavum athilere kollam 💖💖 saramilla ajus parajayam vijayathinte chavittu padiyalle.. Engilum kazhikkan pattiyallo athu thanne raksha.
@ajusworld-thereallifelab3597
അതെ.. അത് തന്നെ ആശ്വാസം 🥰🥰🥰❤🙏
@rajalakshmisubash6558
@rajalakshmisubash6558 Год назад
Ajuvinte koosmanda rasayanam kazhichukond video kanunna njan ethayalum taste super anu👌👌👌👌👌👌
@salihasadhiksadhik8830
@salihasadhiksadhik8830 Год назад
Aathu paruvamaayalum gunam ullathanallo ath pore❤
@honeyjames5905
@honeyjames5905 10 месяцев назад
Sherikke patanjali oru aayurvedha vidhyante melnottathil venarunnu undaakkan.
@Ashokworld9592
@Ashokworld9592 Год назад
ചേട്ടന്റ പറമ്പിലെ... ജൈവ വളങ്ങളാൽ പുഷ്ട്ടിയാർജിച്ച.... കിടിലൻ "കുമ്പളങ്ങ".. കാണാൻ കൗതുകം തന്നെയാ......!!💚💛💚💛💚💛💙💞👍
@Ashokworld9592
@Ashokworld9592 Год назад
ചേട്ടൻ... നമ്മളൊരു മരുന്ന് തയ്യാറാക്കുമ്പോൾ രുചിച്ചുനോക്കുവാൻ പോലും പാടില്ല എന്നാണ്..... ശാസ്ത്രം...!!👍👍👍👍👍👍👍💚💚💙💙💙💙💙💞👍
@ajusworld-thereallifelab3597
അടിപൊളി 😥😥
@sumeethasajan159
@sumeethasajan159 Год назад
ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
@sameercp9990
@sameercp9990 Год назад
😂😂😂❤❤❤ but don’t worry. Aju chetta we can use It’s a new product . Kooshmanda Rasayana choornam ❤
@ajusworld-thereallifelab3597
അതെന്നെ.. കറക്റ്റ് ❤😂😂😂🥰😂🙏
@Ashokworld9592
@Ashokworld9592 Год назад
അനിലേട്ടന്റ സംസാരം കേട്ടാൽ... nf വർഗീസ് സംസാരിക്കും പോലെ... സൂപ്പർ...!!💚💚💚💚💙💞👍
@ajusworld-thereallifelab3597
ശെരിയാണ്...... എല്ലാരും പറയാറുണ്ട് ❤️❤️❤️🙏👍
@mereenajose8616
@mereenajose8616 Год назад
അത് മിക്സിയിൽ ഇട്ട് പൊടിച്ച് പൗഡർ ആക്കിയാൽ കഴിക്കാൻ എളുപ്പമായിരിക്കും. അളവ് നോക്കി കഴിക്കാനും പറ്റും.
@radhaki8669
@radhaki8669 Год назад
ചിരിച്ച് ചിരിച്ച് മരിച്ചൂ ട്ടാ.
@komalamrajanbabu7598
@komalamrajanbabu7598 Год назад
കുമ്പളങ്ങ തോലു കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കൂ അജൂ. നല്ല ടേസ്റ്റ് ആണ്.
@jobybenny8054
@jobybenny8054 Год назад
Aju ithil kalkandam orupadu koodi poyi athanu paara pole aayathu.pinne paakavum kudi poyi.
@sarithasureshsaru2918
@sarithasureshsaru2918 Год назад
Hii🥰🥰🥰ethayalum kashttapett undakiyathale 👌👌👌
@ajusworld-thereallifelab3597
❤️❤️❤️❤️🙏
@binutharappel7673
@binutharappel7673 4 месяца назад
Meen kari polum undakkanriyatha aju resayanam undakkiyalenganeyirikkum PRESHAKARK thudakathile mansilayi ethu saryakillannu. Ningalk last time vare vendivannu.Anilettanum,cheriyettanum verutheyalla ethil koodathathu
@santhimurali923
@santhimurali923 Год назад
Chirichu vayyaathaayi...😂😂😂😂❤❤ Saramilla mixy,l ittu podichu ghee cherthal mathi.kuzhmaanda choornm aayi use cheyaam👍👍🥰🥰
@ajusworld-thereallifelab3597
അതിന്റെ ആവശ്യമില്ല. അല്ലാതെ വെറുതെ കഴിക്കാം 🥰🥰🥰❤👍
@sujith.p.rsujithramakrishn7211
അജു ചേട്ടാ... കൂശ്മാണ്ട രസായനം , കൂശ്മാണ്ട വടകം ആയി മാറി, ഇനി ഇത് കുറച്ചെടുത്ത് തേൻ ചേർത്ത് കഴിക്കാം. ഇത്രയും ബുദ്ധിമുട്ടി ഉണ്ടാക്കിയ മരുന്ന് ശരിയാകാതെ വന്നപ്പോൾ വിഷമം തോന്നി. സാരമില്ല.. പിന്നെ വേറെ ഒരു കാര്യവും ഇതോടൊപ്പം മനസിലായി ഉരുളി വെക്കാവുന്ന വലിയൊരു അടുപ്പ് ഉടനെ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. മരുന്നുകൾ അധികമാരും കാണാതെ ഉണ്ടാക്കണമെന്ന് പണ്ടുള്ളവർ പറയാറുണ്ട്.. ഈ അനുഭവം അങ്ങിനെയാണോ?... എന്തായാലും ജയമായാലും, തോൽവിയായാലും അജുചേട്ടന്റെ ഈ സ്പോർട്സ്മാൻ സ്പിരിറ്റിന് സല്യൂട്ട് 🫡🫡🫡🥰🥰🥰👍🙏.
@ajusworld-thereallifelab3597
Seriyaayirikkum 🥰🥰🥰🙏
@user-gt4yk7iy2t
@user-gt4yk7iy2t 11 месяцев назад
Super 👍😂😂
@fathimasplus
@fathimasplus Год назад
Ningalude samsaaramaanu ningalude video yude highlights natural…..
@ajusworld-thereallifelab3597
Thanks❤️❤️❤️❤️
@tinsybijo6711
@tinsybijo6711 Год назад
Kurae chirichu avasanam.. Ajuchaetta nighal nalla oru manushyanau
@ajusworld-thereallifelab3597
Thank you 🥰🥰🥰❤️🙏
@vidyainfosoft3906
@vidyainfosoft3906 Год назад
Nammalippol Treatmentilanu Ivf 16 year aayi mrg kazhinhitu....kazjinha varsham Oru Kuttyayi but 1 day matre aayusundayulloo.....marichupoyi.... Nhangalkuvendiyum prarthikne
@ajusworld-thereallifelab3597
ഈശ്വരാ 😥😓😓😭😭 ഞങ്ങൾ പ്രാർത്ഥിക്കാം 🙏🙏🙏🙏
@Ashokworld9592
@Ashokworld9592 Год назад
കഷ്ട്ടം തന്നെ അജുചേട്ടൻ... ആ..."ഉരുളി" എന്താ തെറ്റ് ചെയ്തേ ഇത്രയും വേദനപ്പിക്കാൻ.....!!😅😊😊💛💛💙💞👍
@ajusworld-thereallifelab3597
😂😂😂🤣🤣🤣
@pas908
@pas908 Год назад
കുറെ ചിരിച്ചു 😂😂😂😂😂😂
@ajusworld-thereallifelab3597
😄😄😄😄❤️❤️🙏
@pushpalathac8871
@pushpalathac8871 Год назад
കമ്പളത്തോല് കൊണ്ടാട്ടം ഉണ്ടാക്കി നോക്കൂ സൂപ്പറാണ്
@sathiviswanathvishwanath7194
@sathiviswanathvishwanath7194 8 месяцев назад
Kazhinju,kumbalangayude koothu,😂😂😂saritha i cant control my laugh.😂😂😂😂
@anandalatha895
@anandalatha895 Год назад
Adi thetiyal Aanayum veezhum pinnalley Aju. Pokattey thetil ninnum seri kittumallo santhoshikkam.
@ajusworld-thereallifelab3597
അതെ... നമ്മൾ ഇതെത്ര കണ്ടിരിക്കുന്നു...!!🥰🥰❤😂
@Raheena-sz8om
@Raheena-sz8om Год назад
ഹായ് അജു ചേട്ടൻ. സരിത. ജഗുമോൻ. പാവം ഒരുപാട് പണിയെടുത്തു ലാസ്റ്റ് സീൻകണ്ടു ഒരുപാട് ചിരിയും സങ്കടവും വന്നു. ഇന്നലെ നോബ് ആയത് കൊണ്ട് വീഡിയോ കണ്ടില്ല ഇന്നാണ് കാണുന്നത് കൂഷ്മാണ്ടി രാസയം പേരുപോലെ കൂഷ്മായിപ്പോയി. കളിയാക്കിയതല്ലാട്ടോ ഇച്ച്. ബജ എല്ലാം തിന്നോ 🥰
@honeyjames5905
@honeyjames5905 10 месяцев назад
Rekthasammardathinu nallathaane.
@lalytom2603
@lalytom2603 11 месяцев назад
Alpam thilacha vellam cherthal alinja sesham onnu koodi aduppath vach ilakkiyal mathiyarunnille makkale
@lovelytk4165
@lovelytk4165 Год назад
ചിരിച്ച് ചിരിച്ച് ഒരുവഴിയായി 😂
@ajusworld-thereallifelab3597
❤️❤️❤️😄😄😄
@arafathkalloth6563
@arafathkalloth6563 Год назад
U😊uu
@muhsinanazeer1781
@muhsinanazeer1781 Год назад
Kumbalanga tholi kondattam undakkarund..nallatha
@Ashokworld9592
@Ashokworld9592 Год назад
അജുചേട്ടനോടുള്ള.... സരിതചേച്ചിയുടെ mathematics... സൂപ്പർ.... മിന്നിച്ചുപോയി....!!👍👍👍👍💚💚💙💙💙💞👍
@BMA191
@BMA191 Год назад
Basic maths
@pssanoj
@pssanoj Год назад
Comment ittu veruppikkalle
@Bindug2000
@Bindug2000 Год назад
Athe ithu churnamanu perumattiyal mathi ethu pakamayalum vayattil piya mathi saramilla
@ajusworld-thereallifelab3597
അതെ ❤️❤️ ഗുണത്തിൽ കുറവൊന്നും ഇല്ല 🥰🥰🥰👍❤️🙏
@reeshmad1155
@reeshmad1155 Год назад
Chirichu chirichu oru vazhi aayi,😂😂😂
@sreelatha642
@sreelatha642 Год назад
അജു ചേട്ടാ നമിക്കുന്നു ഓരോ പരാജയങ്ങളും അജു ചേട്ടന്റെ വിജയങ്ങളായി മാറട്ടെ എന്ന് ആശംസിക്കുന്നു👍🏻👍🏻👍🏻✋🏻
@ajusworld-thereallifelab3597
Thank you Thank you 💕💕💕
@josevincent6319
@josevincent6319 Год назад
നിങ്ങൾ ഇത്രയും കഷ്ടപെട്ടിട്ടും, അത് പാകം ആകാതെ പോയതിൽ വിഷമം ഉണ്ട്. അവസാനഭാഗത്തു ചിരിയും വന്നു.❤അവസാനം പവനായി ശവമായി.😢അനുഭവങ്ങൾ ആണല്ലോ ഗുരു 💚🤝
@ajusworld-thereallifelab3597
😂😂😂😂😂🤣🤣🤣🙏
@priyapraveen1769
@priyapraveen1769 Год назад
🤣w🤣w🤣😁🤣
@latheefettumana5916
@latheefettumana5916 6 месяцев назад
Eevalle kuntradam kure nalaye….Edaged murechu kalayam 😂😂😂🎉❤
@Fatima_577.
@Fatima_577. Год назад
അങ്ങനെ ആദ്യമായ് ലേഹ്യം കൊത്തി മറിച്ചു എടുക്കുന്നത് കണ്ടു സങ്കടം ആയെ അത്രയും സാധനം എടുക്കുന്ന സ്പൂൺ കണ്ടാണ് വലിപ്പം ഒത്തിരി കൂടി ന്റെ സരിതകുട്ടീ കുറച്ചു വലിയ കോരി പോലെ ഉള്ള സ്പൂൺ മറ്റോ എടുത്തിരുന്നെങ്കിൽ 😂😂😂ഒത്തിരി ഇഷ്ട്ടാ നിങ്ങളുടെ വീഡിയോസ് 😍😍നിങ്ങളെയും കുടുംബത്തെയും 😊😊ജഗ്ഗുട്ടാ ഒത്തിരി തിന്ന് ഗുണ്ടു മണി ആവുട്ടോ എന്നാൽ കഫം വരാതെ ശ്രദ്ദിക്കണം 🧐തടി കൂടുമ്പോ കഫം വരും അലർജിയും ഉള്ളതല്ലേ 😊ബീ കെയർ ഫുൾ 😍😍
@lalyjoy581
@lalyjoy581 Год назад
Chatti onnu ചൂടാക്കിയ മതി പെട്ടന്ന് വിട്ടു പോരും aju ചേട്ടാ.... Sarithe😀😀😀
@ajusworld-thereallifelab3597
അത് ശെരിയാണല്ലോ 🥰🥰🥰👍
@vijayalakshmymenon5217
@vijayalakshmymenon5217 Год назад
Sarithayude chuma enganeya mariye onnu parayamo.Ella marunnum kazhichu maduthu 😢 pinne Ajuchettante chiriyum , self confidence anu njangalkishtam 😊
@ajusworld-thereallifelab3597
ചുവന്നുള്ളി നീരും തേനും ജീരക പൊടിയും ചേർത്ത് കഴിച്ചു 🥰🥰🥰🥰👍
@padmajaanil6563
@padmajaanil6563 Год назад
Adipoli kumpalanga ithupolullava namukkonnum kittarilla ividokka ithinda chotta kittarullathu
@ajusworld-thereallifelab3597
ചെറുതാണ് നല്ലത് 🥰🥰🥰❤🙏
@deepakm7825
@deepakm7825 Год назад
So sad. Result enda enn ariyan wait cheyayirunnu. Dont worry eni correc t ayityu undakki video post cheyyanam👍👍
@ajusworld-thereallifelab3597
ഇപ്പോൾ ചെയ്തതിന്റെ ക്ഷീണം മാറട്ടെ ട്ടാ 😄😄😄
@nafeesa5039
@nafeesa5039 Год назад
Athu mixiyil pondicherry kazhikuu superaayirikum
@ajusworld-thereallifelab3597
😳😳 മിക്സിയിൽ പോണ്ടിച്ചേരി കഴിക്കാനോ...?? 🤔🤔 മിക്സിയിൽ പൊടിച്ചു കഴിക്കാനാണോ ഉദ്ദേശിച്ചത്..?? അതിന്റ ആവശ്യമില്ല. അല്ലാതെ തന്നെ കഴിക്കാം 🥰🥰🥰🥰👍👍👍👍
@tkszai9549
@tkszai9549 Год назад
Mixi karakkieduthu podichu then mix cheyuka
@ajusworld-thereallifelab3597
❤❤🥰👍
@ajusworld-thereallifelab3597
❤❤🥰👍
@sathiviswanathvishwanath7194
@sathiviswanathvishwanath7194 8 месяцев назад
Nan ende life il itra chirichu vayar vedanichu🎉🎉🎉🎉😂😂😂😂😂
@vaijayanthy581
@vaijayanthy581 Год назад
അജു, സരിത ഇത് മിക്സിയിൽ പൊടിച്ച് തേൻ ചേർത്ത് നന്നായി മിക്സ്‌ ചെയ്താൽ ലേകിയം പോലെആവും, കട്ടിഉള്ള ഉരുളി അല്ലെ നല്ല ചൂടാ, ലൂസായി വെച്ചാലേ തണുക്കുമ്പോൾ പാകാവു അടിപിടിക്കേ, നാശവേ ചെയ്തില്ലല്ലോ നല്ല സ്വാതുണ്ടല്ലോ 👌👌👍👍
@ajusworld-thereallifelab3597
നല്ല ടേസ്റ്റ് ആണ് 👍
@vineethamarks9096
@vineethamarks9096 Год назад
ഇതു കണ്ടു ഒത്തിരി ചിരിച്ചു.അജുന് എല്ലാറ്റിനും ഇത്തിരി തിടുക്കം കൂടുതൽ ആണ്. അല്ലെ 😅
@ajusworld-thereallifelab3597
ചെറുതായി 😂😂🤭🤭👍
@shibimanikandan5563
@shibimanikandan5563 Год назад
എത്ര കഷ്ട്ടപെട്ടാണ് ആ മരുന്ന് തയ്യാറാക്കിയത് എന്നിട്ടും ഉദേശിച്ചത് പോലെയായില്ല എങ്കിൽ പോലും ആ കുറവ് പ്രേക്ഷകരുടെ മുൻപിൽ തുറന്നു കാണിക്കാനുള്ള അജുവേട്ടന്റെ ആ മനസ്സുണ്ടല്ലോ അതിനു ഞങ്ങൾ നമിച്ചേ പറ്റു 🙏🙏🙏🙏പിന്മാറരുത് അജുവേട്ട ഇനിയും ശ്രെമിക്കണം 👌👌👌👍👍👍❤❤❤
@ajusworld-thereallifelab3597
തീർച്ചയായും.. 🥰🥰👍ഞങ്ങൾക്ക്‌ നിങ്ങളുടെ മുന്നിൽ ഒന്നും ഒളിക്കാനില്ല 🥰🥰🥰❤️❤️🙏
@Annjonz
@Annjonz Год назад
Ayurveda Ashgourd Rasayanam shariyaayilla don't worry failure leads to success nannayi hardwork cheythu. Food Processor Preethi Zodiac aanno nammude naattil kittumo
@ajusworld-thereallifelab3597
Preethi zodiac അല്ല. Black+decker എന്നാണ് പേര്
@Annjonz
@Annjonz Год назад
@@ajusworld-thereallifelab3597 is this product available in the shop (u had posted a video of d shp at Irinjalakkuda)
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്,അജുചേട്ട,സരിതചേച്ചി,ഫാമിലി, വ്ലോഗും, കുമ്പളങ്ങരസായനവും,സൂപ്പർ,❤
@mollyeaso306
@mollyeaso306 Год назад
After boiling little more kumbalanga neeru add to small quantity granules and see dears.
@ajusworld-thereallifelab3597
Thanks❤️❤️❤️
@snehalathanair1562
@snehalathanair1562 Год назад
U can pulse it in mixie Or on ammi kal or grinding stone........ It will be useful
@ajusworld-thereallifelab3597
Ok🥰🥰🥰👍
@snehalathanair1562
@snehalathanair1562 Год назад
We saw the video twice as the situation was funny, but felt sad for u both....
@rajeevrajan1875
@rajeevrajan1875 Год назад
👍 Agra petha undakinokku 👍
@ritto1541
@ritto1541 Год назад
അജുവേട്ടാ രസായനം പിക്കാസോണ്ട് കൊത്തി എടുക്കേണ്ടിവരുമെന്നാ തോന്നുന്നത് സാരമില്ല. ഉണ്ടയെങ്കിലും കഴിക്കാമല്ലോ🎉👍
@ajusworld-thereallifelab3597
അതെന്നെ ❤️❤️❤️😄🙏
@deepakdeepu2753
@deepakdeepu2753 Год назад
പാളി പോയ പാചകം കണ്ടു ചിരിച്ചത് ആദ്യമായിട്ട 😂
@ajusworld-thereallifelab3597
😂😂😂😂😂
@sivadasambalapatta8050
@sivadasambalapatta8050 Год назад
അജുവേ സരിതേ നിങ്ങളുടെ കബളങ്ങരസായനം ഉണ്ടാക്കിയത് അടിപൊളി അവസാനം പാറ പൊട്ടിയ്ക്കുന്ന പ്രതീതി ആയി.
@ajusworld-thereallifelab3597
😂😂😂😂😂😂🤣🤣
@praseedpg
@praseedpg Год назад
ഈ അലൂമിനിയം രസായനം സേവിച്ചാൽ വൃക്ക കരൾ എന്നിവ .....കൃപയാ ഓട് ഉരുളി ഉപയോഗിച്ച് ഔഷധം നിർമ്മാണം ഉത്തമം ...പാചകത്തിനും ....
@sagarnichal1337
@sagarnichal1337 Год назад
Koku nte cutting machine kond vayo uruli polikan....
@ushatp6548
@ushatp6548 Год назад
നല്ലതമാശ എനിക്കിഷ്ടപ്പെട്ടു.
@sathiviswanathvishwanath7194
@sathiviswanathvishwanath7194 8 месяцев назад
Enthu matram ingredients anu😂,ini thenum koodi😂😂😂,kaliyakkiyathalla,chirichu chathu
@sijirajesh5013
@sijirajesh5013 Год назад
തേൻകൂടി....... 🙄 ചിരിച്ചു 😂😂😂😂വയ്യാണ്ടായി
@ajusworld-thereallifelab3597
😂😂🤣🤣🤣
@shajishaji5104
@shajishaji5104 Год назад
ഗുഡ് ഫാമിലി ഒരു പാചകം ചെയ്യുമ്പോൾ നല്ല തമാശും ചിരിയും ഇഷ്ടപ്പെട്ടു❤️❤️❤️
@seenarajendran5631
@seenarajendran5631 Год назад
Kalkandam kooduthalanu ittathu ,athondanu ingane aayathu
@anilagopi5317
@anilagopi5317 Год назад
Ningalde erippe kanditte chhiri vannu.
@renuviswanathan2739
@renuviswanathan2739 Год назад
Pavam thonnitta.. Randuperum irikkunnathu kandappol...
@ajusworld-thereallifelab3597
അത് സാരല്യ 😄😄😄❤️❤️🙏
@fayip3389
@fayip3389 Год назад
Chettan kumbalanga murikkunnna samayath idatheee kayyyinte sholderil entha kilikal pani thannathano 😅
@ajusworld-thereallifelab3597
അല്ല. അത് ഇല ചീഞ്ഞത് ആയതാണ് 😄😄😄😄
@jessaabraham
@jessaabraham Год назад
Having respect for each other with no ego but appreciation for each others talents. That is what makes it amazing to watch these wonderful couples.
@ajusworld-thereallifelab3597
Thank you very much 🥰🥰🥰❤️❤️🙏
@indirapanikar7270
@indirapanikar7270 3 месяца назад
ആ വെള്ളം കുടിക്കാൻ നല്ലതാണ് ഹൃ ദ യ ത്തിനും രക്ത ശുദ്ധിക്കും,ദ ഹന ത്തിനും ഒക്കെ. അത് ഫ്രി ഡ് ജിൽ വച്ച് കറി കൾ ക്കും രസത്തിനും ഉപയോഗിക്കു.
@raginidevimr4337
@raginidevimr4337 Год назад
കൂഷ്മാണ്ട രസായനപ്പൊടി അടിപൊളി 👍.വിഷമിക്കേണ്ട അജുവേ.. രസയനം പൊടിയായിട്ട് കഴിച്ചാൽ മതി. ഗുണം ഒന്നുതന്നെ അല്ലെ. എല്ലാവർക്കും കൊടുക്കു
@ajusworld-thereallifelab3597
എല്ലാവർക്കും കൊടുക്കാം. ഇഷ്ടം പോലെ ഉണ്ടല്ലോ 🥰🥰🥰❤
@sharjasaji8625
@sharjasaji8625 Год назад
Ajuchetta.saritha.inganeyumrasayanamundakkam.chirichirichuvayyandayi.sarithayudepattusuper❤😂😅🤣
@ajusworld-thereallifelab3597
😂🥰❤❤❤🙏
@savithakm8720
@savithakm8720 Год назад
ഏതായാലും ഉറച്ചു ഒന്നുകൂടി അടുപ്പിൽ വെച്ചാൽ ഉരുളിയിൽ നിന്ന് വിട്ടു പോരും ഡ്രൈ ആയതിനാൽ എത്ര ദിവസം ഇരുന്നാലും കേ ടു വരില്ല
@darsanavishnu
@darsanavishnu Год назад
Now it's become a real life lab😅
@ajusworld-thereallifelab3597
😍😍😍😂🙏🙏
@sasikalaradhakrishnan1412
@sasikalaradhakrishnan1412 Год назад
Ningal de prayathnam super ....kazhikkan pattumallo ❤
@ajusworld-thereallifelab3597
കഴിക്കാൻ പറ്റും 🥰🥰🥰❤👍🙏
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 1,1 млн