Тёмный

എന്താണ് കർഷക ബില്ല് ? കാർഷിക ബില്ലിലെ പ്രധാന വ്യവസ്ഥകൾ എന്ത് ? Farmers Bill 2020 | Augmented Reality 

24 News
Подписаться 6 млн
Просмотров 926 тыс.
50% 1

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@shafeekvp9667
@shafeekvp9667 4 года назад
ലുങ്കിമുണ്ടും തലയിൽ ഒരു തോർത്തും കെട്ടിയ ഒരു വാർത്ത അവതരണം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഞങ്ങൾ കാണുന്നത്. തനി നാടൻ വാർത്ത അവതരണം.
@ഒരുയൂട്യൂബ്നിരീക്ഷകൻ
🔥 🔥 🔥 🔥
@vksharma6658
@vksharma6658 4 года назад
@@rohithperanalur8148 ഓണക്കിറ്റ് വിതരണം ചെയ്തു ലാഭം ഉണ്ടാക്കിയത് ആരാണ് എന്ന് അറിയാമോ ബ്റോ.
@Ssjkkyg
@Ssjkkyg 4 года назад
@@vksharma6658 adutha election vararaayi ella party kum cash venam
@chjay340
@chjay340 4 года назад
ഇനിയിപ്പോൾ ഓണകിറ്റ് മുഖ്യമന്ത്രി യും മറ്റു മന്ത്രി മാരുടെയും പങ്കിട്ടെടുത്തുവെന്ന് പറയാഞ്ഞത് ഭാഗ്യം
@vksharma6658
@vksharma6658 4 года назад
@@chjay340 ഓണക്കിറ്റ് മാത്രം അല്ല. തമിഴ്നാട്ടിൽ നിന്ന് കൊണ്ടു വന്ന പപ്പടം, ശർക്കര എന്നിവ ഉപയോഗിക്കരുത് എന്ന് പറഞ്ഞതും അവ തിരികെ ഏൽപ്പിക്കാൻ പറഞ്ഞതും ആരാണ് brother.
@aneeshetp
@aneeshetp 4 года назад
ട്രക്ടർ ഓഫ് ചെയ്തിട്ട് ഇറങ്ങി പറഞ്ഞാൽ പോരായിരുന്നോ വെറുതെ അത്രെയും ഡീസൽ കത്തിച്ചു കളഞ്ഞു
@k2sketus810
@k2sketus810 4 года назад
ഇലക്ടിക് ടാക്റ്റർ
@skc7216
@skc7216 4 года назад
🤣
@shaheenzx5246
@shaheenzx5246 4 года назад
@@k2sketus810 puka varunna electric tractor irangio... ambeda kemaa..
@rohithperanalur8148
@rohithperanalur8148 4 года назад
അംബാനി കോടീശ്വരൻ വീണ്ടും ആകുന്നത് പിടിക്കുന്നില്ല അല്ലേ
@riswinkt9028
@riswinkt9028 4 года назад
@@shaheenzx5246 😂
@ahamedadam6893
@ahamedadam6893 4 года назад
Dr അരുൺ കുമാർ നല്ലൊരു വാർത്ത അവതാരകനാണ്. അദേഹത്തിന്റെ അവതരണവും ഉച്ചാരണവും വളെരെ മനോഹരമാണ്. Congratulations dr Arun
@v4vj601
@v4vj601 4 года назад
കുറച്ചു കമ്മി സ്വഭാവം മാറ്റി നിർത്തിയാൽ മികച്ച അവതാരകൻ തന്നെയാണ് Dr അരുൺ
@chjay340
@chjay340 4 года назад
എന്നും കേരളത്തിലെ കമ്മ്യൂണിസ്റ് കാ രാണ് 80% ശരി
@sumeshs366
@sumeshs366 3 года назад
@@chjay340 അതെ അതിപ്പോൾ എല്ലാവരും എന്നും ന്യൂസിൽ കണ്ടോണ്ടിരിക്കുവാ 😀
@Anu-nr4oh
@Anu-nr4oh 3 года назад
@@chjay340 🤣🤣🤣🤣
@sanathannair8527
@sanathannair8527 3 года назад
പക്ഷെ എന്തായിട്ടെന്താ അന്തം വളരെ കമ്മിയാണെന്നു മാത്രം !
@anuraj8771
@anuraj8771 4 года назад
ഒറിജിനാലിറ്റി കുറച്ച് കൂടുന്നുണ്ട്🤗🤗🤗😇
@SmartBoy-hk8dx
@SmartBoy-hk8dx 4 года назад
🤣🤣🤣🤣
@nithingnambiar
@nithingnambiar 4 года назад
😀😀😀
@ajabmuhammed2001
@ajabmuhammed2001 4 года назад
😂😂😂😂😂😂
@ഒരുജിന്ന്-ദ3ത
😁😁😁😁
@JAY-gk6up
@JAY-gk6up 4 года назад
😂😂😂
@rajil.b.kbevinjekarakkad3677
@rajil.b.kbevinjekarakkad3677 4 года назад
ആദ്യമായാണ് കർഷകർക്ക് സപ്പോർട്ട് ചെയുന്ന വാർത്ത കണ്ടത്
@wwtvoice899
@wwtvoice899 3 года назад
ഇടനിലക്കാർക്കുവേണ്ടി അഭിനയിച്ചാൽ പ്രതീക്ഷയ്ക്ക്‌ വകയുണ്ടേ.
@josevarghese8147
@josevarghese8147 3 года назад
ArunKarshakarkAthirayittaneParajathe.ValareSredhichalManasilakum
@randomguyy5837
@randomguyy5837 3 года назад
@@wwtvoice899 ninte ഈ ഇടനിലക്കാർ എന്ന് പറഞ്ഞാല് ആരാഡോ. അവരെ കണ്ടാൽ തിരിച്ചറിയാൻ എന്തേലും മ... നിങ്ങളുടെ കയ്യിൽ ഉണ്ടോ
@wwtvoice899
@wwtvoice899 3 года назад
@@randomguyy5837 നീയൊക്കെ എന്നെങ്കിലും ഏതെങ്കിലും വിളയെടുത്ത്‌ മാർക്കറ്റിൽ വിറ്റഴിക്കാൻ നോക്കിയിട്ടില്ലെന്ന്‌ നിന്റെ വാക്കുകൾ തന്നെ സാക്ഷി. ആരാണെന്നാ ഭാവം...പോക്കിരികൾ....പറയുന്നിടത്തൊക്കെ തെളിവ്...തെളിവ് കിട്ടിയാൽ ഉളുപ്പുമില്ലാത്തവർ ഏറിവരുകയാണ്‌.
@MithunRajMemoR
@MithunRajMemoR 3 года назад
@@wwtvoice899 അംബാനിക്ക് , അദാനി ക്ക് വേണ്ടി അഭിനയിച്ച് പ്രതീക്ഷ ഉണ്ടാകുന്ന മൊങ്ങിജി ഉള്ളപൊഴോ???
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 года назад
ഓഗ്മെന്റഡ് റിയാലിറ്റിയാണ് അരുൺ സാറിന്റെ മെയിൻ 😁 അവതരണം കലക്കി👌🙂
@pranavpradeep3921
@pranavpradeep3921 4 года назад
Onum parayanilaa ...level sanam
@eduplus8145
@eduplus8145 4 года назад
Kidilan
@kukkucjayamon97
@kukkucjayamon97 3 года назад
Satyam... 😍😍😍
@vijeeshm5984
@vijeeshm5984 3 года назад
സ്റ്റുഡിയോ എന്ന് പറയുന്നത് ഇതാണ് 😀😀😀😀😀
@rupeshkn4354
@rupeshkn4354 3 года назад
Yes
@ys1833
@ys1833 4 года назад
Presentation kurich വാചാലരാകാതെ അദ്ദേഹം പറഞ്ഞ കാര്യമാണ് ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടത്..
@ഒന്ന്
@ഒന്ന് 4 года назад
അതാണ് നമ്മുടേ രാജ്യത്തിന്റെ അവസ്ഥ അവർ ചിന്തിക്കുന്നത് വാർത്ത വായിക്കുന്ന രീതിയാണ് അതിൽ എന്താണ് പറയുന്നത് എന്ന് ചിന്തിക്കാൻ തലയിൽ അല്പം ബുദ്ധി വേണ്ടെ
@umarulfarook9833
@umarulfarook9833 4 года назад
👍
@bineeshpt716
@bineeshpt716 3 года назад
തീർച്ചയായും
@Sk-pf1kr
@Sk-pf1kr 3 года назад
അതാണ് ഇന്ത്യൻ ജനത
@BertRussie
@BertRussie 3 года назад
പറയുന്ന കാര്യം അല്ലെ ശ്രെദ്ധിക്കേണ്ടത്. അതിന് ഇതുപോലെ വേഷം കെട്ടണ്ട വല്ല കാര്യം ഉണ്ടോ?
@jithinchackochen5020
@jithinchackochen5020 3 года назад
എന്നാ പുകയാടവേ അതിനകത്തു നിന്നു വരുന്നത്. MVD കണ്ടാലത്തെ അവസ്ഥ.
@anasthalalappuzha
@anasthalalappuzha 3 года назад
😎😀😂
@Akhiltvpm907
@Akhiltvpm907 3 года назад
🤣
@meame4671
@meame4671 3 года назад
😝
@rashid661
@rashid661 3 года назад
😂😂😂
@jimmutten
@jimmutten 3 года назад
😂😂😂💖
@mskvk1573
@mskvk1573 4 года назад
താങ്കൾക്ക് ഒരു നാടൻപാട്ട് പാടി തുട ങ്ങമായിരുന്നു😀
@Vmixedmedia
@Vmixedmedia 3 года назад
അതും കൂടി 😜
@binumathew1417
@binumathew1417 3 года назад
അവിടെയും എവിടെയും തൊടാതെ പറഞ്ഞതുകൊണ്ട് കാര്യമില്ല. കൃത്യമായി ബില്ല് ശരിയോ തെറ്റോ എന്ന് ജനങ്ങളെ പറഞ്ഞു മനസിലാക്കി കൊടുക്കുക. അതാണ് മാധ്യമ ധർമം.
@albin8851
@albin8851 3 года назад
ബില്ലിൽ ശരിയുമുണ്ട് തെറ്റും ഉണ്ട് കൂടുതൽ ശരിയാണ്
@speedtest8166
@speedtest8166 3 года назад
Watch kolambi channel. They have made good analysis, Also the print sengupta analysis on the topic.
@rajah1367
@rajah1367 3 года назад
ബില്ല് വരുന്നതോടെ..നീയൊക്കെ എന്ത് തിന്നണമെന്നു വലിയ കമ്പനികൾ തീരുമാനിക്കും.... കർഷകർക്ക് ആത്മഹത്യയും .....
@mehazeventmanagement6412
@mehazeventmanagement6412 3 года назад
Ee bill theoretically nallath aanu ..nadappilaayaal ithinte imbact wrong avaan sadyatha ind..athkondaanu ithine ethirkkunnath..
@speedtest8166
@speedtest8166 3 года назад
@@mehazeventmanagement6412 athukondalla. appol nadappilakkan paadille? ippol undakkunna prashnam pure politics mathram.
@lobo3999
@lobo3999 3 года назад
കർഷക ബില്ലിന്റെ ഉള്ളടക്കം മനസ്സിലാക്കി തന്നതിന് നന്ദി
@raghavannarayanan9375
@raghavannarayanan9375 3 года назад
ഈ ബില്ലുകൾ കർഷകന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന സത്യം വളരെ ഭംഗിയായി അവതരിപ്പിച്ചു.
@View814
@View814 3 года назад
Ldf varum ellam shariyakibtharum kluchoori maaman varimallo
@johnythoppil24
@johnythoppil24 4 года назад
വിശദമായ അവലോകനം അല്ലെങ്കിൽ പോലും നിഷ്പക്ഷത പാലിച്ചീട്ടുണ്ടെന്ന് പറയാതെ വയ്യ. നിയമം കർഷർക്കെതിരാണെന്ന് സ്ഥാപിക്കാൻ നടക്കുന്ന കർഷക നേതാക്കൾ എന്ന് അവകാശപ്പെടുന്നവരാണ് കർഷകരുടെ ശാപം. കർഷകർക്ക് എങ്ങനെ ഗുണകരമാക്കാമെന്ന് ചിന്തിക്കാൻ കഴിയുന്ന ഇച്ഛാശക്തിയുള്ള കർഷക കൂട്ടായ്മകൾക്കാണ് ഇനി പ്രസക്തി. വിവരം കെട്ട കർഷക നേതാക്കളിൽ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും കർഷകർ മോചിതരാകേണ്ടതുണ്ട്.
@sadiyac88
@sadiyac88 4 года назад
Bjp kaark vivaram illenkilum rajyathe baakiyullavark vivaram und suhrthe. Modi inne vare kond vanna eth bill kondaan ividuthe janangalk gunam undaayath. Pakaram aalkarude maranathin kaaranam aakukayaanu cheyyunnath. Rajyathe ella vibhagam aalukaleyum oru pole samrakshikkaan kaziyaatha aal bharanaadhikaari aakaan arhikkunnilla.
@manon2wheels771
@manon2wheels771 4 года назад
@@sadiyac88 namku pinarayiye pidichu adutha loksabha election nu nirtham Enganund?
@johnythoppil24
@johnythoppil24 4 года назад
@@sadiyac88 നോട്ട് നിരോധനം കൊണ്ട് എന്നെ പോലുള്ള സാധാരണക്കാർക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടായി. കൈയിലുള്ള പത്തു രൂപയ്ക്ക് വരെ വിലയുണ്ടായി. രാഷ്ട്രീയം തൊഴിലാക്കിയ കള്ളന്മാർക്കും കള്ളപ്പണക്കാർക്കും തീവ്രവാദ പ്രവർത്തനങ്ങൾക്ക് കുഴൽപ്പണം കടത്തുന്നവർക്കും വൻനഷ്ടം നേരിട്ടു എന്നത് ശരിതന്നെ. ഇപ്പോൾ ഷെയർമാർക്കറ്റിലും കള്ളപ്പണം ഇറക്കാൻ പറ്റാതായിരിക്കുന്നു. റീയൽഎസ്റ്റേറ്റിൽ പണമിറക്കിവരിൽ ഭൂരിപക്ഷവും കള്ളപ്പണക്കാരാണെന്ന് മരട്പ്ലാറ്റ് സംഭവം തെളിയിച്ചു.
@fasal9546
@fasal9546 4 года назад
@@johnythoppil24 😂😂😂😂😂😂😂😂
@godparticle4012
@godparticle4012 4 года назад
@@johnythoppil24 wooow super kallapanam pidikkan vendi note nirothichitt ethra kodi kalla panam pidichenn onn paranjatte
@sabirsulaiman92
@sabirsulaiman92 4 года назад
ട്രാക്ടർ പുകപരിശോധനക്ക് വിദേയമാക്കേണ്ടതാണ്🙏🏻
@asadrawingacademy4275
@asadrawingacademy4275 3 года назад
Good presentation.
@soresalom3068
@soresalom3068 3 года назад
ഇൻഡ്യയിലെമോത്ത०ട്രാക്ടറുകൾഡൽഹിയിൽവന്നാൽഎന്ന്പുകപരിശോധനമാറ്റിതീരു०???
@mycute_666
@mycute_666 3 года назад
എന്റെ വീടിനടുത്ത് വയലിൽ എപ്പോഴും കൃഷിയുമായി കഴിഞ്ഞിരുന്ന വാർത്താവതാരകൻ .
@sarikabinu2272
@sarikabinu2272 3 года назад
Is it?
@Lyo7
@Lyo7 3 года назад
കർഷകർ ആണ് നാടിന്റെ നട്ടെല്ല്,അവർ ഇപ്പോൾ തെരുവിലും...അവർ അതിജീവന പോരാട്ടത്തിലാണ്.ഇന്ത്യയുടെ മഹത്തായ ഭരണഘടന നിലവിൽ വന്ന ദിനമാണിന്ന്.ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ...നമ്മുടെ കർഷകർ സമാനതകളില്ലാത്ത പ്രതിസന്ധികൾ നേരിടുമ്പോഴാണ് രാജ്യം ഈ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. കൊടുംതണുപ്പിനെ പോലും അവഗണിച്ച് നീതിക്കായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം. കർഷകസമരത്തോട് ഐക്യപ്പെടുക. ഇൻക്വിലാബ് സിന്ദാബാദ്....🚩💪
@vaisakh.ovaisakh.o5852
@vaisakh.ovaisakh.o5852 3 года назад
ഡീസലിന് വില കൂടിയ ഈ സമയത്ത് എൻഞ്ചിൻ ഓഫ് ചെയ്ത് സംസാരിക്കു
@shibins1254
@shibins1254 3 года назад
Correct
@wizzo1351
@wizzo1351 3 года назад
Enikk vayyaye
@bavakb7630
@bavakb7630 3 года назад
LP0
@bipinkalathil6925
@bipinkalathil6925 4 года назад
വാട്സ്ആപ്പ് ഹർത്താൽ നടത്തുന്ന ടീമാണ് കെട്ട പാതി കേൾക്കാത്ത പാതി കലാപം, അക്രമം.. എല്ലാം രാഷ്ട്രീയ മുതലെടുപ്പിന്.. ബില്ല്, തിയറി നല്ലത് പ്രാക്ടീസ് എങ്ങനെ എന്ന് പിന്നീടേ അറിയൂ.. ഇത് വരെ ഉള്ള പ്രവൃത്തി വെച്ചു ഇപ്പോൾ ഫുൾ സപ്പോർട്ട്..
@sarathvisionvlogs9657
@sarathvisionvlogs9657 3 года назад
ചുരുക്കത്തിൽ പറഞ്ഞ ഇടനിലക്കാർക്ക് പണി കിട്ടും .അവർക്കുവേണ്ടി ചില പാർട്ടികൾ രംഗത്തിറങ്ങുന്നു അതാണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായത് .
@aravindg2751
@aravindg2751 3 года назад
ചെറുകിട കച്ചവടക്കാരുടെ വയറ്റത്തടിച്ചു എന്നു വേണ്ടേ മനസ്സിലാക്കാൻ. ഇനി കോർപ്പറേറ്റുകൾ വില തീരുമാനിക്കും. അവർ പൂഴ്ത്തിവെപ്പും മറ്റും നടത്തി വില വർദ്ധനവ്‌ വരുത്താനും സാധ്യത ഉണ്ട്‌.
@niminsuresh4249
@niminsuresh4249 3 года назад
@@aravindg2751 puzthivep nadathan matrm ulla granary oke undavnde adym, Oru tharathilum jeevikan samadikilla alle
@anurajraveendran9747
@anurajraveendran9747 3 года назад
Private companies work more efficiently than government. We need more regulation to control the working of them instead of shutting them all down and crying for jobs.
@ajmalmusthafapulikkal2614
@ajmalmusthafapulikkal2614 4 года назад
ഡോ അരുൺ സാറിനെ ആദ്യമായാണ് ഇത്തരം വേഷത്തിൽ കാണുന്നത്🥰
@abdhulkadar544
@abdhulkadar544 3 года назад
നല്ല അവതരണം ഭാവിയിൽ ജനങ്ങൾക്കുണ്ടാവുന്ന വിപത്ത്കളെക്കുറിച്ച് മനോഹരമായി അദ്ദേഹം വ്യക്തമാക്കി . അത് മനസ്സിലാക്കാനുള്ള കഴിവ് എല്ലാവർക്കും ദൈവം കൊടുക്കട്ടെ
@നീയുംഞാനും-ത8ഡ
" ഇച്ഛാശക്തിയുള്ള സർക്കാർ വേണം" എന്ന ഒറ്റ ഡയലോഗിൽ എന്താണ് ഇവിടുത്തെ പ്രശ്നം എന്ന് അദ്ദേഹം പറഞ്ഞു 🔥
@MalayalamTechOfficial
@MalayalamTechOfficial 3 года назад
ejjathi messs 🔥
@miraclesofnearlyeverything4490
@miraclesofnearlyeverything4490 3 года назад
Messo???
@govindnram8556
@govindnram8556 3 года назад
മൻമോഹൻ സിങ്ങിൻ്റെ ഉദാരവൽക്കരണ നയം തുടങ്ങിയപ്പോൾ വളരെ എതിർപ്പുണ്ടായി. പക്ഷേ ഇപ്പോഴാണ് നമ്മൾ അതിൻ്റെ നല്ലവശം കാണുന്നത്. അതു പോലെ കാർഷികതലത്തിൽ ഒരു Paradigm Shift ഇത് ഉണ്ടാക്കിയേക്കാം. ഇത് ശരിയായ രീതിയിൽ നടപ്പിലാക്കിയാൽ കാർഷിക ആത്മഹത്യ ഇല്ലാതാക്കാം. കോർപ്പറേറ്റുകൾ ലാഭം എടുക്കുമായിരിക്കും പക്ഷേ ഇപ്പോൾ ഇടനിലക്കാർ ചെയ്യുന്ന ഭയങ്കര ചൂഷണം (കർഷകന് പലപ്പോഴും 5 -10 % വരെ ,വിൽപ്പന വിലയുടെ കിട്ടാറുള്ളൂ) നിൽക്കാൻ സാധ്യതയുണ്ട്.( ഗവർമ്മെൻ്റ് ഇച്ഛാശക്തി ഉള്ളതായിരിക്കണം )
@basikodiyathur6net
@basikodiyathur6net 4 года назад
വീഡിയോ കണ്ടു വാർത്ത കേൾക്കാൻ മറന്നുപോയി...🤔
@absreerag7516
@absreerag7516 4 года назад
Nice presentation Dr.Arun Kumar❤️❤️
@akshayjoyal8557
@akshayjoyal8557 4 года назад
മോഡി ഇന്ത്യ വിറ്റു വിറ്റു ന്ന് എല്ലാരും പറയുന്നുണ്ടല്ലോ.. അങ്ങേര് ജുഡീഷ്യറി വാങ്ങീത് ആരും എന്താ പറയാത്തെ? 😂
@sabarinadhs9742
@sabarinadhs9742 4 года назад
കാരണം ബാക്കിയുള്ളവർ നിന്നെ പോലെ മണ്ടൻ അല്ല 😌
@tecdevelopers
@tecdevelopers 3 года назад
Judiciary mathramalla pinneyum.undu MEDIA, Janangal vijayipichu vidunna "MLA"marr, Pinne kure kapada deshiyatha paranju kure mandanmare koode kootiyuttundu Ivaneyokke(sanghikale) konde INDIA Nashikkukayullu.
@sabarinadhs9742
@sabarinadhs9742 3 года назад
@@tecdevelopers ഒരു അന്തം രോദനം
@matmt964
@matmt964 3 года назад
😀😀😀😀
@sahishaa
@sahishaa 3 года назад
Paranjal akathu pokum
@storiesofanoop
@storiesofanoop 3 года назад
കർഷക ബില്ലിനെ കുറിച്ച് ഒരു ഐഡിയ കിട്ടി. പക്ഷെ ഇത് നല്ലതാണോ അല്ലയോ എന്ന് ഇപ്പോളും വ്യക്തമാവുന്നില്ല
@reshnuchandran6698
@reshnuchandran6698 3 года назад
Enikkum athe avastha
@rohitchandran97
@rohitchandran97 3 года назад
theoretically good but implementation BJP ayathu kondaanu concern .
@abhijithtm1507
@abhijithtm1507 3 года назад
അതെ അവർ ഇതുവരെ നന്നായി impliment ചെയ്‌തിട്ടുള്ളത് എന്താണ്
@najmalhussaink5513
@najmalhussaink5513 3 года назад
യഥാർത്ഥത്തിൽ ഇവിടെ പ്രതിപക്ഷ ആരാണ് ജനങ്ങൾ തന്നെയാണ്
@aneesanee1309
@aneesanee1309 3 года назад
അയാൾ പറയുന്ന കാര്യം മനസിൽ ആകിയവർ ചുരുക്കം ആവും 😐 എല്ലാരും വയലും കള്ളി mundum ഒക്കെ nനോക്കുന്നെ 😇
@dazzlinggirl2211
@dazzlinggirl2211 3 года назад
😂 😂
@name1name278
@name1name278 3 года назад
ജനങ്ങളുടെ ബുദ്ധി അത്രത്തോളമുണ്ട്
@kannansoman1734
@kannansoman1734 3 года назад
Crct..👍👍
@sangeethakh7518
@sangeethakh7518 3 года назад
അപ്പൊ മനസിലായവരെങ്കിലും എന്തെങ്കിലും പറയു. ഇവിടിപ്പോ ആവശ്യം ഉള്ള കമന്റ് ഒന്നുമില്ല 😞
@psameer4042
@psameer4042 3 года назад
അവതരണത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഭയാനകമായ ഒരു വേര്‍ഷന്‍ ഇത് ആദ്യമായാ..
@sarathchandranpj
@sarathchandranpj 4 года назад
mobile data ഇത്രയും കുറഞ്ഞ നിരക്കിൽ ലഭ്യമാവാൻ ഒരു കോർപറേറ്റ് ഭീമൻ വേണ്ടി വന്നു.
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
മൊബൈൽ ഡാറ്റയിൽ നമ്മൾ സ്വയം പര്യാപ്തമായ്‌
@teamblenderz466
@teamblenderz466 4 года назад
ഇച്ഛാശക്തിയുള്ള ഒരു സർക്കാരുണ്ടാവണം. അതാണ് പോയിന്റ്. അതാണ് നമ്മൾ കാത്തിരിക്കുന്നത്
@lulu542
@lulu542 3 года назад
Ysss
@vishnukanhangad4517
@vishnukanhangad4517 3 года назад
ചെറിയ വിലയ്ക്ക് പച്ചക്കറികളൊക്കെ കിട്ടും നല്ല കാര്യമല്ലെ . സമരം ഇടനിലകാർക്ക് വേണ്ടിയാണ്. മീഡിയ എല്ലാം മറച്ചുവെക്കുന്നു.
@sethu3576
@sethu3576 3 года назад
ISRO : we put a satellite on mars. skr : arun kumar reporting from mars.
@sonamoljames3738
@sonamoljames3738 3 года назад
😂😂
@yemunas2851
@yemunas2851 3 года назад
ബില്ലിന് ചർച്ചകൾ ആവശ്യമാണ്.. പക്ഷേ ഈ ഉദാരവത്കരണമൊക്കെ തുടങ്ങിയത് എന്നാ...?????
@k2sketus810
@k2sketus810 4 года назад
എനിക്ക് തോന്നുന്നു. ഈ പ്രവർത്ത മറ്റു ലോകരാജിങേൾ മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. ലാഭം കിട്ടാൻ. ജെയ്‌വ കൃഷി ഒഴിവാക്കി. എന്റോ സൾഫാൻ പോലുള്ള മരുന്ന്കൾ. കൃഷിയിൽ ഉപയോഗിക്കാൻ. നിർബന്ധം മാകും. എങ്കിലും. എല്ലാം വർക്കും ജോലിയും കൂലിയും കിട്ടും. ഇന്ത്യരക്ഷപെടും. കുത്തക മുതലാളി കൾ ഇല്ലാതെ വരും. നമ്മുടെ സാധങ്ങൾ കേറ്റി അയക്കാൻ. സാധ്യത വളരെ കൂടുതൽ ഉണ്ടാകും.
@amrithaelizabethabraham3802
@amrithaelizabethabraham3802 3 года назад
Agricultural Producing അല്ല, Agricultural Produce Market Committee , APMC
@shibins1254
@shibins1254 3 года назад
Anghane paranju kodukk..
@muhammadjouhar4479
@muhammadjouhar4479 3 года назад
Angneyum parayam😁
@inasuchacko4818
@inasuchacko4818 3 года назад
At the present situation we cannot believe Government promise. Country like India we must support & protect our farmers at any cost.
@greybo4034
@greybo4034 3 года назад
Ningalkke onnum ithe manassilakula
@parthavigireesh9a135
@parthavigireesh9a135 3 года назад
Gas subcd ipo illa
@888shamil
@888shamil 3 года назад
എന്താണ് കർഷക ബില്ല് അറിയാത്തവർക്ക് വേണ്ടി ഒരു ചെറിയ അറിവ് ❤ ⚠️ഒന്നാമത്തെ നിയമം: കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം വില ഉറപ്പാക്കുന്ന കർഷക മാർക്കറ്റുകൾ ഇല്ലാതാക്കി. ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന സ്ഥിതി വരാൻ പോകുന്നു. താങ്ങുവില ഉറപ്പുനൽകി ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നു. യഥേഷ്ടം സാധനങ്ങൾ വിൽക്കാൻ കഴിയുന്ന തരത്തിലേക്ക് നിയമങ്ങൾ മാറുന്നതോടെ സ്വകാര്യ കുത്തകകൾ കാർഷിക മേഖലയിൽ ആധിപത്യം ഉറപ്പിക്കും. സർക്കാർ ഇടപെടൽ ഇല്ലാതാകുന്നതോടെ ഇടത്തട്ടുകാരന്റെ വേഷമണിഞ്ഞെത്തുന്ന ഇവർ കാർഷിക മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കും. കൃഷിക്കാരുടെ ജീവിതം സമ്പൂർണ്ണ ദുരിതത്തിലാകും. ⚠️രണ്ടാമത്തെ നിയമം: ആവശ്യ സാധന നിയന്ത്രണ നിയമം എടുത്തു കളയുന്നതാണ് രണ്ടാം നിയമം. നിലവിൽ ആർക്കും ഒരു നിശ്ചിത പരിധിക്ക് മുകളിൽ അവശ്യ സാധനങ്ങൾ ശേഖരിച്ചു വയ്ക്കാൻ രാജ്യത്ത് അവകാശമില്ല. ആ നിയന്ത്രണം ഇല്ലാതാകുന്നതോടെ ഇനി ആർക്കും കാർഷിക ഭക്ഷ്യ സാധനങ്ങൾ ആവശ്യത്തിലധികം വാങ്ങാനും പൂഴ്ത്തിവയ്ക്കാനും അവസരമുണ്ടാകും. ഇത് കരിംചന്തയും വിലക്കയറ്റവും ഉൾപ്പെടെയുള്ള അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. ⚠️മൂന്നാമത്തെ നിയമം കോൺട്രാക്ട് ഫാമിംഗ് അംഗീകരിക്കലാണ്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കരാർ കൃഷിക്കാരായി കർഷകർ മാറും. ഇവർ പറയുന്ന വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ ഉല്പാദിപ്പിച്ച് കൊടുക്കാൻ കർഷകർ തയ്യാറാകണം. ഇതിനെതിരെ പഞ്ചാബിലും ഹരിയാനയിലുമെല്ലാം പ്രതിഷേധങ്ങൾ പുകയുകയാണ്. ശിരോമണി അകാലിദളിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജി വച്ചിരിക്കുന്നു. ഹരിയാനയിൽ കേന്ദ്ര മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ചൗതാലയുടെ പാർട്ടി അറിയിച്ചിരിക്കുന്നു. കർഷകർ രാജ്യമാകെ വലിയ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ഈ നിയമങ്ങൾ നടപ്പിലാകുന്നതോടെ കേരളത്തിൽ നെൽകൃഷി പൂർണമായി തകരും. രാജ്യമാകെ ഭക്ഷ്യോത്പാദനം തകരും. താങ്ങുവില നൽകി സംഭരിക്കാനോ, വിപണിയിൽ ഇടപെടാനോ സർക്കാരിന് കഴിയാതെ വരും. FCI ഇല്ലാതാകും റേഷൻ സമ്പ്രദായം തകരും. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ നിയമങ്ങൾ. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അവതരിപ്പിക്കപ്പെട്ട ഈ നിയമം യഥാർത്ഥത്തിൽ ഒരു കരിനിയമം ആണ്. ഇത് അവതരിപ്പിക്കപ്പെടുന്ന ദിനം രാജ്യത്തിന്റെ കരിദിനം ആണ്. സ്വതന്ത്രാനന്തര ഭാരതത്തിൽ നടക്കുന്ന ഏറ്റവും വലിയ ഒരു കർഷക സമരത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഞാനും നിങ്ങളും തിന്നുന്ന ചോറും ചപ്പാത്തിയും മുതൽ ഉള്ളിയും ഉരുളകിഴങ്ങും വരെ കോർപറേറ്റ് ഭീമന്മാർക്ക് തീറെഴുതി കൊടുക്കുന്ന നിയമങ്ങൾ പാസാക്കിയിരിക്കുന്ന ഈ സമയത്താണ് നമ്മൾ ചിരി ചലഞ്ചും കപ്പിൾ ചലഞ്ചും ഒക്കെ നടത്തി അർമാദിക്കുന്നത്... ഒരല്പം വകതിരിവും ഒരല്പം മനുഷ്യത്വവും ഒരല്പം ആത്മാർത്ഥയും ഉണ്ടാകേണ്ട സമയമാണിത്. രാജ്യത്തെ കർഷകരോട് ഐക്യപ്പെടുക. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക. അവർക്കൊപ്പം അണിചേരുക. Courtesy
@krishnaveni9549
@krishnaveni9549 3 года назад
farmers will become puppets in the hands of corporates .
@Shamal-w5i
@Shamal-w5i 3 года назад
ട്രാക്ടറിന്റെ ഹെഡ് ലൈറ്റ് മിന്നുന്നത്... കത്തുന്നത് ഞൻ മാത്രമാണോ കാണുന്നത്??
@nidhishanidhi322
@nidhishanidhi322 3 года назад
Ad enda njgalkonum kanu kanile
@Abhi___-nn2ge
@Abhi___-nn2ge 3 года назад
@@nidhishanidhi322 😅😂😂😃🔥👌
@niyas720
@niyas720 3 года назад
Athe, thangalkk thonniyathavum. Njangalonnum kaanunnillatto🤭😛
@dEcoRgOld
@dEcoRgOld 3 года назад
@@nidhishanidhi322 😄 സംഭവാ ട്ടാ ചേച്ചി ഇങ്ങള്
@positivevibesonly1415
@positivevibesonly1415 3 года назад
നിങ്ങടെ വീഡിയോ എഡിറ്റിംഗ് സൂപ്പർ ആണ്. ഞാൻ psc, upsc ക്ക് വേണ്ടി prepare ചെയ്യുന്ന ആളാണ്‌. ഇത് പോലെ കാണുമ്പോൾ പെട്ടെന്ന് മനസിലാവും.
@abhaykrishna406
@abhaykrishna406 4 года назад
കുത്തകകൾ എന്ന് പറത്ത് പേടിപ്പിക്കണ്ട .ഒരു രാജ്യം വികസിക്കണമെങ്കിൽ അവിടെ കോർപേറ്റുകളുടെ പ്രത്യേകിച്ച് അ രാജ്യത്തെ തന്നെ കുത്തകകളുടെ എണ്ണം വർധിപ്പിക്കണം. ഈ ബിൽ അതിന് മുതൽ കൂട്ടാകും. എന്നാൽ കർഷകർക്ക് കൃത്യമായ വില കോർപറേറ്റുകളിൽ നിന്നും ലഭ്യമാക്കുന്നതിൽ government നല്ല പങ്കുണ്ട് .അത് കൃത്യമായി ഉറപ്പാക്കുകയും വേണം. അങ്ങനെ ആയാൽ 130 കോടി ജനങ്ങൾക്ക് അന്നം ഊട്ടുന്ന കർഷകരുടെ ജീവിത0 സുരഭിലമാകും.തീർച്ച. do for better tomorrow. അല്ലാതെ കണ്ണൂരിലെ അണ്ടി ആപ്പീസ് ഭരിക്കുന്നവരുടെ വാക്കും കേട്ട് ഇറങ്ങിയാൽ കാര്യങ്ങൾ എല്ലാം 3G
@rajanisuresh6183
@rajanisuresh6183 4 года назад
Correct.well said
@kamsankrishnan7226
@kamsankrishnan7226 4 года назад
പോടെ അവിടുന്ന്
@moseskp1780
@moseskp1780 4 года назад
പുള്ളി ഇതിൽ നിന്നും ഇറങ്ങി
@dileepvelappan9989
@dileepvelappan9989 4 года назад
Well said
@sivanv2470
@sivanv2470 4 года назад
ജനങ്ങൾ ഇപ്പൊൾ ചിന്തിച്ചു തുടങ്ങി പണ്ടത്തെ പോലെ നേതാവ് പറയുന്നത് അങ്ങനെ വിശ്വസിക്കുന്നില്ല.
@achuzzz361
@achuzzz361 3 года назад
Excellent presentation 👏🏼👏🏼 Informative🔥🔥🔥 Thank you✌🏼
@harisharis1217
@harisharis1217 3 года назад
ഏത് വാർത്ത കണ്ടാലും അവതാരകരെ പുകഴ്ത്തിയും അവരുടെ കുറവ്‌ കണ്ട് എതിയും നമ്മൾ ഗൗരവം കുറക്കുന്നു ആ പറയുന്നത് ആര് ശ്രദ്ധിക്കുന്നില്ല
@smithj7459
@smithj7459 4 года назад
പഞ്ചാബില്‍ സുഖ്ബീര്‍ സിംഗ് ആഗ്രോ എന്ന സുഖ്ബീര്‍ ബാദലിന്‍റെ കമ്പനിയുടെ ടാഗ് ഇല്ലാതെ ഒരു കര്‍ഷകനും FCI ക്ക് ഗോതമ്പ് വില്‍ക്കാന്‍ പറ്റില്ല. അതില്‍ നിന്ന് പ്രതിവര്‍ഷം കിട്ടുന്ന കമ്മീഷന്‍ മാത്രം 5000 കോടി. ശരത് പവാറിന്റെ മകൾ സുപ്രിയയുടെ വാർഷിക കാർഷിക വരുമാനം 10,000 കോടി.ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന മഹാരാഷ്ട്രയില്‍ ഉള്ളി ,മുളക് ,മുന്തിരി ,പഞ്ചസാര ഇവയുടെ വിപണനം നിയന്ത്രിക്കുന്നത് പവാര്‍ കുടുംബമാണ്.
@sarathkumarvs301
@sarathkumarvs301 3 года назад
ബിൽ വന്നാൽ കർഷകർക്ക് ദോഷം. ഇപ്പോൾ എല്ലാ കർഷകരും ഹാപ്പി യണോ ?
@shibins1254
@shibins1254 3 года назад
Good question
@harikumarnairelavumthitta
@harikumarnairelavumthitta 3 года назад
10,281 Indian farmers died by suicide in 2019.
@athulappu3651
@athulappu3651 3 года назад
Annackil koduthu.
@noorudheenkc187
@noorudheenkc187 3 года назад
കൈലിയും ഷർട്ടും തലയിൽ തോർത്തും ധരിച്ച് അടിസ്ഥാന വർഗ്ഗത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിന് ഒരായിരം അഭിനന്ദനങ്ങൾ!
@ajeshmalethuvarghese8632
@ajeshmalethuvarghese8632 4 года назад
Good presentation.Congratulations Dr Arun
@devikav8867
@devikav8867 3 года назад
കർഷകബിൽ ൽ ഇത്ര മികച്ച അവതരണം ഇതാദ്യമായാണ് കാണുന്നത്.
@ramdascm534
@ramdascm534 4 года назад
സാധാരണ കേരളീയന് മനസിലാകും
@ഒന്ന്
@ഒന്ന് 4 года назад
ഞാൻ ഒട്ടുമിക്ക കമന്റും വായിച്ച് നോക്കി എല്ലാവർക്കും അറിയേണ്ടത് വാർത്ത വായിക്കുന്ന രീതി യാണ്‌ അല്ലാതെ അതിൽ എന്താണ് പറയുന്നത് കർഷകർ നേരിടുന്ന പ്രശ്നത്തെ കുറിച്ച് അതികം അരും പറയുന്നത് കേട്ടില എന്താ ചെയ്യല്ലേ ഇത് നമുക്ക് ബാധിക്കില്ല എന്ന് ചോദിക്കുന്ന കുറെ ആളുകൾ ഉണ്ടാകും ഇൗ കൂട്ടത്തിൽ കാരണം കേരളത്തിൽ കർഷകർ കുറവ് അല്ലെ എന്ന് ഓക്ക് ഇത് നടപ്പിൽ ആകുമ്പോൾ എത്ര ശതമാനം ആളുകളെ ഇത് ബാധിക്കും എന്ന് കണ്ട് തന്നെ വയിയെ മനസ്സിൽ ആയികൊലും
@matmt964
@matmt964 3 года назад
ചുരുക്കത്തിൽ jeo ഫോൺ marketing strategy യൂടെ മറ്റൊരു പതിപ്പ്
@pmp7771
@pmp7771 4 года назад
കുത്തക, IMF, world Bank, ADB, ആസിയാൻ, അങ്ങനെ നമ്മൾ എതിർത്തുകൊണ്ടേ ഇരിക്കും. കർഷരുടെ കണക്ക് ഇല്ല, മരിച്ച കർഷരുടെ കണക്ക് ഉണ്ട്. എന്നും നെഗറ്റീവ് ചിന്ത വളർത്തുന്ന കൃഷി മാത്രം നമുക്ക് സ്വന്തം. എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കണം.
@tomsvarghese2538
@tomsvarghese2538 3 года назад
Main reason is there's no strong leadership in opposition parties therefore BJP takes benefits
@siyam3285
@siyam3285 3 года назад
You're right.
@bsrmp1891
@bsrmp1891 3 года назад
True Congress is waste
@joypaulmanjaly5103
@joypaulmanjaly5103 3 года назад
The background music is disturbing. Please avoid the same. Thanks
@jaisammajimmy2731
@jaisammajimmy2731 3 года назад
എവടെ പോയി പ്രതിപക്ഷ പാർട്ടികൾ ??? ഇനി കർഷകർ ഒരു രാഷ്ട്രീയ പാർട്ടി രൂപികരിക്കപ്പെടട്ടെ, 🙏
@islamisnotterrorism2726
@islamisnotterrorism2726 3 года назад
Ldf varum ellaam sheriyaakum
@hariprasad2048
@hariprasad2048 3 года назад
@@islamisnotterrorism2726 ithra poree
@cheppu_u
@cheppu_u 3 года назад
News കേൾക്കാതെ കമന്റ് വായിക്കുന്ന ഞാൻ 😆
@rashidjabbar1369
@rashidjabbar1369 4 года назад
ട്രാക്ടറിന്റെ പുക കുറച്ച്‌ കൂടിപ്പോയോ?
@sureshak4711
@sureshak4711 3 года назад
പഴവും പച്ചക്കറിയുംധാന്യങ്ങളും എത്ര നാൾ വരേ തുടർച്ചയായി സൂക്ഷിച്ച് വയ്ക്കാൻ കഴിയും?
@RK-ej9od
@RK-ej9od 3 года назад
Trolling നിരോധിച്ചാൽ മീൻ കാരൻ ആകുമോ mr അരുൺകുമാർ
@vinuambikaambika5060
@vinuambikaambika5060 3 года назад
കുറച്ച് കൂടി പോസിറ്റിവ് news ഉള്‍പ്പെടുത്താന്‍ മനസ്സ് കാണിക്ക മായിരുന്നു
@anupama.m266
@anupama.m266 4 года назад
Arun kumar💖💖
@binumathew8326
@binumathew8326 3 года назад
Dr. Arun Kumar’s presentation is outstanding....
@noushadpallipparamban8058
@noushadpallipparamban8058 3 года назад
സർക്കാറിന് ഇഛാശക്തിയില്ല എന്നും, കോർപ്പറേറ്റുകളുടെ താൽപര്യമാണ് സംരക്ഷിക്കപ്പെടുകയെന്നതും പെട്രോൾ വില നമ്മെ പഠിപ്പിച്ചതാണ് ,,
@Kannn14
@Kannn14 3 года назад
Petrol വിലയും കോർപ്പറേറ്റ് ഉമായി എന്ത് ബന്ധം...ലിറ്റർ 55 രൂപക്ക് കിട്ടുന്ന പെട്രോളിന്,30rs കേന്ദ്ര സർക്കാർ നികുതി,25rs സംസ്ഥാന സർക്കാർ നികുതി, ഇവിടെ കോർപ്പറേറ്റ് ന് എന്ത് role..?
@noushadpallipparamban8058
@noushadpallipparamban8058 3 года назад
@@Kannn14 റിലയൻസ് പേട്രോൾ എന്ന ഒന്ന് കേട്ടിട്ടില്ലെ ?
@Kannn14
@Kannn14 3 года назад
@@noushadpallipparamban8058 kettitundu... Entha avide ano vila kooduthal..?
@jayadevanjds8187
@jayadevanjds8187 3 года назад
It is latest and new dress for farmers introduced by Dr. Arunkumar ?
@vishnusp9710
@vishnusp9710 3 года назад
ജനകീയകോടതി അരുൺ vs ശ്രീജിത്ത്‌ പണിക്കർ vs ഏത് കമ്മി ആയാലും കുഴപ്പം ഇല്ല.... ഒരു എപ്പിസോഡ് വെക്കാൻ ധൈര്യം ഉണ്ടോ????
@athulappu3651
@athulappu3651 3 года назад
Arun 3g
@henly8693
@henly8693 3 года назад
ഈ ന്യൂസ് കണ്ടിട്ട് കമന്റ് നേക്കാൻ വരുബോൾ ഞാൻ പ്രതീക്ക്ഷിച്ചത് ഈ ബില്ലിന് എതിരെ ആരെയും കമന്റ് ചെയിതിടുണ്ടാവും എന്നാണ് ,പക്ഷെ എല്ലാവർക്കും ആ ട്രാക്ടറിറെയും മറ്റും പറയാനാണ് കൂടുതൽ താൽപര്യം😂
@nadumus
@nadumus 3 года назад
തീർച്ചയായും കർഷകർ സമ്മർദ്ദത്തിലാക്കാനും ,അത് മൂലംകൃഷി നിർത്തേണ്ട അവസ്ഥ വരുത്താനും കുത്തകകൾക്ക് സാധിക്കും
@rohitchandran97
@rohitchandran97 3 года назад
angane vanaal athu avarkkum nashtam varuthille ??
@kunhikrishnane8818
@kunhikrishnane8818 3 года назад
ഈ ബിൽ വരുന്നതിന് മുമ്പ് 12000 കൃഷി ക്കാർ ആത്മഹത്യ എങ്ങനെ ചെയ്തു എന്താണ് അതിന്റെ കാരണം ഈ ആത്മഹത്യ ഇതുപോലെ തുടരണം എന്നാണോ ഈ ബിൽ എതിർക്കുന്ന വരുടെ ആവശ്യം ചിന്തിക്കുക,,,,,
@sunil-tp8qr
@sunil-tp8qr 4 года назад
വളരെ മികച്ച അവതരണം
@jameskrys4675
@jameskrys4675 3 года назад
Aa mundum shirtm thoorthm augment reality ano?
@sammathew2023
@sammathew2023 3 года назад
VFX മാമൻ :എന്നെ കൊണ്ട് എനിക്ക് തന്നെ വയ്യ
@elizabethvarghese5511
@elizabethvarghese5511 3 года назад
അവശ്യസേവന നിയമേഭദഗതിയുഭായി ബന്ധപ്പെട്ട മൂന്നാമത്തെ പോയിന്റ് മനസ്സിലായില്ല. അവശ്യസേവന നിയമത്തിന്റെ വശങ്ങൾ എന്താണെന്ന് എനിക്ക് പൂർണമായി അറിയാത്തതു കൊണ്ടാവാം ഇത്.
@IrshadEdathnattukara
@IrshadEdathnattukara 4 года назад
എല്ലാ കോർപ്പറേറ്റ് കമ്പനികളെയും നമ്മൾ സംശയദൃഷ്ടിയിലൂടെ കാണേണ്ട ആവശ്യമില്ല. ടാറ്റാ പോലുള്ള കമ്പനികൾ ഒരിക്കലും ഇന്ത്യൻ കർഷകനെ വഞ്ചിക്കില്ല എന്ന് നമുക്ക് വിചാരിക്കാം. എന്നാൽ അദാനി അംബാനി പോലുള്ളവരും, പുറത്തുള്ള വാൾ മാർട്ട്‌ പോലുള്ള വരെയും വിശ്വസിക്കുക ആത്മഹത്യാപരമായിരിക്കും.
@faizalmoodadi291
@faizalmoodadi291 4 года назад
👌 അംബാനിമാർ ശരിക്കും ഒരു ബ്ലേഡ്കബനിയാണ് അവർ ഇന്ത്യയിൽ നടത്തുന്നത് ചൂഷണ വ്യാപരമാണ് ഗവ:മെന്റുകൾ അവരുടെ ആക്ഞാനുവർത്തികളായ് മാറുന്ന കായ്ച്ചയാണ് കാണുന്നത്
@factualindian9456
@factualindian9456 4 года назад
അംബാനി എന്ത് ശൂഷണം ആണ് ചെയ്തത് , കുറ്റം പറയാൻ ആർക്കും പറ്റും പക്ഷെ അവർ എത്ര പേർക്കാണ് ജോലി കൊടുക്കുന്നത്
@സുരു-ര6ബ
@സുരു-ര6ബ 4 года назад
@@factualindian9456 പെട്രോളിന് ഡീസലിന് ഇന്ത്യയിൽ എത്രയാ വില നേപ്പാളിൽ india ആണ് എണ്ണ കൊടുക്കുന്നത് അവിടെ എത്ര ആണ് വില പാകിസ്ഥാൻ എത്രയാ വില ഒന്നു പറഞ്ഞു തരുമോ ഗവണ്മെന്റ് നോക്കാതെ കുത്തക മുതലാളിക്ക് ലീസിന് കൊടുത്തിട്ട് ഇനി എന്ധെങ്കിലും മോദി വിൽക്കാൻ ഉണ്ടോ
@kamsankrishnan7226
@kamsankrishnan7226 4 года назад
ധ്വജപ്രണാം മിത്രോം
@gibinv_m5581
@gibinv_m5581 4 года назад
@@faizalmoodadi291 ambani illayirunengil kanamayirunu online പഠനം... huge investment undayal mathrame purogamanam undaku...
@maattammedia2156
@maattammedia2156 3 года назад
Thanks
@manascherkala
@manascherkala 4 года назад
ഒരു കട്ടൻ ചായയും ബീഡിയും ആവാമായിരുന്നു..😂😂😂
@Mr-kx3ly
@Mr-kx3ly 4 года назад
കുറച്ചു ഹാൻസും പാന്പരാഗും ആയാൽ ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈൽ ആകും 😀
@nandhappan7s
@nandhappan7s 4 года назад
@@Mr-kx3ly mate party pne north india il illallo
@skc7216
@skc7216 4 года назад
🤣
@unnikrishna2629
@unnikrishna2629 4 года назад
😂😂😂😂
@feleenaxavier1611
@feleenaxavier1611 3 года назад
@@Mr-kx3ly ഹാൻസിനു ഇപ്പോ സുരയോട് ചോദിക്കേണ്ടി വരും
@krishnakarthik2915
@krishnakarthik2915 3 года назад
ഇവിടെ. എല്ലാവരും. കർഷകരെ. സുപ്പോര്ട്ടുആണ്.ചെയുന്നത്എന്നാൽ. ഇ സപ്പോർട്ട്. ചെയുന്നവരെഡ്‌. മക്കളെ. എത്ര. പേര്. ഒരു നല്ല. കർഷകൻ ആകാൻ. പ്രരി പിക്കുന്നു?
@maknam
@maknam 3 года назад
This bill is good for farmers in many ways.
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 3 года назад
Horrible background music.... ഒന്നും കേൾക്കാൻ പറ്റുന്നില്ല
@muralikrishnantp3728
@muralikrishnantp3728 4 года назад
Very useful post 🔥❤️
@jmCan
@jmCan 3 года назад
Dr arun kumar ur presentation is awesome....
@vijeshvijayan9282
@vijeshvijayan9282 4 года назад
വേണം ഇച്ഛാശക്തിയുള്ള സർക്കാർ... ഇനിയും നാൾ കാത്തിരിക്കണം ഇച്ഛാശക്തിയുള്ള സർക്കാർ വരാൻ... കുത്തക മുതലാളിമാർ നാട് വാണീടുന്ന കാലത്ത് കർഷകരുടെ കാര്യം അധോഗതി....
@anwarmappattukara1500
@anwarmappattukara1500 3 года назад
Arun Kumar ..good ...ellam clear aaakki manassilakkithannathinu...
@PrinceRaj-ri2es
@PrinceRaj-ri2es 3 года назад
"അല്ല ചേട്ടാ ഇടനിലക്കാർ ഇല്ലാത്ത ഇടപാടുകൾ ആകുമ്പോൾ., കർഷകന് കൂടുതൽ നല്ലതല്ലേ"..
@VINODRANGOLI
@VINODRANGOLI 3 года назад
Check plight of Rubber farmers in Kerala. Instead of small middle man big corporates may decide prices.
@niminsuresh4249
@niminsuresh4249 3 года назад
@@VINODRANGOLI so? Rubber farmers in athyavisym kanji kudikan ullath kitunund
@sindhu18674
@sindhu18674 3 года назад
യഥാർത്ഥ കർഷകർ ഇപ്പോഴും പാടത്തു പണിതിരക്കിലാകും .. ഇത് ഇടനിലക്കാരുടെയും കർഷകമുതലാളിമാരുടെയും സമരമാണ്.... അവർ അല്ലെ പൊള്ളുന്നത്.... എപ്പോ ഈ ബില്ലിനെ എതിർക്കുന്നവർത്തന്നെ അധികാരം കിട്ടിയാൽ ഈ ബിൽ മറ്റൊരുപേരിൽ കർഷകർക്ക് അനുകൂലമാണെന്നും പറഞ്ഞു നടപ്പാക്കും... അതാണല്ലോ സ്ഥിരം പരിപാടി ....
@shamsiya8894
@shamsiya8894 3 года назад
എന്താല്ലേ ഒരാളും അയാളുടെ വാക്കുകളിൽ ശ്രദ്ധിക്കുന്നില്ലാലോ
@rifadhtech913
@rifadhtech913 3 года назад
Hi
@rifadhtech913
@rifadhtech913 3 года назад
എന്തേയുന്നു എന്താണ് പോയി ഫോമവഴി
@___Moushi
@___Moushi 3 года назад
Onnu po kozhi..... koppile comment
@devikasanthosh1299
@devikasanthosh1299 3 года назад
Satyam..njanum ath alochichu..ithinu 2 pakshathuninnum points kittanai noki vannatha
@devikasanthosh1299
@devikasanthosh1299 3 года назад
Karshakarepatti aru chinthikunnu..ella divasom vayaru nirach kazhichu kidannurangunnavark ith vallom ariyano
@mathewkv827
@mathewkv827 3 года назад
Very good, and informative, let the public to know about new amendment
@sanu7851
@sanu7851 3 года назад
അവർ ഇനി ഇന്ത്യ രാജ്യം ഭരിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു മുതലാളിയെ....ഏൽപ്പിക്കുമോ ആവോ....അല്ല അത് തന്നെ ആണല്ലോ ഇപ്പോൾ നടക്കുന്നത്........
@binudevu307
@binudevu307 3 года назад
കേരളത്തിൽ അങ്ങനൊക്കെ ആയത് കൊണ്ടാണ് നമുക്ക് സംശയം. 'സത്യത്തിൻ്റെ ' ഭാഗത്ത് നിന്ന് ചിന്തിച്ച് നോക്കാം 'രാഷ്ട്രീയം' മാറ്റി വച്ച്?
@mrdicroozz8038
@mrdicroozz8038 3 года назад
@@binudevu307 exactly athan nadakkunnath. Ullathellam vitt thulakkunnu
@pradeepkumark.n1981
@pradeepkumark.n1981 3 года назад
മുതലാളിമാരുണ്ടെങ്കിലേ നിക്ഷേപമുള്ളു.നിക്ഷേപമുണ്ടങ്കിലേ വ്യവസായങ്ങൾ വരുകയുള്ളൂ.വ്യവസായങ്ങൾ വന്നാലെ തൊഴിൽ അവസരങ്ങൾ ഉണ്ടാകുകയുള്ളൂ.ഇൻഡ്യക്കാരായ വ്യവസായികൾ ഉയർന്നുവന്നില്ലങ്കീൽ വിദേശ ഭീമൻമാർ മേഖല കയ്യടക്കും.അതു രാജ്യത്തിന് നന്നല്ല
@msc8927
@msc8927 3 года назад
@@pradeepkumark.n1981 വിദേശ ഭീമന്മാർക് കയ്യടക്കാൻ ആണ് ഈ നിയമം കൊണ്ട് ഉദ്ദേശിച്ചത്
@johnpaul9233
@johnpaul9233 3 года назад
Yes,who is going to bell the Cat/corporates who will overpower the farmers if the support prices are withdrawn.? Hence it is advisable to have stringent norms for the APMC agents instead of allowing the corporates to control the Price of Agricultural products.
@santhanupn2375
@santhanupn2375 3 года назад
ഒരു ആൽമരം , ചായക്കട കൂടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ
@sobharani5448
@sobharani5448 3 года назад
130 കോടി ജനങ്ങൾ ടെ പാർലിമെന്റ് പാസാക്കിയ നിയമങ്ങൾ 50000 പേര് സമരം ചെയ്തു പരാജയ പ്പെടുത്തുമോ
@lightoftheway9193
@lightoftheway9193 4 года назад
നോട്ട് നിരോധനം,,😁😁😁 വൻ വിജയം ആയതു പോലെ
@msc8927
@msc8927 3 года назад
@@sumeshs366 ഉവ്വ... കൊടുങ്ങല്ലൂരിൽ റിസേർവ് ബാങ്കിനെ സഹായിച്ച ഒരു മിത്രത്തെ പിടികൂടിയ ഒരു വാർത്ത മിത്രം കണ്ടില്ലായിരുന്നോ
@bsrmp1891
@bsrmp1891 3 года назад
@@msc8927 😂
@rasheedcp1596
@rasheedcp1596 3 года назад
@@sumeshs366 നീ പറയുന്ന കേട്ടാൽ തോന്നും കേരളത്തിലെ മുഴുവൻ ജനങ്ങളും സ്വർണം കടത്തിക്കൊണ്ടിരിക്കാനെന്ന
@stardust_369
@stardust_369 3 года назад
@@msc8927 Aa sumesh oonte rply dlt cheythu
@msc8927
@msc8927 3 года назад
@@stardust_369 അതാണ് സങ്കി
@faisalpa4268
@faisalpa4268 4 года назад
Plz make some awareness about global warming among peoples through augmented reality.....its a great issue
@ramzilkodali5142
@ramzilkodali5142 4 года назад
ഈ ട്രാക്ട്ടർ മോഡിഫിക്കേഷൻ ചെത്തിട്ടുണ്ട്
@shishiram475
@shishiram475 3 года назад
Very good explanation sir.i think change should be appreciated.
@manafjaan697
@manafjaan697 3 года назад
ഒരു ചയിനി കുയിനിയുടെ പാക്കറ്റ് പൊളിക്കുന്ന സീനും കൂടി ഉണ്ടേ ശുഭം😆😎
@maryjohn9957
@maryjohn9957 3 года назад
Hi Arun you look so nice 👍 in this dress and the tractor.very good way of explaining to the public.Good job . Marykutty Aunty from Houston USA
@ThirdEye0077
@ThirdEye0077 4 года назад
Actual picture കിട്ടണമെങ്കിൽ P സായ്നാഥ് സർ analysis കണ്ടു നോക്കൂ..
@sijotgeorgegeorge6390
@sijotgeorgegeorge6390 3 года назад
PetrolAndGasThinkit
@renjoy2806
@renjoy2806 3 года назад
പെട്രോൾ വില കൂടുന്നു, ഇലക്ട്രിക് വാഹനം വരുന്നു കറന്റു ചാർജ് കൂടുന്നു, ഗൈൽ പൈപ്പ് വരുന്നു CNG കിലോ 2 രൂപ കൂടുന്നു, ആവശ്യ സാധനങ്ങളുടെ വിലകൂടുന്നു, പല ടാക്സ്സ്കൾ വവരുന്നു ഇപ്പോൾ എന്റെ ഇന്ത്യ ❤മനുഷ്യന് ജീവിക്കാൻ പറ്റാത്ത ഒരു നാടാകുന്നു ,നിയമവാഴ്ച്ച തകരുന്നു,ഭരണ വാഴ്ച ആകുന്നപോലെ ഒരു സിറിയയോ ഇറാഖ്ഓ ആയി മാറും, എന്റെ നാടിന്റെ മത സൗഹാർധവും നശിക്കുന്നു, ഇവിടെ നിന്ന് പോകണം, എന്റെ നാടിന്റെ ഓർമകളിൽ ജീവിക്കാനാണികിഷ്ട്ടം
Далее
Крутой фокус + секрет! #shorts
00:10
Крутой фокус + секрет! #shorts
00:10