Тёмный

നമ്മുടെ കേരളം! ഈ ഓഡിയോ കേൾക്കാൻ മറക്കരുതേ | a speech about kerala and tamil nadu govt 

Marunadan Malayali
Подписаться 2,4 млн
Просмотров 1,3 млн
50% 1

സമയം പോലെ
ഇത് നിങ്ങൾ കേൾക്കുക.…
ഒരുതരത്തിലും നഷ്ടമാകില്ല.…
#pinarayivijayan #tamilnadu #mkstalin #palanivelthiyagarajan
#MM001 #ME003

Опубликовано:

 

5 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6 тыс.   
@sudhisukumaran8774
@sudhisukumaran8774 Год назад
കേരളത്തിനെ കാർന്നു തിന്നുന്ന ക്യാൻസറാണ് വിജയനും വിജയന്റെ പാർട്ടിക്കാരും എത്ര തുറന്നു കാട്ടിയാലും വീണ്ടും വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കാൻ കൂമ മണ്ഡൂകങ്ങളായ ഒരു ജനത ഇവിടെയുണ്ട്😢😢😢🙏🙏🙏
@RR-tc1se
@RR-tc1se Год назад
കേരളത്തിൽ നില്കാൻ അത്ര ബുദ്ധിമുട്ട് ആണെങ്കിൽ നീ വേറെ ഏതെങ്കിലും കോണത്തിലേക്ക് പൊയ്ക്കൂടേ
@sudarsananps2525
@sudarsananps2525 Год назад
പ്രബുദ്ന ജനം!!!!! അടിമകൾ ഉള്ളിടത്തോളം..കേരളം രക്ഷപ്പെടില്ല.ഇടതും,വലതും....
@anilkumarvasudevanpillai8081
അവിടെ നാട് നന്നാക്കാൻ ഭരിക്കുന്നു , ഇവിടെ നാട് കട്ടുമുടിക്കാൻ ഭരിക്കുന്നു ,
@venugopalg6628
@venugopalg6628 Год назад
@@anilkumarvasudevanpillai8081 ആരെയാണ് സുഹൃത്തേ, കുറ്റപ്പെടുത്തേണ്ടത്? ഇതിനെല്ലാം ഉത്തരവാദികൾ ജനങ്ങൾ മാത്രമല്ലേ?
@sherinrocks1540
@sherinrocks1540 Год назад
@@venugopalg6628 അതെ എടുത്ത് തലയിൽ വെച്ചതല്ലെ... അനുഭവിക്കട്ടെ
@santhoshkumar-ms6de
@santhoshkumar-ms6de Год назад
ഇത് മുഴുവൻ കേട്ടിരിക്കുമ്പോൾ മലയാളി എന്നതിൽ അഭിമാനമല്ല, അപമാനം തോനുന്നു 🙏
@s.kumarkumar8768
@s.kumarkumar8768 Год назад
😭😭😭😭സത്യം ബ്രോ
@user-mp1fk2cg8e
@user-mp1fk2cg8e Год назад
അഭിമാനിക്കാം തമിഴ്നാട് നമ്മുടെ അയൽ സംസ്ഥാനമായതിൽ 😂
@jksallinone301
@jksallinone301 Год назад
സത്യം
@jalajas8873
@jalajas8873 Год назад
അപമാനം തന്നെ കേരളീയൻ ആയതിൽ, ഇവിടെ തമിഴർ കൂലിപ്പണിക്ക് വന്നപോലെ അങ്ങോട്ട്‌ പോകും തൂമ്പയും കൊണ്ട്, വിദ്യാഭ്യാസം കൂടിയ മലയാളി ഇനിയും കണ്ണടച്ചിരുന്നാൽ, കേരളം ശ്രീലങ്കയാകും
@stephen6644
@stephen6644 Год назад
Proud to be malayali crimge mallus l. Proud for even after a good in instagram 🤮🤮🤢🤢
@muralidharan7399
@muralidharan7399 5 месяцев назад
കമ്യൂണിസം എന്ന് കേരളത്തിൽ നിന്ന് തുടച്ചുനീക്കിയാലേ നമ്മൾ രക്ഷപ്പെടുകയുള്ളൂ........
@basheerp6659
@basheerp6659 10 дней назад
എന്നിട്ട് കോൺഗ്രസ് ബിജെപി വരട്ടെ മറ്റു സംസ്ഥാനങ്ങളെപ്പോലെ ഒന്നാം സ്ഥാനത്ത് എനിക്കാവില്ല എല്ലാ കാര്യത്തിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തെക്കുറിച്ച് മറ്റ് സംസ്ഥാനത്തിന് കമ്പയർ ചെയ്യുന്ന ഏതോ ഒരു ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധൻ അത് പൊക്കിപ്പിടിച്ചു മറുനാടൻ വളരെ കഷ്ടപ്പെട്ട് കൊണ്ടുവന്നതാണ് എടാ മറുനാട നിന്നെപ്പോലെ ഒരുപാട് മാധ്യമങ്ങൾ ഒറ്റക്കെട്ടായി ഇടതുപക്ഷ തകർക്കാൻ നോക്കിയിട്ട് നടന്നില്ല നിന്നെയൊക്കെ ചവിട്ടി കളയും മനുഷ്യരെ
@user-zo6gm4ze3v
@user-zo6gm4ze3v 9 дней назад
കമ്യൂണിസം. അല്ല. മറേണ്ടത്. പണത്തിനൊടുളള. അതൃഗ്രഹമാണ്. മാറേറണ്ടത്. അഴിമതികളും
@jayaskumar8096
@jayaskumar8096 8 дней назад
ഇടതിനേം വലതിനേം ഓടിക്കണം എന്നാലെ കേരളം രക്ഷപെടു, പുതിയ തലമുറ എങ്കിലും രാഷ്ട്രീയ അടിമകൾ ആവാതെ ഇരുന്നാൽ മതിയായിരുന്നു
@vipind7151
@vipind7151 2 месяца назад
ആരാണെന്ന് എനിക്കറിയില്ല എങ്കിലും ചേട്ടാ നമിച്ചു നിങ്ങളുടെ വാക്കുകൾക്ക് മുന്നിൽ കേരളത്തിന്റെ പച്ചയായ സത്യം വളരെ മനോഹരമായി പറഞ്ഞു താങ്കൾക്ക് ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
@user-cd8zo9jf5m
@user-cd8zo9jf5m 16 дней назад
കറക്റ്റായ കാര്യം ആണ് പറയുന്നേ
@man_joz.95
@man_joz.95 Год назад
കസേരയുടെ മുകളിൽ കേറി "കിടുങ്ങാമണിയാട്ടം" കളിച്ചവനെ വിദ്യാഭ്യാസ മന്ത്രിയാക്കിയ നാടാ സാറേ ഇത് ❤😍💖
@kv1176
@kv1176 Год назад
😂😂🤣🤣🤣
@s.kumarkumar8768
@s.kumarkumar8768 Год назад
അവനെ ജയിപ്പിച്ച ആ മണ്ഡലം ജനതയെ ആദ്യം സമ്മതിക്കണം...
@babums9143
@babums9143 Год назад
​@@s.kumarkumar8768 അതാണ് നേരത്തെ പറഞ്ഞത് പ്രബുദ്ധ കേരളം എന്ന്
@lechunarayan
@lechunarayan Год назад
മുട്ടയാട്ടം കാട്ടിയ ആളല്ലേ. യുട്യൂബിൽ ഉണ്ട്
@sonypeter9075
@sonypeter9075 Год назад
🙏😂😂🤣
@sudhisukumaran8774
@sudhisukumaran8774 Год назад
കേരളത്തിന്റെ അവസ്ഥ എത്ര സത്യസന്ധമായി വിശദീകരിച്ച ചേട്ടന് ഹൃദയത്തിൽ നിന്നും ബിഗ്സല്യൂട്ട് 🙏🙏
@kvgpkv13522
@kvgpkv13522 Год назад
Chetan don't know TN properly, the first corruption King Karunaas son Stalin only ruling the state
@kvgpkv13522
@kvgpkv13522 Год назад
Chennai Malayali
@narayanankn5821
@narayanankn5821 Год назад
👍👌
@narayanankn5821
@narayanankn5821 Год назад
സത്യസന്ധമായ സമകാലീക വിലയിരുത്തൽ. കേരളം എത്രയും വേഗം കേന്ദ്ര ഭരണപ്രദേശമാക്കാൻ വേണ്ടി ജാതി മത വർഗ്ഗ വർണ്ണേ ഭേദമ ന്യേ യോജിച്ചു പ്രവർത്തിക്കുക.
@anishb5114
@anishb5114 Год назад
Absolutely 👍 kerala No1😂😂
@pvprakash9285
@pvprakash9285 8 месяцев назад
ഞാൻ 10 വർഷമായി തമിഴ്‌നാട്ടിൽ ജോലി ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം. വളരെ നല്ല ആളുകൾ, മികച്ച റോഡുകൾ, മികച്ച ഗതാഗത സേവനങ്ങൾ, നിരവധി ചെറുതും വലുതുമായ വ്യവസായങ്ങൾ.....കേരളം വലിയ പൂജ്യം.
@johnbabu8785
@johnbabu8785 6 месяцев назад
Ĺ
@Leelamma-cs7mh
@Leelamma-cs7mh 6 месяцев назад
very good
@user-wj2hd9mi1g
@user-wj2hd9mi1g 3 месяца назад
Yes 👍👌💪🤝വാഴവന്തവാനെ 🤝aneyithu പിടിക്കും എൻ തമിഴകം ❤❤❤❤❤
@georgejoseph5911
@georgejoseph5911 День назад
ഞാൻ 30 വർഷമായി തമിഴ്നാട്ടിൽ ജീവിക്കുന്നു സുഖമോ സുഖം............... ഈ പരനാറികളുടെ മുഖം കാണണ്ടാണല്ലോ അതുതന്നെ എന്തൊരു സുഖം
@alphonsammajomon246
@alphonsammajomon246 8 месяцев назад
ഒരു മലയാളി എന്ന നിലയിൽ തമിഴ്നാട്ടിൽ ജീവിക്കുന്നു.അതിൽ അഭിമാനിക്കുന്നു.ഈ സത്യാവസ്ഥ വിളിച്ചു പറയുന്ന സഹോദരന് ഒരു ബിഗ് സല്യൂട്ട്.🎉🎉
@user-wj2hd9mi1g
@user-wj2hd9mi1g 3 месяца назад
എൻ 🙏തായി വീട് 💘തമിഴകം 🎉🎉🎉🎉🎉
@ushamk5088
@ushamk5088 6 дней назад
thamil nadu ouier
@sathydevi2684
@sathydevi2684 Год назад
ഞാൻ തമിഴ് നാട്ടിൽ ജനിച്ചു വളർന്ന ഒരു മലയാളി ആണ് സർ അദ്ദേഹം പറഞ്ഞത് എത്രയോ സത്യമാണ് കേരളത്തിന്റെ ഈ പോക്ക് എങ്ങോട്ട്???😢😢
@kannankollam1711
@kannankollam1711 Год назад
തമിഴ്നാട് പട്ടിക്കാട് സ്ഥലത്താണ് കുളിക്കാതെ നനയ്ക്കാതെ യും നടക്കുന്ന ആളുകൾ പൈസ കൊടുത്താൽ ആർക്കുവേണമെങ്കിലും വോട്ട് കൊടുക്കുന്ന കുറെ തലയിൽ ആൾതാമസം ഇല്ലാത്ത കുറെ ആളുകൾ ഇവിടത്തെ അതിൽ അങ്ങനെയല്ല ഇവിടത്തെ ആളുകൾ പ്രബുദ്ധർ ആണ് അങ്ങനെയൊന്നും പറ്റിക്കാൻ പറ്റില്ല. കേരളത്തിൽ ജനങ്ങളുടെ യാത്രാ സുരക്ഷയ്ക്ക് വേണ്ടി വിദേശത്ത് നിർമ്മിച്ച ഹൈ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച ക്യാമറ അതും 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു പിന്നെ ഇനിയും വരാതിരിക്കുന്ന ബുള്ളറ്റ് ട്രെയിൻ അഥവാ KRAIL പിന്നെ നമ്മൾ ഇപ്പോൾ നടപ്പാക്കി വാട്ടർ മെട്രോ അത് വൻ ലാഭത്തിൽ പൊയ്ക്കൊണ്ടിരിക്കുന്നു അതെല്ലാം ജനങ്ങളുടെ ഉല്ലാസത്തിനും വേണ്ടിയാണ് അങ്ങനെ എത്രയെത്ര വികസനങ്ങൾ ഇനി അടുത്ത മൂന്നാം വരവിൽ ജനങ്ങൾ സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത വികസനങ്ങൾ ആണ് ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി മുഹമ്മദ് റിയാസ് കൊണ്ടുവരുന്നത്
@radhasreedharan6885
@radhasreedharan6885 Год назад
പരനാറിയുടെ കുടുബത്തിൽ കേരളം പോകുന്നു 😄😄😄😄😄😄😄😄😄😁😁😁
@mathewkj1379
@mathewkj1379 Год назад
കേരളം നശിപ്പിച്ചത് കമ്മികളും സുഡാപ്പികളും.. ചേർന്ന്.
@sudheerpakkanath8446
@sudheerpakkanath8446 Год назад
കുഴിയിലോട്ട് അല്ലാണ്ട് എവിടെ
@sheejabeegam2310
@sheejabeegam2310 Год назад
Indiayude. Pokku.. engottu😄😁😆😅
@psychicphotonz
@psychicphotonz Год назад
ചേട്ടന്റെ മുഖം കാണാന്‍ ആഗ്രഹം ഉള്ളവര്‍ എത്രപേര്‍..? ഇപ്പോളത്തേ ഭൂരിഭാഗം മലയാളികളുടെയും മനസ്സില്‍ ഉള്ള ചിന്തകള്‍, വേദനകള്‍, മൊത്തം വാരി എറിഞ്ഞ ചേട്ടന്‍ മാസ്..!! ഇദ്ദേഹത്തെ ഒന്ന് നിയമസഭയിലോട്ട് കയറ്റി വിടണം..!!
@JayaSree-bm3ri
@JayaSree-bm3ri Год назад
Sathyam
@sheelakumary7386
@sheelakumary7386 Год назад
Currect
@DGP8630
@DGP8630 Год назад
Ys
@princejhon3709
@princejhon3709 Год назад
Yes
@sajikochi3242
@sajikochi3242 Год назад
Enthina pinney ayaley thallan rashtrreeyajar erangumbom oralu ayaley support cheyyan pokumo illallo, nammal janangal mathavum, vargeeyatgayum, paranju neram velupikkum, midukanmar carilum, planelum, conference koodiyum, paisayum undakki karangi nadakkum😊
@preetha6002
@preetha6002 16 дней назад
നാണമില്ലാത്ത സർക്കാർ പറയും ഓണത്തിന് വിഷുവിന് മദ്യം വിറ്റ് ഇത്ര കോടി ഇത് കഴിച്ച് അവരുടെ കുടുംബം നശിക്കുന്നു
@maheshkumr3887
@maheshkumr3887 12 дней назад
ഈ ഒരു വോയിസ്‌ ഇട്ട ആ മനുഷ്യ സ്നേഹിക്ക് നന്ദി
@Taqman.
@Taqman. Год назад
ഈ പറയുന്ന കാര്യങ്ങൾ കോളാമ്പി വെച്ച് കേരളം മൊത്തം കേൾപ്പിക്കണം👍👍👍👍
@s.kumarkumar8768
@s.kumarkumar8768 Год назад
ഇവിടുത്ത വോട്ടർ മാർ പ്രായപൂർത്തി ആകുമ്പോൾ ബധിരർ ആകും 😅😢😢
@bijupillai2731
@bijupillai2731 Год назад
എന്നിട്ട് വേണം പിണറായിയെ വീണ്ടും ജയിപ്പിക്കാൻ
@Kishorq8
@Kishorq8 Год назад
എങ്കിൽ കലാപത്തിന് ശ്രമം നടത്തി എന്നു പറഞ്ഞു കേസെടുക്കും😊
@RajeshKumar-ri3hl
@RajeshKumar-ri3hl Год назад
മലയാളി ബുദ്ധിമാൻ ആണ് പക്ഷേ വകതിരിവ് തീരെ ഇല്ല.... പിന്നെ ലോകത്തിലെ ഏറ്റവും വലിയ സ്വാർത്ഥത നിലനിർത്തി പോകുന്ന ജനത... ഒരാൾക്കും അവന്റെ പ്രയോജനം ഇല്ലാതെ സഹായിക്കൂല...കുടിലതയും കൂർമ്മ ബുദ്ധിയും...
@divyabiju427
@divyabiju427 13 дней назад
എന്നിട്ട് എന്ത് കാര്യം
@jayalekshmis1962
@jayalekshmis1962 Год назад
എത്രയും പെട്ടെന്ന് കേരളം കേന്ദ്ര ഭരണ പ്രദേശമാക്കുക.
@sivasankaran3118
@sivasankaran3118 Год назад
ഈ വി. വിട 6 യ - കേര വി.. ഷിനൽ സമ
@sivasankaran3118
@sivasankaran3118 Год назад
......'' . 28:48
@krishnakrishnakumar2587
@krishnakrishnakumar2587 Год назад
@@sivasankaran3118 എന്താണിത് 💩കമ്മിയെ ? 🙄
@joechen5903
@joechen5903 Год назад
100%support
@paulosepaul8608
@paulosepaul8608 Год назад
Yes we support that
@ponnammabhargavi9417
@ponnammabhargavi9417 8 месяцев назад
വെരിഗുഡ്മോനെ., ദൈവത്താൽ നീ അനുഗ്രഹിക്കപ്പെടും., നീ ഈ രാജ്യത്തിന്റെ നന്മയെ കാംഷിക്കുന്നവനാണ് 🙏🙏🙏👍👍👍❤❤❤🌹.
@user-kj9ti4bz9r
@user-kj9ti4bz9r 15 дней назад
സാർ ഇദ്ദേഹം പറഞ്ഞതെല്ലാം സത്യമായ കാര്യമാണ് ഇദ്ദേഹം ആരാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്
@bijupillai2731
@bijupillai2731 Год назад
ഒരു മലയാളിയായ ഞാൻ തമിഴ്നാട്ടിൽ ജീവിക്കുന്നതിൽ അഭിമാനിക്കുന്നു.
@mohananmohanan4137
@mohananmohanan4137 Год назад
You are lucky man
@Talksbyash
@Talksbyash Год назад
Mee too 😂😂
@Kishorq8
@Kishorq8 Год назад
ഭാഗ്യവാൻ
@rajitharaji9618
@rajitharaji9618 Год назад
👌. Njagalum set ayalo nokuva endhina. Kearalam.
@DV-kl7oz
@DV-kl7oz Год назад
Mee to 😌
@philipuzhathil8877
@philipuzhathil8877 Год назад
ശ്രീ ഷാജൻ സ്കറിയ,ഈ പറയുന്നത് ആരായാലും ഇവിടെ കുറെ പേർ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ തന്നെ.താങ്കൾക്ക് നന്ദി.
@thomasvarghese8363
@thomasvarghese8363 Год назад
😊
@abinabiju7229
@abinabiju7229 Год назад
എന്താ പറയാതിരുന്നത്
@bijugeorge1972
@bijugeorge1972 Год назад
ഷാജൻ സർ ഈ പറഞ്ഞ കാര്യങ്ങൾ നമ്മൾ ഒന്ന് ചിന്തിക്കേണ്ട കാര്യമാണ്, ഞാൻ കഴിഞ്ഞ ഒൻപതു മാസമായി എന്റെ ഒരു ട്രീറ്റ്മെന്റിന് വേണ്ടി വരുന്നത് വെല്ലൂർ സിഎംസിയിൽ ആണ് അവിടെ കണ്ട ഒരു കാര്യം ആ ആശുപത്രിയിൽ ഒരു ഓഫീസ് തമിഴ് നാട്ടുകാർക്ക്‌ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായത്തിനു വേണ്ടി അപേക്ഷ സ്വീകരിക്കുന്നതിനു വേണ്ടിയുള്ളതാണ്, നമ്മുടെ കേരളത്തിൽ ഗവണ്മെന്റ് ആശുപത്രിയിൽ ഇല്ലാത്ത സൗകര്യം ഇവിലെ പ്രൈവറ്റ് ആശുപത്രിയിൽ ഉണ്ട്‌, നമ്മൾ ആരോട് പറയാനാണ്, നമുക്ക് ഖജനാവ് നിറക്കാൻ ഫൈൻ, ലോട്ടറി, മദ്യം ഇതുതന്നെ ശരണം.....
@Ushakumari-re1wt
@Ushakumari-re1wt 3 месяца назад
Q
@KrishnankaKrishnan
@KrishnankaKrishnan День назад
ഇത്തരം വാർത്തകൾ ജനങ്ങളിലേയ്ക്കത്തിച്ച മറുനാടന് ആയിരമായി രം അഭിനന്ദനങ്ങൾ
@uthuzzchannel6750
@uthuzzchannel6750 7 месяцев назад
ഇത് നമ്മൾ കേട്ടിരിക്കണം ഇതിന് ഒന്നും പറയാനില്ല കേൾപ്പിച്ചതിന് സാജൻ ചേട്ടന് നന്ദി
@VigneshVignesh-vg6kh
@VigneshVignesh-vg6kh 7 месяцев назад
😅
@dhananathkakkarakkal7249
@dhananathkakkarakkal7249 Год назад
തമിഴ്‌നാടിന് 7 ജില്ലയും കർണാടകത്തിന് 7 ജില്ലയും നൽകുക എന്നതാണ് ഏറ്റവും നല്ല മാർഗം
@MaryAgnes-zu3vw
@MaryAgnes-zu3vw 11 месяцев назад
A very good suggestion.
@user-hx2gv2tc7d
@user-hx2gv2tc7d 10 месяцев назад
❤❤❤❤ യെസ്
@lathasantosh1958
@lathasantosh1958 9 месяцев назад
😂yes 100 % true
@me4socialmedia878
@me4socialmedia878 8 месяцев назад
No, elect one with efficient and keralam propagate people.
@hiyaliya2036
@hiyaliya2036 8 месяцев назад
👍👍👍
@radhank1462
@radhank1462 Год назад
കേന്ദ്ര ഭരണ പ്രദേശം ആകണം എന്ന് ആഗ്രഹക്കുന്ന ഒരുപാട് ആളുകൾ ഇവിടെ ഉണ്ട്. കേന്ദ്ര ത്തിന് തോന്നണ്ടേ.നമുക്ക് പ്രാർതഥിക്കാം
@unnikrishnnan.m.kpattalam4059
കേന്ദ്രത്തിന്റെ ലിസ്റ്റിൽ കേരളം ille
@frigilpmathew9970
@frigilpmathew9970 Год назад
Kendravum cpm onnanu
@paalanrcmrcm4360
@paalanrcmrcm4360 Год назад
കേരളം എത്രയും വേഗം കേന്ദ്ര ഭരണ പ്രദേശമാക്കണം. കേരള ജനതയെ രക്ഷിക്കണം'
@GeethaMk-dp9cl
@GeethaMk-dp9cl 12 дней назад
ഇത് ജനങ്ങളിൽ എത്തിച്ച് സാജൻ സാറിന്അഭിനദനം
@user-hg1fy6sj5g
@user-hg1fy6sj5g 7 месяцев назад
ഞാന്‍ ചെന്നൈയില്‍ ആണ് എന്‍റെ ചുറ്റുമുള്ള എല്ലാ സ്ത്രീകള്‍ക്കും കഴിഞ്ഞ മാസം മുതല്‍ ബാങ്ക് വഴി കിട്ടി തുടങ്ങി പിങ്ക് ബസ്സില്‍ സ്ത്രീകള്‍ക്ക് ടിക്കറ്റ് വേണ്ട... സ്കൂള്‍ കുട്ടിള്‍ക്ക് ഈ പ്രാവശ്യം സൈക്കിള്‍ കൊടുത്തു പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യമാണ് ഇതിന്‍റെ കൂടെ ഒരു കാര്യം കേരളത്തിന്‍റയത്രയും ജലസ്രോതസ്സില്ലാത്ത ഇവിടെ കറന്‍റ് ബില്‍ വളരെ കുറവാണ്ഈ സഹോദരന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യസന്ധമായ കാര്യങ്ങള്‍ എല്ലാം ❤❤❤❤❤❤❤❤ 8
@unnikurupath2969
@unnikurupath2969 Год назад
ഇദ്ദേഹം പറയുന്നത് 100%ശരിയാണ്. സല്യൂട്ട് സാർ 👍
@georgekuttyy-vf3cv
@georgekuttyy-vf3cv Год назад
വളരെ നന്നി പ്രേതനമന്ത്രിക്കുന്പോലുംവിജയൻ സാറിനെ ഒന്നും cheyankazhiilla
@binukuttiyil2219
@binukuttiyil2219 Год назад
​@@georgekuttyy-vf3cv 🎉🎉
@sajusaju9382
@sajusaju9382 Год назад
സത്യം. ആണ്
@CibinPvijay
@CibinPvijay Год назад
😅
@jamespm4982
@jamespm4982 Год назад
എത്രയോ സത്യകരമായ
@aneeshmartinjosef8281
@aneeshmartinjosef8281 Год назад
ഇവിടെ കുറേ വാഴകൾ രാഷ്ട്രീയം കൃഷി ചെയ്യുന്നു... പൊതു ജനം വളവും 😢
@sophievarghese3102
@sophievarghese3102 Год назад
😄😄
@Kishore98712
@Kishore98712 Год назад
😂
@SirajASALAM-kv6xk
@SirajASALAM-kv6xk Год назад
They have surplus income. Tamil Nadu cant be compared to Kerala in any sense. Tamil Nadu covers an area of 130,058 km2 (50,216 sq mi), and is the eleventh largest state in India while kerala is only having 38,863 sq. km. only. 2) Kerala Density of population is 859 persons per km2 and mean while Tamil nadu's is of 555 per sq km.. Here our govt doesn't have big source of income, there in Tamil nadu they have the option of land to utilize for revenue..... If Sajan is going behind some foolish WhatsApp messages, that means he is an utter idiot rather than the one who post this WhatsApp message. If we have revenue definitely we can also go for those too...
@aneeshmartinjosef8281
@aneeshmartinjosef8281 Год назад
​@@SirajASALAM-kv6xk സുഹൃത്തേ തമിഴ് നാടിനെ ഈച്ച കോപ്പിയടിച്ച് വെക്കാത്തതിനെയല്ല കുറ്റം പറഞ്ഞത്... ഇവിടെ ഇനിയും മെട്രോ ഉണ്ടാക്കണമെന്നുമല്ല..... ഒരു 25 വർഷം കഴിഞ്ഞുള്ള വൈറ്റില പാലം ഒന്ന് മനസ്സിൽ കണ്ട് നോക്ക്.... ഇവിടുത്തെ educated യൂത്തിന് എന്ത് hope ആണ് കേരളം വാഗ്ദാനം ചെയ്യുന്നത്.... At least മുല്ലപ്പെരിയാർ ഉയർത്തുന്ന ഭയത്തിൽ നിന്നെങ്കിലും ജനങ്ങളെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ ഇവിടെ മാറി മാറി ഭരിച്ചവർക്ക്.😍
@sureshbabusekharan7093
@sureshbabusekharan7093 Год назад
​@@SirajASALAM-kv6xk This is not foolish talks but it's complete reality. Take other states of india both small and big including Mizoram and Himachal Pradesh with challenging terrains and climate.. They are more developed economically than Kerala. Density of population is more in Delhi, Puducheri, Chandigarh, UP etc than Kerala. But they are miles ahead of us iinterms everything including employment. If Gulf and Europe drive out all malayalis from their land then Kerala may learn it's lesson.
@user-vm2tu2ch9b
@user-vm2tu2ch9b 17 часов назад
ഈ സൗണ്ടിന്റെ ഉടമയ്ക്ക് ബിഗ് സല്യൂട്ട്. ഇത് കേൾപ്പിച്ച മറുനാടനും🙏🏻🙏🏻👌🏻👌🏻
@KumarPariyacheri-zm7ot
@KumarPariyacheri-zm7ot 8 месяцев назад
സത്യം പറയുന്നവന്റെ നാക്ക് എന്നും പിഴുതെറിയപ്പെടും. Big salute.. 🙏
@marykuttyxavier5475
@marykuttyxavier5475 Год назад
ഈ പ്രസംഗം പറഞ്ഞ മാന്യ ദേഹത്തിന് , big salute👍👌👌👌👌👌👌
@007Perky
@007Perky Год назад
True 👏🏼👏🏼👍🏼💪🏼
@shylareddy5751
@shylareddy5751 Год назад
Who is this gentleman?
@gipsonalbert2350
@gipsonalbert2350 Год назад
VINOD MATHEW WILSON AAP
@gipsonalbert2350
@gipsonalbert2350 Год назад
VINOD MATHEW WILSON AAP
@babuachuthan4934
@babuachuthan4934 Год назад
കട്ടുമുടിക്കാൻ കേരളം നമ്പർ 1
@maheshkumr3887
@maheshkumr3887 12 дней назад
ഇത് മുഴുവനായി കേട്ടപ്പോ ഇവിടെയുള്ളത് മുഴുവൻ വിറ്റുപറക്കി അവിടെ അൽപ്പം മണ്ണ് സ്വന്തമാക്കാൻ ഒരാഗ്രഹം. സ്റ്റാലിൻ സർ അങ്ങയുടെ നേതൃത്വ പാടവത്തിന് സാഷ്ടങ്ക നമസ്കാരം
@padminims4433
@padminims4433 2 дня назад
കൃത്യമായ നിരീക്ഷണം. അഭിനന്ദനങ്ങൾ ഞങ്ങളുടെയൊക്കെ മനസ്സിലുള്ള കാര്യങ്ങൾ 🎉🎉🎉🎉🎉❤❤
@sreekumaripanamdanam7860
@sreekumaripanamdanam7860 Год назад
ഈ സ്പീച്ച് അവസാനംവരെ ഞാൻ കേട്ടു.എന്റെ സഹോദരാ നിങ്ങൾക്ക് ഒരായിരം നന്ദി,,,,,
@justinjolly4513
@justinjolly4513 Год назад
But we need this voice to get louder n louder n LOUDERRR...else no use...
@abhijithmanoj1463
@abhijithmanoj1463 11 месяцев назад
Correct ..sahodara eethekilum oru thenddi keekkada ith ennittu..ninte chilapp nirthi pravarthikk....malayalikal..vivaram theenddathavar...
@pkraghavannair5205
@pkraghavannair5205 11 месяцев назад
@paulosepaul8608
@paulosepaul8608 Год назад
മൊണ്ണകൾക്കു വേണ്ടി മൊണ്ണകളാൽ ഭരിക്കപ്പെടുന്ന എൻറെ സ്വന്തം നാട് 😭
@bts8818
@bts8818 Год назад
100% correct
@bahulayenkk2082
@bahulayenkk2082 Год назад
I am giving big saliut
@prakashveetil3448
@prakashveetil3448 8 месяцев назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-uc5kn9eg9l
@user-uc5kn9eg9l 5 дней назад
അഭിനന്ദനങ്ങൾ സഹോദരാ. ഈ നഗ്നസത്യം പറഞ്ഞതിന്.💐
@anushkaabhimanyu4604
@anushkaabhimanyu4604 7 месяцев назад
വളരെയധികം നന്ദിയുണ്ട് സഹോദരാ. അങ്ങയുടെ വാക്കുകൾ കുറെയധികം പേരെ കണ്ണുതുറപ്പിക്കട്ടെ. 👍👍👍
@georgejoseph5911
@georgejoseph5911 День назад
സഹോദരൻ വീട്ടിലുണ്ടോ സഹോദരി
@gopalakrishnannair7799
@gopalakrishnannair7799 Год назад
ഇദ്ദേഹത്തിന്റെ വികാരം കേരള ജനങ്ങളിൽ എല്ലാവർക്കും ഉണ്ടാകണം 👏👏👏🙏
@weedlock
@weedlock Год назад
Ith alavarilum ethan share maxium 🙏🙏
@Schumacher989
@Schumacher989 Год назад
500 ഗ്രാം ചെറുപയർ പൊതിഞ്ഞു കൊടുത്താൽ അതിന് വേണ്ടി വോട്ടു ചെയ്യും ഈ പ്രബുദ്ധർ
@princejhon3709
@princejhon3709 Год назад
Yes
@shajiabraham3291
@shajiabraham3291 Год назад
@@Schumacher989 അഭിനന്ദനങ്ങൾ അറിയിക്കുന്നു
@kannankollam1711
@kannankollam1711 Год назад
ഒലക്ക എന്തൊക്കെ നടത്തിയാലും മൂന്നാംവട്ടം ഞങ്ങളുടെ കമ്മ്യൂണിസ്റ്റ് കേരളത്തിൽ അധികാരത്തിൽ വരും
@sureshkumarn8733
@sureshkumarn8733 Год назад
ഒരു മൈക്ക് വച്ചു എല്ലാം കവലകളിലും വച്ചു കേൾപ്പിക്കേണ്ട ഉജ്വല പ്രസംഗം...... 🙏🙏🙏🙏
@Indiaworldpower436
@Indiaworldpower436 Год назад
👍
@jacobpoulose5076
@jacobpoulose5076 10 месяцев назад
Yes അതാണ് വേണ്ടത്!!!!!! എന്നാലും അതിനെ കുറ്റം പറയാൻ അപ്പോഴും ആലോചന, ദീർഘ വീക്ഷണം ഇല്ലാത്തവൻ ഉണ്ടാകും കുറേ പേരെങ്കിലും തിരിച്ചറിയാൻ ഉള്ള കഴിവുണ്ടാകും. അയാൾ പറഞ്ഞതിൽ ഒരുകാര്യം രാഷ്ട്രീയകാരുടെ കുടുംബം well settled അണികൾ (ജൈവിളിച്ചുപിന്നാലെ പോകുന്നവരുടെ കാര്യം അവർ ആലോചിക്കേണ്ടതാണ് )ക്ക് പോലീസ്കേസും, പട്ടിണിയും.
@SadagopanGopan-fn6uu
@SadagopanGopan-fn6uu 10 месяцев назад
MR NAIR ONETHING THAMIL NADU CHANGE IN KERALA AFTER 10 YEAR.
@UshaKumari-rt8np
@UshaKumari-rt8np 10 месяцев назад
ഇത്രയും കോടിരൂപ എവിടെനിന്നാണ് കിട്ടുന്നത്.
@chandranathapai5464
@chandranathapai5464 8 месяцев назад
100 % correct
@alexvallikunnam7927
@alexvallikunnam7927 Месяц назад
🙏🙏🙏🙏🙏 തീർച്ചയായും ഇതൊരു അൽഭുതകരമായ പഠനവും ഗവേഷണവും അതിൽ നിന്നുള്ള അതീവ ഗൗരവതരമായ വിശകലനങ്ങളും ജനങ്ങൾ ഇത് ശ്രദ്ധിക്കണം മനസ്സിലാക്കണം മനസ്സിലാക്കണം അതാണ് നമുക്ക് നല്ലത്
@georgejoseph5911
@georgejoseph5911 День назад
സർ ഞങ്ങൾ ഇതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്
@NoorudheenBilavinakath
@NoorudheenBilavinakath 6 дней назад
വളരെ സത്യസന്തമായ പ്രസംഗം ഇത് പിണറായി വിജയനെ കേൾപ്പിക്കണം
@prakashprakashanchittayil6923
ഇതാണ് എല്ലാവരും പറയാൻ ആഗ്രഹിക്കുന്ന സത്യം അഭിനന്ദനങ്ങൾ
@dineshk8687
@dineshk8687 Год назад
Thank you so much!
@manikandank8872
@manikandank8872 Год назад
ഞാൻ കേരളത്തിൽ ജനിച്ച് തമിഴ് നാട്ടിൽ വളരുന്നു . ഇദ്ദേഹം പറയുന്നത് എല്ലാം ശരിയാണ്. മലയാളി മണ്ടന്മാരാണ്.തമിഴ്നാട്ടുകാരെ കണ്ടുപിടിക്കണം. എത്ര പറഞ്ഞാലും മലയാളികൾക്ക് മനസ്സിലാകില്ല
@VigneshVignesh-vg6kh
@VigneshVignesh-vg6kh Год назад
Our tamil people sensiourly hard work person some wine shop destroy ours life
@rajitharaji9618
@rajitharaji9618 Год назад
👌
@marymetteldajohn9764
@marymetteldajohn9764 2 дня назад
Malayali Mandanmar good for only "ponngacham Parachil".& "Ponngacham kanickal".
@user-il7nu4me6l
@user-il7nu4me6l 8 месяцев назад
ഈ സഹോദരൻ ആരായാലും ഒരു ബിഗ് സലൂട്ട് പറഞ്ഞത് 100%. ശരിയാണ് 👍👍👍
@chandramathimct9453
@chandramathimct9453 7 дней назад
🕉️നമഃ ശിവായ 🔱🔱🔱ഇതു സുരേഷ് ഗോപി മന്ത്രി യെ കേൾപ്പിക്കാനുള്ള ഒരുവഴി ഉണ്ടാകണം 🥀ഇതു അദ്ദേ ഹത്തിന്റെ ഹൃദയത്തിൽ ആഴ്ന്നു ഇറങ്ങും. 💐ഇവരെപോലെ ഉള്ളവർ ഭരണ തലത്തിൽ വന്നാൽ മാത്രമേ കേരളം രക്ഷപെടു. 🌷കലക്രെമത്തിൽ ഒരു മുഖ്യ മന്ത്രി സുരേഷ് ഗോപി സർ ആയാൽ ഈ പറഞ്ഞ സംസ്ഥാനത്തെപോലെ ആകും തീർച്ചയായും 🌹പ്ലീസ് സാർ കേൾക്കാൻ ഇടയാവട്ടെ പ്രാർത്ഥിക്കുന്നു 👏👏👏👏👏👏👏👏👏🌺🌺🌺🌺🌺🌺🌺💐💐💐💐💐💐💐🌿🌿🙏🌿🌿🌿🌿🌿🌿🌿🙏🌻🌻🌻🌻🌻🌻🌻🌻🌻🙏🌻
@indian-vm5lc
@indian-vm5lc Год назад
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന സംസ്ഥാനമാണ് കേരളം
@mambrarenjith25
@mambrarenjith25 Год назад
Thalli vidalle
@indian-vm5lc
@indian-vm5lc Год назад
@@mambrarenjith25 അഞ്ഞൂറാൻ തള്ളാറില്ല.കാര്യം പറഞ്ഞതാ.
@mambrarenjith25
@mambrarenjith25 Год назад
@@indian-vm5lc ettavum kuravu azhimathi nadakkunna samsthanam ennanu surve reports
@sheebapn2044
@sheebapn2044 Год назад
ഇന്ത്യയിലെ അല്ല. ലോകത്തിലെ തന്നെ എന്ന് പറയൂ 😮
@pcscreations86
@pcscreations86 Год назад
കമ്മ്യൂണിസം എന്ന വിഷം കേരളത്തിൽനിന്നും തുടച്ചു നീക്കാതെ കേരളം രക്ഷപ്പെടുകയില്ല😊
@georgewynad8532
@georgewynad8532 Год назад
💪🙏 Yes
@thomaskuttymonichanthomask2159
ക്മ്മ്യൂണിസം ഇല്ലാതാക്കണം
@manjuambrose1408
@manjuambrose1408 Год назад
Correct athinte real soul poyi😢
@tknprasad
@tknprasad Год назад
Communism enna cancer keralathile mattu partikale koodi kure enkilum nashippichu ennu venam karuthan.
@pradoshkumar5
@pradoshkumar5 Год назад
Congress neyum..
@lechunarayan
@lechunarayan Месяц назад
ഒന്നൂകൂടി ഇതു പോസ്റ്റണം ❤❤
@georgejoseph5911
@georgejoseph5911 День назад
ഒന്നല്ല നൂറ് പ്രാവശ്യം പോസ്റ്റ് ഇട്ടാലും കേരളം മാറാൻ പോകുന്നില്ല ജീവൻ വേണമെങ്കിൽ ഓടിക്കോ
@lechunarayan
@lechunarayan День назад
@@georgejoseph5911 1995 ൽ തുടങ്ങിയ ഓട്ടം ആണ് ഇതുവരെ തുടരുന്നു
@k.vvijayan8749
@k.vvijayan8749 3 дня назад
കേരളത്തിലുള്ള എല്ലാ ജന ങ്ങളേയും കേൾപ്പിക്കേണ്ട നമ്മുടെ യഥാർഥത്തിലുള്ള അവസ്ഥ🤱🤱🤱
@Brain_SLAYER
@Brain_SLAYER Год назад
വോട്ടിന്റെ സമയം ആകുംനോൾ വീണ്ടും ഉളുപ്പില്ലാതെ kit തരും കോപ്പ് തരും എന്ന പറഞ്ഞ വരും വീണ്ടും മണ്ടന്മാരായ ജനങ്ങൾ വോട്ട് ചെയ്ത കമ്മികളെ കൊണ്ട് വരും ..അത്ര തന്നെ പ്രെബുദ്ധത 💪
@harikumarbnair3136
@harikumarbnair3136 Год назад
Pension advance aayi veetilethklum, electionu munmu.kit koodathe.
@knvalsa1520
@knvalsa1520 Год назад
Evide vikasichu vikasichu pottaraidrugsum madyavum adichu kirungi jenangalum nikuti pirichurashtreeyakkarum vikasichu pottara
@venugopalgp87
@venugopalgp87 Год назад
നാലു പപ്പടം വലിയ കിറ്റിൽ പൊതിഞ്ഞു കൊടുത്താൽ മതി അവിടെ കുത്തും വോട്ട് ...... N01മലയോളിയ ടാാാാ
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Год назад
Food Corporation of KERALA ൽ നിന്നും ഫ്രീ ആയിട്ടല്ലേ kit കൊടുക്കുന്നത്...???
@wayanad113
@wayanad113 Год назад
No1 kerala 😂😂😂
@prasanthbhavani890
@prasanthbhavani890 Год назад
ഇത്രയും സത്യസന്തമായ ഒരു പ്രസംഗം കേൾപ്പിച്ചതിൽ വളരെ വലിയ നന്ദി, കേൾക്കാത്ത എല്ലാ മലയാളിയും ഇത് കേൾകേൾക്കുക . ചിന്തിക്കുക
@silvyvarkey6931
@silvyvarkey6931 11 месяцев назад
👍 good speech
@silvyvarkey6931
@silvyvarkey6931 11 месяцев назад
Marunadenki jay
@thomasvm5452
@thomasvm5452 9 месяцев назад
​@@silvyvarkey6931pÒĻĶĹP
@ravindrankv3816
@ravindrankv3816 7 месяцев назад
കൃത്യവും സത്യവുമായ വാക്കുകൾ ഓരോ മലയാളിയും ഈ കണ്ണാടിയിലൂടെ കാണുകഅല്ലേ
@ramadasanp5470
@ramadasanp5470 7 месяцев назад
​ഗുഡ് program
@sreeharisivalayam
@sreeharisivalayam 8 месяцев назад
ഓരോ മലയാളിയുയം നിർബന്ധം ആയി കേൾക്കണം❤
@malinids8423
@malinids8423 15 дней назад
ഇതു ഞാൻ ഇപ്പോഴാണ് കണ്ടത്. മദ്യം വിൽക്കുന്ന ത് തന്നെ യാണ് മുഖ്യ വരുമാന മാർഗം.അത് ഇല്ല എന്നു പറയാൻ പറ്റില്ല.അത് നിറുത്താൻ പലരും ആവശ്യപ്പെടുന്നു. പിന്നെ ഇതിൽ പറയാത്തത് എല്ലാ ജില്ലകളിലും ഉള്ള ടൗൺ ബസ്സുകളിൽ സ്ത്രീകൾ ക്ക് മാത്രം സൗജന്യമായി യാത്ര ചെയ്യാം. പ്ളസ്ടു കഴിഞ്ഞാൽ (സർക്കാരിന്റെ സ്കൂളുകളിൽ പഠിക്ച്ച ) എല്ലാ കുട്ടികൾക്കും കോളേജിൽ ചേർന്നു പഠിക്കാൻ മാസം1000രുപ കൊടുക്കും
@soorajlal1086
@soorajlal1086 Год назад
ഇത് കേരളമാണ്... നമ്മള്‍ മതേതരത്വം പുഴുങ്ങിത്തിന്ന് ജീവിച്ചോളാം..
@sukumaran8311
@sukumaran8311 Год назад
''ജനങ്ങള്‍ക്ക് വേണ്ടവരെ പാര്‍ട്ടിക്ക് വേണ്ട, പാര്‍ട്ടിക്ക് വേണ്ടവരെ ജനങ്ങള്‍ക്ക് വേണ്ട''
@suseelaraj955
@suseelaraj955 Год назад
I like it so much.good dialogue, true
@suseelaraj955
@suseelaraj955 Год назад
Correct
@suseelaraj955
@suseelaraj955 Год назад
Told true only
@suseelaraj955
@suseelaraj955 Год назад
All words hurt my mind
@user-xo8wx4zb3m
@user-xo8wx4zb3m Месяц назад
ഞാൻ അഞ്ച് രാജ്യങ്ങളിൽ ജോലി ചെയ്ത വെക്തിയാണ് മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിച്ച് കളിയാക്കാൻ ഇത്രയും വിരുത് കാണിക്കുന്ന ഒരു സമൂഹം വേറെയിയില്ല സത്യം പറഞ്ഞാൽ സ്വയം നന്നാകത്തും മില്ല ആരും നന്നാവാൻ അനുവതിക്കത്തും മില്ല അതാണ് മലയാളി
@balajivatakara1161
@balajivatakara1161 7 месяцев назад
ഇതേ പോലെ ഒരോ മലയാളിയും ചിന്തിക്കാൻ സമയം ആഗതമായി..
@rameshkvtailor4380
@rameshkvtailor4380 Год назад
ഇത് പോസ്റ്റ് ചെയാൻ കാണിച്ച ആ ചങ്കൂറ്റതിന് ബിഗ് സല്യൂട്ട് സാർ....👍👍👍
@unniveetikal1828
@unniveetikal1828 Год назад
മറുനാടൻ മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന ഈ വാക്കുകൾ എന്നും മറുനാടൻ മലയാളിയും സാജു സാർ ക്കും പ്രാസംഗികനും വളരെ നന്ദി ഇതാണ് സത്യം
@rajanpanathara6598
@rajanpanathara6598 8 месяцев назад
​@@unniveetikal1828ഇത്തരം വാർത്തകൾ പുറംലോകത്തു അറിയിച്ച സാജന് ബിഗ് സല്യൂട്. 👍🏻
@antonythaiparampilantony4707
CPM എന്ന പാർട്ടി ഇല്ലാത്തതു കൊണ്ട് അവിടെ ഇതൊക്കെ നടക്കുന്നു. cpm ഉള്ളടത്തോളം കാലം ഒരു നാടും രക്ഷപ്പെടത്തില്ല.
@varghesecjohn
@varghesecjohn Год назад
100 percent.true😢😮🎉
@georgewynad8532
@georgewynad8532 Год назад
💪🙏
@abeninan4017
@abeninan4017 Год назад
Avide congress undo.
@johnrkjohnrk1055
@johnrkjohnrk1055 День назад
14 കൊല്ലാമായി ഞാൻ തമിഴ്നാട്ടിൽ ജോലി ചെയ്യുന്നു. ഇന്നുവരെ ഇവിടെ ബന്ദ് ഞാൻ കണ്ടിട്ടില്ല.
@santhoshmundayadan2978
@santhoshmundayadan2978 6 месяцев назад
നഗ്നമായ സത്യം .... അഭിനന്ദനങ്ങൾ സഹോദരാ .. സത്യവും ധർമ്മവും പരിപാലിക്കേണ്ടവർ വടിവാളും കോടാലിയുമായി അലറുന്ന കാഴ്ച ദുസ്സഹം തന്നെ ..... ഇതിനൊരന്ത്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു!
@jaisonsaju756
@jaisonsaju756 Год назад
പലതവണ പറയാൻ വിചാരിച്ച കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ ഈ ചേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ അദ്ദേഹത്തിനെ ഇതിനുള്ള ധൈര്യവും കരുത്തു നൽകിയ ദൈവത്തിന് നന്ദി പറയുന്നു ബിഗ് സല്യൂട്ട് ചേട്ടാ
@gracyvv4381
@gracyvv4381 Год назад
അതെ വളരെ സത്യം
@jayasreesasikumar5900
@jayasreesasikumar5900 Год назад
ഇത്രയും ചങ്കൂറ്റത്തോടെ സംസാരിക്കാൻ കഴിഞ്ഞ അങ്ങയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ഒരു ബിഗ് സല്യൂട്ട്..❤ഇങ്ങനെ ഉള്ള രാഷ്ട്രീയക്കാർ വരണം കേരളം നന്നാകാൻ ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ തമിഴ്നാട് പോലെ ആകില്ല...എല്ലാവരും അങ്ങയുടെ രീതിതിൽ ചിന്തിക്കണം..👍👍
@rajanam1956
@rajanam1956 9 месяцев назад
20 20 യിൽ ഒരു പ്രതീക്ഷ വളർത്തിയെടുക്കണം നാം ആ പ്രസ്താനത്തെ അടിച്ചോടിക്കണം കേരളത്തിലെ രാഷ്രീയ മരപാഴ്കളെ
@syamalakumarims36
@syamalakumarims36 8 месяцев назад
പച്ചപരമാർത്ഥമാണ് താങ്കൾ പറയുന്നത്. പൊന്നുമോനെ ബിഗ്സല്യൂട്ട്. 👍🏻👍🏻👍🏻👌👌👌❤❤❤❤🙏
@presannan5370
@presannan5370 Месяц назад
ലോകത്തിലെ ഏറ്റവും ആത്മവഞ്ചകരും സ്വാർഥരുമാണ് നമ്മൾ, നല്ലവരായിരുന്ന കാലത്ത് നമ്മെ തമിഴന്മാർ ഭരിച്ചിരുന്നു, ഇപ്പോഴും നമുക്ക് അർഹത്തപെട്ട ഭരണാധികാരികൾ തന്നെ.
@Love-and-Love-Only.
@Love-and-Love-Only. День назад
Masha Allah Tamil Nadu 🎉🎉🎉🎉🎉 superrrrrrrr
@jeminijemini6934
@jeminijemini6934 Год назад
ഇവിടെ കുടുംബ രാഷ്ട്രീയം അല്ലേ. രാഷ്ട്രീയ ക്കാരുടെ പത്ത് തലമുറക്ക് തിന്നാൻ വോട്ട് ചെയ്ത ജനങ്ങളെ കട്ട് മുടിക്കുക. 😢😢😢😢😢
@saivinayakp3125
@saivinayakp3125 Год назад
Stalin is also corrupt and family politics.... Tamil nadu is also going ydebt because of Stalin vote bank politics and free schemes..most of the development of Tamil Nadu is done by Modi and central government
@sheebasoman8399
@sheebasoman8399 Год назад
അവർ നാടിനു വേണ്ടിയാണ് അധികാരത്തിലെത്തിയത്, നമ്മുടെ സർക്കാർ അവരവരുടെ കുടുംബങ്ങൾ നന്നാക്കാനും. അത് അവർ പരമാവധി ഭംഗിയായി ചെയ്യുന്നുണ്ട്.
@PradeepKumar-gc8bk
@PradeepKumar-gc8bk Год назад
സത്യം ആണ് സഹോദരൻ പറഞ്ഞത് ഇവിടെ ഒന്നും ഉണ്ടാക്കാൻ പറ്റില്ല ഒരു പെട്ടിക്കട പോലും ഉണ്ടാക്കാൻ അവില്ല vrl ലോജിസ്റ്റിക് പോയപ്പോ ൾ സങ്കടം തോന്നി കിട്ടേക്സ് പോയപ്പോൾ... ഒരു സാജൻ ഇവിടെ ആത്മഹത്യ ചെയ്തു ആരും ഞെട്ടിയില്ല നേതാക്കൾ കോടികൾ ഉണ്ടാക്കി വിദേശത്തു പോയി സുഖം.... മക്കളും സുഖിക്കുന്നു കേന്ദ്രം ഏറ്റെടുത്തു കേരളത്തെ രക്ഷിച്ചില്ല എങ്കിൽ പോക്കാണ് അഹന്ത മാത്രം ഉള്ള കൂട്ടങ്ങൾ ആണ് ഭരിക്കുന്നത്.... ആരും ഒന്നും കാണുന്നില്ല 🤔
@sheeba6165
@sheeba6165 Год назад
അവരെയും താഴെയിറക്കാൻ ശ്രമിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്!
@chinnuchinnu2294
@chinnuchinnu2294 8 месяцев назад
എത്ര കട്ടൊണ്ട് പോയിട്ടും ഒരിക്കലും വയർ നിറയാത്ത തിരുട്ട് കൂട്ടങ്ങൾ നമ്മുടെ നാട്ടിൽ മാത്രം 😢😢😢
@Aghory687
@Aghory687 Месяц назад
മലയാളി പോളിയാണ് എന്തിനു നമ്മൾ കഷ്ട പ്പെടണം അയൽ സംസ്ഥാനങ്ങൾ എല്ലാം ഉണ്ടാക്കുന്നുണ്ട് വാങ്ങി ഞണ്ണിയാൽ പോരെ 👏
@vijainair8197
@vijainair8197 Год назад
ഈ സഹോദരന് ഒരു ബിഗ് സല്യൂട്ട് ! ഓരോ കേരളീയനും ആവർത്തിച്ചു കേൾക്കേണ്ട ഒരു പ്രസംഗം... പച്ച പരമാർത്ഥം ! 🙏🙏🙏
@sujathasudharman664
@sujathasudharman664 10 месяцев назад
മോനെ സത്യം പറയുന്ന വരെ കള്ളകേസിൽ പെടുത്തി അകത്താ ക്കും ദുഷ്ടജന്മങ്ങൾ va
@SadagopanGopan-fn6uu
@SadagopanGopan-fn6uu 10 месяцев назад
Chetta oru karyam mathram ivide cheithal mati vivasayam cheiyan anuvathikkanum.athil ee panna trade uniyanukal nokku cooli ammayuda cooli ennu paranjum, rastria kolaikal nadaththanum,(onnam pakkam joli,rendampakkam sambalam,moonam bakkam kodiyum kutthi adacchi poottuka ithalle keralatthinta muthra vakkiyam athu mattanum) Govt joliyil nethakkal idapedurathu ithu cheithal mathi ,Tamil nadalla,Singapore ne kalum munnottu pokum,pinne kannoorinta panna rastria kali avasanippikkanum.Thamil nattilekki varam kudumba rastryam kondu janam poruthi muttiirukkikayanu .Thamilil vilambalam pola ennu chol undu. Kanan nalla rasam thinnu nokkiyal vaittil kidakkunthu veliyil varum ithokka orththu venum parayanullathu.avasanam pidichipari mattuka,sontham nattil shirt oori enthu paniyum cheiyuka,anniya samsthanakare joli cheippicchi avaruda sambalaththil kaittu varathirikkuka ellam chariyakum(chariyakki tharam ennu chankttathoda)
@vijainair8197
@vijainair8197 10 месяцев назад
@@SadagopanGopan-fn6uu സഹോദരാ, കമ്മ്യൂണിസം എന്ന് ക്യാൻസർ ഈ നാട്ടിൽ നിന്നും എന്ന് തുടച്ച് മാറ്റപ്പെടുന്നോ അന്നേ ഈ നാട് രക്ഷപെടൂ...
@ktnchemmaniyod4104
@ktnchemmaniyod4104 10 месяцев назад
നമിക്കുന്നു മോനേ നിന്നെ❤❤❤❤❤
@georgemathew622
@georgemathew622 8 месяцев назад
​@@sujathasudharman664❤❤
@mv2552
@mv2552 Год назад
ലോട്ടറി മദ്യം ഫൈൻ പോരാതെ വരുന്നതിന് കടത്തിനു മുകളിൽ കടം വാങ്ങി മാസാ മാസം വിദേശ പര്യടനം നടക്കുന്ന കാരണഭൂതനും പരിവാരങ്ങളും ജയ് വിളിക്കാൻ കുറെ അടിമകളും കേരളത്തിന്റെ ഗതി അധോഗതി
@slndhuvenukuttan-pi8sz
@slndhuvenukuttan-pi8sz Месяц назад
നൂറുശതമാനവും ശരിയാണ് സാർ പറഞ്ഞത് പ്രകൃതി കനിഞ്ഞ് നൽകിയ കാലാവസ്ഥകൾ ഉള്ള നാടാണ് വെള്ളത്തിന് വെള്ളവും അതുകൊണ്ടാണ് കേരളം ദൈവത്തിൻറെ നാട് എന്നു പറയുന്നത് കേരളത്തിലെ ജനങ്ങൾക്ക് ഭാഗ്യമില്ലാതെ പോയി രാഷ്ട്രീയക്കാർ ഒറ്റപ്പെട്ടവൻ റെ നേരെ തിരിഞ്ഞ് അവരുടെ കാര്യം നടത്താൻ വേണ്ടി വണ്ടികളുടെ തെറ്റ് കണ്ടുപിടിച്ച നാടിനെ സേവിക്കുന്നു ഉണ്ട്
@user-gi5vs6xo3t
@user-gi5vs6xo3t День назад
ഇവിടെ എങ്ങനെ ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കാമെന്നാണ് മാറി മാറി വന്ന ഭരണകർത്താക്കൾ മത്സരിക്കുന്നത്.
@dasgurikkalk6308
@dasgurikkalk6308 Год назад
കേന്ദ്ര ഭരണ പ്രേദേശo ആക്കണoകേരളമെന്നുള്ളവർ ലൈക്ക് അടിക്കുക
@subairpky4191
@subairpky4191 Год назад
ലൈക് അടിച്ചാൽ ആവുമോ 😂😂😂😂💩💩💩💩💩
@vpvm5081
@vpvm5081 10 месяцев назад
Union territory okke velye mecham anallo.. ethre union territory thanath varumanam unde. Bharanam mosham ane atinte solution bharikan ariyunnavar varuka ennu matram ane.
@viswanathanp9156
@viswanathanp9156 8 часов назад
ചാനലുകാരും ഇതിനൊക്കെ കുറെ ഉത്തരവാദികൾ ആണ്. അവർ പക്ഷം പിടിച്ചില്ലേ ചർച്ചകൾ നടത്താറുള്ളത്. അവരുടെ ലക്ഷ്യം വെറും പരസ്യങ്ങളെ പിടിക്കലോ അവരുടെ മുതലാളിമാർക്ക് വേണ്ടി സംസാരിക്കലോ അതിനുപറ്റിയ ആൾക്കാരെ ചർച്ചക്ക് ക്ഷണിക്കലും. ഇവിടുത്തെ രാഷ്ട്രീയക്കാർ പണം സാമ്പാദിക്കുവാനും ആനുകൂല്യങ്ങൾ കരസ്ഥമാ ക്കുവാൻ വേണ്ടി മാത്രമാണ്. പിന്നെ അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിക്കുന്നവരെ ചൊല്പടിയിൽ നിർത്താൻ വേണ്ടി വല്ലതും ചെയ്താൽ ആയി.
@r.comanakuttan5565
@r.comanakuttan5565 Год назад
ഇത് മറുനാടൻ മലയാളി ചാനലിൽ പ്രേഷേപണം ചെയ്ത ഷാജൻ സാറിന്‌ ഹൃദയം നിറഞ്ഞ നന്ദി, നമസ്കാരം 🙏🌹👌👏
@bhaskarankokkode4742
@bhaskarankokkode4742 Год назад
തികച്ചും സത്യസന്ധമായി തന്നെ കാര്യങ്ങൾ അവതരിപ്പിച്ച ആ മാന്യദേഹത്തിന് ഒരു സല്യൂട്ട് 👍
@krishnaviswanath3010
@krishnaviswanath3010 8 месяцев назад
ഇത്രയും നല്ലൊരു പ്രസംഗം, ഇത് എല്ലാ കവലകൾ തോറും കേൾപ്പിക്കണം. തിരഞ്ഞെടുപ്പിന് മുൻപായിട്ട് ഇറങ്ങും തള്ളു o കൊണ്ട്. വോട്ടു മേടിക്കാൻ . വളരെ നന്ദി സഹോദരാ
@annasebastian2017
@annasebastian2017 5 дней назад
Wow Ambo very good. From the bottom of his heart
@jerinjoseph4364
@jerinjoseph4364 Год назад
ഓർമ വെച്ച കാലം മുതൽ എല്ലാം നഷ്ടപ്പെടാൻ വിധിക്കപ്പെട്ട ഒരു നാട്, എന്റെ കേരളം
@jaihind7981
@jaihind7981 Год назад
ജോസഫേ..... എല്ലാം നഷ്ടപ്പെടാൻ വിധിക്കപ്പെട്ട നാട് കേരളമല്ല. അത് മണിപ്പൂരാണ്. 😂
@sa25077
@sa25077 Год назад
Yes, because of Islamist sudappis. ഈ ഇസ്ലാമിസ്റ്റുകൾ ഇല്ലായിരുന്നുവെങ്കിൽ കേരളം ഒരു സ്വർഗം ആകുമായിരുന്നു...
@stephenkj350
@stephenkj350 Год назад
ദൈവത്തിന്റെ സ്വന്തം നാട് ദൈവമേ അങ്ങെവിടെ ഇപ്പോൾ ഇത് സാത്താന്റെ സ്വന്തം നാടായല്ലോ കർത്താവേ ഇതിൽനിന്നൊരു മോചനമില്ലേ കർത്താവേ
@annajojo1287
@annajojo1287 Год назад
@@jaihind7981 ഒപ്പം.കേരളവും
@jaihind7981
@jaihind7981 Год назад
@@sa25077 വർഗ്ഗീയത തലക്ക് പിടിച്ചവരാണ് നിങ്ങളെ പോലെ ചിന്തിക്കുന്നത്. ഡൽഹി ചെങ്കോട്ടയിലെ വെണ്ണക്കല്ലിൽ കൊത്തിവെച്ചിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകളിൽ 90 ശതമാനവും നിങ്ങൾ പറഞ മുസ്ലീങ്ങളാണ്.
@rayarothhari
@rayarothhari Год назад
കേരളത്തിന് പ്രളയത്തേക്കാളും കോവിഡിനെക്കാളും കൂടുതൽ ബാധിച്ച ഒരു മഹാ ദുരന്ധം ആണ് പിണറായി ..ഒരു ഭരണാധികാരിയുടെ മനസ് എങ്ങനെ ആണ് ഇതുപോലെ സ്വന്തം ജനങ്ങളെ കൊള്ളയടിക്കാൻ കഴിയുന്നത് എന്ന് മനസിലാകുന്നില്ല ..അതും പകൽ കൊള്ള .
@binuchacko5916
@binuchacko5916 Год назад
True
@suseelaraj955
@suseelaraj955 Год назад
True
@nadarajanachari8160
@nadarajanachari8160 Год назад
K rail കൊണ്ടു വരാൻ കഴിയാത്തതിൻ്റെ പക തീർക്കുകയാണ്. ഒരു വൻ കൊള്ളയല്ലെ നഷ്ടപ്പെട്ടത്
@rayarothhari
@rayarothhari Год назад
@@nadarajanachari8160 കെ റെയിൽ കൊണ്ടുവരാൻ പിണറായി കിണഞ്ഞു ശ്രമിച്ചത് കാരണം രണ്ടുണ്ട് ..ആദ്യം ഇ പദ്ധതി വഴി വരുന്ന പൈസയുടെ കമ്മീഷൻ ..രണ്ടാമത് സംസ്ഥാനം സാമ്പത്തികമായി തകർന്നു മുൻപോട്ടു പോകുന്നതിനു കെ റെയിൽ വഴി വരുന്ന പൈസ വക മാറ്റി സർക്കാർ പദ്ധതികൾ മുൻപോട്ടു കൊണ്ടുപോകാൻ കൂടെ കണ്ട ഒരു വരുമാനം കൂടെ ആണ് കെ റെയിൽ പദ്ധതി ..2025 വരെ സർക്കാർ ഇത് വഴി മുൻപോട്ടു പോകാൻ .
@RugminiP-sp9iu
@RugminiP-sp9iu 8 месяцев назад
Correct
@shahs5270
@shahs5270 8 дней назад
ഇതൊക്കെ കേൾക്കാൻ ഇവിടെ ഒരു കുറച്ചു പ്രവാസികൾ മാത്രം മാതാഷ്ടിയ വർഗീയത കൊണ്ട് ഇവർ തന്നെ അടുത്ത വർഷങ്ങൾ നമ്മെ ഭരിക്കും
@SankaranKutty-zd2kv
@SankaranKutty-zd2kv 18 дней назад
നമ്മുടെ നാട് വികസിച്ചാൽ ഇടതിനും, വലതനും കൊടി പിടിക്കാനും സമരത്തിനും ആളെ കിട്ടില്ല.....
@nanmamaram583
@nanmamaram583 Год назад
എവിടുന്ന് കിട്ടി സാർ, ❤ കേരള ത്തിലെ പ്രബുദ്ധരായ പോങ്ങർ മുഴുവൻ ആളുകളും കേൾക്കേണ്ട വോയിസ്.❤❤❤❤
@SirajASALAM-kv6xk
@SirajASALAM-kv6xk Год назад
They have surplus income. Tamil Nadu cant be compared to Kerala in any sense. Tamil Nadu covers an area of 130,058 km2 (50,216 sq mi), and is the eleventh largest state in India while kerala is only having 38,863 sq. km. only. 2) Kerala Density of population is 859 persons per km2 and mean while Tamil nadu's is of 555 per sq km.. Here our govt doesn't have big source of income, there in Tamil nadu they have the option of land to utilize for revenue..... If Sajan is going behind some foolish WhatsApp messages, that means he is an utter idiot rather than the one who post this WhatsApp message. If we have revenue definitely we can also go for those too...
@sheelakumary7386
@sheelakumary7386 Год назад
Yes
@balachandrannagath2062
@balachandrannagath2062 Год назад
​@@SirajASALAM-kv6xk - a pucca commi sudaapi.
@suseelaraj955
@suseelaraj955 Год назад
Correct observation
@kumarp7136
@kumarp7136 Год назад
​@@SirajASALAM-kv6xk ഒരു കമ്മി - സുടാ പ്പി യുടെ ന്യായീകരണ വ്യായാമം.
@mail2mahii
@mail2mahii Год назад
കേരള ജനത കേൾക്കേണ്ട വാക്കുകൾ... നന്ദി മറുനാടൻ 👍
@PhilominaBaby-mm5qp
@PhilominaBaby-mm5qp Год назад
👍
@VijayaKumar-mf9gl
@VijayaKumar-mf9gl 11 месяцев назад
എന്തു പറഞ്ഞാലും ഒരു നാണവുമില്ലാത്ത ഇവിടത്തെ രാഷ്ട്രീയക്കാർ.
@leelammameenakshinair3998
@leelammameenakshinair3998 10 месяцев назад
ഇവിടെ ബിജെപി യെ കുറ്റം പറഞ്ഞുo കമ്മീഷൻ അടിച്ചു oഅണികളെ പറ്റിച്ചുo കോടീശ്വരൻ മാർ ആകുന്ന കമ്മ്യൂണിസ്റ്റ്‌ ലീഡേഴ്‌സ്
@rithacv8835
@rithacv8835 10 месяцев назад
​@@leelammameenakshinair3998xz 557
@Jomjonmj
@Jomjonmj 5 месяцев назад
പടക്കവും സിൽക്കുമൊക്കെയായി ഇവിടെത്തെ സെക്രട്ടറിയേറ്റിൽ വരെയുണ്ട് പിന്നാ...😅😅
@haizelkm246
@haizelkm246 4 месяца назад
Super, എങ്ങിനെ നമ്മുടെ നാടിനെ രക്ഷിക്കാൻ സാധിക്കും
@dragon-vk9od
@dragon-vk9od Год назад
നമ്മുടെ ടീം കിട്ടുന്ന അവസരം മുതലാക്കി വിദേശയാത്ര നടത്തി ഖജനാവ് കട്ടുമുടിക്കുന്നു
@anilkumarthayannur
@anilkumarthayannur Год назад
ഭീകരവാദ കൃഷിക്ക് No 1 കേരളം
@suseelaraj955
@suseelaraj955 Год назад
Athe
@santhamurali8468
@santhamurali8468 21 час назад
താങ്കൾ പറഞ്ഞത് ഒത്തിരി നല്ല കാര്യം നല്ലത് പക്ഷേ കേരളത്തിലേക്കു വിഷം ചേർത്ത കേരളത്തിലേക്കു വരുന്നു സത്യം തന്നെ
@johnsonvarghese2848
@johnsonvarghese2848 6 месяцев назад
ഓരോ മലയാളിക്ക് പറയാനുള്ളത് അദ്ദേഹം പറഞ്ഞു... ഇതില്കൂടുതൽ എന്തുപറയാൻ. ...
@satheeshanm4074
@satheeshanm4074 Год назад
കന്യാകുമാരി കൊടുത്തത് പോലെ കേരളം മുഴുവൻ തമിഴ്നാട്ടിൽ ലയിപ്പിച്ചാൽ കേരളീയർ രക്ഷപ്പെടുമായിരുന്നു
@vin88880
@vin88880 Год назад
വേണ്ട ബായ് അവൻമാര് സ്വസ്ഥതയോടെ ജീവിച്ചോട്ടെ
@maryjohnson6343
@maryjohnson6343 Год назад
Triple correct.
@Unni4912
@Unni4912 Год назад
If that happens, TN will become like Kerala.
@Niyasnazar07
@Niyasnazar07 Год назад
Correct
@sreeja333
@sreeja333 Год назад
Ennittu venam aa nadum kudi nasikkan.oru paniyum cheyyan vayyatha kure ennam undu ivide. Athukondu avarenkilum samadanathil jeevikkatte.
@sheeladevi95
@sheeladevi95 Год назад
100% ശരിയാണ്. ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന സത്യവുമാണ്. പക്ഷേ പേടിച്ചിട്ട് ആരും ഒന്നും മിണ്ടില്ല. ഇതെല്ലാം വീട്ടിത്തുറ ന്നു പറയാൻ കാണിച്ച ചങ്കൂറ്റത്തിന് ഒരു big salute👌 അതെ, അദ്ദേഹം പറഞ്ഞതുപോലെ കേന്ദ്രഭരണ പ്രദേശം ആക്കട്ടെ 👍
@sheejabeegam2310
@sheejabeegam2310 Год назад
Molea... Sheela.. Devi... Nadakkatha... Swapnamanallo.. Molea😃😀😁😆😅😂😂😌🤣🤣
@smithasatheeshan1375
@smithasatheeshan1375 Год назад
അതേ ഇതിനാണ് പറയുക ജനാധിപത്യം...അതായത് ജനങ്ങളുടെ മുകളിലുള്ള ആധിപത്യം. ശരിയല്ലെന്ന് തോന്നുന്നുണ്ടോ? അവർ പറഞ്ഞ അര്‍ത്ഥത്തില്‍ കാര്യം നിങ്ങൾ എടുത്തില്ല അതിനു അവരെ പറഞ്ഞിട്ടെന്താ ...അവിടെയും മലയാളിക്ക് ചിന്തിക്കാൻ നേരവും സഹായവും ഇല്ല ....അന്തി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോകണ്ടേ ( ഈ ചർച്ചകൾ മതപരവും രാഷ്ട്രീയ പരവും ആയി മാത്രമേ കേള്‍ക്കൂ കേള്‍ക്കൂ കേട്ടോ...ഇവിടെ മതേതരത്വം മനപ്പൂര്‍വ്വം മറക്കും ...അവിടെ എങ്കിലും സ്വന്തം കാശ് കൊടുത്തു ഞാന്‍ വാങ്ങിയ TV ആണ്, enthu കാനനം എന്ന് ഞാന്‍ തീരുമാനിക്കും എന്ന നിലയില്‍ ചിന്തിക്കാന്‍ എങ്കിലും ഓരോ മലയാളിക്കും കഴിഞ്ഞാല്‍ മതിയായിരുന്നു
@MaryAgnes-zu3vw
@MaryAgnes-zu3vw 11 месяцев назад
Yes truely
@SomanVT-wg6yy
@SomanVT-wg6yy 18 дней назад
ഈ പ്രഭാഷണം ജനങ്ങളിലേക്കെത്തിച്ച മലയാളി ചാനലിനോട് തീത്താൽ തീരാത്ത കടപ്പാട് ഉണ്ട് - ഈ കേരള സംസ്ഥാനം കേന്ദ്ര ഭരണം വന്നിരുന്നെങ്കിൽ - പിന്നേയും പിന്നേയും ആഗ്രഹിച്ചു പോകുന്നു കേന്ദ്രഭരണപ്രദേശമായിരിക്കണമെന്ന്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sathyanar7326
@sathyanar7326 7 месяцев назад
നമ്മൾ ചൈയേണ്ടത് നല്ല കഴിവുള്ള സ്ഥാനാർഥികളെ രാഷ്ട്രിയം നോക്കാതെ വിജയിപ്പിക്കുക
@vineeshtg7508
@vineeshtg7508 Год назад
ഇതൊന്നും മലയാളിയുടെ ചെവിയിൽ കയറില്ല കാരണം എന്നെ കഴിഞ്ഞു ആരും ഇല്ല എന്ന ചിന്താഗതി.... അന്യനെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ട്.. ഞാനാണ് ശരി എന്ന അഹങ്കാരം
@anitha6249
@anitha6249 Год назад
As a tamilian who studied in amritha college and had many mallu friends and visited kerala, too many keralities are too arrogant and very closed minded. But they think they are progressive and what not! It looks extremely silly to an educated eye. However I have also seen several mall's who are too soft natured and very modest. I am just blown away by the contrast. How can such arrogance and such humility exist together!
@saraththrissur485
@saraththrissur485 Год назад
​@@anitha6249that's very true.. we mallus thinks we are the best state in India. But we are the most overrated and over-privileged state.. Every mallu always peep into others life and criticise everyone without knowing his own a** is on fire 😢
@VigneshVignesh-vg6kh
@VigneshVignesh-vg6kh Год назад
​@@saraththrissur485 mallus over racist persons
@VELS436
@VELS436 Год назад
​​@@VigneshVignesh-vg6kh , nope ...I have many mallu friends from college , they are very good ...some nambuthiri mallus well frogs may be thinking that they are far superior than others 😂 ...
@SisamaalMaal
@SisamaalMaal 11 месяцев назад
​​@@VELS436, the namputhrees must removed from kerala government post like tamil nadu bcoz they are the adviser to all ruling government in kerala. For all the all government post , the non brahmin malaylee should come in advisory post and then the kerala image may change
@acsuren4683
@acsuren4683 Год назад
അപ്പം വിറ്റ് സിങ്കപ്പൂര്‍ ആകാൻ പോകുന്നു നമ്മുടെ കേരളം.
@ArampunnaJose
@ArampunnaJose 11 дней назад
നമ്മൾ ഇവിടെ മരവാഴ കൃഷി ചെയ്യുന്നു
@mollywilson842
@mollywilson842 8 месяцев назад
, പ്രിയപ്പെട്ട കേരളത്തിലെ സഹോദരങ്ങളെ ഇത് മുഖ്യമന്ത്രിയെയും മറ്റുള്ള മന്ത്രിമാരെയും ദയവായി കേൾപ്പിക്കാൻ ഒരു സൗകര്യമുണ്ടാക്കി കൊടുക്കുക ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളം ഇപ്പോൾ എന്താണ് അവസ്ഥ ഞങ്ങൾ കേരളത്തിൽ കൃഷി ചെയ്ത് ജീവിക്കുന്നു കടം മാത്രം മിച്ചം
@anilavijayamohanakurup6023
@anilavijayamohanakurup6023 Год назад
ഷാജൻ സാറിനും ഒരായിരം നന്ദി ഇത് അവതരിപ്പിച്ചതിന് കേൾപ്പിച്ചതിനു 👌
@sreemathi7561
@sreemathi7561 10 дней назад
വളരെ ഉപയോഗപ്രദമായ ഒരു ഓഡിയോ
@jayankorome5936
@jayankorome5936 6 часов назад
ആര് ആണ് എങ്കിലും കലക്കി തീമിർത്തും പെളിച്ചും❤
@abhilashgerman2636
@abhilashgerman2636 Год назад
ഹോ,ആദ്യമായി ഒരു മാധ്യമത്തിൽ നിന്നും നല്ല വീക്ഷണം ഉള്ള ഓഡിയോ കേൾക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Далее
Thank you 3M❤️
00:14
Просмотров 807 тыс.