Тёмный

എന്താണ് തബ്ലീഗിന് കുഴപ്പം..? സാധാരണക്കാരന്റെ ചോദ്യത്തിന് പത്തപ്പിരിയം സഖാഫിയുടെ സരളമായ മറുപടി 

Ameen Bheemanad
Подписаться 124 тыс.
Просмотров 42 тыс.
50% 1

Опубликовано:

 

21 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@labeebach4270
@labeebach4270 4 месяца назад
Mashaallah mashaallah പത്തപ്പിരിയം ഉസ്താദ് സൂപ്പർ എന്റെ ചെറുപ്പം മുതൽ കേൾക്കുന്നതാ
@user-gh3nk8kj3b
@user-gh3nk8kj3b 3 месяца назад
കൃത്യമായ മറുപടി ❤❤❤ അറിവില്ലാതെ കണ്ടതിൻ്റെ പിന്നാലെ പോകുന്നവര് മനസ്സിരുത്തി കീൽക്കുക വിശ്വാസം ശരിപ്പെടുതുക
@ark6035
@ark6035 4 месяца назад
തബ്ലീഗ് ജമാഅത്ത് നൂഹ് നബിയുടെ കപ്പൽപോലെയാണ് ഇതിൽ കയറിയവർ രക്ഷപ്പെട്ടു അല്ലാത്തവർ പരാജയപ്പെട്ടു എന്ന് കാഞ്ഞാർ മൂസ മൗലവി പറഞ്ഞത് ഞാൻ നേരിൽ കേട്ടു കണ്ണൂർ കാമ്പ സാർ പള്ളിയിൽ വെച്ച്
@smbethri
@smbethri 4 месяца назад
ആദ്യമായി ചോദ്യ കർത്താവിനെ അഭിനന്ദിക്കുന്നു... പൊതു ജനങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ചോദ്യം ചോദിച്ചത്. ചോദ്യം ചോദിക്കാൻ മടിക്കുന്ന പലർക്കും വേണ്ടി ചോദിച്ച് മറ്റു ജനങ്ങൾക്ക് പഠിക്കാൻ സാധിച്ചു..
@subairptbptb6919
@subairptbptb6919 4 месяца назад
100%
@saleemmp7097
@saleemmp7097 2 месяца назад
പുറമെ റസൂലിനെ അംഗീകരിക്കുകയും ഉള്ളിൽ റസൂലിനെ എതിർക്കുകയും ചെയ്യുന്നവർ.
@saleemmp7097
@saleemmp7097 2 месяца назад
25 വർഷമായി ഇവരെ, അതായത് തബ്ലീഗിനെ ഈയുള്ളവൻ അടുത്ത് കാണുന്നു, ഇവർ പുറമെ റസൂലിനെ അംഗീകരിക്കും. പക്ഷെ, ഇവർക്ക് റസൂൽ അല്ലാത്ത ഒരു നേതാവ് ഇവരുടെ ഉള്ളിൽ ഉണ്ട്‌. എന്റെ അനുഭവത്തിൽ ഇവർ വഹാബിയുടെ മറ്റൊരു പതിപ്പാണ്. പിന്നെ, ഇന്ത്യയിൽ അറബി എഴുതാനും വായിക്കാനും അറിയാത്ത ജനങ്ങളാണ് കൂടുതലും ഇവരുടെ അനുയായികൾ.
@nabeelakadhernabeelakadher1550
@nabeelakadhernabeelakadher1550 5 месяцев назад
ചോദ്യകർത്താവ് നമ്മുടെ വ്ലോഗർ അല്ലെ
@SarihariSaliparkoth0304
@SarihariSaliparkoth0304 5 месяцев назад
East West chembrassery 👍vloger
@UsmanUsmanpm
@UsmanUsmanpm 5 месяцев назад
Yes
@AHMADRAYYAN-gi5hf
@AHMADRAYYAN-gi5hf 4 месяца назад
ഈസ്റ്റ് വെസ്റ്റ്‌ chanal
@NasarKavanoor
@NasarKavanoor 4 месяца назад
@user-ro5le9pm5b
@user-ro5le9pm5b 4 месяца назад
Edo muylare eslamine thettidharipichal nee evidekada chette?
@shafeeqktkt3708
@shafeeqktkt3708 4 месяца назад
🌹
@user-bg1vx
@user-bg1vx 4 месяца назад
👍👍👍
@ammarsha5125
@ammarsha5125 4 месяца назад
moliyaare...kilikku പോലത്തെ ഈ തൊള്ള ദീന്‍ പറയാന്‍ ഉപയോഗിച്ച് കൂടെ ?!!! വെറുതെ ഇങ്ങനെ കുറ്റം പറഞ്ഞാല്‍ അന്ത്യം മോശം ആകും ലെ???!!!! മരണം കുടെ ഉണ്ട് എന്ന് മറക്കരുത് ട്ടോ ....
@jr5453
@jr5453 4 месяца назад
നിങ്ങൾ എല്ലാ സംഘടനകളും അളാഹുവിൻ വിരുദ്ധ മാണ്.ഇതിൽ ഏറ്റവും വലിയ സിർക്ക് ട്ടീം മൂലിയാരുടെ സംഘടനയാണ്
@shajahanpuzhakkathodi1125
@shajahanpuzhakkathodi1125 4 месяца назад
ചോദ്യകർത്താവ് യൂട്യൂബിൽ അതേ നാടകം ഇവിടെയും കാണിക്കുന്നുണ്ട്
@plsaddmemiss1853
@plsaddmemiss1853 4 месяца назад
മോലിയാർക് തർക്കം കൂടാനെ അറിയൂ
@mallubachelors2719
@mallubachelors2719 4 месяца назад
തിരുവനന്തപുരത്തു താമസിച്ചു പഠിക്കുന്ന ഞങ്ങളുടെ വീട്ടിലേക്കു ഇടക്ക് വരാറുണ്ട്. പ്രബോധനം ന്നും പറഞ്ഞു. ഉസ്താദ് പറഞ്ഞപോലെ വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞാ അവിടത്തെ പള്ളിയിൽ ബിരിയാണി വിതരണവും ഉണ്ട്..ഇപ്പഴും. 😂
@womensfellowshipskd7406
@womensfellowshipskd7406 4 месяца назад
Read Quran and Khadees in Malayalam or English atleast once. PLEASE.....
@myvlog3776
@myvlog3776 4 месяца назад
സഹോദരങ്ങളെ ഇസ്ലാമിൽ ഒരിക്കലും ഭിന്നതകൾ ഉണ്ടാകരുത് കർശന ഹറാമാണ് സംഘം ചേരരുത് നിലവിലുള്ള ഇസ്ലാമിൽ കളങ്കം വരുത്തുന്ന വിധത്തിൽ പ്രവർത്തിക്കുന്നത് ഹറാമാണ് ജമാഅത്തായാലും മുജാഹിദ് ആയാലും
@sajeerabdullah1819
@sajeerabdullah1819 4 месяца назад
😊😅😅😅
@alimoosa1435
@alimoosa1435 4 месяца назад
നിങ്ങൾ എല്ലാം ശെരി കുഭൂരികൾ
@basheerb7951
@basheerb7951 4 месяца назад
സുബൈർ അൽ കൗസരി തലശ്ശേരിയിൽ നിന്നാണ് അവൻ കൊഴുത്തു തടിച്ചത്. ഇവൻ എന്റെ അഭിപ്രായത്തിൽ ഒരു മുനാഫിക്കാണ്.
@ullattilaboobacker5941
@ullattilaboobacker5941 4 месяца назад
യഥാർത്ഥ സുന്നി ഞങ്ങളാണ് എന്ന് വാദിക്കുന്ന ഇപ്പോഴത്തെ സമസ്തക്കാർ 40 വർഷങ്ങൾക്ക് മുമ്പ് രണ്ടായിപ്പിരിഞ്ഞു. രണ്ട് സംഘടകളും എറണാകുളത്ത് ശക്തി പ്രകടനവും സമ്മേളനവും നടത്തി. ശേഷം രണ്ട് സുന്നി യായി മാറുകയും പരസ്പരം നശിക്കാൻ വേണ്ടി ദുആ ചെയ്യുകയായിരുന്നു. അതിന്റ പരിണിത ഫലമാണ് നമ്മൾ കണ്ട് കോണ്ടിരിക്കുന്ന നാടകം ഇപ്പോൾ ഈ രണ്ട് സംഘടനകളും പരസ്പരം കീരിയും പാമ്പിനെയും പോലേയാണ്. ഒപ്പം അവരുടെ അണികളും . ഇവരേ കണ്ട് ആരേങ്കിലും ദീനിലേക്ക് വന്നിട്ടുണ്ടോ ? ഇവരിൽ നിന്നാണ് ചെറുപ്പക്കാർ യുക്തിവാദിയും നിരീശ്വരവാദിയുമായി മാറിക്കോണ്ടിരിക്കുന്ന വർ.
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 4 месяца назад
ബടീ ഹസ്റത്തിൻ്റെ അർത്ഥം ഉള്ളി സുര പ്രധാനമന്ത്രിൻ്റെ തർജമ ചെയ്തുപോലെയായല്ലോ കാക്കാ
@AbdulRahman-ig2pq
@AbdulRahman-ig2pq 4 месяца назад
എന്താ ഇപ്പൊ ചെയ്യ റബ്ബേ 🤩🤩🤩
@Chinnappan14987
@Chinnappan14987 4 месяца назад
നമ്മുടെ പല ഉസ്താദുമാരും പ്രവർത്തകരും രഹസ്യമായി അവരുടെ കൂടെ ജമാഅത്തിന് പോകുന്നുണ്ട്.. എനിക്ക് അറിയുന്ന ഒരു ഫൈസി(ek വിഭാഗം ) പലരെയും ജമാഅത്തിന് അയച്ചു കൊണ്ടിരിക്കുന്നു...
@muhammedanas261
@muhammedanas261 5 месяцев назад
Ith njhammale est Westinde pulliyanallo 😂
@user-zr8vt4mc6l
@user-zr8vt4mc6l 4 месяца назад
ചോദ്യകർത്താവിൽ നിന്നും പറയുന്നത് ആളിൽ നിന്നും മനസ്സിലാവുന്നത് ഇത് മുൻകൂട്ടി നിങ്ങൾ കു ടി ആലോചിച്ച് വന്നിട്ടുള്ള ചോദ്യവും ആണ് മറുപടിയുമാണ്
@basheerb7951
@basheerb7951 4 месяца назад
തബ്ലിക്ക്കാരൻ അവർ പഠിപ്പിക്കുന്ന മദ്രസ്സകളിൽ മുജാഹിദ് പാഠ പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. ബ്രിട്ടീഷ്കാരനും zionism വും കൂടി ഉണ്ടാക്കിയ സംഘടനയാണ്.
@aquibmuhammed6914
@aquibmuhammed6914 3 месяца назад
Ningal avide padichittundo njan avide padichath konde parayukaya angane orumujahithinte chaayam ullathum padippikkunnilla pinne chilar parayum mujahidinte chhayam chilar parayum ഷീഇസം ithallam parayunnath ee thableeg konduvanna avarude deeniyath kaaranam naattile kure students samasthayil ninnum athilekk poyi pinne nammude usthadumaar paranju undaakiyathaan ithallam athukonde avide entha padippikkunnath enn avide thanne poyi manassilaakanam allath avarum ivarum parayunnath kelkkuka alla vendath
@aquibmuhammed6914
@aquibmuhammed6914 3 месяца назад
Pinne ningal paranju british kaaran zionism aan ith undaakkiyath enn ennal ayaalude name onnu parayaamo pls aa ശാസ്ത്രഞ്ജനെ kurich onnu ariyaana ningal just onn googllil adichu nokkk who made thableeg jamath enn google polum parayunnath india kaarante name pinne ningalkk evidunn kitti British kaarane
@RahoofCh
@RahoofCh 5 месяцев назад
Kudikan koduttha horliksinde kanaku vere paranju
@f20promotion10
@f20promotion10 4 месяца назад
വെള്ള കുപ്പായമിട്ട വഹാബികൾ😂
@naisalck3988
@naisalck3988 4 месяца назад
കബർ പൂജയും ഉത്സവം കള്ളകറാമത്തും,ഇസ്തിഹാസ, തവസ്സുലും, ഇലാഹള്രത്തിയും, സകല അനാചാരങ്ങളും റസൂലുള്ള പഠിപ്പിച്ചതായിരിക്കും... നിങ്ങൾക്ക് ഒരാള്ളാഹു പോരെ... നമ്മുടെ എല്ലാം പ്രശ്നങ്ങളും കാര്യങ്ങളും അവനിൽ ബരമേൽപിച്ചാൽ പോരെ....
@murshidm7802
@murshidm7802 5 месяцев назад
Kurach kalam keyyumbol vere teamum varum. Ad ini yend leegue aan ennavam. Putahan vadikalude kalam
@muhammedtm3454
@muhammedtm3454 4 месяца назад
Enthina.usthade..allahuvine.arathikkan..samkadana...ithantha,.politics.ano
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
തബ് ലിഗ്കാരുംപറയുന്നു ലാഇലാഹഇല്ലല്ലാഹ് മുഹമ്മദ്റസൂലുല്ലാഹ്....എവിടെയാണ് യഥാർത്ഥഇസ്ലാം...?🤔
@fayiz3117
@fayiz3117 4 месяца назад
അതായത് സുഹൃത്തേ... നമുക്ക് ഇസ്ലാമിക സമൂഹത്തിൽ ഇപ്പോൾ ചെയ്യാൻ പറ്റുന്ന കാര്യം സംശയമുള്ള വിഷയങ്ങളിൽ സൂക്ഷ്മത എന്ന നിലക്ക് മാറി നിൽക്കുക...അതിനെ വിമർശിക്കാൻ പോണ്ട..
@sooppyk9302
@sooppyk9302 4 месяца назад
കാഞാർ കൂട്ടരും ഒരുദിവസം കീഴനയുടെ വീട്ടിലേക്ക് കയറിവരട്ടെ എന്ന് സാമ്മതം ചോദിച്ചു കീഴന പറഞ്ഞു തൽക്കാലം ഇങ്ങോട്ട് വറേണ്ട പിന്നെ നിങ്ങളെ കാണേണ്ട വല്ല ആവശ്യവും വരികയാണെങ്കിൽ ഞാൻ അപ്പോൾ അങ്ങോട്ട് വന്നു കണ്ടോളാം അങ്ങനെ മൗലനയും കൂട്ടരും നിരാശയോടെ തിരിച്ചു പോയി
@nishadrahman4067
@nishadrahman4067 5 месяцев назад
എന്നാലും ഈ ആളുകൾ ഇരിക്കുന്ന ഇടയിലൂടെ ബൈക്ക് എങ്ങെനെ പോവുന്നു റോഡിൽ ആണോ സ്റ്റേജ് ഉണ്ടാക്കിയത്
@user-gx8hp1bd3f
@user-gx8hp1bd3f 5 месяцев назад
റോഡ് സൈഡിൽ ആണ്.. രണ്ട് സൈഡിലും ആളുകൾ ഇരിക്കുന്നുണ്ട്
@amazingtrave
@amazingtrave 4 месяца назад
പത്തപിരിയം 🌹റീ മോൻ
@ShamsCapital
@ShamsCapital 5 месяцев назад
തബ്‌ലീഗ് വിശമാണ് അംഗീകരിക്കാൻ പാടില്ല
@driftwud2596
@driftwud2596 4 месяца назад
വിഷം ആണ് വിശം അല്ല
@noorudheenak3772
@noorudheenak3772 4 месяца назад
Enth visham
@ahinasrasheed7137
@ahinasrasheed7137 4 месяца назад
Kudumba samedham waraan paranjoo.. appo athu thableeg kaaralla
@user-im8wi4xb4g
@user-im8wi4xb4g 5 месяцев назад
90 വർഷം മുമ്പ് ഉണ്ടായ ഇ കെ സമസ്ത നൂറുവർഷം മുമ്പുണ്ടായ തബ്ലീഗ് ലോ 40 വർഷം മുമ്പുണ്ടായി എപി സമസ്തയിലെ, നിൽക്കാതെ 1400 വർഷങ്ങൾക്കു മുമ്പ് ഉണ്ടായ ഹബീബായ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയെയും സഹാബാക്കളെയും പിൻപറ്റുക അതാണ് സുന്നത്ത് ജമാഅത്ത്, ഇതിൽ പറഞ്ഞ ഏതെങ്കിലും സംഘടനകൾ അവരുടെ ജീവിതവുമായി ബന്ധമുണ്ടെങ്കിൽ അവർ സ്വർഗത്തിൽ പോകും *എന്താണ് അഹ് ലുസുന്നത്തി വൽ ജമാഅ?* അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്തെന്നാൽ *ഖുർആനും സുന്നത്തും പൂർണ്ണമായും സ്വഹാബാക്കളും മുൻഗാമികളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുന്നവരാണ്. അവർ ഏതൊരു മാർഗത്തിൽ ആയിരുന്നുവോ അതേ മാർഗത്തിൽ നിലകൊള്ളുന്നവർ*. അവരാണ് നേർമാർഗത്തിൽ ആയവർ. അതാണ് അല്ലാഹു ഖുർആനിൽ പറഞ്ഞത് Al-Baqarah 2:137 فَإِنْ ءَامَنُوا۟ بِمِثْلِ مَآ ءَامَنتُم بِهِۦ فَقَدِ ٱهْتَدَوا۟ۖ وَّإِن تَوَلَّوْا۟ فَإِنَّمَا هُمْ فِى شِقَاقٍۖ فَسَيَكْفِيكَهُمُ ٱللَّهُۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ നിങ്ങള്‍(സ്വഹാബക്കൾ) ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. അതുപോലെ പോലെ റസൂലുംصل الله عليه وسلم പഠിപ്പിച്ചത് *അഹ്ലുസുന്നയുടെ മുൻപിൽ ഏതൊരു വിഷയം വന്നാലും റസൂലും സ്വഹാബത്തും ഏതൊരു നിലപാടെടുത്തു എന്നുള്ളതാണ് അവർ നോക്കുന്നത്*. അതിൽ യാതൊരു ആക്ഷേപകന്റെ ആക്ഷേപവും അവർ ഭയപ്പെടില്ല കാരണം അല്ലാഹു പറഞ്ഞു Al-Ma'idah 5:54 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَٰفِرِينَ يُجَٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُۚ وَٱللَّهُ وَٰسِعٌ عَلِيمٌ സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ. അതെ യഥാർത്ഥത്തിൽ അഹ്ലുസുന്നത്ത് എന്ന് പറഞ്ഞാൽ അവർ ദീനിൽ പാറ പോലെ ഉറച്ചു നിൽക്കുന്നവരാണ് യാതൊരുവിധ ഫിത്നയും അവരെ ബാധിക്കുകയില്ല. *ഏത് വിഷയവും, അത് അഖീദയുടെ ആയാലും ഫിഖ്ഹിന്റെ ആയാലും അവർ നോക്കുന്നത് ഖുർആനിലേക്കും സുന്നത്തിലേക്കും ആണ്* ആ വിഷയത്തിൽ അവർ യാതൊരു ഒഴുക്കൻ നിലപാടുകളും സ്വീകരിക്കുകയില്ല അല്ലാഹു പറഞ്ഞു An-Nisa' 4:59 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. എന്നാൽ ഇങ്ങനെ ഉറച്ചുനിൽക്കുന്നതിൻറെ പേരിൽ ഒരു പക്ഷെ ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വരും എന്നാലും അവർ സുന്നതിൽ നിന്നും അകലുന്നവരല്ല. *അതുപോലെതന്നെ അഹ്‌ലുസുന്ന എന്നാൽ ഒരു ചിന്നിച്ചിതറിയ അവസ്ഥയിൽ ആയിരിക്കില്ല*. പൂർണ്ണമായും ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവർ എപ്പോഴും ഒരു കെട്ടിടത്തിന് പല തട്ടുകളെ പോലെ ആയിരിക്കും ഒന്ന് മറ്റൊന്നിനെ ബലപ്പെടുത്തുന്നത് പോലെ. അതുപോലെ ലോകത്തിലെ ഏത് ഭാഗത്തായാലും അവർ തമ്മിൽ ഒരു ഇണക്കം ഉണ്ടാകും. അല്ലാഹുവിനു വേണ്ടി സ്നേഹിക്കുന്നവർ ആയിരിക്കും അവർ . അല്ലാഹു പറയുന്നു. وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا നിങ്ങളൊന്നായി അല്ലാഹുവിന്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്
@Siniyas777
@Siniyas777 4 месяца назад
സമസ്തയിൽ കൂടിയാലേ സ്വർഗത്തിൽ പോവു എന്ന് ആരും പറഞ്ഞിട്ടില്ല 1921 ൽ വഹാബിൽ വന്നപ്പോഴാണ് സമസ്ത രൂപീകരിച്ചത് സമസ്തക്കായിട്ട് പ്രത്യേകിച്ച് ആശയമൊന്നൂല്യ
@user-dl1wx2ie8j
@user-dl1wx2ie8j 4 месяца назад
3samasthyudeyum aashayam Nabi(s) paranja aashayamaaanu. Mujaahid jamaaath polothavaraanu 1921ividevannu nallanilayil poyikkondirunna deenine mattumathakkaaremunnil avahelichukond vannath. Anagane 1924 samastha roopeekarichu
@yoosufmp7172
@yoosufmp7172 4 месяца назад
അബു അബുജാഹി ൽ....
@ullattilaboobacker5941
@ullattilaboobacker5941 4 месяца назад
ആളുകളെ പറ്റിക്കൽ എന്ന് പറയുന്ന മൊയലിയാരേ :- എന്താണ് അവർ ജനങ്ങളേ പറ്റിച്ചത് ? യഥാർത്ഥ സുന്നികൾ തബ്ലീഗിന്റ മാർഗത്തിലൂടെ മാത്രമേ തീർച്ച
@hafishusain7153
@hafishusain7153 4 месяца назад
Thableeg jamaath kure aalukale hidhayathil aakkiyittund
@noorudheenak3772
@noorudheenak3772 4 месяца назад
Crct ആണ് അനുഭവം
@aquibmuhammed6914
@aquibmuhammed6914 3 месяца назад
Ath ivar kaanoolallo
@Cartier2255
@Cartier2255 4 месяца назад
സമസ്ത ക്കാർ കരുതുന്നത് അവരുടെ വിശ്വാസമാണ് ശരി എന്നതാണ് . മുഹ്‌യുദ്ദീൻ ശൈഖ് അടക്കം മരിച്ച മഹാന്മാർ എവിടുന്നു വിളിച്ചാലും കേൾക്കും കാണും സഹായിക്കും എന്നാണ്... സത്യത്തിൽ അത് തന്നെയാണ് ശിർക്ക്.....
@AbdulAzeez-yy6dz
@AbdulAzeez-yy6dz 4 месяца назад
10:56 സമസ്ത പണ്ഡിതന്മാർ പറയുന്നു, ഷാഫി മദ്ഹബിൽ ഖുർആൻ ഓതി ഹദിയ ചെയ്താൽ മരിച്ചവർക്ക് കിട്ടില്ല എന്നാണ് പ്രാബലമായ അഭിപ്രായം ‼️‼️‼️‼️
@KabeerVKD
@KabeerVKD 4 месяца назад
എന്ത് കിട്ടില്ല എന്ന്??
@invisible_Truth03
@invisible_Truth03 4 месяца назад
Ningal Chevi kondu thanneyano kelkunnath atho ini budhikk valla kuzhappavum undo??
@KabeerVKD
@KabeerVKD 4 месяца назад
@@invisible_Truth03 കിട്ടില്ല എന്നുപറഞ്ഞത് എന്താണ്?? ഖുർആൻ ഓതിയതിൻ്റെ ഫലമോ പ്രതിഫലമോ?? ഉത്തരം അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കി പറഞ്ഞാലും മതി. ചിന്തിച്ചു മറുപടി പറയണം.... ഫലം... പ്രതിഫലം..
@noorudheenak3772
@noorudheenak3772 4 месяца назад
ദയവ് ചെയ്തു ദീൻ വിറ്റ് ക്യാഷ് ഉണ്ടാകരുത്
@invisible_Truth03
@invisible_Truth03 4 месяца назад
@@noorudheenak3772 ath parayendath Mohammed ibn Saud inodu aayirunnu.. avan chathu poyi..
@shabeerali1256
@shabeerali1256 5 месяцев назад
സംഘടന പുതിയതാണ്, പക്ഷെ ആശയം പഴയതല്ലേ.
@Siniyas777
@Siniyas777 4 месяца назад
അപ്പൊ അന്റെ തലയിലെന്താ മണ്ണാണോ ഈ പറഞ്ഞതൊന്നും മനസിലായീലെ
@shabeerali1256
@shabeerali1256 4 месяца назад
@@Siniyas777 ഇതൊക്കെ ഓരോ തെറ്റിധീറിപ്പിക്കൽ അല്ലേ.. മിക്ക സംഘടനയും മറ്റു സംഘടനകളെ കുറിച്ചു ഇങ്ങനെ പറയും.
@noorudheenak3772
@noorudheenak3772 4 месяца назад
Crct
@mujeebrahman2951
@mujeebrahman2951 5 месяцев назад
എല്ലാവർക്കും അള്ളാഹു ഹിദായത് നല്കട്ടെ, പ്രത്യേകിച്ച് ഈ മൊയ്‌ലാർക്ക്, ഇയാൾക് അവരെ കുറിച് ഒന്നും അറിയില്ല എന്നാണ് എനിക്ക് മനസ്സിൽ ആയത്
@ashstudio6559
@ashstudio6559 5 месяцев назад
Thableeg mansilayal hidayat kittumo😂
@favasmohammed5830
@favasmohammed5830 5 месяцев назад
നിങ്ങൾക്ക് കിട്ടിയോ ഹിദായത്ത്
@9745139340
@9745139340 5 месяцев назад
തബ്ലീഗ് എന്താണെന്നു പഠിച്ചു പറയുന്ന ആളാണ് ഈ ഉസ്താദ്
@abuayishahamdhana7201
@abuayishahamdhana7201 4 месяца назад
Muper manasilakiyathinte ara shathamanam polum ne manasilakeeettilla
@abduljaleel-bl3ii
@abduljaleel-bl3ii 4 месяца назад
​@@abuayishahamdhana7201ഇങ്ങനെ സംഘടനക്ക് വേണ്ടി കളവ് പറയരുത് ബ്രോ. താങ്കൾ പരാമർശിച്ച ആ രണ്ട് പേരുടെയും അറിവിനെ കുറിച്ച് ഇത്ര കൃത്യമായി താങ്കൾക്കറിയുമോ?
@SheriKaleel-qf8lj
@SheriKaleel-qf8lj 5 месяцев назад
😠😠😠😠😠😠😠😠😠❎❎❎❎❎Oklahoma
@alavikp2481
@alavikp2481 4 месяца назад
സുന്നികൾ 😭
@abdhulmajeed8828
@abdhulmajeed8828 5 месяцев назад
ഇതെന്ത് ലീഗ്.
@murshidm7802
@murshidm7802 5 месяцев назад
Endayalum muslim Leegue alla
@user-wd6iz8tw4x
@user-wd6iz8tw4x 4 месяца назад
ഇത് കേക്കുന്നൊൽ വിചാരിക്കും എന്താലെ മറുപടി എന്ന് സത്യത്തിൽ ഈ molyar എവിടെയാ തബ്ലീഗിൻ്റെ കുറ്റം പറഞ്ഞത് മയ്യിത്തിന് സ്വതക്ക കൊടുക്കാം എന്ന് നബി പഠിപ്പിച്ചു അത് തബ്ലീഗ് ചെയ്യുന്നു എന്നാൽ കണൂക് നടത്താൻ നബി പറഞ്ഞിട്ടില്ല അത് ഉസ്താദ് ഉസ്താദിൻ്റെ പള്ളയും കീസയും വീർപ്പിക്കാൻ ഉണ്ടാക്കിയതാണ് അതിനെ എതിർക്കുമ്പോൾ ഇത്തരത്തിലുള്ള മറുപടി സ്വാബവികം ഇവര് തബ്ലീഗ് ചെയ്യുന്നില്ല എന്ന് പഞ്ഞത് എല്ലാം തബ്ലീഗ് ജമാഅത്ത് ചെയ്യുന്നുണ്ട് പക്ഷേ അത് ഇവരുടെ പോലെ ബിദ്അത്ത് രൂപതിലല്ല എന്ന് മാത്രം
@user-xp4mw1jz5m
@user-xp4mw1jz5m 4 месяца назад
അള്ളാഹുവിനെക്കുറിച്ച് മനസ്സിലാക്കുവാൻ ഇപ്പോഴുള്ള ഏത് പ്രസ്ഥാനത്തെക്കാൾ നല്ലത് തബ്ലീഗ് ജമാഅത്ത് ആണ്. സുന്നത്തായ ജീവിത ചര്യ പഠിക്കാം താങ്കൾ 3 ദിവസത്തെ ജമാഅത്തിൽ പുറപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കുക തബ്‌ലീഗ് സമ്മേളനത്തിൽ ഫുട്ടും ട്രിങ്ങ്സും കിട്ടും സ്വന്തം കൈയ്യിലുള്ള പൈസ കൊടുത്തു വാങ്ങണമെന്ന ശർത്തു മാത്രം 'സ്വന്തം ശരീരവും ധനവും സമയവും ചെലവഴിച്ചാണ് ദഅവത്ത് നടത്തുന്നത്. അല്ലാതെ "രസീത് കുറ്റി അടിച്ചു പിരിച്ചിട്ട് അല്ല"
@azeezabdul1911
@azeezabdul1911 4 месяца назад
Vethiyasam onnumilla evar sannigal avar sunnigal
@AbdulGaffar-pk1hp
@AbdulGaffar-pk1hp 5 месяцев назад
മൊയ്‌ലിയാര് അന്ധന്മാർ ആനയെ കണ്ടപോലെയാണ് തബ്‌ലീഗിനെ മനസ്സിലാക്കിയത്.
@MuhammedsaeedekEk
@MuhammedsaeedekEk 5 месяцев назад
Nee poyi padikk
@murshidm7802
@murshidm7802 5 месяцев назад
Kannulla niggal aanane kandit und adayad thableegu moulavi maar aakum. Ada preshnam
@noorudheenak3772
@noorudheenak3772 4 месяца назад
Thableeg super ആണ് അവരുടെ എല്ലാ കാര്യങ്ങളും വളരെ ലളിതമായ രീതിയിൽ ആണ്
@mohammedali-hx9nv
@mohammedali-hx9nv 5 месяцев назад
ഇനി അത് ഒരു സംഘടന തന്നെ ആണന്ന് വക്കുക അതിൽ എന്താണ് തെറ്റ്, നിങ്ങൾക്ക് മാത്രമാണോ സംഘടന ഉണ്ടാക്കാൻ അധികാരം ഉളളൂ, നിങ്ങളെ അള്ളാഹു പ്രത്യേകം തിരഞ്ഞെടുത്ത് അയച്ചത് ആണന്ന് തോന്നുവല്ലൊ സംസാരം കേട്ടാൽ, സമസ്ത പ്രവാചകൻ ഉണ്ടാക്കിയത് ഒന്നും അല്ലല്ലോ, പ്രവാചകൻ ഒരു സംഘടനയും ഉണ്ടാക്കിയിട്ടില്ല, ഉണ്ടാക്കാനും പറഞ്ഞതായി പറഞ്ഞിട്ടില്ല ഇതിലൊന്നും ചേർന്ന് ഇല്ലങ്കിൽ ആരും മുസ്ലിം ആകാതിരിക്കില, സ്വർഗ്ഗത്തിൽ പോകാതിരിക്കുകയുമില. സംഘടനകൾ ഇസ്ലാമിന് വേണ്ടി ആയിരിക്കണം അല്ലാതെ പരസ്പരം കാഫിർ ആക്കാനും തമ്മിൽ തല്ലാനും കുറ്റം പറയാനുമല്ല, ഇതൊക്കെ കേട്ട് കണ്ട് പുതിയ തലമുറയ്ക്ക് മടുത്തിരിക്കുന്നു. പലരും ഇസ്ലാം ഉപേക്ഷിച്ച് നിരീക്ഷര വാദത്തിലേക്ക് പോകുന്നത് അതിന് കാരണക്കാർ നിങ്ങളെ പോലുള്ള വരാണ് ഇതൊക്കെ നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@yusufmattannoor1536
@yusufmattannoor1536 4 месяца назад
അവർ സംഘടന ഉണ്ടാകണ്ട എന്ന് ഇവിടെ ആരേലും പറഞ്ഞോ. അവരുടെ സംഘടന യുടെ ആശയതെ, ആദർശതെ ആണ് sunni പണ്ഡിതൻ മാർ എതിർക്കുന്നത് .പിന്നെ തബ്ലീഗ് ജമാഅത് പ്രവാചകൻ ഉണ്ടാക്കിയത് ആണോ അതെ സംഘടനകൾ ഇസ്ലാമിന് വേണ്ടിയാവണം. ഇസ്‌ലാം വിശ്വാസതിന് എതിരിൽ ഇസ്‌ലാമിന്റെ പേരിൽ വന്നാൽ മതം പഠിച്ച പണ്ഡിതൻ മാർ എതിർക്കും. അതിനു ചാടി കളിച്ചിട്ട് കാര്യമില്ല
@jupiter-vt3qo
@jupiter-vt3qo 5 месяцев назад
Tableegil povalleaaa
@noorudheenak3772
@noorudheenak3772 4 месяца назад
Thableeg super
@civiltekbuild7928
@civiltekbuild7928 4 месяца назад
PA IBRAHIM ഹാജി എന്ന മഹാൻ പണക്കാരൻ ആയ തബ്ലീഗ് കാരനായത് കൊണ്ട് OK... Ap ഉസ്താദ് ധയുബന്തിൽ പഠിച്ചിട്ടില്ല എന്ന് അറിയുന്നത് ഇപ്പോഴാണ്.... എന്നാൽ മർകസ് തറക്കല്ലിട്ട ഉസ്താദ് തബ്ലീഗ് ജമാഅത് നേതാവ് kandhalvi യുടെ follower അല്ലായിരുന്നോ.... സെയിം ek സമസ്തയുടെ പട്ടിക്കാട് ജാമിയ തറക്കല്ലിട്ട ലോക പണ്ഡിതൻ nadavi യും ഇല്യാസ് kandalvi എന്ന തബ്ലീഗ് നേതാവിന്റെ followers ഉം ധൈയൂബന്ദ് ബന്ധമുള്ളവരും ആയിരുന്നു. Bakiyath ഇന്റെ മുൻ പ്രിൻസിപ്പൾ കുട്ടി ഉസ്താദ് അവർകൾ ടാബ്‌ലീഗിനെതിരായ ഫത്വ ക്കെതിരെ നില നിന്ന ആളായിരുന്നു. അങ്ങനെ ഒരു പാടുണ്ട്... ഇന്ന് ബാറെല്വി കളുടെ നേതാവായി ഉസ്താദ് മാറി എന്നറിഞ്ഞതിൽ സങ്കടം ഉണ്ട്.
@malbariindians
@malbariindians 4 месяца назад
Ap ഉസ്താദ് Deoband ഇല്‍ പഠിച്ചിട്ടില്ല
@invisible_Truth03
@invisible_Truth03 4 месяца назад
A P usthad padichath vellore Baqiyath ul Swalihath il aanu.. ivanmark vaayil thonnunnath kothakk paattu ennath poleyanu.. kallam kondallathe ivark oru jeevitham illa.. allahu nammale okke ee modern dajjalukalude fitna yil ninnum kaakkatte..​@@malbariindians
@driftwud2596
@driftwud2596 4 месяца назад
ഇതൊക്കെ പറയുമെങ്കിലും തബ്ലീഗ്കാരുടെ പൈസ കിട്ടിയാല്‍ നക്കും PA ഇബ്രാഹിം ഹാജിയോട് ,തിരുവനന്തപുരത്തെ കമാൽ ഹാജിയില്‍ നിന്നും പിരിക്കാൻ ഇവർക്ക് യാതൊരു മടിയും ഇല്ല .മൗലാന അബുൽഹസൻ അലി നദ്‌വിയോട് ബ്രൂണെ സുൽത്താനെ കാണാൻ റഫറൻസ് വാങ്ങിച്ച് അവിടെ പോയി പിരിക്കാനും പ്രശ്നമില്ല .ഇങ്ങനെ പൈസക്ക് മുകളിൽ പറക്കാത്ത ആദർഷമാണ് സമ്പത്ത് ജമാഅത്ത് 😂😂😂😂
@nizams9941
@nizams9941 4 месяца назад
പറയുന്നത് നല്ല ബെസ്റ്റ് പാർട്ടി
@maxtruth7171
@maxtruth7171 5 месяцев назад
തേബ്ലിഗ് കരേക്കാൾ... പിഴച്ച വാദം സമസ്ത പണ്ഡിതൻ മാർ എഴുതി വച്ചിട്ടുണ്ട്...
@ashstudio6559
@ashstudio6559 5 месяцев назад
Enthanavo aa pizhacha vatham 😂
@murshidm7802
@murshidm7802 5 месяцев назад
Iggak id paranja kalla thadi aara😹kuthuba malayakathil oodunna team aan niggal
@falalulabid9042
@falalulabid9042 4 месяца назад
​@Actros797പ്രാർത്ഥന എന്താ എന്ന് നിങ്ങള്ക്ക് അറിയോ
@user-dl1wx2ie8j
@user-dl1wx2ie8j 4 месяца назад
​@Actros797. Njngalum Allahuvinodanne prathikkaar. Ningal ningalel aalukal koodaan vendi illlaatha parnj paruthunnathinu njngal kuttakkkaaaralla. Nale mahsharayil vech kaanaam aarudethaa shariyenn.
@binmalikaan9021
@binmalikaan9021 4 месяца назад
Very bad explanation
@feelings6898
@feelings6898 5 месяцев назад
ഖുബൂരികൾ ഖബറിനെ ആരാധിക്കാതെ അളളാഹുവിനെ ആരാധിക്ക് മക്കളെ
@jauharmpm
@jauharmpm 5 месяцев назад
ആരാധന എന്നാൽ എന്താണെന്ന് താങ്കൾ പഠിച്ചിട്ടുണ്ടോ
@shajis5901
@shajis5901 5 месяцев назад
😂 ആദരവും ആരാധനയും തമ്മിലുള്ള വ്യത്യാസം പോയി പഠിച്ചിട്ടു വാ 😂😂😂
@nishadrahman4067
@nishadrahman4067 5 месяцев назад
ആദ്യം മൗലവിമാര് പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാതെ എന്താണ് എന്ന് സത്യം മനസിലാക്
@ashstudio6559
@ashstudio6559 5 месяцев назад
Nee kedannu kurachal qabar aaradhana aavumo 😂
@feelings6898
@feelings6898 5 месяцев назад
ഖബർപൂജകർക്ക് മൊത്തത്തിൽ വട്ടുപിടിച്ചൊ 😜
@mamm7403
@mamm7403 4 месяца назад
തബ് ലീഗിൻ്റെ തനിനിറം ഇങ്ങനെയാണല്ലേ.
@aquibmuhammed6914
@aquibmuhammed6914 3 месяца назад
Ith kettath konde ingane parayalle sharikkum onn anneshikkunnath nallathaayirikkum
@user-fe6sf9lg5j
@user-fe6sf9lg5j 5 месяцев назад
ഈ പറയുന്ന ജാഹിൻ ആരാണ്
@user-tx8ex5ry9f
@user-tx8ex5ry9f 5 месяцев назад
നീ അല്ല .....
@user-mi2ty3qi9v
@user-mi2ty3qi9v 5 месяцев назад
Antey...
@murshidm7802
@murshidm7802 5 месяцев назад
Thekkeele ammayinte makkal aan yende..
@murshidm7802
@murshidm7802 5 месяцев назад
Innalum eee Pottammark theliv vare ndaayt enda ivar thableeg ninn marathath😿eemaan nashtam aayd aavum
@abdulsathar2596
@abdulsathar2596 4 месяца назад
എന്തായാലും പണം പിരിവ് ആ സംഘടനയിൽ വിരളമായേ ഉള്ളു ഇവിടെ ഇപ്പോൾ ഈ മുസ്ലീ യാർ പറയുന്നതിന്നും പണം കൊടുക്കേണ്ടി വരും
Далее
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05
This or That 🛍️
00:52
Просмотров 7 млн
AL USTHAD JAFAR SAQAFI AL AZHARI KAIPAMANGALAM
14:41
Просмотров 85 тыс.
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05