Тёмный

മുട്ടൻ മുജാഹിദ് ചോദ്യവുമായി ഉസ്താദിനോട് ഏറ്റുമുട്ടി.... അവസാനം തോറ്റമ്പിയത് കണ്ടോ...? Jafar Saqafi 

Zahra Media
Подписаться 191 тыс.
Просмотров 98 тыс.
50% 1

jafar saqafi kaipamangalam
jafar saqafi kaipamangalam mugamugam
jafar saqafi mukhamukham
jafar saqafi al azhari
perod usthad
perod usthad latest speech
perod usthad new speech
പേരോട് ഉസ്താദ്
Perod usthad new islamic speech
Sunni Mujahid latest
സുന്നി മുജാഹിദ്
perod usthad new speech
kanthapuram usthad latest
കാന്തപുരം
markaz knowledge city
alavi saqafi kolathur
Sirajul islam balussery
Rafeeq salafi
sunni mujahid samvadam
sunni mujahid mugamugam
alavi saqafi kolathur mugamugam
നബി(സ്വ)യുടെ കാലത്ത് കാണാത്ത
മൗലിദ് ഓതലും നബിദിനാഘോഷവും
നമുക്ക് നടത്താൻ പറ്റുമോ ഉസ്താദേ...??
ചോദ്യം ചോദിച്ചത് മാത്രമേ ഓർമ്മയുള്ളൂ....
അവസാനം സുന്നിയായി മാറി
മുജാഹിദുകളുടെ നടുവൊടിച്ച മറുപടി
cm valiyullahi madavoor
kanthapuram usthad
എ പി ഉസ്താദ്
kanthapuram ap usthad
AP Usthad speech
Perod Usthad
നോളേജ് സിറ്റി
perod usthad latest
#jafar_saqafi_kaipamangalam
#mujahid
#sunni_mujahid
#Jafar_saqafi
#kanthapuram_usthad
#perod_usthad_speech
#perod_usthad
#cm_valiyullahi
#kanthapuram_usthad
#കാന്തപുരംഉസ്താദ്
#perod_usthad_new_speech
.........................................................................................................
Content Owner:
Zahra Media
Islamic Studio
Ph: +91-8289967313

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 439   
@abumuhammed5319
@abumuhammed5319 3 месяца назад
നിങ്ങൾക് മനസ്സിൽ ആയ ദീൻ ഏറ്റവും നല്ല തലമുറയായ സ്വാഹാമ്പത്തിന് മനസ്സിലായില്ലേ
@abdulshukoorparammal2016
@abdulshukoorparammal2016 3 месяца назад
എന്ത് ദീനിന്റെ പേരിൽ റാലി നടത്താൻ പാടില്ല എന്നതോ? അപ്പോൾ മുജാഹിദ് വാർഷിക സമ്മേളനത്തിൽ വർഷാവർഷം ഒരു പ്രത്യേക ഡേറ്റുകൾ തിരഞ്ഞെടുത്തു റാലി നടത്തുന്നത് ദീനിന്റെ പേരിൽ അല്ലേ? അതോ നിങ്ങൾ നടത്തുന്നത് രാഷ്ട്രീയപ്രവർത്തനം ആണോ?
@shakirek7589
@shakirek7589 14 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2RJyl57KtL0.htmlsi=pXHf5LEK6RqD-Ak6
@user-dh6io6sq7n
@user-dh6io6sq7n 14 дней назад
ജിന്ന് പൂജ ആയാലോ. ജിന്നൂരികൾ like adi. 😮
@Sona-r4p
@Sona-r4p 10 дней назад
Madhrsa vidhyabyasavum madhrasayile examum dheeninu vendi cheyyunnathano atho ihalokathin vendiyano Dheeninu vendiyan makkale madhrasayile vidunnath ok? Appo ee class kal tharam thirikkalum examum okke nabiyude kaalam muthalke undo atho pinned undayathano
@sameerthavanoor5090
@sameerthavanoor5090 14 дней назад
മറ്റു മതസ്ഥരെ ചാണോട്‌ ചാൺ പിൻപറ്റുമെന്ന് പ്രവാചകന്റെ പ്രവചനം ഫലിക്കുന്ന കാഴ്ച... പ്രവാചകനിലേക്കും സഹാബത്തിലേക്കും മടങ്ങാൻ സാധരനക്കാർക്ക് ഇത്‌ ഒരു അവസരം ആണ്...
@MeeranKP
@MeeranKP 22 дня назад
ഖുർആൻ കല്ലിലും, മരത്തിലു, എല്ലിലും എഴുതി വച്ചു, ശേഷം കാലാസ് ഉണ്ടായപ്പോൾ അതിൽ എഴുതി, കമ്പ്യൂട്ടർ യുഗത്തിലും, ഇൻ്റർനെറ്റ് യുഗമായപ്പോൾ ഖുർആൻ അതിലും എഴുതി._ മുയിലിയാരെ😢 പരിശുദ്ധ ഖുർആൻ ആയത്ത്, ഈ പറയുന്ന ആരും സ്വന്തമായി എഴുതിയതല്ല.😅😅😅
@MeeranKP
@MeeranKP 22 дня назад
അഹ് ലുസുന്നത്തി ഒൽ ജമാഅ എന്ന് പറഞ്ഞാൽ നബിയും, ഖുലഫാഉൽ റഷീദീ ങ്ങളും സഹാബത്തും ചെയ്തത് എല്ലാം ദീനാണ് അവരെ പിൻപറ്റിയാൽ മതി മുയലിയാരെ ---
@MeeranKP
@MeeranKP 22 дня назад
മുയിലി യാര് വെറും ഊടായിപ്പ് പറഞ്ഞ് സുന്നി ?കളെ സമാധാനിപ്പിക്കുകയാണ് സോപ്പിടുകയാണ് '😅😅😅😅😅
@MuhaMmed-zo5dz
@MuhaMmed-zo5dz 13 дней назад
Avare thanneyaan pinpattiyath ohhabiii​@@MeeranKP
@faizevenjaramoodu3195
@faizevenjaramoodu3195 10 дней назад
@@MeeranKPവഹാബികൾ ക്ക് സുന്നിയുമായി എന്താ ബദ്ധം തൗഹീദ് ഇന്നും ക്‌ളീയർ ആകാത്ത ടീം ആണ് പറയുന്നത്
@thecommenter5086
@thecommenter5086 2 дня назад
​@@faizevenjaramoodu3195ഒരു കൂട്ടർ പറയുന്നു അല്ലാഹുവേ അല്ലാതെ സഹായത്തിന് വിളിക്കാൻ പാടില്ല. മറ്റൊരു കൂട്ടർ പറയുന്നു മരിച്ച മഹന്മാർകും സഹായിക്കാൻ പറ്റും അത് കൊണ്ട് സഹായം തേടുന്നത്തിൽ ഒരു പ്രശ്നവും ഇല്ല മറിച്ച് പ്രോത്സാഹനം ആണ്. അപ്പൊ നമ്മൾ നോക്കേണ്ടത് ഖുറാൻ ലേക് ആണ്. അപ്പൊ ഈ തർക്കത്തിൻ്റെ ഉത്തരം ഫാതിഹ യില് തന്നെ അല്ലാഹു പറഞ്ഞിട്ടുണ്ട്. അപ്പൊ പിന്നെ എന്താ പ്രശ്നം. പ്രശ്നം ഒന്നേ ഉള്ളൂ.. കുറെ ഉസ്താദ് മാരുടെ പണി പോകും അത് കൊണ്ട് endh udayip paranjhenkelum aalkaare വഴി തെറ്റിക്കണം
@Rans818
@Rans818 6 дней назад
നബി ജനിച്ച മാസം ഏതാണെന്നുള്ളതിൽ പണ്ഡിതൻമാർക്കിടയിൽ തർക്കമുണ്ട് എന്നാൽ നബി വഫാത്തായത് റബീഉൽ അവ്വൽ പന്ത്രണ്ടിന് ആണന്നുള്ളതിൽ ആർക്കും തർക്കമില്ല. മദീനയിലെ മണൽ തരികൾ പോലും സങ്കടത്തിലായ ദിവസം ' അത് ഉസ്താദ് മറക്കരുത്
@naseera1209
@naseera1209 13 дней назад
ഉസ്താദിന് ആരോഗ്യവും ആയുസ്സും ഏറ്റി യിടട്ടെ ആമീൻ,
@6sahi
@6sahi 13 дней назад
Ķaumum jahilu al samasatha😢😊
@Ahammedarshidkp
@Ahammedarshidkp 6 дней назад
ഉസ്താദെ ഒരുദാഹരണത്തിലൂടെ ഒരു സങ്കൽപത്തിലൂടെ റസൂലുള്ള കുറ്റിപ്പുറത്ത് ഉണ്ട് എന്ന് സാങ്കൽപ്പികമായി പറഞ്ഞപ്പോൾ വല്ലാത്ത സങ്കടം ഇഷ്ടം സ്നേഹവും എല്ലാം ചേർന്നുള്ള ഒരു സമയം കടന്നുപോയി😢😢😢😢
@vhasharaf2024
@vhasharaf2024 24 дня назад
ഇസ്ലാം സംവാദമൊ വിവാദമൊ കൊലഹലമൊ അല്ല ജീവിതമാണ്,നിങ്ങൾ വിഘടിച്ചു വിരുദ്ധ വീക്ഷണങ്ങൾ വിളമ്പി ഇസ്ലാമിനെ വികലമാക്കി ലോകത്തിന് പരിചിയപ്പെടുത്തുകയാണ്
@luvinkid6801
@luvinkid6801 19 дней назад
19:45 mandan usthad comedy.. rasool vafathayittt kore kaalam swahabikal bharichilley, appozho??? apo enthey mouleed, rally, duff muttu, illaathe? nalla tune itt mandatharam parayaanum oru skill venam, ath kettitt Allahu akbar parayaan vere kure ennam
@varietysimples989
@varietysimples989 12 дней назад
വഹാബികൾ ആഘോഷിക്കണ്ട, അതിനോട് താൽപരം, ഉള്ളവർ ആഘോഷിക്കട്ടെ, റബീഹ് മാസം, വന്നാൽ പ്രശ്നം ഉണ്ടാകുക, അതാണ് അജണ്ട
@ayishagafoor6203
@ayishagafoor6203 9 дней назад
ഇ സ്ലാ മിൽമുസ്ലിം ങ്ങൾക്ക്എല്ലാംഒരു നിയമാണ്‌അല്ലാതെ ഖുറാഫിക്ക്മാത്ര മായി ഇവിടെഒരു നിയമമില്ല.
@FayismuhammedqtrFys
@FayismuhammedqtrFys 7 дней назад
അസ്സലാമുഅലൈകും സുഹൃത്തേ നമുക്കു തോന്നുന്നത് കൂട്ടിച്ചേർക്കാനല്ലല്ലോ മുഹമ്മദ് (സ ) പറഞ്ഞിട്ടുള്ളത് അല്ലാഹുവിന്റെ ദൂതനെ (സ) ആരാണ് സ്‌നേഹിക്കാത്തത് റസൂൽ (സ)ഒരിക്കലും പറഞ്ഞിട്ടില്ല എന്റെ ജന്മദിനം ആഘോഷിക്കണം എന്ന് ഞനും നീയും ഒരു മുസ്ലിമായി ജനിച്ചതിൽ അൽഹംദുലില്ലാഹ് ഒന്ന് വിശദമായി പഠിക്കാൻ ശ്രമിക്കണം ഞനും നീയും എത്രകാലം ജീവിക്കും ഇവിടെ നമ്മൾ ജനിച്ചു ഒരു 7വയസ്സുമുതൽ 19വയസ്സുവരെ പഠിക്കുന്നതും കാണുന്നതും എല്ലാം നബിദിനം മൗലൂദ് അങ്ങനെ ഉള്ളതൊക്കെ ആണ് ഇതിൽ എന്താണ് ശരി എന്താണ് തെറ്റ് എന്ന് മനസ്സിലാകുന്നില്ല
@ArshadK-vj4zv
@ArshadK-vj4zv 19 дней назад
Buthi ulavark nere manaselayifundakum osthath paryunath vidithaman enn
@nazimmokv19
@nazimmokv19 9 дней назад
അന്ന് നബി ദിനം ഇല്ല. റാലി ഇല്ല. എന്ന് ഉസ്താദ് പറഞ്ഞു സന്തോഷം എന്റെ മാറ്റി തന്നു.ഇന്ന് റാലിയുണ്ട് റോഡിൽ ബ്ലോക്കുണ്ട്. റോട്ടിൽ ലൈറ്റ് കൊണ്ട് അലങ്കാരിച്ചു മറ്റു മതസ്ഥരെ അനുകരിക്കുന്നുണ്ട്. നബിയോടുള്ള സ്നേഹം ഖൽബിൽ ആണ് റോട്ടിൽ അല്ല. തിരു സുന്നത്ത് സ്വലാത്ത് ഇതല്ലേ ഒരു മുസൽമാനു ഉത്തമം.
@allhealthbeutycaretipsinke5121
@allhealthbeutycaretipsinke5121 7 дней назад
Correct
@krsmedia4684
@krsmedia4684 21 день назад
ما شاء الله ഏത് സാധരണക്കാരനും മനസിലാക്കാൻ പറ്റിയ മറുപടി
@smksmk2987
@smksmk2987 2 месяца назад
ഈ പൊട്ടൻ മൗലവി ഉരുണ്ടുകളി ആണ് ഇങ്ങനെതന്നെ മറുപടി കൊടുക്കണം 😄😄
@ramsadmoochithara9621
@ramsadmoochithara9621 7 дней назад
Tharikida saqafi
@thecommenter5086
@thecommenter5086 2 дня назад
Sunni enna per itt cheyyunna കാര്യങ്ങളിൽ അതികവും "Shia" ക്കളുടെ kaaryam. ഒന്നും ചെയ്യണ്ട യൂട്യൂബിൽ തന്നെ ഒന്നു തപ്പി കോകുക. ഇറാൻ ലേ ഇസ്ലാം എങ്ങനെ സൗദി ലെ ഇസ്ലാം എങ്ങനെ. അപ്പോൾ മനസ്സിലാകും ഇവിടുത്തെ സുന്നികൾ പിന്തുടരുന്ന ഇസ്ലാമിക ആചരങ്ങളിൽ അതികവും ആരുടെ ആചരങ്ങൾ ആണ് എന്ന്.
@ShamilKonnola
@ShamilKonnola 15 дней назад
ഉസ്ത്താദെ പൊളിച്ചട❤❤ക്കി❤😊😊
@muhammedadilbinshaikmohamm7065
@muhammedadilbinshaikmohamm7065 11 дней назад
usthaad paranjath palla narakkaan ulla utharamaan
@muhammedadilbinshaikmohamm7065
@muhammedadilbinshaikmohamm7065 11 дней назад
usthad paranjath tholla thodaathe vizhungaathe deen padikkaan nokk bro paralokam engilum rakshapeduthaam
@ashnairshadniyas6240
@ashnairshadniyas6240 11 дней назад
അല്പം വിവരം പ,പൊളിച്ചടുക്കാൻ ഉസ്താദ് എന്ട് ജെസിബി ആണോ 😂
@allhealthbeutycaretipsinke5121
@allhealthbeutycaretipsinke5121 7 дней назад
​@@muhammedadilbinshaikmohamm7065correct
@SanfarSanu-f1o
@SanfarSanu-f1o Месяц назад
ഇല്ല ആഹ് ചോദ്യത്തിന് ഉത്തരം ഉണ്ട്. മുത്ത് നബി പറഞ്ഞിട്ടുണ്ട് എനിക്ക് എന്റെ പ്രിയപ്പെട്ടവരെ ഓർത്ത സങ്കടം ആണ്. അപ്പൊ സ്വഹാബി പറഞ്ഞു ഞങ്ങളെല്ലേ പ്രിയപ്പെട്ടവർ. അപ്പോ റസൂൽ പറഞ്ഞു അല്ല നിങ്ങൾ എന്റെ സ്വഹാമ്പത്താണ്. എന്റെ പ്രിയപ്പെട്ടവർ എന്ന് പറഞ്ഞാൽ ഞാൻ ഇല്ലാത്ത സമയത്തും എന്നെ ഒരു നോക്ക് പോലും കാണാതെ എന്നെ എന്തിനെക്കാളും സ്നേഹിക്കുന്നവർ ആണ് അവർ. അപ്പോൾ നമ്മൾ റസൂലിനെ എത്ര മാത്രം സ്നേഹിക്കും എന്ന് റസൂലിന് അറിയും
@faizm937
@faizm937 22 дня назад
നബിയുടെ പേരും പറഞ്ഞു വഴിയിലൂടെ പാട്ടും കൂത്തും നടത്തുന്ന വിഭാഗം ആണോ . എന്നാൽ mownik തെറ്റി . നബിയുടെ sunnah മുറുകെ പിടിച്ചവരെയാണ് . അല്ലാതെ ഇല്ലാത്ത നബി ദിനം ഉണ്ടാക്കി ആഘോഷിക്കലല്ല
@AdirShahan
@AdirShahan 19 дней назад
​​@@faizm937pattum koothum yenn ningal parayunnad alle.......nangal avidathe madhan padunnad .avidathe madh parayal rasulullakk ishttamulla kariyam ayirunnu.charithram nokiyal manasilakum.appol ath rasullullante sunnath ayi..madh parannillankilum kuttam parayathirunnal mathi
@murshidramanatukara
@murshidramanatukara 18 дней назад
Oh vesham ketti kolam ketti thullynnathoo ​@@AdirShahan
@Theman-eq2hm
@Theman-eq2hm 15 дней назад
എങ്ങനെയാണ് പ്രവാചകനെ കാണാതെ സ്നേഹിക്കുന്നത്... അത് അവിടുത്തെ സുന്നത്തുകളെ മുറുകെ പിടിക്കലും ബിദ്അതുക്കളെ ഒഴിവാക്കലും കൊണ്ടാണ് ആ സ്നേഹം കാണിക്കുക അല്ലാതെ പുതിയ ആചാരങ്ങൾ ഉണ്ടാക്കി റസൂലിനെ കള്ളൻ ആക്കി കൊണ്ടല്ല
@salahudheen7009
@salahudheen7009 8 дней назад
റബ്ബിൽ ലവ്വൽ മാസത്തിൽ ചിലർ നബിദിനത്തിന് എതിരെ പാഞ്ഞു വരും. എന്നിട്ട് ഡാൻസും കളിച്ചു സലഫി ഫെസ്റ്റ് ആഘോഷിക്കും 😂
@rys2571
@rys2571 22 дня назад
ഹിജ്റ വേളയിൽ മദ്ഹ് പാടി ദഫ് മുട്ടിയ സ്വഹാബികൾ നബിദിന വേളയിൽ എന്തുകൊണ്ട് ഇത്തരം പരിപാടികൾ ചെയ്തില്ല
@abuayishahamdhana7201
@abuayishahamdhana7201 14 дней назад
ഒന്ന് ആലോചിച്ച് ചിന്തിക്കൂ സഹോദരാ
@YaseenYusufYahya
@YaseenYusufYahya 11 дней назад
അവർക്ക് എന്നും നബിദിനം ആയിരുന്നു...
@fromearth7454
@fromearth7454 16 дней назад
സമസ്ത മുങ്ങാറായ സമയത്ത് അവതരിച്ച വിശ്വ പുരുഷൻ ജോഫർ വളച്ചൊടിക്കൽ ശകാഫി..😂
@ramsadmoochithara9621
@ramsadmoochithara9621 7 дней назад
Correct Tarikida saqafi
@jusijunu8762
@jusijunu8762 13 дней назад
Lokam avasaanikum vare nabidinam aakoshikkum
@mas5347
@mas5347 Месяц назад
പൊട്ടത്തരം ഏത് കാര്യത്തിൽ ആണ് മൗലവി ആരാണ് പൊട്ടത്തരം പറയുന്നത് മനസ്സിലായി
@closetmarke
@closetmarke 2 месяца назад
ഞാൻ ഒരു മുജുവോ ജമാഅത്തോ അല്ല പക്ഷേ ഈ പറഞ്ഞത് ന്യായമാണ് അങ്ങിനെ ഒരു കാര്യം ഉണ്ടായിട്ടില്ല വെരുതെ ഞാൻ പിടിച്ച മുയലിന് 3 കൊമ്പ് പറഞ്ഞ് നടക്കാതെ ബിത് അത്തുകൾ ഒഴിവാക്കി എതാർത്ത് അഹ്ലുസുന്നത്തിനെ മുറുകെ പിടിക്ക
@AmeenIbnAbbas
@AmeenIbnAbbas 23 дня назад
Aaa aaa എന്നിട്ട് എന്നിട്ട്....😂 ആദ്യം തന്നെ അവൻ്റെ ഒരു മുൻകൂർ ജാമ്യം...... എണീറ്റ് പോടെയ്....
@riyasudheenamjad5192
@riyasudheenamjad5192 23 дня назад
Nee original vahabiya onnu podo
@ms_ma_vty
@ms_ma_vty 22 дня назад
​@@AmeenIbnAbbas😂
@kdcpalani
@kdcpalani 18 дней назад
ഒരാളുടെ വിശ്വസമാണ് വഹാബിയാക്കുന്നത്
@Coldcupcake
@Coldcupcake 17 дней назад
​@@AmeenIbnAbbas പുച്ഛം അല്ലാതെ നിങ്ങളുടെ കയ്യിൽ എന്തുണ്ട്?
@mjbro-c5b
@mjbro-c5b 3 месяца назад
കാര്യം വളരെ വ്യക്തമാണ് സ്വാഹബക്കളുടെ കാലത്ത് റാലി നടന്നിരുന്നോ ? ഇല്ല എന്നാൽ ഇന്ന് നടത്താമോ ? ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാകാത്ത കാര്യങ്ങൾ ഉൾകൊള്ളിച്ചു നടത്താം എന്തിനാണ് റാലി ? നബിയോടുള്ള ഇഷ്ടം കാരണം സ്വഹാബാക്കൾക്ക് ഇഷ്ടം ഉണ്ടായിരുന്നില്ലേ ? അവർ നബിയോടൊപ്പം സമയം ചെലവഴിച്ചു റാലി നടത്തൽ ബിദത്താനാണോ ? നല്ല ബിദത്താനാണ്
@rishadmonrishadmone6370
@rishadmonrishadmone6370 2 месяца назад
എന്നാ രണ്ട് റക്അത്ത് ഉള്ള സുബ്ഹി 4 റക്അത്ത് നിസ്‌കരിച്ചാലോ നിസ്കാരം ആണല്ലോ അപ്പൊ നല്ലതാണ് അപ്പൊ അതും നല്ല ബിത്അത് ആവോലോ ലേ? കുല്ലു ബിത് അതിമ്മ് ളലാല എന്ന് കേട്ടിട്ടുണ്ടോ താങ്കൾ?
@ubaidp1349
@ubaidp1349 20 дней назад
താങ്കളുടെ അറിവ് ടേൻകിൽ ചോർച്ച കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തതിന് നന്ദി 😅
@viewersjm_5950
@viewersjm_5950 12 дней назад
Nalla bidath😂😂 aha ath kollalo😂😂
@faisalnedumparambil5568
@faisalnedumparambil5568 15 дней назад
ഞാൻ സൗദിയിലാണ് നബി ജനിച്ച നാട്ടിൽ ആഘോഷിക്കുന്നില്ല. കുറാനും ഹദീസും അരച്ച് മനഃപാഠമാക്കിയവരാണ്. നബിയോട് സ്നേഹമില്ലാഞ്ഞിട്ടാണോ. അറിവില്ലാഞ്ഞിട്ടാണോ. നിങ്ങൾ മനസ്സിലാക്കിയത് പോലെ മനസിലാവാഞ്ഞിട്ടാണോ.
@Sulaiman-jp1lr
@Sulaiman-jp1lr 14 дней назад
സൗദിയിലുള്ള വഹാബികളുടെ പിൻതലമുറക്കാരാണ് ഇവിടുള്ള മുജാഹിദും വഹാബിയും
@AbdulSalam-q2p
@AbdulSalam-q2p 19 дней назад
എടാ ജാഹിലെ റസൂലും സഹാബതും ചെയ്യാത്തത് ദിനല്ല നീ കളവ പറയു കയാണ
@MkMoidheen-t3t
@MkMoidheen-t3t 23 дня назад
അന്ചെയ്യാത,ഒന്നിൻറ്റെപേരാആആആആആണ്.ബിദ്അത്,,,,,,,,മൂലീ
@shahidschannel9919
@shahidschannel9919 16 дней назад
ഇത്പോലെ ഇനിയും നിങ്ങൾ video ഇടണം.. ആളുകൾക്കു സത്യം ബോധ്യപ്പെടാൻ സഹായിക്കും. 😂മുജാഹിദുകൾ കഷ്ടപെടണ്ട 😃.ഒരു പക്വത ഇല്ലാത്ത മറുപടി
@abuayishahamdhana7201
@abuayishahamdhana7201 14 дней назад
ഒന്ന് ചിന്തിക്കൂ സഹോദരാ
@abdulrahmankillimangalamth8372
@abdulrahmankillimangalamth8372 Месяц назад
Ustad uzhappan marupady nalgaruth. Kashtam ustaade
@infocentrebysalih
@infocentrebysalih 21 день назад
Ella bidathukalum narakathil aanu
@roshanbaig1487
@roshanbaig1487 2 месяца назад
Ella bid'atukalum haram aanu.. Quran kodeekarikkal bid'at alla.. athokke illathathu kondu varal alla..
@azimmuhammad7063
@azimmuhammad7063 20 дней назад
Ndoru pottatharam😂😂
@NP-zg3hq
@NP-zg3hq 24 дня назад
ഈ കേരളത്തിൽ കാണുന്ന മിക്ക AP, EK ആചാരങ്ങളും ഷിയാ വിശ്വാസം ആണ്. ഞാൻ കുറച്ചു കാലം ഇറാനിൽ ആയിരുന്നപ്പോൾ അവിടെ ശിയാക്കൾക്കും ഉണ്ട് നാട്ടിലെ AP, EK സുന്നികളുടെ പല ആചാരങ്ങളും. നബിദിനം മുഹമ്മദ്‌ നബി മുതൽ നാലു കലിഫമാരിൽ ആരും തന്നെയോ, ഏതെങ്കിലും നബിയുടെ സ്വാഹബത്തോ ആചരിച്ചിരുന്നു എന്നതിന് ഒരു തെളിവ് പോലും ഇല്ല. ഒരു സ്വഹിഹ് ഹദീസ് ബുഖാരിയോ, മുസ്ലിമിലോ നബിദിനത്തെ കുറിച്ച് ഇല്ല. കേരളത്തിൽ കാണുന്ന AP സുന്നി വിഭാഗം വിശ്വാസം 50% ഷിയാക്കളുടെ വിശ്വാസം ആണ്. by the way, I don't believe in Islam anymore, yet I agree with Mujahid sect about this matter
@shihabwandoor4799
@shihabwandoor4799 24 дня назад
ഇനി ഇറാനിൽ പോവരുത്
@NP-zg3hq
@NP-zg3hq 24 дня назад
@@shihabwandoor4799 കമ്പനി അവശ്യത്തിന് പോയതാണ്. മുമ്പ് ഖത്തറിൽ ഉണ്ടായിരുന്നെപ്പോഴും എല്ലാ വ്യാഴാഴ്ചകളിലും അടുത്തുള്ള ഷിയാ പള്ളിയിൽ വൈകീട്ട് പരുപാടി കാണും, അന്ന് അവിടെനിന്നും ചീരണി കിട്ടിയതായി ഓർക്കുന്നു. നമ്മുടെ നാട്ടിലെ AP EK സുന്നി പള്ളികളിൽ നടക്കുന്ന അതേ പോലെ, Thursday കളിൽ വീടുകളിൽ നിന്ന് പലതരം പലഹാരം ഉണ്ടാക്കി പള്ളിയിൽ കൊടുക്കും, എന്നിട്ട് അവിടെ ഒരു മൗലൂദ് പോലെ എന്തോ ഉണ്ട്‌, അത് കഴിഞ്ഞാൽ എല്ലാവർക്കും ചീരണി കൊടുക്കും. ആ ഷിയാ പള്ളിയുടെ തൊട്ടടുത്ത വില്ലയിൽ ആയിരുന്നു താമസം, അത് കൊണ്ട് അവർ ഞങ്ങൾക്കും തരും.
@shihabwandoor4799
@shihabwandoor4799 24 дня назад
@@NP-zg3hq ശിയാക്കളും വഹാബികളെ പോലെ പിഴച്ചവർ തന്നെയാണ്
@ktmuhammad4124
@ktmuhammad4124 16 дней назад
സ്വഹാബികളുടെ നേരിട്ടാസ്വാദനകാലത്ത് പ്രകടനം നടത്താൻ പോവൂല : നല്ല മറുപടി....
@ktmuhammad4124
@ktmuhammad4124 16 дней назад
​@@NP-zg3hqനിൻ്റെ വീട്ടിൽ ഒരു ചീരണി പ്പരിപാടിയും ഉണ്ടാവരുതെ..... ഷിയാ ആയിപ്പോകും .
@hariskk1398
@hariskk1398 20 дней назад
Nabidina rali oru ebadathakiyath ithu polothe sunni mollakkanmarann
@shfeequsthad2693
@shfeequsthad2693 23 дня назад
ഉസ്താദിൻ്റ പൊളി 👌👌👌 മറുപടി ✌️✌️✌️
@Cookandeatwithbazi
@Cookandeatwithbazi 14 дней назад
കോമഡി ഉസ്താദ്😂😂😂😂 ആൾക്കാർ ചോദിച്ച പ്രശ്നങ്ങളിലേക്ക് ഈ കോമഡി ഉസ്താദിനോട് ഒരു ആൻസർ ഇല്ല ഏതോ ക്വസ്റ്റ്യൻ ചോദിച്ചാൽ എന്തെല്ലാം കോമഡി ആൻസർ പറയൂ😂😂😂
@rasheeddinamani8641
@rasheeddinamani8641 Месяц назад
ഇതെല്ലാം കേട്ടിരിക്കുന്നർ... കഷ്ടം
@Kallu-909
@Kallu-909 20 дней назад
ആന പൊട്ടത്തരം പറയുന്ന ഇബ്‌ലീസ് മൊയ്‌ലർ..
@zainabhealthtips4199
@zainabhealthtips4199 15 дней назад
അത് നിന്റെ വല്യാപ ഇബ്‌ലീസ്
@ashiqefarhan
@ashiqefarhan 3 месяца назад
#MAFK
@shihabvloger
@shihabvloger 22 дня назад
Nalla moyanth marupadi... Usthad kure pere vazhipiyapikkum.. Urapp
@NizamudheenBadhshah
@NizamudheenBadhshah 21 день назад
Pulikum .kittathathalle
@MuhammedNaushad-iq7ci
@MuhammedNaushad-iq7ci 21 день назад
Moyanth നീയാണ്
@NajumudheenNechithadathil
@NajumudheenNechithadathil 6 дней назад
അല്ലാഹുവും റസൂലും പഠിപ്പിച്ച ആചാരം പിൻപറ്റുക മതത്തിൽ പുതുതായി ഉണ്ടാക്കിയത് ഒഴിവാക്കുക നമ്മുടെ സമ്പത്തും ആരോഗ്യവും പടച്ചവൻ അനുവദിച്ച മാർഗത്തിൽ ചിലവാക്കുക
@bsrlhf7149
@bsrlhf7149 5 дней назад
വഹാബിസം ഭീകരതയാണ് സലഫിസം എന്ന ഭീകരാശയത്തെ ഉൾകൊണ്ട ലോകത്തെ ഏതൊരു വിഭാഗവും അവരുടെ യഥാർത്ഥ മുഖങ്ങളെ തുറന്നു കാണിച്ചിട്ടുണ്ട് പുതിയ കാലത്ത് വഹാബിസം (ആട് സലഫിസം) ഇടയ്ക്കിടെ അവരുടെ യഥാർത്ഥ മുഖം തുറന്നു കാണിച്ചു കൊണ്ടിരിക്കുകയാണ് അതാണ് നാം കാണുന്നത് ഉള്ളിലുള്ളതല്ലേ പുറത്തു കാണിക്കാൻ സാധിക്കൂ... ഇസ്‌ലാം സമാധാനമാണ് കാരുണ്യമാണ്🌹 സലഫിസം ഭീകരതയാണ് അന്ധതയാണ്☠️
@UsmanUsmanpm-o9y
@UsmanUsmanpm-o9y 22 дня назад
നല്ല മറു വെ ടി, നാട് നീളെ പറഞ്ഞു നടക്കണ, തക്ബീർ ചൊല്ലാൻ ആൾ കാരക്കിട്ടും
@shanushammas3245
@shanushammas3245 11 дней назад
എനിക്ക് അറിയേണ്ടത് ആഘോഷിക്കൽ ഹറി മാണെന്ന് എവിടേയെങ്കിലും പറഞ്ഞിട്ടുണ്ടോ അതൊന്ന് തെളിയിച്ച് തരുമോ അർ ചെയ്യാത്ത തൊന്നും നമ്മൾ ചെയ്യാതിരിക്കുന്നില്ലല്ലോ
@kuttymxmk
@kuttymxmk 23 дня назад
വഹാബിസത്തിലേക്കൊരു യാത്ര..‼️ 〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ • ചെറുപ്രായം മുതലേ പ്രവാചകനോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രം നബിദിനാഘോഷത്തിൽ സജീവമായി പങ്കുകൊണ്ടവൻ പിന്നീട് ദീൻ പഠിക്കാൻ ദർസിൽ പോയി. ദീൻ പഠിക്കുന്ന 'മുസ്‌ലിയാരുട്ടി' ആയപ്പോൾ നാട്ടിലെ വഹാബികൾ അവനോട് ചോദ്യം ചോദിക്കാൻ തുടങ്ങി. "നബിദിനാഘോഷത്തിന് എന്താ തെളിവ്!?" ദർസിൽ പഠിക്കുന്ന മുസ്‌ലിയാരുട്ടി കേവല വഹാബികൾക്ക് നബിദിനത്തിന് രണ്ട് തെളിവ് സമർപ്പിച്ച് മറുപടി പറയാൻ അശക്തനോ...!? ഹേയ്.. ഒരിക്കലുമല്ല. അങ്ങനെ അവൻ തെളിവുകൾ തപ്പി ഇറങ്ങി. 👀ആദ്യം പോയത് പരിശുദ്ധ ഖുർആനിന്റെ ആയത്തുകളിലേക്കാണ്. നബിദിനത്തിന് തെളിവ് പിടിക്കാൻ സാധിക്കുന്ന ഒരു ആയത്തോ അതിന് ആധികാരിക മുഫസ്സിറുകളുടെ തഫ്സീറോ അവന് കാണാൻ സാധിച്ചില്ല. 👀ഖുർആനിൽ തന്നെ ഉണ്ടാവണമെന്നില്ലല്ലോ, എന്ന ചിന്തയോടെ അവൻ പ്രവാചക ജീവിതത്തിന്റെ തനി പകർപ്പായ ഹദീസ് ഗ്രന്ഥങ്ങളിൽ ഒന്ന് മുങ്ങിത്തപ്പി. സങ്കടകരമെന്നു പറയട്ടെ അവിടെയും അവൻ നിരാശനായി. ആയിരക്കണക്കിന് നബി വചനങ്ങളിൽ നിന്നും നബിദിനത്തെ സാധൂകരിക്കുന്ന ഒരു തെളിവുപോലും അവന് കണ്ടെത്താനായില്ല. ഇനി ഹദീസിലില്ലെങ്കിലും നാല് ഖലീഫമാർ നമുക്ക് മാതൃകയാണല്ലോ! അവരെന്തായാലും പഠിപ്പിച്ചുകാണും, ഹല്ലാതെ നമ്മുടെ ഉസ്താദുമാർ വെറുതെയങ്ങ് ഈ കർമ്മം നിർവഹിക്കുമോ!? 👀ആർത്തിയോടെ അവൻ നാല് ഖലീഫമാരുടെ സംഭവബഹുലമായ ചരിത്രത്തിലൂടെ ഒന്ന് കടന്നുപോയി. പക്ഷെ, ചരിത്രത്താളുകളും തെളിവുകളുടെ അഭാവം കൊണ്ട് അവനെ നിരാശനാക്കി. 👀സംഗതി ഇതിലൊന്നും തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ഉത്തമ തലമുറയെന്ന് കീർത്തികേട്ടവരിൽ നിന്നും നബിദിനാഘോഷം എന്തായാലും ഉദ്ധരിക്കപ്പെട്ടിട്ടുണ്ടാവും എന്ന അടുത്ത പ്രതീക്ഷയോടെ അവൻ ആയിരക്കണക്കിന് വരുന്ന താബിഈ-തബഉത്താബിഈ ചരിത്ര താളുകളിലൂടെയും ഒന്ന് കടന്നുപോയി. 👀ആയിരക്കണക്കിന് ഇമാമുമാരിൽ നിന്നും ആശ്വസിക്കാൻ പാകത്തിനുള്ള അരവരി പോലും കിട്ടിയില്ലല്ലോ എന്ന നിരാശ ബാക്കിനിൽക്കെ തന്നെ അവസാന പ്രതീക്ഷയായി ഇമാമുമാരിൽ അഗ്രഗണ്യരായ ശാഫീ ഇമാം അടക്കമുള്ള മദ്ഹബിന്റെ നാല് ഇമാമുമാരുടെ ജീവചരിത്രത്തിലൂടെയും അവരുടെ ഗ്രന്ഥങ്ങളിലൂടെയും ഒന്ന് സഞ്ചരിച്ചു. അങ്ങനെ പ്രതീക്ഷയുടെ അവസാന ഉറവയും വറ്റി നിൽക്കെ അവൻ പതിയെ ചിന്തിച്ചു തുടങ്ങി...🔥 'അപ്പോൾ പിന്നെ നമ്മുടെ ഉസ്താദുമാർ തെളിവായി ഓതുന്ന സൂറത്തു യൂനുസിലെ ആയത്ത് നബിയും സ്വഹാബത്തും പ്രാവർത്തികമാക്കിയിട്ടില്ലെന്നാണോ'!? 'ഇമാമീങ്ങൾക്കൊന്നും തന്നെ ഈ ആയത്തിന്റെ അർത്ഥം മനസിലായില്ലേ'!? 'അങ്ങനെയെങ്കിൽ നമ്മുടെ ഉസ്താദുമാർ ചെയ്തത് ദുർവ്യാഖ്യാനമാണോ'!? 'രണ്ട് പെരുന്നാളിനേക്കാൾ വലിയ ആഘോഷമായ നബിദിനാഘോഷം നബിയും സ്വഹാബിമാരും ഇമാമുമാരൊന്നും തന്നെ നിർവഹിച്ചില്ല എന്നാണോ'!? 'ഏറ്റവും പുണ്യമായി പഠിപ്പിച്ച ലൈലത്തുൽ ഖദ്റിനേക്കാൾ പുണ്യമാണ് നബി(സ്വ) ജനിച്ച രാത്രി എന്ന് നാം ഇത്രകാലം പഠിപ്പിക്കപ്പെട്ടിട്ട്, ആ പുണ്യവും ശ്രേഷ്ഠതയുമൊന്നും പൂർവ്വസൂരികൾക്ക് മനസിലായില്ല എന്നാണോ'!? 'കർമ ശാസ്ത്രത്തിൽ നാം അവലംബിക്കുന്ന ശാഫീ ഇമാമ് പോലും നബിദിനാഘോഷത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്ന് പറയുമ്പോൾ'...!? 'അപ്പൊ, നബിദിനം ആഘോഷിക്കാത്തവർ ബിദഇകൾ ആണെങ്കിൽ നബി (സ്വ) മുതൽ സകല ഇമാമീങ്ങളും പുത്തൻവാദികളാവില്ലേ'!? 'ഹല്ല, സച്ചരിതരായ മുൻഗാമികൾക്കൊന്നും തന്നെ പരിചയമില്ലാത്ത ഈ കർമ്മം അനേകം പോരിശകൾ പറഞ്ഞ് ചെയ്യുന്നവരല്ലേ അപ്പോൾ ഫലത്തിൽ യഥാർത്ഥ ബിദഇകൾ'!? 'മുൻഗാമികളെ പിന്തുടരുന്നവൻ എന്ന് പറഞ്ഞാൽ ശരിക്കും നബിദിനം ആഘോഷിക്കാതിരിക്കുന്നവൻ എന്നല്ലേ അതിനർത്ഥം'!? അങ്ങനെ അങ്ങനെ ചിന്തകളുടെ യാഥാർഥ്യത്തിലെത്തിയപ്പോൾ, നബി(സ്വ)യും സ്വഹാബത്തും ഉത്തമ തലമുറയിലുള്ളവരുമായ ഇമാമീങ്ങളുടെ വഴിയേ അവൻ സഞ്ചരിച്ചു തുടങ്ങി. ദീനീ പഠനത്തിന് അവരുടെ ഗ്രന്ഥങ്ങളെ അവലംമ്പിക്കാൻ തുടങ്ങി, ആദ്യം ഒരു കാര്യം വാദിക്കുകയും പിന്നീട് അതിന് തെളിവ് അന്വേഷിച്ച് പോവുകയും ചെയ്യുക എന്ന രീതി മാറ്റി പ്രമാണം പഠിപ്പിച്ച സലഫുകളുടെ മാതൃകയുള്ള കാര്യങ്ങൾ പഠിക്കാനും പ്രവർത്തിക്കാനും തുടങ്ങി. 💯അപ്പോൾ അവന്റെ നാട്ടുകാരും ബന്ധപ്പെട്ടവരും അവനെ വിളിച്ചു "വഹാബിയെന്ന് "💥
@ABURUSHDA17
@ABURUSHDA17 23 дня назад
അവൻ കണ്ടില്ല എന്ന് പറഞ്ഞത് സത്യം. അവന്ന് ഹദീസും ഖുർഹാനും അറിയില്ല എന്നത് വേറെ സത്യം... സിദ്ദിഖ്(റ ) പറയുന്നു നബി തങ്ങളുടെ മൗലൂദിനു വേണ്ടി ഒരു ദിർഹം ചിലവഴിച്ചവൻ നാളെ എന്റെ കൂടെയാണ് സ്വർഗ്ഗത്തിൽ ഇബ്നു ഹജറുൽ ഹൈതമി(റ ) നിഹ്മത്തുൽ കുബറയിൽ പറയുന്നു
@ahammedsafeeq1742
@ahammedsafeeq1742 21 день назад
കഥ എഴുതാൻ നല്ല ഭാവിയുണ്ട് ..പടച്ചവൻ അനുഗ്രഹിക്കട്ടെ
@ktmuhammad4124
@ktmuhammad4124 16 дней назад
അല്ല നബിദിന കാര്യത്തിൽ മാത്രമേ ഇതൊക്കെയുള്ളു...? അന്നില്ലാത്ത ഒരു ഇബാദത്ത് ചര്യകളും മുചാ യിദുകൾ ചെയ്യുന്നില്ലേ?
@kuttymxmk
@kuttymxmk 16 дней назад
@@ktmuhammad4124 മുഹമ്മദ്ക്ക പറയൂ അത് ഏതാണെന്ന്?
@Fathimamubashira209
@Fathimamubashira209 3 месяца назад
ഉസ്താദ് കാര്യങ്ങൾ കറക്റ്റ് പറഞ്ഞു.. അദ്ദേഹത്തിന് ബോധ്യപ്പെട്ടു.. Masha allah..❤❤
@ibrahimmoulavi5753
@ibrahimmoulavi5753 Месяц назад
😊😊😊
@true2393
@true2393 Месяц назад
എന്ത് കാര്ര്യാ ഉസ്താദ്‌ പറഞ്ഞത് പൊട്ട പോഴത്തരമല്ലാതെ ഈ ജാഹിലിനെ ഉസ്താദ് എന്ന് വിളിക്കുന്നവന്റെയൊക്കെ ഒരു ഗതികേട് 🤔?
@Basheer_10-e9b
@Basheer_10-e9b Месяц назад
Olakka.paranju.ullakaryam.thanne.istampole.und.pinne.endinaa.illathed.cheyyunnath.
@shajushaji9308
@shajushaji9308 Месяц назад
എന്ത് പറഞ്ഞ് 😂😂
@muhammedthottekad
@muhammedthottekad 25 дней назад
​@@true2393പൊട്ടൻമാർക്ക് കേൾക്കുന്നതെല്ലാം പൊട്ടത്തരമായേ തോന്നൂ
@user-dh6io6sq7n
@user-dh6io6sq7n 14 дней назад
ജിന്നൂരികൾ ഇവിടെ വാ. . ജിന്നിനോട് പ്രാർഥിക്കാം .. എല്ലാ ജിന്നൂരിയും ഇവിടെ ലൈക്‌ അടിക്ക്😂
@cvbhffhh8625
@cvbhffhh8625 18 дней назад
12: 40 enittkk oru pad ishtta pett chodich chodyam enth paryunth enth nadathyo ellayo ennan usthad enn aghne nadthann patto enn ... appoll nadathyilla 😂😂😂
@SIDHEEQAM
@SIDHEEQAM 24 дня назад
19.45 പൊളിച്ചു സർവ്വ വഹാബികൾക്കും സമർപ്പിക്കുന്നു 19:45
@SIDHEEQAM
@SIDHEEQAM 24 дня назад
19:45 പൊളി
@cvbhffhh8625
@cvbhffhh8625 18 дней назад
Wowww. Adipoli ente romama eppayum thannattilla. Allaa ustade Muhammad nabi(s) jeevich erunnappoll swahabi marr Rali nadathilla . Karanam ustad parnnapole annann vecho. Muhammad nabi(s) vafathayi athin shesham kure varsham swahabi marr jeevichu. Appayum swahabi marr usthad paryumbolle ayiruno cheythath..... doubt anneee 😊
@Kareeml-hq6yl
@Kareeml-hq6yl 13 дней назад
അപ്പൊ ഇസ്‌ലാമിൽ പുതിയ രീതികളൊക്കെ കൊണ്ട് വരാം അല്ലെ
@noushadhad.p5889
@noushadhad.p5889 18 дней назад
ഇവരെ രണ്ട് പെരെയും ആ നാട്ടിൽ അൺകുട്ടികൾ ഇല്ലഞ്ഞിട്ടാണ്
@sabeelulhudha237
@sabeelulhudha237 9 дней назад
لا تجتمع امتي على ضلالة
@KpAnsheer-sg3ms
@KpAnsheer-sg3ms 2 месяца назад
നബിയുടെ (s) ജനനം :00/00/0000... ഇതു പൂരിപ്പിക്കാൻ ആകുട്ടത്തിലുള്ള ഒരു വെള്ളത്തിപ്പൊക്കാർക്കും കൈയില്ല? ഇതു ഉസ്താദ് പൂരിപ്പിക്കാൻ കൈയുമോ നിങ്ങൽ തീർച്ചയായും പെടും എഴുതിവെച്ചോ പിന്നെ. നിങ്ങടെ മറ്റേരാൾക്കു മറുപടി 😊കൊടുക്കുമ്പോൾ. ശൈലി തെറ്റ്. അന് വേറെ ജാതി അതുനന്നോ ഇതേപോലെ കുറെ ചാവേറുകൾ
@aliolavilam3055
@aliolavilam3055 7 дней назад
' ഒരു യുദ്ധവേളയിൽ സ്വന്തം മകൻ കൊല്ലപ്പെട്ടപ്പോൾ സഹാബിവന്ന് പറഞ്ഞു ഉമ്മാ നിങ്ങളുടെ മകൻ കൊല്ലപ്പെട്ടു എന്ന് പറഞ്ഞപ്പോൾ ഉമ്മ ചോദിച്ചു നബിതങ്ങൾക്ക് വല്ലതും പറ്റിയോ എന്ന് അതാണ് മുജാഹിദെ നബിസ്നേഹ പ്രകടനം
@ismailullattil3537
@ismailullattil3537 26 дней назад
.ഈപോട്ടൻ.തന്നെ.പറയുന്നത്.സഹാബാക്കൾ.ചെയ്തു.എന്നാണ്.എന്നാൽ.സഹാബാക്കളും.റസൂുലും.ചെയ്തോ.എന്നാണ്.അങ്ങനെയെങ്കിൽ.നിങ്ങൾ.6.വക്ത.നമസ്കരിക്കാമല്ലോ.പൊട്ടാ..എന്തും.ചെയ്യാമല്ലോ.റസൂലും.സഹാബത്തും.ചെയ്യാത്ത.ഒരു.അമലാണ്.നബിതിനം.അത്.ബിത്.അത്.തന്നെ.
@sabeebmoideen89
@sabeebmoideen89 21 день назад
നബിദിന ആഘോഷം പറ്റുമെന്ന് പറഞ്ഞ് ഉസ്താദ് നടത്തിയ വാദങ്ങൾ കേട്ടാൽ അല്ലാഹുവിന്റെ ഹബീബ് വരെ ചിരിക്കും 😂
@hafiazeezazee-uf2qt
@hafiazeezazee-uf2qt 19 дней назад
Chirikkanallo
@ismailkunhamu
@ismailkunhamu 18 дней назад
ബുദ്ധി ഉള്ളവരെ പറഞ്ഞു മനസ്സിലാക്കിപ്പിക്കാം മന്ദബുദ്ധി കളെ പറഞ്ഞു മനസ്സിലാക്ക്കാൻ കഴിയുകയില്ല
@junaismm5628
@junaismm5628 18 дней назад
ഉറങ്ങുന്ന ഒരാളിനെ എഴുന്നേൽപ്പികാം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ലല്ലോ..😊അത് പോലെയാ മുജ വിഭാഗം
@myheartrose2477
@myheartrose2477 18 дней назад
Serikkum salfisum veruppaan Pinne salafik apraunnadum nayaudy vaal straight aakunandum oru poleyan nacahn yende kudumbathilum undu kore yennm salafi yenn aprnchit nadakunnad avarudy vitgar polum aavre mind cheyyunilla ,😂😂
@jafarcp6279
@jafarcp6279 17 дней назад
റബിഉൽ അവ്വൽ മാസം വന്നാൽ വഹാബികൾ കരയും
@abdulrahaman8358
@abdulrahaman8358 20 дней назад
പൊട്ടൻ ചോദ്യങ്ങൾ 😂
@aliolavilam3055
@aliolavilam3055 7 дней назад
അല്ല വഹാബി ... നബിതങ്ങൾ സഹാബാക്കൾക്ക് മാത്രമാണൊ?
@fathimamk3072
@fathimamk3072 7 дней назад
സ്വല്ലള്ളാഹു അലൈഹിവസല്ലം ❤
@AbdulsalamAk-x1c
@AbdulsalamAk-x1c 23 дня назад
ANNU BIRIYAANI ILLA. INNU BIRIYAANI. MANDHI. KABSA. EXTRA...😝😁
@muneerasajeer9739
@muneerasajeer9739 12 дней назад
Janagnalkk nabi.imamath.nilkkatht AA niskkaram nirbandhamakum ennu bayannittaKaranam janagalkk budhi muttunakunna oru kariuavum nabi chaidilla.janagale.viddi aakkalle usthade islamine.vathunishttamayi.padikk
@shfeequsthad2693
@shfeequsthad2693 23 дня назад
Masha Allah ❤🌹❤🕊️
@ashiqefarhan
@ashiqefarhan 3 месяца назад
#MAFK
@shareefktpm3496
@shareefktpm3496 18 дней назад
നല്ല നാടകം😂
@anasanu6983
@anasanu6983 15 дней назад
നിങ്ങൾ ഇതൊക്കെ പറയുമ്പോൾ ചിന്തിക്കേണ്ട ഏറ്റവും വലിയ കാര്യമുണ്ട്. അല്ലാഹുവിൻറെ റസൂലിനെ കുറിച്ചാണ്..
@unkown176
@unkown176 12 дней назад
സംശയ രോഗികളുടെ സംശയം മാറ്റിക്കൊടുക്കേണ്ടേ
@abumuhammed5319
@abumuhammed5319 3 месяца назад
സുറത് തൗബ ആയത് 33
@AkbarAli-wy5ig
@AkbarAli-wy5ig 27 дней назад
Muthu nabikum ahululbaithineyum aulyakaleyum snehikal allathe pinne nthu ananndham anu ille .wahabikenthu elareyum kuttam parayal maatram
@infocentrebysalih
@infocentrebysalih 21 день назад
Nabidinam ivar nirthilla . Ivarude business nte oru part aanu. Kullu bidathin dwalal.
@mohammeddassar2011
@mohammeddassar2011 13 дней назад
Evanmaarkokke kure anikale venam yennittu vallya thangalaayittu njelinju nadakkanam athukondu ee samudhaayathile kure paavangale pattichu kooda nirthi palla nirakkaan vendi paadupedukaya
@ibrahimpt7997
@ibrahimpt7997 22 дня назад
നബിദിനം ആഘോഷിക്കാതിരിക്കാൻ 16 കാരണങ്ങൾ വിശദീകരിക്കാം പഠിക്കുക 1. വിശുദ്ധ ഖുർആനിൽ നാലു പവിത്ര മാസങ്ങളെ കുറിച്ച് പറഞ്ഞു അതിൽ റബീഉൽ അവ്വൽ മാസത്തെ കുറിച്ച് പരാമർശമില്ല. 2.വിശുദ്ധ ഖുർആൻ പരാമർശിച്ച പ്രവാചകന്മാരുടെ ചരിത്രം പരിശോധിച്ചാൽ അവരുടെ ജന്മ ദിനമോ ചരമ ദിനത്തെയോ കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല. 3. സ്വഹീഹായ ഹദീസുകൾ മുഴുവൻ പരിശോധിച്ചാലും നബിദിനത്തെ കുറിച്ച് ഒരു സൂചന പോലും പരാമർശിച്ചിട്ടില്ല. 4.ഇസ്ലാമിൽ രണ്ടു ആഘോഷങ്ങളുണ്ട് ചെറിയ പെരുന്നാളും, വലിയ പെരുന്നാളും അതിന്റെ സുന്നത്തുകളും ആദാ ബുകളും പഠിപ്പിച്ചു. എന്നാൽ നബിദിനത്തിന്റെ സുന്നതുകളോ ആദാബുകളോ ലോകത്തുള്ള ഒരൊറ്റ ഹദീസിന്റെ കിതാബുകളിലും കാണാൻ സാധ്യമല്ല. 5.നബി (സ) നുബുവ്വത്തിന് ശേഷം 23 വർഷക്കാലം ജീവിച്ചു. ഒരിക്കൽ പോലും ജന്മ ദിനം ആഘോഷിക്കുകയോ ആഘോഷിക്കാൻ ആഹ്വാനം നൽകുകയോ ചെയ്തിട്ടില്ല 6.നബി (സ) ക്ക് മുൻപ് കഴിഞ്ഞു പോയ ഒരറ്റ പ്രവാചകന്റെ ജന്മദിനമോ ചരമ ദിനമോ നബി (സ) ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല 7.നബി (സ) ക്ക് ശേഷം ഖലീഫമാർ 30വർഷം ഇസ്ലാമിക ഭരണം നിർവഹിച്ചു.അബൂബക്കർ, ഉമർ, (റ) ഉസ്മാൻ. (റ) അലി (റ) ഇവരെല്ലാം ഭരണം നടത്തി. ഒരിക്കൽ പോലും ഇവർ നബിദിനം ആഘോഷിച്ചിട്ടില്ല. 8.നബി (സ) യുടെ വഫാത്തിനു ശേഷം 9 ഭാര്യമാർ ജീവിച്ചിരുപ്പുണ്ടയായിരുന്നു ഒരൊറ്റ പത്നിമാർ പോലും നബി ദിനം ആഘോഷിച്ചിട്ടില്ല. 9.ഏറ്റവും നല്ല തല മുറക്കാർ ആദ്യത്തെ മൂന്ന് തലമുറക്കാർ ആണെന്നാണ് നബി (സ) പഠിപ്പിച്ചത് അവർ നബി ദിനം ആഘോഷിച്ചിട്ടില്ല. 10.മുസ്ലിം ലോകം ആദരിക്കുന്ന 4 മദ്ഹബിന്റെ പണ്ഡിതന്മാർ ഇമാം ഷാഫി ഈ, ഇമാം മാലിക്,ഇമാം അബൂ ഹനീഫ, ഇമാം അഹ്‌മദ്‌ ഇബ്നു ഹമ്പൽ (റ) ഇവർ ആരും തന്നെ നബി ദിനം ആഘോഷിച്ചില്ല എന്ന് മാത്രമല്ല ആഘോഷിക്കാൻ ഫത്‌വയും നൽകിയില്ല 11. ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂ ദാവൂദ്, ഇമാം തീർമിദി, (റ) ഇവർ ആരും നബി ദിനം ആഘോഷിച്ചിട്ടില്ല. 12.മൗലിദ് കഴിക്കൽ മുൻപ് പതിവില്ലാത്തതാ അത് ഹിജ്റ 300നു ശേഷമാണു വന്നതെന്ന് പാട്ടു ഉണ്ടാക്കിയത് തഴവ കുഞ്ഞു മുഹമ്മദ്‌ മുസ്ലിയാരാണ് അദ്ദേഹം സലഫി ആദർശക്കാരൻ ആയിരുന്നില്ല സമസ്തക്കാരൻ ആയിരുന്നു. 13.സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്ന് അകറ്റുന്നതും ആയ മുഴുവൻ കാര്യങ്ങളും ഞാൻ പഠിപ്പിച്ചു എന്ന് പറഞ്ഞത് നബി (സ) ആയിരുന്നു അതിൽ നബി ദിനം ഇല്ല . 14.മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്നത് തള്ളപ്പെടേണ്ടതാണെന്നാണ് നബി പഠിപ്പിച്ചത് അത് കൊണ്ട് നബി ദിന ആഘോഷം തള്ളപ്പെടേണ്ടതാണ്. 15.ഒരു റബി ഉൽ അവ്വൽ മാസം 12നാണു നബി (സ) വഫാത്താകുന്നത്.ആ വഫാത്തായ ദിവസം മുസ്ലിമീങ്ങൾക്ക് ആഘോഷിക്കാൻ സാധിക്കുമോ ......? 16.ജന്മ ദിനം ആഘോഷിക്കലോ ചരമ ദിനം ആചരിക്കലോ മുസ്ലിമിന്റെ സംസ്കാരമല്ല. ഹിജ്‌റ 7ആം നൂറ്റാണ്ടിൽ മുളഫർ രാജാവ് തുടങ്ങി വെച്ചതാണെന്നും അതിനു മുൻപ് ശിയാക്കളിലെ ഫാത്തിമിയാക്കൾ തുടങ്ങി വെച്ചതാണെന്നും ചരിത്രം പറയുന്നു. അത് കൊണ്ട് ഉത്തമ തല മുറക്കാർക്ക് പരിചയമില്ലാത്ത ഈ ആഘോഷത്തിൽ നിന്ന് മുസ്ലിമീങ്ങൾ വിട്ടു നിൽക്കണം.
@sareenashaheed7095
@sareenashaheed7095 21 день назад
@ktmuhammad4124
@ktmuhammad4124 16 дней назад
ഒരു നൂറെണ്ണം തികക്കാനാ വാക്കത് കഷ്ടം ...
@MajeedPKPVR
@MajeedPKPVR Месяц назад
തോന്ന്യവാസം കൊണ്ട് വന്ന് അത് ദീനാണെന്ന് പറയുന്ന മുല്ലമാർ
@SIDHEEQAM
@SIDHEEQAM 24 дня назад
19:45 കേൾക്ക്
@shadilshadil6840
@shadilshadil6840 18 дней назад
​@@SIDHEEQAM ketu, appayum moopar pareenath thett thanne
@rishadmonrishadmone6370
@rishadmonrishadmone6370 2 месяца назад
ഇസ്ലാമിനെ പറയിപ്പിക്കാൻ വേണ്ടി മാത്രം വെള്ളിം വെള്ളിം ഇട്ട് ഇറങ്ങി തിരിച്ച ടീംസ്😢😢
@RashidBuraimi
@RashidBuraimi Месяц назад
Enthanavo paranjalum
@jafeer7263
@jafeer7263 Месяц назад
@@RashidBuraimiഎന്താണ് പരീപ്പിച്ചത് ഓതായി പള്ളിയിൽ സ്ത്രീ യെ കയറ്റിയത് ഇവരാണോ
@suhailc.subair1628
@suhailc.subair1628 Месяц назад
നിങ്ങൾ ആണോ ഇസ്ലാമിനെ നന്നാകാൻ വന്നവർ അല്ലാഹുവിന് കളിയാക്കുന്ന ആരുഫിനെ പോലെ ഉള്ളവർക്ക് മറുപടി കൊടുക്കാൻ നോക്ക് ആദ്യം
@abdulrahoofp9712
@abdulrahoofp9712 22 дня назад
Comedy Usthad😂
@004shabu
@004shabu 8 дней назад
Nabi(s) kkum swahabikalkkum thiriyatha nalla kaaryangal okk samsthakku thiriyum😂
@abumuhammed5319
@abumuhammed5319 3 месяца назад
ദീൻ പൊളിക്കാൻ വന്ന മുസ്‌ലിയാർ
@abdulshukoorparammal2016
@abdulshukoorparammal2016 3 месяца назад
ഹിജ്റ 300 മുതൽ നബിദിനം ആഘോഷം ഉണ്ട് എന്ന് മുജാഹിദുകളും അംഗീകരിക്കുന്നതാണല്ലോ? മുജാഹിദിന്റെ സ്ഥാപന കാലഘട്ടത്തിൽ മുജാഹിദുകളും ആഘോഷിച്ചിരുന്നു. പിന്നെ കൃത്യമായി എനിക്ക് വർഷം ഓർമ്മയില്ല 19 50 നു ശേഷമോ ഒക്കെയാണ് മുജാഹിദ് നബിദിനം ഹറാമാക്കിയത്. അപ്പോൾ എന്റെ ചോദ്യം ഹിജ്റ 300 മുതൽ 1950 വരെ ഉള്ള എല്ലാ പണ്ഡിതന്മാരും ദീൻ പൊളിക്കാൻ വന്നവർ ആണോ? ഹിജ്റ 300ൽ ജീവിച്ച മുസ്ലീങ്ങൾക്ക് നബി സല്ലല്ലാഹു അലൈഹിവസല്ലമയെ കുറിച്ചും സഹാബത്തിനെ കുറിച്ചും രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തത് മായ വിവരങ്ങൾ എന്തായാലും 1950 നു ശേഷം ഉള്ള ആൾക്കാരെക്കാളും അറിയാം.
@abuayishahamdhana7201
@abuayishahamdhana7201 14 дней назад
ഒന്ന് ചിന്തിക്കൂ സഹോദരാ
@Fathimamubashira209
@Fathimamubashira209 3 месяца назад
ഉസ്താദ്.. Masha allah..❤❤
@hamzapanthara6450
@hamzapanthara6450 22 дня назад
❤❤❤
@العلمالسلفية
@العلمالسلفية 13 дней назад
എന്ത് പൊട്ടത്തരം മറുപടിയൊന്നുമില്ല
@sajeemuhammad3449
@sajeemuhammad3449 19 дней назад
Super answer 👏👏👏
@muhammedadilbinshaikmohamm7065
@muhammedadilbinshaikmohamm7065 11 дней назад
nabiyude kaalath moulid illalloo moulavii
@illyasnazeera2902
@illyasnazeera2902 20 дней назад
😂😂😂😂😂😂
@mohammeddassar2011
@mohammeddassar2011 13 дней назад
Usthathu yenthu pottatharam aanu parayunnathu
@ashiqefarhan
@ashiqefarhan 3 месяца назад
#MAFK
@letkidslearnbywatchingreal9317
@letkidslearnbywatchingreal9317 8 дней назад
Learn from quran and hadees , dont follow this teams .
@SatharPj
@SatharPj 23 дня назад
Chakkeyarkuthnertheekuodayo
@AEr-mx6hq
@AEr-mx6hq Месяц назад
യഥാർത്ഥ സ്നേഹം ഉള്ളതുകൊണ്ടാണ് മക്ക വിജയ ദിവസം അല്ലാഹു അക്ബർ വിളിച്ചു റാലി നടത്തി മക്കയിൽ പ്രവേശിച്ചത് .. ഉമർ റ ഇസ്ലാമിൽ വന്ന ശേഷം നബിയെയും എടുത്തുകൊണ്ടു മക്കയിൽ പോയി അതും റാലിയാണ്
@starline7153
@starline7153 2 дня назад
Dj ബർത്ത് ഡേ കമ്മറ്റി😂😂😂😂
@ashnairshadniyas6240
@ashnairshadniyas6240 11 дней назад
തെളിവ് ചോയ്ചാൽ ഇമ്മാതിരി ഉത്തരങ്ങൾ ആണ് 😂
@004shabu
@004shabu 8 дней назад
😂😂 iyalkkonnum oru idea yum illathe thalekkettum ketti nadakkukaya.. Veruthe komalitharangal parayukayallathe krithyamaaya marupadi onninum parayilla
@parttypartty8913
@parttypartty8913 3 месяца назад
ഈ മൗലവി എന്നും സ്റ്റേജിൽ ഇങ്ങനെയാണ് ചോദിച്ചതിന് മറുപടി പറയില്ല അയാൾക്ക് തോന്നിയത് അയാൾ കാരണം സ്റ്റേജ് അയാളുടെ താണ് അവിടെ ഇരിക്കുന്നതും അയാളുടെ ആൾക്കാരാണ് പുറത്തു നിൽക്കുന്നതും അയാളുടെ ആൾക്കാരാണ് അപ്പോൾ അയാൾക്ക് എന്തും തോന്നിയതുപോലെ പറയാം😅😅😅
@basherrk2072
@basherrk2072 3 месяца назад
ഇവനെ എനിക്കറിയാം ലോക തരികിട ആണ്
@abdulshukoorparammal2016
@abdulshukoorparammal2016 3 месяца назад
അപ്പോൾ നിങ്ങൾ എതിർക്കേണ്ടത് ഹറാമിനെ അല്ലേ? മിനിമം കറാഹത്ത് എങ്കിലും ആകണ്ടേ? നിങ്ങൾ ഇസ്ലാമിനെ കുറിച്ച് ചർച്ച ചെയ്യാൻ വന്നവർ അല്ലേ? തിരിച്ചു ചോദ്യം ചോദിക്കുമ്പോൾ എന്തുകൊണ്ട് തിരിച്ചു ചോദ്യം ചോദിക്കാൻ പാടില്ല എന്ന് പറയുന്നു? ഇസ്ലാമിനെ കുറിച്ച് അറിയാൻ വന്നവരാണെങ്കിൽ അതല്ലെങ്കിൽ ഇസ്ലാമിൻറെ പേരിൽ ചോദ്യം ചെയ്യാൻ വന്നവരാണെങ്കിൽ തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയണം? അതല്ലെങ്കിൽ അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയണം. അന്ന് ഒട്ടകവും കുതിരയും വെച്ച് റാലി നടത്തിയില്ല എന്ന് തന്നെ വിചാരിക്കുക ഇന്ന് അങ്ങനെ നടത്താൻ പറ്റുമോ എന്ന് ചോദിച്ചല്ലോ? എന്തുകൊണ്ട് മറുപടി പറഞ്ഞില്ല. നിങ്ങൾ ദീനിനെ കുറിച്ച് സംസാരിക്കാൻ വന്നവരാണെങ്കിൽ മറുപടി പറയണം. അതോ നിങ്ങൾ വല്ല രാഷ്ട്രീയ പാർട്ടിയും ആണോ? ആ മറു ചോദ്യത്തിൽ തന്നെ ആ ചോദ്യത്തിനുള്ള ഉത്തരം ഉണ്ട്. പിന്നെ ഉസ്താദ് വിശദീകരിച്ച് പറയുകയും ചെയ്തു അവർ അങ്ങനെ ചെയ്യാത്തതിന്റെ കാരണങ്ങൾ. അവർ ചെയ്യാത്തത് നമുക്ക് ചെയ്യാൻ പറ്റും എന്നും പറഞ്ഞു. ദീനിന്റെ പേരിൽ റാലി നടത്താൻ പറ്റില്ലെങ്കിൽ മുജാഹിദ് വാർഷിക സമ്മേളനത്തിൽ എങ്ങനെ ആണ് റാലി നടത്തുക? ഇനി നിങ്ങൾ നടത്തുന്നത് ദീനി പ്രവർത്തനം അല്ല രാഷ്ട്രീയപ്രവർത്തനമാണ് എന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് പറയാം. അതല്ലെങ്കിൽ മറുപടിയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് പറയാം. അതല്ലാതെ ചന്ദ്രനെ പിളർത്തി കാണിച്ചു കൊടുത്തപ്പോൾ ഞങ്ങൾക്ക് മറുപടി ആയിട്ടില്ല എന്ന് പറഞ്ഞവരെ പോലെ ആവരുത്.
@kasimtpkasim264
@kasimtpkasim264 Месяц назад
മുജാഹിദ് കൾ തരിക മാത്രം അല്ല ത തരികിട യാണ് 😂😂😂ഉസ്താദ് 👌👌👌​@@basherrk2072
@jabbarp4313
@jabbarp4313 25 дней назад
@@parttypartty8913 ഫിർഔന്റെ അനന്തരാവകാശി....സാമിരിയുടെ പിൻമുറക്കാർ.....
@salmantechmk431
@salmantechmk431 6 дней назад
സുന്നി മൊയ്‌ലിയാർ😂😂😂😂
@Coming3333
@Coming3333 17 дней назад
Samastha ഉണ്ടാകുന്ന fitnah ❗
@RasheedppRasheedpp-v2m
@RasheedppRasheedpp-v2m 19 дней назад
റബിഉൽ അവ്വൽ വരുമ്പോൾ കുരുപൊട്ടുവർക്ക് എൻഡ്പറഞ്ഞിട്ടും കാര്യംഇല്ല അവർക്ക് പൊട്ടികൊണ്ടേഇരിക്കും
@brokenbroken7744
@brokenbroken7744 3 месяца назад
Samsthakaar Sunni ennh aar paranjhu 🤪
@MuhammadJunaidPA
@MuhammadJunaidPA 3 месяца назад
ആരാ പറയേണ്ടത്.
@user-dh6io6sq7n
@user-dh6io6sq7n 14 дней назад
ജിന്ന് പൂജ ശിർക്കാനോ? ജിന്നൂരി?
@fuadahmed3250
@fuadahmed3250 12 дней назад
ഉസ്താത് ബ്ബ ബ്ബ ബ്ബ 😂😂😂😂😂
@luvinkid6801
@luvinkid6801 19 дней назад
ente ore oru chodhyam.. muslim bday paadilla, but, nabidinam aavaam, how??
@shakirek7589
@shakirek7589 14 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wHDofleVepg.htmlsi=1bX0UGMvAuuEEfnj
@shakirek7589
@shakirek7589 14 дней назад
ru-vid.com6N-iWA0-oxI?si=UqsGKqTReUsZyexP
@shakirek7589
@shakirek7589 14 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wHDofleVepg.htmlsi=1bX0UGMvAuuEEfnj
@jameelaan8516
@jameelaan8516 3 месяца назад
തലആൽ, ബദറു, അലയന,
@freefirearmy1645
@freefirearmy1645 27 дней назад
ചിന്തിക്കാതെ സ്വന്തം ഇച്ചക്ക് സംസാരിക്കുന്ന സഹോദരൻ ധ അല്ലാഹു പൊറുത്തു തരട്ടെ
@mohammadbasheer121
@mohammadbasheer121 23 дня назад
ചിന്ത മാത്രം പോരാ. നാല് പ്രമാണങ്ങളിലൊന്നെങ്കിലും വേണം.അത് ഉസ്താദ് പറഞ്ഞിട്ടുണ്ട്.
@mohammadbasheer121
@mohammadbasheer121 22 дня назад
@mankind-n2y താങ്കൾ എല്ലാ തിങ്കളാഴ്ച ദിവസവും നോമ്പ് അനുഷ്ഠിക്കുക ആയിരിക്കും അല്ലേ.. എന്നാൽ ഒരു പെരുന്നാൾ തിങ്കളാഴ്ച ദിവസത്തിലായാൽ ആ തിങ്കളാഴ്ച താങ്കൾ നോമ്പ് അനുഷ്ഠിക്കുമോ..ആ തിങ്കളാഴ്ച യുടെ നോമ്പിന്റെ വിധി എന്താണ്..?
@lathieflathi2969
@lathieflathi2969 5 дней назад
Hadees para verda comedi akalla
@KuttapuKuttapu
@KuttapuKuttapu 14 дней назад
അവസാനം ചുണ്ണിയായി.
@aman-m-niyas
@aman-m-niyas 9 дней назад
നല്ല ഞൊണ്ടി ന്യായങ്ങൾ
@showedtheway8239
@showedtheway8239 19 дней назад
Nabi(സ )യുടെ നബി ദിനത്തിൽ റാലിയിലോ മറ്റൊ കോപ്രായങ്ങൾ കാണിച്ചാൽ ആരാണ് ഉത്തരവാദി ആ വ്യക്തികൾ മാത്രമാന്നോ? പ്രത്യേകിച്ച് മുൻപ് ഇല്ലാത്ത ഒരു പുത്തൻ ആചാരവും കൂടി ആവുമ്പോൾ?
@Muhara-kb5yw
@Muhara-kb5yw 3 месяца назад
Shirk team 😅
Далее
Катаю тележки  🛒
08:48
Просмотров 633 тыс.
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 333 тыс.