Тёмный
No video :(

എന്താണ് ഫഹദ് ഫാസിലിനെ ബാധിച്ച എഡിഎച്ച്‌ഡി എന്ന രോഗാവസ്ഥ? |ADHD | Fahadh Faasil 

asianetnews
Подписаться 10 млн
Просмотров 558 тыс.
50% 1

എന്താണ് ഫഹദ് ഫാസിലിനെ ബാധിച്ച എഡിഎച്ച്‌ഡി എന്ന രോഗാവസ്ഥ.? ലക്ഷണങ്ങൾ എന്തൊക്കെ ?
#adhd #FahadhFaasil #AttentionDeficitHyperactivityDisorder #inattention #hyperactivity #actorfahad #ADHDAwareness #adhdsymptoms #neurodevelopmentaldisorder #asianetnewsexplainer #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kolkata doctor Death |...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

26 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 858   
@kalathmurali6408
@kalathmurali6408 2 месяца назад
ലക്ഷണങ്ങൾ കേട്ടപ്പോൾ ഇത് അധികവും സാധാരണക്കാരായ വരിൽ ഉളളതാണന്ന് തോന്നുന്നു.
@SooryaK-lz4nu
@SooryaK-lz4nu 2 месяца назад
Ipol oru seatil kuthi irun 9-6 job cheyyunath alle normal people's 😶
@eCMastermind
@eCMastermind 2 месяца назад
Yes
@ajeeshchoudy6100
@ajeeshchoudy6100 2 месяца назад
Sheriyanu bro enikum thoni
@backup4485
@backup4485 2 месяца назад
Enikk ADHD und... Njan oru example tharam.... Ippo njan eppoyum ende scooty start cheyyan kayari irikkumboyanu key edukkan marnnu enn manassilakkuka.... Ithe normal aalkkarkk eppoyemgil alle nadakkuka.. enikk ith daily sambavikkunnath aan.. ith oru example mathram aan.. ith pole book onnum vayikkan pattulla.. mindil Kure thoughts orumich varumm like Kure aalukal orumich samsarikkunna pole... Athond oru karyam mathram concentrate cheyyan pattulla
@adithyanandhakumar6182
@adithyanandhakumar6182 2 месяца назад
Athee
@Arjunsathyan7success
@Arjunsathyan7success 2 месяца назад
വർഷങ്ങളായി ഞാൻ തേടി നടന്ന എൻ്റെ അസുഖം thankyou Fahad me too❤
@anoopm4663
@anoopm4663 2 месяца назад
NJAN PARAYAN VANNA COMMENT.
@-dehssobb
@-dehssobb 2 месяца назад
Aids? 😂
@sreekala7690
@sreekala7690 2 месяца назад
🤣🤣🤣🤣🤣🤣
@ajeenaaju2798
@ajeenaaju2798 2 месяца назад
Bro കുറേ ചിരിച്ചു നിൻ്റെ കോമഡി
@chefsumeerkhan
@chefsumeerkhan 2 месяца назад
മരണം ഉറപ്പ് 🤓🤓
@user-ht7hv2vm4z
@user-ht7hv2vm4z 2 месяца назад
എന്റെ അസുഖത്തിന്റെ പേര് കിട്ടി Thankyou fahad 🥰🥰
@vj2590
@vj2590 2 месяца назад
നട്ട പിരാന്ത്
@thalasseryadukkala800
@thalasseryadukkala800 2 месяца назад
Psychologist ne kandolu ADHD thanne akanam eannumilla.akanum vazhiind.
@calcotitus
@calcotitus 2 месяца назад
First of all this is not a disease. This is a disorder. Don’t call it an asukham!
@sudheesvk
@sudheesvk Месяц назад
ഇത് മാത്രം അല്ല എനിക്ക് anxiety ഡിസോഡർ ഉണ്ട് 10 വർഷമായി ടാബ്ലറ്റ് കഴിക്കുന്നു .മരുന്ന് കഴിച്ചില്ലെങ്കിൽ പിനീട് മുഴു ഭ്രാന്തു ആവും 😀
@_LOKI_-hs3ft6hy4s
@_LOKI_-hs3ft6hy4s 2 месяца назад
എനിക്കിത് ഉണ്ടോ എന്നൊരു സംശയം...? 🤔💯
@vishnur6556
@vishnur6556 2 месяца назад
Modern digital worldil almost elaavarkum undenn thonunu 😂😂
@mohamedramees9907
@mohamedramees9907 2 месяца назад
അങ്ങനെ ഞാനും ഒരു രോഗിയാണെന്ന് തിരിച്ചറിഞ്ഞു. ഞാൻ മാത്രമല്ല എനിക്ക് അറിയാവുന്ന എല്ലാവരും ഈ രോഗത്തിന് അടിമകളാണ്
@user-tj4di2zl7b
@user-tj4di2zl7b 2 месяца назад
ഇത് കാണുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ ഓരോ മക്കളും വ്യത്യസ്തരാണ് ❤ ശ്രദ്ധ കുറവിനും , അക്ഷമ കണിക്കുന്നതിനും ഇത്തിരി ദേഷ്യം കൂടുതൽ കണിക്കുന്നതിനും മക്കളെ കുറ്റപ്പെടുത്താതെ ചെറുപ്പം മുതലേ അവരെ സപ്പോർട്ട് ചെയ്ത് ശരിയാക്കാൻ സഹായിക്കുക , ഭക്ഷണത്തിലും വ്യായാമത്തിനും ഇതിരി ശ്രദ്ധ കൊടുത്താൽ ശരിയാക്കാൻ കഴിയും..
@Charlies_ARK
@Charlies_ARK 2 месяца назад
വൈകി പോയല്ലോ തിരിച്ചറിയാൻ എന്നൊരു സങ്കടം 😔😔
@nibijijo8178
@nibijijo8178 2 месяца назад
ഇങ്ങനെ ഉള്ള കാര്യങ്ങൾ കേട്ടാൽ നമുക്ക് അതാണോ എന്ന് ചിന്തിക്കാൻ തുടങ്ങും. ഇന്ന് ലോകത്തു 99.99%ആളുകളിലും ഓരോ തരത്തിൽ ഉള്ള അസുഖം ഉണ്ടായികൊണ്ട് ഇരിക്കുവാണ് .. അതിന്റെ ഏറ്റവും വലിയ കാരണം ഈ മീഡിയകൾ നെറ്റ് സെർച്ചിങ് .. എന്ത് വന്നാലും അദ്യം Googleill പോയി സെർച്ച്‌ ചെയ്യും . നമുക്ക് ഇല്ലെങ്കിലും അതിനെ കുറിച്ച് ചിന്തിച്ചു നമുക്ക് അതാണ്‌ എന്ന് മന്സിൽ ഉറപ്പ് വരുത്തും . അവസാനം ആ രോഗത്തിന് അടിമയും ആകും . Plz everyone listen me.. Don't text or search anything.. It will create some issues.. Take ur own moves.. Otherwise u lost ur life . Here also everyone told that yes i have....
@aleenaprasannan2146
@aleenaprasannan2146 2 месяца назад
Athe....adhd ullavark athinte paad ariyaam. Nalla onnaantharam aayit geevikkunnavark psychologistine kaananam ennu thoonnilla. Oru kuzhappavum illaathavark, ellaam dismiss cheyyaan eluppamaanu. Iyaalk oru kuzhappavum illenkil, iyaal onnum nookkaan pokanda. Naattukaarde ellaardem thalayil enthaannu thanik ariyaandu, aarum onnum cheyyaruth ennu ingane adichu vidaruth. Adhd cheruppathil diagonise cheyyaathavark pinneed athu kaaranam lifil orupaad crisis face cheyyendi vareem, athu kaaranam depressionum anxiety of experience cheythit aanu avar diagnosisinu chellune. Arivillaatha kaaryangale kurich Ingane thallaruth
@internationalcommentworker364
@internationalcommentworker364 2 месяца назад
You are correct.
@riyasjamal-jz8gy
@riyasjamal-jz8gy 2 месяца назад
രംഗനണ്ണനു ADHD ഉണ്ടെന്നു എനിക്കപ്പോളെ തോന്നിയിരുന്നു... പിള്ളേരുടെ മനസ്സല്ലേ 😢😢😢
@15secondsdrawings
@15secondsdrawings 2 месяца назад
Attention-deficit/hyperactivity disorder
@actorbala9714
@actorbala9714 2 месяца назад
നെറ്റിൽ നോക്കി അത്രേ കണ്ടുപിടിച്ചല്ലേ 😂
@user-ez9yg9ex9t
@user-ez9yg9ex9t 2 месяца назад
ആത്മീയത വഴി എല്ലാം മാറ്റി എടുക്കാൻ പറ്റും.ഞാനും social അല്ലാത്ത ഒരാളയിരുന്നു.ഞാൻ അത്രയും മോശം സാഹചര്യങ്ങളിൽ കൂടെ വളർന്നു വന്ന oraal ആയിരുന്നു .ഞാൻ ഒറ്റപ്പെട്ട ജീവിതം ആയിരുന്നു.കുട്ടികാലത്ത് അത് പോലെ കൗമാര കാലത്തും ഞാൻ ഭയങ്കര silent ആയിരുന്നു.അതിൻ്റെ പേരിൽ കൊറേ avaghanakal കിട്ടിയിട്ടുണ്ട്.ഒരുപാട് മാനസിക സംഘർഷങ്ങൾ ഉണ്ടായിരുന്നു.കോളജ് കാലത്തും അങ്ങനെ ആയിരുന്നു.അതിന് ശേഷം over stress കാരണം sinus migrain പോലത്തെ വേദന എന്നെ പിടികൂടി.ഒരു കൊല്ലം treatment എടുത്തു.ഇപ്പൊ ok ആയി വരുന്നു.പിന്നീട് ഞാൻ ആത്മീയതയിൽ മുഴുകാൻ തുടങ്ങി. പള്ളിയിലെ പരിപാടികളിൽ കൂടാൻ തുടങ്ങി.മുസ്ലിം സംഘടനകൾ ആയി ബന്ധപെട്ടു ഇപ്പൊ ഞാൻ വളരെ സന്തോഷം സമാധാനം നിറഞ്ഞ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.ആത്മീയത ഉണ്ടെങ്കിൽ ഏത് പ്രശ്നങ്ങളെയും കൈകാര്യം ചെയ്യാൻ പറ്റും.ഞാൻ പറയുന്നത് എഴുതി വെച്ചോ സത്യം ആയിട്ടും ഞാൻ ഒരുപാട് മാറി പോയി.
@sudheesvk
@sudheesvk Месяц назад
ഇത് മാത്രം അല്ല എനിക്ക് anxiety ഡിസോഡർ ഉണ്ട് 10 വർഷമായി ടാബ്ലറ്റ് കഴിക്കുന്നു .മരുന്ന് കഴിച്ചില്ലെങ്കിൽ പിനീട് മുഴു ഭ്രാന്തു ആവും 😀
@user-ez9yg9ex9t
@user-ez9yg9ex9t Месяц назад
@@sudheesvk എനിക്ക് ചില നേരത്ത് stress കൂടും പിന്നെ ok ആകും അത് കൊണ്ട് പ്രശ്നം ഇല്ല എൻ്റെ മനസ്സിനെ ബാധിക്കുന്ന ഒരു കാര്യങ്ങളും കാണാറില്ല കേൾക്കരും ഇല്ല.panic attack രണ്ട് പ്രാവശ്യം വന്നു ടെൻഷൻ കൂടിയിട്ട് പിന്നെ ഞാൻ മനസ്സിലാക്കി അവനവൻ തന്നെ വിചാരിക്കണം ഇതൊക്കെ മാറണം എങ്കിൽ മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങള് ചെയ്യുക ഇടക്ക് പുറത്ത് പോകുക ഇഷ്ട്ടം ഉള്ള ഭക്ഷണം കഴിക്കുക കറങ്ങാൻ പോകുക പിന്നെ ആത്മീയത കൈ വിടാതെ ജീവിക്കുക. നല്ല ആളുകൾ ആയി ബന്ധം വെക്കുക ഇതൊക്കെ തന്നെ ധാരാളം ഒരു മരുന്നും കഴിച്ചു ഉള്ള ജീവിതത്തിൻ്റെ സുഖം കളയാൻ nikkanda
@sudheesvk
@sudheesvk Месяц назад
@@user-ez9yg9ex9t ok takecare
@suaisubair5711
@suaisubair5711 2 месяца назад
മൂപ്പരുടെ ഓരോ പടവും കഴിയുമ്പോളും ഈ പറഞ്ഞ അസുഖം കൂടാനെ സാധ്യത ഉള്ളു. കാരണം അജ്ജാദ്ദി സ്ക്രിപ്റ്റ്മാണ് ഇപ്പോൾ മലയാള സിനിമയിൽ ഉള്ളത്. അഭിനയിക്കുന്നവർക്കും കാണുന്നവർക്കും ഭ്രാന്തു.
@Buttercup012
@Buttercup012 2 месяца назад
ADHD ഭ്രാന്ത് ഒന്നുമല്ല മിസ്റ്റർ.
@suaisubair5711
@suaisubair5711 2 месяца назад
Adhd ഭ്രാന്തായിരിക്കില്ല mr.ഞാൻ ഉദ്ദേശിച്ചത് irony of malayalam movirs nowadays juast all thank u.@@Buttercup012
@jeevanthampi767
@jeevanthampi767 2 месяца назад
Bhagat fasil nte cinema yile character Ellam oru typical type anu . Angane afinayichu Angane ayikkanum
@archatpillai1327
@archatpillai1327 2 месяца назад
​​@@jeevanthampi767What are you even saying? Do some research about adhd. Pulli engane ayi enna parayunne..? Adhd kutti ayirikkum thanne kannuna disorder anu.. Pullikk diagonise cheythath ippazhanenn mathram.. Allathe, the characters he had done is not the reason for this..
@loma1234561
@loma1234561 2 месяца назад
നിനക്കാണ് ഇപ്പൊ പ്രശ്നം അറിയാത്ത കാര്യത്തിൽ അഭിപ്രായം വേണോ ?
@sreekumarp4543
@sreekumarp4543 2 месяца назад
നല്ല ഒരു നടൻ .പലരും തുറന്ന് പറയില്ല. ആരോഗ്യവാനായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു
@sarins777
@sarins777 2 месяца назад
കേട്ടടിത്തോളം എനിക്കും ഉണ്ട് എന്നു തോനുന്നു...
@manjugopakumar14
@manjugopakumar14 2 месяца назад
Enikkum😔
@SheebaJ-zk9fz
@SheebaJ-zk9fz 2 месяца назад
Enikkum😅
@AneeshaPA-gy5zs
@AneeshaPA-gy5zs 2 месяца назад
😂 me too
@Goodluck-gq2dd
@Goodluck-gq2dd 2 месяца назад
😂me to
@ItsmeKarthi98
@ItsmeKarthi98 2 месяца назад
Enikkumm
@asrvlogbyramla69
@asrvlogbyramla69 2 месяца назад
ഇതിനെ കുറിച്ച് അറിയാൻ സാധിച്ചത് ഫഹദ് ഫാസിലിലൂടെ ❤
@hafsathsalim4511
@hafsathsalim4511 2 месяца назад
എന്തിനാണ് ഫഹദ് ഇങനെ ഒരു രോഗാവസ്ഥയെ കുറിച്ച് പറഞത് അതുകൊണ്ട് എന്ത് പ്രയോജനഠ ജനങൾക്ക് ചർച്ച ചെയ്യാൻ ആഘോഷിക്കാൻ ഒരു വിഷയമായി കഷ്ടകാല സമയത്താണ് അദ്ദേഹത്തിന് ഇത് പറയാൻ തോന്നിയത് ഇനി ജനങൾ ഫഹദിനെ ഒരു രോഗി ആയിട്ടായിരിക്കുഠ കാണുക ഇദ്ദേഹത്തിന്റ സിനിമയെ വരെ ഇത് ബാധിക്കുഠ ....ഇങനയുളള പ്രശ്നങൾ നമ്മൾ തന്നെ മാററി എടുക്കണഠ ...ആത്മാർത്തമായി പ്രാർത്ഥിക്കുക ധാരാളഠ ദാനധർമ്മങൾ ചെയ്യുക പാപങൾ ചെയ്യാതെ ഇരിക്കുക അങനെയുളളവരുടെ കൂടെ ദൈവഠ ഉണ്ടാകുഠ എല്ലാ ദുരിതങളുഠ തരണഠ ചെയ്യ്തു മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയുഠ
@dr.revathybenjamin
@dr.revathybenjamin 2 месяца назад
ADHD ഉള്ളവർക്ക് ഒരു task complete ചെയ്യാൻ പ്രയാസമാണ്. പക്ഷേ ഒരു സിനിമ തൻ്റെ അഭിനയ മികവിലൂടെ ഇത്രയേറെ വിജയിപ്പിച്ചെടുത്ത ഒരു നടനു അതു സാധ്യമായതെങ്ങനെ എന്ന ചോദ്യത്തിനു ഉത്തരം ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ പറയാം. ഒരു രോഗാവസ്ഥയെ പരാധീനതയായി കാണാതെ മികച്ച ചികിത്സയെടുത്ത് പോരാടിയാൽ ഉറപ്പായും ഫലം കണ്ടിരിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ ഫഹദ് ഭാസിൽ. ഏതു രോഗാവസ്ഥ യായാലും , അതു ശാരീരികമാവട്ടെ മാനസികമാവട്ടെ, അതിൽ തളരാതെ ചികിത്സിച്ചു പോരാടിയാൽ ഉറപ്പായും ലക്ഷ്യത്തിലെത്താൻ സാധിക്കും. മറ്റുള്ളവർ കളിയാക്കുമെന്നോ എന്തു വിചാരിക്കുമെന്നോ കരുതി ചികിത്സ തേടാതിരുന്നാൽ നഷ്ടങ്ങളെ ഉണ്ടാവുള്ളൂ. ഒരു കാര്യം ഈ വീഡിയോയിൽ പറഞ്ഞത് തെറ്റാണ്. കുട്ടികളിലാണെങ്കിൽ പോലും മരുന്നു കഴിക്കേണ്ടുന്ന രോഗാവസ്ഥ ആണ് ADHD. ബിഹേവിയറൽ തെറാപ്പി പോലും ഫലിക്കണമെങ്കിൽ ആദ്യം proper medicines കഴിച്ച് രോഗാവസ്ഥ control ചെയ്യണം
@sreerajcalicut
@sreerajcalicut 2 месяца назад
ഡിപ്രഷൻ ഒക്കെ സെലിബ്രിറ്റി മാർക്കറ്റിംഗ് ആയ കാലം ഓർക്കുക ഉത്തരം കിട്ടും 😊
@riyassalim123
@riyassalim123 2 месяца назад
Njan high metabolic anu, athukond ottum weight illa, enthu cheyyam dr??
@soumyamanuel
@soumyamanuel 2 месяца назад
ഫഹദ് ഇപ്പോളാണ് ഇത് അറിയുന്നത്. പിന്നെ ചികിത്സ എടുത്തത് എങ്ങിനെ 🤔
@parvathi2525
@parvathi2525 2 месяца назад
It is because of adhd hyperfocus. We can do this better than others if it is interesting to us. അതെ പോലെ പുതുമ. വൈവിധ്യം. Adhd is his superpower in that case. Athinu treatment വേണമെന്ന് ഇല്ല.
@dr.revathybenjamin
@dr.revathybenjamin 2 месяца назад
@@soumyamanuel not at all..
@Ragesh724
@Ragesh724 2 месяца назад
ഷെയിൻ നിഗം, ഷെയ്ൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, വിനായകൻ തുടങ്ങിയവർക്കും ഇത് ഉണ്ടെന്ന് തോന്നുന്നു.
@Arogyalokam
@Arogyalokam 2 месяца назад
P C george & dhyan srinivasan undonnu oru samsayam🤪
@Icaniwill75
@Icaniwill75 2 месяца назад
😅
@LeoDasLeoDas-ml7jv
@LeoDasLeoDas-ml7jv 2 месяца назад
ADHD ഇപ്പോ മൊത്തത്തിൽ trend ആകുവാന് കേരളത്തിൽ ഇത് കേട്ടത്തോടെ എല്ലാരും എനിക്കും ഒണ്ട് ശ്രെദ്ധ കുറവ് ADHD ഒണ്ട് എന്ന് ചിന്തിച്ചു കൂട്ടുന്നു അങ്ങനെ ഒന്നുല്ല നമ്മക്ക് ഇപ്പോ ഒള്ള modern worldil ഉണ്ടായ മാറ്റം കാരണം ആണ് ശ്രെദ്ധ കിട്ടാത്തത് മറവി ഇതൊക്കെ അതിന്റെ കാരണം over phone usage Junk food addiction U tube shots അമിതമായി കാണൽ attention span കുറയും Focus ഒരു കാര്യത്തിൽ ശ്രദ്ധയോടെ ഇരിക്കാൻ പറ്റാതെ ആവും അതുപോലെ Exercise ചെയ്യാതെ ഇരിക്കുക ഇങ്ങനെ Bad habits ഒള്ള ആൾക്ക് Focus മറവി കുറവ് ഉണ്ടാവുന്നതിൽ അതിശയിക്കാൻ ഒന്നുമില്ല ഈ പറഞ്ഞ symptoms ഒള്ള വെക്തി ആരുന്നു ഞാൻ Addictions എല്ലാം മാറ്റി നല്ല Diet Follow ചെയ്തു exercise ചെയ്ത് Good Habits follow and meditaion and semen retetion എടുത്തു ഞാൻ പോവുന്നു ഇപ്പോ എന്റെ Focus increase ആയി നല്ല മാറ്റം ഒണ്ട് ADHD ആലോചിച്ചു എനിക്ക് ഒണ്ട് എന്ന് പറഞ്ഞു ഇരിക്കരുതേ ആരും 😂🙏🏼
@remyakannan5514
@remyakannan5514 2 месяца назад
Nice comment.... Video kandapo enikum ethu undo ennu thoni...😊😊😊... Ethoke mostly ellaavarkum undaaville... Ethipo Fahadinu undu paranjapo ellaarum ethullathu proud aayi kaanaan thudagiyo enna doubt... Nalloru reply paranjathinu thanks... Njanum try cheyaam😊😊😊
@ShezlinMehk
@ShezlinMehk 2 месяца назад
Meditation cheyadal madi
@12k44
@12k44 2 месяца назад
Nice comment..
@riyu945
@riyu945 2 месяца назад
Good comment 👍🏻
@talesofmubu3153
@talesofmubu3153 2 месяца назад
Well said
@Chaalameen
@Chaalameen 2 месяца назад
ഞാൻ ADHD ഉള്ള ഒരാൾ ആണ്. നിസ്സാരമായി കാണാൻ കഴിയുന്ന ഒന്നല്ല ഈ അവസ്ഥ. കുട്ടിയായിരുന്നപ്പോൾ അത്യാവശ്യം നല്ല മാർക്ക് വാങ്ങി പാസ്സ് ആകുമെന്നതിനാൽ ആരും ശ്രദ്ധിച്ചില്ല. പ്ലസ് വൺ ഒക്കെ എത്തിയപ്പോൾ കഷ്ടപ്പാടായിരുന്നു പഠിക്കാൻ ഒക്കെ പക്ഷെ എല്ലാരും പറയുന്നത് പോലെ എൻ്റെ കുറ്റം ആണ് എന്ന് കരുതി ഇരുന്നു. എൻജിനീയറിങ് വളരെ പാടുപെട്ട് ആണ് 7 gpa മേടിച്ചു പാസ്സ് ആയത്. പിന്നെ സോഫ്ട്‌വെയർ എഞ്ചിനീയർ ആയിട്ട് ജോലിക്ക് ചേർന്ന ശേഷം മര്യാദക്ക് ജോലി ചെയ്യാൻ പറ്റാതെ ആയപ്പോൾ ആണ് ഞാൻ ഒരു ഡോക്ടറെ കാണുന്നത് പിന്നെ രണ്ടു ഡോക്ടർമാരെ മാറി കണ്ട ശേഷം ആണ് എനിക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചത്. ഈ ഡോക്ടർ ആണ് എനിക്ക് ADHD medication തന്നത്. ഇതിനിടയിൽ എന്നെ മൂന്ന് കമ്പനിയിൽ നിന്നും പുറത്താക്കി. കടുത്ത മാനസിക സംഘർഷവും വിഷാധരോഗവും പിടിമുറുക്കി, ആത്മഹത്യയുടെ വക്കിൽ വരെ എത്തി. 21ം വയസിൽ നല്ല ശമ്പളത്തിൽ ജോലി നേടിയ ഞാൻ 24ം വയസ്സിൽ തൊഴിൽരഹിതൻ. ഇപ്പൊൾ കുറച്ചൊക്കെ മാറ്റം ഉണ്ട്. വിഷാദം കുറവുണ്ട് anti depressents കഴിക്കുന്നുണ്ട്. മാനസിക പിരിമുറുക്കം കുറവുണ്ട്. ഇപ്പോഴും ഒരു ജോലി കിട്ടിയാൽ അത് ഭംഗിയായി ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല പക്ഷെ നിലനില്പിന് വേണ്ടി ഒരു ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. മരുന്നിന് തന്നെ നല്ല ഒരു തുക ആകും അത് കൊണ്ട് തെറാപ്പി ഒന്നും ഇത് വരെ തുടങ്ങിയിട്ടില്ല. ഈ വീഡിയോയിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ട്, അത് നിങ്ങളുടെ ദൈന്യന്ദിന ജീവിതത്തെ ഏതെങ്കിലും രീതിയിൽ ബാധിക്കുന്നുണ്ട് എന്ന് തോന്നിയാൽ ഒരു ADHD വിദ്ധക്തനെയോ അല്ലെങ്കിൽ ഒരു psychatrist നെയോ പോയി കാണുക.
@chakshushravanan2757
@chakshushravanan2757 2 месяца назад
All the best!
@Rose-xc8yg
@Rose-xc8yg 2 месяца назад
Athu doctor Anu kanduthu, pls nalla ADHD specialist contact number tharu,..
@aleenaprasannan2146
@aleenaprasannan2146 2 месяца назад
Could you share which psychiatrist, you consulted? I just got a diagnosis from a psychologist, but I want to keep the option for medication open. Consider CBT also, because medication help you focus but not in prioritizing what to use that focus and the meds can actually help you better utilize CBT methods. Listen to the audio book 'Driven to Distraction' by Edward Hallowell. He is kind of the OG, in this. Listen to his interviews, among many other channels dedicated for adhd by people with adhd. Just search 'adhd friendly X, Y or Z' and you'll get someone with adhd giving tips about how to manage those areas. But the most important thing is, please don't try to be like everyone else. Do not try to force yourself to function in systems not built to optimize your potential, because all our systems are build for average population and we are not average neither in number nor in quality. Build, customize everything you can in your life according to your brain and outsource everything you can't have the mental energy to do. Don't settle for just any job. There are certain types jobs we will thrive in and don't get into the mentality that you've to work in the same field as your college education. Dr. Hallowell suggests a method by making a Vhen diagram with a circle for the things that interest you, another for what you excell on and another for what you can get paid to do. You can find jobs that suite you with that and then if you have a potential opportunity, search up adhd friendly rubric and see if their work environment and system is adhd friendly. I'm not going to tell you to 'think positive' because I've been there twice and know full well the feeling of dearth when you can't control your brain, feels like its not yours and as if someone else is in the driving seat. But, trust me on this. It's a cycle and it will pass. Just hang in there for that low and try to atleast do 1% of any of these everyday- eat, move and get some sunlight or just check vitamin D levels and supplement. I recognized my adhd and got an online screening from during the pandemic time and decided to start learning about adhd, cognitive behavioral therapy and built up many systems after some trial and error, and it has already massively helped with my confidence and mood. If your depression is purely psychological from the trauma from rejections, you'll get better as soon as you start learning and applying cognitive Behavioral therapy and systems that fits you. Hope you could read through the whole reply...
@amalksuresh2538
@amalksuresh2538 2 месяца назад
Working memory training cheythal improvement indavum.Njan angane aanu pidichnnikkunnath.Working memory training+day planning+organisation
@gokulsunils4585
@gokulsunils4585 2 месяца назад
Too adhd that I can't read this comment 😂
@arrazirikas9776
@arrazirikas9776 2 месяца назад
Depression ട്രെൻഡ് ആയ പോലെ ഇനി അവന്റെ വരവാണ് ADHD 🤭
@MentaLhea-ey8cw
@MentaLhea-ey8cw 2 месяца назад
Ith already trend aan , keralathil late aayenne ullu
@user-un6bq2od8h
@user-un6bq2od8h 2 месяца назад
😂
@user-un6bq2od8h
@user-un6bq2od8h 2 месяца назад
Ororo kurippukal oronnumayit erangikkolum
@suaisubair5711
@suaisubair5711 2 месяца назад
@@MentaLhea-ey8cw beautiful joke
@mystiq108
@mystiq108 2 месяца назад
Pande Trend aanu. Ellaa idathum trend aayi kazhinu avasaanam varunna place aanu Keralam 🤣
@jewelleryindustries
@jewelleryindustries 2 месяца назад
ഇതൊരുവിധപ്പെട്ട എല്ലാ മനുഷ്യന്മാരുടെയും ലക്ഷണങ്ങൾ ആണല്ലോ. അത് ജീവിതത്തിന്റെ ഓരോ ഘട്ടങ്ങൾ കഴിയുംതോറും മനുഷ്യൻ തന്നെ പരിണാമത്തിലൂടെ മാറ്റങ്ങൾ കൊണ്ടുവരും. ഓരോ കാര്യങ്ങൾക്കും ഇങ്ങനെ ചികിത്സയും രോഗങ്ങളും ആയി ചിത്രീകരിച്ചു കഴിഞ്ഞാൽ. ചിലപ്പോൾ മെഡിക്കൽ സയൻസിനെ അത് ഒരു പരീക്ഷണം ആയിരിക്കും. പക്ഷേ സ്വമേധയാ മാറ്റാവുന്ന രോഗങ്ങൾ പോലും താനൊരു അസുഖബാധിതരാണെന്ന് ചിന്ത അവരെ പൂർണ്ണമായ രോഗിയായി മാറ്റുന്നതിന് കാരണമാകും. എല്ലാത്തിനും ചികിത്സ നോക്കാതെ ചില കാര്യങ്ങൾ നമ്മുടെ ശരീരം തന്നെ തന്നെത്താൻ മാറ്റിക്കോളും
@fighter3108
@fighter3108 2 месяца назад
Autism , adhd enniva neurological problem an ethil autism marunnilla ennal ADHD marunnukal und ath chikilsichal marum ,
@aimanourinsameer4450
@aimanourinsameer4450 2 месяца назад
Okay വസന്തം uncle🥰
@SijoyThomas
@SijoyThomas 2 месяца назад
ഒരു പരിധിവരെ എനിക്കും ഈ അസുഖം ഉണ്ട് ഇതുകൂടാതെ ജീവിത പ്രാരാബ്ദം ഉള്ളതുകൊണ്ട് എച്ച് ഡി എച്ച് ഡി ഒന്നും വകവയ്ക്കാതെ മുന്നോട്ടുപോകുന്നു
@SijoyThomas
@SijoyThomas 2 месяца назад
People can live with ADHD. How effective depends on what they do. For an actor it might sometimes be a blessing in disguise
@happysoul7786
@happysoul7786 2 месяца назад
​@@SijoyThomasyou are right bro... compared to the problems we face...ADHD is nothing...
@shalinivinod9705
@shalinivinod9705 2 месяца назад
Me tooo bro.😊 I think I need to get a therapy again.
@shalinis7519
@shalinis7519 2 месяца назад
😂
@ADwaiDvlogs.
@ADwaiDvlogs. 2 месяца назад
😐
@Afrintha
@Afrintha 2 месяца назад
Ithokke nokkan poyal ellavarkkum undu..... Sis....
@sazono10
@sazono10 2 месяца назад
not really, just a few, these symptoms can also be part of other things too
@7_____________7fdh
@7_____________7fdh 2 месяца назад
I think I have adhd I have almost every symptoms mentioned here🥲
@akhilbs9625
@akhilbs9625 2 месяца назад
Athu kond ignore cheyyano ?
@nayansankar
@nayansankar 2 месяца назад
Padikkan inrunna njn ivide ethiyathinte kaaranam😅
@SheebaJ-zk9fz
@SheebaJ-zk9fz 2 месяца назад
ADHD😅😅😅
@foc_lulufathima9023
@foc_lulufathima9023 2 месяца назад
😂,
@meowmoments22
@meowmoments22 2 месяца назад
nink undo adhd 😂
@aavaniselvan6140
@aavaniselvan6140 2 месяца назад
Almost എല്ലാവർക്കും adhd autism ocd symptoms okke undakarund. But ath life styleneyo wrok placeneyo relationshipineyokke badhikkumbol aan treatment edukkendath.. Kuttikalile adhd symptoms kanumbol kusruthi aayi kanathe assessment nadathuka...
@Arogyalokam
@Arogyalokam 2 месяца назад
True
@KunchuAk
@KunchuAk 2 месяца назад
ഈ വക ലക്ഷണമുള്ളവർ ഒന്ന് രണ്ട് വാഹനങ്ങൾ emi യിലും ഒരു ഹൗസ് ലോണും എടുക്കുക. പിന്നെ ഈ വക ലക്ഷണങ്ങൾ ഒന്നും നിങ്ങളെ അലട്ടില്ല.
@jojohn103
@jojohn103 2 месяца назад
നിങ്ങൽ മണ്ടൻ ആണ് എന്ന് മനസിൽ ആയി
@jobythomas5130
@jobythomas5130 2 месяца назад
☺️
@NewburyOntario
@NewburyOntario 2 месяца назад
Go and get a life Man 🤦🤦🤦
@parvathi2525
@parvathi2525 2 месяца назад
Angane avasanam theruvil kidakuu....😂
@ajeenaaju2798
@ajeenaaju2798 2 месяца назад
Bro replys ന് മണ്ടയില്ല എനിക്ക് മനസ്സിലായി
@jyothishkumarpt
@jyothishkumarpt 2 месяца назад
കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ മാനസിക വൈകല്യങ്ങളിലൊന്നാണ് ശ്രദ്ധക്കുറവ് / ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി). ശ്രദ്ധക്കുറവ് (ഫോക്കസ് നിലനിർത്താൻ കഴിയാത്തത്), ഹൈപ്പർ ആക്ടിവിറ്റി (ക്രമീകരണത്തിന് അനുയോജ്യമല്ലാത്ത അമിതമായ ചലനം), ആവേശം (ആലോചന കൂടാതെ നിമിഷത്തിൽ സംഭവിക്കുന്ന തിടുക്കത്തിലുള്ള പ്രവൃത്തികൾ) എന്നിവ ADHD യുടെ ലക്ഷണങ്ങളാണ്.
@sreerajcalicut
@sreerajcalicut 2 месяца назад
ഇതാണ് സത്യം ഇത് വന്നു കഴിഞ്ഞാൽ ബുദ്ധിമുട്ട് ആണ് കമൻ്റിൽ എല്ലാ എണ്ണത്തിനും ഉണ്ട് 😢 ഇതൊക്കെ വന്നാൽ പോകില്ല... ഒരു രോഗം അല്ലാത്തത് കൊണ്ട് curable അല്ല
@AhammedaliPm-ui1xp
@AhammedaliPm-ui1xp 2 месяца назад
ഈ ലക്ഷണങ്ങളൊക്കെ എനിക്കുണ്ട് 🤔😢😢
@arunpv460
@arunpv460 2 месяца назад
ഞാനും
@manjugopakumar14
@manjugopakumar14 2 месяца назад
Enikum
@rajeevv135
@rajeevv135 2 месяца назад
If you have and people say it’s normal then you are middle class people 😂
@Roshant157
@Roshant157 2 месяца назад
Sradha kurav undenu karuthi elarkum ithu undavanam ennu vijarikale
@alora9829
@alora9829 2 месяца назад
Doctor confirm cheyanam. Pne adhd okke gene issues ahnn familyil undakum. And moreover adhd people are highly talented either academically or artistically. Phone use cheyth undakuna oxytocin high ahnn ottumika alkarkum same symptom kanikan ulla reason. Phone oru month use cheyathe irunnit same symptom undengil ahnn issue
@asuranbro
@asuranbro 2 месяца назад
ADHD is not a joke. It can mess up your life so bad
@Gopikakartha
@Gopikakartha 2 месяца назад
Behavioral therapy and occupational therapy is best
@ajaykalarikkal8321
@ajaykalarikkal8321 2 месяца назад
charge?
@reshmapaaru
@reshmapaaru 2 месяца назад
First of all you should learn about OT
@vishnuv2734
@vishnuv2734 2 месяца назад
Meditation കുറച്ചൊക്കെ ഒരു പരിധി വരെ heal ചെയ്യാൻ possibility ഉണ്ടെന്നു തോന്നുന്നു! ആധികാരികമായി പറയാൻ ആൾ അല്ല! Assumption മാത്രം!
@sreerajcalicut
@sreerajcalicut 2 месяца назад
ഇനി കേരളത്തിൽ എല്ലാർക്കും ഇതായിരിക്കും 😂😂 ഡേയ് ഇത് rare ആയിട്ട് മാത്രമേ adult ആയാൽ വരൂ.. കുട്ടികൾക്ക് ആണ് adhd ഉണ്ടാവുക
@amalksuresh2538
@amalksuresh2538 2 месяца назад
Adult aavumbo varilla.Nerthe kandupidikkapettilla .athre ollu.Ithu oru asugam alla.Nuerodivergence aanu
@Ser-yp3xm
@Ser-yp3xm 2 месяца назад
Completely wrong. Since masking is a trait of ADHD, there are chances that this could be missed when they are kids. There are councillors in schools in the US and other countries to check kids with ADHD and Autism traits. In India, we dont have this facility. So when Indian adults say they have ADHD, time that they get checked. Most of us have. I am one among them.
@sreerajcalicut
@sreerajcalicut 2 месяца назад
@@Ser-yp3xm ഡിപ്രഷൻ വരെ മാർക്കറ്റിംഗ് ആകുന്ന കാലത്ത് ഇതൊക്കെ ആര് നോക്കും .. ആദ്യം പ്രാക്ടിക്കൽ ആയി അനുഭവം ഉണ്ടെങ്കിൽ എന്തെങ്കിലും പറയുക
@sreerajcalicut
@sreerajcalicut 2 месяца назад
@@Ser-yp3xm most of us have എന്നൊക്കെ പറയല്ലേ 🤣🤣🤣. ആദ്യം ഞാൻ പറഞ്ഞ കംപ്ലീറ്റ് wrong ആണെന്ന് പറഞ്ഞു താങ്കൾ പറയുന്നു most of us have എന്ന് അത് ആണ് wrong.... ആദ്യം ഇത് എന്താണ് അറിഞ്ഞിട്ടു വാ... ഒരു ലോഡ് disorders, അവസ്ഥകൾ ഉണ്ട് .. കംപ്ലീറ്റ് ആയി ചെക്ക് ചെയ്തു വരുക... Personality ടൈപ്പ് തന്നെ 16 എണ്ണങ്ങൽ ഉണ്ട് അതിൽ തന്നെ ഒരുപാട് കോഗിനിറ്റീവ് ഫംഗ്ഷൻസ് ഉണ്ട്... വെറുതെ നെറ്റിൽ നോക്കിയാൽ ഇത് മനസിലാകില്ല .. ഡിപ്രഷൻ തന്നെ ഇന്ന് ട്രെൻഡ് ആണ് ആളുകൾക്ക്.. അപ്പോഴാണ്.. ഇനി ഇത് ഉളളവർ ആകും എല്ലാവരും ട്രെൻഡ് തന്നെ 😅😅
@sreerajcalicut
@sreerajcalicut 2 месяца назад
@@Ser-yp3xm ഇനി ഇത് ഉളളവർ ആകും എല്ലാവരും ട്രെൻഡ് തന്നെ 😅😅
@schahul123
@schahul123 2 месяца назад
പണ്ടത്തെ ഇൻ്റർവ്യൂവിൽ ഇങ്ങേര് അതെ,അതെ,അതെ,അതെ, എന്ന് പറഞ്ഞതിൻ്റെ കാരണം ഇപ്പൊൾ പിടികിട്ടി...
@8BitGamerYT1
@8BitGamerYT1 2 месяца назад
Ethaanennu orkunno
@schahul123
@schahul123 2 месяца назад
@@8BitGamerYT1 🤔
@archatpillai1327
@archatpillai1327 2 месяца назад
Athe athe enn parayunne onnum adhd karanam ayirikkilla bro.. I think it's just because he don't want to respond to the question further.
@schahul123
@schahul123 2 месяца назад
@@archatpillai1327 നിങ്ങള് ഈ വീഡിയോ മുഴുവനും കണ്ടില്ലേ? ഒരു വ്യക്തി ഈ രോഗമുള്ള ആളോട് എന്തെങ്കിലും പറഞാൽ അയാള് പറഞ്ഞു പൂർത്തീകരിക്കുന്നത് വരെ രോഗിക്ക് കെട്ടിരിക്കാനുള്ള ക്ഷമ ഉണ്ടാവില്ല ,ഇടയ്ക്ക് കേറും പേശ്യൻസ് നഷ്ടപ്പെടും എന്നുള്ളതും ഈ രോഗത്തിൻ്റെ ലക്ഷണം ആണ്..
@8BitGamerYT1
@8BitGamerYT1 2 месяца назад
@@schahul123 ethu interview aanennu orma undonnu
@sameerashafeek2951
@sameerashafeek2951 2 месяца назад
ആദ്യം പേടിച് പോയി പലതും ഉള്ള കൂട്ടത്തിൽ ഇതും ഉണ്ടെന്ന്. ബട്ട്‌ ലക്ഷണം കണ്ടപ്പോൾ സമാദാനം. എല്ലാം ഇതിന് നേരെ ഓപ്പോസിറ്റ് ആണ് ഞാൻ. ഏറെ കുറെ ലക്ഷണങ്ങൾ ഉണ്ടെങ്കിലും വല്ലാത്തൊരു പരീക്ഷണവസ്ഥയാലാണ് എങ്കിലും എല്ലാം എന്നെ കൊണ്ട് പറ്റും ശരിയാവും ശരിയാക്കി എടുക്കും ഞാൻ എന്നുള്ള ആത്മ വിശ്വാസവും ഉറച്ച തീരുമാനമെടുക്കലും ഒക്കെ. ഞാൻ തന്നെ എന്നെ മോട്ടീവ് ചെയ്ത് ഉറച്ച തീരുമാനങ്ങൾ എടുത് പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാതെ സധൈര്യം മുന്നോട്ട് ☺️☺️☺️. ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാവും തീർച്ച.എന്റെ ഉയർച്ചയിൽ എന്റെ പാരേണ്ട്സിനെ കൂടി ഒന്ന് നന്നായിരുത്തണം എന്ന് വല്ലാത്തൊരു ആഗ്രഹം. നാഥൻ തുണക്കട്ടെ 🤲🏻
@IZZATVLIVE
@IZZATVLIVE 2 месяца назад
ഫഹദ് നടത്തിയ ആ സംസാരം ഫുൾ കേൾക്കാൻ ചാനൽ സന്ദർശിക്കുക.. 👍
@babunutek6856
@babunutek6856 2 месяца назад
Peace Valley ഉദ്ഘാടന വേദി
@DreamlandlandscapePallic-td3ie
@DreamlandlandscapePallic-td3ie 2 месяца назад
യേശുവിന് ഏതും അസാധ്യം. അവൻ ഏത് രോഗവും സൗഖ്യമാക്കും. ഏത് രോഗവും അവന്റ നാമത്തിൻ കീഴിൽ കീഴടങ്ങും
@naseebam5650
@naseebam5650 2 месяца назад
ഇതൊന്നും ഒരു ടെൻഷൻ ആവേണ്ടതില്ല........ കൃത്യമായ പരിചരണം മാത്രം മതി.. ✨
@rpr6169
@rpr6169 2 месяца назад
Nice hair
@jsr86064
@jsr86064 2 месяца назад
എനിക്ക് ചെറുപ്പത്തിൽ തൊട്ട് adhd ഉണ്ടായിരുന്നു, എന്നാൽ അത് തിരിച്ചറിഞ്ഞത് ഒരുപാട് വൈകിയാണ്, എന്നിരുന്നാലും ഞാൻ വളരെ ഹാപ്പിയാണ്, എപ്പോഴും ആക്റ്റീവ് ആയിരിക്കുന്നു.
@reuben11235
@reuben11235 2 месяца назад
I'm 39 and have adult ADHD. Complete cure is difficult, we can only try to manage it better to not affect not just our lives, but the people around also. Obviously not here looking for sympathy or any special consideration. Just spreading awareness so people like me don't get misunderstood as insensitive, smug, lazy etc
@anilashiva4266
@anilashiva4266 2 месяца назад
ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. എന്നെ ബാധിച്ചിരിക്കുന്ന രോഗം ADHD ആണെന്ന് 😥
@archatpillai1327
@archatpillai1327 2 месяца назад
Don't confirm it. Therapistine consult cheyth mathram confirm cheyyuka.. Ithil parayunna karyangal ellam ottumikka ellarkkum relatable anu... Do some research about it in google/ RU-vid. If you still feels like that, consult a therapist.
@user-xq2do6xw1q
@user-xq2do6xw1q 2 месяца назад
😂😂
@chefsumeerkhan
@chefsumeerkhan 2 месяца назад
💔💔
@shyamaretnakumar5868
@shyamaretnakumar5868 2 месяца назад
അങ്ങനെ വന്നു ബാധിക്കുന്ന ഒരു രോഗം ഒന്നും അല്ല adhd. It's a genetic disorder.through meditation people recover to a certain extent
@Losehope18
@Losehope18 2 месяца назад
Yes.​@@archatpillai1327
@roshinahariz3685
@roshinahariz3685 2 месяца назад
As a person diagnosed with ADHD, this comment section is a shithole.
@AveragE_Student969
@AveragE_Student969 2 месяца назад
can you please something about ur experience beo ☺️
@XwwXr
@XwwXr 2 месяца назад
Stop believing in this nonsense. Did the doctors took your brain scan and confirm that you have it?
@Anisha_VS
@Anisha_VS 2 месяца назад
Can u share ur experience
@sreerajcalicut
@sreerajcalicut 2 месяца назад
അങ്ങനെ പറഞ്ഞു കൊടുക്ക് 😁😁😁 ഞാൻ മടുത്തു 😄😄
@sreerajcalicut
@sreerajcalicut 2 месяца назад
അങ്ങനെ പറഞ്ഞു കൊടുക്ക് 😁😁😁 ഞാൻ മടുത്തു 😄😄
@DevLoneWolf
@DevLoneWolf 2 месяца назад
I am 40 years old and i have ADHD. ആദ്യമേ തന്നെ പറയട്ടെ. ഇതൊരു രോഗമല്ല. ആങ്കറിനോ ഒന്നും അറിഞ്ഞൂട. കമൻ്റ് സെഷൻ അണെങ്കി പറയണ്ട. സാധാരണ മനുഷ്യർ എന്താണോ അതിൻ്റെ വിപരീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. കള്ളം പറയാൻ ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ പറയും പിന്നെ കുറ്റബോധം ആയിരിക്കും കുറെ ദിവസത്തേക്ക്. നമ്മൾ എല്ലാവരെയും മനസ്സിലാക്കും എന്നാൽ നമ്മളെ ആർക്കും മനസ്സിലാക്കാൻ പറ്റില്ല. ഫ്രണ്ട്സ് ഉണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ റിലേഷൻഷിപ്പ് മെയ്ൻറ്റയ്ൻ ചെയ്യൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് അച്ചനായാലും അമ്മയായാലും സഹോദരങ്ങൾ ആയാലും. എന്നാലും ആരെയും ദ്രോഹിക്കാതെ ഒറ്റക്ക് പോയി ഇരിക്കും. സത്യം ധർമം നീതി, ഇതൊക്കെ മെയ്ൻ ഹൈലൈറ്റ് ആണ്. പക്ഷേ ഒന്നും ചെയ്യില്ല. എല്ലാം അബ്സോർബ് ചെയ്ത് ഓരോ ദിവസവും തള്ളി നീക്കും. എന്തിനെന്ന് നമുക്ക് തന്നെ അറിയില്ല. ഫഹദിന് at least അയാളെ മനസ്സിലാക്കുന്ന നസ്രിയ ഉണ്ടല്ലോ. ബാക്കി ഉള്ളവരുടെ കാര്യം കൊറച്ച് കഷ്ടമാണ്.
@liverpool8769
@liverpool8769 2 месяца назад
😢
@amaltc9654
@amaltc9654 2 месяца назад
Anchornte mudikollam tta😊
@crazypetsmedia
@crazypetsmedia 2 месяца назад
My frnd
@josephkurien2349
@josephkurien2349 2 месяца назад
😂😂
@aslamshasn6391
@aslamshasn6391 2 месяца назад
🫣🫣
@dumbydodo3266
@dumbydodo3266 2 месяца назад
Like OCD, ADHD is also more common but underdiagnosed
@Drzueler131
@Drzueler131 2 месяца назад
Ocd is not common. Its incidence and prevalence is very low in indian population as well as in world population. I think u r talking about OCPD
@fazalfazi2141
@fazalfazi2141 2 месяца назад
ഉള്ളതാണോ...ഇനി എനിക്കെങ്ങാനും😟😟😟😟
@meowmoments22
@meowmoments22 2 месяца назад
ehhhh illaa pedikanda😂
@fazalfazi2141
@fazalfazi2141 2 месяца назад
@@meowmoments22 njn pedikkilla😿
@meowmoments22
@meowmoments22 2 месяца назад
@@fazalfazi2141 😆😆aa
@ansaransu9500
@ansaransu9500 2 месяца назад
Enikkum und ADHD😢
@chefsumeerkhan
@chefsumeerkhan 2 месяца назад
💔💔
@shade414
@shade414 2 месяца назад
Ee paranjadh ellam enikk und ...😮😮😮😮😮
@hardtrailrider
@hardtrailrider 2 месяца назад
ADHD ഉള്ളവർക്ക് എന്തായാലും അസാമാന്യമായ ഒരു കഴിവ് കാണും. ഫഹദിനെ ചില സിനിമ കണ്ടപ്പോൾ തന്നെ എനിക്ക് thoniyirunnu. ഇത് ഉള്ളവരെ ഇല്ലാത്തവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റും. അവരുടെ മുഖഭാവം, പെരുമാറ്റം എല്ലാം അല്പം വിചിത്രമായിരിക്കും.
@hrithikkm3592
@hrithikkm3592 2 месяца назад
Angane onnum illa bro
@hardtrailrider
@hardtrailrider 2 месяца назад
@@hrithikkm3592 ha ha .. you observe people. you can clearly tell who got this issue.
@liverpool8769
@liverpool8769 2 месяца назад
​@@hardtrailriderengane bro oru example paray enikk undonn oru dout
@hardtrailrider
@hardtrailrider 2 месяца назад
@@liverpool8769 ഡ്രൈവിംഗ് പോലുള്ള കാര്യങ്ങൾ ചെയ്യാൻ ഒരുപാട് പ്രയാസപ്പെടും. പ്രത്യേകിച്ചും ഗിയര് വണ്ടികള്.
@hamdanshabeer7842
@hamdanshabeer7842 2 месяца назад
Every action is equal and opposite reaction....that's all
@sasidharanm7089
@sasidharanm7089 2 месяца назад
എല്ലാവർക്കു० ഏതോഒരു ഡിസോർഡർ കാണു० അതൊന്നു० വകവെക്കാതെ ജീവിതയാത്ര തുടരുകയാണ്
@sonustephen4126
@sonustephen4126 2 месяца назад
Athu paraunnapole athra eluppamalla bro.
@jojohn103
@jojohn103 2 месяца назад
രോഗം ഉണ്ടേൽ ചികിത്സികണ്ട് നടക്കുക എന്ന് പറയുന്ന പൊലെ ഉണ്ട്
@internationalcommentworker364
@internationalcommentworker364 2 месяца назад
​@@sonustephen4126aaru paranju.
@ncnc1882
@ncnc1882 2 месяца назад
Ethonnum ariyathe santhoshathode jeevichu maricha etrayoo per undu ..
@sonaantony9098
@sonaantony9098 2 месяца назад
Nice presentation sis
@harisharispalazhi8334
@harisharispalazhi8334 2 месяца назад
ഇപ്പോൾ തിരിച്ചറിഞ്ഞു........ മനസ്സിലായി.... സഹിക്കാൻ പറ്റൂല
@santo1835
@santo1835 2 месяца назад
Fact : More use of Digital world is making us more towards ADHD symptoms
@jancyraji8200
@jancyraji8200 2 месяца назад
എനിക്ക് പണ്ടേ ഉണ്ടായിരുന്നു പക്ഷേ പേര് ഇപ്പഴാണ് കിട്ടിയത്
@sarathkumarB10
@sarathkumarB10 2 месяца назад
Increasing after COVID 19 .... Mens are struggling to live here without a good job 😢 !cause to depression mind set. Am too......
@Drzueler131
@Drzueler131 2 месяца назад
Adhd starts in childhood itself
@HiImKarthik
@HiImKarthik 2 месяца назад
This explanation is very exaggerated. ADHD ഉള്ളവർക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ലാത്ത, വെപ്രാളംമുള്ള ഈ വിഡിയോയിൽ കാണിക്കുന്നത് പോലെയൊന്നും അല്ല. Severeity ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. മറ്റു disorders ഉണ്ടെങ്കിൽ അത് കൂടിക്കലർന്നു വരാനും സാധ്യതയുണ്ട്. ഒരു ന്യൂസ്‌ ചാനൽ അല്ല പ്രൊഫഷണൽ ആയ ഒരു behaviour തെറാപ്പിസ്റ് ആണ് ഇത് പൊതുജനങ്ങൾക്ക് പറഞ്ഞ് കൊടുക്കേണ്ടത്. ഇങ്ങനെ ഒന്നും ശ്രദ്ധിക്കാൻ പറ്റാതെ വിറളി പിടിച്ച് നടക്കുന്നവരാണ് ADHD ഉള്ളവരെങ്കിൽ 41 വയസിൽ diagnose ചെയ്ത ഫഹദ് ഫാസിൽ ഇന്ന് ഈ നിലയിൽ എത്തില്ലായിരുന്നു.
@internationalcommentworker364
@internationalcommentworker364 2 месяца назад
Yes.
@faisalfaizzy8159
@faisalfaizzy8159 2 месяца назад
ഈ പറഞ്ഞതൊക്കെ എനിക്കും ഉണ്ട് 🙄🙄🙄🙄🙁
@chefsumeerkhan
@chefsumeerkhan 2 месяца назад
മരണം ഉറപ്പ് 🤓
@faisalfaizzy8159
@faisalfaizzy8159 2 месяца назад
@@chefsumeerkhan hammmeeee😂😂
@Kamar.chakra
@Kamar.chakra 2 месяца назад
പറഞ്ഞ് വലുതാക്കരുത് . എനിക്കും ഇതുണ്ട് . പറഞ്ഞതൊക്കെ ക്രോണിക് ADHD യുടെ ലക്ഷണങ്ങളാണ് . ചിലർക്ക് അറ്റെൻഷൻ deficit മാത്രമേ ഉണ്ടാവൂ .
@TeamDF.KL02
@TeamDF.KL02 2 месяца назад
ഇത്പോലെ ഉള്ള പേരൊക്കെ കാണുമ്പോൾ HDFC എന്നാണ് പെട്ടെന്ന് ഓർമ വരുന്നത്..😅
@user-in3sk6br5s
@user-in3sk6br5s 2 месяца назад
Introvert എന്ന വൻമരം വീണു, ഇനി ഇവനാണ് താരം
@liverpool8769
@liverpool8769 2 месяца назад
Athin introvert enthanenn thanikk ippoyum areele🤡
@user-hp5gw7ki6g
@user-hp5gw7ki6g 2 месяца назад
These all things are well with everyone in Kerala, if it is called "ADHD" it is with everyone in Kerala government also. Look at the history of government files piled up in every department and the allocated money is getting lapsed, and everyone is struggling there in....says what to do? Best example is the roads and gutters getting filled with water and accidents in Thiruvananthapuram. No pensions and or no salaries in time. No one knows what to do.
@collywobbles999
@collywobbles999 2 месяца назад
ADHD is very common . But lots of people are unaware cuz its undiagnosed.
@devkrishna3438
@devkrishna3438 2 месяца назад
athe athe athe athe athe athe athe athe
@Annvoice777
@Annvoice777 2 месяца назад
ഒരുതരത്തിൽ hyperactive എന്നത് ഒരു mental disorder ആണ്.. ഈ പറഞ്ഞ symptoms കണ്ടു ADHD ആണെന്ന് പറഞ്ഞു എല്ലാരും ഇരിക്കണ്ട.. Adult ഇൽ rare ആണ് കുട്ടികളിൽ കാണുന്ന ഒരു disorder ആണ്.. Disease അല്ല.. അതിപ്പോ പലർക്കും ഈ symptoms പല അസുഖത്തിനും വരാറുണ്ട്.. ഒന്നുമില്ല ജീവിത ശൈലി പ്രശ്നം കൊണ്ടും ഇതൊക്കെ നോർമൽ മനുഷ്യനും പല symptoms ഉണ്ടാകും.. എന്തിനു ഏറെ രണ്ടുപേർ തമ്മിൽ ഉള്ള വഴക്കിന്റെ ഒടുവിൽ എല്ലാരും ഒരുപോലെ പ്രതികരിക്കണം എന്നില്ല.. അതും ഒരു ADHD ആണെന്ന് പറയാൻ കഴിയില്ല.. പ്രേമിക്കുന്ന എല്ലാരും കുത്തി പെണ്ണുങ്ങളെ കൊല്ലില്ല എന്നാൽ കൊല്ലുന്നാ true love ഉണ്ടല്ലോ അതുപോലെ 🤭. എന്നാൽ ഈ അവസ്ഥ ഒരു വല്ലാത്ത അവസ്ഥ തന്നെ ആണ്.. Disorder ആയതുകൊണ്ട് ഇതിനെ അവസ്ഥ എന്ന് പറഞ്ഞത്.. അത് മാറ്റി എടുക്കാനും കഴിയും self മാറ്റുക.. പിന്നെ നമ്മുടെ നാടുകളിൽ ഇതൊക്കെ ആളുകൾ മൈൻഡ് ചെയ്യാറില്ല.. പ്രായം ആകുമ്പോ കുട്ടികൾ set ആകും 99% കുട്ടികൾ ഇങ്ങനെ ആകും പലതും കാണിക്കുക..വളർന്നതും ഒരു കാലം വരെ..എന്നുപറഞ്ഞു ADHD ആകണം എന്നില്ല 👉🙏എന്നാൽ ചില കുട്ടികൾ അവർ mentally നല്ലയിട് down ആകുകയും തീരെ കണ്ട്രോൾ ഇല്ലാതെ പോകുകയും, disable ആയ കുട്ടികൾ,ഇങ്ങനെ fooding minerals proteins ഇങ്ങനെ കൂടാതെ പല കാര്യങ്ങൾ changes കാണിക്കുകയും പിന്നീട് അത് മറ്റൊരു വിഷയത്തിലേക്കു പോകുകയും ചെയ്യുന്നത് കാണുമ്പോൾ ശ്രദ്ധിക്യ... കാണുന്ന എല്ലാം എനിക്ക് ഉണ്ടെന്നും ഒരു പനി വന്ന അത് നോക്കിപ്പോയ last കാൻസർ എന്ന് google പറയും അല്ലെങ്കിൽ ഞൻ അടക്കം പഠിച്ച മെഡിക്കൽ സയൻസ് എല്ലാത്തിനും മേലെ ഓരോന്നിനും surgery വരെ പറഞ്ഞു വെക്കും.. എന്നും പറഞ്ഞു എല്ലാം അങ്ങനെ ഒരു പനിയും surgery പോകണ്ട കാര്യവും ആണോ.. 😂വെറുതെ മഴ പെയ്തു ആകാം അല്ലെങ്കിൽ ശ്രദ്ധ കുറവും തണുത്ത വെള്ളം മട മട കയറ്റി പനി പിടിച്ച ആകാം വരുത്തി വെക്കുന്ന വിനകൾ ആകാം.. So എല്ലാം എനിക്ക് ഉണ്ട് എന്നല്ല ചിന്തിക്യാ... ഒന്ന് പോയി എല്ലാരും blood കൊടുത്ത എന്തേലുമൊക്കെ കാണും.. 😂🤣അതാണ് 2024.. ചിലർ സാമ്പത്തികം കൊണ്ടു എവിടെ എങ്ങനെ ഒന്ന് ഉറങ്ങാതെ ഇരുന്നു 5 കൊട്ടുവാ അടിപ്പിച്ചു ഇട്ട് രോഗ എന്ന് പറഞ്ഞു വരുന്നവർ ഉണ്ട്.. അങ്ങനെ ഉള്ള teams ഇതൊക്കെ കണ്ടു നോക്കി എനിച്ചു എനിച്ചു എന്ന് പറയാതെ അത്രക് doubt ആണേൽ ഒരു psychiatrist നെ പോയി കാണുക..അല്ലെങ്കിൽ psychologist, ADHD specialist ഉണ്ട് അവരെ പോയി കാണുക.. ഇത് ആണെന്ന് ഉള്ളവർ.. Treat ചെയ്യണ്ട ഒരു അവസ്ഥ ആണ് ADHD.. ❤️ കൊടി കണക്കിന് അസുഖം ഉണ്ട് കോടിക്കണക്കിനു മനുഷ്യന്.. Almst ചികിത്സ ഉള്ളതും ആണ്.. ഇവയൊക്കെ അറിഞ്ഞാൽ മനുഷ്യൻ എല്ലാം അത് ആണെന്ന് കരുതി ജീവിച്ച പിന്നെ ജീവിക്കാൻ നേരം കാണില്ല.. അങ്ങനെ ഉള്ളവർ ഇതൊക്കെ അറിഞ്ഞു തല വെളിവ് കളയണ്ട.. എന്തിനു ഞൻ ഈ commnt ഇട്ടതും.. ഇത് കേട്ട ഉടനെ ആരേലും വന്നാലും അതും പോട്ടെ എന്തേലും ആലോചിച്ചു ചിരിച്ചാൽ അതും എല്ലാം രോഗം ആണ്.. Mental diosorders ഇൽ വരും.. പറഞ്ഞ തീരില്ല മനുഷ്യന്റെ അവസ്ഥകൾ രോഗങ്ങൾ ചികിത്സകൾ.. അറിവ് നേടുക നല്ല കാര്യം.. ചിലർ എടുത്തു നെഞ്ചത്ത് വെച്ച് attack ഉണ്ടാകാതെ ഇരിക്യാ ❌
@mohamedshan183
@mohamedshan183 2 месяца назад
ഇതൊക്കെ മനുഷ്യയന്റെ വിവിധ സ്വഭാവത്തിൽ പെട്ടത് ആണ് അത് രോഗം ആണ് എന്ന് പറഞ്ഞു ഇരിക്കാതെ സ്വയം മാറാൻ ശ്രമിക്കണം .ഒരു പണിയും ഇല്ലാതെ ഓവർ ആയിട്ട് ചിന്തിച് ഇരിക്കുന്ന ചില സായിപ്പ്മാർ ഇംഗ്ലീഷിൽ ഓരോ പേര് ഇടും അതൊക്കെ കെട്ട് ചികിൽസിക്കാൻ കാശ് എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചു ഇരിക്കുന്ന കുറെ സെലിബ്രിറ്റി പോങ്ങന്മാരും 😂😂
@iamabhi1644
@iamabhi1644 2 месяца назад
pottakinathile thavaleye poleyanu thaghal samsarikunathu vivaram illa ath mansilakan shremikunnmilla
@trendsetter9265
@trendsetter9265 2 месяца назад
ക്ലിനിക്കൽ ഡിപ്രെഷന്റെ മാരകമായ വേർഷൻ താനോന്നു സ്വയം മാറ്റിനോക്.എല്ലാം സ്വയം മാറ്റാൻ പറ്റുമെങ്കിൽ സൈക്കോളജിസ്റ്റും സൈക്ക്യാട്രിസ്റ്റും കഷ്ടപ്പെട്ട് പഠിച്ചു ഡിഗ്രി എടുക്കേണ്ട ആവശ്യമില്ലല്ലോ. എല്ലാവർക്കും സ്വയം മാറാൻ കഴിയില്ല. ചികിത്സ കൊണ്ടും മരുന്ന് കൊണ്ടും മാത്രം മാറ്റാനോ അല്ലെങ്കിൽ മാനേജ് ചെയ്യാൻ പറ്റുന്ന മനോരോഗങ്ങളുണ്ട്. വ്യക്‌തിത്വ വൈകല്യങ്ങളുണ്ട്..താങ്കളുടെ അറിവില്ലായ്മലേക്ക് സൂചിപ്പിക്കുന്നു
@ANONYMOUS-ix4go
@ANONYMOUS-ix4go 2 месяца назад
ആ വന്ന് വേറൊരു പൊട്ടൻ 🤣🤣
@jojohn103
@jojohn103 2 месяца назад
എടോ നിനക്ക് തലയിൽ തലച്ചോറ് ഇല്ല എന്ന രോഗം ഉള്ളത് ആയി തോന്നുന്നു . പോയി ഡോക്ടർ നേ കാണ്
@internationalcommentworker364
@internationalcommentworker364 2 месяца назад
​@ANONYMOUS-ix4go ottan neeyanu.
@69_BaBu_69
@69_BaBu_69 2 месяца назад
ഇ പറഞ്ഞ ലക്ഷണങ്ങൾ എനിക്കും ഉണ്ട് മ്മളെ ചങ്ങായിനോട് പറഞ്ഞപ്പോൾ ഓനും ഉണ്ട് അപ്പോൾ എന്റെ സംശയം കേരളം 91% ആളുകൾക്കും ഇത് ഉണ്ടന്നാ തോന്നുന്നത് 🤔
@AustinStephenVarughese
@AustinStephenVarughese 2 месяца назад
Highly relatable for me
@mansoorahamedpathari
@mansoorahamedpathari 2 месяца назад
ഒരാൾ ഒരു രോഗവസ്ഥ തുറന്നു പറഞ്ഞു എന്ന് കരുതി അത് ഇത്രേം വലിയ സംഭവമാക്കി ആളെ അപമാനിക്കരുത്
@thomasjohn838
@thomasjohn838 2 месяца назад
'Hyperactivity' is quite common in many, but in varying degrees. Impatience is characteristic of this condition. People prone to this condition are unfit for observation/research. Psychiatry/medicine could do little, but persons/activities interested in make a difference. Fazil, being aware of his condition, could train himself to be normal to a great extent!
@msugesh8248
@msugesh8248 2 месяца назад
ഇതൊക്കെ എല്ലാവരിലും ഉള്ള സ്വാഭാവികമായ കാര്യങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത് - അപ്പൊ എല്ലാവർക്കും ഈ രോഗ മുണ്ടോ?
@Rayeeskp6
@Rayeeskp6 2 месяца назад
അപ്പൊ എനിക്കും ഉണ്ട്
@Mystic_man639
@Mystic_man639 2 месяца назад
Same enikum ind ith😢 childhood muthale ind
@AjayKarthik-dy5xo
@AjayKarthik-dy5xo 2 месяца назад
എന്റെ കമന്റ്‌ നൈസ് ആയിട്ട് റിമൂവ് ചെയ്ത്. എനിക്ക് ADHD ഉണ്ട്, എന്റെ തെറാപ്പി എക്സ്പീരിയൻസ് ആണ് ഞാൻ എഴുതിയത്. Valid criticism പറ്റില്ല ല്ലേ.. റീച്ചാണ് പ്രധാനം 😮‍💨
@chilankachilu6664
@chilankachilu6664 2 месяца назад
ADHD കുട്ടി ആയിരിക്കുമ്പോൾ തൊട്ട് അറിയും. മുതിർന്നവരിൽ അങ്ങനെ വരാറില്ല... 1-3 വയസ്സിനുള്ളിൽ പ്രകടമാകും, അല്ലേൽ അംഗൻവാടി ടൈമിൽ തന്നെ..
@archatpillai1327
@archatpillai1327 2 месяца назад
Inattentive type anenkil symptoms realise cheyyan budhimuttavum because inattentive adhd ullavar hyperactive ayirikkilla...
@sreerajcalicut
@sreerajcalicut 2 месяца назад
​@@archatpillai1327 its rare
@sreerajcalicut
@sreerajcalicut 2 месяца назад
​@@archatpillai1327 നിങ്ങള് കരുതുന്ന പോലെ അറിയാതെ ഇരിക്കാൻ ഇത് അസുഖം അല്ല
@neetumukundan3020
@neetumukundan3020 2 месяца назад
Angane ala... ignore cheytal it will show up in adulthood atre ullu...ente friend ok diagnosed recently at 38
@archatpillai1327
@archatpillai1327 2 месяца назад
@@sreerajcalicut inattentive type adhd ullavar hyperactive ayirikkilla.. Athukond thanne angane ulla kuttikalil adult avumbol ayirikkum diagonize cheyyunne... Because they really struggle with daily life because of time management, forgetfullness, can't complete tasks which they were supposed to do and many more..And I didn't say adhd is a disease.
@sambhushaji3685
@sambhushaji3685 2 месяца назад
ഇനി എല്ലാവർക്കും ADHD ആരിക്കും, കമന്റ് ബോക്സ്‌ ഉദാഹരണം
@DasDas-iz4fw
@DasDas-iz4fw 2 месяца назад
ഇത് എനിക്കും ഉണ്ട്. Covid വന്ന് ജോലി പോയപ്പോൾ തൊട്ട് തുടങ്ങിയതാ. ഇനി മാറുമെന്ന് തോന്നുന്നില്ല. മാറിയില്ലെങ്കിലും കുഴപ്പമില്ല. ഇപ്പൊ ഇതിനോട് പൊരുത്തപ്പെട്ടു. മദ്യം, പുകവലി എന്നീ ശീലങ്ങൾ ഇല്ലാത്തത് കൊണ്ട് ഞാൻ Ok ആണ്.
@hardtrailrider
@hardtrailrider 2 месяца назад
ഇത് ജന്മനാ ഉള്ള തലച്ചോറിന്റെ വൈകല്യം ആണ്. ഒരു രോഗമല്ല. ജോലി പോയാൽ ഒന്നും ഇത് വരില്ല. ഇതുള്ളത് കൊണ്ട് ചിലപ്പോൾ ജോലി പോയെന്നിരിക്കും.
@mickeymouse95419
@mickeymouse95419 2 месяца назад
Can over come by giving less importantance to mental issues facing ellavarilum vatt und athu ente kurachilikal vethyasthamanu ellarkum vatt und swabhavikam.what ever the problems ... he faced he became number one heros of Malayalam industry he has good carrier graph...
@shaah-ve3xm
@shaah-ve3xm 2 месяца назад
ഇത് കണ്ടപ്പോ നാനും ഒരു ADHD കാരനാണെന്ന സത്യം തിരിച്ചറിനത്
@Travel_with_Amal
@Travel_with_Amal 2 месяца назад
എനിക്കും ഇതന്നെയാണ് അപ്പൊ 😢
@ManjuG-cm1ih
@ManjuG-cm1ih 2 месяца назад
ഇതു എനക്കും ഇല്ലേ എന്നൊരു സംശയം. ആരോട് പറയാൻ, ആരു കേൾക്കാൻ
@abeeds4783
@abeeds4783 2 месяца назад
ഇത് കേട്ട ഭൂരിഭാഗം പേർക്കും ഉണ്ടെന്ന് തോന്നുന്നെങ്കിൽ.. അത് നിങ്ങളുടെ തോന്നൽ മാത്രം ആകാനാണ് കൂടുതൽ chance.. 🫂🫂
@sanals811
@sanals811 2 месяца назад
മൈക്ക് എവിടെ കണ്ടാലും തല്ലി പൊളിക്കുന്നത് ഇതിലെ ad ആണോ അതോ hd യോ...?
@shahinabima1924
@shahinabima1924 2 месяца назад
സൂപ്പർ അവതരണം 👌👌
@Yougii__amm
@Yougii__amm 2 месяца назад
Aiwa😂 oru symptoms polum thettiyilla okke crtaa🤣👍poliii appo njanum ADHD😂
@AveragE_Student969
@AveragE_Student969 2 месяца назад
😁
@JUNAID.MA786
@JUNAID.MA786 2 месяца назад
ഈ പറഞ്ഞ ലക്ഷണം ഒന്നും ആരും ഒരു അസുഖമായി കാണേണ്ടതില്ല , ..........
@thefunny4052
@thefunny4052 2 месяца назад
ഇതൊക്കെ ഉള്ളതായിട്ട് തോന്നിയെരാൾ jasmine jaffer hyper active ആണ്.
@neetumukundan3020
@neetumukundan3020 2 месяца назад
Yes i felt the same!
@nk2523
@nk2523 2 месяца назад
Oppo veruthe alla. Fahad interviewer questions explain chayyumbo l' athe athe athe' annnu paranju skip chayyunath 😢
@jencymathews6447
@jencymathews6447 2 месяца назад
എനിക്കും ഇതോണ്ടാരുന്നു, തുടരെ തുടരെ തല്ലു കിട്ടിയപ്പോൾ, ഇപ്പോൾ മറവിയും, മടിയുമാണ്
@pmkerala
@pmkerala 2 месяца назад
ചില ഭാര്യമാരുടെ സ്വഭാവം കൊണ്ട് ആണുങ്ങൾക്ക് ad hd ഉണ്ടാക്കുന്നു
@priyalgeorge7112
@priyalgeorge7112 2 месяца назад
It's not a disease, so it cannot be cured. It's a disorder, it can only be improved.
@RaseekaThesi-it5qd
@RaseekaThesi-it5qd 2 месяца назад
മുതിർന്നവരിലുള്ള എല്ലാ ലക്ഷണവും എനിക്കുണ്ട് അപ്പോ അത് എന്റെ കുറ്റം അല്ലലെ ഇങ്ങനെ എന്തേലും ആവും 😁🥹🥹
@jemsbox9079
@jemsbox9079 2 месяца назад
Mole first of all ithoru rogamalla .... Ntr monum ADHD und... Therapy Anu cheyyunnath treatment alla .. paranj paranj mansika rogamakkarud ithine...
@hymavathichungath1758
@hymavathichungath1758 2 месяца назад
❤ Nice
@SIDxCHANDHU
@SIDxCHANDHU 2 месяца назад
This is what Adhil unais hussain said before in his video about jasmine jaffar Bigboss
@iamm947
@iamm947 2 месяца назад
There are many types of ADHD and this is one among them.
@georgephilip1966
@georgephilip1966 2 месяца назад
Mobile usage aggravates this.
@muhammedsali7252
@muhammedsali7252 2 месяца назад
അപ്പൊ എന്റെ അസുഖത്തിനുള്ള പേര് കിട്ടി
Далее
Будзек и рецепт🐝
00:25
Просмотров 144 тыс.