Тёмный
No video :(

എന്താണ് ശബരിമലയിലെ മകരവിളക്ക് ? | What is Makaravilakku in Sabarimala? | Sharath. A. Haridasan 

The 18 Steps
Подписаться 60 тыс.
Просмотров 18 тыс.
50% 1

'സ്വാമിയുടെ മകരവിളക്ക്'
ശരത്.എ.ഹരിദാസൻ
Audio Recording
ജനുവരി 14, 2024
'Swami's Makaravilakku'
Sharath. A. Haridasan
Audio Recording
January 14, 2024
-------------------------------------------------------
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashf...
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Опубликовано:

 

12 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@The18Steps
@The18Steps 7 месяцев назад
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
@priyasasi4928
@priyasasi4928 7 месяцев назад
നമസ്തേ ശരത് സാർ ഇതിനുമുമ്പുള്ള പ്രഭാഷണത്തിൽ അയ്യപ്പസ്വാമിയെ കുറിച്ച് ഒരു വീഡിയോ ഇടുമോ എന്ന് കമന്റ് ഇടണം എന്ന് വിചാരിച്ചതായിരുന്നു പക്ഷേ ഞാൻ കമന്റ് ഇട്ടില്ല ഇന്ന് മകരവിളക്കിനെ കുറിച്ചുള്ള ഈ പ്രഭാഷണം യൂട്യൂബിൽ കണ്ടപ്പോൾ സന്തോഷം തോന്നി നന്ദി ശരത് ജി
@sreejavaikkath2426
@sreejavaikkath2426 7 месяцев назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🌹🙏🏻 ശരത് ഏട്ടാ പ്രണാമം 🌹🌹🙏🏻മനസ്സും കണ്ണും നിറഞ്ഞ് തുളുമ്പി. . ഇനിയും അയ്യപ്പ സ്വാമി യെ പറ്റി കേൾക്കാൻ ആഗ്രഹം ഉണ്ട്. 🌹🌹🌹🙏🏻🌹
@krishnakumari2613
@krishnakumari2613 7 месяцев назад
ഒത്തിരി കാര്യം മനസിലാക്കാൻ സാധിച്ചു.. ശരത് ജി ക്ക്‌ 100 കോടി നമസ്കാരം 🙏🙏🙏🙏🙏
@geethakuttiyil2482
@geethakuttiyil2482 7 месяцев назад
ഭഗവാന്റെ അനുഗ്രഹത്താൽ അങ്ങയിലൂടെ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഇനിയും പറഞ്ഞുതരാൻ ഗുരുവായൂരപ്പൻ അങ്ങേക്ക് കഴിവും ആരോഗ്യവും തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾
@kamalasanank4281
@kamalasanank4281 7 месяцев назад
Valarenalla.prabhashanam.I.remember.my.father.going.to.Sabarimala.from.1956.when.I.was.5.yrs.Thank.U.Sarath.Nirmala.
@kamalasanank4281
@kamalasanank4281 6 месяцев назад
My.father.mix.SabarimalaNey.with.jagarin.cofee.and.gave.us.in.the.early.morning.when.we.began.to.study.Now.I.remember.that.Thank.U.Sarath.Nirmala.
@leelaramachandran6770
@leelaramachandran6770 7 месяцев назад
Swaamy Saranam
@jayasreen9787
@jayasreen9787 7 месяцев назад
സർ നമസ്കാരം ഇതു കേട്ടപ്പോൾ മനസ്സിലായത് മകര സംക്രമം മുതൽ ഉത്സവം കഴിയുന്നതു വരെ അയ്യപ്പൻ സർവ്വാഭരണ വിഭൂഷിതനായി ഭാര്യമാരോടൊപ്പം ലൗകികന്മാർക്ക് തികച്ചും ലൗകികമായ ദർശനം നൽകുന്നു, അല്ലാതെ യോഗിയായിട്ടോ നൈഷ്ഠിക ബ്രഹ്മചാരിയായിട്ടോ അല്ല. പ്രത്യേകിച്ചും ശബരിമല ദർശനം സന്താനത്തിനും കുടുംബ ഐശ്വര്യത്തിനും നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്. തീർച്ചയായും കഠിന വ്രതത്തിലൂടെ കടന്നു വരുന്ന ഏതൊരു ഭകർക്കും മകരജ്യോതി ദർശനം ആത്മസാക്ഷാത്കാരത്തിൻ്റെ അനുഭൂതിയാണ് നിമിഷനേരത്തേക്കേങ്കിലും നൽകുന്നത്. പഴയ കാലത്തെ കഠിനമായ കാനന പാതയിലൂടെയുള സുരക്ഷിതമല്ലാത്ത യാത്രയും 41 ദിവസത്തെ വ്രതവും ആയിരക്കണം യുവതികൾ പോകാതിരുന്നതിൻ്റെ കാരണം. എല്ലാവർക്കും മകരസംക്രാന്തി ആശംസകൾ 🙏
@Parvathi-cc7ct
@Parvathi-cc7ct 7 месяцев назад
🙏🙏❤️❤️Swamiye Sharanam 🙏Ayyappa 🙏🙏 Namaskkarikkunnu Bhagavane ...🙏Namaskkarikkunnu Sharath Sir🙏🙏,Valare Santhosham Guruvayurappa ❤Abhinandanangal Sir❤❤
@sandhyamahadevanprshospita5129
@sandhyamahadevanprshospita5129 7 месяцев назад
Ponnu Guruvayurappa .... Shareth Sir, what a New Years Gift ! Yet another video upload.... This is going to make my Sunday a happy and blessed day....What a pleasant surprise.. Many many namaskaarams to you, Sir...
@gourips2843
@gourips2843 7 месяцев назад
കുന്നത്തുനാട് താലൂക്ക് എറണാകുളം ജില്ലയിലാണ്. എന്റെ ജന്മഗൃഹം കുന്നത്തുനാട് താലൂക്കിലാണ്
@sandeepm7035
@sandeepm7035 7 месяцев назад
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@priyasurendran
@priyasurendran 7 месяцев назад
അങ്കമാലിക് അടുത്ത് മഞ്ഞപ്ര നടുവട്ടം ഉണ്ട് ഗുരുജി 🙏
@salilakumary1697
@salilakumary1697 7 месяцев назад
ഹരേകൃഷ്ണ സ്വാമിയേ ശരണമയ്യപ്പാ നമസ്കാരം ശരത്ജി
@kalajagopalakrishnan2917
@kalajagopalakrishnan2917 7 месяцев назад
🙏🏼🪔🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🌿🌷🙏🏼 സ്വാമിയേ ശരണമയ്യപ്പ മകരവിളക്കിന് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഗുരുജിക്ക് നമസ്കാരം
@varunvarun4742
@varunvarun4742 7 месяцев назад
സ്വാമി ശരണം
@muraliom3764
@muraliom3764 7 месяцев назад
🙏🙏🙏
@SajimonAs-pg3ht
@SajimonAs-pg3ht 7 месяцев назад
സ്വാമി ശരണം..
@radhikashyam2074
@radhikashyam2074 7 месяцев назад
അയ്യപ്പാ ശരണം 🙏🙏 അയ്യപ്പാ ശരണം 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
@sumithpillai9135
@sumithpillai9135 6 месяцев назад
Swamiye sharanam Ayyappa 🙏
@suseelarajan6215
@suseelarajan6215 7 месяцев назад
സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏🔥🔥❤️🔥🔥🙏🙏🔥🔥
@krishnakumar-dl4jh
@krishnakumar-dl4jh 7 месяцев назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏 സ്വാമിയേ ശരണമയ്യ പ്പാ 🙏
@priyasurendran3025
@priyasurendran3025 7 месяцев назад
സ്വാമി ശരണം 🙏🙏
@bindusreekumar5628
@bindusreekumar5628 7 месяцев назад
സ്വാമിയേ ശരണമയ്യപ്പാ.......
@sreejajayan9291
@sreejajayan9291 7 месяцев назад
🙏സ്വാമിയെ ശരണം അയ്യപ്പ 🙏
@remanikuttyammapankajakshi2406
@remanikuttyammapankajakshi2406 7 месяцев назад
Swamiya saranamAyyappa🙏🙏🙏
@rugminimohan2036
@rugminimohan2036 7 месяцев назад
Swamiye saranamayappa 🙏🌹🌿🌹🌿🌹🌿🌹🌷🌿🌷🌿🌷🙏
@anithak7325
@anithak7325 7 месяцев назад
സ്വാമിയേ ശരണം ആയപ്പാ 🙏🏻🙏🏻🙏🏻🙏🏻🕉️🕉️💐🪷
@shimnakaliyath6395
@shimnakaliyath6395 7 месяцев назад
ഹരിഹര സുതനെ ശരണം പൊന്നയ്യപ്പാ 🙏🙏🙏🙏 നമസ്തെ ശരത്ജി 🙏 ഇത് കേൾക്കാൻ ഉള്ള ഭാഗ്യം തന്നല്ലോ ഗുരുവായൂരപ്പാ 🙏🙏🙏
@princybiju1159
@princybiju1159 7 месяцев назад
Namaskaram sir 🙏🏻 🙏 🙏🏻 Swamiyeee Saranamayyappa 🙏🏻🙏🏻🙏🏻
@anitharamachandran4250
@anitharamachandran4250 7 месяцев назад
ഹരിഹരസുതനാനന്ദ ചിത്തനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏 മഞ്ഞപ്ര അയ്യപ്പ സ്വാമി ക്ഷേത്രത്തെപറ്റി നേരത്തെ വായിച്ചിട്ടുണ്ട് സർ പറഞ്ഞപ്പോഴാണ് അവിടുത്തെ മഹത്വം മനസ്സിലായത് 🙏
@sheejapradeep5342
@sheejapradeep5342 7 месяцев назад
സ്വാമിയേ ശരണമയ്യപ്പാ🎉🎉 ഒരു പാട് സന്തോഷം ഇതെല്ലാം കേൾക്കാൻ കഴിഞ്ഞതിൽ ആത്മജ്ഞാനിയായ ശരത് ജിക്ക് പ്രണാമം🎉🎉🎉🎉❤
@radhapk1688
@radhapk1688 7 месяцев назад
Swami ye saranamayyappa❤❤❤
@gayathrisikhamani7707
@gayathrisikhamani7707 7 месяцев назад
At my age of 63 and my husband 70'we went to sabarimala, and had a great experience almost, though not so intense like Kesavan pillai. Well explained. Thank you so much
@valsalasasikumar851
@valsalasasikumar851 7 месяцев назад
Swami saranam Pranamam guro
@indirababu1699
@indirababu1699 7 месяцев назад
നമസ്തേ ശരത് സാർ🌹🌹🌹
@reshmar1166
@reshmar1166 7 месяцев назад
അയ്യപ്പാ സ്വാമി ശരണം
@AdithyaNandakumar-rb8ww
@AdithyaNandakumar-rb8ww 7 месяцев назад
Swamiyee Saranamayyappaa
@ramanimaruthur4264
@ramanimaruthur4264 7 месяцев назад
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@sreejashivadasan8661
@sreejashivadasan8661 7 месяцев назад
സ്വാമിയേ ശരണം അയ്യപ്പാ
@UshaKumari-me2km
@UshaKumari-me2km 7 месяцев назад
സ്വാമി ശരണം 🙏🙏🙏🙏
@thankamanythankamany3492
@thankamanythankamany3492 7 месяцев назад
Swamiye saranamayyappa🙏 Hariharasuthanayyanayyappa swamiye saranamayyappa 🙏
@sreelathamurali6846
@sreelathamurali6846 7 месяцев назад
Swamiye saranamayyappa,ponnu guruvayurappa saranam
@ashoknair529
@ashoknair529 7 месяцев назад
Swami Sharanam.. Sree Gurubhyo Namaha...
@souparnikasunil5632
@souparnikasunil5632 7 месяцев назад
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏
@nirmalak2401
@nirmalak2401 7 месяцев назад
Swami saranam
@naliniks1657
@naliniks1657 7 месяцев назад
Swamiyae saranam Aiyappa 🙏🌹🙏
@adyazzfunzz2196
@adyazzfunzz2196 7 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@user-dy2vr1qo7z
@user-dy2vr1qo7z 7 месяцев назад
Swami Saranam 🙏🙏🙏
@nithyaraj2146
@nithyaraj2146 7 месяцев назад
🙏🙏🙏Swami sharanam 🙏🙏🙏🙏
@lekshmyammal7070
@lekshmyammal7070 7 месяцев назад
സ്വാമി ശരണം.
@reenakp9526
@reenakp9526 7 месяцев назад
സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻
@vijikutty481
@vijikutty481 7 месяцев назад
Swamiye Sharanamayappa... 🙏🏻🌹🌹🙏🏻
@rajirenjith2546
@rajirenjith2546 7 месяцев назад
Swamiye saranam ayyappa
@priyathandassery8832
@priyathandassery8832 7 месяцев назад
Swamiye saranam ❤
@ushar7465
@ushar7465 7 месяцев назад
Happy to hear about Ayappa swamy on this magaravillaku Day.
@premnair1973
@premnair1973 7 месяцев назад
Swamiye saranam ayyappa......!
@naliniks1657
@naliniks1657 7 месяцев назад
Nice to hear this today 🙏അയ്യപ്പാ ശരണം 🙏🌹🙏
@hariprasad391
@hariprasad391 7 месяцев назад
ഓം സ്വാമിയേ ശരണമയ്യപ്പ 🙏🙏☘️☘️💙💙
@renjusudheer233
@renjusudheer233 7 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏
@unnikrishnanunnikrishnan4544
@unnikrishnanunnikrishnan4544 7 месяцев назад
Hare Krishna
@ayushsubash4336
@ayushsubash4336 7 месяцев назад
സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏
@rejaniambily8437
@rejaniambily8437 7 месяцев назад
🙏ഹരേകൃഷ്ണ ❤️🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏
@anagha6217
@anagha6217 7 месяцев назад
❤❤❤
@nivedinidathan3207
@nivedinidathan3207 7 месяцев назад
swamiye sharanamayyappa🙏🙏🙏
@sujathacv5449
@sujathacv5449 7 месяцев назад
Nallu arivum anubhootbi kitti, thank u sarath sir, easwsranugraham theerachayum kittum, Swami saranam
@user-wu9cl5nm2r
@user-wu9cl5nm2r 7 месяцев назад
🙏🙏🙏 thank
@user-Nik-Wintermystic
@user-Nik-Wintermystic 7 месяцев назад
Swamiye Sharanam Ayappa... Sharath Sir, mumbu evideyo vayichu kettathanu Ayappan allenkil shasthavu sri lalitha deviyude sahsradala pathmathile oru shakthiyanennum a shakthiye kandu athu thangalude makanayi venamennu shiva bhagavanum vishnum bhaghavanum agrahichath anennum pinnedu shiva mohini suthnayi pirannathanennum. Sirnu ee kathaya kurichu detailayi ariyumenkil dayavayi paranju tharika aduth ayappa swamiye sambhandicha speechil.
@krishnakumari2613
@krishnakumari2613 7 месяцев назад
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏
@padmakumary9908
@padmakumary9908 7 месяцев назад
Swami sarenem 🙏🙏🙏
@narayananmaruthasseri5613
@narayananmaruthasseri5613 7 месяцев назад
@harshanpadmanabhan8854
@harshanpadmanabhan8854 7 месяцев назад
സ്വാമി ശരണം ❤❤❤
@geetha6079
@geetha6079 7 месяцев назад
Swamiyae. Saranamayyappa.
@geetha6079
@geetha6079 7 месяцев назад
@Rajitaaa
@Rajitaaa 7 месяцев назад
സ്വാമിയേ ശരണമയ്യപ്പാ
@sujanapriyesh
@sujanapriyesh 7 месяцев назад
swamiye saranam ayappa 🙏
@AdithyaNandakumar-rb8ww
@AdithyaNandakumar-rb8ww 7 месяцев назад
Swamiyee Saranam 🙏🙏🙏
@jeenavaman9398
@jeenavaman9398 7 месяцев назад
Hari OM 🙏 Swami Sharanam Ponnu Ayyappa 🙏 As always .the voice, the narration , the specific explanations shared through Sharath Sir ....we offer our thanks 🙏🙏again and again at your lotus feet bhagavan. . Whatever it may be the geographical state of a place or the astronomical facts the divinity in Sabarimala is beyond words. This video is truly the prasadam we received on this auspicious day of Makaravilakku .🙏 The lines ' .... early days females with prayers and expectations for their males to reach safely back from Sabarimala still echoes in my ears. I recall the same which I heard from my grandparents 🙏 Narayana Narayana 🙏
@lalimacm1254
@lalimacm1254 7 месяцев назад
സ്വാമിയേ ശരണമയ്യപ്പാ... 🙏🙏🙏🙏🙏🙏
@binulalsi6632
@binulalsi6632 7 месяцев назад
🙏🙏🙏സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@ashapmani4505
@ashapmani4505 7 месяцев назад
നമസ്കാരം sir
@vasanthim4670
@vasanthim4670 7 месяцев назад
🙏
@rajithavasu1175
@rajithavasu1175 7 месяцев назад
നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏
@shanmugadasr7349
@shanmugadasr7349 7 месяцев назад
സ്വാമിയേ ശരണമയ്യപ്പ 🙏
@anitavinod31
@anitavinod31 7 месяцев назад
Swami Sharanam 🙏 Each and every custom and tradition our religious culture is associated with has such deep rooted meaning, purpose and purifying essence! Blessed to be able to understand and appreciate the importance of Makara Vilakku fully through this Punya Prabhashanam 🙏 Thank you Sarath Ji and the 18 Steps channel 🙏
@Maya-fl4cl
@Maya-fl4cl 6 месяцев назад
🙏🙏🙏🙏
@sathisomasekharan3365
@sathisomasekharan3365 7 месяцев назад
സ്വാമിയേ ശരണമയ്യപ്പാ 🙏❤️
@ranjusuresh2845
@ranjusuresh2845 6 месяцев назад
🙏🏽🙏🏽
@radheshs8836
@radheshs8836 7 месяцев назад
Thank you sir
@ayushsubash4336
@ayushsubash4336 7 месяцев назад
അയോധ്യ , അതിന്റെ ചരിത്രം, അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ
@65rajni
@65rajni 7 месяцев назад
Thank you🙏
@sugunaambat221
@sugunaambat221 7 месяцев назад
Thank you very much for the very good information about Makara vilakku.🙏🏻
@user-wp9hc8jh3u
@user-wp9hc8jh3u 7 месяцев назад
Hare krishna
@girijaj1034
@girijaj1034 7 месяцев назад
Hare krishna 🙏 ♥️
@user-jx4dk3lj7i
@user-jx4dk3lj7i 7 месяцев назад
🙏🙏🙏🙏🙏
@user-ph1uz4oj4k
@user-ph1uz4oj4k 6 месяцев назад
Makaravilakku ashamsakal Swamiye Saranam Ayyappa....
@sulochanapk1157
@sulochanapk1157 7 месяцев назад
Radheshyam radheshyam namasthe ❤
@KeralaVlog8
@KeralaVlog8 7 месяцев назад
നന്ദി ❤️❤️❤️🙏🙏🙏
@kings6365
@kings6365 7 месяцев назад
Namaste🙏🙏
@naveenanaveenakk6088
@naveenanaveenakk6088 7 месяцев назад
സർ... മാളികപ്പുറത്തമ്മ ഒരിക്കലും പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല എന്നല്ലേ.... അവിടെ മണിമണ്ഡപത്തിൽ പൂജ കർമ്മങ്ങൾ ചെയ്യുന്ന കുന്നക്കാട്ട് കുടുംബത്തിലെ രതീഷ് അയ്യപ്പ പണിക്കർ പറയുന്നത്..... എന്താണ് sir വാസ്തവം....
@STORYTaylorXx
@STORYTaylorXx 7 месяцев назад
അത് പുറത്തേക്ക് വരുന്നില്ല.
@akhilmannurmadam660
@akhilmannurmadam660 7 месяцев назад
Yes, that's my understanding too.. Please clarify this point.
Далее
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 1,5 млн