VK Adarsh is an engineer-turned-banker and writer, currently working as a Senior Manager(Technical) at Union Bank of India MY CHANNEL SUPPORT / ebadurahmantech
വളരെ ഉപകാരപ്രദം ആയി . പിന്നെ താങ്കൾ വിഷയം അവതരിപ്പിയ്ക്കുന്ന രീതിയും മികച്ച നിലവാരം പുലർത്തുന്നു. എഴുത്തും, വായനയും അറിയാത്തവർ പോലും ' മുറി ഇംഗ്ലീഷ് ' പറഞ്ഞ് കേൾവിക്കാരെ വെറുപ്പിയ്ക്കുമ്പോൾ മാതൃഭാഷ നന്നായി ഉപയോഗിയ്ക്കുന്ന താങ്കൾ വ്യത്യസ്തനാകുന്നു . നന്ദി .
Mr. Adarsh, You have not explained about basics of scoring. Means how much will loose on account of Substandard / Doubtful/ Loss assets, how much will loose on account of Suit filed/ written off status, how much is the loss of points wet. period /amount of NPA /write office Suit amount etc. Further, there you have not mentioned about Income level/ repaying capacity of the personm.
we do not find any records of your credit information in the TransUnion CIBIL Database I get a mail when i check my cibil .what it means ..??pls Thank u sir
Sir njan ithuvare loan eduthittilla IPO njan oru bike edukkan povukayanu so sibil prashanamavumo... Nte kayyil salary certificate Illa appol loan kittan budhimuttavuo
Sir ente score 766 aanu pakshe enik oru suite file cheithath kaanikkunnath kond loan vere edukan kazhiunnilla 2 kollamayi enik loan onnummilla suite file cheithitullath close cheithathanu ath clear aavan enthu cheyyanam
Sir nan oru pravasi aan.nan 2thavana IOB bankil loan edukkan vendi try cheythirunnu.avar chodicha Ella documents um ready aayirunnu.pakshe munpramanam ente kayyil ninnum nastapettirinnu.pakaram nan subregistrar officil ninnnum fee adachu certified copy vangi kondu poyi.last moment il IOB legal advisor paranju athu pattillaann.nan enthaan cheyyendath.orupad enne nadathichitt we oru kaaranam paranju loan thannilla.nan enthaan cheyyendath.2thavana salary certificate vangi embosiyil kondu poyi attest cheytha paisayum poyi kitti.pls give solution for this
Very useful video . I asked my bank to get a print of my cibil code calculation ( which they did while applying for house loan )- they said they are not allowed to do so. What do you say ?
അത് അവർക്ക് നൽകാവുന്നതേയുള്ളൂ. നിങ്ങളിൽ നിന്ന് അതിനുള്ള പണം അവർ ഈടാക്കിയിട്ടുണ്ട് മിക്കവാറും, അപ്പോൾ വേണമെന്ന് പറയാം. ഇല്ലെങ്കിൽ എഴുതി തന്നെ ചോദിക്കുക.
ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പേഴ്സണല്‍ ലോണെടുത്തിരുന്നു. അത് കാലാവധി കഴിഞ്ഞ് സെറ്റില്‍ ചെയ്തു. ഇതിനാല്‍ അത്തരം ഒരു രേഖപ്പെടുത്തല്‍ സിബില്‍ സ്ക്കോറില്‍ വരുന്നു. പുതിയതായി മുദ്ര ലോണെടുക്കാന്‍ ഇത് തടസമാണെന്ന് മാനേജര്‍ പറയുന്നു. ശരിയാണോ
Cibil score ഉം training account ഉം തമ്മിൽ ബന്ധമുണ്ടോ? Jeojit ൽ രണ്ട് SIP എടുത്തിരുന്നു. ഇത് വർഷങ്ങളായി അടയ്ക്കാറില്ല. എല്ലാ മാസവും rejection മെസ്സേജ് വരാറുണ്ട്. ഇത് cibil score നെ ബാധിക്കുമോ?
I checked my cibil score and it says We are unable to locate your information in our records. CIBIL maintains credit data of individuals as submitted by Credit Institutions. Based on the information you have provided during enrollment, we could not locate your credit data in our records. What does it means?
Thanks you so much for the information. I am using a credit card for about 8 months. I use credit card for most of my purchases since I got my card. But when I check my CIBIL score,it says my credit information is not available. Is there any time period or any other particular criteria to have a CIBIL score? Please help.
ആ കാർഡ് സ്വന്തം പേരിൽ ആണെങ്കിൽ ഒരു പക്ഷെ അത് കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതാകാം കാരണം. ഇങ്ങനെ റിപ്ലെ വന്നത് ദോഷകരമായി ബാധിക്കാൻ സാധ്യത ഇല്ല. താങ്കളുടെ പാൻ കാർഡ് നമ്പർ ഈ ക്രെഡിറ്റ് കാർഡിൽ രേഖപ്പെടുത്തപ്പെട്ടിട്ടൂണ്ടൊ എന്ന് ക്രെഡിറ്റ് കാർഡ് കസ്റ്റമർ കെയർ വഴി അന്വേഷിക്കുക.
Sir njan oru account federal bankil edutu adh pinneed use cheydhilla . also vere oru ac koode vere branchil ninnum eduthu appo pazhaya account use cheyyathadhukond cibil score kurayumo?
ഞാൻ emi യിൽ ഒരു വണ്ടി എടുത്തു അത് അമ്മയുടെ ബാങ്ക് അകൗണ്ട് വച്ചാണ് എടുത്തത്. അതിൽ കുറച്ചു മുടക്കം വന്നിരുന്നു. എനിക്ക് ഇപ്പോൾ എന്റെ ബാങ്ക് അകൗണ്ട് ഉപയോഗിച്ചു വേറെ ഒരു ലോണിന് അപേക്ഷിക്കാൻ സാധിക്കുമോ?
Sir ഞാൻ ഒരു ഹോം ലോൺ എടുക്കാൻ നോക്കി documents ഉം കൊടുത്തു documents ചെക്ക് ചെയ്തപ്പോൾ തരാൻ പറ്റില്ല എന്ന് പറഞ്ഞു അതിനു വാക്കിൽ ഫീസ് ആയിട്ടു 2500 രൂപ അടച്ചാലേ documents തിരിച്ചു കിട്ടൂ ഇതിനെ കുറിച്ച് ഒന്ന് പറയമോ
One financial institution "Fullerton" is updated in credit record in CIBIL only and not updating in other credit buros Experian, Equifax and Crifmaks . Where can I complaint against Fullerton credit company ? RBI or any other autority ? Also credit beuro Experian do not give my report or not alow logging for report . Where Can I complaint againist Credit buro Experian ? RBI or any other autority ? I am facing this problem last 3 months . Please send me Adarsh contact number or email id to discuss
Cibil score eppozhum freeyayi kanan pattunnathe ulloo... its not a Herculean. . Make an account in cibil site and u can always check it. Not once in a year. feel free to contact for any help
Sir njan cibil nokkiyappol NA ennu kanikkunnu , score onnum illa , enthu kondaanu angane , oru loan um undu ,veroru loan nu guarantee um aanu njan , pls reply