*WEBINAR ON THE TOPIC ROLE OF CIVIL ENGINEERS....* നിങ്ങൾ സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞവരാണോ? ജോലി തേടി പോകുമ്പോൾ എക്സ്പീരിയൻസ് ഉണ്ടോ എന്ന ചോദ്യം നിങ്ങളെ അലട്ടുന്നുവോ? സിവിൽ കഴിഞ്ഞ് ഇനി എന്ത്? എങ്ങനെ ഒരു ഇന്റർവ്യൂ ഫെയ്‌സ് ചെയ്യണം? എന്നിങ്ങനെ നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കായും നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും, കൂടാതെ TDLC യിൽ നിങ്ങൾക്കുള്ള അവസരങ്ങളെപ്പറ്റി അറിയുന്നതിനും ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്ന സൗജന്യ WEBINAR ൽ പങ്കെടുക്കൂ..... *Date:29-07-2021* *Time:11am* WEBINAR SESSION ൽ പങ്കെടുക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൂ.... forms.gle/dVgna5fGbnrEkZvcA *TDLC* - യെ കുറിച്ച് അറിയുന്നതിനായി www.tdlccs.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക കൂടുതൽ വിവരങ്ങൾക്ക് *Placement Officer* *TDLC Skill Development Academy* *KONCHERI ROAD* *M.G KAVU* *THIROOR-THRISSUR-680581* *Contact :7594077782* *:7594077784*
Nhan 13 year nu mumb civil engineering 2 year course complete cheythathanu…first class oodu koodi pass aayathanu…..ippo enikk veendum ee field lekk iranganamennund…. Nhan ini engane aanu thudangendath ennu onnu paranhu thatumo… please😢aarenkilum onnu paranhu tharumo
Hi What kind of teaching position jobs are available for female civil engineers in schools? Here I would like to know only the positions, e.g., Engineering Graphics Teacher.
Sir... njan ippol plus two science kayinju.... next ee course nokkunnund.... njan ith padich kayinjal enikk foreign countries il work cheyyan pattumo?.... i mean scope ulla job aano.... pls replay sir
@@chandravlogs4688 no ..Oru nirbhandom ila,,I am a civil graduate ..Oru btech degree kayyul irikum..if you are interested in drawings..Interor desiggn field,after btech chyan patum,or try for govnt jobs
@@Rieeee1098 hi enikk environmental engineering aan interst but keralathil btech illa athin so civil/ chemical eduthitt pokan patto?? ithin scope undo abroad okka?