മറ്റു ജോലി പോലെയല്ല IT ,എന്നും പഠിച്ചു കൊണ്ടേ ഇരിക്കണം ,, IT ജോലിയിൽ പൊതുവായി കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങൾ കണ്ണ് കേടാകുന്നു ,മുടി നരക്കുന്നു ,നട്ടെല്ല് വളയുന്നു ,LUMBAR ഡിസ്ക് ഡീജനെറേഷൻ ,കഴുത്തില്‍ ഡിസ്ക് കേടാകുന്നു,ഹെര്ണിയറ്റഡ് ഡിസ്ക് ,ഉറക്കക്കുറവ് ,കുടവയര്‍ ,,കസേരയിൽ ഇരുന്നു ഇരുന്നു ഡ്യബെറ്റിക്സ് ,കൊളസ്ട്രോൾ ,ഹൃദയസംബന രോഗങ്ങൾ വരാം ,ദയവായി ഞായർ ,ശെനി ദിവസങ്ങളിൽ ജോലി ചെയ്യരുത് ,,ഓഫീസിൽ ടൈം കഴിഞ്ഞും ഇരിക്കരുത് ,,.കൂടുതൽ നേരം ഇരുന്നു ജോലിചെയ്യരുതു് ,,ഇടക്കിടെ എഴുന്നേൽക്കുക,,നല്ല സാലറി വാങ്ങുക,പത്തു വര്‍ഷം കഴിഞ്ഞാൽ ഈ അടിമ പണി വിട്ടു സ്വന്തമായി വേറെ ബിസിനസ് തുടങ്ങുക .ആരോഗ്യമാണ് സമ്പത്തു .