Dear friends, VHSE agriculture.. കഴിഞ്ഞവർക് 6 seat, reservation und, Diploma agriculture kazhinjavark 10 seat reservation und, farmers nte മക്കൾ k reservation und... 👈 eth.. കുറെ പേർക് ഒന്നും അറിയില്ല, എനിക്കും അറിയില്ല യിരുന്നു,... keam prospects നനായി വായിക്കുക, അതിൽ എല്ലാം ഇത് പറയുന്നു ഉണ്ട്, Agriculture... ആണ് നിങ്ങൾടെ ലക്ഷ്യം എങ്കിൽ VHSE.. agriculture padichoo... Neet ezhuty keam.. list lek വരുമ്പോ 6 സീറ്റ്.. vhse കഴിഞ്ഞവർക് ഉണ്ട്. Biology science പഠിക്കുന്ന തിനേക്കാൾ നല്ലത് ആണ്,. ഞാൻ ഒരു bsc. Agriculture student anu,.. vhse reservation il admission kitiyathanu enik. Icar il ee reservation kitilla.. only in keam.. neet kude ezhuthanam✌️😃
Sir , bsc.agriculture kau mannuthy ൽ admission കിട്ടാൻ ICAR നിർബന്ധം ആണോ .KEAM , NEET exam മാത്രം എഴുതിയാൽ കേരളത്തിൽ AGRI.കിട്ടില്ലേ .കേരളത്തിന് പുറത്തു പഠിക്കാൻ മാത്രം ആണോ ICAR EXAM നിർബന്ധം ആയും എഴുതേണ്ടത്