Тёмный

എന്താനന്ദം എനിക്കെന്താനന്ദം | enthanaandam enikkenthaanandam | Zionsingers Vennikulam | 

Zion singers
Подписаться 17 тыс.
Просмотров 68 тыс.
50% 1

എന്താനന്ദം എനിക്കെന്താനന്ദം
പ്രിയ യേശുവിൻ കൂടെയുള്ള വാസം
ചിന്താതീതം അതു മനോഹരം
എന്തു സന്തോഷമാം പുതുജീവിതം
സന്താപമേറുമീലോകെ ഞാനാകിലും
സാന്ത്വനം തരും ശുഭം
1 ഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭം
വിശ്വാസ കാൽ ചുവടിലത്രേ
തന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നും
ഒന്നിനും മുട്ടില്ലാത്തവണ്ണം
ആശയ്ക്കെതിരായ് ആശയോടെ
വിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;-
2 ആരുവെറുത്താലും ആരു ചെറുത്താലും
കാര്യമില്ലെന്നുള്ളം ചൊല്ലുന്നു
കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും
കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർ
കൂട്ടത്തോടെ വിട്ടുപോയെന്നാലും
കൂട്ടായ് യേശു എനിക്കുള്ളതാൽ;-
3 ആരു സഹായിക്കും ആരു സംരക്ഷിക്കും
എന്നുള്ള ഭീതി എനിക്കില്ല
തീരെ ബലഹീനനായ് കിടന്നാലും
ചാരും ഞാനേശുവിന്റെ മാർവ്വിൽ
എത്തും സഹായമത്യത്ഭുതമാം വിധം
തൊട്ടു സുഖപ്പ‍െടുത്തും;-
4 ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർ
ക്രിസ്തനെ വിട്ടു പോയീടുമോ
സുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽ
വ്യർത്ഥരായ് തീരുന്നതെന്തിനായ്
കർത്തനാമേശുവോടൊത്തു നടക്കുകിൽ
നിത്യാനന്ദം ലഭ്യമേ;-

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@rajanabraham9540
@rajanabraham9540 3 года назад
Amen hallelujah sthotram
@raphellonappan4464
@raphellonappan4464 Месяц назад
Very good song
@mariammak.v4273
@mariammak.v4273 Год назад
Beautiful singing.May God Almighty bless Zion Singers.
@minithomas5316
@minithomas5316 2 года назад
🙏🙏🙏
@molammathankachan970
@molammathankachan970 2 года назад
🙏🙏🙏🙏🙏💟
@anuvarghesechackoanil1006
@anuvarghesechackoanil1006 3 года назад
@Nice song💯💯💯👍👍👍👍🎉🎉🎉🎉
@catvloggaming5129
@catvloggaming5129 2 года назад
Amen
@rejisamuel4198
@rejisamuel4198 Год назад
Great song 👍👍👍
@sensonsjd8614
@sensonsjd8614 Год назад
Beautiful ❤️❤️
@pvmurugan7663
@pvmurugan7663 2 года назад
Thangs, to,. God., god, is, great. Amen.
@LaluPampady
@LaluPampady 3 года назад
Blessed..
@josephpk3154
@josephpk3154 2 года назад
Good...
@rj-cm2jv
@rj-cm2jv 3 месяца назад
👍🏻👍🏻👍🏻👍🏻👍🏻
@laranceroy920
@laranceroy920 3 года назад
Praise the Lord amen amen hallaluya God bless you pastar Lawrence Gomez Korea 🇰🇷
@ashareju3176
@ashareju3176 3 года назад
Nalla pattu. Onnum kanditalla en jeevitharambam vishvasa kalchuvadil athrae. 🙏🙏🙏enthu arthamulla pattu. God bless you all 💓💓💓👍👍👏👏👏inium inium nalla pattukal paduvan Dhaivam sahaikattae
@mathewthomas450
@mathewthomas450 3 года назад
Yes amen thank God 🙏🙏🙏
@immanuelvoice4364
@immanuelvoice4364 3 года назад
ഓരോ ഗാനം കഴിയുന്തോറും zion singers ജനഹൃദയങ്ങളിൽ തനതായ ഗാനശൈലിയോടെ നിങ്ങളുടേതായ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നു.. വീണ്ടുമൊരു അതിമനോഹരഗാനം മനോഹരമായി തന്നെ പാടിയിരിക്കുന്നു... May God bless this entire band... All love, prayers and support from Immanuel Voice❤❤❤... God Bless You dear ones... And May God use u more❤❤
@babuthekavazhiyil3946
@babuthekavazhiyil3946 3 года назад
സൂപ്പർ ഹിറ്റ്‌ സോങ്,,, നന്നായി പാടി,,,, ആന്റി & ഏയ്ഞ്ചൽ 👌👌👌👌,,, babu,, dubai
@sarammajones8348
@sarammajones8348 2 года назад
Praise the Lord. God bless you all.
@donythomas2019
@donythomas2019 3 года назад
Muttom appachen s song
@justinjohn302
@justinjohn302 3 года назад
Good super 🥰🥰
@ansonmathew7247
@ansonmathew7247 3 года назад
Old is gold
@manojsanu7313
@manojsanu7313 3 года назад
God bless u.....😍😍😍
@varughesethomas8888
@varughesethomas8888 3 года назад
ഗുഡ് സോങ്ങ് സൂപ്പർ വീഡിയോ പ്രൈസ് ദ്ദേ ലോർഡ് 🙏ഗോഡ് Bless Your Family 🙏👍
@nb6420
@nb6420 3 года назад
❤️❤️❤️
@varghesesamuel7526
@varghesesamuel7526 3 года назад
Prise the Lord
@sujinnissi2414
@sujinnissi2414 3 года назад
Amen Hallelujah 👏
@mathewthomas450
@mathewthomas450 3 года назад
Glory glory amen
@jesudossc5372
@jesudossc5372 3 года назад
Super
@mathewthomas450
@mathewthomas450 3 года назад
Bless in the name of Jesus
@sherinanil3456
@sherinanil3456 3 года назад
Super 🙏😍
@johnsamuel5900
@johnsamuel5900 2 года назад
Praise the lord. God bless you all
@rejithomas5846
@rejithomas5846 3 года назад
Good!!God bless
@varghesethomas1429
@varghesethomas1429 3 года назад
Beautiful,
@jollybenny8826
@jollybenny8826 3 года назад
Good song... 👍
@donythomas2019
@donythomas2019 3 года назад
I don't know how many times I heard the song.while watching I am feeling the holy spirit moving.God bless this family and their team .
@godisgreat3387
@godisgreat3387 3 года назад
🙏🙏♥️♥️🌹🌹🙏🙏
@bijucarmelgeorge
@bijucarmelgeorge 3 года назад
Song of Hope! Good Singing!
@shibinalex7201
@shibinalex7201 3 года назад
Nice song
@Golgothamediatv
@Golgothamediatv 3 года назад
ഇടയ്ക്ക് kurech ഫാസ്റ്റ് സോംഗ് കൂടെ വേണം.
@mathewscvarghese4860
@mathewscvarghese4860 3 года назад
Superrrrr
@blesson-kunjumon
@blesson-kunjumon 3 года назад
Glory, Hallelujah, Amen👏👏👏
@johnsamuel5900
@johnsamuel5900 3 года назад
Praise the lord. Very good song.God bless you all
@gospeltoallnationsbyprince7010
@gospeltoallnationsbyprince7010 3 года назад
Song of Hope born out of tribulations... Beautiful lines of Ps. Muttam Varghese...fills heavenly presence.. marvelously sung. Glory to God
@manumathew6497
@manumathew6497 3 года назад
God bless you all
@ancyglory6108
@ancyglory6108 3 года назад
👌👌👌👌👌
@leyardsp4594
@leyardsp4594 3 года назад
Praise the Lord Hallelujah..
@babuthekavazhiyil3946
@babuthekavazhiyil3946 3 года назад
Blessed song,,,,, babu,, dubai
@ajithptrajithptr833
@ajithptrajithptr833 3 года назад
Amen 🙏💐
@philipjohn3323
@philipjohn3323 3 года назад
നല്ലപ്പാട്ട് നല്ലതായ് പാടി. God bless
@moseskumar3348
@moseskumar3348 3 года назад
The joy of the Lord is my strength. Good song. My prayers always. GBU
@binoypk1021
@binoypk1021 3 года назад
Blessed family
@stalinjohn893
@stalinjohn893 3 года назад
இந்த பாடல் யார் எழுதியது யாருடையது ரொம்ப நல்லா இருக்கு
@lijojose2779
@lijojose2779 3 года назад
Blessed family ❤️❤️❤️
@biginikoshy3429
@biginikoshy3429 3 года назад
Blessed song and singing!! God bless!!
@nissyoommen1200
@nissyoommen1200 3 года назад
💞💞💞
@jaisonmaydale5201
@jaisonmaydale5201 3 года назад
Glorious 🥰
@stalinjohn893
@stalinjohn893 3 года назад
பாடல் link send pl
@bindhukb8383
@bindhukb8383 2 года назад
Amen
@priyasantoproductions
@priyasantoproductions 3 года назад
❤️❤️
@shibinalex7201
@shibinalex7201 3 года назад
Blessed family
@saranyasarath9336
@saranyasarath9336 3 года назад
Amen
@rbtrolls939
@rbtrolls939 3 года назад
Amen
@themixolydian3870
@themixolydian3870 3 года назад
❤️❤️
Далее
这到底是怎么做到的 #路飞#海贼王
00:10
Просмотров 4,3 млн