Тёмный

എന്താ പാട്ട് !! They got National Award for this Same Tune | Puthooram 

Puthooram Channel
Подписаться 64 тыс.
Просмотров 96 тыс.
50% 1

#NationalAwards #SJanaki #KSChithra #Puthooram #Ragesh
Script, Editing & Narration: Ragesh ( / lifeofragesh )
Follow our Instagram page ( puthooramchanne...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
#ThrillRbyRagesh #Ningalkkariyamo #didyouknowfacts
Payalay Chunmun
Inji Idupazhaga
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
ThrillR by Ragesh
Puthooram

Кино

Опубликовано:

 

8 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@sree1968
@sree1968 4 месяца назад
ഇതിൽ മികച്ചത് ഏതെന്നു പറയാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല.. ജാനകിയമ്മയുടേത് തന്നെ 🙏🙏🙏
@prembhasp.b6605
@prembhasp.b6605 5 месяцев назад
തേവർ മകൻ എന്ന ചിത്രത്തിൽ ജാനകിയമ്മയും കമൽഹാസനും ചേർന്നു പാടിയ ഗാനത്തിൽ ജാനകിയമ്മ നൽകുന്ന എക്സ്പ്രഷൻസ് ആൻഡ് മോഡുലേഷൻസ്,,,,,, മറ്റൊരു ഗായികയ്ക്കും പകർന്നു നൽകാനാവില്ല..... കാരണം മറ്റൊരു ഗായികയും ചെന്ന് തൊടാൻ പോലും പറ്റാത്ത വിധത്തിൽ ജാനകിയമ്മ അന്ന് പാടി വച്ചിരിക്കുകയാണ്. ചിത്രം കണ്ടവർക്ക് മനസ്സിലാവും രേവതി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച്.... അതിന് തീർത്തും അനുയോജ്യമായ വിധത്തിൽ ജാനകിയമ്മ തന്റെ ഗാനം പാടിയിരിക്കുന്നു. ഒരേയൊരു ജാനകിയമ്മ.... മെലഡി ക്യൂൻ, ജാനകിയമ്മയ്ക്കുള്ള വിശേഷണങ്ങൾ പറഞ്ഞാൽ തീരില്ല....
@akhiljasmekhalamanas5826
@akhiljasmekhalamanas5826 5 месяцев назад
👍 താങ്കൾ എഴുതിയത്💯 ശതമാനം വാസ്തവം👏👏 സ്റ്റേജിൽ നിന്ന് കവിത ചൊല്ലുന്ന പോലെ എന്നൊക്കെപറഞ്ഞവർ ഇത് വായിച്ചിരിയ്കും എന്നു കരുതുന്നു
@nizuahmed3069
@nizuahmed3069 5 месяцев назад
Pakshe athinekkal manoharam kelkkan Hindhi song thanneyan
@jasminissac2338
@jasminissac2338 5 месяцев назад
Janakiamma padiyathanu super
@jacobjacob6334
@jacobjacob6334 4 месяца назад
​@@nizuahmed3069no. Avar ee pattinu pandu kittiyennariysthe award koduthatha....janaki ammas voice was real inner Tamil Nadu village feel...no.in Hindi the songs performance r good but artificial..ee didn't feel that village ...Tamil has soul whereas Hindi no soul...
@akhiljasmekhalamanas5826
@akhiljasmekhalamanas5826 6 месяцев назад
ചിത്ര ചേച്ചി ഗംഭിരമായ്പാടി ജാനകിയമ്മ പാട്ടിന് ജീവൻ നൽകി അതി ഗംഭീരമായ്പാടി❤
@asifsuperk6182
@asifsuperk6182 5 месяцев назад
ജാനകി അമ്മ നമുക്ക്‌ ചിന്തിക്കാന്‍ പറ്റാത്ത പ്രതിഭാസം തന്നെയാണ് ജാനകി അമ്മയെ പാട്ടില്‍ മറി കടക്കാന്‍ ഏതു ഭാഷയിലും ഇല്ലായിരുന്നു ❤janaki അമ്മ
@arifkoothadi799
@arifkoothadi799 5 месяцев назад
ചിത്ര അതിഗംഭീര ഗായിക തന്നെ.. രണ്ടാം ജനറേഷനിലെ ഇന്ത്യയിലെ മികച്ച ഗായിക മാരിൽ മുൻപന്തിയിൽ എന്ന കീർത്തി നേടിയിട്ടുണ്.... എന്നാൽ ജാനകിയമ്മ ഒരു അത്ഭുതപ്രതിഭാസമാണ്..... എല്ലാത്തരം ഗാനങ്ങളും അവർക്ക് പാടാൻ കഴിയും ഓരോ ഗാനങ്ങൾക്കും അവർ കൊടുക്കുന്ന എക്സ്പ്രഷൻസ് ഒരു ഗായികക്കും അപ്രാപ്യമാണ്.... പ്രത്യേകിച്ച് ഇത്തരത്തിൽ ഒരു ഗാനം പാടാൻ ഇന്ത്യയിൽ എന്നല്ല ലോകത്തിൽ തന്നെ ഒരാളും ഇല്ല....
@jijoraphel7266
@jijoraphel7266 4 месяца назад
❤️❤️❤️❤️❤️
@prasade.p.3120
@prasade.p.3120 4 месяца назад
Asha Bhosle
@ramdascm534
@ramdascm534 5 месяцев назад
പാട്ട് രണ്ടാളും super ആയി തന്നെ പാടി.... ഈ അവാർഡ് ആണ് അതിന്റെ വ്യത്യസ്ത മാകുന്നത്..... മ്യൂസിക് നെ പറ്റി ഒന്നും പറയാനില്ല.... ഇളയരാജ..... അങ്ങനെ എങ്കിൽ അവാർഡ് ഇളയരാജകും കൂടി അവകാശം ഉണ്ട്..... എവിടെ ഏത് ഭാഷയിൽ paaടി യാലും അവാർഡ് കിട്ടുന്ന പാട്ട് ആകാനും വേണം ഒരു ഭാഗ്യം ❤️❤️❤️
@harimenon8239
@harimenon8239 5 месяцев назад
ഇന്ത്യ കണ്ട ഏറ്റവും മികച്ച വെഴ്സറ്റൈൽ ഗായികയാണ് ജാനകി അമ്മ.ഏതു ഭാഷയായാലും ഭാഷയോടു നൂറു ശതമാനം നീതി പുലർത്തും.ഏതു പാട്ടും ആ കൈകളിൽ ഭദ്രം
@tomydevasya2217
@tomydevasya2217 4 месяца назад
100 %❤
@jijoraphel7266
@jijoraphel7266 4 месяца назад
101%👍🏻
@ratheesh605
@ratheesh605 3 месяца назад
Her pronunciation in malayalam is not good...shreya did better than her
@ashabaiju7698
@ashabaiju7698 3 месяца назад
@@ratheesh605 അത് അവർ സംസാരിക്കു്പോൾ മാത്രമേ ഉള്ളു....താങ്കൾ ജാനകിയമ്മ പാടിയ മലയാളം പാട്ടുകൾ ഒക്കെ ഒന്നു കേട്ടു നോക്കു എന്നിട്ട് പറ....
@sbw4563
@sbw4563 5 месяцев назад
രണ്ടും വളരെയധികം ഇഷ്ടപ്പെട്ട പാട്ടുകൾ ..... ഹിന്ദിയിൽ എടുത്തു പറയാനുള്ളൊരു കാര്യം - 'നദീ ബഹ്തീ ഹേ.... ' എന്നു കുമാർ സാനു പാടിക്കഴിയുമ്പോളുള്ള ചിത്രയുടെ ഹമ്മിംഗ് ... എത്ര സുന്ദരമായ ബ്ലെൻഡിങ്ങ് ❤
@VinodKumar-jf8kj
@VinodKumar-jf8kj 5 месяцев назад
സത്യം
@HemanthIndeevaram-rs5go
@HemanthIndeevaram-rs5go 4 месяца назад
💯
@roymathewmathew5365
@roymathewmathew5365 6 месяцев назад
ജാനകിയമ്മ അതൊരു അത്ഭുതമാണ്...❤❤❤❤
@akhiln3681
@akhiln3681 5 месяцев назад
Janaki amma expression queen…..no one can touch her
@sreejithsreedharanachary835
@sreejithsreedharanachary835 5 месяцев назад
അതിന്റെ സൃഷ്ടാക്കൾ 2 ലെജന്ഡ്സ് ആണ്... വാലി.... ഇളയരാജ... ബിഗ് സല്യൂട്ട് ❤❤❤
@AjiThomas-pu7re
@AjiThomas-pu7re 4 месяца назад
ജാനകിയമ്മ.. അതുപോലെ പാടാൻ ആർക്കും ഒരിക്കലും സാധിക്കില്ല..... ജാനകിയമ്മ 🙏🙏🙏
@MyOpinion664
@MyOpinion664 6 месяцев назад
എന്റെ മനസ്സിൽ ജാനകി അമ്മ ഒരു അത്ഭുതം. ❤️
@BIJITHNMANNUR
@BIJITHNMANNUR 5 месяцев назад
ഒരൊറ്റ കാര്യം മാത്രം മതി... ഈ പാട്ടിന് ചിത്ര ചേച്ചിയുടെ ടെക്സ്റ്റ് ബുക്ക് ആണ് ജാനകിയമ്മ 😂❤
@pyramidglassbond9812
@pyramidglassbond9812 5 месяцев назад
ജാനകി മണ്ണിന്റെ മണം ❤❤❤
@user-cr5ud9of3g
@user-cr5ud9of3g 5 месяцев назад
Paayale.... ആണ് എനിക്ക് ഇഷ്ടം.... 🥰🥰🥰🥰
@sankar1354
@sankar1354 5 месяцев назад
മുൻപും ഇപ്പോഴും എനിക്ക് ഇഷ്ടം ചിത്ര യുടെ പാട്ടുകൾ
@girijadevielangumthazhath4967
@girijadevielangumthazhath4967 5 месяцев назад
Janaki Amma song really superb. Ilayaraja sir and Janaki Amma are legends and done a great job. Big salute for them and all who worked for this song❤
@madhusoodhananputhiyaveeti7767
@madhusoodhananputhiyaveeti7767 5 месяцев назад
ജാനകിയമ്മ തന്നെ മികച്ചത്.. ചിത്രയും പാടി...പക്ഷെ ജാനകിയമ്മ സൂപ്പർ
@ammusvlogg1247
@ammusvlogg1247 5 месяцев назад
Don't compare KS. Chithra to S. Janaki. The most comfortable of SJanaki which nobody has in south India. Chithra is different level. She is an excellent singer. But thesound quality level, ie:bhava, raga, thala laya )nobody could beat SJ. She is the Gift of god!
@nandhuneelambaran8742
@nandhuneelambaran8742 5 месяцев назад
Chitra chechi supper❤❤❤
@renjithbaby8319
@renjithbaby8319 6 месяцев назад
ഒരേ പാട്ടിനു രണ്ട് അവാർഡ് കൊടുക്കേണ്ട കാര്യമില്ല 👍🏿
@surajradhakrishnan2414
@surajradhakrishnan2414 6 месяцев назад
Rendition is so different....not exact the same...
@nizuahmed3069
@nizuahmed3069 5 месяцев назад
Athinu same alallo paattu...Hindhiyil kure maattam varuthiyittaanu paattu cheythittullath...MelodyQueen chithra chechi asaadhyamaayi paadukayum cheythittund
@abhiswaralaya
@abhiswaralaya 5 месяцев назад
അതാണ് സ്വാധീനം 🤣🤣🤣
@ranjithidhu2230
@ranjithidhu2230 5 месяцев назад
ജാനകിയമ്മ & കമൽഹാസ്സൻ 👍... രണ്ടുപേരും ഒരു രക്ഷയുമില്ല
@user-hr5un8gr3t
@user-hr5un8gr3t 5 месяцев назад
S. Janaki🎉🎉❤
@sheelathankappan7945
@sheelathankappan7945 5 месяцев назад
Chithra Chechi Supper🙏❤️❤️
@Msanuale
@Msanuale 5 месяцев назад
Janakiyamma and Chithrachechi respect and love each other. Why people are fighting in the comments😂. We all are unique, will surely have different likes and dislikes. You are not forced to like anyone. Live and let live
@jijoooanthoora8178
@jijoooanthoora8178 5 месяцев назад
janaki ammaye pole padan kazhivullor aara ividulle amma oru prathibhasam anu enth oru voice aa kettirunna adict ayi pranth akum ...
@nizuahmed3069
@nizuahmed3069 5 месяцев назад
Randum nalla gaanangal thanne...pakshe onnukoodi kelkkan sugham Chithra chechi paadiya Hindhi song aanu...Tamizhine apekshich Hindhiyil chila baaganalil Tamizhinekkal suntharamaaya eenam cherthittund...pinne Chirhra chechiyude madhuramaaya sorathilulla Hummingum paattum...oh oru rakshayum illa.
@user-gu6oq9fq5n
@user-gu6oq9fq5n 4 месяца назад
മികച്ച സംഗീതത്തിലൂടെ ജാനകിയമ്മ അത്ഭുതം സൃഷ്ടിച്ചു പിൻപറ്റിയ ചിത്രയും അതി മനോഹരമാക്കി ❤എല്ലാം മികച്ചത് തന്നെ 👌🌹👍😊
@user-ue1xq2vg5x
@user-ue1xq2vg5x 5 месяцев назад
Wonderful information and thanQ very much....!
@Superman-46
@Superman-46 6 месяцев назад
സഹോദരാ ,അവതരണം മികച്ചതാട്ടോ
@rahulsyad
@rahulsyad 6 месяцев назад
I like the hindi version
@ThanalSV
@ThanalSV 5 месяцев назад
This song is a class❤🎶
@KaNnaN98.
@KaNnaN98. 5 месяцев назад
തേവർ മകനിൽ രേവതിക്കും മികച്ച നടിക്കുള്ള national award കിട്ടിയിട്ടുണ്ട്
@puthooramchannel
@puthooramchannel 5 месяцев назад
മികച്ച നടിക്ക് ഉള്ളതല്ല, സഹനടിക്കുള്ള അവാർഡ് ആണ് കിട്ടിയത്.
@marshmellowfan1022
@marshmellowfan1022 5 месяцев назад
മികച്ച സഹനടിക്കുള്ള അവാർഡെന്നും പറയാമല്ലോ​@@puthooramchannel
@vishnuchirayilems96
@vishnuchirayilems96 5 месяцев назад
Ore oru raja..❤
@alinkeelsreeni
@alinkeelsreeni 5 месяцев назад
Chithra is greatest singer.
@bharathkumar.s5530
@bharathkumar.s5530 5 месяцев назад
Ks chitra❤️🔥
@bpadmashankar1992
@bpadmashankar1992 6 месяцев назад
heard the song "Ye dil dheewana hey" from there this song was born
@kalaiks3039
@kalaiks3039 5 месяцев назад
Both❤❤❤❤❤❤
@sakunthalaattingal9365
@sakunthalaattingal9365 5 месяцев назад
Janaki amma super🥰🥰❤❤❤❤
@akshara8291
@akshara8291 6 месяцев назад
@krishnasankaram
@krishnasankaram 5 месяцев назад
Original song is an eternal composition. Raja sir is supreme. And Malik is 100% copy cat. Also film the art magan known for the great acting of sivaji sir and kamal. Virasat is only a remake and can't even come near the Original film
@adithyanud7397
@adithyanud7397 6 месяцев назад
Plz upload a vedio about sadhana sargam
@anums8360
@anums8360 5 месяцев назад
Both r very good t hear chithra chechi s verson is more sweet t hear.
@sajithanand
@sajithanand 5 месяцев назад
Janikiamma super...
@swapnasunil6010
@swapnasunil6010 5 месяцев назад
Chitra chechy ❤️ Janaki amma❤
@Truthandjustice2030
@Truthandjustice2030 5 месяцев назад
Well presented
@gangais1026
@gangais1026 3 месяца назад
ജാനകിയമ്മ അപൂർവതയാർന്ന ശബ്ദത്തിനുടമ
@yadukrishnan626
@yadukrishnan626 5 месяцев назад
ചിത്രാമ്മ ❤️❤️❤️
@jerinkottaram
@jerinkottaram 4 месяца назад
Bro your videos are something special
@kuttappanKarthavu
@kuttappanKarthavu 6 месяцев назад
I guess remade movies were not considered before for awards
@girishgokul1628
@girishgokul1628 5 месяцев назад
World no 1 s janaki amma❤
@dukemax8994
@dukemax8994 6 месяцев назад
Can you do a video on Indian singers who has sung multi-languages ? Please big request
@dukemax8994
@dukemax8994 6 месяцев назад
Like, Janakiamma, Chithra ma’am, Sujatha ma’am, Lata ji, Asha ji, spb sir, Das sir, Usha didi etc
@Amal-hl4he
@Amal-hl4he 6 месяцев назад
​@@dukemax8994 swarnalatha, sadhana sargam, minmini etc
@dukemax8994
@dukemax8994 6 месяцев назад
Yes
@dukemax8994
@dukemax8994 6 месяцев назад
Please do @puthooramchannel
@chandrannk1008
@chandrannk1008 5 месяцев назад
Janikiamma super
@devikanair2376
@devikanair2376 6 месяцев назад
Please do a video about Anuradha Sriram
@ArunArun-li6yx
@ArunArun-li6yx 5 месяцев назад
ജാനകിയമ്മയുടെ അടുത്തു പോലും എത്തുന്നില്ല ചിത്രയുടെ പാട്ട് . കുമാർ സാനുവിന്റെ വിറച്ചു വിറച്ചുള്ള ശബ്ദം ആ പാട്ടിന് ഒട്ടും അനുയോജ്യവുമല്ല . തമിഴിൽ പാട്ടിന്റെ തുടക്കത്തിലുള്ള കമൽഹാസന്റെ സ്റ്റപ്പ് ബൈ സ്റ്റപ്പ് ആയുള്ള ആ ചിരിതന്നെ ഗംഭീരമാണ് . എന്തുകൊണ്ടും ജാനകിയമ്മയും കമൽഹാസനും ചേർന്നു പാടിയ ആ പാട്ടു തന്നയാണ് മെച്ചം . അതു പോലെ നിനൈവോ ഒരു പറവൈ ( സിവപ്പ് റോജാക്കൾ ) സുന്ദരി നീയും സുന്ദരൻ ഞ്നും ( മൈക്കിൾ മദന കാമരാജൻ ) എന്ന ഗാനങ്ങൾ കമൽഹാസനും ജാനകിയമ്മയും ചേർന്നു പാടിയ ഹിറ്റ് ഗാനങ്ങൾ തന്നയാണ് .
@nizuahmed3069
@nizuahmed3069 5 месяцев назад
Chithra chechiyude Hindhi songinte aduthott ethilla janaki ammayude paattu...wat a swwet voice and humming
@Rithu-bq7uz
@Rithu-bq7uz 5 месяцев назад
അല്ലെങ്കിലും രാമനാമം ജപിക്കണം, വിളക്ക് കത്തിക്കണമെന്നൊക്കെ പറഞ്ഞത്കൊണ്ട് ഇനി ചിത്ര ചേച്ചിക്ക് പാടാൻ അറിയില്ല കഴിവില്ല അങ്ങനെയൊക്കെ അല്ലെ
@naturelove690
@naturelove690 5 месяцев назад
​@@Rithu-bq7uz സത്യം. ഞാനും ഈ കമന്റ്‌ സെക്ഷൻ കണ്ടപ്പോ ഓർത്തെ ഉള്ളു. ചിത്രമ്മ എന്ന് പറഞ്ഞു സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന കമന്റ്സ് മാത്രേ കണ്ടിട്ടുള്ളു. വിളക്ക് വക്കാൻ പറഞ്ഞപ്പോ സങ്കി ആക്കി. ഇനി പാട്ട് പാടാൻ അറിയില്ല. വെറുതെ അവാർഡ് കൊടുത്തു എന്ന് പറഞ്ഞു comments കാണാം 😂😂
@ManojMano-yq1ps
@ManojMano-yq1ps 2 месяца назад
രണ്ടാളും സൂപ്പർ...... Randu വേർഷനും വേറെ സ്റ്റൈൽ..... ഇനി ഇത് ശ്രെയേ പാടിയാൽ വേറെ ലെവൽ.... മിക്ക പാട്ടുകാരും അവരവരുടെ സ്റ്റൈലിൽ വോയ്‌സിൽ പാടിയാൽ ഫീൽ... ആ music അങ്ങനെ ആണു....❤❤❤❤❤
@ClearTipsMedia
@ClearTipsMedia 5 месяцев назад
Hindi yil kelkaan aanu rasam
@BrokeButTrying
@BrokeButTrying 5 месяцев назад
Janaki amma❤❤
@vincybenny8495
@vincybenny8495 4 месяца назад
Chitra chechiiii ishtammmmmm❤
@satheeshantp7160
@satheeshantp7160 6 месяцев назад
ജൂറിയുടെ കഴിവ് അപാരം????
@varghesechamakkala123
@varghesechamakkala123 5 месяцев назад
ചിത്ര വളരെ സാധാരണം...ജാനകി അമ്മ...അൽഭുതം❤❤❤❤
@cbinoo
@cbinoo 5 месяцев назад
oru kaaryam - anu malik hindiyil ee tune re-record cheythu ennu paranjaal pore. Allathe aa copy adi kaaran evideya sangeetham koduthitullath
@vaunsWorld
@vaunsWorld 4 месяца назад
Ithinu oru remix um und
@Amusicaddict20
@Amusicaddict20 4 месяца назад
Janakiyammaa❤❤❤❤❤❤❤
@madhukacs
@madhukacs 6 месяцев назад
Nonsense.....remake is better than original polum....keep such opinions to yourself.....
@puthooramchannel
@puthooramchannel 6 месяцев назад
Visuals, Colour Tone nd Colour combination, DOP in total അതിന്റെ മനോഹാരിതയെക്കുറിച്ച് ആണ് പറഞ്ഞത്. പ്രിയദർശന്റെ ഫ്രെയിംസിന്റെ ഭംഗി കണ്ട് ഞെട്ടിപ്പൊയെന്ന് അക്കാലത്ത് സുഭാഷ് ഘായി ഉൾപ്പെടെ ബോളിവുഡിലെ പ്രമുഖ സംവിധായകർ പറഞ്ഞത് അക്കാലത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രിയദർശന് ബോളിവുഡിൽ ഒരു സ്ഥാനം ഉറപ്പിച്ച ചിത്രവും വിരാസത്താണ്.
@nizuahmed3069
@nizuahmed3069 5 месяцев назад
Hindhi song thanneyanu Kelkkan manoharam..
@priyavk4050
@priyavk4050 6 месяцев назад
ഹിന്ദിയിൽ പടം പൊട്ടി .😂😂😂
@puthooramchannel
@puthooramchannel 6 месяцев назад
വിരാസത്ത് ഹിറ്റായ പടമാണ്.
@mohammedfayaz2224
@mohammedfayaz2224 4 месяца назад
Janakiyamma expression queen
@jyothijayapal
@jyothijayapal 4 месяца назад
പാട്ടിനെപ്പറ്റി പറയുന്നത് കേൾക്കാൻ ശ്രമിച്ചു, കേട്ടത് സിനിമ നിരൂപണം!
@rohithnair3096
@rohithnair3096 4 месяца назад
Chitra chechi ♥️
@infocountry16
@infocountry16 4 месяца назад
Indeed Janaki Amma the best singer in India
@user-cg8ch6sw8p
@user-cg8ch6sw8p 4 месяца назад
Wrong. This song sang by S janaki, kamal hassan and Minmini in tamil. Minmini sang the starting 2 lines of inji idu pazaga. Minmini is malayali and sangs many songs.
@kamalprem511
@kamalprem511 4 месяца назад
S Janaki തന്നെ ❤
@sumalsathian6725
@sumalsathian6725 6 месяцев назад
കോപ്പിയടി പുറംലോകം അറിഞ്ഞില്ല എന്ന് കരുതി അംഗീകാരം നൽകിയത് നന്നായി
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 6 месяцев назад
Copy adiyo ore director, ore storry, athengane copy aakum Mr. Language and actors mathram alle mareettullu. Just like previous question papers used for the exams now
@sreekanthmadiyan
@sreekanthmadiyan 6 месяцев назад
Ore director Alla. Bharathan in Tamil Priyadarshan in Hindi. But ith official remake aanu copy adi alla
@abhiswaralaya
@abhiswaralaya 5 месяцев назад
സ്വാധീനം
@niniscorner3313
@niniscorner3313 5 месяцев назад
Hindhi version adipoli, thamile ee song nte remix um adipoli aanu.
@rajannarayanan9367
@rajannarayanan9367 4 месяца назад
Isn't it malayalee, they will arrange award in any language!
@satheeshm1385
@satheeshm1385 5 месяцев назад
പൂജാബക്ര അല്ല ബത്ര
@mkgkindulekha2623
@mkgkindulekha2623 4 месяца назад
Always janakiyamma
@sujathap4778
@sujathap4778 5 месяцев назад
Not same voice Janaki equal janaki
@jhonrambo509
@jhonrambo509 5 месяцев назад
Chithra is great
@bpadmashankar1992
@bpadmashankar1992 6 месяцев назад
2:39 "Angane original-ne kaal manoharam" thangakola..... vechitu podey ! it's your biggest mistake !! now i can understand your sense of cinema !! dont ever think about comparing Thevar Magan and Virasat !
@puthooramchannel
@puthooramchannel 6 месяцев назад
Visuals, Colour Tone nd Colour combination, DOP in total അതിന്റെ മനോഹാരിതയെക്കുറിച്ച് ആണ് പറഞ്ഞത്. പ്രിയദർശന്റെ ഫ്രെയിംസിന്റെ ഭംഗി കണ്ട് ഞെട്ടിപ്പൊയെന്ന് അക്കാലത്ത് സുഭാഷ് ഘായി ഉൾപ്പെടെ ബോളിവുഡിലെ പ്രമുഖ സംവിധായകർ പറഞ്ഞത് അക്കാലത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രിയദർശന് ബോളിവുഡിൽ ഒരു സ്ഥാനം ഉറപ്പിച്ച ചിത്രവും വിരാസത്താണ്.
@bpadmashankar1992
@bpadmashankar1992 5 месяцев назад
@@puthooramchannel so you are talking about color grading, visuals? When did the movie was released? Obviously they had used some recent technology to upgrade colors..
@lalukolat8416
@lalukolat8416 5 месяцев назад
Kazhinju chithrayodulla ishtam
@mr.kochappan2418
@mr.kochappan2418 6 месяцев назад
ഇതിൽ ചിത്ര പാടിയതാണ് മെച്ചം. ജാനകിയമ്മ പാട്ടിയത് കൊള്ളാം പക്ഷെ ഒരു സ്റ്റേജിൽ നിന്ന് കവിത ചൊല്ലുന്നത് പോലെ തോന്നുന്നു.
@goodbookmedia9040
@goodbookmedia9040 6 месяцев назад
പിന്നേ....തനി ഗ്രാമീണത....thulumbunnathu ജാനകിയമ്മ തന്നെ...നന്നായി അഭിനയിച്ചത് കമലും രേവതിയും തന്നെ....സംവിധാനം ക്യാമറ മികച്ചത് പ്രിയൻ്റെ വിരാസാത്...
@mr.kochappan2418
@mr.kochappan2418 6 месяцев назад
@@goodbookmedia9040 ശരിയാണ്. ജാനകിയമ്മയുടെ ആലാപനം ഒരു ഗ്രാമീണ ശൈലിയിൽ ആണ്. ഒരു ഗ്രാമീണകവിത ചൊല്ലുന്നത് പോലെയാണ്. അത് കൊള്ളില്ല എന്നല്ല.
@kochinmusikzone3440
@kochinmusikzone3440 6 месяцев назад
No ജനകിയമ്മ പാടിയതിനാണ് തനിമ.. ചിത്രയും നന്നായി പാടിയിട്ടുണ്ട്
@mr.kochappan2418
@mr.kochappan2418 6 месяцев назад
@@kochinmusikzone3440 That is the loyalty thing speaking. Janaki in her best years was better than Chithra. But in this song the younger voice of Chithra is better. Age is a factor. തമിഴ്‌ന്റെ തനിമ ജാനകിയുടെ പാട്ടിലുണ്ട്, തീർച്ചയായും.
@kaleshkalesh4285
@kaleshkalesh4285 6 месяцев назад
Janakiyamma version thanne anu enikkishtam... ❤️❤️❤️❤️
@abhiswaralaya
@abhiswaralaya 5 месяцев назад
ഫീൽ ഇല്ല
@uniquevoice198
@uniquevoice198 6 месяцев назад
Very worst think It is very wrong to give awards to remake songs like this
@SB-mb4hl
@SB-mb4hl 6 месяцев назад
But chitra desreve it....
@simhagorjichithraiths
@simhagorjichithraiths 6 месяцев назад
Your statement wouldn't be like this if Swarnalatha had sung this song instead of K S Chithra. Your hypocrisy levels are off the charts, and your behavior is sinking to new lows. If you don't like K S Chithra, it's best for you to avoid her videos. You seem to be the type of person who intentionally spreads hatred towards K S Chithra under every one of her videos. Mr. Psycho It's time to grow up.
@uniquevoice198
@uniquevoice198 6 месяцев назад
@@SB-mb4hl it is bad example.. There is nothing special in that payale chun mun song.. And also maana madura mamara kilaiyile both songs are not deserve for national award.. National award full of politics
@SB-mb4hl
@SB-mb4hl 6 месяцев назад
I really mean it....the voice of chitra is really deserving........afterall she is singing in hindi........payalen chunmun song is remaked......better than the original.......chitras voice is divine......thatsall....and the song from minsarakkanavu is not apt for a national award...because the song is sunged by 3 persons.......i agreed......
@uniquevoice198
@uniquevoice198 6 месяцев назад
@@SB-mb4hl omg u said she sung better than janaki ma tamil version?
@broadband4016
@broadband4016 5 месяцев назад
ചിത്ര മലയാളം പാടുന്നതു പോലെയുണ്ട്.
@shivankp9454
@shivankp9454 5 месяцев назад
അതിന്ന് മലയാളി ഗായകർ മലയാളം പട്ടിയാലും അങ്ങെനെ തന്നെ വരും
@naturelove690
@naturelove690 5 месяцев назад
ശ്രേയ ഘോഷൽ ഒഴികെ ഒരു ഗായകനും ഗായികയും accent ok ആയി കണ്ടിട്ടില്ല.. But അവര് കഴിഞ്ഞാൽ ചിത്ര തന്നെ best. She deserve awards. But ഇനി കുറെ കാലം ചിത്ര ചേച്ചിക്ക് പാടാൻ അറിയില്ലെന്നുള്ള comments വരെ കാണാം. ഈ comment സെക്ഷൻ full അങ്ങനെ ആണല്ലോ.. 😂
@emperor9882
@emperor9882 5 месяцев назад
നിനക്ക് മാത്രം തോന്നുന്നത് ആണ് 🤣
@emperor9882
@emperor9882 5 месяцев назад
​@@naturelove690​​ അത്‌ ​നിങ്ങളുടെ തെറ്റിദ്ധാരണ മാത്രം ആണ് 😂 sreya ghoshal ചിത്രയുടെ മുന്നിൽ വളരെ ചെറുത് ആണ് mr 😂ശ്രേയ പാടുന്നത് ഈ കാലത്ത് ആധുനിക technology വെച്ച് ആണ് Line by line അതുപോലെ അല്ല മുന്ന് പാടിയ ചിത്രനെ പോലെ ഉള്ള legends ഒറ്റ stretch il ആണ് പാടിയിരുന്നത് 😅 അതുകൊണ്ട് ആണല്ലലോ 6 national award ഉം 36 state award ഉം ചിത്രക്ക് കിട്ടിയത് അതും എല്ലാ ഭാഷയിൽ നിന്നും... അങ്ങനെ ഉള്ളവർക്ക് മാർക്ക് ഇടേണ്ടത് അതത് ഭാഷക്കാർ ആണ് അവരൊക്കെ ചിത്രയെ കുറിച്ച് പറയുന്നത് ഒന്ന് കേട്ട് നോക്ക് 🔥🔥
@naturelove690
@naturelove690 5 месяцев назад
@@emperor9882 ഇനിയിപ്പോ അങ്ങനെ ഒക്കെ തോന്നും. സ്വാഭാവികം 😂😂
@spiritualtechnology001
@spiritualtechnology001 5 месяцев назад
ഇളയരാജ
@rajuviswanadh5102
@rajuviswanadh5102 5 месяцев назад
അവിടെ ആണ് സൗണ്ട് അതാ അംഗീകാരം 👍
@Sreejith_calicut
@Sreejith_calicut 6 месяцев назад
ജാനകി അമ്മ പാടിയത് ചിത്ര ചേച്ചി പദ്യം ചൊല്ലിയ പോലെ ആക്കി വെച്ചിട്ട് ഉണ്ട് എന്നതാ രസം
@mallu_shortzzz
@mallu_shortzzz 5 месяцев назад
ചിത്ര ചേച്ചിയുടെ വേർഷൻ ആണ് എനിക്ക് ഇഷ്ടം.... ജാനകി അമ്മയുടെ ശബ്ദം age ഫീൽ ചെയുന്നു...
@roypaul5104
@roypaul5104 5 месяцев назад
അതുകൊണ്ടായിരിക്കും നാഷണൽ അവാർഡ് കിട്ടിയത്
@anums8360
@anums8360 5 месяцев назад
Padyam thangal engane aano padunne...aayirikkam ath avanavante ishtam
@nizuahmed3069
@nizuahmed3069 5 месяцев назад
Indaiyude ettavum mikacha gaayikayanu KS Chithra...mikacha gaayikakkulla raajyathinte puraskaram ettavum kooduthal (6 thavana) vaangiya ee gaayika kazhinjitte ulloo Lathajiyum jaanakiyammayumokke ulloo
@Sreejith_calicut
@Sreejith_calicut 5 месяцев назад
@@nizuahmed3069 ഒരു തേങ്ങയും അറിയില്ല് അല്ലേ
@pramodchandradas7072
@pramodchandradas7072 5 месяцев назад
ചിത്ര കുറച്ചു കൂടി ഭംഗിയായി പാടി
@aneeshnp9003
@aneeshnp9003 5 месяцев назад
@divyarajr200
@divyarajr200 5 месяцев назад
Далее
Почему худеют от Оземпик?
00:37
Просмотров 108 тыс.