Тёмный

ഓർമ്മയിൽ ആ സുവർണ്ണസ്വരം A Tribute to Swarnalatha | Ragesh | Puthooram 

Puthooram Channel
Подписаться 70 тыс.
Просмотров 545 тыс.
50% 1

#Swarnalatha #Puthooram #Ragesh
കുറെ ദിവസങ്ങളെടുത്ത് ചെയ്ത വീഡിയോ ആണിത്. ആറായിരത്തിധികം പാട്ടുകൾ പാടിയ അതുല്യ ഗായികയുടെ പാട്ടുകൾ സെല്ക്ട് ചെയ്യുക തന്നെ കഠിനമായ ടാസ്ക് ആയിരുന്നു. ചില നല്ല പാട്ടുകൾ മിസ് ആയിട്ടുമുണ്ടാകാം. Expecting your Support ❤️🤍🥰
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( ...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai #kamalhassan #salmankhan #hrithikroshan #shahrukh #vidyabalan #vidyasagar #arrsongs #Nelson #kavalaya #sjanaki #Sujatha #kschithra #shreyaghoshal #sidsriram #arjitsingh #yesudas #mgsreekumarsongs #raveendranmaster #Nostlagia #tamilsongs #kuthusong #Review
#ThrillRbyRagesh #Ningalkkariyamo #Didyouknowfacts
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
Ragesh Puthooram
Puthooram
A Tribute to Swarnalatha
Puthooram

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@shijugeorgeisupportyou7117
@shijugeorgeisupportyou7117 2 года назад
സ്വർണലതയെ കുറിച്ച് ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തതിനു . താങ്കൾക് ഒരു പാട് നന്ദി. 🙏🙏🙏🙏🙏🙏🙏 💕
@krishikitchen5160
@krishikitchen5160 2 года назад
Athe
@manjulakannan9928
@manjulakannan9928 2 года назад
അതെ.. അറിയില്ലാരുന്നു മിക്ക പാട്ടുകളും ഇവർ പാടിയത് ആണെന്ന്.. ഒരുപാട് നന്ദി . ❣️
@SunilKumar-gt6cf
@SunilKumar-gt6cf Год назад
ഇത്രയും വിശദമായി അറിയാൻ സാധിച്ചു
@sreenoos2502
@sreenoos2502 Год назад
Me too suport u Man
@nidhinnidhins2755
@nidhinnidhins2755 Год назад
Thanks 🙏👍
@rahman129
@rahman129 Год назад
അകാലത്തിൽ മണ്മറഞ്ഞു പോയ തെന്നിന്ത്യൻ വാനമ്പാടി സ്വർണലതയെ കുറിച് ഒരു വീഡിയോ തെയ്യാറാക്കിയതിൽ താങ്കൾ അംഗീകാരം അർഹിക്കുന്നു .ഇത് പോലുള്ള നല്ല വിഡിയോകൾ സ്വാഗതം ചെയ്യുന്നു
@santhoshrajan3884
@santhoshrajan3884 2 года назад
എസ്. ജാനകി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ഉള്ള female ശബ്ദം സ്വർണലത aanu🥰🥰🥰😍😍😍😍. എന്തൊരു മാസ്മരിക ശബ്ദം aanu🥰
@harimenon8239
@harimenon8239 2 года назад
Enikkum
@uniquevoice198
@uniquevoice198 2 года назад
If she had existed today, Swarnalatha Amma would have been the owner of more fame than Janaki Amma.
@alexabraham4728
@alexabraham4728 2 года назад
@@uniquevoice198 പി. സുശീലയുടെ പാട്ടുകൾ ഒന്നു കേട്ടു നോക്കൂ!
@regielizabethjoseph5065
@regielizabethjoseph5065 2 года назад
Jeevichirunnapolu arum ethra ariyathae super gaayika .. Nammal chithra yeshudas. Evaraeyoku mathram poki pidichu Award oku vilambi ennittthu .. Pavam super gaayika..
@uniquevoice198
@uniquevoice198 2 года назад
@@regielizabethjoseph5065 True aunty great words
@judexthomas744
@judexthomas744 Год назад
ചിത്ര ചേച്ചി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗായിക സ്വർണലത യാണ് ഇന്ത്യൻ എന്ന സിനിമയിലെ പാട്ടിലൂടെ അവർ എനിക്ക് ഇഷ്ടപ്പെട്ട ഗായികയായി മാറി അവരുടെ കിലുങ്ങുന്ന പോലുള്ള ശബ്ദമാണ് എന്നെ അവരുടെ ആരാധകനാക്കി ആയിരം കോടി പ്രണാമം 🌹🌹🌹🌹 അർപ്പിച്ചു കൊള്ളുന്നു
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Год назад
സ്വർണലത കഴിഞ്ഞ്ഞേ ചിത്രയ്ക്ക് സ്ഥാനമുള്ളൂ അതിനു കാരണം ദെയ്‌വമകളുടെ ശബ്ദമാണ് വേറെ ആർക്കുണ്ട് ഇത്ര മധുരശബ്ദം സത്യം ജാനകിയുടെ ശബ്ദം പോലും ലതച്ചേച്ചിയുടെ ശബ്ദത്തിന്റെ ഒപ്പം എത്തില്ല പിന്നല്ലേ ചിത്ര
@HemanthIndeevaram-rs5go
@HemanthIndeevaram-rs5go 6 месяцев назад
ഒരാളെ പ്രശംസിക്കാൻ മറ്റൊരാളെ താഴത്തേണ്ടതുണ്ടോ? സ്വർണലത കത്തിനിന്നപ്പോഴും ചിത്രയായിരുന്നു തെന്നിന്ത്യയിലെ നമ്പർ വൺ...​@@LijeeshLijeeshk-qq7be
@HemanthIndeevaram-rs5go
@HemanthIndeevaram-rs5go 3 месяца назад
ചിത്ര ഒരു കാലത്ത് സൗത്ത് ഇന്ത്യയിലെ നമ്പർ 1ആയിരുന്നു. അപ്പോൾ തമിഴിൽ മാത്രം സ്വർണലത ചിത്രയ്ക്ക് പിന്നിൽ രണ്ടാമതെത്തി. ഇതല്ലേ ചരിത്ര സത്യം? അല്ലാതെ സ്വർണലത കഴിഞ്ഞാണ് ചിത്രയ്ക്ക് സ്ഥാനം എന്നൊക്കെ ആരാധനമൂത്തു തള്ളല്ലേ 🤣🤣🤣
@kindi123
@kindi123 Месяц назад
@@HemanthIndeevaram-rs5go സ്വർണ ലത ജീവിച്ചിരുന്നു എങ്കിൽ ചിത്ര ക്ക് ഇത്രേം പാട്ടു കേരളത്തിൽ കിട്ടില്ലായിരുന്നു പിന്നീട്. . ഇവരുടെ പ്രസസ്തി യുടെ കൊടുമുടിയിൽ ആണ് മരിച്ചുപോയത്. . സ്വർണലത ഒരു. Jem ആയിരുന്നു.
@jaseelmv1754
@jaseelmv1754 2 года назад
നമ്മൾ മലയാളികൾ വേണ്ടത്ര ഉപയോഗിച്ചില്ല എന്ന് തോന്നുന്നു ...ഈ സ്വരമാധുര്യം ....ഈ ഗായികയെ കുറിച്ച് ഇത്ര detail ആയി അറിയുന്നത് ആദ്യമായാണ് ...thanks a lot....
@rajuanittaanittaraju3818
@rajuanittaanittaraju3818 2 года назад
ഒരു പ്രത്യേക മാസ്മരിക ശബ്ദമായിരുന്നു...എന്നും ആ ശബ്ദം മലയാളികൾ കേട്ടുകൊണ്ടേയിരിക്കും. ...പ്രണാമം ❤
@wonderworld3399
@wonderworld3399 2 года назад
ആ വ്യത്യസ്തമായ ശബ്ദം എന്ത്‌ മനോഹരമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീമെയിൽ വോയിസ്‌. കുബേരനിലെ ആ ഗാനമൊക്കെ മറക്കാൻ പറ്റില്ല. ചേച്ചി അകാലത്തിൽ പോയത് വലിയ വേദന തന്നെയാണ് 😢😢😢
@sanmark2478
@sanmark2478 Год назад
വളരെ നല്ല അവതരണം ......
@renjudas5184
@renjudas5184 2 года назад
ചില്ലു പൊട്ടുന്ന പോലെ സ്വീറ്റ്‌ ആയ സൗണ്ട് ❤
@Ekka245
@Ekka245 Год назад
പ്രിയ സഹോദരി ഓർമ്മക്കുറിപ്പ് തന്നതിന് ആദരാഞ്ജലികൾ
@vijaykannan8478
@vijaykannan8478 Год назад
സൗത്തിൽ പി സുശീല, എസ് ജാനകി,വാണിജയറാം, ഇവർക്ക് ശേഷം ചിത്ര പിന്നെ സ്വർണ്ണലത മാത്രമാണ് ലെജൻഡ് സിംഗർ. ഏതു റേഞ്ചിലും ഏത് വ്യത്യസ്ത സ്വരത്തിലും പാടുന്നത് സ്വർണ്ണലത മാത്രം. 👌👌👌
@chinnuzz7435
@chinnuzz7435 2 года назад
സ്വർണലത സിംഗ് ഒരു രക്ഷയായില്ലാത്ത വോയിസ്‌ ആണ് ഒരുപാടിഷ്ടം 😘😘എന്റെ fvt singeril ഒരാള് സ്വർണലത മാം 😍😍😍attama therottama ഒരു രക്ഷയില്ല 😍😍😍ചില്ലു വോയിസ്‌ 😘😘
@anadhuraj8996
@anadhuraj8996 2 года назад
'സില്ലുന് ഒരു കാതൽ' എന്ന സിനിമയിലെ എക്കാലത്തെയും hit ആയ "മുൻബേ വാ എൻ അൻബേ വാ" എന്നാ ഗാനം റഹ്മാൻ സ്വർണലതയ്ക്കു വേണ്ടി പാടിയ്ക്കാൻ തീരുമാനിച്ചതായിരുന്നു.അവസാന വർഷം അസുഖം മൂലം ഏതാണ്ട് പൂർണമായി സിനിമയിൽ നിന്നു വിട്ടുനിന്ന ഗായികയുടെ ആഭാവത്തിൽ ആ ഗാനം പിന്നീട് ശ്രെയാ ഘോഷാൽ പാടി..
@Amal-hl4he
@Amal-hl4he 2 года назад
Aa movie il kummi adi enn song und ..
@isleofnirvana1332
@isleofnirvana1332 2 года назад
Appo avar aa moviel vere paat paadiyatho, veruthe thallalle, SG nailed munbe va 🔥❤️
@Amal-hl4he
@Amal-hl4he 2 года назад
@@isleofnirvana1332 swarnalatha mam nu venditt aan aa song prepare cheythath.. But asukham badhich nikkunna avar heavy breath aavashyamulla oru tough song aan paadiyathennorkkuka... Pinne swarnalatha oru experienced singer aan.. Over remuneration avashyapettirunnu avarde brother..Avarude aa pathetic condition, SG oru starting singer aayond valya remuneration aavashyamilla athond director aa new singerinu nalkiyathaan... Next song 1 year kazhinjaan released aayath(rangu rangamma).pinne marana shesham 3 movie songs koodi release aayitund...
@isleofnirvana1332
@isleofnirvana1332 2 года назад
@@Amal-hl4he SG kku kuranja remuneration aayirikkilla, bcz She is a bollywood singer and 2 time national award winner befor record this song (2002,2005).And she also established in kollywood with other songs.
@amalrajamaloottan4103
@amalrajamaloottan4103 2 года назад
....എങ്കിലും ആ സിനിമയിൽ ഒരു ഗാനം പാടാൻ കഴിഞ്ഞു...ശ്വാസതടസം മൂലം മുൻപേ വാ എന്ന ഗാനം റഹ്മാൻ ശ്രേയയ്ക് നൽകുകയായിരുന്നു....
@sinimt5597
@sinimt5597 2 года назад
♥️♥️♥️♥️
@പ്രദീപ്സത്യപാലൻ
മാലയിൽ യാരോ...... അന്തിയിലെ വാനം..... ഞാൻ ഏരിക്കര മേലിരുന്ത്‌...... മാസി മാസമാനാത് പൊണ്ണ്...... മലെയ് കോയിൽ വാസലിൽ....... എന്നും കേൾക്കുന്ന സ്വർണലതയുടെ അതിമനോഹര സ്വരധാരയിൽ ചില പാട്ടുകൾ ❤️❤️❤️❤️
@kirankarthik1287
@kirankarthik1287 2 года назад
ഒരു തുള്ളി കണ്ണുനീർ വീഴാതെ ഈ വീഡിയോ കാണുവാൻ കഴിയില്ല 😢
@suhaspk8412
@suhaspk8412 2 года назад
ചേക്കേറാൻ മുത്തേ നേരമായി.... ശബ്ദം ഒരു രക്ഷയുമില്ല 🌹🌹❤️
@vjneditz3856
@vjneditz3856 2 года назад
സ്വർണലത mam ♥️ എൻ്റെ ഇഷ്ട ഗായികമാരിൽ ആദ്യം ഉള്ള പേര്... ഇപ്പോഴും ആ സ്വരം കേൾക്കുമ്പോ ഞാൻ ആലോചിക്കാറുണ്ട് ഇത് എന്ത് സ്വരം ആണ് സ്വർണലത mam ന് കിട്ടിയിരിക്കുന്നത് എന്ന് ..മനുഷ്യനെ പിടിച്ച് ഇരുത്തികളയും.. വല്ലാത്ത ഒരു ആകർഷണം ഉള്ള സ്വരം ആണ് ... The Humming Queen Of India ♥️
@pvpv5293
@pvpv5293 Год назад
Sharp Voice
@Vjik-1234
@Vjik-1234 2 года назад
സ്വർണലത mam പാടിയ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആണ്. മറക്കാനാവാത്ത പാട്ടുകൾ, എന്നും ജീവിക്കും., പാട്ടുകളിലൂടെ.
@LUNAENTERTAINMENT.
@LUNAENTERTAINMENT. Год назад
Malayil yaro..... Ennaithottu allikkonda... Wonderful songs....
@praji6964
@praji6964 2 года назад
ഒരിക്കലും മരിക്കില്ല ആ മധുര സ്വരം കേൾക്കുംന്തോറും മധുരം ഏറുന്നു,,,,,,,,,,,
@krishithottam6210
@krishithottam6210 Год назад
Ormakalil niranju swarnalatha ❤❤❤
@jith878
@jith878 Год назад
സ്വർണ ലത കുറച്ചു അറിയാമെങ്കിലും... ഇത്രയും hit പാട്ടുകൾ അവർ ആണ് പാടിയത് എന്ന് അറിയാൻ സാധിച്ചതിൽ great thanks♥️♥️🙏🙏
@umam9276
@umam9276 Год назад
❤️❤️🙏🙏🌹🌹
@mazzamaz7704
@mazzamaz7704 2 года назад
Enkk bynkara ishtaarnnu ivrde patukal🥰😍
@bibinchandranbibin4089
@bibinchandranbibin4089 2 года назад
kuyil naadham magical voice
@niroskhan7690
@niroskhan7690 Год назад
7000 songs.....miss u swarnalatha....
@gtcfoundation696
@gtcfoundation696 Год назад
മാലയിൽ യാരോ മന തോടു പേശ....most beautiful song!!
@sadikvlog3556
@sadikvlog3556 Год назад
എന്തെരു നല്ല ശബദമായിരുന്നു ❤❤❤
@cksasi2660
@cksasi2660 2 года назад
ഈ സൂപ്പർ ഹിറ്റ് ഗാനങൾ പാടിയത് ഈ കുട്ടിയാണന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഈ വേറിട്ട ശബ്ദം കേൾക്കുമ്പോഴെക്കെ ഇത് പാടിയത് ആരാണന്ന് അറിയില്ലായിരുന്നു. അകാലത്തിൽ പൊലിഞ്ഞു പോയ കലാകാരിക്ക് എന്റെ പ്രണാമം🙏
@shanavaspp1372
@shanavaspp1372 Год назад
താങ്കളെ പോലെ എനിക്കും ഇഷ്ടം ഉള്ള ഗായിക യാണ്, പക്ഷെ പാടിയ പാട്ടുകൾ എല്ലാ അറിയില്ലായിരുന്നു, ഇത് കേട്ടപ്പോൾ അറിഞ്ഞു, പാടിയതെല്ലാം സ്വർണമായിരുന്നു, നന്ദി
@athulc.a6284
@athulc.a6284 2 года назад
എനിക്കേറ്റവും ഇഷ്ടമുള്ള പാട്ടാണ് കുടജാദ്രിയിൽ എന്നത് . ഈ പാട്ട് കേൾക്കുമ്പോൾ മനസിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണ്. ഈ ഗായിക ഇത്രയും പാട്ടുകൾ പാടിയിട്ടുണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിയാൻ സാധിച്ചത്. ഇങ്ങനെയൊരു വീഡിയോ ഇട്ടതിന് നന്ദി പറയുന്നു.
@anjusuresh3551
@anjusuresh3551 Год назад
സ്വർണലത മാമിന്റെ ഒരു ബിഗ് ഫാനാണ് ഞാൻ. അത്യാവശ്യം പാടുകയും പാട്ട് ആസ്വദിക്കുകയും ചെയ്യും. ഞാൻ കുട്ടിയായിരുന്നപ്പോൾ റേഡിയോയിൽ നിന്നും കേട്ടതാണ് ആ സുന്ദര ശബ്ദം. Pukar എന്ന ഹിന്ദി മൂവിയിലെ suntha he mera hudha എന്ന പാട്ടും അതിലെ ഹംമിങ്ങും ഒക്കെ റൊമാൻസ് എന്തെന്ന് അറിയാത്ത ആ പ്രായത്തിൽ പോലും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. അത് പോലെ തന്നെ hai rama he pyar hua.. തുടങ്ങിയ ഗാനങ്ങൾ. ഇപ്പോഴും സമയം കിട്ടുന്ന മുറയ്ക്കു ആ പാട്ടുകൾ കേൾക്കുകയും പാടാൻ ശ്രമിക്കുകയും ചെയ്യും. മാതൃ ഭാഷയിൽ ഡിമാൻഡ് കുറച്ചു കണ്ടപ്പോൾ പിന്നീട് ആ ആളുകളെ കാളും ഡിമാൻഡ് ലഭിക്കുകയും ഡിമാൻഡ് കൂടിയ മ്യൂസിഷ്യൻസിന്റെ pet ആവാനും ആ പൊൻവള്ളിക്ക് സാധിച്ചു. ആ സ്വരം കേൾക്കുമ്പോൾ കണ്ണ് നിറയും. എന്റെ ഉള്ളിൽ ഇന്നും അവർ ജീവിക്കുന്നു. വീഡിയോ ചെയ്തതിനു ഒത്തിരി നന്ദി bro.... 🙏🏻🥰
@rafimotiv2762
@rafimotiv2762 Год назад
💞💞💞💞💞💞 ഞാനും ഒരു വലിയ fan ആണ്
@aboobackerjunus9918
@aboobackerjunus9918 Год назад
Great Singer
@farhaa.m134
@farhaa.m134 Год назад
സ്വർണലത maamnte voice കേൾക്കാൻ വേണ്ടി.. വീണ്ടും വീണ്ടും വീഡിയോ കാണാൻ വരുന്നവരുണ്ടോ...
@rafimotiv2762
@rafimotiv2762 Год назад
എപ്പോഴും കേട്ടുകൊണ്ടിരിക്കും
@syams8082
@syams8082 Год назад
എപ്പോളും സ്വാർണമാണ് 🌹🌹🌹🌹
@abhilashkp9434
@abhilashkp9434 Год назад
Ettavum kooduthal thavana Kettapattukal Swarnalatha madethintethanu❤❤
@ShebinlalIT
@ShebinlalIT Год назад
Stereo sound🔊 പോലെ 👍🏻👍🏻👌👌
@sivanc.k.4950
@sivanc.k.4950 2 года назад
സ്വർണ്‌ണലതയെക്കുറിച്ചോർക്കുമ്പോഴെല്ലാം മനസ്സിൽ ഒരു വിങ്ങൽ വരും. പ്രകൃതി ഇങ്ങനെയൊരു ചതി ചെയ്തതെന്തിനെ ന്നോർത്തു പോകും. ആ പ്രിയഗായികക്ക് ഹൃദയത്തിൽ നിന്നും പ്രണാമം.
@Thorappans
@Thorappans Год назад
ഒരുതരി കസ്തൂരി..❤️
@jithingopi4206
@jithingopi4206 2 года назад
എനിക്ക് ഇഷ്ട്ടം ആണ് സ്വർണലതയുടെ പാട്ടുകൾ വേറിട്ടുനിക്കുന്ന ശബ്ദത്തിനു ഉടമയായിരുന്നു.
@puthiyavilagopan9054
@puthiyavilagopan9054 2 года назад
എന്റെ ഏറ്റവും ഇഷ്ട ഗായിക ആയിരുന്നു.. ഒരു ദിവസം ഈ ശബ്ദത്തിലെ ഒരു പാട്ടെങ്കിക്കും ഞാൻ ഇപ്പോഴും കേൾക്കാതെ ഇരിക്കില്ല
@rafimotiv2762
@rafimotiv2762 Год назад
അവരെ കേൾക്കാത്ത ദിവസങ്ങളില്ല
@achuthp.k4567
@achuthp.k4567 2 года назад
ജീവിച്ചിരിക്കുമ്പോൾ ഈ അതുല്യ ഗായികക്ക് അർഹിച്ച യാതൊരു അംഗീകാരവും പരിഗണയും നമ്മുടെ ഇൻഡസ്ടറി നൽകില്ല. അവരുടെ മരണ വാർത്ത മാതൃഭൂമി ന്യൂസ്‌പേപ്പറിന്റെ ഒരു ചെറിയ കോളത്തിൽ ഒതുങ്ങി പോയ്യി. Its only after her death most of the film lovers noticed her
@pkarjun3658
@pkarjun3658 Год назад
Great 🙏അറിഞ്ഞില്ല.. ഇത്രയൊക്കെ പാട്ടുകൾ പാടിയ hit ഗായിക അവര് ആയിരുന്നു എന്നു.. ജീവിച്ചിരിക്കുമ്പോൾ ഒരു industry യും അംഗീഹാരം കൊടുക്കില്ല 😡സ്ഥിരം വാഴുന്ന കുറച്ചു പേര്..... എന്തായലും വല്യ നഷ്ടം 😞.. Great mam.... Great 🙏... പാട്ടുകൾ അനശ്വരം ആണ് so എത്ര കാലം കഴിഞ്ഞാലും ഓർമിക്കപ്പെടും അതുല്യ ഗായിക 🙏
@cleaning_boys_kl05
@cleaning_boys_kl05 Год назад
സ്വർണ്ണലത ചേച്ചിയുടെ വളരെ മനോഹരമായ ശബ്ദം🎤👌💥❤️❤️❤️❤️
@renjithsudhuadhi1258
@renjithsudhuadhi1258 2 года назад
😍😍😍😍👍👍👍👍👍🙏🙏🙏
@monishmanikandan1720
@monishmanikandan1720 2 года назад
തമിഴിൽ തിരുമണ മലർകൾ തരുവായാ എന്നൊരു പാട്ട് ഉണ്ട്..കേട്ട് നോക്കണം. അതു പോലെ ഹിന്ദിയിൽ evergreen duet രംഗീല എന്ന ചിത്രത്തിലെ hai rama ye kya hua 👌👌👌💯💯
@Amal-hl4he
@Amal-hl4he 2 года назад
Tere honton ki hasi & jannat hai ye zameen
@monishmanikandan1720
@monishmanikandan1720 2 года назад
@@Amal-hl4he 👍👍
@shameersha8318
@shameersha8318 Год назад
എന്തൊരു ശബ്ദം 🙏
@gireeshchundakkadan3697
@gireeshchundakkadan3697 2 года назад
Especially the mixing of songs of സ്വർണലത 😍
@puthooramchannel
@puthooramchannel 2 года назад
🤍🤍
@ramshadpalakkad2972
@ramshadpalakkad2972 Год назад
Good vdio bro👍 pranamam sornalatha medam🌹
@labelfive1730
@labelfive1730 2 года назад
Nalla avatharanam...
@puthooramchannel
@puthooramchannel 2 года назад
Thankyou 🤍
@paru.1111
@paru.1111 Год назад
Enthoru soundanu 🙏🙏🙏... 😘❤
@AyshuzAyshuZ
@AyshuzAyshuZ Год назад
എനിക്കും ഒരുപാട് ഒരുപാട് ഇഷ്ടമുള്ള singer ആണ്..എന്തൊരു magical voice .. ❤
@jayakumarnair8753
@jayakumarnair8753 Год назад
All time favorite "hai rama" in Rangeela 🙏
@chithral8428
@chithral8428 2 года назад
കുപ്പിച്ചില്ലിന്റെ സൗണ്ട് വേറിട്ട സൗണ്ട് ❤❤❤
@greenmedia4034
@greenmedia4034 2 года назад
ഒരു കൃസ്തീയ ഗാനമുണ്ട്,,,നിരന്തരം നിരന്തരം,,,super song
@greenmedia4034
@greenmedia4034 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aGhOt_961GA.html
@shailasthoughts
@shailasthoughts Год назад
വല്ലാത്തൊരു ഓളം തോന്നുന്ന പാട്ടുകൾ ആണ്
@NITHIN391
@NITHIN391 2 года назад
I will listen to her voice in my whole life and will never get bored.. What a unique voice she had. Such a huge loss for Indian music lovers.. 😢😢
@arunakumartk4943
@arunakumartk4943 2 года назад
മധു ചന്ദ്രികേ നീ... മറയുന്നുവോ..... എന്ന സംസ്ഥാനത്തിലെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ച ഒരൊറ്റ ഗാനം മാത്രം മതി, കത്തിനിൽക്കുമ്പോൾ അകാലത്തിൽ പൊലിഞ്ഞു പോയ ഈ ഗായികയെ ഓർമ്മിക്കുവാൻ.... കെ.എസ് ചിത്രയ മലയാളത്തിലും, മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിൽക്കുമ്പോഴും, ചിത്രയുടേതിൽ നിന്നും ഒരു വ്യത്യസ്ഥ ശൈലിയിലൂടെയും, ശബ്ദത്തിലൂടെയും, ശ്രോതാക്കളുടെയും ആരാധകരുടേയും മനം കവർന്ന ഒട്ടേറെ ഗാനങ്ങൾ നൽകി വിട പറഞ്ഞ ഒരു പ്രതിഭാസമായിരുന്നു ഗായിക സ്വർണ്ണലത. പലർക്കും സ്വർണ്ണലത മലയാളിയാണെന്ന് അറിയില്ലായിരുന്നു. ജോൺസൺ മാസ്റ്ററും, സുരേഷ് പീറ്റേഴ്സുമാണ് മലയാളത്തിൽ ഈ ഗായികയ്ക്ക് കൂടുതൽ അവസരങ്ങൾ നൽകിയിട്ടുള്ളത്.. ഇല്ലിക്കാടും...,, നന്ദലാല നന്ദലാല..., കിലുകിലുക്കും ചെപ്പു കിലുക്കും..., പൊട്ടുകുത്തടീ പുടവ ചുറ്റടീ..., മാണിക്യക്കല്ലാൽ.... കുടജാദ്രിയിൽ... എന്നീ ഗാനങ്ങളിൽ തനിക്കു മാത്രം സാധ്യമാകുന്ന, തൻ്റെതായ വ്യക്തിമുദ്രകൾ പതിപ്പിച്ച് ആലപിച്ചിട്ടുള്ള മികച്ച ഗായികയാണ് ശ്രീമതി സ്വർണ്ണലത... മികച്ചവരെ ദൈവം നേരത്തെ വിളിയ്ക്കും!??? സ്വർണ്ണലതയെക്കുറിച്ച് അവരോടുള്ള ആദരസൂചകമായി ഇപ്രകാരം ഒരു വീഡിയോ ഇട്ടതിന് ഒരു പാട് നന്ദി അറിയിക്കുന്നു.
@Amal-hl4he
@Amal-hl4he 2 года назад
Madhichandrike song swarnalatha mam nu award kitiyittillaa... Cinema yil yesudas sir nde version aaanu... Keralam avark oru awardo onnum nalkiyittilaa
@kaleshks7174
@kaleshks7174 2 года назад
കിടിലം സൗണ്ട്.. പ്രണാമം 🌹♥️♥️
@sreyaminnus
@sreyaminnus 6 месяцев назад
ഏറെ ഇഷ്ടമുള്ള ഗായിക.. ഇങ്ങനെ ഒരു video ഇറക്കിയതിനു ഒരുപാട് നന്ദി🙏🙏🙏🙏
@blueballverve623
@blueballverve623 Год назад
എന്റെ ഏറ്റവും പ്രിയപ്പെട്ട, ഇന്നും ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു ഗായിക. എല്ലാ ദിവസവും ഞാൻ ഇവരുടെ പാട്ടുകൾ കേൾക്കാറുണ്ട്. സ്വർണ ലതയുടെ പറ്റുകൾക്ക് വേണ്ടി ഞാൻ ഒരു യൂട്യൂബ് ചാനൽ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇവരുടെ ശബ്ദം തമിഴ് ഗാനങ്ങൾക്ക് എത്ര അനുയോജ്യമാണ്.. ആ ഹിന്ദിയിലെ tere hoto ki hasi.. ശെരിക്കും കാത്തുകൾക്ക് തേൻ ആണ്... I really appreciate u for making such a video dude. No idea how do i thank u enough
@arshidanishak3003
@arshidanishak3003 2 года назад
Adorable voice..... All time favourite singer ❣️
@Nithinrajful
@Nithinrajful Год назад
സ്വർണലതയും spb ഉം ചേർന്ന് പാടിയ കാതലെന്നും.. എന്ന പാട്ടു കേട്ടു വട്ടായി റിങ്ടോനും വാട്സ്ആപ്പ് സ്റ്റാറ്റസ് ഉം ഇട്ടു യൂട്യൂബ് ഇൽ കയറി ഇതു കണ്ട് കുളിരു കോരുന്ന ലെ ഞാൻ.... ആ വാനമ്പാടിയുടെ ശബ്ദം നിലച്ചു പോയതിൽ അതിയായി ദുഖിക്കുന്നു.. പിന്നെ എക്സപ്ഷണൽ ജന്മങ്ങൾ ഒക്കെ കുറച്ചു കാലമേ ജീവികത്തുള്ളൂ..🙏❤️
@rafimotiv2762
@rafimotiv2762 8 месяцев назад
Njanum 😃💞💞 വല്ലാത്തൊരു ഫീൽ ആണ് ❤
@sonususan4625
@sonususan4625 Год назад
What a voice❤️
@പരമൻപത്തനാപുരം
വളരെ നല്ല പ്രോഗ്രാം മൊത്തം ഹ്യുമാനിറ്റി മരിച്ചിട്ടില്ല എന്ന് നിങ്ങൾ തെളിയിച്ചു. 🇮🇳🇮🇳
@anuu2372
@anuu2372 2 года назад
👍👍👍🌹❤️
@geethadevi8961
@geethadevi8961 2 года назад
എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് മധു ചന്ദ്രികേ നീ മറയുന്നുവോ...ചന്ദ്രിക ഉള്ള കാലത്തോളം ഈ ഗായിക ഉദിച്ചു നിൽക്കും ....ഞാൻ കാത്തിരുന്ന പ്രോഗ്രാം..
@lakshman49
@lakshman49 2 года назад
Being an adamant fan, Watched all videos of swarnalatha, the humming queen, in RU-vid and this latest one too in hours. Addicted to her voice and proud that she belongs to place nearby my home town Palakad.She has high wide range of voice, other singers of her time even could not think. All songs with Raja Sir and ARR is mind-blowing. Under rated in Malayalam. Thank you for including her good works. Miss you swarnalatha#💕❣️❤️💕Gone very soon#lost the gem#
@rajagopalv7990
@rajagopalv7990 2 года назад
കുപ്പിച്ചില്ല് പൊട്ടും പോലെ പാടി നമ്മെ വിട്ടുപോയി ഈ സ്വർണം...
@DilDileepR
@DilDileepR 2 года назад
Really shocked. ഈ songs ഒക്കെ പാടിയത് ഈ ഗായികയാണെന്ന് അറിയില്ലായിരുന്നു
@bibzcoffeeshades
@bibzcoffeeshades Год назад
ഒരു തരി കസ്തൂരി from #Highway movie ❤️❤️
@renr3278
@renr3278 Год назад
Ulunth vithakkayile,yevano oruvan enna 2songs my favorite…..ipol aa songs kelkumbol sangadam varum😞
@gopinathanpp9896
@gopinathanpp9896 2 года назад
അനുഗ്രഹീത ഗായികയുടെ അസാമാന്യ പ്രതിഭക്കു മുമ്പിൽ ശിരസ്സു നമിക്കുന്നതിനോടൊപ്പം സ്മരണാഞ്ജലി അർപ്പിക്കുന്നു.🌹🙏
@gopikrish5736
@gopikrish5736 2 года назад
Thanks for your wonderful tribute bro ❤️ Swarnalatha amma Very unique she is one and only ❤️ The Humming Queen of India 💫 No one can sing like swarnalatha amma ❤️ My First Favorite Female Singer ❤️
@puthooramchannel
@puthooramchannel 2 года назад
🤍❤️
@allexwilliams4168
@allexwilliams4168 Год назад
ജീവചിത്രം പൂര്ണമാകുന്നത് ആ പാട്ടുകളുടെ ഒരു നാൾവഴി കൂടി ചേർക്കുമ്പോഴാണ്..
@sindhuvijay9151
@sindhuvijay9151 2 года назад
സ്വർണ്ണം പോലെ തന്നെ സ്വർണലത mam ന്റെ പാട്ടുകൾ ഭഗവാൻ ആയുസ്സു ഇനിയും കൊടുത്തെങ്കിൽ 🙏🙏🙏നമുക്കു ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ലായിരുന്നു
@lohitchandran
@lohitchandran 2 года назад
Apt tribute to her. So many of my favourite songs are sung by her.
@Abbhiiiiii
@Abbhiiiiii 2 года назад
4 years aayi nirandharam kelkarundu😘😘.porale ponnuthayi..what a feel
@nazarkm3973
@nazarkm3973 2 года назад
Swarnnalata madam, 🌹🌹🌹 homage to the great singer... Flowers of tears... 🙏🌹🙏
@sanalkumar4179
@sanalkumar4179 Год назад
കുപ്പി വള കിലുങ്ങുന്ന ശബ്ദം ഏറ്റവും സുന്ദരമായ വേറിട്ട ശബ്ദം കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤠🤠🤠
@naseebnechi4359
@naseebnechi4359 2 года назад
Indeed a huge miss to Indian Music Industry 🥺🥺
@flydreamz9150
@flydreamz9150 2 года назад
My frt❤️
@sharathsasa9881
@sharathsasa9881 2 года назад
Good
@vineeshvini7516
@vineeshvini7516 2 года назад
സ്വാർണലത😍😍😍
@riyaskp1186
@riyaskp1186 Год назад
Nallath super
@krishnaveni2628
@krishnaveni2628 2 года назад
nice presentation 💓
@ardhraa994
@ardhraa994 Год назад
സ്വർണലത മാമിന്റെ പാട്ടുകളെല്ലാം favourite ആണ്. എങ്കിലും മാണിക്യ കല്ലാൽ കേട്ടാൽ ഒരു പ്രത്യേക ഫീലാണ്. അതിലെ അനുപല്ലവി /ചരണം കഴിഞ്ഞുള്ള ഹംമിങ് പോർഷൻ എത്ര കേട്ടാലും മതിയാവില്ല. പക്ഷെ മലയാളത്തിൽ അവരെ വല്ലാതെ അവഗണിച്ചു.
@abhilashmaninalinakshan3273
Malayali മറന്ന സ്വർണം ❤❤❤RIP🌹🌹
@prv3865
@prv3865 Год назад
Kudajadhriyil kudachuduma my favorite
@p.k.agaramkalanjiyam2675
@p.k.agaramkalanjiyam2675 2 года назад
Miss you swarnalatha amma💔💔💔💔💔😭😭😭😭😭
@youtuber1528
@youtuber1528 Год назад
Malayalam alla songs suppeR anu
@manojkumarbalachandran1975
@manojkumarbalachandran1975 2 года назад
ഈ ഗായികഴിയുടെ മരണം സത്യത്തിൽ ഈ വീഡിയോ കാണുമ്പോൾ ആണ് അറിയുന്നത്.. 🌹🌹😪😪..
@sajithjith7150
@sajithjith7150 2 года назад
All songs are super
@Aparna_Remesan
@Aparna_Remesan 2 года назад
കുറേ പാട്ടുകൾ കൂടി പാടുമായിരുന്നു എത്ര മനോഹരമായ ശബ്ദം ആണ്.but fate വിധി അതിന് അനുവദിച്ചില്ല.💔😑
@sumeswarieswari4704
@sumeswarieswari4704 2 года назад
എല്ലാ songs ഒന്നിന് ഒന്ന് മെച്ചം, ഭയങ്കര ഫീൽ ആണ് 👍🏻
@jayakumarg6417
@jayakumarg6417 2 года назад
A versatile singer. Rest in pease 🙏
@BinithaKm-tt9hh
@BinithaKm-tt9hh Год назад
Nashtam cinema ku ishtamulla voice ettavum ishta gayiga eni enganeyulla gàyiga undavummo
@bhupathis4525
@bhupathis4525 9 месяцев назад
Vall.INJU...KAYARUNNA....STARUKAL......SHUTRA..KARMANKAL.....CHEYTHU......NALLA...STARUKALE.....ELLATHAKKUNNU....ATHIL....POLINJA..NAMMUDE...SWARNALATHAYUM....
@shyjukk1829
@shyjukk1829 Год назад
ഇന്ന് 2.16.2023 എന്റെ പ്രിയപ്പെട്ട ഗായിക ആയിരുന്നു ഇന്നാണ് എന്റെ പ്രിയ ഗായിക ഈ ലോകത്ത് ഇല്ല എന്ന് അറിയുന്നത് 😞😞😞
@ramshu4659
@ramshu4659 2 года назад
ഗ്രേറ്റ്‌ ജോബ്. U did well
Далее