Тёмный

എന്തിനുവേണ്ടി പണം കളഞ്ഞ് യാത്ര പോകുന്നു? ABOUT MY TRAVEL MOTIVE 

traction 4
Подписаться 293 тыс.
Просмотров 71 тыс.
50% 1

for collaborations and promotions
E mail me
traction404@gmail.com
my instagram
www.instagram....
Horizons by Scott Buckley / scottbuckley​
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/horizon...
Music promoted by Audio Library • Horizons - Scott Buckl... ​

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 971   
@traction4
@traction4 2 года назад
ഇനിയും എന്റെ ചെറിയ പൊട്ടത്തരങ്ങൾ ഉൾപ്പെടുന്ന ഇതുപോലത്തെ തട്ടികൂട്ട് വീഡിയോ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ comment ചെയ്യുതോളു നമുക്ക് ഇടക്ക് ഇടക്ക് ഇതുപോലെ set ആക്കാം 😄😄😄😄😄Keep in tuch with me 😊 For collaborations or promotions Enail me📩 traction404@gmail.com my instagram instagram.com/p/CXjAY2SDjJa/?
@abdulbasith7772
@abdulbasith7772 2 года назад
But rply kittunilla broo🙂
@jijo.r.james12a8
@jijo.r.james12a8 2 года назад
Venam venam bro,
@traction4
@traction4 2 года назад
@@abdulbasith7772. Maximum ശ്രമിക്കുന്നുണ്ട് ബ്രോ ☹️ namuk set akkam😊💖🥰
@midhunlal3625
@midhunlal3625 2 года назад
Bro powli
@karmafan2224
@karmafan2224 2 года назад
Iniyum venam videos, ath chodhikano? Enne pole palarudeyum inspiration aayi maari kond irikukayaan traction 4 ❤️ Lot's of respect brother 😊
@sreenandan1234
@sreenandan1234 2 года назад
എന്തിന് വേണ്ടി പണം കളഞ്ഞ് യാത്ര പോകുന്നു.. എന്ന് ചോദിച്ചാൽ...... ഒരു ഉത്തരമേ പറയാൻ ഉള്ളു...... Traction 4 ആരാണെന്ന് അറിഞ്ഞാൽ മതി...... 💗🤗
@jattends1755
@jattends1755 2 года назад
✨✨
@helinroseraju6938
@helinroseraju6938 2 года назад
💯💯
@sabinpoppz
@sabinpoppz 2 года назад
@abidcm5816
@abidcm5816 2 года назад
പൊളി 😍💥
@anuragkannan3012
@anuragkannan3012 2 года назад
💥💥
@HimalayanMoosa
@HimalayanMoosa 2 года назад
Voice kond magic കാണിക്കുന്നവൻ 🤟🏻
@gibinsinoj7127
@gibinsinoj7127 2 года назад
Moosakka🤗
@sadiquponnechan8300
@sadiquponnechan8300 2 года назад
Truth
@Alexander18888
@Alexander18888 2 года назад
You mean voice 😁
@15Nshorts
@15Nshorts 2 года назад
💯💯💯💯💯💯
@aswinvenmoney2
@aswinvenmoney2 2 года назад
പിന്നെ അല്ലേ ❤❤
@rsdemon4002
@rsdemon4002 2 года назад
ചായക്കടയിലെ വരുമാനം കൊണ്ട് തന്റെ ഭാര്യയുമായി ലോകസഞ്ചാരം നടത്തിയ K R വിജയൻ💓എന്ന ആ മനുഷ്യൻ എന്നും നമുക്ക് ഒരു inspiration തന്നെ പറയുന്നെ💯...ഒരുപാട് വരുമാനം ഇല്ലേലും യാത്ര ചെയ്യാൻ അതൊരു തടസം ആവില്ല എന്നു തെളിച്ചു തന്ന ആ വലിയ മനുഷ്യനെ സ്മരിക്കുന്നു💔🥀
@inzane_dreamerer
@inzane_dreamerer 2 года назад
😞❤❤😍
@akshayrk6730
@akshayrk6730 2 года назад
❤️
@josephrezin5395
@josephrezin5395 2 года назад
True legend
@PSYCHOOGT1919
@PSYCHOOGT1919 2 года назад
യാത്ര ഒരു മാരക feel thanneya ath njan പറയാനുള്ള കാരണം 4 പ്രാവിശ്യം വണ്ടിയുടെ ബാക്കിൽ ഇരുന്നു മാത്രം ഇപ്പോഴും ബാക്കിൽ തന്നെയാണ് യാത്ര ചെയുന്നത്. Njan മുന്നിലോട്ട് eppam ethumenn എനിക്ക് അറിയില്ല bro. ബാക്ക് seetil irikkunnath vere feel ആണ് appozhum njan ആലോചിക്കുന്ന ഒരു കാര്യം und njan എപ്പം ഇതുപോലെ മുന്നിൽരുന്ന് പോകും. അത് നടക്കാതിരിക്കില്ല അല്ലി BRO. 🥰
@EkUntoldKahaani
@EkUntoldKahaani 2 года назад
ഞാനും അങ്ങനെ തന്നെയാ bro 😌 ഒരു Gixxer sf 250 സ്വപ്നം കണ്ട് നടക്കുന്നു🤗❤️
@aneesss3062
@aneesss3062 2 года назад
നടക്കും ❤🤩
@PSYCHOOGT1919
@PSYCHOOGT1919 2 года назад
💗💗💗🥰🥰💗❤️❤️❤️
@akhilakhil6344
@akhilakhil6344 2 года назад
🖤
@ernesto2.o606
@ernesto2.o606 2 года назад
Me too🥰... Theerchayayum nadakkum broo❤
@Athulkrishna01
@Athulkrishna01 2 года назад
"Its not about kilometres,its about mindset" - what a quote bro😇🌠
@dhanushbrijesh1485
@dhanushbrijesh1485 2 года назад
❤️
@_gt__56
@_gt__56 2 года назад
Bro പറഞ്ഞതിനോട് 100%യോജിക്കുന്നു 😄... ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@Linsonmathews
@Linsonmathews 2 года назад
യാത്ര ഒരു വികാരം തന്നെയാണ്.... Long journey പോയവർക്ക് അറിയാം, അതിന്റെ ഫീൽ..... വേറെ ലെവൽ 🔥🔥🔥
@sreenandan1234
@sreenandan1234 2 года назад
Long ആയാലും short ആയാലും പോകുന്ന ദൂരത്തെ enjoy ചെയ്യാൻ ഉള്ള മനസ്സിൽ ആണ് കാര്യം
@kechusvlogs7774
@kechusvlogs7774 2 года назад
ഒരു കഥ 😜
@ONEGIRLONETRIP
@ONEGIRLONETRIP 2 года назад
Agarahikkunnea undea bro but swonthan ayittea oru bike illathea angnaea pokana 🥺
@strangerff7547
@strangerff7547 2 года назад
bro angane parayalle endedth oru dio scooter aanu ulladh . njan angane long onnum pokaarilla aake koodippoyaal 5km athree ullu bt njan ende vandeel povunnadhokke enikk nalla feeling aanu tharunnadh . adha traction 4 eettan paranjadh "its not about kilometers! its about mind settnn 🥰
@vloggerpsy9387
@vloggerpsy9387 2 года назад
Yes bro it's vere level feel 🌎💥
@sunimonyt9670
@sunimonyt9670 2 года назад
Class okke നിർത്തി travel ചെയ്യാമെന്ന് വിചാരിച്ചപ്പോൾ bike വാങ്ങാൻ cash ഇല്ല 🥲
@unknownbussnissman8469
@unknownbussnissman8469 2 года назад
☯️
@cpbcreations6020
@cpbcreations6020 2 года назад
👽
@crespobinu2265
@crespobinu2265 2 года назад
😂
@blackballoonfilms5309
@blackballoonfilms5309 2 года назад
എനിക്കുള്ളത് ഒരു ഹിമലായൻ bs6 ആണ്. ഹിമലയിൽ 60 - 80 ൽ പോകുമ്പോൾ കിട്ടുന്ന അതെ feel തന്നെയാണ് എന്റെ കമ്പനി വണ്ടി യായ cd deluxe ലു 40-50 പോകുമ്പോഴും . താങ്കൾ പറഞ്ഞത് പോലെ . it's not about kilometers , its all about mindset...
@ameen_kp9960
@ameen_kp9960 2 года назад
@susanthms615
@susanthms615 2 года назад
യാത്രകൾ അത് ആരെയും കാണിക്കാൻ വേണ്ടി ആവരുത്. മനസ്സിന്റെ സന്തോഷത്തിന് വേണ്ടി ആവണം. അത് എത്ര ചെറുതോ വലുതോ ആയ സ്ഥലത്തോട്ട് ആയാലും❤️ കാശു കളഞ്ഞു എന്തിന് യാത്ര പോകണം എന്ന് ചോദിക്കുന്നവന്മാർ സ്വന്തം മുറി വിട്ട് പുറത്തു പോലും ഇറങ്ങാത്തവന്മാർ ആകും😂
@mattboy6605
@mattboy6605 2 года назад
എനിക്ക് 16 വയസ്സ് ആണ് ബൈക്ക് ഒന്നും ഇല്ല ഞാൻ എന്റെ സൈക്കിളിൽ യാത്ര ചെയ്യും വല്ലാത്ത ഒരു ഫീൽ ആണ് i love​ you travel 💝🤗🎏🌎
@travel_moto7029
@travel_moto7029 2 года назад
Bro enth paranjalum kelkkan njngl und bro....enth veshamathil aanelum bro cheyyunna oru travel vlogo allel ithupolulla vdoso okke orupad refreshment tharunnund bro.... really love you bro... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@arjunaju6746
@arjunaju6746 2 года назад
Bro എന്ത് വീഡിയോ ചെയ്താലും കണ്ടും കേട്ടും ഇരിക്കും.....😍😍😘😘
@adh1l_xd602
@adh1l_xd602 2 года назад
you have a different mentality which makes you unique...never stop making this type of videos...ithpolulla vedios aan traction4 ne traction4 aakkunnath...oru review aanenkil youtubil search cheythal kittum...your travel vlogs and this type of videos are what I love the the most ☺ 💚🍃🥀
@sougandhvj9504
@sougandhvj9504 2 года назад
നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം ❤️✨️ Traction 4 😘😘
@sreevinayak2490
@sreevinayak2490 2 года назад
you are right bro, യാത്ര എത്ര ചെറുതാണെങ്കിലും ആസ്വദിച്ചു ചെയ്യുക,, all the best.
@TheDreamTraveler1
@TheDreamTraveler1 2 года назад
സത്യം ആണ് bro പറഞ്ഞത്, explore the world 🌍
@motorheds5293
@motorheds5293 2 года назад
Ente same v3😁 traction ❤️
@anumtz2715
@anumtz2715 2 года назад
യാത്രകൾ എന്നും ഒരു ഹരം ആണ് 😌... ചുറ്റുമുള്ള എല്ലാ സങ്കടങ്ങളും വിഷമങ്ങളും അതിലുടെ ഇല്ലാണ്ടാവും ❤😍😍എന്നെ കൂടുതലും യാത്ര ചെയ്യാൻ പ്രേരിപ്പിച്ച Traction 4 luv u😘❤❤
@inzane_dreamerer
@inzane_dreamerer 2 года назад
❤🥰
@bibinbaby8263
@bibinbaby8263 2 года назад
Trip ishtam❤️ Traction 4 ishttam ❤️
@1man916
@1man916 2 года назад
എത്രമേ ലക്ഷ്യം അത്രമോ കഠിനം മണ്ണിലാണ് സ്വർഗം ഈ നിമിഷമാണ് പ്രതീക്ഷ മുന്നോട്ട് മുന്നോട്ട് ✨️...
@sreerag1157
@sreerag1157 2 года назад
യാത്ര ഒക്കെ ചെയ്യണം എന്ന് വെച്ച് ലൈസൻസ് പോയി എടുത്തു പക്ഷേ വണ്ടി ഇല്ലാത്തത് കൊണ്ട് ഇപ്പോഴും വീട്ടിൽ ഇരിക്കുന്നു
@rasputin6595
@rasputin6595 2 года назад
Sathyam 😪
@AnandRaj-jl3vb
@AnandRaj-jl3vb 2 года назад
ഇനിയും ഇതുപോലത്തെ vedios വേണം. ഈ വീഡിയോ കണ്ടപ്പോ ഒരു pretheyek feel 🔥🔥♥️♥️♥️♥️♥️💓💓💓💓💓
@dipindipi6465
@dipindipi6465 2 года назад
2വർഷമായി psc ക്കു വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു ജീവിതം തള്ളി മറിക്കുന്ന ലെ ഞാൻ 😌😌😌
@dtdccare6282
@dtdccare6282 2 года назад
u fail..only whn u quit..
@stopless_moto
@stopless_moto 2 года назад
Avasanam ....same mindset ulla ningal thammil kandu mutti.....ippol njanum 😊💕
@aerox3606
@aerox3606 2 года назад
Aashaannte mind set vere level aanu bro 🥂🥂⚡⚡
@akhilgm3172
@akhilgm3172 2 года назад
edaa monuse ninte vlog kettappo nee pokunna aaswadichulla ride ninte ozhukkulla parachil ❤️❤️❤️❤️ sherikkum oru cinema edukkan thonunna athra manoharam aayirunnu 👍👍👍👍👍
@darvinsunny9578
@darvinsunny9578 2 года назад
Eee video enney orupaadu chindhipichu ini munnottulla jeevidhathey pati.....hats off
@sidharthcs2230
@sidharthcs2230 2 года назад
ഞാൻ പോലും അറിയാതെ ഞാൻ ഒരു 𝕥𝕣𝕒𝕟𝕔𝕥𝕚𝕠𝕟 4 ഫാൻ ആയി മാറി 😇
@thebiketripsinger
@thebiketripsinger 2 года назад
ചേട്ടൻ പറഞ്ഞതൊക്കെ ശരിയാണ്... Bt നമ്മൾ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്... നമ്മുടെ parents അച്ഛൻ, അമ്മ, അനിയൻ, അനിയത്തി, അവരെയൊക്കെ safe ആക്കണം.. മീൻസ് ഫിനാൻഷ്യലി ( കുടുംബം നോക്കേണ്ടവൻ യാത്ര പോയി പൈസ കളയരുതല്ലോ )😊
@maheshmurali7170
@maheshmurali7170 2 года назад
ഒരു ട്രാവൽ വ്ലോഗറും ഇതുവരെ ചെയ്തിട്ടില്ലാത്ത വളരെ "ഫ്രഷ്" ആയിട്ടുള്ള content.. Waiting for next..
@anirudhkrishna1162
@anirudhkrishna1162 2 года назад
ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും പ്രേതീക്ഷിക്കുന്നു ♥️
@ajr1488
@ajr1488 2 года назад
Man you own my heart 💞 ❤️
@PSYCHOOGT1919
@PSYCHOOGT1919 2 года назад
Ath thanna enteyum avastha ഹെൽമെറ്റ് und but vandiyilla.😔😇ചിലർ santhosham kittan വേണ്ടി ഓരോരോ കാര്യം ചെയ്യുന്നു. Njan athupolu cheyunnilla
@civyshnavi_vlogs
@civyshnavi_vlogs 2 года назад
Ingyula viedo cheynm ottri ishtnu travel, review matram cheythe ithu different ayirikum😍😍😍
@abijithattara7409
@abijithattara7409 2 года назад
Video ഏതായാലും കൊഴപ്പുല്യാ.. ആ video യിൽ ബ്രോടെ sound undavanam.. I like your sound❣️
@reshmarajan.r7169
@reshmarajan.r7169 2 года назад
Well said bro 👏love to travelling is not depend gender
@FIREONWHEELSINDIA
@FIREONWHEELSINDIA 2 года назад
*ഒരുപാട് ചിന്തിപ്പിച്ച ഒരുപാട് കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോയ ചെയ്തു കൂട്ടുന്ന കാര്യങ്ങളിലെ ശരിയും തെറ്റും മനസിലൂടെ കടന്നു പോയ എവിടെ ഒക്കെയോ സന്തോഷം അനുഭവിച്ച **14:11** സമയം* *THANK YOU BRO* *THANKS A LOT*
@aerox3606
@aerox3606 2 года назад
🥂
@aswinvenmoney2
@aswinvenmoney2 2 года назад
എനിക്ക് പറയാൻ ലഹരി ഉപോയിക്കുന്നവരോട് ആണ് നിങ്ങൾ ഒരു കുപ്പി കളയുന്ന പൈസ യാത്ര പോവാ കിട്ടുന്ന ലഹരി എന്റെ മോനെ ഇജാതി feel😍❤
@vipink2145
@vipink2145 2 года назад
100% സത്യമായ കാര്യങ്ങൾ ✨️💞
@_ANUGRAH_11
@_ANUGRAH_11 2 года назад
3:10 akhil nrd റൈഡർ കാന്താരി വീഡിയോ ടോപ്പിക്ക് 😂😂
@misriyaminnu8062
@misriyaminnu8062 2 года назад
Video kande chirich chath😂
@majid2341
@majid2341 2 года назад
Traction bro ithu vere broyutte videok ventti kathu nilkukayayirunu🥰😍
@ThrottleZone
@ThrottleZone 2 года назад
Bro മൂയുവനും സത്യമാണ്❤️✨
@arjunkp7065
@arjunkp7065 Год назад
മൂസാക്കാ പറഞ്ഞപോലെ തന്നെ വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന മാന്ത്രികൻ "Traction 4" SKG യെപ്പോലെ തന്നെ നിങ്ങളുടെ ഈ വാക്കുകൾ മറ്റുള്ളവർക്ക് യാത്ര ചെയ്യാൻ ഒരു പ്രചോദനം ആകുന്നെങ്കിൽ അത് നിങ്ങളുടെ ഏറ്റവും വലിയ വിജയം തന്നെയാണ് ബ്രോ🥰 Love u muthe 😘
@R2Flykkan2
@R2Flykkan2 2 года назад
ഒരു ജന്മം നിങ്ങളുടെ ഒരു ബ്രദർ ആയി ജനിച്ചിരുന്നേൽ ❤❤❤
@inzane_dreamerer
@inzane_dreamerer 2 года назад
@soul6890
@soul6890 2 года назад
Broyude Mindset anu ellaril ninnum brone vethyasthan akkunnath💞💞💞
@gibinsinoj7127
@gibinsinoj7127 2 года назад
💯
@aiswaryababurajan2254
@aiswaryababurajan2254 2 года назад
On time. Sherikkum solo trip analle sugam. Nammalum vandiyum mathram. ❤️
@Gopii2762
@Gopii2762 2 года назад
Randinum 2 feel aa bro nothing is better than other, both are equally adipoli
@rocky821
@rocky821 2 года назад
@Vaishnav Talks MM atu oru life experience ayi edutha vere lvl anu. Namal unpredictable situations handle cheyan padikum.
@phoenixmedia5853
@phoenixmedia5853 2 года назад
Ottakku trip ponath vere oru feel tannae anu but risk koodutal anu pattum padi oro putiya satlangal putiya manushar i prefer with a pillion otri long povunga anenkil short rides single ride is better it is a different vibe
@nthdamyre3755
@nthdamyre3755 2 года назад
Ride with friends to feel the kick⚡️🤗
@ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ
ഒറ്റയ്ക്ക് പോകുന്നത് പ്രേമിക്കുന്ന പെണ്ണ് ഭാര്യ ആയിട്ട് പോകുന്നത് ഫ്രണ്ട്സ് ആയിട്ട് പോകുന്നത് ഫാമിലി ആയിട്ട് പോകുന്നത് എല്ലാം ഓരോ ഓരോ ഫീലിംഗ്സ് ആണ് ❤
@manuminhaj7668
@manuminhaj7668 2 года назад
True words nan appoyum chindhikunna karyam aanu ithu 😌💪
@akshith7865
@akshith7865 2 года назад
Yeah bro you have to do the vlog like interaction I vote for this 👏
@navaneethp360
@navaneethp360 2 года назад
This is what makes you unique from every other bike channel on RU-vid ...keep going brother ❤️ Oru friend nte koode irun samsarikuna athe feel aan videos kanumbo ✨
@avatar1272
@avatar1272 2 года назад
ഈ പൈസക്ക് പുറകിൽ ഓടാനാണ് ഒരോരുത്തരും അവരുടെ മക്കളെ പഠിപ്പിക്കുന്നത് പിന്നെങ്ങനെ ആണ് ഇവരീ ജീവിതം ആസ്വദിക്കുന്നത്. ട്രാക്ഷൻ ഫോറിൻ്റെ വീഡിയൊ കാണുന്ന ഒരു പത്തു പേർക്കെങ്കില്ലും ഇങ്ങനെ ജീവിതം ആസ്വദിക്കാൻ തോന്നിയിട്ടുണ്ടാവും.😘😘❣❣
@akhilmohan3253
@akhilmohan3253 2 года назад
വളരെ ശെരി ആണ് traction ബ്രോ ഞാൻ ഉം ഒരുപാട് യാത്ര ചെയുന്ന ആൾ ആണ് എന്റെ ഫാമിലി ഇൽ എല്ലാരും നന്നായി പഠിച്ചു ജോലി കിട്ടി നാട്ടിലും വെളിയിലും നല്ല അന്തസ്സ് ആയിട്ട് ജീവികുനു എന്നോട് എല്ലാരും ചോദികും നീ എന്തായി മൗനം മാത്രം മറുപടി എന്റെ ബൈക്ക് ഇന് അറിയാം ഞാൻ എന്താണ് എന്ന് 😇 ജസ്റ്റ്‌ കുറേ ട്രിപ്പ്‌ അടിക്കാൻ വേണ്ടി കുഞ്ഞു കുഞ്ഞു ജോലികൾ ചെയ്യും കിട്ടുന്ന ക്യാഷ് കൊണ്ട് ചെറിയ ചെറിയ ട്രിപ്പ്‌ പോകും ഒരു സുഖം 😸😎 ജോലി ക്യാഷ് എന്ന് പറഞ്ഞു നടക്കുന്ന ടീംസ് ഒരിക്കലും ലൈഫ് നമ്മളേ പോലെ enjoy ചെയ്തിട്ടില്ല അതാണ്‌ ശെരി 😎
@vaishnavidevi8473
@vaishnavidevi8473 2 года назад
Waitting aayirunnu❤️❤️❤️travelling ishtam❤️❤️❤️traction ❤️❤️❤️😘
@sachushashank9987
@sachushashank9987 2 года назад
10:16 goosebumps 😌💯
@shamilsha366
@shamilsha366 2 года назад
Nice bro(traction 4) nice content intresting vlog🥰
@mahimabh1586
@mahimabh1586 2 года назад
Firstly, thankz a lot 💖... Video kanda sheshm koore nerm type cheythu..pakshe entha sherikm parayende enn aryilla, enthokyo parayn ind athavm..Inn ithuvare ulla ella videosum miss aavate kanarund..ennm bro yod enthelm paraynm enn karuthm,pakshe entho..enthokyo type cheythitt athang clear aakm...Orupakshe traction 4 enna manushyne orupad manasilakn saadichath kond aavm, enthelm 2-3words type cheyunathinekal valuthum nallathum mind connectionum mind satisfactionum okke aan enn ulla vicharavum aavam..Bro parayunna pole,bhodam ulla manas samatichalum bhodam illatha manas samatikarilla😌.. Ithupolulla interaction videos iniym pretekshikunnu💖
@fxvlog8635
@fxvlog8635 2 года назад
എനിക്ക് ഇതുപോലെത്തെ വീഡിയോ ഇഷ്ടം I love you traction 4❤🔥
@abhinav6529
@abhinav6529 Год назад
Lover ne kaanan vendi 2 vattam palakad poyitund. But aa pokunna vazhiyum,paadavum, kunnum malakalum athellam kaanumbo kitunna oru feel....... It was awesome😌😌❤️❤️❤️
@pistonpub7218
@pistonpub7218 2 года назад
TRYING TO BUY A BIKE AND follow my dreams I don t know when 🙂
@ameen2237
@ameen2237 2 года назад
Ith oru eye opening video an😍🥰
@vishnus2567
@vishnus2567 2 года назад
@10:25 ജീവിക്കുക എന്നല്ല ...ആസ്വദിക്കുക , അറിയുക , ആഘോഷിക്കുക ...Nice quote 👍👍
@ഇമ്രാൻഅലിറീഎന്റ്രി
പറ്റിച്ചു r3 ഫോട്ടോ കണ്ട് കാത്തിരിക്കുവാർന്നു ഇതിപ്പോ സെഡ് ആക്കി ☹️
@vaishnavsm4450
@vaishnavsm4450 2 года назад
Keep doing more videos bro.You are real inspiration to all of us.Your videos really inspire us to travel a lot..Bro parayane poley eth bike und ennathal alla karym its all about mindset
@ilyasansari98
@ilyasansari98 2 года назад
Travel vlog കുറച്ച് ദൂരെ ഒക്കെ പോകണം നിങ്ങളുടെ നാട്ടിൽ നിന്ന് മാത്രം കറങ്ങിയാൽ പോരാ...😊😊😊 കേരളം മൊത്തം ആയിട്ട് ഒരു ട്രിപ്പ് പോയ്ക്കൂടെ...🥰🥰🥰
@autopsycho5669
@autopsycho5669 2 года назад
Adutha instagram reels BGM ulla vaka ayi keep continueing bro ❤️❤️❤️💥
@asta-2001
@asta-2001 2 года назад
Bro iniyum venam inganathe videos njan sherikkum paranja strell, traction 4, arun smoki, wade in malayalam ivarude okke oru die hard fan inu appuram ningal ente aarokkeyo aanu ningal parayunna kaaaryangal njan follow cheyyarundu. Bro orupaadu santhosham undu inganathe video cheythathil. Njan degree student aanu enikku swanthamayi DIO 2018 model undu njan athil aanu clg povukayum varukayum cheyyunnathu njan ettavum kooduthal aagoshikkunnathum aa 17 km's aanu angottum ingottum. Motham oru 34 km's undu😊 THANK U SOO MUCH BRO FOR THIS KIND OF VIDEO. ❤️
@supremepower3901
@supremepower3901 2 года назад
Bro, Please continue making videos like this. I can actually connect with your thoughts.✌️🔥 Moreover, It opened up my mind to think out of the society made rules and restrictions.
@Abhi_ram.x
@Abhi_ram.x 2 года назад
Machane nee nth content kond vannalum ath kand kazhiyumbo vere oru feel aanu ❤
@sebin_varghese_
@sebin_varghese_ 2 года назад
Hert touching enna ekka kettate ollu ippo traction 4 video kandapol athu sherikum anufavikan patti sherikum heart tuohing ayi bro ❤️
@skeletongamingyt9139
@skeletongamingyt9139 2 года назад
Njn delivery boy aane🙈i ride to enjoy..to vanish from all struggles..
@WhiteMischief390
@WhiteMischief390 2 года назад
Different Thoughts And Talks 👍
@_the_duca_
@_the_duca_ 2 года назад
Video de starting to ending full romanjification 😁
@aerox3606
@aerox3606 2 года назад
Sheddaa 😜😜
@ThrottleZone
@ThrottleZone 2 года назад
Bro എന്ത് ചെയ്താലും ഞങ്ങൾ അത് കാണും.. 😘😘😘
@alenreji5054
@alenreji5054 2 года назад
Onnum parayan illa, nee njaghale kayyil eduthu😘
@RoadTripTraveller
@RoadTripTraveller 2 года назад
It's never personal... I am telling you now... I am enjoying it... Very very much...
@safvan_safu4632
@safvan_safu4632 2 года назад
ജീവിതത്തിൽ അക്കെ ബാക്കിയുള്ളത് കുറച്ചു നല്ല ഓർമകളാണ് പണം വേണം ഇന്നലെ ഇവിടെ ജീവിക്കാൻ പറ്റു എന്നാലും എപ്പോളെങ്കിലും ഒരു കൊച്ചു യാത്രപോകുക കുറച്ചു ദുരം ആണെങ്കിലും അതിൽ സന്തോഷം കണ്ടെത്തുക യാത്ര ചെയ്യാൻ സൂപ്പർ ബൈക്ക് വേണമെന്ന് ഒന്നും ഇല്ല❗️ വഴിയിൽ ആകില്ല എന്നുള്ളൊരു വണ്ടി മതി 😊
@NoraGaming143
@NoraGaming143 2 года назад
Bro enth video ittaalum njn kaanum. Iny verthe oru casual talk aaayaalum njn kaanum ❤❤❤❤
@SOUL-wd4po
@SOUL-wd4po 2 года назад
ഞാൻ ഒരു പാട് ചിന്തിച്ച കാര്യങ്ങൾ ആണ് ബ്രോ ഇത്.. ഞാൻ എന്റെ വീട്ടുകാരെ കുറിച്ച് ചിന്തിക്കും അവർ നമ്മൾ ക്കു വേണ്ടി അവരുടെ നല്ല കാലങ്ങൾ കളയുന്നു 😢...
@aravinds5833
@aravinds5833 2 года назад
Njn ippam aloyche ullu🥲
@rahulmm7795
@rahulmm7795 2 года назад
travel is good ath vennam but cash alla family aanu brother most important first secure it then do a trip every month if you can , and travelling isn't always compared with exploring ithinu 2 num bike odikkanam ennilla , when you are in your 45 appo parayan pattanam ippol paranja karayangal wife alla to your loved parents, love your videos brother
@rocky821
@rocky821 2 года назад
Yes, Family first, Travel second.
@Amarnadh24
@Amarnadh24 2 года назад
Bro make your own videos...❤️ Bronte mintill ninnu thonunna contant vachu videos chii brooo🥰🥰🥰 I Love all your videos 😍😍😍
@athiraanill
@athiraanill 2 года назад
Need more videos like this 🥰❤
@falcon7334
@falcon7334 2 года назад
Kadel.sanm vanagan pokumbo polum nalla feelode asvathich ann njn vandi odikunath🥰🥰
@viniL007effx
@viniL007effx 2 года назад
Emotional akki kalanju bro.. 👍👍 just heart touching.. I feel d same way manytimes.. ❤️❤️❤️
@gibinsinoj7127
@gibinsinoj7127 2 года назад
Ufff V3😈💥
@avinashm9391
@avinashm9391 2 года назад
your quotes have a magical touch ❣️✨
@deepakps4350
@deepakps4350 2 года назад
Nice video bro ,100% agree cheyyunnu
@thrishulop3073
@thrishulop3073 2 года назад
Bro love from karnataka I am your bigggggg fan bro
@karthik-pr3rm
@karthik-pr3rm 2 года назад
Nice video bro 💗🖤
@sauravss7125
@sauravss7125 2 года назад
interested broo...inim ithu polulla vdo continue cheyyanam😄😍
@nevinjoseph3254
@nevinjoseph3254 2 года назад
Adipoli feel ann bro inganathe videos 🤩🤩
@sarathz_
@sarathz_ 2 года назад
ഓരോ യാത്രയും ഒരോ experience ആണ്
@joelgeorge4212
@joelgeorge4212 2 года назад
✨Traveling ath oru adictted feeling ahnn kayyil angente paisa illakkillum trip povum athin eppo orupade paisa onnum vnda petrol nn ullath mathram mathi aa time il food onnum kazikann thonnila oru lime juice kudikunnathum athum oru vibe aaa, sed time ilum trip povmbo kittuna happiness ath vara onnann thanna athinn eppo valiya tirp onnum ponnonn ila cheriya ride ayallum mathi . all about mind setaa ath thanna Ath paranj therkann pattathe oru feel thanna ❤️✨
@arjunds2066
@arjunds2066 2 года назад
Broo pwoli video 😍😘
@devilssoul8323
@devilssoul8323 2 года назад
Last one poli 💯✨
@fayist1846
@fayist1846 2 года назад
സത്യം പറയാലോ ഇപ്പോഴാണ് എന്റെ മനസ്സിന് സമാദാനം കിട്ടിയത്. എന്തോ ഒരു ഭാരം മനസ്സിൽ നിന്ന് പോയത് പോലെ ഞാൻ ഇപ്പൊ full happy ആണ്. Thank you bor 😘🙌🏻 ഇനിനയും ഇതുപോലെത്തെ വീഡിയോ ഇടണം കാരണം ഞാൻ മാത്രമല്ല ഇത് കാണുന്ന പലരുടെയും പ്രശ്‌ണം അല്ലെങ്കിൽ ടെൻഷൻ എല്ലാം ഈ 14 മിനിറ്റ് കൊണ്ട് ഞങ്ങളുടെ മനസ്സ് കുളിർമ്മ അല്ലെങ്കിൽ സന്തോഷം എല്ലാം ഞങ്ങൾക്ക് കിട്ടി very very happy 🙌🏻🙌🏻 Love you 😍😘😘
@travelmalayalam1694
@travelmalayalam1694 2 года назад
Entel kurache cash ondarunnel njnum travel cheythene enikkum ishtam ah travel cheyyam
@sreekanthkg1688
@sreekanthkg1688 2 года назад
എനിക്ക് ഇപ്പൊ തന്നെ എവിടെയെങ്കിലും പോവണം 😭
@rifafathima8140
@rifafathima8140 2 года назад
Ride matram cheyyam but athil petrol adikkaan enkilum cash veenam athin jolikk pokande😳😳
@chrisjaison5308
@chrisjaison5308 2 года назад
Really nice bro, soooo heart warming 😍
@_le_xsh_mi._
@_le_xsh_mi._ 2 года назад
Enikkum oru rider aavnam. KTM RC rider 🥰🥰🥰
Далее
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
YAMAHA R3 DETAILED REVIEW MALAYALAM, NINJA KILLER
13:27
DOMINAR 400 2022 NEW MODEL MALAYALAM COMPLETE REVIEW
13:23
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57