Тёмный

എന്തിന് തറ Damp proof ചെയ്യണം | ഏതാണ് ചിലവ് കുറഞ്ഞ മെറ്റീരിയൽ | സ്വയം ചെയ്യാമോ.?| self Dpc treatment 

DECOART DESIGN
Подписаться 507 тыс.
Просмотров 74 тыс.
50% 1

A damp proof course (DPC) is a form of damp proofing installed in a property to prevent rising damp and associated problems.
For more details :
Dr fixit bitufix customer care
Toll Free - 1800 209 5504
Contact - 022 28357000 / 022 42297000
E-mail : info.drfixit@pidilite.com
Helpline No - 1800-209-5502
drfixit
#bitufixtreatment
#dpc
#dampproof
#dampness
#plinthbeam
#waterproofing
#lowcosthome
#dampproofcost
#bitufix
#drfixitbitufix
#decoartDesign
#homeinterior
#interiordesign
.................................................................
🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
Decoart design - Business promotion please contact:
WhatsApp +919496345634
Mail:www.Saleemalukkal@gmail.com
🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിടllo

Хобби

Опубликовано:

 

2 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@jamescj7255
@jamescj7255 10 месяцев назад
ഇതുകൊണ്ടൊന്നും ഈ പ്രശ്നം മാറില്ല. ടൈലിടാൻ പരുക്കൻവലിക്കുമ്പോൾ എന്തായാലും ബെൽറ്റിന് മുകളിൽ വരും .ഉറപ്പായിട്ടും ആ പരിക്കനിൽ കുടിതാഴത്തെ ലെയർ കട്ടയിലേക്ക് ഈ നനവ് പടരും.അല്ലങ്കിൽ പരുക്കൻവലിച്ച് തറയും, ഒരു ലെയർ കട്ടയും കൂടി ഇതു ചെയ്യണം:
@krishnakumarbalakrishnapil5162
@krishnakumarbalakrishnapil5162 9 месяцев назад
അതെ ടൈലിനടിയിലൂടെ ഭിത്തിയിലെ പ്ലാസ്റ്ററിങ്ങിലേക്ക് ഈർപ്പം കയറും
@monusept
@monusept Год назад
Superb Solution!!!! A much needed Product for every home in Kerala!
@shafeekh6223
@shafeekh6223 10 месяцев назад
Capillary action എന്നാൽ ഭൂമിയിൽ നിന്ന് ചെറിയ സുഷിരത്തിലൂടെ ഈർപ്പം തനിയെ മുകളിലേക്ക് കയറുന്ന അവസ്ഥയാണ്
@JM-hn8mf
@JM-hn8mf Год назад
Vellam pongunna keralathile ethinte avidam undo? Ethrayum kalam pazhaya veedukal ninathu ethinte support anno?
@Vijeesh-kq7qs
@Vijeesh-kq7qs 9 месяцев назад
Plinth belt nu മുകളിൽ അടിച്ചാൽ ചുമർ work നടത്തുമ്പോൾ പിടിത്തം കിട്ടുമോ?
@shaikh4695
@shaikh4695 Год назад
Plinth beam il capillary action undakumo.?
@abdulhassanpm526
@abdulhassanpm526 3 месяца назад
Bonding in between block work plinth beam
@nasifa9548
@nasifa9548 5 месяцев назад
Is this effect the cohesive property with cement?
@KVS-87
@KVS-87 Месяц назад
We can use it directly Or should it be mixed with 20% water?
@user-sj4dw5xz2u
@user-sj4dw5xz2u 6 месяцев назад
After how many days of concrete we can use it
@shameervakkulangara9477
@shameervakkulangara9477 Год назад
Tharayil direct adikan pattumo? Belt ellatha tharayanu
@maxie_bgmi
@maxie_bgmi Год назад
Dr Fixit ☕
@21stcenturyentertainment14
@21stcenturyentertainment14 Год назад
എന്തൊക്കെ കാണണം 🙏 Column മുകളിലും waterproof adichal concrete bond avilla. Water repellent ആവും
@JoysrTVM
@JoysrTVM 5 месяцев назад
Sir sand spred cheyandai
@santhoshsanthosh-nj3jb
@santhoshsanthosh-nj3jb Год назад
1000 sqare ഫിറ്റ്‌ basementil എത്ര venam
@junaidjalal4460
@junaidjalal4460 5 месяцев назад
belt cheythathinu shesham ethra divasm kazhinjaan ith cheyendath???
@blessen9000
@blessen9000 9 дней назад
Athintea mugalil m sand idannno, ittathu kondu kuzhappam undo
@Sumimol-vs9si
@Sumimol-vs9si 6 месяцев назад
Ith adichal cement pidikila enu paryunu.ithine kurich ariyavuna arelum undel reply cheyane please
@neflasakkeerneflasakkeer8956
low price Courtyard designs video cheyyaaavoooo
@fathimajas1214
@fathimajas1214 Год назад
Parapody edunnadhu kondanu egannea varrunnadhu
@AbdulKareem-P
@AbdulKareem-P Год назад
തറ കെട്ടി 6 മാസം കഴിഞ്ഞാണ് ചുമരിന്റെ പണി തുടങ്ങുന്നതെങ്കിൽ , എപ്പോൾ damp proof ചെയ്യണം
@saifunnisan3225
@saifunnisan3225 Год назад
Dampness വന്ന തറക്ക് നിഞ്ളുടെ കയ്യിൽ വല്ലതും ഉണ്ടോ പുതിയ തറക്ക് ആ beam തന്നെ മതി
@AbilalRadhakrishnan
@AbilalRadhakrishnan Месяц назад
Ithu ividey ippol familiar aayi varunnae ennae ulloo....serikkum vythyasam undu protectionil ...nammalkku pothivay puthiya kaariyangal adapt cheyyaan valarae budhimuttaanu...athintae kuzhappameyuloo...
@jijidas4338
@jijidas4338 Год назад
👌🏼👌🏼👌🏼 Column വരുന്ന സ്ഥലങ്ങളിൽ അടിക്കേണ്ടതുണ്ടോ? 20kg bucket വില 2300 ഉം 5kg bucket വില 730 ആണ്...dr. fixit നല്ല product ആണ്..ഇത് അടിക്കുമ്പോൾ ഒരു glouse ഉപയോഗിക്കുന്നത് നല്ലതാണ്‌..
@jabirppr1047
@jabirppr1047 8 месяцев назад
1000 sgrft veedin 6inch uyaramulla normal belt etra kg vanganam ariyumo
@askarkwt8471
@askarkwt8471 Год назад
Hai
@ranjithcheruvathoor3921
@ranjithcheruvathoor3921 Год назад
Base coat diesel ചേർത്ത് അടിക്കുന്നതാണ് നല്ലത്.
@bijeeshaj8701
@bijeeshaj8701 11 месяцев назад
Why
@pondfish_
@pondfish_ Год назад
It's dam proof or damp?
@PinkyjayarajKj
@PinkyjayarajKj 6 месяцев назад
Rate ethra varum labour + material?
@Sudhe758
@Sudhe758 Год назад
കമ്പനി പറയുന്നത് ആദ്യത്തെ കൊട്ടു അടിച്ചതിനു ശേഷം 12 മണിക്കൂർ കഴിഞ്ഞതിനു ശേഷം അടിക്കാനും... മൂന്നാമത്തെ coat 24 മണിക്കൂറിനു ശേഷവും 5 ലിറ്റർ Rs 850 20 ലിറ്റർ Rs 2500
@abrahamvaidhyan786
@abrahamvaidhyan786 7 месяцев назад
Damproof side ൽ അടിക്കുക....
@mayoofmayu4
@mayoofmayu4 Год назад
Superb Product👍
@munna3000
@munna3000 Год назад
Paint already kazhinja veedu water proof cheyyan kazhiyumo? paintinte mukalil cheidal ok akumo?
@shefeekshefi4417
@shefeekshefi4417 Год назад
Paintinginu munb use cheyyanam
@Sumimol-vs9si
@Sumimol-vs9si 6 месяцев назад
Njangak ith 2200 inu kitti .20 ltr bucket 🙃
@medcitypharma6655
@medcitypharma6655 5 месяцев назад
Damp proof cheyyunna workersinte number undo?
@jbdmjda
@jbdmjda 3 месяца назад
തറ പണിത് ഒരു വർഷത്തിനുശേഷം വീടുവെക്കുന്നത് ആണെങ്കിൽ അപ്പോൾ ഇത് ഉപയോഗിച്ചാൽ മതിയോ
@tijothomas3353
@tijothomas3353 Месяц назад
Roofil അടിക്കാമോ
@sreejithsr775
@sreejithsr775 Год назад
Itu Bathroom floor and wall Area il Use cheyyan pattumo??
@deepeshkc259
@deepeshkc259 Год назад
No
@99mahmoodv
@99mahmoodv 10 месяцев назад
Ith adichal plastering cheyyan budhimutt undavumo
@nifithaanwar7697
@nifithaanwar7697 Год назад
20ltr 2210/-rs
@amaljb9859
@amaljb9859 10 месяцев назад
Bro bitufix cheythu 4pm nu അടിച്ചു തീർന്നു 8pm ന് നല്ലൊരു മഴ പെയ്തു എന്തെങ്കിലും കുഴപ്പമുണ്ടോ setting time എത്രയാണ്?
@user-lc6fe2hk9k
@user-lc6fe2hk9k 4 месяца назад
ഇത് ചെയ്യേണ്ടത് തറയിൽ അല്ല ആദ്യത്തെ വരി കല്ലിന്റെ മുന്ന് ഭാഗത്തും ആണ്
@abdulnasarmanjalivalappil6213
ഇത് ടെറസിലെ ഈർപ്പം തടയാൻ ഉപയോഗിക്കാൻ സാധിക്കുമോ അതുപോലെ ചൂട് കുറക്കാൻ ഇത് ഉപയോഗിക്കാമോ
@shahidps1823
@shahidps1823 Год назад
No. For Terrace top area waterproofing please use Dr Fixit Roofseal.
@shahidps1823
@shahidps1823 Год назад
Reduces 10 degree Surface temperature
@EXT_OO7
@EXT_OO7 Год назад
​@@shahidps1823 👍
@akhilks366
@akhilks366 5 месяцев назад
ഈ വീഡിയോ കാണുന്ന വീട് 20 ലിറ്റർ. ആണോ ഫുൾ കോട്ട് adichie
@akhilpr5487
@akhilpr5487 6 месяцев назад
Belt ketti എത്രാമത്തെ ദിവസം ആണ് damp proof ചെയ്യേണ്ടത്? Please Reply ‼️‼️
@sudheeshk1124
@sudheeshk1124 3 месяца назад
After 7 days
@binuvijayan5721
@binuvijayan5721 18 дней назад
ഇത് വാർക്കക്ക് അടിക്കാൻ പറ്റുമോ 😊
@javlo
@javlo Год назад
First
@ahamedshahid5339
@ahamedshahid5339 Год назад
ടെസ്റ്റ് ചെയ്യുന്ന പീസിൻറെ അടിഭാഗം കാണിച്ചില്ല
@bijuprasad9109
@bijuprasad9109 Год назад
ചിതൽ വരുന്നത് തടയാൻ പറ്റുമോ ഇത് അടിച്ചാൽ
@gbap6348
@gbap6348 Год назад
no
@realtouch9072
@realtouch9072 Год назад
1200sqft എത്ര ലിറ്റർ വേണം എത്ര കോട്ടിങ് ചെയ്യണം
@savadvs8799
@savadvs8799 10 месяцев назад
Bro cheyyhoo.. Ethta ltr veendi vannu
@deepakvmdpk5200
@deepakvmdpk5200 5 месяцев назад
20 liter thikayum
@sumeshvasavan2802
@sumeshvasavan2802 4 месяца назад
ബീമിന്റെ മുകളിൽ അടിച്ചാൽ ഇഷ്ടിക കേട്ടുമ്പോൾ ഗ്രിപ് കിട്ടുമോ
@sheenageorge4692
@sheenageorge4692 4 месяца назад
Sand vitharanam ,2nd coatinte koode .
@mohdjabi786
@mohdjabi786 Год назад
ചെങ്കല്ല് tharakk ങ്ങനെ അടിക്കും...
@MhDwafi786
@MhDwafi786 Год назад
ബെൽറ്റിൽ
@ahamedshahid5339
@ahamedshahid5339 Год назад
തറയിലൂടെ നനവ് തേപ്പിലൂടെ ചുമരിലേക്ക് കയറി പൈൻറ് കേടാവില്ലേ
@niyazzable
@niyazzable 9 месяцев назад
തറയുടെ ഭാഗം Plastering ചെയ്യുമ്പോൾ SBR ചേർത്ത് ചെയ്താൽ മതി
@agigeorge2539
@agigeorge2539 6 месяцев назад
SBR?
@ashrafmathoor7439
@ashrafmathoor7439 Год назад
ഇത് റോഡ് പണിക്ക് ഉപയോഗിക്കുന്ന പശയാണ്
@hassanhassancholakkal1548
@hassanhassancholakkal1548 Год назад
കല്ല്മേൽ അടിക്കാൻ പറ്റോ
@fahadmohammed9635
@fahadmohammed9635 Год назад
Waste
@laijugeorgh6348
@laijugeorgh6348 11 месяцев назад
Belt വാർത്ത് എത്ര ദിവസം കഴിഞ്ഞിട്ടാണ് ഇത്‌ apply ചെയ്യുക?
@RahulVPanicker-oe3sj
@RahulVPanicker-oe3sj 10 месяцев назад
Oru 1 week
@laijugeorgh6348
@laijugeorgh6348 10 месяцев назад
​@@RahulVPanicker-oe3sjThanks bro. 👍
@shoukathvt1572
@shoukathvt1572 Год назад
മണ്ടത്തരം🙄...ഇനി തറ fill ചെയ്യാൻ മന്നിട്ടാൽ aa മണ്ണിൽ വെള്ളം നിക്കില്ലെ..അങ്ങനെ നിക്കുന്ന വെള്ളം വെട്ടുകല്ലിൽ കയറില്ലെ..tharakoppam mannittaal വെള്ളം കല്ലിൽ kaayarum
@99mahmoodv
@99mahmoodv 11 месяцев назад
Vettubkallu ithinte mukalil alle vekunath. Pine engane vellm kayarum
@shoukathvt1572
@shoukathvt1572 11 месяцев назад
@@99mahmoodv തറക്കുള്ളിൽ മണ്ണ് അല്ലേ ഉള്ളത്..aa മണ്ണിൽ വെള്ളം നിക്കൂലെ....aa വെള്ളം വിയർപ്പായി e belt congreet വഴി കയറും കയറുമോ?
@99mahmoodv
@99mahmoodv 11 месяцев назад
@@shoukathvt1572 kayarilla, angane kayarathirikkan vendiyanu damproof adikunnath
@Jakesile
@Jakesile Год назад
Plinth beam itself acts as DPC, that’s one of its main functions. It makes more sense if you use it in areas which are susceptible for water logging otherwise this is just a ripoff; waste of money.
Далее
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
00:19
Smart Sigma Kid #funny #sigma #memes
00:26
Просмотров 749 тыс.
Dr. Fixit Bitufix - malayalam
4:26
Просмотров 23 тыс.