വിപത്തുകളില്‍ നിന്നും രക്ഷനേടാന്‍,
വഴികളനവധി...
നിരാശ, ജോലിഭാരം, സംഘര്‍ഷം, ആകാംക്ഷ,
തുടങ്ങി നിരവധി കാരണങ്ങള്‍കൊണ്ട് ഇത്തരം സ്വഭാവങ്ങളുണ്ടാവാം.
എന്നാല്‍ നമ്മിലേക്ക്തന്നെ ഒന്നു
തിരിഞ്ഞുനോക്കുക.-
ഒന്നും സമയത്തിനു ചെയ്യാതായാല്‍ മറ്റുള്ളവര്‍ക്ക്
നമ്മിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുന്നു...
നമുക്ക് നമ്മെക്കുറിച്ചുള്ള ധാരണ മോശമാകുന്നു.
ആത്മവിശ്വാസം നഷ്ടപ്പെടുന്നു.
അവഹേളനയും അപകര്ഷതാബോധവുംകൊണ്ട് സ്വയം നിഷക്രിയരാകുന്നു.
പ്രോത്സാഹനവും ശരിയായ പ്ലാനിംഗും ശരിയായ ബന്ധവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇത്തരം സ്വഭാവങ്ങളില്‍ നിന്നും കരകയറാനാകും.
Visit : www.lifelinemc...
For more details - +91 97 46 78 91 50
LIFELINE CONNECT.
1. E-mail- info@lifelinemindcare.org
2. RU-vid: / drppvijay
3. E-Learning: elearning.life...
4. Lifeline Partners: www.lifelinemc....
5. Telegram: t.me/drppvijay...
6. Watsapp: +91 99 95 64 17 26
7. Facebook: / drppvijayan
8. Wish list: www.lifelinemc...
9. Instagram: / drppvijayan
10. Blogs: lifelinemcs.or...
11. E-books: amzn.to/2L11jxt
12. Podcast (sound cloud) : / drppvijayan
13. Twitter: / drppvijayan
14. LinkedIn: / drppvijayan
#drppvijayan
#drjijivijayan
#lifelinetv
#lifeline
#bestmotivationaltrainer
#bestmotivationalspeaker
#bestmindtrainer
#motivationalspeechmalayalam
#procrastination
20 авг 2024