Тёмный

Dr Rajesh Kumar is live 

Dr Rajesh Kumar
Подписаться 3 млн
Просмотров 43 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@marykuttymathew8680
@marykuttymathew8680 2 месяца назад
താങ്ക്സ് ഡോക്ടർ, എല്ലാ വീഡിയോ കളും കാണാറുണ്ട്, വളരെ ഇഷ്ടപെട്ട ഒരു പ്രോഗ്രാമാണ്. God bless you
@abdulsalampalliyali6467
@abdulsalampalliyali6467 2 месяца назад
താങ്കളുടെ ഓരോ വീഡിയോയും രോഗികൾക്ക് മരുന്നാണ്❤
@asnabmk
@asnabmk 2 месяца назад
Sir, ഞാൻ 26 വർഷമായി ഹോമിയോ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്
@Krishna-ci2cc
@Krishna-ci2cc 2 месяца назад
Sir..അങ്ങയുടെ എല്ലാ വീഡിയോകളും..ഞങ്ങൾക്ക് ഉപകാരപ്രദമാണ്... അത്രയും പ്രയോജന പ്രദവും...പ്രത്യേക ഊ൪ജ്ജം തരുന്നു..❤❤❤❤
@selinmaryabraham3932
@selinmaryabraham3932 2 месяца назад
Hi Dr.... 😊... video കാണാറുണ്ട്...Stay blessed 🙏 ❤.
@Shobanavenugopal-od6wj
@Shobanavenugopal-od6wj 2 месяца назад
ദൈവം അങ്ങയെ അനുഗ്ര ഹിക്കട്ടെ
@sumasivan9148
@sumasivan9148 2 месяца назад
Othiri kaaryangal nalla reethiyil paranju tharunna sir ❤🙏🌹
@josymathew3624
@josymathew3624 2 месяца назад
Happy to see you doctor. Thank you for health tips. Very useful and informative. God bless you
@shanibamohamed813
@shanibamohamed813 2 месяца назад
ഡോക്ടർ സാർ kienbock's diesease അസുഖത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@remyakrishna4846
@remyakrishna4846 2 месяца назад
Your videos are very valuable .thank you sir..
@nancymary3208
@nancymary3208 2 месяца назад
Dr Rajesh nigal njagal njagalude muthaanu🌹🌹🌹🌹🙏🙏🙏
@sheelagopalan9771
@sheelagopalan9771 2 месяца назад
Hai new look,dr de ella vedeoyum kanarundu,god bless you and family
@shajanck1363
@shajanck1363 2 месяца назад
Thanks Doctor Your Valuble Information ❤❤❤
@sailanv2181
@sailanv2181 2 месяца назад
Oh my dear Doctor ലൈവിൽ കണ്ടതിൽ വളരെ സന്തോഷം
@aruntm2496
@aruntm2496 2 месяца назад
Sir skinu vendiyum hairnu vendiyum ulla ladu undakii kazhi kunud athite kude honey cherthu kazhikkan pattumo please reply sir
@thresyammanaduvilatu2586
@thresyammanaduvilatu2586 2 месяца назад
Thank you Doctor God bless you Doctor Good advice very good
@pennoosnishu5616
@pennoosnishu5616 2 месяца назад
Sir orupade ishtanu orupade upakarapedunnu ningalude oro videosum .thank you sir ❤
@aswathisreekanth4122
@aswathisreekanth4122 2 месяца назад
U r really inspirational.. 🥰🥰🥰
@sreedevirajan3090
@sreedevirajan3090 2 месяца назад
Allergy kkulla Telecast L continuos kazhichal side effects undakumo?... Sir nde upakarappedunna othiri vedeos kandu...many many thanks....doctor....ok
@bindumohan9767
@bindumohan9767 2 месяца назад
Please tell about vitamin D supplement
@lekhasaju7264
@lekhasaju7264 2 месяца назад
ഹായ് ഡോക്ടർ ലൈവിൽ വന്നതിൽ വളരെ സന്തോഷം 🥰
@afsalachipravalappil9235
@afsalachipravalappil9235 2 месяца назад
Hi doctor happy to see you
@moiducheriyaalakkatt3419
@moiducheriyaalakkatt3419 2 месяца назад
സാർ ഞാൻ ഒന്ന് രണ്ട് മൂന്ന് വർഷമായി താങ്കളുടെ വീഡിയോ സ്ഥിരമായി കേൾക്കുന്ന ഒരാളാണ് ആ സമയത്തൊക്കെ ഹോമിയോ ചികിത്സ തന്നെയാണ് സ്വീകരിച്ചു കൊണ്ടിരുന്നത് ഇപ്പോൾ ഞാൻ വൺ പോയിന്റ് അക്യു പഞ്ചറിലേക്ക് മാറി കാരണം ഇടക്ക് വെച്ച് ഷുഗർ കൂടുകയും ഇസ്രായേം എം വൺ എന്ന ഗുളിക സ്ഥിരമായി കുടിക്കുകയും ചെയ്തു ഇപ്പോൾ ആ ഗുളികയും നിർത്തി ആണ് ഞാൻ അക്യുപഞ്ച മാറിയത് ഇതൊരു നല്ല ചികിത്സാ രീതിയാണ് എന്നെനിക്ക് തോന്നുന്നു താങ്കൾ അക്കിവച്ചറിനെ പറ്റി ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു താങ്ക്യൂ സാർ
@linshithalinu7303
@linshithalinu7303 2 месяца назад
Hello dr ente molk ipo onara vayasayi aval muttath kallikupo avi oru valiya fish tang unde athile vellam facel nosel mouth okk poyi enik tension avunu ketti kidakuna vellam alle ipo masthishka eating ameeba rogam ullathale
@prasannaharidas6197
@prasannaharidas6197 2 месяца назад
Sir.please explain Triger finger...1 month Homeo medicine kazhichu..kuravilla... Homeo medicine kondu marumo sir?Nalla pain undu.1 finger mathrame pain ullu... Alopothi Dr.operation venamennu paranju...enthu cheyyanam sir? Homeo medicine continue cheyyano sir... please reply
@ManojKM-b1c
@ManojKM-b1c 2 месяца назад
Rosmery water ne patti parayumo
@bindhugopinath218
@bindhugopinath218 2 месяца назад
Hai sir ankle leg fracher Two months I have pain
@m4adwaith.m906
@m4adwaith.m906 2 месяца назад
Hi Dr 🙏 എല്ലാ വീഡിയോയു൦ കാണാറുണ്ട്
@sreedevisunilkumar
@sreedevisunilkumar 2 месяца назад
Hystrectmy ചെയ്‌തു ഹോമിയോ യിൽ വിറ്റാമിൻ കഴിക്കാൻ പറ്റുമോ?
@geethasuresh7913
@geethasuresh7913 2 месяца назад
Happy to see you doctor
@sureshbabusekharan7093
@sureshbabusekharan7093 2 месяца назад
Please make a video on LGBTQ myths and facts. Your informations will be validated
@girijabalu2219
@girijabalu2219 2 месяца назад
Sir എനിക്ക് സ്ഥിരമായി വായ്ക്കകം പൊട്ടുന്ന ഒരു പ്രേബ്ളം ഉണ്ട് കുറച്ച് ബികോം +ഗുളിക കഴിച്ചു കഴിയുമ്പോ മാറും വീണ്ടും കുറച്ചു ദിവസം കഴിയുമ്പോ ഉണ്ടാവും അതു കാരണം ബ്രഷ് ഉപയോഗിക്കാനൊക്കെ നല്ല ബുദ്ധിമുട്ടുണ്ട്. ഇതിന് ഹോമിയോപ്പതിയിൽ മരുന്നുണ്ടാവുമോ
@shihabudheenshihabudheen2534
@shihabudheenshihabudheen2534 2 месяца назад
Hi ഡോക്ടർ കുറെ കാലമായി എന്റെ മോൻക്ക് വയർ വേദന തുടങ്ങിട്ട് പല ഡോക്ടർ മാരെയും കാണിച്ചു മരുന്നില്ല പൊക്കിളിന്റെ മുകളിൽ ആയിട്ടാണ് വേദന s
@shihabudheenshihabudheen2534
@shihabudheenshihabudheen2534 2 месяца назад
സ്‌കാൻ എടുത്തപ്പോൾ കയല ആണെന്ന് പറയുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ കാണിച്ചപ്പോൾ ഹെർണിയ ആണെന്ന് ഓപ്പർഷൻ വേണമെന്ന് പറഞ്ഞു
@dr.prasanthas7465
@dr.prasanthas7465 2 месяца назад
Starting stage of cirrhosis can controlled?
@VijayaraghavanA
@VijayaraghavanA 2 месяца назад
ഇന്ന് എന്താ സാർ പുതിയ ഭാവത്തിൽ. താങ്ളുടെ 😢എല്ലാ വീഡിയോകളും ഒരു വലിയ അറിവ് തരുന്നു വളരെ നന്ദി
@soumyabinu9589
@soumyabinu9589 2 месяца назад
Idakidaku pani varunnu.jointinu painayi varunnu.laryngitis problem und.Aso titre and Ra factors normal anu. Ruematoid arthritis ano.pls reply dr
@noorjahanakbar7869
@noorjahanakbar7869 2 месяца назад
Dr diabetic nu homeo lu medicine undo? please reply sir. HBA1C 6.9 reverse aakan pattuvo? medicine kazhikathe kondu pokan pattuvo?
@sajitham5440
@sajitham5440 2 месяца назад
🙏🏽 നമസ്കാരം sir
@AzeezMathath
@AzeezMathath 2 месяца назад
സലീനിയം ക്യാപ്സുൾ കഴിക്കാമോ അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
@valsalabhasi7481
@valsalabhasi7481 2 месяца назад
സർ, തിമിരം എന്ന രോഗത്തെ പറ്റി ഡീറ്റൈൽഡ് ആയി പറയുമോ?
@chandranap5086
@chandranap5086 Месяц назад
സാർ മീനെണ്ണ ഗുളിക ഏത് കമ്പനിയാണ് വാങ്ങേണ്ടത് പ്രഷറിൻ്റെ ഗുളിക കഴിക്കുന്ന ആൾക്ക് കഴിക്കാമോ 80 വയസ്സുണ്ട് ( ടെൽമികെൻ്റ് എ എം
@onemanshowplus
@onemanshowplus 2 месяца назад
Hallo, am proud of you, sir
@maryaugustine4416
@maryaugustine4416 2 месяца назад
Parotid gland te thadippu undu.ithine kurichu onnu parayamo
@shibijohn986
@shibijohn986 2 месяца назад
Sir, TMJ യെക്കുറിച്ച് ഒരു video ചെയ്യുമോ? please
@kaladharankala7308
@kaladharankala7308 2 месяца назад
സർ രാവിലെ കുളി കഴിഞ്ഞാൽ ഒരേ തുമ്മൽ ആണ് , എന്താണ് പ്രതിവിധി ,,,45 year male
@neelanjanamcreations9172
@neelanjanamcreations9172 2 месяца назад
sir, റസ്ക് ഒന്നോ രണ്ടോ daily കഴിക്കുന്നത്‌ നല്ലതാണോ
@syamalaet6610
@syamalaet6610 2 месяца назад
Sir എനിക്ക് ഭയങ്കര ഗ്യാസ് ഉണ്ട്. മേൽ വയറിൽ ആണ്. ഇടക്ക് കുടൽ കുറച്ച് വീർത്ത പോലെ. ജുവനൈൽ ഡയബറ്റിക് ആണ്. 35 വർഷമായി.
@girijakumari-ms6gb
@girijakumari-ms6gb 2 месяца назад
ഹായ് doctor
@Joethecoolboy
@Joethecoolboy 2 месяца назад
Hai dear Doctor, happy to see you
@straightgate8009
@straightgate8009 2 месяца назад
ഹായ് ഡോക്ടർ ലൈവിൽ വന്നതിൽ വളരേ സന്തോഷം...
@anilkumar-oo6tt
@anilkumar-oo6tt 2 месяца назад
Sinusitis and allergy homeomedicine name parayamo sir please
@elizabethsam9901
@elizabethsam9901 2 месяца назад
എനിക്ക് തൊണ്ടയിൽ ടോൺസിലിറ്റിസ് വളരുന്നു. കേൾവിക് പ്രയാസം. വേദനയുണ്ട്. എന്തേലും മരുന്ന് ഉണ്ടോ. മറുപടി.
@ArunaRazic
@ArunaRazic 2 месяца назад
My son is 8 yrs old.he always says that he is having back pain what is treatment
@vijayviswanathan9543
@vijayviswanathan9543 2 месяца назад
Hairfall through supplements or food better sir
@ShabeebaSanu
@ShabeebaSanu 2 месяца назад
Hi orupadeshtam
@ttvlogs125
@ttvlogs125 2 месяца назад
Sir,.. ഞാൻ എറണാകുളം ഇടപ്പള്ളിയിൽ നിന്നാണ്. എനിക്ക് തൈറോയ്ഡ് ഉണ്ട് . ഞാൻ 25 mg കഴിക്കുന്നു. ചേച്ചിക്ക് കൂടുതലായി 100mg ടെ ഇപ്പോ കഴിക്കാൻ പറഞ്ഞിരിക്കുന്നു Dr. ഗോതമ്പു ഫുഡ്‌ കഴിക്കാൻ പാടില്ലാ എന്ന് പറയുന്നു. ഞാൻ കൂടുതലും ഗോതമ്പു ആണ് കഴിക്കുന്നത്. ഗോതമ്പ് ഫുഡ്‌ കഴിച്ച തൈറോയ്ഡ് കൂടുമോ സർ??
@fidhankp6647
@fidhankp6647 2 месяца назад
Sir sugamano
@sabeenapnair3587
@sabeenapnair3587 2 месяца назад
കൈവെള്ളയിലും കാൽ വെള്ള യിലുള്ള ചൊറിച്ചിൽ എന്താണ് മെഡിസിൻ
@SanthoshKumar-vs8em
@SanthoshKumar-vs8em 2 месяца назад
സർ, എല്ലാ വീഡിയോ യും നല്ലതാണ് 🙏🙏🙏🙏
@nancymary3208
@nancymary3208 2 месяца назад
Cholastol nu veluthully kazhichaal pokumo
@rameshar4046
@rameshar4046 2 месяца назад
നമസ്കാരം സർ 🙏 Lipoma മരുന്ന് പറയാമോ
@smithasoman4788
@smithasoman4788 2 месяца назад
Hai dr 👍
@MdHhhh-j3u
@MdHhhh-j3u 2 месяца назад
ഹായ് സുഖമാണൊ
@Sameera_Rasheed
@Sameera_Rasheed 2 месяца назад
Hlo Dr randu masamaayi kalinte muttu vathana eppol Randazchayayi kalinte muttinnu vallatha vathana bassil kayariyappol muttinte ullil ninnu anthoo. Thanni mariyapole thonni sahikaan pattatha athraki vathanaum kal anakan polum pttatheyaayi bas driverude aduthu ekka paranju buss nirthichu oru kanakinu erngi hospittalil kanichu muttinte sdiyil aanu vathana avdannanu antho thanni mariyathu eppol resteil aanu rest aduthittu mariyilagil randazcha kazinju MRI aduthittu athil nokiyittu prashnam undagil kehol surjary vandi varum annanu paranjathu. Rest aduthal maaripokumo. Eni bussil kayaraan pattumo aniki. 45 age. Und
@podamonu
@podamonu Месяц назад
@@Sameera_Rasheed busil mathralla plain il vare keraa. Eallm maarum chechi😘
@vijaya-z1w
@vijaya-z1w 2 месяца назад
Hi sir ente valthu handinte thole vethana youmneerum undu ente cheyanam
@midhu-jo9sq
@midhu-jo9sq 2 месяца назад
നമസ്കാരം സർ എല്ലാ വീഡിയോസ് കാണാറുണ്ട്
@rameshar4046
@rameshar4046 2 месяца назад
ഞാനും 🙋
@MohammedIrfan-h1g
@MohammedIrfan-h1g 2 месяца назад
Hello sir how are you?
@priyas5777
@priyas5777 2 месяца назад
Hi Sir🙏🏻
@afsalachipravalappil9235
@afsalachipravalappil9235 2 месяца назад
Hi doctor എനിക്ക് അടുത്തിടെ ഒരു തലകറക്കം ഉണ്ടായപ്പോൾ ഞാൻ ഡോക്ടറുടെ അടുത്ത് കാണിച്ചപ്പോൾ ഡോക്ടർ ബാലൻസിന്റെ പ്രശ്നമാണെന്ന് പറഞ്ഞു ഒന്നര ആഴ്ച മുൻപാണ് സംഭവം ഉണ്ടായത് എൻറെ ചെവിയിൽ ഇപ്പോഴും ഒരു ശബ്ദം ഫീൽ ചെയ്യുന്നുണ്ട് അതുകൊണ്ടു വല്ല ഫ്യൂച്ചറിൽ വല്ല പ്രശ്നങ്ങളും ഉണ്ടാകുമോ
@abeesbs5339
@abeesbs5339 2 месяца назад
Lymbosites 58 undu RBC count 5.90 million problem undo
@SunilSunil-yf1qf
@SunilSunil-yf1qf 2 месяца назад
Big salute sir 👍🙏
@nancymary3208
@nancymary3208 2 месяца назад
Cholestol inu enthegilum parayaamo
@prinsonprinz2365
@prinsonprinz2365 2 месяца назад
Urine pathanju pokunnu , test cheithapo dr paranju kuzhapppam onnumilla ennu paranju , Vera enthenkilim preshanam aano ithu plz reply me
@rasheedalatheef971
@rasheedalatheef971 2 месяца назад
Hi Dr
@chithrack5801
@chithrack5801 2 месяца назад
ഹായ് സാർ,
@ShakiraRasheed-ke6hw
@ShakiraRasheed-ke6hw 2 месяца назад
Sir enikk kalil jointnn mukalil verikkose und nlla kattiyulla.vein ayittayirinnu ullath athinn valiya buthimuttonnum illairunn ippo pettenn athil kumila pole oru thadipp pain onnum illa athinn endelm problm undo njn exercise chyyunnud Dubaai anu njn ullath
@rencyabi7604
@rencyabi7604 Месяц назад
Sr എനിക്ക് ഭക്ഷണം കഴിച്ചു കഴിയുമ്പോൾ പെട്ടെന്ന് ക്ഷീണം വരുന്നു. പ്രത്യേകിച്ചു വൈകുന്നേരം???
@meenakshim6301
@meenakshim6301 2 месяца назад
Sir njn urgabam pongukem thazukem oke pole thonunnunnu eth ethelem rigathibte lakshanagalanio pedi und enik nalla 😒
@Private0001
@Private0001 2 месяца назад
Hi sir shabnam delhi Kalmuttinu thazhe nalla choricil anthanu sir reason
@sreedevisunilkumar
@sreedevisunilkumar 2 месяца назад
ഹായ്‌ സാർ
@AbduRahaman-ll5sx
@AbduRahaman-ll5sx 2 месяца назад
Hi sir how r u
@sheenababu3809
@sheenababu3809 2 месяца назад
Sir hpa1c 5.6ൽ ആണെകിൽ മരുന്ന് എടുക്കണേ
@jijeeshmaroli2218
@jijeeshmaroli2218 2 месяца назад
സർ, ചായ ആണോ കാപ്പി ആണോ നല്ലത്? ദിവസവും എത്ര കപ്പ് കുടിക്കാം?
@SREEHARI003-i7p
@SREEHARI003-i7p 2 месяца назад
എനിക്ക് 45 വയസ്സായി. പീരിയഡ് സ് വന്നിട്ട് നിൽക്കുന്നില്ല സ്കാൻ ചെയ്തപ്പോൾ ചെറിയ ഫൈബ്രോയ്ഡ്സ് ഉണ്ട്
@lifestylevlogs4368
@lifestylevlogs4368 2 месяца назад
Hi sir, l am from madhyapradesh.... Indore
@jessymathew4126
@jessymathew4126 2 месяца назад
Pancreas slight fat deposition kuzhappam undo
@achuammalu2124
@achuammalu2124 2 месяца назад
Sir.. How are you..?
@divakarank.v5336
@divakarank.v5336 2 месяца назад
ബിഗ് സല്യൂട് സർ
@ammmuvintelokam
@ammmuvintelokam 2 месяца назад
Hi doctor
@sajnashan2882
@sajnashan2882 2 месяца назад
Sir monu adenoid undu....first test cheythappo 90 percentage undu surgery paranju pinne vere oru hospitalil chennappo paranju medicine kazhichum nasal inhaler upayogichu nokam ennu paranju....angane medicine eduthittu 80 percentage ayi appo doctor paranju surgery avashyamilla ippo medicine onnum edukunnilla.....urakathil koorkam valiyum onnum ippo illa mouth open ayittum alla kidakkunnathu surgery avashyamundo
@manikandannair7885
@manikandannair7885 2 месяца назад
Sir എനിക്ക് 57 വയസുണ്ട്, ഒരു ബ്ലോക്ക്‌ ഉണ്ട്, anjio ചെയ്തിട്ട് 3 വർഷമായി tab കഴിക്കുന്നുണ്ട്, മറ്റു പ്രശ്നം ഒന്നും ഇല്ല, ദിവസം,,, 60 ml liquar കഴിക്കുന്നുണ്ട്, ഉപദേശം തരണേ sir 🙏
@Wanderingsouls95
@Wanderingsouls95 2 месяца назад
Sir, സോസുകൾ ചൂടാക്കി കഴിക്കുന്നത് ശെരിയായ രീതിയാണോ? പ്രത്യേകിച്ച് ടൊമാറ്റോ കെച്ചപ്പ്.. പലപ്പോഴായിട്ടുള്ള സംശയമാണ്..
@Smitha166
@Smitha166 2 месяца назад
🙏🏻
@bindumohan1114
@bindumohan1114 2 месяца назад
Sir പുളിച്ചു thikattel മാറാൻ എന്താ cheyenndath
@nasiyarafeeque2449
@nasiyarafeeque2449 2 месяца назад
Hi sir nan fepressionte nexito tablet kazzhikkunnund nirthan pattunnilla anda cheyya
@purushothamannair3134
@purushothamannair3134 2 месяца назад
Sir Ente kochu mon 9th std All of sadanley fall his hare
@somathapc8688
@somathapc8688 2 месяца назад
Sir 🙏🙏🙏
@preethyjoy303
@preethyjoy303 2 месяца назад
എന്റെ കൊച്ചുമോൾ 16വയസ് എപ്പോഴും കയ്യും, കാലും വിയർക്കുന്നെ അതിനു ഹോമിയോ മരുന്ന് ഉണ്ടോഎത്ര നാൾ കഴിക്കണം
@manjuthomas-cu4pg
@manjuthomas-cu4pg 2 месяца назад
Hai sir oru doubt panakalkandam water daily kids nu kodkunund is it leads any problem ,is it ok can you please tell Doctor
@SafiyamoothalipkdSafiyapkd
@SafiyamoothalipkdSafiyapkd 2 месяца назад
Hi sir
Далее