ഒരു കാലത്ത്,അതായത് എല്ലാവരുടെയും teenage ല് America, Canada. യൂറോപ്പ് ഇവിടെ എല്ലാം പോണം എന്നുള്ളത് സ്വപ്നം ആണ്. എന്നാൽ ഒരു 40വയസ്സ് കഴിഞ്ഞാൽ എങ്ങനെ യെങ്കിലും നാട്ടിൽ ജീവിക്കണം എന്നാണ് 75% ആളുകളുടെ ആഗ്രഹം.
ഒരു ബുദ്ധി മുട്ടും ഇല്ലാതെ നാട്ടിൽജീവിക്കാൻ വകയുണ്ടെങ്കിൽഎവിടേയും പോവണ്ട. പൈസയും, ആഢംബരങ്ങളും, സൗകര്യങ്ങളും കണ്ട് അതിൽ മയങ്ങി പോകുന്നവർക്കും, നമ്മുടെ കാര്യങ്ങൾ വിളിച്ചു അന്വേഷിക്കുകയും വീട്ടിൽ ആരെങ്കിലും വരുന്നത് അലോസരമെന്ന് തോന്നുന്നവർക്കും ഇങ്ങനൊക്കെ പറയാം. ഞാനും ഒരു വെസ്റ്റേൺ country il നഴ്സ് ആയി വർക്ക് ചെയ്യുന്നു. But I love to live in my country and I miss my place, parents, home everything. Ethenkilum kaalath thirich pokanamennu thanne ennum aagraham. If our government will give good payment for each job most of us would have stay in our country.
I love living in USA.The people here are really good and the work environment. The worked and lived in Chennai and kochi for 20years in IT. But life was really stressful (job,transport,shopping,hospital ) and in US as of now everything is going good and I thank god for this best decision in my life
I completed my nursing education in the 1990s in South India, but I never envisioned working in America. During my studies, I had plans to move to Europe, which led me to the United Kingdom in the early 2000s. By the late 2000s, I relocated to Australia with my family and have continued my career in the nursing profession. Over the years, I’ve visited many US states multiple times, traveling from London and later from Australia. One of the highlights of my nursing career has been the flexibility it offers, allowing me to travel freely around the world. Thank you for the video.
Chechi etho kugramathil ninnu decades back US nu poyennu vechu India eppozhum pambattikaludem ana yudem nadalla maadam !!! Nattil padichalum joli cheythalum eh qaulity of life ulla jobs undu… ofcourse nurse nu kittiyekilla… ningal avide anennu vechu Kerala cities le life moshamalla interfering alla… ningal vello kugramahallipanchayath vechu nadine compare cheyyalle… ningalku nalla life kittiyenkil good for you…
@sensibleactuality What you wrote is 100% correct This lady might be from some typical rural background and not had exposure to good things of life or seen much of places . Somehow she passed nursing and then...now..thalloo ..thallu😂😂🙆♀️🙆🙆♂️ Full പടക്കം
അമേരിക്ക എന്റയും സ്വപ്നം ആയിരുന്നു ഗൾഫിൽ നിന്നും ലീവിന് പോയപ്പോൾ നേഴ്സ് തന്നെ വേണം എന്ന വാശിയിൽ നേഴ്സ് നെമാരേജ് ചെയ്തു ഫാമിലി വിസയിൽ ഗൾഫിൽ കൊണ്ടു വന്നു MOHil ജോലിക്ക് കേറ്റി എന്നിട്ടും 28 വർഷം ആയി ഗൾഫിൽ തന്നെ തുടരുന്നു ഇതാണ് വിധി..
അവനവന്റെ നാട്ടിൽ നമ്മൾ ഒന്നാംകിട പൗരന്മാർ ആണ്.. അന്യ നാട്ടിൽ ചെന്നാൽ രണ്ടാംകിട പൗരൻ.. എല്ലാവരും foreign countries visit ന് പോകുന്നത് കാണാം . വല്യ ഗമയാണ്.... കാശുകാർ ആണെന്ന് കാണിക്കാനുള്ള വ്യഗ്രത . നടക്കട്ടെ.. നമുക്ക് എന്ത് ചേദം... അമേരിക്കയിൽ പോയാൽ പിന്നത്തെ ജനറേഷനെ പിടിച്ചാൽ കിട്ടില്ല.. മക്കൾ ഒക്കെ സായ്‌പും മദാമ്മയും ആയി ലിവിങ് ടുഗെതർ ആയിരിക്കും..അങ്ങിനെ ഓരോ വഴിയേ പോകും. വയസ്സുകാലത്തു oldage home ശരണം..
ഹായ് ഞാൻ ഒരു പെൻഷൻ ആയ ഹെഡ് നഴ്സ കേരള ഗവ: സർവീസിൽ നിന്നും 'എൻ്റെ കൂട്ടുകാർ ഫിലാഡൽ ഡെൽഫിയായിൽ ഉണ്ട്.ഞാൻ 76 ൽ പാസ്സായതാണ്. താങ്കൾ വളരെ സത്യസന്ധതയോടു കൂടി പറഞ്ഞു
Personally i dont like houses in texas and those neighborhoods.. Valiya concrete jungle, എല്ലാ വീടുകളും ഒരുപോലെ.... പക്ഷെ അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിൽ എത്ര രസം ഉള്ള വീടുകൾ ആണ് ചെറുതാണെങ്കിലും പ്രേകർത്തിയോട് ഇണങ്ങി നിൽക്കുന്ന വീടുകൾ, ചുറ്റും മരങ്ങൾ, പറമ്പുകൾ, വീടുകൾ തമ്മിൽ അത്യാവശ്യം ദൂരം... നമ്മൾ ഇന്ത്യക്കാർക്ക് and south asians ഇന് എപ്പോഴും വലിയ വീടിനോട് ആണ് താല്പര്യം, അതുകൊണ്ട് ആയിരിക്കും texas ഇൽ ഉള്ള ഇങ്ങനെ ഉള്ള developed projects ഇൽ മൊത്തം indians താമസിക്കുന്നത്... വളരെ കുറച്ച് സായിപ്പന്മാരെ ഇങ്ങനെ ഉള്ള area ഇൽ താമസിക്കുന്ന കണ്ടിട്ടുള്ളത്
@@mathaithomas3642 lol The population of Texas is mainly concentrated in the state's metropolitan area. I meant houstan and dallas where most malayalis are
@@JayaMathai i know that, but it is those huge houses like what we see in kerala and mostly south asian immgrants prefer those houses. Like most Americans I prefer those nice colonial style house we see in other parts of US where these is so much space between houses, big yard and small house with character
You need to transfer/ get Texas nursing license first then you can apply for a job in Texas.In Dallas we have some good PVT and government hospitals. If you are a US Citizens Veterans Hospital is the best option for long term.
Kerala is not a good place for nurses...they don't respect..they don't give minimum decent salary for nurses....other countries does what ever possible and all our families live happily bcz of nurses ❤❤
Jaya u r a good person, thanku , one important thing u forget to mention about the food poison and the law and order is strictly followed, there is no difference between poor and rich , two words are important sorry and thanku❤
മാഡം ഇതെല്ലാം എല്ലാവർക്കും ഒരു പോലെയല്ല ' . ആപേക്ഷികമാണ്. തീർച്ചയായും ഒത്തിരി ഗുണങ്ങൾ അവിടെ ഉണ്ട്. പക്ഷെ ദോഷങ്ങളുമുണ്ട് . ഉദാഹരണമായി മാമുക്കോയ നാടോടിക്കാറ്റിൽ അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിക്ക് ചെയ്യാൻ പറ്റില്ല. വടക്കൻ വീരഗാഥയിലെ കഥാപാത്രം മാമുക്കോയക്കും ചെയ്യാൻ പറ്റില്ല.. ജീവിക്കാൻ ആവശ്യമുള്ള പൈസ കൈയ്യിലുണ്ടെങ്കിൽ മനസമാധാനം ഉണ്ടെങ്കിൽ കേരളം ആയാലും അമേരിക്കയാലും സമം . പൈസ എന്ന് പറഞ്ഞാൽ വായു പോലെ ആണ്. പൈസയും പിന്നെ ആരോഗ്യവും അതില്ലെങ്കിൽ അമേരിക്കയി ലും കേരളത്തിലും എന്നല്ല എവിടെയും സമാധാനമായി ജീവിക്കാൻ പറ്റില്ല. കേരളത്തിലെ സ്കൂളുകളിൽ ഇതുവരെ വെടിവെപ്പ് നടന്നിട്ടില്ല. പിന്നെ നമുക്ക് ഒരു അസുഖം വന്ന് ജോലിക്ക് പോകാൻ വയ്യാതെ കിടപ്പിലായിൽ തീർന്നു. ഇവിടെ വെച്ച് അങ്ങനെ കിടന്നാൽ അയൽപക്കക്കാരോ , ബന്ധുക്കളോ , തിരക്കില്ലാത്ത സുഹൃത്തുക്കളോ വല്ലപ്പോഴു മെങ്കിലും കാണാൻ വരും. ചില ആളുകളുടെ ഉള്ളിൻ്റെ ഉള്ളി ലെങ്കിലും പുറത്ത് കാണിച്ചില്ലെങ്കിലും ഇവര് വേറെ സ്ഥലത്ത് നിന്ന് വന്നവരാണല്ലോ എന്ന മനോഭാവം കാണും . പിന്നെ നമ്മുടെ കമ്മ്യൂണിറ്റിക്കാർ ഉള്ളത് കൊണ്ട് നമ്മുടെ ആഘോഷങ്ങൾക്ക് ഒക്കെ നമ്മുടെ ഗ്രൂപ്പുകളിൽ ആലോഷിക്കാം. ഇൻ്റർനാഷനൽ തലത്തിൽ രാജ്യങ്ങൾ തമ്മിൽ പ്രശ്നങ്ങൾ വന്നാൽ അതും പ്രശ്നമാണ്. പലർക്കും പല അഭിപ്രായം അല്ലെ . എൻ്റെ അഭിപ്രായമാണ്. എവിടെയായാലും പൈസയും , അണ്ടർസ്റ്റാൻഡിംഗ് ആയ ഫാമിലിയും പിന്നെ ലോട്ടറിയായി നല്ല കൂട്ടുകാരും മാനസികമായും, ശാരീരികമായും കിടപ്പിലാവുന്ന അസുഖങ്ങൾ ഒന്നും വന്നില്ലെങ്കിൽ മോഹൻലാൽ ആറാം തമ്പുരാൻ സിനിമയിൽ പറയുന്ന പോലെ ഏത് മണ്ണും ജഗന്നാഥന് സമം . പക്ഷെ ഭൂരിപക്ഷം പേർക്കും ജനിച്ച സ്ഥലത്തോട് ഒരു ഇഷ്ടം തോന്നും.
Exactly നിങ്ങൾ ഇപ്പോൾ പറഞ്ഞ അതേ കാരണങ്ങൾ കൊണ്ട് തന്നെ എനിക്ക് ഇന്ത്യ ഇൽ താമസിക്കാൻ ഇഷ്ട്ടം അല്ല.. എന്ത് ഉണ്ടേല്ലും സ്വന്തകരും, ബന്തുകാരും, friends ഉം എല്ലാം നമ്മടെ privacy ഇൽ കേറി ഇറങ്ങും.. ഒന്ന് നേരെ ചൊവ്വേ തുമ്മാൻ പോലും പറ്റില്ല.. ഇങ്ങോട്ട് cash തരം എന്ന് പറഞ്ഞാലും ഞാൻ ഇന്ത്യ ഇൽ പോയി താമസിക്കില്ല... ഇന്ത്യ എന്ന് അല്ല any south asian countries for that matter
കേരളത്തിലെ സ്കൂളുകളിൽ വെടിവെപ്പ് നടക്കാത്തതിന്റെ കാരണം അവിടെ തോക്ക് കിട്ടാക്കനി ആയതുകൊണ്ടുമാത്രമാണ്. പകരം അവിടെ വടിവാൾ, പടക്കം, S കത്തി... തുടങ്ങി നായ്ക്കുരണപൊടി വരെ ഉപയോഗിക്കുന്നു! പിന്നെ തട്ടിപ്പും വെട്ടിപ്പും മായം കലർത്തലും മാത്രം. ഉപയോഗിച്ച എൻജിൻ ഓയിൽ തെളി ഊറ്റിയെടുത്തു വെളിച്ചെണ്ണ എസ്സെൻസ് ചേർത്താൽ എങ്ങനെ ഉണ്ടാകും? മറ്റുള്ളവരുടെ പറമ്പിന്റെ അതിര് കേരളത്തിലെ പോലെ അമേരിക്കയിൽ ആരും മാന്താറില്ല. കൂടുതലൊന്നും പറയാതിരിക്കുന്നതാ നല്ലത്!!
Ende ammo🙆♀️🙆♀️🙆 ...FULL THALLO....THALLO..THALLO🧨🧨🧨🧨 She thinks people living in India are not getting any good lifestyle . Poyi vello overtime duty cheyi..😂😂 Video vlogging innu pagarram
കമല ജയിച്ചു കഴിഞ്ഞാൽ അമേരിക്ക ജീവിക്കാം കൊള്ളാതാകും. ലോകത്തെ സാധാരണക്കാരന്റെ ചോരയ്ക്ക് അമേരിക്ക എന്ന രാജ്യം മുഴുവൻ കാരണക്കാരാകും. ചെകുത്താന്റെ തോക്കുകളിൽ നിന്നും 3 തവണയും ട്രമ്പിനെ രക്ഷിച്ച ദൈവം നവംബർ 5 നും ട്രമ്പിനെ ജയിപ്പിച്ചു വലിയ പാപങ്ങളിൽ നിന്നും അമേരിക്കയേ രക്ഷിക്കും.