നഴ്സ് ഒന്നും അല്ല... സാധാരണ ഒരു കടയിൽ ജോലിക്ക് നിൽക്കുന്നു... പക്ഷേ എനിക്ക് ഇതിൽ എന്നെതന്നയാണ് കാണാൻ കഴിഞ്ഞത്. ഒരുവക മാരത്തൺ ഓട്ടം തന്നെയാണ്.. രാവിലെ മാതാപിതാക്കൾക്ക് ഉള്ളത് ഉണ്ടാക്കി വെച്ചും വീട്ടിലെ പണി തീർത്തും മൂത്ത മോനെ സ്കൂളിൽ വിട്ടിട്ട് പിന്നെ ഒന്നരവയസുകാരി മോളെയും ഒക്കത്ത് എടുത്ത് ഒരു ഓട്ടമാണ് കടയിലേക്ക്. വൈകിട്ട് അവിടുത്തെ പണി കഴിഞ്ഞു വരുമ്പോൾ വീട്ടിൽ ഉളളവർ വീട് പൂരപ്പറമ്പ് ആക്കി വച്ചിരിക്കും. ഓരോ മുക്കിലും മൂലയിലും എത്തി ഉത്തരവാദിത്തങ്ങൾ തീർക്കാൻ ശ്രമിക്കുമ്പോൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോൾ നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എൻ്റെ സമയവും ആരോഗ്യമാണ്.. എൻ്റെ മക്കൾക്ക് ഒപ്പം ഇരുന്നു അവരോട് കൊച്ചു വർത്തമാനം പറയാൻ പോലും നേരമില്ല. എന്നിട്ടോ??? ഒരു നല്ല വാക്ക് പോലും ഉണ്ടാകില്ല നീയെന്തു കോപ്പാ ചെയ്തേ ന്ന ചോദ്യം. അല്ലെങ്കിലും കൂടെ നിൽക്കുന്ന മക്കളെ ഒരു മാതാപിതാക്കൾക്കും ഇഷ്ടമില്ല ലോ... "വീടിനു ചുറ്റും തത്തിക്കളിക്കുന്ന വണ്ണാത്തി കിളികളെക്കാൾ അവർക്കിഷ്ടം വല്ലപ്പോഴും വന്നു പോകുന്ന ദേശാടന കിളികളെയാണ്"☺️☺️
ഈ മനുഷ്യനെ കൊണ്ട് തോറ്റല്ലോ........... എനിക്ക് ചിരി ഒന്നും വരുന്നില്ല.... നല്ല ദേഷ്യം ആണ് തോന്നുന്നത് ♥️ ഈ അപ്പച്ചനെയും അപ്പച്ചന്റെ സംസാരവും ഒത്തിരി ഇഷ്ടം ♥️..... അന്വേഷണം അറിയിക്കണേ..... നമ്മൾ അടുത്ത് അടുത്ത സ്‌ഥലം ആണ് ♥️♥️
hai chechiii.chechide vdo njn oru 1 year numb kaanumarunnu.kure naalay vdo kandit.....ipo kurach dahivasamai 1 year le full vdo s um njn kandu..innu aanu aa vdos nu shesham daily idunna vdo crct aayi kanan pattiyath
ഒരു മാസത്തെ പരിശീലനം കൊണ്ട് നിങ്ങളുടെ കുട്ടിയുടെ കയ്യക്ഷരം വൃത്തിയും ഭംഗിയുമാക്കാം English, അറബിക് ഫീ ഓരോ കോഴ്സിനു അഞ്ഞൂറ് More details:- ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്