Тёмный

'എന്തേ നിങ്ങളുടെ രാജകുമാരൻ അദാനിയേയും അംബാനിയേയും കുറിച്ച് മിണ്ടുന്നില്ല, എത്ര കള്ളപ്പണം കിട്ടി?' 

Mathrubhumi News
Подписаться 5 млн
Просмотров 22 тыс.
50% 1

എന്തേ നിങ്ങളുടെ രാജകുമാരൻ അദാനിയേയും അംബാനിയേയും കുറിച്ച് മിണ്ടുന്നില്ല, എത്ര കള്ളപ്പണം കിട്ടിയെന്ന് മോദി, രാഹുൽ എന്താണ് ചെയ്യുന്നതെന്ന് രാജ്യത്തിനറിയാമെന്ന് പ്രിയങ്ക ഗാന്ധി
#RahulGandhi #PMModi #loksabhaelections
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@basheertsthachody-xp8et
@basheertsthachody-xp8et 4 месяца назад
പപ്പു എന്ന് വിളിച്ച നാവ് കൊണ്ട് രാജകുമാരൻ എന്ന് വിളിപ്പിച്ചു. അതെ നാവ് കൊണ്ട് വീണ്ടും രാജാവ് എന്ന് മാറ്റി വിളിപ്പിക്കാൻ കഴിവുള്ള സർവ്വലോക്കത്തെന്റെയും നാഥനാകുന്നു സർവ്വസ്തുതികളും🙏🙏🇮🇳🇮🇳
@haneefakottakkal424
@haneefakottakkal424 4 месяца назад
ഒന്ന് പൊട്ടി കരയണം എന്നുണ്ട് മോദിക്ക്... പക്ഷെ സാധിക്കുന്നില്ല
@True_indian.
@True_indian. 4 месяца назад
Before Rahul gandi=pappu Now rahul-rajakumaran മാറ്റമുണ്ട്😂😂😂
@Rahmath7515
@Rahmath7515 4 месяца назад
Now അല്ല new 😁😁😁😁
@kl-58-vlogs42
@kl-58-vlogs42 4 месяца назад
Pappu is always a pappu... 😂😂😂😂 Oru bhudi ellaatha pottn. PM nu paranittt eppo Avan nu vayas 50 aaavum eppoo😂😂😂
@SUHAILALSUHAILSUHAIL-le7ug
@SUHAILALSUHAILSUHAIL-le7ug 4 месяца назад
​@@kl-58-vlogs42karayu chanakame
@kl-58-vlogs42
@kl-58-vlogs42 4 месяца назад
@@SUHAILALSUHAILSUHAIL-le7ug sherii pacha chaaanakkme.......
@rockey4017
@rockey4017 4 месяца назад
​@@RajeshHari-le3qt same.....pataya
@BinoyAbin-bg8rn
@BinoyAbin-bg8rn 4 месяца назад
രാജ്യത്തിന്റെ രാജകുമാരൻ രാഹുൽ
@nilavunilavu7933
@nilavunilavu7933 4 месяца назад
രാജകുമാരൻ🥰🔥🔥
@mrperea112
@mrperea112 4 месяца назад
നാട്ടുകാരേ ഓടിവായോ പ്രധാനമന്ത്രിക്ക് വട്ടായേ ... നാട്ടുകാരേ ഓടിവായോ പ്രധാനമന്ത്രിക്ക് വട്ടായേ ... നാട്ടുകാരേ ഓടിവായോ പ്രധാനമന്ത്രിക്ക് വട്ടായേ ... നാട്ടുകാരേ ഓടിവായോ പ്രധാനമന്ത്രിക്ക് വട്ടായേ .. നാട്ടുകാരേ ഓടിവായോ പ്രധാനമന്ത്രിക്ക് വട്ടായേ ... നാട്ടുകാരേ ഓടിവായോ പ്രധാനമന്ത്രിക്ക് വട്ടായേ ...
@bijujayadevan5661
@bijujayadevan5661 4 месяца назад
🤣🤣🤣👍🏻
@kl-58-vlogs42
@kl-58-vlogs42 4 месяца назад
Naattukree ooodi varannee.... Wayand vittu pappu povukayaanu 😂😂😂😂... AAA Mandan poyaal pinney nthu cheiyum...
@user-ym1zq4kl1v
@user-ym1zq4kl1v 4 месяца назад
😂
@muhammedshabeeb7674
@muhammedshabeeb7674 4 месяца назад
ലെ മോഡി : എനിക്ക് രാഹുലിനെ പേടി ഇല്ല എന്ന് പറയും എന്നിട്ട് മോഡി പറയുന്നതോ രാഹുൽ അത് പറയുന്നില്ല ഇത് പറയുന്നില്ല എന്ന് 😂😂😂
@renjujosephjoseph8225
@renjujosephjoseph8225 4 месяца назад
അദാനിയെയും അംബാനിയെയും കുറിച് പാർലിമെന്റ് ഇൽ എത്ര പ്രാവശ്യം രാഹുൽ തന്നോട് ചോദിച്ചു, അന്നൊക്കെ തന്റെ വായിലെന്ന പഴം ആയിരുന്നോ? ഒരക്ഷരം മിണ്ടാൻ ഇല്ലാതെ താൻ അവിടെ ഇരിക്കുന്നത് എല്ലാരും കണ്ടതാ, എന്നുതിപ്പോൾ വേറെ ഒന്നിനെപ്പറ്റിയും പറയാൻ ഇല്ലാത്തപ്പോൾ പുതിയ അടവും കൊണ്ട് ഇറങ്ങിയേക്കുവാ, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയാകാതിരുന്നാൽ കൊള്ളാം 🤣🤣🤣
@ramakrishna5499
@ramakrishna5499 4 месяца назад
E bond gottala
@sunilkumarpalliyalil6269
@sunilkumarpalliyalil6269 4 месяца назад
ഇന്ത്യൻ ബിസിനസ് കാർ വളരുന്നത് രാഷ്ട്രീയ കാർക്ക് ഇഷ്ടപ്പെടുന്നില്ല
@baburajankalluveettilanarg2222
@baburajankalluveettilanarg2222 4 месяца назад
എന്തുകൊണ്ട് ഇഡിയെയും സിബിഐയെയും അദാനിയുടെ അടുത്തേക്ക് അയച്ചുകൂടാ
@SirajudhdeenSiraj
@SirajudhdeenSiraj 4 месяца назад
ഞാൻ കമ്മ്യൂണിസ്റ്റ് ക്കാരനാണു എന്നാലും ഇന്ത്യൻ രാഷ്ട്രീയത്തിൽ തലമുറ കെണ്ടു യോഗ്യത യൂളളവനാണ് രാഹുൽ തനിക്കു എൻതൂ ളളത് നാക്കിലെ വർഗിയതയോ
@taekosechaerd6891
@taekosechaerd6891 4 месяца назад
എടൊ പ്രധാന മുണ്ടെ... ആ പ്രേജ്വൽ റവണ്ടിക്ക് വേണ്ടി നാല് നല്ല വാക്ക് കൂടെ പറയടോ 👍🏼
@AgnaAnn-br5zo
@AgnaAnn-br5zo 4 месяца назад
ഇതുപോലെ തരംതാണ ഒരു പ്രധാനമന്ത്രി
@insamamhussain1090
@insamamhussain1090 4 месяца назад
താങ്കളോട് പാർലമെന്റിൽ ചോദിച്ചാൽ ഇളിച്ചു കാണിക്കും എന്നിട്ട് ഇപ്പോൾ രാഹുൽ ഉത്തരം പറഞ്ഞില്ലെന്നു പറഞ്ഞു മെഴുകുന്നു. കഷ്ടം തന്നെ ജീ
@mahamoodmc6124
@mahamoodmc6124 4 месяца назад
രാഹുൽ ഒരുപാട് വളർന്നെന്ന് മോദിക്ക് നന്നായി മനസിലായിട്ടുണ്ട്
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 4 месяца назад
ശരിയാണ്.ഒരേ ഒരു രാജകുമാരൻ രാഹുൽജി❤
@anildajohnson7580
@anildajohnson7580 4 месяца назад
മോദിക്ക് കിട്ടിയതിന്റെ ചെറിയൊരംശം കോൺഗ്രസിന് കിട്ടിയില്ലെങ്കിൽ കണ്ണുപെടും..
@azeemmuhammad6201
@azeemmuhammad6201 4 месяца назад
Moody became mad with pm post
@babukv2810
@babukv2810 4 месяца назад
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട് നിന്ന് മത്സരിച്ചതുകൊണ്ടോ എന്തോ 20ൽ 19 സീറ്റ് നേടി. അങ്ങനെയെങ്കിൽ നിലവിലുള്ള ഇന്ത്യൻ പ്രധാനമന്ത്രിക്ക് കേരളത്തിൽനിന്ന് മത്സരിച്ച് ഇവിടെ നിന്ന് 20 സീറ്റ് നേടി പ്രതിപക്ഷത്തെ തോല്പിച്ച് കൊടുക്കണമായിരുന്നു.
@Myv77
@Myv77 4 месяца назад
മോഡിയുടെ ഗ്യാസ് തീർന്നു 😎
@kunju7970
@kunju7970 4 месяца назад
ഇവിഎം ഉള്ളടത്തോളം കാലം തീരില്ല അതാണ് മോഡിയുടെ ധൈര്യം
@alicec8084
@alicec8084 4 месяца назад
എത്രയാണ് നൽകിയതെന്ന് നിങ്ങൾ നിങ്ങളുടെ സുഹൃത്തിനോട് ചോദിക്കു
@suryastudio1154
@suryastudio1154 4 месяца назад
പ്രിയങ്ക ആഞ്ഞടിച്ചു പക്ഷെ ശബ്ദം തീരെപോരാ 🤩🤩🤩🤔🤔
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 4 месяца назад
ശബ്ദതിലെല്ല കാര്യം.. പറയുന്നതിൽ എത്രത്തോളം സത്യമുണ്ട് എന്നതാണ്.
@shakeersulaiman5044
@shakeersulaiman5044 4 месяца назад
എരുമ കരയുന്ന പോലെ മന്ദപ്പൻ😅
@bijujayadevan5661
@bijujayadevan5661 4 месяца назад
ബോണ്ട് മോദി ഇത്രയും കരയുന്നത് എന്തിനാ 🤣
@MAINAGAM-y4m
@MAINAGAM-y4m 4 месяца назад
അംബാനിയും അദാനിയും മോഡിയുടെ കൂടെയുണ്ട് ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയായാൽ ഇവന്മാരെ പൂട്ടും ഉറപ്പ് ഇവർ രണ്ടാളും മോഡിയുടെ വലിയ ഭണ്ടർമാർ ആണ് 😊
@AmbikaThattil
@AmbikaThattil 4 месяца назад
Always praising oneself is not good Modi. Your EVM is your strong hand. We wait for your fall.
@Unpleasant_Truth96
@Unpleasant_Truth96 4 месяца назад
Wait for next 10 years
@SebinJose-c8d
@SebinJose-c8d 4 месяца назад
എന്റെഅമ്മോ രാജകുമാരൻ....ഇതാരാ പറയുന്നെ😅😅
@BinoyAbin-bg8rn
@BinoyAbin-bg8rn 4 месяца назад
ശരിക്കുള്ള ബോണ്ട്‌ ജി പപ്പു ആരെന്നു രാജ്യം തിരിച്ചറിഞ്ഞു വരുന്നു
@chch1846
@chch1846 4 месяца назад
അപ്പോൾ നിങ്ങൾക്കറിയാം മിണ്ടാതിരുന്നാൽ പണം കിട്ടും എന്ന് അപ്പോൾ നിങ്ങൾ ഒരുപാട് വാങ്ങി കഴിഞ്ഞ 10 വർഷക്കാലം ബിജെപി യും മോദിയും
@SIBY7
@SIBY7 4 месяца назад
JUMMMILLLA WALLLA . MODI .NONOSANNSSS TALK
@rasheedmk-ly9lz
@rasheedmk-ly9lz 4 месяца назад
Modik mental
@BobyK659
@BobyK659 4 месяца назад
🚩🚩🚩 ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്നു പറഞ്ഞു കേരളത്തെ ഒരിക്കൽ കൂടി കബളിപ്പിക്കുകയാണ്‌ സിപിഎം ചെയ്തത് എന്നു പിണറായി വിജയന്റെ വിദേശയാത്രയിൽ നിന്നു ബോധ്യമാകുന്നത്. 🚩 ഈ ജനവഞ്ചനയ്ക്ക് കുടപിടിക്കുന്ന കൈരളി റിപ്പോർട്ടർ തുടങ്ങിയ ചാനൽ കളെ ജനങ്ങൾ ബഹിഷ്കരിക്കുക. 🚩 മോദിയേക്കാൾ ഫ്രാഡ് ആണ് ഇടതുപക്ഷം എന്നു വ്യക്തമാകുന്നു 🚩 ഇതൊക്കെ ഒരു സത്യവും ഇല്ലാത്ത ഫ്രാഡ് ചാനൽകൾ
@jayachandran4257
@jayachandran4257 4 месяца назад
He cannot forget Nehru family!¡!
@maryherman7367
@maryherman7367 4 месяца назад
Mamamodi kallatharam
@raghunair8090
@raghunair8090 4 месяца назад
All monies received by Dacoits through electoral bonda
@Smkksd
@Smkksd 4 месяца назад
ഗാന്ധിയുമായി ഇവർക്ക് എന്താണ് ബണ്ഡം
@Ajeesdan
@Ajeesdan 4 месяца назад
ഈ രാജ്യവും ആയി സംഗിക്കൾക്ക് എന്ത് ബന്ധം.... 😂
@Smkksd
@Smkksd 4 месяца назад
@@Ajeesdan സംഗികൾ രാജ്യത്തിന് വേണ്ടി നിലകൊള്ളും
@Smkksd
@Smkksd 4 месяца назад
@@Ajeesdan ഗാന്ധിയുമായുള ബണ്ഡമെന്താണ് കൊച്ചുമകനാണോ
@Babumon4078
@Babumon4078 4 месяца назад
​@@Smkksd history പഠിച്ചിട്ട് വാടാ സംഘി അല്ലേൽ ഗൂഗിൾ search cheyy Verum WhatsApp University യിൽ വരുന്ന മെസ്സേജ് മാത്രം വായിച്ചാൽ പോരാ
@Ajeesdan
@Ajeesdan 4 месяца назад
@@Smkksd അന്ന് ബ്രിട്ടന് വേണ്ടി...ഇന്ന് ചൈനക്ക് വേണ്ടി 😂
@JK-Talk777
@JK-Talk777 4 месяца назад
Yes this is prince😂🔥
@abdurouf7662
@abdurouf7662 4 месяца назад
മറ്റുള്ള വിലക്കയറ്റം ഡീസൽ പെട്രോൾ ഗ്യാസ് വില വർദ്ധന
@thankachanvkm7416
@thankachanvkm7416 4 месяца назад
Joota
@MuhammadAli-iy3pt
@MuhammadAli-iy3pt 4 месяца назад
Godi media
@kms5509
@kms5509 4 месяца назад
Modi is lying... The biggest liar the world has ever seen....
@Vlo_gsnature
@Vlo_gsnature 4 месяца назад
Adhani cash kittiyilleaa modik ippooo
@AfsalM-h2v
@AfsalM-h2v 4 месяца назад
Bjp00000
@hamzaali-u5k4w
@hamzaali-u5k4w 4 месяца назад
Ipol onnum eshunilla adaaa puthiya udayipumayi. Irangeee
@FaizalFaisal-qn9wv
@FaizalFaisal-qn9wv 4 месяца назад
Modiji.cbi.illea.poit.pudichukollu
@Ishamoo
@Ishamoo 4 месяца назад
Bjp yude raajav moodiji congress nte raja kumarine bayakunnu
@lalshandnuv9598
@lalshandnuv9598 4 месяца назад
Pappuvinta vidhi june 4 ariyaam
@Ishamoo
@Ishamoo 4 месяца назад
@@lalshandnuv9598moodiji orumiche 2 mandalathil jayichad poole Rahul gandi 2 mandalathilum jayikaan poovunnu
@anvarhanna405
@anvarhanna405 4 месяца назад
Naanamillaatha modi😂😂
@salmanvarikkoden897
@salmanvarikkoden897 4 месяца назад
😂😂
@thankachanvkm7416
@thankachanvkm7416 4 месяца назад
Modhani
@abdulkaderabdulkader8817
@abdulkaderabdulkader8817 4 месяца назад
ഇയാളെ കണ്ടാൽ അറിയാതെ യദു പൊന്തും..
@PRADEEPKUMAR-lk2tg
@PRADEEPKUMAR-lk2tg 4 месяца назад
ആഞ്ഞടിച്ചു മാമാഭൂമിയുടെ ഓരോ തമാശ
@pradeeppr1586
@pradeeppr1586 4 месяца назад
ഇത് ആരാ പ്രസംഗിക്കുന്നത്?
@noufals2126
@noufals2126 4 месяца назад
RSS ന് വേണ്ടി മാതൃഭൂമി നന്നായി പണിയെടുക്കുന്നുണ്ട്. ഈ കോമാളി യെ ആണോ RSs മാതൃഭൂമി ആഞ്ഞു പിടിക്കുന്നത്
@Sha20243
@Sha20243 4 месяца назад
ഈ കിളവൻ ഭ്രാന്ത് ആയോ 😂
Далее
Help Me Celebrate! 😍🙏
00:35
Просмотров 5 млн
Kenji's Sushi Shop Showdown - Brawl Stars Animation
01:55
Новая BMW 5 провал за 10 млн! ИЛИ?..
32:07
Help Me Celebrate! 😍🙏
00:35
Просмотров 5 млн