Тёмный

എന്തൊരു വികൃതിയാ, പ്രസവിച്ച ഉടൻ ലഭിച്ച കാട്ടാന കുട്ടിയാണ് താരം  

news man kerala
Подписаться 35 тыс.
Просмотров 685 тыс.
50% 1

റാന്നി കുറുമ്പൻ മൂഴിയിൽ നിന്നും കണ്ടെത്തിയ കുട്ടിയാനയുടെ വിശേഷങ്ങൾ #lataestvideo #elephant @newsmankerala 9074869780

Опубликовано:

 

6 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 622   
@sudheeshkumar6227
ഭൂമിയിലേ ഏറ്റവും വലിയ ഭാഗ്യവാൻ❤❤ ഈ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ... ഓണം ബംമ്പർ അടിച്ചാൽ പോലും ഈ സന്തോഷവും സുഖവും കിട്ടില്ല ഭാഗ്യവാൻ❤❤❤❤
@smithapp00
ഈ കുട്ടി കുറുമ്പനും ഇവനെ പരിചരിക്കുന്ന ആളും പ്രിയപ്പെട്ടതായി മാറി. ❤️❤️❤️
@ushav.g.1712
നിങ്ങൾക്കു ഈ പൊന്നുകുട്ടനെയും അവന് നിങ്ങളെയും വിട്ടു മാറിനിൽക്കാൻ കഴിയുമോ
@OlympussDoctrine
താരം ഇവനല്ല, അവന്റെ അമ്മയോ അച്ഛനോ ആയ ഈ പരിചാരകനാണ്. തൊഴിലിന്റെ ഭാഗമാണെങ്കിലും പരിചരണത്തിനിടെയുള്ള അദ്ദേഹത്തിന്റെ ശരീര ഭാഷ കണ്ടാല്‍ അറിയാം മനസ്സില്‍ നിറഞ്ഞിരിക്കുന്ന വാത്സല്യം. ആരരവ് അറിയിക്കുന്നു. പ്രകൃതി എല്ലാ വിധത്തിലും ആ ഹൃദയത്തെ അനുഗ്രഹിക്കട്ടെ!!!
@rajalakshmikunhiramakurup3922
കുഞ്ഞുകൊമ്പൻ ആരോഗ്യം വച്ചു വളരട്ടെ. അവനെ പൊന്നു പോലെ നോക്കുന്നവർക്ക്‌ ദൈവാനുഗ്രാം ഉണ്ടാകും 🙏🙏🙏
@radhukrishnaradhu232
കിട്ടിയ അന്ന് മുതൽ ഉറക്കം, ഫുഡ്‌ എല്ലാം ഈ കുഞ്ഞുവാവ ഒപ്പം തന്നെ ആണ് ഈ പുള്ളിക്കാരൻ ❤️🎊
@athulpv29
ഇ സാർ എത്ര നന്നായി അവനെ നോക്കുന്നത്..അദ്ദേഹത്തിന്റെ ചിരി എന്ത് നിഷ്കളങ്കത പ്രതേയകമായ ഒരു ചിരി.... എന്ത് സ്നേഹം ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഇ സ്നേഹം കാണാൻ കഴിയില്ല 😍😍😍
@kumarigeethav6386
ആനക്കൂട്ടിൽ കൊണ്ടുവിടേണ്ട. നിങ്ങൾ നോക്കിയാൽ മതി ❤
@theexcelgambler8689
കേരളത്തില് ഇത്രയും നന്മയുള്ള പോലീസുകാരുണ്ടായിരുന്നോ!!! നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.
@jpjayapalankalarcode5897
കുട്ടി കുറുമ്പനെ നോക്കുന്ന ആ സർ ആണ് താരം അവന്റെ അച്ഛനും അമ്മയും ഒക്കെ ആയി കൂടെ നിക്കുന്ന സാറിന് അഭിനന്ദനങ്ങൾ 🥰🥰🥰
@ja225
ഈ കുഞ്ഞാപ്പിയെ പൊന്നുപോലെ നോക്കുന്ന ആളിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ! 😍😍😍♥♥♥♥😘😘😘😘😘
@user-vd1jj2gu1l
അമ്മയായ അച്ഛൻ
@maryjosphinjosphin4006
ആനകുട്ടി ഈ ചേട്ടനെ അമ്മയായി കാണുന്നു.. ഇനി പിരിയാൻ അതിനു പറ്റില്ല.ഈ കുഞ്ഞാപ്പിയെ ഒന്ന് കാണാൻ വരാൻ വലിയ ആഗ്രഹം ഉണ്ട്.
@bijogeojose7209
ദൈവം സഹോദരന്റെ അനുഗ്രഹിക്കട്ടെ, ഇത്രയും, ആ പാവം കുഞ്ഞിനെ സ്നേഹിച്ചു പരിപാലിക്കുന്നതിന്.
@prpkurup2599
സ്വന്തം മക്കളെ കാളും ഈ ആന കുട്ടനെ നോക്കുന്ന വനം വകുപ്പ് ഉദ്യോഗസ്തകർക്കു എല്ലാ അഭിനന്ദനങ്ങളും നേരുന്നു ഇവൻ വളർന്നു വലുതായി കേരളത്തിൽ അറിയപ്പെടുന്ന ഒരു ഗജ വിരൻ ആയി മാറട്ടെ 🙏
@RadhikaRadhika-ml2uy
അവനോടുള്ള ആ സാറിന്റെ സ്നേഹം 🥰🥰🥰🥰🥰
@azadalappuzha6147
🥰പടച്ചവൻ ആ കുട്ടി കുറുമ്പനേയും : അവനെ നോക്കുന്നവരേയും കാത്ത് രക്ഷിക്കട്ടെ..'🤲🤲🤲
@sajibabu8228
ആന വാവയ്ക്കു ദൈവം നല്ല ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ 🙏😍😍😍 അതുപോലെ ആ കുഞ്ഞിനെ നോക്കുന്നവർക്കും 😍😍😍😍
@BasiIssac-dy2lp
ഈ ഭൂമിയിൽ.. വളരെ കുറച്ചു.. മനുഷ്യനിൽ.. ഒരാൾ... ഈ.. ചേട്ടന്.. നന്മ മാത്രം.. ഉണ്ടാവട്ടെ... 🙏🙏
@ezabelealijoy
അവന്റെ കുഞ്ഞി കണ്ണ് 😘.. പൊന്നു മിടുക്കൻ ആകട്ടെ, നോക്കുന്ന sir നും കുടുംബത്തിനും നല്ലത് വരട്ടെ 🙏❤️
Далее
Бмв сгорела , это нормально?
01:01