Тёмный

കണ്മണിയേ...എന്നൊന്ന് നീട്ടി വിളിച്ചാൽ ഓടിയെത്തും ഈ കുട്ടിയാന; കണ്മണിക്ക് ശാന്തി പോറ്റമ്മയായത് ഇങ്ങനെ 

asianetnews
Подписаться 10 млн
Просмотров 505 тыс.
50% 1

കണ്മണീന്ന് ശാന്തിയൊന്ന് നീട്ടി വിളിച്ചാൽ കുറുമ്പ് കാട്ടി ഓടിയെത്തും ഈ കുട്ടിയാന; കണ്മണിക്ക് ശാന്തി പോറ്റമ്മയായത് ഇങ്ങനെ; പരിക്കുകളൊക്കെ മാറി ആരോഗ്യം വീണ്ടെടുത്ത കൺമണിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വനപാലകർ
#kanmani #wildelephant #forestdepartment #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

10 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@viji4917
@viji4917 7 месяцев назад
സത്യം പറഞ്ഞാൽ ഇതുപോലുള്ള വാർത്തകൾ കാണുമ്പോൾ ആണ് മനസ്സിന് ഒരു കുളിർമ ❤️❤️🥰🥰
@MelodyTasteOfHome
@MelodyTasteOfHome 7 месяцев назад
Sapport cheyyaamo pls🙏🥰
@shynivr5018
@shynivr5018 7 месяцев назад
സത്യം...
@Satya_4870
@Satya_4870 7 месяцев назад
Sathyam
@sooraj981
@sooraj981 7 месяцев назад
നാറിയ രാഷ്ട്രീയ വാർത്തകൾ കേട്ടു മടുത്തു.. ഇതൊക്കെ കാണുമ്പോ ഒരു സന്തോഷം
@shimiljohn7644
@shimiljohn7644 7 месяцев назад
True 🙏🙏🙏🙏🙏🙏
@sreejashibu9944
@sreejashibu9944 7 месяцев назад
ആനകുട്ടിയ്ക്കും അമ്മയ്ക്കും നല്ലത് വരട്ടെ 🥰
@hindibuji8239
@hindibuji8239 7 месяцев назад
കണ്മണി ❤️😘🥰 എന്തൊരു സ്നേഹം ആണ് കണ്മണിക് 😌
@MelodyTasteOfHome
@MelodyTasteOfHome 7 месяцев назад
Sapport cheyyamo 🙏🥰
@hindibuji8239
@hindibuji8239 7 месяцев назад
@@MelodyTasteOfHome ok 👍.. 111 subscriber..
@MelodyTasteOfHome
@MelodyTasteOfHome 7 месяцев назад
@@hindibuji8239 thank youuu😍
@rameshkumarm6967
@rameshkumarm6967 7 месяцев назад
ഭരിയ്ക്കുന്ന കാട്ടു കള്ളന്മാരുടെ വാർത്തകൾ കേട്ട് മടുത്തു. ഇതു കണ്ടപ്പോൾ ഒരു സന്തോഷം. 👍
@AshuR-me8ie
@AshuR-me8ie 7 месяцев назад
Athe athe
@user-tq2cn3oj6r
@user-tq2cn3oj6r 7 месяцев назад
സത്യം
@wethepeopleofIndia-uy2fn
@wethepeopleofIndia-uy2fn 7 месяцев назад
പെറ്റമ്മ നഷ്ടപ്പെട്ടെങ്കിലെന്താ.. കൺമണിക്ക് നല്ലൊരു പോറ്റമ്മയെ കിട്ടിയില്ലേ.. ❤❤❤
@user-gu9ke7tw4k
@user-gu9ke7tw4k 7 месяцев назад
❤❤
@roja7426
@roja7426 7 месяцев назад
I guess it’s not the same as your own animal mother. We are humans and they are not. So, we can’t be exactly like their animal mom.
@Senorita_853
@Senorita_853 7 месяцев назад
ഒരു പുഞ്ചിരിയോടല്ലാതെ ഈ വാർത്ത കാണാനാവില്ല❤
@tejijoy8984
@tejijoy8984 7 месяцев назад
ചേച്ചിക്ക് നല്ലതു വരട്ടെ❤കൺമണി കേരളത്തിന്റെ മുഴുവനും കൺമണിയായി പൂർണ്ണാരോഗ്യത്തോടു൦ ദീർഘായുസ്സോടെ വളരട്ടെ❤ചക്കരേ നൂറായിരം ഉമ്മകൾട്ടാ😘😘😘😘😘God Bless uh little one😇🥰🥰
@ashokkerala6064
@ashokkerala6064 7 месяцев назад
God bless you
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye 7 месяцев назад
ശാന്തി സഹോദരി എത്ര ഭാഗ്യം ചെയ്തജന്മം❤❤❤❤
@bibinkrishnan4483
@bibinkrishnan4483 7 месяцев назад
ഭാഗ്യം ചെയ്ത അമ്മയും മോനും 🥰🥰🥰👱‍♀️🐘
@bibinbabu0179
@bibinbabu0179 7 месяцев назад
കൊതുകിനെ പേടി ആണ് പോലും ഈ പെണ്ണിന് 😆😘😘 എന്റെ കൈയിൽ കിട്ടിയാൽ ഞാനൊരു കടി അങ്ങ് കൊടുക്കും ഇവൾക്ക് 😘😘😘
@MelodyTasteOfHome
@MelodyTasteOfHome 7 месяцев назад
മനസിന്‌ സന്തോഷം നൽകുന്ന വാർത്ത 🥰🥰❤️❤️
@sandhyasanthosh7019
@sandhyasanthosh7019 7 месяцев назад
ഇതൊക്കെ ഒരു ഭാഗ്യമാണേ.. ആ ആനക്കുട്ടിയെ എപ്പോഴും കൂടെക്കൂട്ടാനും പരിചരിക്കാനും കഴിയുന്നത് 🥰🥰❤️❤️
@jeeveshakjeeveshak5171
@jeeveshakjeeveshak5171 7 месяцев назад
ആനകുട്ടികളെ കാണാൻ എന്തോ ഒരു പ്രത്യേകതയാണ്.. കണ്മണി ♥️♥️♥️
@jineshpaulthambi
@jineshpaulthambi 7 месяцев назад
ഇതു പോലുള്ള positive news ആണ് കേൾക്കാൻ എപ്പോഴും നല്ലത്..
@babythomas942
@babythomas942 7 месяцев назад
കണ്മണിയുടെ അമ്മ 🙏
@lissythomas5650
@lissythomas5650 7 месяцев назад
പറഞ്ഞ് അറിയിക്കാൻ ആവാത്ത ഒരു സുഖം മനസിന് 💗 എന്റെ നായ്ക്കുട്ടി എന്റെ കൂടെ നടക്കുന്നതു പോലെ 💗💗
@visakhcv3859
@visakhcv3859 7 месяцев назад
കൺമണി 😘അവന്റെ ഒപ്പം സമയം ചിലവഴിക്കാൻ പറ്റുന്നവരോട് എനിക്ക് കുശുമ്പ് ആണ് 😞
@Sheena-mh6rc
@Sheena-mh6rc 7 месяцев назад
കൺന്മണി യുടെ സ്നേഹം കാണുപ്പോൾ സന്തോഷം കണ്ടോ അമ്മയുടെ
@subhashakkappalli2851
@subhashakkappalli2851 7 месяцев назад
ഇങ്ങനെയൊരു ആനകുട്ടിയെ വളർത്താൻ എല്ലാവർക്കും ആഗ്രഹം തോന്നുണ്ടല്ലെ
@ammalayalamvlogs3962
@ammalayalamvlogs3962 7 месяцев назад
അമ്മയും കണ്മണി യും 🥰🥰
@sajinasuni4262
@sajinasuni4262 7 месяцев назад
പ്രിയകുട്ടി ഇത്പോലെ ഉള്ള ന്യൂസ് ഞങ്ങളിലേക്ക് ഒരുപാട് സന്തോഷം നൽകുന്ന വാർത്തയാണ് ഫാസ്റ്റ് ദിവസം കേട്ടപ്പോൾ ഒരു പാട് സങ്കടം ആയി അമ്മ യില്ലാതെ ഒരു കുഞ്ഞു ഇപ്പോൾ സ്വന്തം അമ്മയേക്കാൾ സ്നേഹത്തോടെ വളർത്തുന്ന പോറ്റാമ്മ ❤❤❤🥰 ഇന്നത്തെ കാലത്ത് സ്വന്തം കുഞ്ഞിനെ പോലും കൊല്ലാൻ മടിയില്ലാത്ത ജന്മങ്ങൾ കണ്ടും കെട്ടും പഠിക്കട്ടെ
@dhanyamohanan7845
@dhanyamohanan7845 7 месяцев назад
Kanmani ye nokkunna amma aanu real hero ❤❤❤
@user-dr3th9rc1z
@user-dr3th9rc1z 7 месяцев назад
ആനയും നായയും അതൊരു സംഭവം തന്നെ ആണ് ❤❤❤❤
@fathimakunju2098
@fathimakunju2098 7 месяцев назад
കൺമണിക്ക് ചക്കര ഉമ്മ❤❤
@Dilna617
@Dilna617 7 месяцев назад
അവന്റെ അമ്മയാനയുടെ മനസ്സ് അവന്റെ കൂടെയുണ്ട്.. അതുകൊണ്ട് അവന് നല്ലൊരു അമ്മയെ കിട്ടി 🙏🙏🥰🥰
@chandramohanan7937
@chandramohanan7937 7 месяцев назад
ആ അമ്മയ്ക്ക് ആയിരം അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@bettyjerry6148
@bettyjerry6148 7 месяцев назад
Super name kanmani❤❤❤
@indian936
@indian936 7 месяцев назад
Kanmani Ponmakale Happy Birthday 🎂🥰😘🎉 Aa Ammayum.Makalum Aayurarogya Saukhyathode Erikkan Darwesharanodu Prarthan Undu 🙏
@jishidevasreebasu1044
@jishidevasreebasu1044 7 месяцев назад
ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏💐💐
@jo-techmalayalam1659
@jo-techmalayalam1659 7 месяцев назад
ക്യൂട്ട് ❤️❤️
@user-dj4ph5mb6c
@user-dj4ph5mb6c 7 месяцев назад
❤❤💕💕💕💕💜💜💜🎉🎉advance happy birthDaY🎉🎉🎉🎉🎉 kanmani 💚💚💚
@jayakumaro5948
@jayakumaro5948 7 месяцев назад
ആനകുട്ടിയുടെ വളർത്തമ്മക്കി ദീർഗായുസ് ഉണ്ടാകട്ടെ
@sajinasuni4262
@sajinasuni4262 7 месяцев назад
Thnk god ❤❤❤
@vijayammadepaul9496
@vijayammadepaul9496 7 месяцев назад
Happy' to see you kanmani,may God bless you both 🙏
@rayeestk1027
@rayeestk1027 7 месяцев назад
MashaAllah❤❤❤❤
@suragshalu1213
@suragshalu1213 7 месяцев назад
വലുതായി വരുമ്പോൾ ഈ ഇനി എഴു ന്നള്ളിപിനൊക്കെ കൊണ്ടുപോയി കൊല്ലാകൊല ചെയ്യാതിരിക്കട്ടെ ഈ പാവത്തിനെ... സംരക്ഷിച്ചാൽ അത്രയും നല്ലത്
@beenabiju8242
@beenabiju8242 7 месяцев назад
Kanmani....❤️❤️❤️
@ananthuum5117
@ananthuum5117 7 месяцев назад
Happy birthday kanmani❤❤❤❤❤❤
@rockerzzzzz
@rockerzzzzz 7 месяцев назад
കൊതുകിനെ പേടി kanmannikku 😅❤❤❤❤soooo cute....live loooonggggg
@user-uo5qw7ib9v
@user-uo5qw7ib9v 7 месяцев назад
First bdy ghambheeramaayi aaavatte vaava kuttiyude. Ponnu mole nallolam kaakku tto🐘💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@binuravindran8960
@binuravindran8960 7 месяцев назад
Tanku for careing🎉🎉🎉🎉
@ranjith-il8fx
@ranjith-il8fx 7 месяцев назад
🌿അഭിനന്ദനം🌿
@sindhurs3180
@sindhurs3180 7 месяцев назад
Kanmani kunj ennum happy aayiirikkaname...🙏🙏❤️❤️
@anithaskp6926
@anithaskp6926 7 месяцев назад
ചെവി ആട്ടി അമ്മയുടെ പിറകെനടക്കുന്നു.... ഒരു കുഞ്ഞിനെ പോലെ
@HibuMichu-ox3bg
@HibuMichu-ox3bg 7 месяцев назад
Ee kunjungale kaanumbol Snake nte kunj ozhich baakki ellaathineyum kaanumbol manassinu vallatha oru kulirma aan❤❤😊😊
@sreejithvaleryil9593
@sreejithvaleryil9593 7 месяцев назад
കണ്മണിയും ❤️ അമ്മയും ❤️
@user-gu9ke7tw4k
@user-gu9ke7tw4k 7 месяцев назад
Kanmaniye chechikk koduthekk ponnupole nokkikolum❤❤❤❤❤❤kanmanide amma chechiyaanu 🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️
@vaigacakash7232
@vaigacakash7232 7 месяцев назад
@AshuR-me8ie
@AshuR-me8ie 7 месяцев назад
Kanmaniye daivam anugrahikkatte . Santhi chechiyeyum . Kattu kallanmarudeyidayil inganeyum manasashiyulla kurachu perundu ❤❤❤
@user-gg7on5st4l
@user-gg7on5st4l 7 месяцев назад
Congratulations mam
@ushamohanan4329
@ushamohanan4329 7 месяцев назад
ഇതുപോലെ ഉള്ളവരെ കിട്ടാൻ പാടാണ് 👍👍👍👍👍
@arathi_885
@arathi_885 7 месяцев назад
അല്ലേലും മനുഷ്യരേക്കാൾ നല്ലത് മൃഗങ്ങളാണ്. ചതിക്കില്ല.
@muhsinasathar
@muhsinasathar 7 месяцев назад
ഇതേ വലിപ്പത്തിൽ തന്നെ നിൽക്കുകയാണെങ്കിൽ ഒരു ആനയെ എനിക്കും പോറ്റണം ...😊😊
@rajagopalprabhu6878
@rajagopalprabhu6878 7 месяцев назад
Awesome presentation by Priya ma'am
@priyavijesh9943
@priyavijesh9943 7 месяцев назад
കമ്മനിക്കുട്ടി....😘😘😘😘😘
@monishadmukundan9073
@monishadmukundan9073 7 месяцев назад
That's Great 🙏🙏🙏👌
@anjujoycyanju3696
@anjujoycyanju3696 7 месяцев назад
Adavance Happy.birthday ammake big salut cute baby
@AshuR-me8ie
@AshuR-me8ie 7 месяцев назад
Santhi chechiyude...sontham...kanmani ❤
@kalanair2373
@kalanair2373 7 месяцев назад
❤❤❤
@proparava9303
@proparava9303 7 месяцев назад
🙏
@josephinegeorge678
@josephinegeorge678 7 месяцев назад
Kanmani❤❤❤🥰🥰🥰
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 7 месяцев назад
❤❤🙏🙏
@shynasanthosh1389
@shynasanthosh1389 7 месяцев назад
👍👍👍
@aneeshprabhakaran141
@aneeshprabhakaran141 7 месяцев назад
വാവ 💞💞💞💞
@parvathikurup7540
@parvathikurup7540 7 месяцев назад
Avarude oru bhagyam❤❤❤
@sebindaisy280
@sebindaisy280 7 месяцев назад
❤️❤️
@thomasmathew4638
@thomasmathew4638 7 месяцев назад
Good
@user-zy5qo6vc1j
@user-zy5qo6vc1j 7 месяцев назад
Great effort.
@binduunnithan37
@binduunnithan37 7 месяцев назад
Santhi and kanmani💕💕💕💕💕🙏🙏💐
@maloottymalu778
@maloottymalu778 7 месяцев назад
Ammaye daivam anugrahikkatte
@arunkumarsr3836
@arunkumarsr3836 7 месяцев назад
Ningalk daiwam nanmakal tharattay
@user-jn1ks8dd4j
@user-jn1ks8dd4j 7 месяцев назад
കണ്മണി ❤️❤️❤️
@gopuag4833
@gopuag4833 7 месяцев назад
❤❤❤❤
@VishnuVishnu-kh1xz
@VishnuVishnu-kh1xz 7 месяцев назад
Great👏👏👏 ❤❤❤
@ammusthryambakam3304
@ammusthryambakam3304 7 месяцев назад
😍🥰
@user-tz8fl9im3o
@user-tz8fl9im3o 7 месяцев назад
ഒരു അമ്മക്ക് മാത്രമേ ഇത് സാധിക്കു ❤️
@Gkm-
@Gkm- 7 месяцев назад
കണ്മണിക് ഒരു ഉമ്മ 😘
@abhiplaveli
@abhiplaveli 7 месяцев назад
👍🎉
@user-lm8tq2td6o
@user-lm8tq2td6o 7 месяцев назад
❤️❤️❤️❤️
@rahuldev3478
@rahuldev3478 7 месяцев назад
Super
@TruthWillSF
@TruthWillSF 7 месяцев назад
ആ ആനക്കുട്ടിയെ എനിക്ക് തരാമോ വളർത്താൻ
@greenyluv
@greenyluv 7 месяцев назад
Ammayum Kanmanyum❤❤❤
@sajithsebastian4082
@sajithsebastian4082 7 месяцев назад
❤️❤️❤️❤️❤️❤️❤️
@dinkirimon1944
@dinkirimon1944 7 месяцев назад
😊
@bijudevasia4416
@bijudevasia4416 7 месяцев назад
ശാന്തിയമ്മ എന്റെ കണ്ണ് നിറച്ചു..
@rachaljames2132
@rachaljames2132 7 месяцев назад
Ammeyum ponnu moleyum god kaakename🙏🙏🙏🙏🙏🙏
@gowdamannatarajan1092
@gowdamannatarajan1092 7 месяцев назад
❤❤❤😘
@SK-zr7ic
@SK-zr7ic 7 месяцев назад
സന്തോഷം തോനുന്നു കണ്ണും നിറയുന്നു
@rasiyaph1741
@rasiyaph1741 7 месяцев назад
😘😘😘😘❤️❤️❤️muthumani
@divyajayan6756
@divyajayan6756 7 месяцев назад
❤❤❤❤❤ കണ്മണി❤❤❤
@MuneeraMltr-hg6lq
@MuneeraMltr-hg6lq 7 месяцев назад
👍👍👍🙏🙏
@kripanands0726
@kripanands0726 7 месяцев назад
🥰❤️
@aswathykurupv9481
@aswathykurupv9481 7 месяцев назад
Vrithiketta rashtriyakkarude varthakalonnum thanneyidathe ethram manam kulirppikkunna varthakalittal athu nallathuthanne.
@jayasreebalanbalan561
@jayasreebalanbalan561 7 месяцев назад
Pavam kanmany🥰
@PrabhaChullikara-cy9ty
@PrabhaChullikara-cy9ty 7 месяцев назад
Enikkum kanan thonnunnu kanmaniye 🥰😘💋💋
@AbdulHameed-he4ue
@AbdulHameed-he4ue 7 месяцев назад
അരുമകുഞ്ഞിന് ദീർഘായുസ് ഉണ്ടാകട്ടെ
@indian936
@indian936 7 месяцев назад
Ethreyum Snehichu Valarthunna E Mindapranikale Yengane. Vedhanippikkan Thonnum Vanapalakare Sushikkuka 🙏😔🐘❣️❣️❣️❣️❣️❣️❣️❣️
@anithakp820
@anithakp820 7 месяцев назад
Happy birthday dear ponnu❤❤❤❤
@cosltag2618
@cosltag2618 7 месяцев назад
Happiness❤❤❤❤❤❤❤❤❤❤❤❤❤❤
@shelfymj99
@shelfymj99 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤
Далее
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20