Тёмный

എന്ത്കൊണ്ട് ഇത് ആർക്കും മനസ്സിലാകുന്നില്ല ! | INTERSTELLAR Explained In Malayalam | AbhiYugam 

AbhiYugam.
Подписаться 205 тыс.
Просмотров 83 тыс.
50% 1

Interstellar explained
Interstellar in malayalam
Movie explained
Malayalam space channel
Malayalam space community
Abhiyugam
Wormhole
Interstellar malayalam explanation
Interstellar ending
Science behind Interstellar
----------------------------------------------------------------------------------------------------------
THANK.YOU FOR WATCHING !!
For any doubts or Suggestions, feel free to comment,
OR Contact me through Facebook ( Abhiyugam FB ) or Instagram ( Abhiyugam IG )
I am a super friendly person, and would love to reply to all of you 😄.
-------------------------------------------------
All the Stock videos That I use are from:
- Canva Pro.
- Pixabay.
- Pixels.
All the Music And Sound Effects are from
- Pixabay audio library.
- RU-vid audio library.
---------------------------------------------------
Gear and Software
- Nikon 3400D with 50mm F1.8D
- Premiere PRO and Canva PRO.
- DIY softbox
---------------------------------------------------
Tags
#malayalam #abhiyugam #newvideos #facts #intresting #amazing
#free #information #science #movie #newvideo #unbelievable
#explanation

Наука

Опубликовано:

 

21 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 413   
@christopherrobin2836
@christopherrobin2836 Месяц назад
മനുഷ്യന്റെ രൂപ സാദൃശ്യമുള്ള റോബോട്ട് അസിസ്റ്റന്റ് എന്ന സ്ഥിരം ക്ളീഷേ 'TARS' നെ വെച്ച് നോളൻ പൊളിച്ചടുക്കി..🔥❤️
@krismac1706
@krismac1706 Месяц назад
Watch 'moon'
@reshmam.k6898
@reshmam.k6898 Месяц назад
Inspired 2001 space Odyssey
@samsonthomas1991
@samsonthomas1991 Месяц назад
Kubrick laughing at a corner😅
@JD_1_
@JD_1_ Месяц назад
എന്തുകൊണ്ട് INTERSTELLAR MOVIE പെട്ടന്ന് മനസിലാകുന്നില്ല എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു അത് നോളന്റെ പടമാണ് 🔥
@abhiyugam
@abhiyugam Месяц назад
❤️
@luneaeffect7768
@luneaeffect7768 Месяц назад
അങ്ങനെ ആർക്കും മനസിലാകാത്ത പടം എടുക്കാൻ അയാൾ എന്ത് പൊട്ടനാ... എന്തോന്ന് ഡേയ്. നമുക്ക് മനസിലാകാത്ത സയൻസ്നെ ദൈവം എന്ന് പറയണത് പോലെ എന്തൊരു എളുപ്പവഴി. കഴിഞ്ഞ് കാര്യം കഴിഞ്ഞ്😅😅
@prrahul4182
@prrahul4182 Месяц назад
❤😊
@manjushap7243
@manjushap7243 Месяц назад
മനസ്സിലായി. ഇനി ഈ സിനിമ കാണണം
@user-ws1se6ug3z
@user-ws1se6ug3z Месяц назад
കൂപ്പർ മർഫുമായി ആശയവിനിമയം നടത്തിയത് ഉയർന്ന ഡയമൻഷൻ ബോണ്ടായ സ്നേഹം മൂലമാണ്. ഇക്കാലത്ത് ആളുകൾ യഥാർത്ഥ സ്നേഹത്തിൻ്റെ അഭാവമാണ്, സ്നേഹവും നന്ദിയും പോലുള്ള ഹൃദയ കേന്ദ്രീകൃത വികാരങ്ങൾ പരിശീലിക്കാതെ മനുഷ്യൻ എങ്ങനെ അഞ്ചാമത്തെ diamension നേടുമെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.
@sunilrcraj
@sunilrcraj 25 дней назад
ഓരോ തവണ കാണുമ്പോഴും ഓരോ തരത്തിലുള്ള ഫീൽ സമ്മാനിച്ച സിനിമ ❤ ആദ്യം കണ്ടപ്പോൾ ഒരു സയൻസ് ഫിഷൻ സിനിമയായി തോന്നി പിന്നെ കണ്ടപ്പോൾ ഒരു അച്ഛൻ്റെയും മകളുടെയും ആത്മബന്ധം , ❤❤
@abhiyugam
@abhiyugam 24 дня назад
Fantastic movie 😍
@williampaul8659
@williampaul8659 8 дней назад
ഒന്നും മനസ്സിലാകാത്ത കൊണ്ടല്ലേ വീണ്ടും വീണ്ടും കാണുന്നത് 😂 ആർക്കും മനസ്സിലാകരുത് അതാണ് അയാളുടെ ഉദ്ദേശം
@ashikelettil_
@ashikelettil_ Месяц назад
Uff😍ഞാൻ ഇന്ന് ഈ പടം കണ്ടോള്ളൂ അത് കഴിഞ്ഞ ഉടനെ നിങ്ങളെ വിഡിയോ കണ്ട് 😍പക്കാ timing പടത്തിൽ മനസ്സിലാവാത്തത് നിങ്ങളെ ഈ വിഡിയോ കണ്ടതോടെ എല്ലാം മനസ്സിലായി 🥰🥰🥰🥰🥰
@timetotravel-xf3nw
@timetotravel-xf3nw Месяц назад
കുറെ late ആണല്ലോ..നോളന്റെ എല്ലാ movie ഉം വേഗം തന്നെ കാണണം inception, prestige,tenet , memento,denkirk .Etc...
@jishnurajendran591
@jishnurajendran591 16 дней назад
എനിക്ക് ഈ സിനിമ കണ്ടപ്പോൾ മനസ്സിലായത് എന്താണെന്ന് വെച്ചാൽ എനിക്കൊന്നും മനസിലായില്ല എന്നുള്ളതാണ്...😇
@timetotravel-xf3nw
@timetotravel-xf3nw Месяц назад
ഇതെല്ലാം ഒരുപാട് തവണ കണ്ടതും അറിഞ്ഞതുമാണ്..എന്നാലും ആര് ഇത് വെച്ച് വീഡിയോ ചെയ്താലും ഇപ്പോഴും മുഴുവൻ കാണും😂
@oneeight6345
@oneeight6345 Месяц назад
who is THEY = HIGHEST CIVILIZATION🧠 HIGHEST CIVILIZATION= TARS 👾 Those who know ✨
@tomysbabu9794
@tomysbabu9794 Месяц назад
They aniku manasilaayathu tars update version aanu, avarku human udekile avarku nila nilppu ullu athu koda time constant aayi nilkunu Cooper avarude reshaakan
@krbnandhuff2688
@krbnandhuff2688 Месяц назад
They are us 💀
@salmanaravangattu
@salmanaravangattu Месяц назад
It's beyond… those who worship the creator of universe…
@yourfriend4385
@yourfriend4385 21 день назад
In interstellar, there are layers go so deep that can talk for years, During the chase for the indian airforce drone, cooper uses a laptop which uses sankrit language. And i wonder how indian guys managed to write a story in the puranas about time dilation when the king visited a celestial place from earth.
@amalkp2892
@amalkp2892 Месяц назад
Comment section full of genius some people scroll waste reels u people scroll knowledge..some comments make me more confused hats of to that knowledgable brains❤️
@cudalpha2534
@cudalpha2534 Месяц назад
Future humanity യെ രക്ഷിക്കാൻ ആണല്ലോ കുപ്പർ space ലേക്ക് പോകുന്നത് പക്ഷെ future ൽ ഉള്ളവർ wormhole create ചെയ്ത് വെച്ചിട്ടുമുണ്ട്.. അത് എങ്ങനെ..? അതുപോലെ ബ്ലാക്‌ഹോൾ ഇന്റെ അകത്ത് കൂപ്പർ ന് മനസിലാകുന്നതിനു വേണ്ടി 5d യെ 3d യിലേക്ക് ആക്കി വെച്ചിട്ടുമുണ്ട്.. അതുവഴിയാണ് black hole ൽ ഉള്ള കൂപ്പർ സിനിമയിൽ ആദ്യം കാണിക്കുന്ന dust ൽ നാസയുടെ coordinate set ചെയ്യുന്നതും അത് കണ്ട് ഭൂമിയിലെ കൂപ്പർ നാസ അന്വേഷിച് പോകുന്നതും കഥ തുടങ്ങുന്നതും.. ഒരു grandfather paradox പോലെ ആണ് ഈ സിനിമ.. കുറേ മനസിലാക്കാതെ ഇരിക്കുന്നതാണ് ഈ സിനിമയുടെ ഭംഗി ❤..
@Leo-rm9ng
@Leo-rm9ng Месяц назад
Time loop
@malluadamgaming1452
@malluadamgaming1452 Месяц назад
അതേ കൂപ്പർ തന്നെയാണ് എല്ലാം ചെയതത് എങ്കിലും എന്തിനും ഒരു തുടക്കം വേണ്ടേ വേം ഹോൾ ആരുണ്ടാക്കി
@tharunnamboothiri
@tharunnamboothiri Месяц назад
paradox alla bro, loop aanu
@mr_bhadru
@mr_bhadru 27 дней назад
Nolan paranjittund, Don't try to understand it Just feel it
@sindhuanandhan8582
@sindhuanandhan8582 27 дней назад
​@@mr_bhadru🔥🔥
@Bila-rr4so
@Bila-rr4so 13 дней назад
Hey man, GREAT JOB. Malayathil ithrem mansilavunna reethil abhiyugam mathrame enikk thonniyollu.Keep up the great work. KUDOS :)
@abhiyugam
@abhiyugam 11 дней назад
Thanks
@arjunmr2433
@arjunmr2433 Месяц назад
Bro your great broo i see so many explanation and space related videos of so many RU-vidrs every one are nice bt now i only see your videos because it is so nice to understand and gentle
@ansar6444
@ansar6444 Месяц назад
Morse code uses short and long signals, called dots and dashes, to represent letters and numbers. Samuel Morse, an American scientist, helped developed it to send messages over long distances using wires, radios, sound, or light. Messages are sent by tapping, drumming, buzzing, clicking, or flashing light. Morse കോഡിനെ കുറിച്ച് പഠിക്കു intresting ആണ് dots and dashes
@milan_12345
@milan_12345 Месяц назад
✨ A Christopher Nolan Magic ✨
@abhiyugam
@abhiyugam Месяц назад
❤️
@Footballfreekk
@Footballfreekk Месяц назад
Nolan movie eduthunnu mathrollu story full producingg chexytha aaludethann
@jerinjerson3362
@jerinjerson3362 Месяц назад
Bro tars നെ മറക്കുന്നു... Tras ന് ഈ movie യില് വളരെ പ്രാധാന്യം ഉണ്ട്. Tars aanu Mors codil data convert ചെയ്ത് കൊടുക്കുന്നത് !!
@GouriNDivakar
@GouriNDivakar Месяц назад
One of the best ....❤❤❤
@akhilptomy4642
@akhilptomy4642 Месяц назад
Man....nice one!!
@akshayakshaylal4822
@akshayakshaylal4822 Месяц назад
Bro videos allam powli aan🔥🔥📈
@Human87563
@Human87563 Месяц назад
One of the best movies ever made❤
@abhiyugam
@abhiyugam Месяц назад
❤️
@Nithin7860
@Nithin7860 Месяц назад
Not one of.. it's the best movie ever
@axtra0333
@axtra0333 7 дней назад
1 , 0 :- binary code (language). Zeros and ones _ . :- morse code dash and dot
@harishnarayanan9056
@harishnarayanan9056 Месяц назад
Brilliant explanation 👍🏻👍🏻
@imtheexplorer9931
@imtheexplorer9931 Месяц назад
Thankyou bro❤ for this video
@Siddu4in
@Siddu4in Месяц назад
Knowledge Level👌
@gamingpop555
@gamingpop555 Месяц назад
Thank u for this video ❤🎉
@abhiyugam
@abhiyugam Месяц назад
Welcome
@nivedhmd3877
@nivedhmd3877 Месяц назад
ഭൂമിയിൽ നിന്ന് പോവുമ്പോൾ ഹെവി rocket ഇൽ ആ വെഹിക്കിൾ അറ്റാച്ച് ചെയ്തിരിക്കുന്നു. അവർ ആദ്യം ഇറങ്ങുന്നത് ഭൂമിയെക്കാൾ ഗ്രാവിറ്റി ഉള്ള ജല ഗ്രഹത്തിലേക്കാണ്. പക്ഷെ അവർ അവിടെ നിന്ന് ഉയരുന്നത് ചെറിയ പേടകത്തിൽ ആണ് അതെങ്ങനെ സാധ്യമാകും. ആ ഗ്രഹത്തിന് ഭൂമിയെക്കാൾ എസ്‌കേപ്പിങ് velocity ഉണ്ടാകില്ലേ. അത് ഒരു error അല്ലെ. മലയാളം you ട്യൂബ്ർസ് മുതൽ ഇംഗ്ലീഷ് you tubers നോട്‌ വരെ ചോദിച്ചു ഒരുത്തനും ഉത്തരം ഇല്ല
@Oggy_12358
@Oggy_12358 Месяц назад
Bro ഈ movieyile kanikuna space ship ethu prethisanthiyilum odikan pattunathanu pinne ee movieyille manushyar jivikunath futureil anu athokund technology okke purogamichuttundakum
@undefined_id
@undefined_id Месяц назад
നോളന് എല്ലാത്തിനും ഉത്തരം ഉണ്ട്..ചുമ്മാ തട്ടികൂട്ടിയതല്ല അങ്ങേരു
@Nafil-fz4ss
@Nafil-fz4ss Месяц назад
Aa planetinte escape velocitykk anusarich pedakathinte fuel burn cheyth engine work cheythal pore. Futuril nadakkunna oru kadhayan, advanced technologyum und. So definitely ithoru error ayi edukkan pattilla
@Oggy_12358
@Oggy_12358 Месяц назад
​@@undefined_id അതേ 😄
@nivedhmd3877
@nivedhmd3877 Месяц назад
@@Oggy_12358 എന്നാൽ പിന്നെ ഭൂമിയിൽ നിന്ന് പോകുമ്പോൾ rocket വേണ്ടല്ലോ
@srutheeshsuresh4992
@srutheeshsuresh4992 Месяц назад
Ee video enk venam aaurnu from u..❤❤
@user-nt3mb4ln1y
@user-nt3mb4ln1y Месяц назад
Video ൽ movie ന്റെ BGM കൂടി ഇട്ടിരുന്നേൽ പൊളിച്ചേനെ ✨
@abhiyugam
@abhiyugam Месяц назад
Copyright😅
@timetotravel-xf3nw
@timetotravel-xf3nw Месяц назад
കൂപ്പർ teserat ൽ വെച്ച് ആണ് past ൽ ഉള്ള കൂപ്പർക്ക് നാസയുടെ ആ ലൊക്കേഷൻ കോഡ് കൊടുത്തത് ..അത് കാരണമാണ് കൂപ്പർ ആ മിഷന്റെ ഭാഗമാകുന്നതും പിന്നീട് teserat ൽ എത്തുന്നതും..അപ്പോൾ ഇതിൽ ഏതാണ് ആദ്യം ഉണ്ടായത്..😂😂 Bootstrap paradox പറയണമായിരുന്നു
@malluadamgaming1452
@malluadamgaming1452 Месяц назад
അതേ അതാണ് ലോജിക് പ്രശ്നം😊
@jaferaa
@jaferaa 19 дней назад
ഫ്യൂച്ചറിൽ നടന്ന കാര്യങ്ങൾക്ക് ടൈമുമായി ബന്ധമില്ല.! കൂപ്പറിൻ്റെ ഭൂമിയിലെ ലൈഫിൻ്റെ ഫ്രാക്ഷൻ of second പോലും (അതായത് ചിന്തിക്കാൻ പോലും ) എടുക്കാത്ത സമയത്തിനുള്ളിൽ സംഭവിച്ചതല്ലേ .?
@abdullahmoothedath
@abdullahmoothedath 13 дней назад
Good one …👍
@divyasr-7379
@divyasr-7379 Месяц назад
Nice explanation 👍🏻
@abhiyugam
@abhiyugam Месяц назад
Glad you liked it!
@faisalfaizi7607
@faisalfaizi7607 Месяц назад
High dimension ethi nilkkunna humanity three dimension kanikkan pattiyenkil futureil ninnum pastilekk aan msg transfer cheythath, so, why "they" can't find other parallel world? Athin pastilek msg cheyyenda karyam undo? If angane sambavikkukayaanenkil its called loop, "
@MADARA._UCHIHA754
@MADARA._UCHIHA754 Месяц назад
Most beautiful movie ever made 🔥🔥
@abdulraouf7960
@abdulraouf7960 Месяц назад
Explanation level❤
@midhunmathews07dec
@midhunmathews07dec Месяц назад
Blackhole il നിന്നും കിട്ടുന്ന quantum data വച്ച് ആണ് cooper station നു ഗ്രാവിറ്റി കൊടുക്കുന്നത്
@Renjith6993
@Renjith6993 Месяц назад
Missed portion of that lady traveller
@MADARA._UCHIHA754
@MADARA._UCHIHA754 Месяц назад
MAN KIND WAS BORN ON EARTH, IT NEVER MEANT TO DIE HERE 💯🔥
@arjunthesinger
@arjunthesinger 23 дня назад
well explained to understand what nolan wanted to say
@abymon222
@abymon222 Месяц назад
ഞാൻ പല പ്രാവശ്യം കണ്ട അപൂർവ്വം പടങ്ങളിൽ ഒന്ന് വാട്ടർ പ്ലാനറ്റ് സീൻ മാത്രം പത്തു പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ട്
@imakshayharikumar
@imakshayharikumar Месяц назад
My all time fav❤️
@nehjulhuda5157
@nehjulhuda5157 10 дней назад
Hey I think gravity is not considered as a dimension (which consider as communication medium between dimensions (3rd and 5th )). As per Kip thorne idea, Fifth dimension is the back and forth movement of hyperspace( 3rd dimension +time ).
@muhammedfaris8676
@muhammedfaris8676 15 дней назад
Thank you for this video ❤😊
@abhiyugam
@abhiyugam 14 дней назад
Welcome!!
@nandakishorms6776
@nandakishorms6776 Месяц назад
Thanks bro for this❤
@abhiyugam
@abhiyugam Месяц назад
No problem 😊
@AlanChristyJaison
@AlanChristyJaison Месяц назад
Please Explain Abhi bro What is the difference between Albert Einstein's Theory of relativity and C. S. Unnikrishnan's cosmic theory of relativity
@abhiyugam
@abhiyugam Месяц назад
I will try
@AlanChristyJaison
@AlanChristyJaison Месяц назад
​@@abhiyugam❤
@user-js6zu7kb5y
@user-js6zu7kb5y Месяц назад
Ennalum enik oru doubt future humanity alle worm hole undakiyathu.. Cooper wormhole poyal alle future generation undavullu allengil boomi nerathe nashichu povillarunno..
@planetearth140c
@planetearth140c Месяц назад
Bro cooperinne tesaractinte ullill ninnu rakshich 3 dimensional worldill kond ittathu they alle appo tessaract evideyanu athunte currect position horizoninte ullil okke aanengill athu gravity kaaranam thakarnnu poville?? Ithu vare arum blackholinte ullill enthanu ullathu ennu kandupidikkathathu kondu eee chothyathill karyamillayirikkum lle 😅.beyond the event horizon the laws of physics break down and we cannot observe anything. I think
@jerinpr152
@jerinpr152 Месяц назад
But there’s an even bigger Y…..Higher dimension acces cheytha civilisation Earth le ninn escape aayillea appo ee they ennu udheshichath Mattoru planetle higher civilisation aayikkoode…….X enna earthly njn y enna higher civilised njanaayittu already escaped aaya earth le ninnum X enna ente current generation ne Helping….🥹🥹🥳
@jerryjerome9987
@jerryjerome9987 Месяц назад
ഒന്നൂടെ പോയി kanditu വരാം... interstellar ❤
@HishamLa-lx9ef
@HishamLa-lx9ef Месяц назад
Intrestallar 2. One of the Anticipated for ever in life Time 🔥🔥❤️❤️...
@abhiyugam
@abhiyugam Месяц назад
Second part I dont think it will happen
@arunsajeev4873
@arunsajeev4873 Месяц назад
story mothathil manasilayittilla alle? manasilayirunnu enkkil 2nd part venam enn parayillarnnu...
@Taken07
@Taken07 Месяц назад
😂
@vidhyaganesh430
@vidhyaganesh430 Месяц назад
Second varilla for sure..
@orangeit1700
@orangeit1700 7 дней назад
Black holil ninnu code cheyyunna kooper onnu hault ayirunnel, code decode cheythu verey kooper varumo?
@the_hypercluster3854
@the_hypercluster3854 Месяц назад
All of time favourite 🔥🔥
@harithalekshmi1753
@harithalekshmi1753 Месяц назад
Hai bro❤❤ Adipoli❤❤
@abhiyugam
@abhiyugam Месяц назад
❤️
@nidhilaaneesh2463
@nidhilaaneesh2463 9 дней назад
cinemasteller channel adipoli aytt exTPLN chythattund. athile science mattoru vdeo ayttum chythattund. should watch that
@HishamLa-lx9ef
@HishamLa-lx9ef Месяц назад
നോളന്നിസം ❤🔥🔥🔥🔥
@abhiyugam
@abhiyugam Месяц назад
❤️
@suraaaaaaaa
@suraaaaaaaa Месяц назад
at first cooper left hand vach door open cheyyum .but when he looks from the tesseract its right hand . its a multiverse . idh polathae korae indd . next video ith cheyyo
@8BitGamerYT1
@8BitGamerYT1 Месяц назад
😮
@maniak606
@maniak606 Месяц назад
If human beings are already living in future with multidimensional facility and capacity to build a wormhole.... Actually whom are they saving by giving these informations to Cooper. Just out of curiosity.
@dreamlifestyle4804
@dreamlifestyle4804 Месяц назад
ഒരു ഫാം നേ 10 വർഷം പവർ ചെയ്യാൻ പറ്റുന്ന സോളാർ പാനൽ ഉള്ള ഇന്ത്യൻ എയർഫോഴ്സ് ഡ്രോൺ പിന്നെ അതിൽ ഉപയോഗിക്കുന്ന സംസ്കൃതം ഭാഷയിൽ ഉള്ള കോഡിങ് നമ്മൾ വിട്ടു പോവരുത് ❤❤
@XmenLoganX
@XmenLoganX 17 дней назад
❤❤
@Aesthetics-edits
@Aesthetics-edits Месяц назад
Enikk last eppozhum manasilayilla , appo blackholeinta akam 5th dimensioniley humans build cheyythathano,appo grandfather paradox???Pastil oru karyam possible ayaal alle futureil ath exist cheyyole???🙂
@nithinraj9389
@nithinraj9389 Месяц назад
Bro Ee they ennu paryunnathu future humans anennu athil parayunnilla. They may be aliens or technology like Al.
@aadifernweh2911
@aadifernweh2911 Месяц назад
As per the blackhole information paradox, cooper wont return back.
@VANDISPEAKERMAKERSHOT
@VANDISPEAKERMAKERSHOT Месяц назад
Interstellar eragitt 10 yrs ayi athinte celebrationil vendi nolan movie onnugidi imaxil release cheyum Best science movie ever made ❣️
@sindhuanandhan8582
@sindhuanandhan8582 27 дней назад
When❤
@VANDISPEAKERMAKERSHOT
@VANDISPEAKERMAKERSHOT 27 дней назад
@@sindhuanandhan8582 this year ahn
@Mfjpm
@Mfjpm 3 часа назад
Our soul can the ebility to go up but our body cant
@nithinraj9389
@nithinraj9389 Месяц назад
Bro ഈ they എന്ന് പറയുന്നത് future humans ആണെന്നു സിനിമയിൽ പറയുന്നില്ല....... അത് എന്തും ആകാം like aliens, thechnolgys like advanced Al. അത് future humans ആണെന്നു പറഞ്ഞാൽ പടത്തിൽ ഒരുപാട് lopeholes ഉണ്ടാകും......
@akshay.a.g5329
@akshay.a.g5329 Месяц назад
Tesseract 4d aanu not 5d pinne gravity oru dimension alla it's a force. Singularity ude oru certain point aanu black hole inte ullil ennanu ee padathil parayunnath, athanu gravity cheriya reethiyil influence cheyyan pattunnath.
@nithinraj9389
@nithinraj9389 Месяц назад
Tessract is 5 d but they set into 3d form other wise copper cant aess both time and gravity.
@akshay.a.g5329
@akshay.a.g5329 Месяц назад
In geometry tesseract is 4d, means 3 space axis and one time axis, but we are 4d people only understands 3d by visual experience and we can change the position of objects or ourselves means we can controll them but we can't controll the time(the 4th dimension) even in the movie cooper can't understand how 4d looks like so the higher beings(future humans) created 4d tesseract inside the blackhole, cuz it's the only possible 4d object that humans can normally understand a bit.
@sanjaykalesh6286
@sanjaykalesh6286 Месяц назад
One of the best of best movie in the world 💓❤
@athulkrishnat9895
@athulkrishnat9895 Месяц назад
First tym kandapo thanne athile sciencn fictionm kathiya le njn😂
@bijukalanjoor6436
@bijukalanjoor6436 Месяц назад
Bro ithinte story aanu paranjathu, athu correct aanu. Science athu kore parayanund.anyway well attempt
@baijuthrikkovil5802
@baijuthrikkovil5802 Месяц назад
Bro മർഫ് ആണ് tars നൽകുന്ന informations വെച്ച് wormhole തിയററ്റിക്കലി ഡെവലപ്പ് ചെയ്യുന്നത്. അത് സൃഷ്ടിക്കപ്പെടുന്നത് വർഷങ്ങൾക്ക് ശേഷം മർഫിന് വയസാകുന്ന സമയത്താണ്. ക്ലൈമാക്സിൽ കാണിക്കുന്നത് saturn നെ orbit ചെയ്യുന്ന ഒരു ഹാബിറ്റബിൾ സ്പേസാണ്. അതിനടുത്തായിട്ടാണ് അവർ wormhole സൃഷ്ടിക്കുന്നതും, സ്പേസ് സ്യൂട്ടിലെ ഓക്സിജൻ തീരാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ കൂപ്പറിനെ കണ്ടെത്തുന്നതും.
@lucid.6610
@lucid.6610 Месяц назад
Enth thengayado parayane black hole il poya shesham an murf nu information kodukkunnath,worm hole lude poyathin shesham an avar black hole ethunnath thanne
@jaferaa
@jaferaa 19 дней назад
Cooper "കാണുന്ന" വിഷ്വൽ ഡാറ്റായോ..? (12:20) അതെങ്ങനെ സാധിക്കും..? ലൈറ്റ് സ്പീഡിൽ സഞ്ചരിക്കുമ്പോൾ..?
@jerinpr152
@jerinpr152 Месяц назад
Bro it’s ok ……you also didn’t get this movie…..Sustainable/ habitable allatha booomoyil engine higher dimensions accessible Aya ouru generation undakum….then it’s a time loop movie…
@vanisreeram8110
@vanisreeram8110 Месяц назад
🚀💫
@abhiyugam
@abhiyugam Месяц назад
❤️
@iamtaken6494
@iamtaken6494 17 дней назад
last earth il ulla ella humans enthu vaahantthil aanu aa planet lekk pokunnath,, aa vaahanthhil veedu okke undallo? athine patti explanine cheyyamo
@anzikaanil
@anzikaanil Месяц назад
കുറച്ചു മാസങ്ങൾക്ക് മുന്നേ വീണ്ടും iMax il kithu kandu.. still fresh.. 😮😮 after 10 yrs!!😢
@freez300
@freez300 Месяц назад
Nice bro
@abhiyugam
@abhiyugam Месяц назад
Thanks
@braveheart_1027
@braveheart_1027 20 дней назад
Future already there..
@sreekuttanksadasivan9838
@sreekuttanksadasivan9838 15 дней назад
Dr.Brand climax il Helmet oori swasam edukkunna oru scene undallo. Ath munne paranja planets le 3rd one aano.? Pinne ee cylindrical shape colony ennath humans poornamaayum useless aayathinu shashm ullq earth vittu varunna humans aano?
@abhiyugam
@abhiyugam 14 дней назад
Dr Brand nilkunna planet aanu Edmund explore cheythath which is habitable for humans
@hafisma8532
@hafisma8532 Месяц назад
3rd Dimension ൽ ഉള്ള Murphy & Cooper നോട്‌ 5th Dimension ൽ ഉള്ള cooper Gravity ഉപയോഗിച്ചുള്ള communication ചെയ്യുന്ന സീൻ ഒരു ലൂപ് ആണോ?? കാരണം gravitational communication കിട്ടിയ 3rd Dimension ലെ cooper ഇനി secret സ്പേസ് സെന്റർ ഇൽ പോകണ്ടേ? ശേഷം വീണ്ടും 5th Dimension ൽ എത്തില്ലേ??? ഇത് ഒരു ലൂപ് ആണോ????
@humanAlien999
@humanAlien999 Месяц назад
Remember , cinema yude last ill cooper ethi pedunnath oru 3 dimensional reality ill aahn , They build the 5 dimensional tesseract in a 4 dimensional world (That is Time ) in a 3 dimensional reality because we are the beings of 3 rd dimension Ith loop alla bro , details venam enghil Kip thorne nte "Science of Interstellar" vayichu nokka Ith njn paranjathin karnm njn oru physics student aahn , So i guessed the chances
@Jibinx
@Jibinx Месяц назад
Clutchless yt channe-ലെ ആൾഡെ പോലത്തെ സൗണ്ട്
@MGMMONSTER-2.o
@MGMMONSTER-2.o Месяц назад
Shirt മാറിയത് ആരൊക്കെ ശ്രദ്ധിച്ചു 12:45
@2KTechs
@2KTechs Месяц назад
5th Dimensional + Multiverse Concept ...One of the Epic Movie ever made in mankind 🤍
@ganesharjun6789
@ganesharjun6789 Месяц назад
Ee padam knd Anu rathriyil urakkm ellayrnu..ethine pattiulla swapnm kanal mathram..aa bgm manasil ninnu povan ethra day eduthannu ariyamm😮..ethrem athikam chindhippicha veroru padam eni ella..
@akshaypnandu6871
@akshaypnandu6871 Месяц назад
Bro aa blackhole nte gravityil slingshot adich fule save cheyyan noki enn paranjalo, so apo angane slingshot adikan patunna athrayum cheruthayirunno aa blackhole.!?
@nithinraj9389
@nithinraj9389 Месяц назад
Black hole charutho valutho akam. Pake sling short adikkunna speed valare kooduthal aneu.
@lucid.6610
@lucid.6610 Месяц назад
Valutho cherutho ayirikam, slingshot adikan ethra time eduthu enn athil parayunnilla ennullu
@vgaming8837
@vgaming8837 Месяц назад
Cheetta scientist's black hole umm sun ninee yumm ondakki ennu parayunodalo , real or fake
@Primeaep_editzzz
@Primeaep_editzzz Месяц назад
Bro miniyan Portugalinteum spainteum mukalil koode oru ulka poyi explain. Cheyo
@abhiyugam
@abhiyugam Месяц назад
Yes
@AK00500
@AK00500 Месяц назад
Ini ithil ethaanu athyam sambhavichath 1) cooper avade povand engane coordinates kodukum. 2) Humans survive cheyaand engane advanced civilization aavum . Survive cheyan quantum data venam. But Advanced avand ath paranj kodukanum patila. How to deal this paradox. Which happened first? Clear answer undo
@Anju-jh6vw
@Anju-jh6vw Месяц назад
No
@VIKAS-yi1nd
@VIKAS-yi1nd Месяц назад
That paradox remains in the movie, bro.
@abhiyugam
@abhiyugam Месяц назад
Just a movie😅
@kinnu61
@kinnu61 Месяц назад
Tesseract is 4D Time become non linear. U can change the past. In a tesseract.
@Cpmathew03
@Cpmathew03 Месяц назад
👍🏻
@abhiyugam
@abhiyugam Месяц назад
❤️
@SankarDev_KanshinDev
@SankarDev_KanshinDev Месяц назад
സിനിമ പല തവണ കണ്ടു. ഇപ്പോൾ കുറച്ച് കാര്യങ്ങൾ മനസിലായി എന്നിട്ടും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു.
@nithinraj9389
@nithinraj9389 Месяц назад
Cinemastellar channel kanu
@SankarDev_KanshinDev
@SankarDev_KanshinDev Месяц назад
@@nithinraj9389 കണ്ടു സുഹ്യത്തേ പക്ഷേ സംശയങ്ങൾ ചോദിക്കുന്നത് തെറ്റാണോ?
@nithinraj9389
@nithinraj9389 Месяц назад
@@SankarDev_KanshinDev സംശയങ്ങൾ പറയും ചുഹൃത്തേ.
@rational.thinker105
@rational.thinker105 Месяц назад
Ente oru doubt ahn...>> Gravity high ayittulla objects like a blackhole , ithinte okke aduth ethumbol time dilation allengll time slow aakunth enthukondahn... what is the connection between Time and Gravity...
@planetearth140c
@planetearth140c Месяц назад
Gravitty space inne valakkunnathkond
@planetearth140c
@planetearth140c Месяц назад
😅Gravitational time dilation has very much to do with how light behaves near massive objects. We might have studied that light travels in a straight line in high school physics. But it is not always true. The presence of massive objects such as Earth and Sun would warp the space fabric around them because of extremely high gravity So when light travels through this warped space it bends along with it. There are lots of experimental proofs to support the bending of light near massive objects. The reason to understand this phenomenon is that this increases the distance that light has to travel. Light, being the very essence of perceiving time for an event to occur, has a speed of 299 792 458 m/s or 300,000 Km/s. This speed of light is constant in both accelerating and non-accelerating frames of reference meaning it is the same if the observer is stationary or accelerating. Time = Distance / Speed Since the distance travelled by light near massive objects increases and the speed of light is constant, the time elapsed for an event will increase. In other words, time slows down. This is the reason for the slower ageing of the astronaut who is in a planet close to a black hole where the gravity will be extremely high relative to Earth’s gravity as depicted in the movie ‘Interstellar’. It is said in the movie that 1 hour in the planet close to the black hole equals 7 Earth years. So light travels 7*365*24 times more distance than on Earth. That’s a lot of space warping!!!!!! Consider this simple thought experiment where you are standing at a distance of 1m from a lamp holding a stopwatch that can even measure 0.1 nanoseconds. You switch on the lamp and at that very instant you also started your stopwatch. So the time taken by the light of the lamp to reach you would be Time = 1 m / 299 792 458 m/s = 3.3 nanoseconds Here the time dilation is not perceivable. Suppose if you switch on the lamp when you are travelling close to the speed of light, the time taken would increase as you are travelling away from the lamp. In other words, time slowed for you. However, for other stationary observers, the time elapsed remain the same (3.3 nanoseconds). Real-Life Examples It is calculated that astronauts in ISS (International Space Station) would be 0.07 seconds younger than the people on Earth if they stay in ISS for 6 months since ISS travels at a speed of 27,600 km/hr. (Velocity time dilation) GPS satellites also travel at higher speeds giving a reason to adjust the clocks on the satellites periodically with the clocks on Earth to function properly. (Velocity time dilation) Scientists from the RIKEN Center for Advanced Photonics and Cluster for Pioneering Research, have used two finely tuned optical lattice clocks, one at the base and one on the 450-meter observatory floor of Tokyo Skytree, to make new ultraprecise measurements of the time dilation effect predicted by Einstein's theory of general relativity. (Gravity time dilation
@rational.thinker105
@rational.thinker105 Месяц назад
Thank you @ planetearth..
@planetearth140c
@planetearth140c Месяц назад
@@rational.thinker105 🙌❤️
@VishnuOK14
@VishnuOK14 Месяц назад
I have heard that scientists have done some calculation for this movie is this true?
@lucid.6610
@lucid.6610 Месяц назад
Yes scientists nte contributions koodeyan e movie cheythitullath
@zeban_05
@zeban_05 Месяц назад
Uff 👍
@abhiyugam
@abhiyugam Месяц назад
❤️
@arun4242
@arun4242 20 дней назад
Movie കണ്ട എനിക്ക് ഇവൻ പറയുന്നേ മനസിലാകുന്നില്ല 😕
@sampraisonvarghese717
@sampraisonvarghese717 20 дней назад
That is your problem bro
@jamsheerjams
@jamsheerjams Месяц назад
ഹെലോ ബ്രോ….saturn അടുത്തുള്ള ബ്ലാക്ക് ഹോൾ അല്ലല്ലോ worm ഹോൾ അല്ലേ…അതേ പോലെ ഇന്റർസ്റ്റെല്ലാർ സ്പേസ് ഇൽ ഒരു worm ഹോൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് എന്നതാണ് നാൻ മനസിലാക്കിയത്….
@vijeshvs5221
@vijeshvs5221 Месяц назад
Warm hole aaa but vdo il blck hole enna paryane... Aah brok petenu mari poyatha..... Vdo yil black hole enu parayumbol... Mukalil warm hole ennu ezhuthi kanikunund....❤️
@abhiyugam
@abhiyugam Месяц назад
❤️
@user-ey7bz8xl7i
@user-ey7bz8xl7i Месяц назад
Metrics അല്ല ബ്രോ അതാണ് Tesseracts, future beings ആണ് past ലെ നമ്മളെ കൊണ്ട് future beings ന്റെ നിലനിൽപ്പിനു വേണ്ടി നിർമിച്ചത്, ഇതിലപ്പോൾ ആദ്യം സംഭവിച്ചത് ഏതെന്നു ചോതിച്ചാൽ അത് paradox ആവും.
@abhiyugam
@abhiyugam Месяц назад
Yes pinne kadhayil chodhyam illa 😅
@user-ey7bz8xl7i
@user-ey7bz8xl7i Месяц назад
​@@abhiyugamഅങ്ങനെ പറഞ്ഞ് തള്ളിക്കളയാനും സാധിക്കില്ല Bcoz in the nature of physics, the grandfather paradox is a potential factor in changing dimensions.
@nithinraj9389
@nithinraj9389 Месяц назад
​@@user-ey7bz8xl7ifuture beings anennu film il parayunnilla. They may be aliens or technology like Ai
@Dinil2012
@Dinil2012 Месяц назад
Actually time angananoo 4th dimension ennudoo.. time Patti njan manasilakkiyee time ennathu nammal ulla dimention +1 aanu time.. ennu vechal 3d ullavarkku time 4dilum 2dil ullavarkku time 3dilum aavum
@nithinraj9389
@nithinraj9389 Месяц назад
This films dimentions theory based on Einstein's.
@hero7413
@hero7413 Месяц назад
😍
@ashlindavis6891
@ashlindavis6891 Месяц назад
Nolan🔥🔥🔥🔥
@abhiyugam
@abhiyugam Месяц назад
❤️
@shyamkrishnanp8900
@shyamkrishnanp8900 Месяц назад
First shake hand ne marannu poyo.. Last parayam enn paranjitt
@creativeminds5012
@creativeminds5012 Месяц назад
Bro sherikkum kashtappettu🫡🫡
@jithupeter3755
@jithupeter3755 Месяц назад
u left behind bootstrap paradox
@foodiesshorts2075
@foodiesshorts2075 Месяц назад
Onnum manasilayillengilum docking scene enjoy cheytha njan
@nidhishmanakkattil8557
@nidhishmanakkattil8557 Месяц назад
Bro. Important core of film. Murphys law : whatever can happen will happen.. Thats why they make for cooper
@abhiyugam
@abhiyugam Месяц назад
❤️
@irshadkalappadan
@irshadkalappadan Месяц назад
3-4 theory und scientifically story base think cheyyumpol
@nithinraj9389
@nithinraj9389 Месяц назад
Yes done by Albert Einstein'. Aa theory thettu anennu arelum prove chayythal Ee film base illathe ayi pogum.
Далее
Understanding Dimensions: Beyond the 3D World
19:11
Просмотров 294 тыс.
MC TAXI: АК-47
35:14
Просмотров 527 тыс.
Theory Of Relativity | Explained in Malayalam
1:21:03
Просмотров 300 тыс.
The Universe | Explained in Malayalam
50:07
Просмотров 456 тыс.
iPhone перегрелся, что делать?!
1:01