പിണറായി ഇനി പിടിച്ചു നിൽക്കുമോ..? എന്ത് കൊണ്ട് പിണറായിയെ ജനം വെറുക്കുന്നു..? കാരണങ്ങൾ ഇവ... #pinarayivijayan #loksabhaelection2024 #cpim #mvgovindhan #keralapolitics #ldfkerala #ldf #me001
ഉടുതുണിക്കു മറുതുണി വാങ്ങാനോ ഉപ്പിട്ട കഞ്ഞികുടിക്കാനോപോലും നിവൃത്തിയില്ലാതെ പതിനായിരങ്ങൾ പടുതവലിച്ചുകെട്ടിയുണ്ടാക്കിയ ചെറ്റക്കുടിലുകളിൽ അന്തിയുറങ്ങി നരകിക്കുന്ന ഒരു നാട്ടിലാണ് കോടിക ൾ ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ പൊടിപൊടിച്ച് കേരളീയമെന്ന മാമാങ്കരാക്ഷസീയം അരങ്ങുതകർത്താടിയത്. അതുകൊണ്ടും കലിയടങ്ങാഞ്ഞിട്ടാണ് ഇപ്പോൾ ശവകേരളവുമായിട്ടിറങ്ങിയിരിക്യാണ് രായാവ്. '*കഴിക്കാൻ ബ്രഡ്ഢില്ലാത്തവർക്ക് കേക്കു കഴിച്ചുകൂടേ*' എന്നുപദേശിച്ച ഏതോരാജാവിനെയാണ് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. കോരൻ വിജയൻ ദൃഷ്ടാന്തീകരിക്കുന്നത്. എല്ലാവരോടും മുണ്ടുമുറുക്കിയുടുക്കാൻ പറഞ്ഞിട്ട് അദ്ദേഹം അവരുടെ നേരെ ലവലേശം ഉളുപ്പില്ലാതെ സ്വന്തം മുണ്ടുതന്നെ പൊക്കിക്കാണിക്കുകയാണ്. നികുതിപ്പണം എങ്ങിനെയൊക്കെ പാഴ്ചെലവുചെയ്യാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് കപ്പിത്താൻ. കാട്ടുപോത്തിനെന്ത് ഏത്തവാഴ? പുതിയ പുതിയ വെറൈറ്റി ഐറ്റംസ് അധികം വൈകാതെ വീണ്ടും കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം. വോട്ടെനൽകി ജയിപ്പിച്ച് അധികാരത്തിലേറ്റിയ ഒരു ജനത്തിന്റെ ഗതികേട്
താഴെത്തട്ടിലെ എൽസി സെക്രട്ടറി മുതൽ മുഖ്യമന്ത്രി വരെയുള്ള പാർട്ടിയുടെ സെക്രട്ടറി വരെ മാറിയെങ്കിലും മാത്രമേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രക്ഷപ്പെടും ഇല്ലെങ്കിൽ കട്ടപ്പൊകയായിരിക്കും കട്ടപ്പൊക കാണും
കേന്ദ്രം പണം നൽകാത്തതിനാൽ പ്രേതിഷേധിച്ചു നവ കേരള സദസ് നടത്തുന്ന മുഖ്യമന്ത്രി. എന്തായിരുന്നു കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടേത്??? ഇത്ര ബുദ്ധി യില്ലാത്ത ഒരു മുഖ്യമന്ത്രിക്ക് കീഴിൽ ജോലി ചെയ്യുന്ന നല്ല മനുഷ്യരോട് വളരെ സ്നേഹം തോനുന്നു, അവാർഡ് കൊടുക്കേണ്ടത് യഥാർത്ഥത്തിൽ ആർക്കാണ്. ❤️🙏
ഈ സർക്കാരിനെ കൊണ്ട് ജനം പൊറുതി മുട്ടി വിലക്കയറ്റവും ഇവരുടെ ഗുണ്ടായിസവും ഒരു കാര്യത്തിന് വേണ്ടി ഒരു ഗവണ്മെന്റ് സ്ഥാപനത്തിൽ പോലും പോവാൻ കഴിയില്ല ഒരു പരാതി പറയാൻ പോലിസ് സ്റ്റേഷനിൽ പോവാൻ പറ്റില്ല പോലീസും MVD യും വഴിയിൽ തടഞ്ഞു നിർത്തി കൊള്ളയടിക്കുന്നു ഇങ്ങനെയൊക്കെ ജനങ്ങളേ ദ്രോഹിക്കുമ്പോൾ വീണ്ടും CPM ഭരണം വരണമെന്നു ബോധമുള്ളവർ ചിന്തിക്കുമോ
ജനങ്ങൾക്ക് രാഷ്ട്രീയവും നേതാവിനെയും അണ് ഇഷ്ട്ടം ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാം ജനം അനുഭവിക്കട്ടെ... ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ....ജനങ്ങൾക്ക് വില വർദ്ധനവ്..നികുതി വർധനവ് ഒന്നു് ഒരു പ്രശനം അല്ല എന്ന് അതിൻ്റെ തെളിവ് അണ്....നേതാക്കൾ സമ്മരം ചെയ്യാൻ പറയു ബോൾ എന്തിനാ സമ്മരം ചെയുന്നത് ആർക്ക് വേണ്ടി അണ് സമ്മരം ചെയുന്നത് എന്ന് പോലും ജനം നോക്കുന്നു ഇല്ല..... എല്ലാം ജനം വോട്ട് കൊടുത്ത് വരുത്തി വെക്കുന്നത് പ്പോൾ ജനം തന്നെ എല്ലാം അനുഭവിക്കാന് തേയ്യാർ ആകണം..
Chanel discussions, PV won’t survive!! Outside channels he will survive!!! You know that how long Mr. Shajan and Mr. Soyimon are saying PV is going to resign? Did it happen? Last 2 years I have been hearing the same!!!!
This so called CM, Vijayan doesn't have any quality to remain in the post. Firstly, he came to power from a criminal back ground. People of Kerala did a grave mistake, making him the CM of state. It's unfortunate, by and large people of the state have realised this blunder mistake only of late. However, now it's the prime duty of the same people to through him out from present post. His ideal place is behined the bars. Hopefully, it would be a great relief to people of the state.
Ldf is making the fight between religious extrimists and secular people in kerala. So, ldf gets minority religious extrimists vote and secular people are rejecting communists candidates in kerala.
LDF should never come back. People had more than enough trouble in last 10 years!! Lots of Gundaisms, No pension benefits for pensioners,, Inactive police systems or police doesn't work for common people & many more factors! Also, SFI - Gundaisms are more than any limits in educational institutions,, so that incidents like Siddharth had happened. So, people Will not excuse.. There is no benefits of hard work doing studies, all appointments are taking place only through back doors by taking money!!😢
നികുതി വർദ്ധന ഫീസ് വർദ്ധന എത്രയോ മടങ്ങ് അധികം കൂടുതലാണ്. ആരെങ്കിലും പരാതി പറഞ്ഞാൽ രക്ഷാപ്രവർത്തകർ ഇടപെടും . ഇവനാരാ രായാവോ? ഇത്രയൊക്കെ ഭാരം സാധുകളുടെ മുതുകിൽ വച്ചിട്ടും പ്രതിപക്ഷ നേതാവും മറ്റും മറിയ കുട്ടിയുടെ നിഴൽ പോലുമായില്ല . ഇപ്പോഴും പല വൃത്തികേടുകളും ഇയാൾ കാണുന്ന മട്ടില്ല. ഗ്രൂപ്പിൻ്റെ പിടിയിൽ അമർന്ന് കുഴൽ നാടനു പോലും വേണ്ട പിന്തുണ കൊടുത്തില്ല . സരിതയുടെ രഹസ്യമൊഴി അല്ല സ്വപ്നയുടെ പരസ്യമൊഴി പോലും ഇവർ കുട്ടയിലിട്ടു ' തീരെ വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം . ഇനി ബി ജെ പി യെ പരീക്ഷിക്കാൻ ജനം തയ്യാറായാൽ എന്താണ് തെറ്റ്?
Dismiss pinarai every one has to return the commission they got from every loot like bank, commission, every one in the collation government got the share, hence they are mum till the failure.
ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിൽ എങ്ങനെ ലോകസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് വന്ന ത് ?അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ cpm ഭൂരിപക്ഷം നേടുക തന്നെ ചെയ്യുന്നതുകാണാം !!!👁️💯🤔
കേരളം ഭരിക്കാൻ അനുയോജ്യമായ സ്വഭാവവിശേഷമാണ് പിണറായി വിജയനുള്ളത്. ധാർഷ്ട്യമുള്ള ഒരു ജനതയ്ക്കു പറ്റിയ ആളാണ് ഇദ്ദേഹം ഒരു തവണ കൂടി ഇയാൾ ഭരിക്കേണ്ടതുണ്ട്. ഹൈവേ സ്ഥലമെടുപ്പ് , ഗെയ്ൽ പൈപ്പ് ലൈൻ എല്ലാം പിണറായി വന്നില്ലായിരുന്നു എങ്കിൽ സ്വപ്നമായി അവശേഷിക്കുമായിരുന്നു.
@@vin88880 Don't forget CPM was against gail pipe line, several strikes were conducted cpm to stop GP works. National high way, state was suppose to give 25 % of the total expenditure, but Kerala couldn't promise the words. At last Gadkari saved pinarayi.by wrting of that 25 %. Thats what I mentioned U don't know anything. U r ignorant about all these facts.
ഇനി മുതൽ രാവിലെ കോയാക്കളുടെ പച്ചത്തീട്ടം ഒരു പ്ലെയിറ്റ് തിന്നുന്ന റീൽസ് ഇട്ടു കാണിക്കും അവരുടെ ഓരോ ഗ്ലാസ് മൂക്ക് പിഴിഞ്ഞത് കുടിക്കും ഇതിൽ കൂടുതൽ എന്തെങ്കിലും പ്രീണനം വേണേൽ അതും ഞങ്ങൾ ചെയ്യും ഞങ്ങൾക്ക് സഖാക്കൾക്ക് മുസ്ല്ലാം ഹാലിളക്കം (പ്രാന്താണ് )