Тёмный

എന്നന്നേയ്ക്കുമായി നഷ്ടപെട്ടതാണെന്നു ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല | Udan Panam 3.0 

Mazhavil Manorama
Подписаться 19 млн
Просмотров 444 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 586   
@themallubug
@themallubug 3 года назад
കരഞ്ഞു പോയി.. 😥 ഇങ്ങനെ ഒരു പ്രോഗ്രാം വേണമായിരുന്നു. ഇപ്പോഴും അഞ്ചുപേരിലൂടെ ജീവിക്കുന്ന ആദിത്യനെ ലോകം അറിയണം, ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട്, അച്ഛനും, പെങ്ങൾക്കും എല്ലാവർക്കും നല്ലതു മാത്രം വരട്ടെ. God bless 🙏
@gayathrivs6539
@gayathrivs6539 3 года назад
ഈ കുടുംബത്തെ കാത്തോളണേ ദെയിവമേ
@binduswastheka326
@binduswastheka326 3 года назад
Athe Ente mone te nanma lokham ariyanam Ningal ellaperudeyum snehathinum karuthalinum orupade 🙏
@sakkeenamuhammadali3563
@sakkeenamuhammadali3563 3 года назад
She is a bold mother .I respect her
@binduswastheka326
@binduswastheka326 3 года назад
Orupade sneham ariyikunnu
@thufseenamuneer125
@thufseenamuneer125 3 года назад
Ys strong lady..... i too respect her.... may god bless them🤲
@fathimahiba7141
@fathimahiba7141 3 года назад
Yes right
@sofiyarazack3244
@sofiyarazack3244 3 года назад
ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട് അവരുടെ കുടുംബത്തിന് സമാദാനം കൊടുക്കണം അല്ലാഹ്
@shamseenawayanad2142
@shamseenawayanad2142 Год назад
Aameen 🤲🏻
@sajidvc6745
@sajidvc6745 Год назад
Aameen
@Prasiprasi-q9g
@Prasiprasi-q9g 3 года назад
കണ്ണ് നിറഞ്ഞു പോയി... അമ്മ നിങ്ങൾക് ഒരു ബിഗ് സല്യൂട്ട് 🙏🙏
@binduswastheka326
@binduswastheka326 3 года назад
E snehathene 🙏
@niyukp1560
@niyukp1560 3 года назад
മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ ഇല്ലാതാവുന്ന അവസ്ഥ ആർക്കും വരാതിരിക്കട്ടെ 🤲
@threegoldstars3346
@threegoldstars3346 3 года назад
Aameen🤲
@sistersbond6918
@sistersbond6918 3 года назад
Aameen
@arafatharafath6577
@arafatharafath6577 3 года назад
Aameen
@queenofdream1238
@queenofdream1238 3 года назад
Aamee🤲🤲
@pscarivu
@pscarivu 3 года назад
Ameen
@shaimashibi8906
@shaimashibi8906 3 года назад
പടച്ചോനെ ന്റെ കുഞ്ഞിന് ആയുസ്സും ആരോഗ്യവും കൊടുക്കണേ അള്ളാഹുവേ എന്റെ പൊന്നു മോന് ഒരു വയസ്സ് ആവുന്നേ ഉള്ളു ഇത് കേട്ടപ്പോൾ കരഞ്ഞു പോയി
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 года назад
ശരിക്കും കരഞ്ഞു പോയി എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല ദൈവമേ ദൈവം അനുഗ്രഹിക്കട്ടെ അമ്മയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@binduswastheka326
@binduswastheka326 3 года назад
Orupade orupade 🙏
@shinyharis7198
@shinyharis7198 3 года назад
I Love amma
@spicydine3979
@spicydine3979 3 года назад
ഒരു അമ്മയും ചേച്ചിയും ആയ ഞാൻ നെഞ്ചുപൊട്ടി കരഞ്ഞു പോയി.ആ അമ്മക്ക് ഒരു big salute 👍.
@binduswastheka326
@binduswastheka326 3 года назад
🙏
@-sheejajoseph9761
@-sheejajoseph9761 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wxaXw8qR1ZI.html 🙏🏻
@nidhiabhidreamworld1996
@nidhiabhidreamworld1996 3 года назад
ഞാൻ ഒരമ്മയാണ്. സത്യം പറഞ്ഞാൽ കരഞ്ഞു പോയി. ദൈവം കരുത്ത് തരട്ടെ.
@binduswastheka326
@binduswastheka326 3 года назад
Nanne🙏
@arshaaneesh2537
@arshaaneesh2537 3 года назад
You are a bold lady and a very very bold mother... 👍👍...🙏🙏....
@binduswastheka326
@binduswastheka326 3 года назад
@@arshaaneesh2537 🙏
@CincysWorld
@CincysWorld 3 года назад
ഒരമ്മയായ ഞാൻ ഇത് കേട്ടു ഇരുന്നു കരഞ്ഞു പോയി 😭😭
@vschbc3508
@vschbc3508 3 года назад
ശെരിക്കും ഞാൻ കരഞ്ഞുപോയി ഞാനൊരമ്മയാണ്. 😔😔😔
@thahirahameed8729
@thahirahameed8729 3 года назад
Nghan kure karanghu poi 😭
@binu9120
@binu9120 3 года назад
അതെ ഒരന്മയ്ക്കേ ആ വേദന ശരിക്കും മനസ്സിലാകൂ .മോനേ പ്രണാമം ....
@jancyshaiju949
@jancyshaiju949 3 года назад
Njanum
@suramyajithesh2676
@suramyajithesh2676 3 года назад
Njnum
@noorjahanshakkeer9270
@noorjahanshakkeer9270 3 года назад
ഞാനും ഒരമ്മയാണ് ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കരഞ്ഞു പോയി പ്രത്യകിച് ആ അനിയത്തി കുട്ടി ആ സങ്കടം ഞാൻ അനുഭവിച്ചതാണ് എന്ത് പറഞ്ഞു അശ്വസിപ്പിക്കണം എന്നറിയില്ല ദൈവം അവർക്ക് എല്ലാം ഉൾകൊള്ളാൻ ഉള്ള മനക്കരുത്ത് കൊടുക്കട്ടെ
@binduswastheka326
@binduswastheka326 3 года назад
Nanne 🙏
@SN-no3gv
@SN-no3gv 3 года назад
അവരുടെ സമ്മതം വാങ്ങിയായിരിയ്ക്കും ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോ ദിയ്ക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് അല്ലെങ്കിൽ ചോദ്യം ചോദിയ്ക്കാൻ തുടങ്ങുമ്പോൾ തന്നെ അവർ പറയില്ലെ ഇത്തരം ചോദ്യം വേണ്ടാന്ന് . അങ്ങിനെ ചിന്തിച്ച് നോക്കുക.
@shahananiyu7797
@shahananiyu7797 Год назад
Yes coorct 👍👍
@ashmidominic5371
@ashmidominic5371 3 года назад
Ammante oro vakku kettapolum nalla feel ayi😢... Kannu niranjupoya nimishangal ayipoyi💔💔😢
@dilroop767
@dilroop767 3 года назад
ഇതൊന്നും പിന്നേം പിന്നേം ചോദിച്ചു വേദനിപ്പിക്കരുത്. Plzzzzz🙏
@gayathrivs6539
@gayathrivs6539 3 года назад
അതെ കേട്ടിട്ട് എന്റെ ഹൃദയം പൊടിഞ്ഞു പോകുന്നു
@hannamj8953
@hannamj8953 3 года назад
But I think aa amma eth paranjabol Kure perk aa Chetan te good mind oru inspiration alle even organ donation vare 🙄
@stephymichael1621
@stephymichael1621 3 года назад
Ningalk engane chodikunat kondu entanu labikunat. Please stop doing this
@hannamj8953
@hannamj8953 3 года назад
@@stephymichael1621 arkum onnum cash or thing ayitt kittunilla but some how it is inspiring someone 🙂
@divyathomas105
@divyathomas105 3 года назад
@@stephymichael1621 x xx
@lisajoy3536
@lisajoy3536 3 года назад
കുത്തിക്കുത്തി ചോദിച്ച് വേദനിപ്പിച്ചിട്ട്.. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ലാന്ന്... നിങ്ങളുടെ എല്ലാ പരിപാടിയും കോമാളിത്തരങ്ങളും ഇഷ്ടം തന്നെയാ... പക്ഷേ ഇങ്ങനെ വേദന അനുഭവിക്കുന്നവരെ പിന്നേയും അതൊക്കെ ചോദിച്ച് വിഷമിപ്പിക്കല്ലെ... കാണാൻ വയ്യ ഈ കണ്ണീരൊന്നും അതുകൊണ്ടാണ്...
@linithaathish2613
@linithaathish2613 3 года назад
Correct
@raicheljose2316
@raicheljose2316 3 года назад
സത്യം
@aanmariyamjacob1273
@aanmariyamjacob1273 3 года назад
Correct
@--lubdubzz3832
@--lubdubzz3832 3 года назад
Enikkum othiri thavana orthittund
@vyshnavip607
@vyshnavip607 3 года назад
🥺🥺🥺❤️☺️
@Motherofhim5u
@Motherofhim5u 3 года назад
She is good mother.saluteee
@bencysamuel6985
@bencysamuel6985 3 года назад
May God bless you all chechi
@binduswastheka326
@binduswastheka326 3 года назад
Thank you dears🙏
@നിമിഷസുധാകരൻ
വേർപാടിന്റെ വേദന അത് അനുഭവിച്ചു അറിഞ്ഞവർക്ക് പറ്റു....
@fathimasuhra721
@fathimasuhra721 3 года назад
സത്യം 😢
@dailydose7943
@dailydose7943 3 года назад
Satyam
@lisablackpink8825
@lisablackpink8825 3 года назад
Sathyam
@dorabujji5944
@dorabujji5944 3 года назад
Sathyam 😔
@renjinijsrenju6566
@renjinijsrenju6566 3 года назад
എന്റെ സഹോദരനും ആക്‌സിഡന്റിൽ മരിച്ചു
@muhammedmommi7533
@muhammedmommi7533 3 года назад
Allhahuve ഇങ്ങനെയൊന്നും ഒരു മക്കളെയും nee കൊണ്ടുപോവല്ലേ allh.. സഹിക്കാൻ pattunilla
@jasminoushad4850
@jasminoushad4850 3 года назад
Ameeen
@ramezashafi6314
@ramezashafi6314 3 года назад
Sathyam..... Ameen
@sajithakaladath4299
@sajithakaladath4299 3 года назад
Aameen
@shinipv7097
@shinipv7097 3 года назад
നമ്മൾക്ക് ഒരു വിഷമം ഒരാളോട് ഷെയർ ചെയ്താൽ കുറെ ആശ്വസം കിട്ടും. ആ മകന്റെ ഓർഗൻസ് കൊണ്ട് 5പേർ ജീവിക്കുന്നുണ്ട് എന്ന് ആ അമ്മ എന്തഭിമാനത്തോടെയാ പറയുന്നത്. അതു തന്നെ മറ്റുള്ളവർക് ഒരു മോട്ടിവേഷൻ അല്ലെ. എല്ലാത്തിനും രണ്ട് വശങ്ങൾ ഉണ്ട്
@binduswastheka326
@binduswastheka326 3 года назад
🙏
@reenamanoj5736
@reenamanoj5736 3 года назад
ഞാനും ഇതേ അവസ്ഥയിലാ 4yrs ആയി എന്റെ brother ഞങ്ങളെ വിട്ടുപോയിട്ട്... ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല... അമ്മയും പപ്പയും നേരുത്തേ പോയി ഞങ്ങളെ വിട്ടു എല്ലാത്തിനും ആശ്രയമായിരുന്നവനും പോയി ദൂരെയെങ്ങോ ❤️❤️അവസാനമായി മുഖം കാണാൻ പോലും പറ്റിയില്ല... ഇന്നും കരയാത്ത ദിവസങ്ങളില്ല ❤️❤️❤️
@binduswastheka326
@binduswastheka326 3 года назад
🤗 kaval malakha aye avar kude unde.
@reenamanoj5736
@reenamanoj5736 3 года назад
@@binduswastheka326 ❤️❤️❤️❤️❤️❤️❤️❤️
@hana3796
@hana3796 3 года назад
She is a bold mom😭😭she is a great mom😍😍😍
@binduswastheka326
@binduswastheka326 3 года назад
🙏
@pr9602
@pr9602 3 года назад
ആളുകളുടെ I motions ൽ കയറി പിടിച്ചു ക്യാഷ് ഉണ്ടാക്കരുത്. അപേക്ഷ ആണ്😥😥😥🙏🙏
@adwaithkurup8193
@adwaithkurup8193 3 года назад
Njnum Parayaan aagrahicha vaak aanu .Avar marakaan sramikunna oormakale thirich kond vann aa kudumbhathe karayipikuvaan athil ninnum rating undakunna
@pr9602
@pr9602 3 года назад
@@adwaithkurup8193 സത്യം ആണ്. എല്ലാം മറന്നു വരുന്ന അവരെ വീണ്ടും ദുഃഖത്തിലേക്ക് തള്ളിവിടുക ആണ് ഇവർ.
@athiraathirakanjoor7448
@athiraathirakanjoor7448 3 года назад
In my opinion ellarum ariyanam egane ok nammude society undene nammude nattil oru cheriya karam cheyyan polum madikuna othiri perunde. It's a good motivation to everyone
@minhamehnaz4517
@minhamehnaz4517 3 года назад
Ith sthiram paripadiyan. Ellam kuthi kuthi chodich avare imotionalakki last avarude Oru samadanippikkalum .Ath kanumpozhe deshyam varum. Alukalude hridayathil kuthi novichittano rating undakkunnath .ottum yojikkan kazhiyilla .Kanunnavarude thanne kannum manassum vranappedunnu.
@athiraks41
@athiraks41 3 года назад
@@athiraathirakanjoor7448 correct anu dear , njnum ith pole oru situationilude kadann pokkukayanu ivarude story kettapol manasinu oru dairyam kittunid
@aaluaalu23
@aaluaalu23 3 года назад
ഈ ammyude bold charector എല്ലാവരിലും ethikan aayrikum ഒരു പക്ഷേ ingne ഒരു video
@bushrakabushrashahul8357
@bushrakabushrashahul8357 3 года назад
Yes
@soumyas8722
@soumyas8722 3 года назад
She Is A Good Mother,Kind Hearted Person
@binduswastheka326
@binduswastheka326 3 года назад
Nanne🙏
@divyad2947
@divyad2947 3 года назад
കരയാതെ കണ്ടുത്തീർക്കാൻ ആയില്ല 😭😭😭😭
@bindhumadhavan4924
@bindhumadhavan4924 3 года назад
എന്തിന് ഇങ്ങനെ വീണ്ടും വീണ്ടും ഒരു വേദന ചോദിച്ചു നൽകണം... അവർ പറയുന്നത് കേൾക്കാൻ പോലും എനിക്ക് കഴിയുന്നില്ല അപ്പോൾ അത് പറയുന്ന ആ അമ്മയുടെ അവസ്ഥ ഈശ്വര ആർക്കും ഇങ്ങനെ ഒന്നും വരാതിരിക്കട്ടെ.... നഷ്ടം. നഷ്ടം തന്നെ ആണ് അത് അനുഭവിക്കുന്നവനെ അറിയൂ... 🙏😔😔😔😔😔
@pinkzcakeworld3254
@pinkzcakeworld3254 3 года назад
ഞാൻ ഈ പ്രോഗ്രാം കാണുമ്പോ എന്റെ ബ്രദർ എണീറ്റു പോകുമരുന്നു... ഞാൻ കാരണം ചോദിക്കുമ്പോൾ അവൻ പറയും നിനക്ക് ജി.കെ ഇമ്പ്രൂവ് ചെയ്യണമെങ്കിൽ വല്ല ക്വിസ് പ്രോഗ്രാം ഉം കാണു... ഈ പ്രോഗ്രാം ഒക്കെ ആളുകൾടെ ഇമോഷൻ വിറ്റ് ക്യാഷ് ഉണ്ടാകുന്നവർ ആണെന്... ഇപ്പോ അത് സത്യം ആണെന് മനസിലായി 🙏🏻🙏🏻🙏🏻... ചോദിച്ചു ചോദിച്ചു അവരെ പിനേം പിന്നേം കൊല്ലുവാ 🤬🙏🏻
@shorttalkmalayalam4691
@shorttalkmalayalam4691 3 года назад
അമ്മ i respect you.. Stay happy. Your son with you forever🙏❤
@binduswastheka326
@binduswastheka326 3 года назад
🙏🙏❤
@rachelmathew740
@rachelmathew740 3 года назад
She is talking like this from her wounded heart. God give peace and bless the family.
@AIVINvlogs
@AIVINvlogs 3 года назад
കണ്ണ് നിറഞ്ഞു പോയി💕 good mother💞
@binduswastheka326
@binduswastheka326 3 года назад
E snehathene 🙏
@AIVINvlogs
@AIVINvlogs 3 года назад
@@binduswastheka326 ഒരുപാട് സമയം യൂട്യൂബ് വീഡിയോ കാണാറുണ്ട്, കമന്റ്‌ ചെയ്യാറെ ഇല്ല, ഈ വീഡിയോ കണ്ടതും കണ്ണ് നിറഞ്ഞതും കമന്റ്‌ എഴുതി പോയി,ഈ ഹൃദയം തകർന്ന് നില്ക്കുമ്പോഴും ഇത്ര ബോൾഡ് ആയി സംസാരിക്കാൻ കഴിയുന്നെങ്കിൽ ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ട്. 🙏
@ziyaskitchendiaries4998
@ziyaskitchendiaries4998 3 года назад
അമ്മ എന്നും മക്കൾക്ക് സഹന ശക്തി ഉള്ളവൾ ആണ് അമ്മ എന്നാ വാക്കിന് പകരം വക്കാൻ ഒന്നും ഇല്ല അതാണ് സത്യം
@sumak.v.4801
@sumak.v.4801 3 года назад
കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല. അമ്മയുടെ കാൽ തൊട്ട് വന്ദിക്കുന്നു 🙏🙏🙏🙏
@binduswastheka326
@binduswastheka326 3 года назад
🙏 orupadu sneham unde mole
@kunjolktkl7314
@kunjolktkl7314 Год назад
ഈ അമ്മ പറയുന്നത് പോലെ നമുക്ക് വേണം ഇങ്ങനെ ഒരു മനസ്സ് അല്ലെങ്കിൽ മാനസികം ആവും
@PriyaKumar-rt4is
@PriyaKumar-rt4is 3 года назад
Today only morning online class..I taught about organ donation....and discussed this incident with my students.... yesterday it gave me pain as well as....proud about this mother.. God bless u dear Bindu chechi.... 🙏🙏
@sumayyavkm4267
@sumayyavkm4267 3 года назад
എന്ത് പറഞ്ഞു എങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല ചേച്ചി... 😡😡😡 🙏🙏🙏big salute 🙏🙏🙏
@binduswastheka326
@binduswastheka326 3 года назад
😞🙏
@remababu4734
@remababu4734 3 года назад
ബോൾഡ് ആയ അമ്മ. ഇങ്ങനെ ചോദിച്ചതിനാലും പറഞ്ഞതിനാലും ആണ് ഇതൊക്കെ അറിഞ്ഞത്. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്ക് മാതൃകയാണ് ഈ അമ്മ ....
@binduswastheka326
@binduswastheka326 3 года назад
🙏🤗🤗
@anumoltjacob586
@anumoltjacob586 3 года назад
Eee Nalla Ammak Big alla Biggest salute🙏🙏🙏
@binduswastheka326
@binduswastheka326 3 года назад
🙏
@bindhusudhakaran9234
@bindhusudhakaran9234 3 года назад
മതി ഇവരെ നിർത്തി വിഷമിപ്പിക്കുന്നത് കണ്ടിട്ട് കരച്ചിൽ വരുന്നു 😭😭😭😭😭
@cmcm2510
@cmcm2510 3 года назад
Athe njanum
@vismayavijayan5309
@vismayavijayan5309 3 года назад
Athe njanum
@bindhusudhakaran9234
@bindhusudhakaran9234 3 года назад
@@vismayavijayan5309 mm😭
@avemariajose1184
@avemariajose1184 3 года назад
Even though its emotional...we should share these... To become more strong....to overcome things.
@binduswastheka326
@binduswastheka326 3 года назад
Orupade santhosham 🙏
@ShazinCR7vlog
@ShazinCR7vlog 3 года назад
Ofcourse She is the real AMMA...🙏🙏🙏🙏
@binduswastheka326
@binduswastheka326 3 года назад
🙏🙏🙏🤗🤗
@Dreamwayforsuccess123
@Dreamwayforsuccess123 3 года назад
nalloru amma...ithaanu sahanam..god bless you...
@binduswastheka326
@binduswastheka326 3 года назад
🙏
@selphyms9316
@selphyms9316 3 года назад
അമ്മേ നമസ്തേ 🙏🙏🙏കണ്ണു നിറഞ്ഞു പോയി.....
@binduswastheka326
@binduswastheka326 3 года назад
Namasthe🙏
@remabaipp1927
@remabaipp1927 3 года назад
ഹെഡ് ഓഫ് യൂ ഒരമ്മ ഇങ്ങനെ ആയിരിക്കണം സമ്മതിച്ചു 🙏🙏🙏 എങ്കിലും ചോദിക്കട്ടെ, എങ്ങനെ കഴിയുന്നു കരയാതിരിക്കാൻ? വികാരം പ്രകടി പ്പി കേണ്ടി ദത്തു പ്രകടിപ്പിക്കണം
@binduswastheka326
@binduswastheka326 3 года назад
🙏
@jessyajikumar9326
@jessyajikumar9326 3 года назад
Very very bold mother. I Salute you ma'am
@binduswastheka326
@binduswastheka326 3 года назад
🙏
@ramachandranuramchokkath1762
@ramachandranuramchokkath1762 3 года назад
Amme ennuthanne njn vilikate. Ammayiloode njn ente swantham ammaye thanne anu njn kanunne. Karanam ethe situationiloodr anu ente ammayum kadannupokunnath. Njgal ellavarum. Ente brother ayirunnu. But njgalk eppozhum ettan njgalude koode illathapole thonunillla. Eppolum koode und
@binduswastheka326
@binduswastheka326 3 года назад
@@ramachandranuramchokkath1762 🙏
@sinufarsa
@sinufarsa 3 года назад
നല്ലവരെ ദൈവം നേരത്തെ വിളിക്കും അമ്മേ.. 😊
@msworld1660
@msworld1660 Год назад
ചങ്കിൽ എന്തോ തങ്ങി നിന്നത് പോലെ കരചിലടക്കൻ പാടുപെട്ടു റബ്ബ് സമാധാനം കൊടുക്കട്ടെ എൻ്റെ 12വയസുള്ള മോൻ പെട്ടന്ന് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞപ്പോ തന്നെ സഹിക്കാൻ കഴിയൻഡ് തളർന്ന എൻ്റെ അവസ്ഥ ഓർത്തു ഞാൻ aa ammaik nalla manakkaruthund,👍👍😍
@minimolparaprampil793
@minimolparaprampil793 3 года назад
I understand her. I have lost my husband last month due to covid. He was very healthy.Now I live alone with my 12 yrs old daughter in Muscat. We are struggling to overcome but we can't. I just opened this to get some comfort from her
@thelifeofmaskedmighty7225
@thelifeofmaskedmighty7225 3 года назад
Also a widow here in my 20s, its been more than a year and this video gave me a lot of validation and some strength. I could relate to how she said she couldn't look at her son because for her it wasn't him lying there and that is what I went through as well but not everyone can understand that part of denial, anger and everything a bereaved faces. Also what Swastika said about what she misses...like I lost my family, what was, what would have been, when I lost that one person. My heart goes out to them and also to you.
@speakinenglishwithshyma8748
@speakinenglishwithshyma8748 3 года назад
Dear sister, no words can console you but must live not only for your daughter but for yourself. God has his own plan. Be strong!
@binduswastheka326
@binduswastheka326 3 года назад
@@speakinenglishwithshyma8748 🙏🙏
@binduswastheka326
@binduswastheka326 3 года назад
🤗 God bless you and your little one. Till our last breath we can't forget our beloved one but we have to live for our little one and we have to do somany things Be strong dear we all are with you
@binduswastheka326
@binduswastheka326 3 года назад
@@thelifeofmaskedmighty7225 🤗🤗🤗
@kunjolktkl7314
@kunjolktkl7314 Год назад
ഞാൻ ഇത് കൻടു കരഞ്ഞു പോയി മാതാപിതാക്കൾ ജീവിചിരികുബോൾ മക്കൾ പോയാൽ ആ വേദന എവിടെ വെച്ച് ഒതുക്കും
@valsammageorge9482
@valsammageorge9482 Год назад
സ്നേഹിക്കുന്നവർ അകാലത്തിൽ നഷ്ടപ്പെട്ടാലുള്ള വേദന അത് ഭർത്താവോ, മക്കളോ, parents ഓ ആവട്ടെ നഷ്ടപ്പെട്ടത്,അത് face ചെയ്തവർക്കേ മനസിലാവൂ. നമ്മൾ ഉറങ്ങുമ്പോൾ പോലും ഹൃദയം വേദനിച്ചു കൊണ്ടേയിരിക്കും.
@rukminimooss9429
@rukminimooss9429 3 года назад
Appreciate this mom. Prayers 🙏🙏🙏
@binduswastheka326
@binduswastheka326 3 года назад
🙏
@RaviKumar-yu5ok
@RaviKumar-yu5ok 3 года назад
Udan panam, sometimes crossing the limit,why you people want to hurt that mother,by making her recollect those shocking memory,why you people are sooo cruel.No words dear mother and father,nowords 🙏🙏🙏🙏🙏🙏
@madhavant9516
@madhavant9516 3 года назад
Some time talking about these things can ease your pain.
@anithak9550
@anithak9550 3 года назад
really
@Ashru5056
@Ashru5056 Год назад
അള്ളാഹുവേ ഒരുമ്മജീവിച്ചിരിക്കെ ഒരുകുഞ്ഞുങ്ങളും നഷ്ടപ്പെടല്ലേ allah🤲🤲
@devika886
@devika886 3 года назад
Aa amma ithra paranjathu thanne aa ammede nenjil hridham orugikondanu😓♥️♥️
@binduswastheka326
@binduswastheka326 3 года назад
😪
@yaaminibayaas6311
@yaaminibayaas6311 3 года назад
She is strong mother, bold women, god bless you aunty
@binduswastheka326
@binduswastheka326 3 года назад
🙏🙏🤗
@sindhupaul4321
@sindhupaul4321 Год назад
🙏🏻ഇതേ ദുഃഖം അനുഭവിക്കുന്ന ഒരു അമ്മയാണ് ഞാനും. ഒറ്റക്കിരുന്നു ഞാനും കരഞ്ഞു തീർക്കുകയാണ് 🙏🏻
@nusaibanusaiba216
@nusaibanusaiba216 Год назад
😥😥😥
@meghasankar4462
@meghasankar4462 3 года назад
Great... മറ്റുള്ളവരുടെ സന്തോഷം ആഗ്രഹിക്കുന്നു എന്നതാണ് മഹത്തരം.
@binduswastheka326
@binduswastheka326 3 года назад
Cheruthayitengilum athnuvendi sramichu kondirikunnu🙏
@meghasankar4462
@meghasankar4462 3 года назад
@@binduswastheka326 ❤️
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 года назад
Big salute അമ്മ
@binduswastheka326
@binduswastheka326 3 года назад
Nanne🙏
@Freesoul40
@Freesoul40 3 года назад
I genuinely salute u amma for your courage and you are a very bold mother .
@ശ്രുതിശ്രുതിനമ്പ്യാർ
അമ്മ പറഞ്ഞ ആ ഒരു ദ്യര്യം ശക്തി അതൊരത്ഭുതമാണ്. എന്റെ അച്ഛൻ മരിച്ചപ്പോൾ എല്ലാവർക്കും ഭയം എന്നെ ആയിരുന്നു. ശ്രുതി എങ്ങിനെ ഇത് താങ്ങുമെന്ന്. പക്ഷെ അച്ഛൻ പോയിട്ട് ഒരു 4മണിക്കൂറോളം എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. കരച്ചിൽ പോലും വന്നിരുന്നില്ല. പിന്നീട് ആണ് എനിക്കി മനസിലായത്. അച്ഛൻ കുട ഉള്ളത് kondnu അവർ പോയി എന്നാ ഫീൽ thonannathathennu
@binduswastheka326
@binduswastheka326 3 года назад
Athe mole. Nammalude kude undakum
@jeevamenon1326
@jeevamenon1326 3 года назад
Ss typically think chythal ellarum ottakka orikl marikm..chilar nerarhepokmm..bt mamasila okke nadakkunne...mind orma illatha aalnel avark priyapettor jvvhrunnalm marichall orepole..appol u think manasa ellam avdeya ellam nadakkunne..nerathe poyalm namuk koode ulla feel vach pinnem munnotpokm..ath oru prethyeka lokama..manusyar aa avasthayil prakruthye jeevikale snhknm..onn try chyyoo samadanm kittu.m..manysyare ullo samadanm kalayunna vrithyketa jndukkal ..ee lokath kollatha ore oru item manusyara..ur cmnt enk feel chythu so i rply u...sorry dstb ayell..kndappol onn mindan thonni.evdeyo oru areyo pole....
@ശ്രുതിശ്രുതിനമ്പ്യാർ
@@jeevamenon1326 ഒരുപാട് സന്ദോഷം.
@anupamacv6108
@anupamacv6108 2 года назад
അച്ഛൻ എങ്ങനെയാ പോയെ? എന്റെയും പോയി, 2 മാസം ആയുള്ളൂ.. അതാ ചോദിച്ചേ 😔
@muhammadvlog5203
@muhammadvlog5203 3 года назад
ഒരു പാട് കരഞ്ഞു പോയി പാവം അമ്മ ഒരു പാട് സഹിക്കുന്നുണ്ട്
@binduswastheka326
@binduswastheka326 3 года назад
🙏
@dhanyams9474
@dhanyams9474 3 года назад
Ammaaa.... Uyir...... Nalla... Amma
@binduswastheka326
@binduswastheka326 3 года назад
🤗🤗🤗🙏🙏
@nooramampally9928
@nooramampally9928 2 года назад
അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@anurose6607
@anurose6607 3 года назад
U are very lucky to have this son ❤️ He is a angel 😘😘😘 He is with uu always 😍😍 Thank you udan panamm for making aware of this awesome boy 💖💖💖 Ur son is still alive through 5 peoples So move on ❤️
@shanijafarish9416
@shanijafarish9416 3 года назад
Hhhhjjhjhjh
@shahanashakeer3346
@shahanashakeer3346 3 года назад
Ammayk valya namaskaaram. Kaaranam ente 11 maasamulla mol liver transplant vare ethi molude baapante thanne matchayi. Pakshe divasam aduthappol ponnumolude oxygen level kuranju. Pinne aval abhothavasthayilayi.24 manikkoor kond aval poyi.enik rand aanmakkalk shesham kittiya ente ponnumolan.avale thirich kittan ethattam vareyum njan povum ayirunnu. Oru pakshe ente rabb karuthikkaanum aa pinju kunjine eniyum vedhana sahippikkendenn. Inn aval poyit 6 maamsam kazhinju. Ponnu mol varunnathum kath 7 vayassum 4 vayassumulla avalude ikkakamar kaathirikkunnu. Avarkinnum ariyilla avarude kunjaava varillenn.
@binduswastheka326
@binduswastheka326 3 года назад
@@shahanashakeer3346 vishamikkathe mole nigalude kude unde.kunje kiddannu kashtapettilalo enne orthe samadanikku.Nammal amma marke sahikkane kazhiyilla Daivam othree nanmakal tharatte enne prarthikunnu
@shahanashakeer3346
@shahanashakeer3346 3 года назад
@@binduswastheka326 anganeyan samadhanikkunne. Avalodoppam calicut mimsil testinokkeyayi admitayappozhan organ transplant um kaathu irikkunna othiripere kandath. Annavide kannurulla oru teacher ithe pole othiriperk puthu jeevan nalkiyathu njan kandittund. 28 vayassinullil njan jeevitham enthennum athinte vilayenthennum manassilakiya divasangalayirunnu kazhinja December... Ningal valya kaaryamanu cheythath.
@sudheernanadikkal4176
@sudheernanadikkal4176 2 года назад
ഏത് മതമെയാലും ഈശ്വര വിശ്വാസം വേണം.... സന്തോഷത്തിലും സങ്കടത്തിലും...🙏
@shafnalulu2886
@shafnalulu2886 3 года назад
Ingane oru theerumanam edutha ammak salute....
@binduswastheka326
@binduswastheka326 3 года назад
Orupade sneham unde
@sreevidyasreejithkumar899
@sreevidyasreejithkumar899 3 года назад
Brave mother.... unfortunately Iam not a mother.. but full kanan pattunnilla... 🙏🙏🙏🙏🙏🙏🙏🙏
@binduswastheka326
@binduswastheka326 3 года назад
Daivam snugrahikkate
@Deeps0186
@Deeps0186 3 года назад
Amma..you are great. God bless you.
@sheebachandranvlog
@sheebachandranvlog 3 года назад
Big salute amma❤❤ഞാനും ഒരു അമ്മ കരഞ്ഞു പോയി
@binduswastheka326
@binduswastheka326 3 года назад
Thank you ❤
@aswathip9423
@aswathip9423 3 года назад
She is a strong woman💜❤️
@sanus7071
@sanus7071 Год назад
Cannot control tears when sister shared..
@chinjusanjith9571
@chinjusanjith9571 3 года назад
Salute amma... You are great
@binduswastheka326
@binduswastheka326 3 года назад
🙏🙏🥰
@parvathisreenesh6133
@parvathisreenesh6133 3 года назад
Respect you mam..aa full family..njanoru ammayanu oru aniyathiyanuu..vallathe nenjupidanju poyi Amma parayunnathu kettapolum aa molu parayunnathu kettapolum...onnumparayan pattunillaa fullum karanjupoyi.serikum ellarum ullapol aa vila nammalku manassilakillaa illathakumbolaakum nammal ottakkakunnapole thonnunnathu..serikum 5periloode aa mone jeevikkunnadalloo athanu aa familiyile nalla manassuu..oru punarjanmam viswsam undo illayo ariyillla undenkilu aa mone iniyum nigade aduthu ethatte....god bless you mole anty uncle ❤❤
@binduswastheka326
@binduswastheka326 3 года назад
🙏🤗🤗 God bless you mole
@Sina-sz6cg
@Sina-sz6cg 3 года назад
God bless you Amma
@binduswastheka326
@binduswastheka326 3 года назад
🙏
@jeevamanivlogs
@jeevamanivlogs Год назад
ആക്ച്വലി ഇവർ ഇതെല്ലാം അറിഞ്ഞട്ട് അല്ലെ ഇവർ പ്രോഗ്രാമിലേക്ക് വിളിക്കുന്നത്... എന്നിട്ട് ഒന്നും അറിഞ്ഞിട്ടില്ലാത്ത പോലെ ചോദിക്കുന്നത് കേൾക്കുമ്പോൾ സങ്കടം വരാറുണ്ട്
@sreekalanarayaneeyam3319
@sreekalanarayaneeyam3319 3 года назад
എന്തിനാ വീണ്ടും ചോദിച്ചു വിഷമിപ്പിക്കുന്ന അമ്മയെ
@shafnAjmal
@shafnAjmal 3 года назад
Ithe avasthayil kadannu poya oralanu nan..nammude swantham koodapirappu nashtamavunna vedanaa.. Nammal marikuvolum vetttayadum...... 5 varshamaytum enik nan ann anubavicha athe vedana thanneyyanu innum anubavikunnath..... Ee video kanduu orupad karannu........ente ithatha enne vilikunna aa vili kelkann inn matenthinekalum nan agrahikunnu... Ninte adthek varanummm🥺🥺🥺🥺😭😭😭😭😭😭😭
@binduswastheka326
@binduswastheka326 3 года назад
😪 samadanikku kunje.
@ShazinCR7vlog
@ShazinCR7vlog 3 года назад
Hats off this family,this is the real 'Rich Family'
@binduswastheka326
@binduswastheka326 3 года назад
🙏🙏🤗🤗🤗
@speakinenglishwithshyma8748
@speakinenglishwithshyma8748 3 года назад
She consoles herself. Let her speak. I feel that she wanted to tell everything to someone. When u open up u feel very comfortable. So it is better to let her speak.
@mt-sl9vs
@mt-sl9vs 3 года назад
Nalla amma . God anugrahikatee .Ella makkalum purathek irangumpol veetukareyum koodi orkuuui
@binduswastheka326
@binduswastheka326 3 года назад
🙏
@revathiharikrishnan
@revathiharikrishnan 3 года назад
She is our neighbour.. Sheis a classical dancer😔😔😔
@jeevamenon1326
@jeevamenon1326 3 года назад
Ohh good..she s a typical lady an mom..verutheyalla classical power aane aa mind l unique na ethykunne..aa dance loose daivam prakrythy m okke koode nilkm..ath oru thapasalle..plz tell where s this place..ethra nalayi incident nadannit..avarokke ippol engane..life..maranam oru vallatha vsamam thana doore evdeyo yatgrapoya oru vendapetta aal thrchvaran kathrikunna priyapettavarepole...
@revathiharikrishnan
@revathiharikrishnan 3 года назад
@@jeevamenon1326 tvm sasthamangalam
@jeevamenon1326
@jeevamenon1326 3 года назад
Thank u..
@JBJJ2907
@JBJJ2907 3 года назад
Very brave Amma God be with you always to comfort you as a family God bless
@binduswastheka326
@binduswastheka326 3 года назад
Thank you
@reshmireshmisanthosh3708
@reshmireshmisanthosh3708 3 года назад
Ee episode kandu njan karanju poyi ayyo ini kanula 😢because ente bro same situationil ayirunnu but Dr de kazhivukondo dhaivadeenam kondonnariyilla rakshapettu
@binduswastheka326
@binduswastheka326 3 года назад
God bless you all
@minithomas4036
@minithomas4036 3 года назад
Nalla program avisham eellathavar Vannu kullam makall 🙏
@manjusuresh1744
@manjusuresh1744 3 года назад
നിങ്ങളോട് വെറുപ്പ് തോന്നുന്നു ആ പാവം അമ്മയെ വീണ്ടും വീണ്ടും നോവിക്കുന്നു
@sainualr
@sainualr 3 года назад
Big salute to both of you no words to say.
@binduswastheka326
@binduswastheka326 3 года назад
Nanne 🙏
@santhoshprakash9817
@santhoshprakash9817 3 года назад
🙏🙏😭😭
@Nm.Dance_studio
@Nm.Dance_studio Год назад
Love you Mom വാവു god bless you my sister
@bibinabibi7853
@bibinabibi7853 3 года назад
A great strong mother u also great maa🥰
@binduswastheka326
@binduswastheka326 3 года назад
Nanne🙏
@ashajames4884
@ashajames4884 3 года назад
Well done mum. You are real role model for all Indian parents.
@binduswastheka326
@binduswastheka326 3 года назад
🙏🙏🙏🥰❤
@nusreenashafeek6992
@nusreenashafeek6992 3 года назад
Parayan vaakkugal illa amme u r a grate mother hats off you
@binduswastheka326
@binduswastheka326 3 года назад
🙏🙏🙏
@marylisha7536
@marylisha7536 3 года назад
very bold mother god bless u
@binduswastheka326
@binduswastheka326 3 года назад
🙏
@geethu5331
@geethu5331 3 года назад
Karayalle അമ്മ..❤❤❤❤
@geethu5331
@geethu5331 3 года назад
@binduswastheka326
@binduswastheka326 3 года назад
🤗🤗❤❤
@SalmanSalman-hv5ze
@SalmanSalman-hv5ze 3 года назад
Orupaad arivulla nalla amma. Great
@binduswastheka326
@binduswastheka326 3 года назад
🙏
@suhailshaad3812
@suhailshaad3812 3 года назад
Allahuve ellavareyum kakane allahaa
@അജയ്.ആരവ്
@അജയ്.ആരവ് 3 года назад
ഓരോ ചോദ്യങ്ങൾ ആ. അമ്മയുടെ. മനസ് സങ്കടപ്പെടുത്തടുതൻ
@sainabamuhammed5219
@sainabamuhammed5219 3 года назад
Mola samadhaniku. Allaha ethra kanan vidhiundayollu annu samadhaniku ameen🙏 kattittu karanjupoyi
@fathimasuhra721
@fathimasuhra721 3 года назад
ഹോ സഹിക്കാൻ പറ്റുന്നില്ല 😢
@lifeinwarmyellows6048
@lifeinwarmyellows6048 3 года назад
Great mom
@rajnatk350
@rajnatk350 3 года назад
Kurach kandu. Ini kanan vayya😭😭😭lchechikk padachavan maravi nalkatte. Monn avide swargavum🤲🤲🤲🤲
@binduswastheka326
@binduswastheka326 3 года назад
🙏🙏🙏🤗🤗
@shemiphiros8946
@shemiphiros8946 Год назад
Gentle lady.A big salute to you.Take care you&yoùr family
@user-um8xd4sy5f
@user-um8xd4sy5f 3 года назад
Brave mother. May God give strength to overcome every situation
@binduswastheka326
@binduswastheka326 3 года назад
🙏
Далее
Love you Dad !!!I Udan Panam 3.0
8:43
Просмотров 109 тыс.
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48