ഞാൻ ഒരു വർഷത്തിലേറെയായി ഒകോം കളിക്കുന്നു ചിൽഡ്രൻസ് ഡേ സ്പെഷ്യൽ ഓരോ ചോദ്യത്തിനും ഓരോ ഉത്തരം എന്ന ഗെയിം ഇലൂടെ എനിക്കും വിന്നർ ആകാൻ പറ്റി ഈ പണം എപ്പളാ നമുക്ക് കിട്ടും എടാ.... ഒന്നു പറഞ്ഞു തരുമോ അവര് വിളിച്ചപ്പോൾ അത് ചോദിക്കാൻ മറന്നു നിങ്ങളെല്ലാവരും കളിച്ചോ എന്തായാലും ഒരു ദിവസം വിന്നർ ആകും എല്ലാവരും എന്നെ കളിയാക്കിയിരുന്നു കുറ്റപ്പെടുത്തിയിരുന്നു എനിക്ക് ഇതൊന്നും കിട്ടൂല എന്ന് പറഞ്ഞിരുന്നു നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ച നമുക്ക് കിട്ടും നിങ്ങൾ എല്ലാവരും കളിച്ചോ കിട്ടും
ഒരു സംശയം.. വിന്നർ ആയാൽ നമ്മുടെ ഫോണിലേക്കു വിളിക്കില്ലേ.. ഇനി വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ അവർ mail അയാകുമോ.. ഇവിടെ റേഞ്ച് തീരെയില്ല അതാണ് ചോദിച്ചേ..
ഉടൻ പണം തുടക്കം മുതൽ കളിക്കുന്ന ആൾ ആണ് ഞാൻ ഒന്നും കിട്ടിയില്ല ഇപ്പോഴും കളിക്കുന്നു ഈ cable dish തമ്മിൽ വിത്യാസം ഉണ്ട് മൂന്ന് mobile ഉണ്ട് കളിക്കാൻ ആൾ ഇല്ല
@kaalachakra ithil thallenda karyam onnulla ente experience aanu parnje ee winner aavunna ellarum high speed data mathrm use cheythitalla. range kuravulla place il ullavarum winner aavunund app load aavan ulla data Speed mathrm mathii athinu 2G speed dharalam😊😊
👌👌👌👌👏👏👏👍 ഞാനും എന്റെ കുടുംബവും ഒരുപാട് നാളായി Okong കളിക്കാൻ തുടങ്ങിയിട്ട്.ഇതുവരേം winner ആയിട്ടില്ല.എൻ്റെ ചേച്ചിയുടെ മോൾക്ക് 15lakhs'nu മുകളിൽ points ഉണ്ട്.
Nan athyama udanpanam athyam കുറേകാലം കളിച്ചിരുന്നു പിന്നെ ഫോൺ kadayi പിന്നീട് മനോരമ max poyi veedum ശ്രമിച്ചിട്ട് പറ്റാത്തത് ,കൊണ്ട് മറ്റൊരു number കൊടുത്തു അത് കൊണ്ട് കുഴപ്പം ഉണ്ടൊ, പാസ് വേഡ്. ആണ് മാറ്റിയത്
tv il angane time vararillallo. pinne first 3 questions rapid fire aanu athinanu 62 seconds ullath. app il oro choydathinum ulla time aanu kanikanath😊😊😊
Jio channeil Question munne answer varunnund. Tv yil kurach kazhingan questions varunnath. Time appozekkum kazhiyum eth jio live aayath kondaano dish tv yil ee problem undo please reply 🙏🏻
കേബിൾ tv യിൽ ആണ് ആദ്യം വരുന്നത്... അത് നോക്കി കളിച്ചാലെ കാര്യം ഉള്ളു...dish കമ്പനികളിൽ വരുന്നത് ഒരു 3 സെക്കൻഡ് കഴിഞ്ഞാണ്... അതും കഴിഞ്ഞാണ്...ജിയോ tv... പോലുള്ള ആപുകളിൽ വരുന്നത്....ചെക്ക് ചെയ്താൽ മനസിലാകും.....
Udan panathil login cheyyan pathunnilla login cheyyupoll mobile number exit ann kaannikunnu athellankil email exit Ann kaannikunnu athine kurich oru video idumo
ഓരോ ചോദ്യത്തിനും ഓരോ വിജയ്. അങ്ങനെത്തെ എപ്പിസോഡ് വരുമ്പോൾ ഞാൻ കറക്കി കുത്തി എന്തേലും ans lock ചെയ്യും പെട്ടന്ന് തന്നെ . അപ്പോൾ ചിലത് ശെരിയാവും. എന്നിട്ടും നിക്ക് win ആവാൻ പറ്റുന്നില്ലല്ലോ??
ഞാൻ ഉടൻ പണം തുടങ്ങി രണ്ട് മാസം കഴിഞ്ഞപ്പോൾ തുടങ്ങി കളിക്കാൻ തുടങ്ങിയതാണ്. ഇതുവരെ എന്നെ ഒന്നു വിളിക്കുകയാണങ്കിൽ വളരെ ആഗ്രഹം ഉണ്ട്. അതിൽ പങ്കു ടുക്കാൻ ദയവ് ചെയ്ത് എന്നെ ഒന്നു വിളിക്കണോ. ഉടൻ പണം.
ഉടൻ പണം തുടക്കത്തിലെ കളിച്ചു കൊണ്ടിരിക്കുന്നു ഇതുവരെ ഒന്നു വിളിച്ചില്ല ഒന്നു വിളിച്ചിരുന്നെങ്കിൽ മനസ്സമാധാനമായേനെ ഒരുപാട് ആഗ്രഹിക്കുന്നു ഞാൻ ഞാനും എന്റെ ഹസ്ബൻഡ് ഒന്ന് അവിടെ വന്നു പങ്കെടുത്ത മാത്രം മതി എന്റെ പൊന്നു മീനാക്ഷി ഡയിൻ
ഞാനും ഒരു വർഷമായിട്ട് കളിക്കുന്നു ഇതുവരെ വിന്നർ ആകാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്നാൽ ഞാൻ ആ കളി നിർത്തില്ല തുടർന്നുകൊണ്ടേയിരിക്കും ഇന്നത്തെ വീഡിയോ എനിക്കും ഒരുപാട് പ്രയോജനപ്പെട്ടു താങ്ക്യൂ ഷെയറിങ്
Enikku okong kittini...eppo njn vera accountil aah okong kalikkunne...okong kittiya account le home addressum eppozhulla accountile home addressum same aah appol eni new account il okong kittullee.....new accountile name,,phone number,, ellam veraya address randu accountilum same aah...appo okong eni kittan chance indaa
Oru doubt und, udan panam 387th episode il (19 th aug), oro chodyathinum oro prize undayirunnu episode ayrunnu, ente ammayk athil " won question no. 9 " enn screen il kandirunnu, but avar vilichathumilla messageum onnum illa, pinne manoramamaxil episode winners ne nokiyappol no.9 il Bangalore le oru alanu win chythe enn kandu, endann manasilavunilla Nammal endenkilum chyanundayirunno Ennit
മോനെ, ഞാൻ ഓകൊങ് കളിച്ചു കഴിഞ്ഞ മെയ് മുതൽ കളിക്കുന്ന പേജ് ശരിയല്ല എന്ന് മെസ്സേജ് കണ്ടു വീണ്ടും രജിസ്റ്റർ ചെയ്തപ്പോൾ പഴയ ഹോം സ്ക്രീനിൽ അല്ല ചോദ്യങ്ങൾ വരുന്നത് ഇപ്പോൾ ഞാൻ കളിക്കുന്നത് ശരിയാണോ എന്ന് എങ്ങനെ ariyam
ഞാൻ കുറെ നാൾ ആയി കളിക്കുന്നു.. ഇത് വരെ കിട്ടിയില്ല. ഇനി ഇത് കളിക്കണമെങ്കിൽ, വിന്നർ ആകുന്നതു സ്പെഷ്യൽ mobile connection ഉള്ളവർക്കു ആണോ...?? Chettante connection edhaaa
മോനെ ഞാൻ ഉടൻ പണം തുടക്കം മുതൽ കളിക്കുന്നു ഒരിക്കൽ പോലും വിന്നർ ആയില്ല കറണ്ട് പോയാലും ഒരേകദേശം വെച്ച് കളിക്കും കണ്ണൂർ ജില്ലയിലെ വിന്നേഴ്സ് കാണുമ്പോ കരയാൻ തോന്നും ചിലപ്പോ നെറ്റ് സ്ലോ ആകും ഫോൺ ചാടാൻ തോന്നും ATM നോട് കുറെ സങ്കടങൾ പറയാനുണ്ട് രണ്ടു കത്തയച്ചു കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കുന്നു എന്നെ കാണുന്നില്ലേ എടിഎം
Bro njan account e mail koduthe creat cheythathinu shesham veentum login cheyumbol athil message varunathe correct e mail id koduku ennu parayunnu.enthane angane.onnu paranju tharunnu
@@ExoticBeastofficial Brother direct play kalichu winner ano atho okong winner ayirunno? Nammal show kanikkunna Annu thanne winner ayal Avar Nammude phonil vilikumo.oro questionum oro winner untallo.athinum winner akumbol Nammude phonil Avar direct vilikumo?Atho message ayakkumo?ethayalum ente game thudarunnu.reply
@@ancyjames6360 njn alla ammaya winner aayath. first part video il parnjitund njn. Okong winner aanu. winner aayal register cheytha nmbr il call varum. keep going 😊😊😍😍👍