Тёмный
No video :(

എന്നിട്ടും യാത്ര തുടരാൻ തീരുമാനമെടുത്ത ശേഷം 

Gopinath Muthukad
Подписаться 640 тыс.
Просмотров 2,3 тыс.
50% 1

എന്നിട്ടും യാത്ര തുടരാൻ തീരുമാനമെടുത്ത ശേഷം മാതൃഭൂമി വാരാന്ത്യപ്പതിപ്പിൽ എഴുതിയ ലേഖനം ബന്ന ചേന്നമംഗലൂർ ശബ്ദം നൽകി അയച്ചുതന്നപ്പോൾ അതിൽ ചില ചിത്രങ്ങൾ കൂടി ചേർത്തുവെച്ച് സുർജിത് അതിനെ കൂടുതൽ മനോഹരമാക്കി. സമയം കിട്ടുമ്പോൾ ഒന്ന് കണ്ടുനോക്കണേ ....

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@mohanmannazhi
@mohanmannazhi Месяц назад
നന്മയുടെ പാതയിലൂടെ യാത്ര തുടരുക... ഞങ്ങളുണ്ട് കൂടെ... കുറേ നല്ല മനുഷ്യർ ❤️🙏🌹
@sakkeenakm8681
@sakkeenakm8681 Месяц назад
വേദന നിറഞ്ഞതെങ്കിലുംവളരെ +ve ആയ വീഡിയോ .🤝👍 നാളെ സാറിൻ്റെ ശബ്ദം ആയിരിക്കണേന്ന് ആഗ്രഹിക്കുന്നു.
@sherinprathap2404
@sherinprathap2404 Месяц назад
Daivam thante kaikal neetti thottittundu Sir😊🙏Nanmmayude paathayile yathra thudarnnolu thangal😊❤🙏
@josoottan
@josoottan Месяц назад
യാത്രയിലെ നല്ലൊരു കാറ്റും പേമാരിയുമെല്ലാം തൽക്കാലം കഴിഞ്ഞെന്ന് കരുതാനെ കഴിയൂ! കപ്പലിലെ ഏതൊക്കെ ചരടുകൾ മുറുക്കിക്കെട്ടണമെന്നും അയച്ചുകെട്ടണമെന്നും ഇതോടെ മനസ്സിലാക്കാൻ സാധിച്ചെന്നു കരുതട്ടെ! അത് ഇതുപോലുള്ള കാറിലും കോളിലും ഇനിയും ചെന്നുപെടാതിരിക്കാൻ സഹായിക്കും!❤❤❤
@vinithachacko239
@vinithachacko239 Месяц назад
നിര്ഭയം മുന്നോട്ട് 👍
@AbhinavKrishna-oq1cd
@AbhinavKrishna-oq1cd Месяц назад
Saralia munnott🙏🍀
@sumathomas4556
@sumathomas4556 Месяц назад
❤❤❤❤sir......God bles
@re-discoverkeralardk
@re-discoverkeralardk Месяц назад
അതെ ഒരിക്കലും തളരരുത്. ആരൊക്കെ തളർത്താൻ ശ്രമിച്ചാലും. ദൈവം വിദ്വേഷ പ്രചാരകരോട് ക്ഷമിക്കട്ടെ. പ്രയാണം അഭംഗുരം തുടരുക പ്രാർത്ഥനകൾ🙏🙏🙏🙏
@Tramptraveller
@Tramptraveller Месяц назад
❤❤❤
@ramachandrant2275
@ramachandrant2275 Месяц назад
♥️👍🙋👌♥️.......
@abdulhakeemhakeem806
@abdulhakeemhakeem806 Месяц назад
👌👌👌 👍👍👍👍 🙏🙏🙏
@jesferjesfer9947
@jesferjesfer9947 Месяц назад
ലോകം അങ്ങിനെയാണ്.... നല്ല കാലത്ത് എല്ലാരും കൂടെയുണ്ടാവും... മോശം സമയത്ത് കൂടെ ഉണ്ടാവും എന്നു നമ്മൾ വിശ്വസിച്ചിരുന്ന ആളുകളാവും ആദ്യം കൈ ഒഴിയുക... നമ്മൾ പ്രതീക്ഷിക്കാത്തവരാവും കൂടെ ഉണ്ടാവുക... ആരെയും പ്രതീക്ഷിക്കാതെ ആത്‍മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങുക.... വിജയിക്കുക തന്നെ ചെയ്യും... ഇനിയും ഏറെ മുന്നോട്ട്.... ആശംസകൾ... ❤️❤️💐👍👌
@user-vn8of3cd1f
@user-vn8of3cd1f Месяц назад
സത്യം അത് സത്യം തന്നെയാണ് 🙏
@sreedeviamma5590
@sreedeviamma5590 Месяц назад
സർ, മുന്നോട്ടു തന്നെ പോകുക, ദൈവം വഴി കാട്ടും 👍👍👍
@jyothish7378
@jyothish7378 Месяц назад
പിന്നേ....ദൈവത്തിന് ഇതുപോലുള്ള മുതുഫ്രോഡുകൾക്ക് ചൂട്ടുപിടിക്കലല്ലേ പണി.....
@user-vn8of3cd1f
@user-vn8of3cd1f Месяц назад
🙏
@sarathbalakrishnan8613
@sarathbalakrishnan8613 Месяц назад
😊😊😊
@vasalini1122
@vasalini1122 Месяц назад
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️സ്നേഹം എന്നും 👍👍👍🧡🧡🧡🧡
@sreekalaca1648
@sreekalaca1648 Месяц назад
🙏🙏👍
@UnniKish
@UnniKish Месяц назад
Our support always with DAC❤
@jalajasricette7845
@jalajasricette7845 Месяц назад
❤🤗😘
@sreejeshthottipparambilsal2274
@sreejeshthottipparambilsal2274 Месяц назад
❤❤❤❤❤❤❤❤❤❤
@bindujohn9178
@bindujohn9178 Месяц назад
No words sir
@latharah2396
@latharah2396 Месяц назад
🙏🙏🙏
@remasivaramrema201
@remasivaramrema201 Месяц назад
🙏🙏🙏❤❤❤
@rukiyahameed
@rukiyahameed Месяц назад
👍
@meera6338
@meera6338 Месяц назад
❤❤
@nithinachu481
@nithinachu481 Месяц назад
❤❤❤😢😢🙏🙏🙏🙏🙏🙏
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 Месяц назад
🙏🙏🙏👍👍👍💪💪💪❤️❤️❤️❤️
@fahadmuhammed562
@fahadmuhammed562 Месяц назад
😊
@ramanipeethambaran7835
@ramanipeethambaran7835 Месяц назад
തള്ളിയിടാൻ കുറച്ചുപേർ ഒന്നിച്ചു കൂടിയാൽ മതിയായും. കൈ പിടിച്ചു കയറ്റാൻ ഒരാൾ ഉണ്ടെങ്കിൽ ... ബാക്കിയുള്ളവരിൽ കുറേ പേരെങ്കിലും ഒപ്പം ഉണ്ടാവും.'' ''
@aparnaaparna-sm5lr
@aparnaaparna-sm5lr Месяц назад
❤❤❤
@re-discoverkeralardk
@re-discoverkeralardk Месяц назад
🙏🙏
@geethakumari6175
@geethakumari6175 Месяц назад
🙏
@rameshsabitha6559
@rameshsabitha6559 Месяц назад
❤❤❤
Далее
Собираю Фигурку Из Лего! 🧩
0:52