സാറിന്റെ പ്രസംഗം വളരെ നല്ലതായിരുന്നു. മുഴുവനും കേട്ടു. സാറിന് എന്നെ ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ ഹോസ്ദുർഗ് കോടതിയിൽ ടൈപ്പിസ്റ് ആയി റിട്ടയർ ചെയ്താണ്. എന്റെ കേസ് വിസ്ത രിക്കുന്ന സമയത്തു ഞാൻ വളരെയധികം സങ്കടപ്പെട്ടിരുന്നു, കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു, കാരണം ഞാൻ അറിഞ്ഞുകൊണ്ടു തെറ്റൊന്നും ചെയ്തിട്ടില്ല, ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് തോന്നിയ നിമിഷം, സാറിന്റെ ഒരു സാന്ത്വനപ്പെടുത്തൽ, അതുകൊണ്ട് മാത്രം ഇന്നും ഞാൻ ജീവിക്കുന്നു, അതിനു ഞാൻ എന്നും സാറിനോട് കടപ്പെട്ടിരിക്കും 😪😪
Yes sir In our school there were some teachers who always consider the students going to tuition centres. And quickly pass the concept without considering other students.
Anchor, put on your 👗 properly,if not it will make......? Public meeting,so many dignitaries who are participating the function.Self discipline is most important than anything.