Тёмный

എന്നും രാവിലേയും രാത്രിയും ഈ അത്യത്ഭുത ദിക്റ് ഒരുവട്ടം ചൊല്ലൂ..! hizbul bahar 

THANZEEL Islamic Channel
Подписаться 832 тыс.
Просмотров 139 тыс.
50% 1

ഹിസ്ബുല്‍ ബഹര്‍ എന്ന ഈ അത്യത്ഭുത ദിക്റ് ഒരുവട്ടം ചൊല്ലൂ..!
15 വമ്പന്‍ അത്ഭുതങ്ങള്‍ കാണാം!!!
ഇനി ഒരാളോടും പ്രയാസങ്ങള്‍ പറയേണ്ടി വരില്ല
ഹിസ്ബുൽ ബഹർ
ഹിസ്ബുൽ ബഹ്ർ
hisbul bahar
hisbul bahr
hizbul bahr
hizbul bahar
Speech By Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1222
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 931   
@THANZEEL
@THANZEEL 7 месяцев назад
ഹിസ്ബുല്‍ ബഹ്‌ര്‍ എന്ന അത്ഭുത ദുആ തെറ്റില്ലാതെ കൂടെ ചൊല്ലാം👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BJkdwHwRT2Q.html ഹിസ്ബുല്‍ ബഹ്‌റിന്റെ PDF ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ👇 thanzeelmedia.blogspot.com/2024/02/hisbul-bahr-pdf.html അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/Fde8i1445q5A1kukOeUOVR നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@abidkayakool278
@abidkayakool278 7 месяцев назад
0:37
@Nadooztalks
@Nadooztalks 7 месяцев назад
Alhamdulillah..mashaallah..ee manohara adkar ennum chollan Allahu thoufeek nalkatte.ameen
@abukanzah7656
@abukanzah7656 7 месяцев назад
PDF കിട്ടുന്നില്ല ഉസ്താദേ. കിട്ടിയവർ എനിക്ക് അയച്ചുതരുമോ
@abukanzah7656
@abukanzah7656 7 месяцев назад
​@@Nadooztalkspdf കിട്ടിയോ എനിക്ക് അയച്ചുതരുമോ
@fathimaatk5711
@fathimaatk5711 7 месяцев назад
ആമീ൯
@jasminnizar6670
@jasminnizar6670 7 месяцев назад
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@midlajkvr8950
@midlajkvr8950 7 месяцев назад
അല്ലാഹുവേ അറിവുകൾ പഠിപ്പിച്ചു തരുന്ന ഉസ്താദിന് ഇരു വീട്ടിലും വിജയം നൽകണമേ
@asminoufi7651
@asminoufi7651 7 месяцев назад
ഉസ്താദിന്റെ ക്ലാസ്സ്‌ മുടങ്ങാതെ കേൾക്കാനും കിട്ടുന്ന ഇൽമ് ജീവിതത്തിൽ പകർത്താനും റബ്ബേ തൗഫീഖ് നൽകണേ 🤲.... ഞങ്ങളിലേക് മുടങ്ങാതെ വിജ്ഞാനം എത്തിക്കുന്ന ഉസ്താദിനും അണിയറ പ്രവർത്തകർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@rasheedhajafar9794
@rasheedhajafar9794 7 месяцев назад
Aameen
@jasminnizar6670
@jasminnizar6670 7 месяцев назад
ആമീൻ 🤲🤲🤲
@RamlapRamlath
@RamlapRamlath 7 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ
@mumthasmumthas7659
@mumthasmumthas7659 7 месяцев назад
Aameen 🤲
@sahidac653
@sahidac653 7 месяцев назад
ആമീൻ
@fabinak.p4260
@fabinak.p4260 7 месяцев назад
മക്കൾ ഉന്നതിയിൽ എത്താനും മുറപ്രകാരം നിസ്കാരം നിലനിർത്താനും ദുആ ചെയ്യണം
@banijamkutty9748
@banijamkutty9748 7 месяцев назад
അല്ലാഹുവേ നിന്റെ പൊരുത്തത്തിൽ ജീവിക്കാനും അവസാന വാക്ക് ലാ ഇ ലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലി മരിക്കാനും തൗഫീഖ് നൽകണേ റബ്ബേ 💜🤲
@ajnasajs9497
@ajnasajs9497 7 месяцев назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢🤲🤲🤲
@rasheedhajafar9794
@rasheedhajafar9794 7 месяцев назад
Aameen
@sumi9773
@sumi9773 7 месяцев назад
Ameen
@mumthasmumthas7659
@mumthasmumthas7659 7 месяцев назад
Aameen 🤲
@najumaashraf9387
@najumaashraf9387 7 месяцев назад
Aameen
@juneethasalam7345
@juneethasalam7345 7 месяцев назад
🤲ഹിസ്ബുൽ ബഹ്ർ ഇത് വരെ ഓതിയിട്ടില്ലെങ്കിലും അതിനുള്ളിലെ മിക്കവാറും വരികൾ ഖുർആനിലും അല്ലാതേയും സ്ഥിരം മുടങ്ങാതെ ഓതുന്ന വരികളുണ്ട്. ഇന്ന് ഈ ക്ലാസ്സിലൂടെ മനസിലാക്കാൻ കഴിഞ്ഞ് ഹിസ്ബുൽ ബഹ്ർ രാവിലേയും വൈകിട്ടും മുടങ്ങാത ഓതാൻ അല്ലാഹു സഹായിക്കട്ടെ.🤲 ആമീൻ🤲 അല്ലാഹുവേ അതിനുള്ള സമയം കണ്ടെത്തി സഹായിക്കണേ🤲🤲🤲 ആമീൻ യാറബ്ബൽ ആലമീൻ.🤲🤲🤲
@faslamol966
@faslamol966 7 месяцев назад
🤲ആമീൻ ആമീൻ ആമീൻ 🤲 യാ റബാൽ ആലമീൻ🤲
@najiyathasneem2081
@najiyathasneem2081 7 месяцев назад
Aameeen
@RiyasMammy-ix4gy
@RiyasMammy-ix4gy 7 месяцев назад
Aameen yarabbal aalameen
@rajeenarafirafi5326
@rajeenarafirafi5326 7 месяцев назад
Aameen ya rabbul alameen
@SajnaLathef-xp8qw
@SajnaLathef-xp8qw 7 месяцев назад
Aameen ya rabbal aalameen 🤲
@banijamkutty9748
@banijamkutty9748 7 месяцев назад
അല്ലാഹുവേ ഞങ്ങളുടെ മക്കളും ഞങ്ങളും കുടുംബങ്ങളെയും എവിടെയാണെങ്കിലും നിന്റെ ഹിഫ്ള് നൽകണേ റബ്ബേ 💜🤲🤲
@safiyank8826
@safiyank8826 7 месяцев назад
നങ്ങളെയും നങ്ങളുടെ മക്കളും എവിടെ ആണെങ്കിലും നീ കാവൽ നൽകണേ റബ്ബേ ആമീൻ
@jasminnizar6670
@jasminnizar6670 7 месяцев назад
യുക്തിമാനും പ്രതാപിയും ആയ അല്ലാഹുവെ🤲മർഹമത്തും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്ക് നീ ഔദാര്യം ആയി നൽകേണമേ 💚ആമീൻ 💚💚💚
@faisalbabu8621
@faisalbabu8621 7 месяцев назад
പരീക്ഷയിൽ നല്ല മാർക്ക്‌ വാങ്ങി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@jasminnizar6670
@jasminnizar6670 7 месяцев назад
ഞങ്ങളുടെ രക്ഷിതാവെ💚 ഞങ്ങളെ സന്മാർഗ്ഗത്തിൽ ആക്കിയതിന് ശേഷം ഞങ്ങളുടെ ഖൽബുകളെ നീ തെറ്റിക്കരുതെ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@AyshabiAba-rz7fw
@AyshabiAba-rz7fw 7 месяцев назад
ആമീൻ
@jaseenanazar1208
@jaseenanazar1208 7 месяцев назад
ആമീൻ
@faslamol966
@faslamol966 7 месяцев назад
🤲Aameen Aameen Aameen🤲 ya Rabbal Aalameen🤲
@mhmdrameez9672
@mhmdrameez9672 7 месяцев назад
🤲🏼🤲🏼🤲🏼
@RiyasMammy-ix4gy
@RiyasMammy-ix4gy 7 месяцев назад
Aameen yarabbal aalameen
@jasminnizar6670
@jasminnizar6670 7 месяцев назад
പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ
@alhammadullilla4915
@alhammadullilla4915 7 месяцев назад
രോഗം മാറാനും മരണപ്പെട്ടവരുടെ കമ്പർജിവിതം നന്നാകാനും പാപം പൊറുത്താനും ദൂർ ക്കണം
@shareefashareefa7078
@shareefashareefa7078 7 месяцев назад
ഉസ്താദ് ന്റെ മജ്‌ലിസ് കൾ ക്ലാസുകൾ മനസ്സിന് ഒരുപാട് സന്തോഷം ആണ് ഉസ്താദ് ഞങ്ങൾക്കു എല്ലാവർക്കും വേണ്ടി മറക്കാതെ ദുഹാ ചെയ്യണേ 🤲🤲🤲അല്ലാഹുവേ ഇതിനെ നിലനിർത്തണേ 🤲🤲🤲🤲🤲🤲
@jasminnizar6670
@jasminnizar6670 7 месяцев назад
അല്ലാഹുവെ 🤲ഹിസ്ബുൽ ബഹറിന്റെ മഹത്വം അറിയാൻ ഭാഗ്യം നൽകപെട്ട മുഴുവൻ മുഗ്മിൻ മുഖ്മിനാത്തുകൾക്കും ജീവിതത്തിൽ ഉടനീളം പ്രാവർത്തികമാക്കാനും തൗഫീഖ് നൽകി അനുഗ്രഹിക്കേണമേ🤲ആമീൻ 🤲
@anithathameem5536
@anithathameem5536 7 месяцев назад
ആങ്ങള ജയിലിൽ കിടക്കുന്നത് പെട്ടെന്ന് റിലീസാകാൻ ദുആ ചെയ്യണം ഉസ്താദ്
@safiyank8826
@safiyank8826 7 месяцев назад
Alamdulillah ഇരു ലോകത്തും വിജയിച്ചവരുടെ കുട്ടത്തിൽ നങ്ങളെയും നങ്ങളെ മക്കളെയും ഉൾപെടുത്തണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@Anshid_vloges_2k
@Anshid_vloges_2k 7 месяцев назад
കടം വീടാനും ജോലിയിൽ ബറക്കത് ഉണ്ടാവാനും പരീക്ഷയിൽ ഉന്നത വിജയം നേടാനും sslc പരീക്ഷയിൽ ഫുൾ A+ കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@jameelahassan5408
@jameelahassan5408 7 месяцев назад
അൽഹംദുലില്ലാഹ് ഒരിക്കലും കേട്ടിട്ടില്ലാത്ത ഈ ഹിസ്ബുൽ ബഹ്ർ ... ഇതിനെ പറ്റി പറഞ്ഞു തന്ന ഉസ്താദിനെ പടച്ചവനേ എവിടെയായാലും കാത്തു രക്ഷിക്കണേ അല്ലാഹ്. അത്ര പ്രതിഫലം കിട്ടുന്ന ഈ ദുആ തെറ്റുകൂടാതെ ചൊല്ലാൻ അള്ളാഹ് നമ്മളെ സഹായിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@busharalatheef3494
@busharalatheef3494 7 месяцев назад
Aameen
@jasminnizar6670
@jasminnizar6670 7 месяцев назад
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
@AyshabiAba-rz7fw
@AyshabiAba-rz7fw 7 месяцев назад
ആമീൻ
@bushairanechikkandan8782
@bushairanechikkandan8782 7 месяцев назад
ആമീൻ 🤲ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 7 месяцев назад
ആമീൻ ആമീൻ 🤲🤲🤲🤲
@muhammedamee2798
@muhammedamee2798 7 месяцев назад
ആമീൻ 🤲❤
@fousiya625
@fousiya625 7 месяцев назад
മുസ്ലിം ആയി മരിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻
@vaheedajamal9189
@vaheedajamal9189 7 месяцев назад
പരമ കാരുണ്യ നാ യ റബ്ബേ ഞങ്ങളുടെ അമലുകൾ സ്വീകരിക്കണേ ആമീൻ
@sameerak.v3259
@sameerak.v3259 7 месяцев назад
മുരടുകൾ ഹാസിലാക്കാൻ ഉസ്താദ് ദുആചെയ്യണം കുഞ്ഞുമോന് പരീക്ഷയാണ് നാളെ വിജയമുണ്ടാവാൻ ഉസ്താദ് duacheyyanam
@afshankp5692
@afshankp5692 7 месяцев назад
ഉസ്താദേ ഇന്ന് വെള്ളിയാഴ്ച രാവിലെ ഉള്ള ദുആയിൽ എന്നെയും എന്റെ മക്കളെയും മാതാപിതാക്കളെയും എന്റെ ഭർത്താവിനെയും എന്റെ കുടുംബത്തെയും പ്രത്യേകം ഉൾപ്പെടുത്തണം
@abraraem2376
@abraraem2376 7 месяцев назад
മക്കൾക്ക് പരീക്ഷ യിൽ ഉന്നത വിജയത്തിന് ഉസ്താദ്‌ ദുആ ചെയ്യണം
@Fathiswali797
@Fathiswali797 7 месяцев назад
അസ്സലാമുഅലൈക്കും എന്റെ മക്കൾക്കു വേണ്ടി പ്രതേകം ദുഃആ ചെയ്യണേ🤲🏻🤲🏻🤲🏻 എല്ലാ രോഗങ്ങളും ശിഫാ ആകാൻ വേണ്ടി 🤲🏻🤲🏻🤲🏻
@zameehajamal3615
@zameehajamal3615 7 месяцев назад
ഞാൻ എന്നും ഉസ്താതിന്റെ ക്ലാസ്സ്‌ കേൾക്കാറുണ്ട് ഈ മജിലിസിന്റ ഹക്ക് ബർക്കത്ത് കൊണ്ട് എന്റെ ഫാറ്റി ലിവർ മാറിക്കിട്ടാൻ അൽഹാചു്വിനോട് പ്രാർത്ഥിക്കണേ ഉസ്താദേ
@banijamkutty9748
@banijamkutty9748 7 месяцев назад
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ വെള്ളിയാഴ്ച രാവിന്റെ എല്ലാ നന്മയും നമുക്ക് എല്ലാവർക്കും അള്ളാഹു നൽകട്ടെ 💜🤲
@zeenathvp1340
@zeenathvp1340 7 месяцев назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓😓😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓😓😓കലിമ ചൊല്ലി മരിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻😓😓😓
@ayishababu364
@ayishababu364 7 месяцев назад
മക്കൾക്ക്‌ എക്സാം നാളെ തുടങ്ങുകയാണ് നല്ല വിജയം ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദ്
@RafiyathRafiya-wj9vj
@RafiyathRafiya-wj9vj 7 месяцев назад
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി സമാധാനം ഉസ്താദ് ദ്വാരക്കണം ഉസ്താദ്
@jasminnizar6670
@jasminnizar6670 7 месяцев назад
അൽഹംദുലില്ലാഹ് 🤲🕋നിത്യവും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് വേണ്ടി ആത്മാർത്ഥമായി വിജ്ഞാന വിരുന്ന് ഒരുക്കുന്ന.ഉസ്താദിനെ അല്ലാഹു അളവറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ🕋🕋🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@unknownlegend4749
@unknownlegend4749 7 месяцев назад
മകൻ +2 ലാണ് എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസാവാൻ ദുആ വസിയ്യത്ത് അവന് എല്ലാം ഹൈറാവാൻ ദുആ ചെയ്യണെ ഉസ്താ ദേ
@jasminnizar6670
@jasminnizar6670 7 месяцев назад
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🤲 പരിശുദ്ധമായ ഈ 🕋🕋🕋വെള്ളിയാഴ്ച രാവിന്റെ എല്ലാ നന്മകളും🕋🕋🕋🤲 ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲🤲🤲ആമീൻ 🕋🕋🕋
@jasminnizar6670
@jasminnizar6670 7 месяцев назад
നിത്യവും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് വേണ്ടി ആത്മാർത്ഥമായി വിജ്ഞാന വിരുന്ന് ഒരുക്കുന്ന.ഉസ്താദിനെ അല്ലാഹു അളവറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ🕋🕋🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲
@SajithaM.P-id5du
@SajithaM.P-id5du 7 месяцев назад
Alhamdulillah
@AyshabiAba-rz7fw
@AyshabiAba-rz7fw 7 месяцев назад
ആമീൻ അൽഹംദുലില്ലാഹ്
@basilzaman7711
@basilzaman7711 4 месяца назад
അല്ലാഹുവേ ഞങ്ങള്ക്ക് ഹിസ്ബുൽ ബഹർ മുടങ്ങാതെ രണ്ട് നേരവും ചൊല്ലാൻ തൗഫീഖ് നെൽകണേ അള്ളാഹ് 🤲🏻🤲🏻
@muhammadshafi8443
@muhammadshafi8443 7 месяцев назад
അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ ഞങ്ങളിൽ നിന്നും ഹമലുകൾ സീകരിക്കണേ
@safiyamohammed382
@safiyamohammed382 7 месяцев назад
Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen
@SabnaSalam-m4x
@SabnaSalam-m4x 7 месяцев назад
എനിക്ക് ടെൻഷൻ ഉള്ള സമയത്ത് ഇത് കേട്ടപ്പോൾ വലിയ സന്തോഷം ഉസ്താദ്... വെള്ളമില്ലാത്ത ടെൻഷൻ, മാനസികമായി തകർന്നു പോവുന്നു. ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ.... 🤲🤲😢
@sharfassamee5153
@sharfassamee5153 7 месяцев назад
Mashallah Alhamdulillah അല്ലാഹു ഉയർച്ചയിൽ എത്തിക്ക എല്ലാ ക്ലാസും കേൾക്കാറുണ്ട് ഞങ്ങളെല്ലാം ദുഹായിൽ ഉൾപെടത്തണം🤲🕋
@kadavilshamsu8321
@kadavilshamsu8321 7 месяцев назад
Aameen Aameen Aameen yarabbal alameen
@AslamAslu-i5c
@AslamAslu-i5c 7 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ റമളാനിൽ എല്ലാഅമലുകളും എടുക്കാൻ നീ ആരോഗ്യം ആഫിയത്തും നൽകി ഇഹയത്തിലും പരത്തിലും കൈറും ബർകതും നൽകണേ റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ramlath-di9vq
@ramlath-di9vq 7 месяцев назад
രേഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം
@anuanshida194
@anuanshida194 7 месяцев назад
എൻ്റെ പ്രയാസങ്ങളെല്ലാം തീരാൻ ദുആ ചെയ്യണേ😢😢😢😢
@kadavilshamsu8321
@kadavilshamsu8321 7 месяцев назад
Alhamdulillah alhamdulillah alhamdulillah
@Khamaroli
@Khamaroli 7 месяцев назад
എന്നും മുടങ്ങാതെ ചൊല്ലാനുള്ള ഭാഗ്യം നമുക്ക് എല്ലാർക്കും റബ്ബ് നൽകട്ടെ 🤲🤲🤲
@rajeenarafirafi5326
@rajeenarafirafi5326 7 месяцев назад
Aameen ya rabbul alameen
@jasminnizar6670
@jasminnizar6670 7 месяцев назад
🕋👌ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👌🕋
@ayshaaboobacker5430
@ayshaaboobacker5430 7 месяцев назад
എല്ലാ രോഗങ്ങളും ശിഫ കിട്ടാൻ ദുആചെയ്യണേ ഉസ്താദേ
@Fiyasa47
@Fiyasa47 7 месяцев назад
അല്ലാഹുവേ ഞങ്ങളുടെകുടുംബത്തെ ദുആ യിൽ ഉൾപ്പെടുത്തണം
@ayshaaboobacker5430
@ayshaaboobacker5430 7 месяцев назад
എല്ലാ മുറാദ് കൾഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
@shifnapp97
@shifnapp97 7 месяцев назад
മുറാദ് ഹാസിലാകാൻ ഉസ്താദ് ദുആ ചെയ്യണം
@shakeelaabdulrazak7981
@shakeelaabdulrazak7981 7 месяцев назад
Alhamdulillah❤MaashaAllah❤ ഉസ്താദിന് കുടുംബത്തിനും നിൻറെ പ്രവർത്തകർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd 7 месяцев назад
അസ്സലാമു അലൈക്കും ഉസ്താദ് ആഹിറം ദ ദുനിയാവും ഹലാലായ മൊറാദുകൾ നേടിയെടുക്കാൻ മക്കളുടെ ഭാവി നന്നാവാൻ ഉസ്താദ് കുടുംബത്തിനും ഹയറും ബർക്കത്തും നൽകട്ടെ അള്ളാഹു ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദേ ഞങ്ങൾ ഇരിക്കുന്ന സ്ഥലവും പള്ളിയുമായി ദൂരമാണ് ഞങ്ങൾക്ക് ഹയർ ആയ നിസ്കാരം നിസ്കരിക്കുവാനും പോകാനും വരാനുള്ള ഒരു സൗകര്യമുള്ള വീടും വീടിന് നല്ല ദുആ ചെയ്യണം ഉസ്താദേ കടം ഇല്ലാത്ത ഒരു വീട് എടുക്കാൻ ദുആ ചെയ്യണം ഉസ്താതെ ബറക്കത്ത് തരണേ ദുആ ചെയ്യണം
@sajithanoushad5706
@sajithanoushad5706 7 месяцев назад
ഭർത്താവിന്റെ വിഷമങ്ങൾ മാറാൻ ദുഹാ യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲
@uvaissinukp3891
@uvaissinukp3891 7 месяцев назад
Alhamdulillah 🤲🏻🤲🏻🤲🏻ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@hajaravp6639
@hajaravp6639 7 месяцев назад
എന്റെ എല്ലാ ഹലാലയ മുറ ആത് കളും hasilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്😭😭😭🤲🤲🤲🤲
@SafiyaYousuf-qm5ye
@SafiyaYousuf-qm5ye 7 месяцев назад
അൽഹംദുലില്ലാഹ് ഹിസ്‌ബുൽ ബഹ്ർ ഇ ത് വരെ ഓതിയിട്ടില്ല പക്ഷേ അതിലെ ആയത്തുകൾ ഖുറാനിൽ ഓതി പരിജയം ഉണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻 aameen
@HaizaAnwer
@HaizaAnwer 7 месяцев назад
ചെറുമകൾ പരീക്ഷ എഴുത ഉസ്താദ് പരീക്ഷ ഉന്നത വിജയം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@attabipandari1675
@attabipandari1675 7 месяцев назад
Alhamdulillahi 🤲അള്ളാഹു തൗ ഫീഖ് ചെയ്യട്ടെ ആമീൻ അള്ളാഹു ഉസ്താദിനും മറ്റു പ്രവർത്തകർക്കും എല്ലാ ഹൈറും ബറക്കത്തും നൽകട്ടെ ആമീൻ 🤲
@kunhucpkunhucp535
@kunhucpkunhucp535 7 месяцев назад
❤ അൽഹംദുലില്ലാഹ് ❤ ആമീൻ യാ റബ്ബൽ ആലമീൻ ❤
@AyshabiAba-rz7fw
@AyshabiAba-rz7fw 7 месяцев назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@UmmuSalma.p
@UmmuSalma.p 7 месяцев назад
Alhamdulillah Alhamdulillah alhamdulillah
@sahla_yasmin
@sahla_yasmin 7 месяцев назад
ആമീൻ 💗യാറബ്ബൽ 💗ആലമീൻ 💗അൽഹംദുലില്ലാഹ് 💗ഇന്നത്തെ വെള്ളിയാഴ്ച ദിവസം ഞങ്ങളെ കൂടി ദുആയിൽ ചേർക്കണേ 💗
@naseeranasar3175
@naseeranasar3175 7 месяцев назад
പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ ഉസ്താദ് ദൂഹ ചെയ്യണം
@RasiyaSulaiman-di2vp
@RasiyaSulaiman-di2vp 7 месяцев назад
Alhamedulilah ameen ameen ameen yarapal alameen🤲🤲
@simpledimple2675
@simpledimple2675 7 месяцев назад
കടങ്ങൾ വീടാനും മക്കളുടെ സ്വഭാവം നന്നാവണം ദുആ ചെയ്യണം
@ahammed_njd
@ahammed_njd 7 месяцев назад
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പുതനെ ഉസ്താദേ 🤲🤲🤲🤲
@airin-b9l
@airin-b9l 7 месяцев назад
ഉസ്താദേ. ദുആയിൽ.ചേർക്കണേ. എന്റെ. മരിച്ചുപോയ. ങ്ങൾക്കു. വേണ്ടി. ദുആചെയനെ
@fathimasuhara5339
@fathimasuhara5339 7 месяцев назад
Alhamdulillah 🤲🏻
@ahsanhadi5346
@ahsanhadi5346 7 месяцев назад
അൽഹംദുലില്ലാഹ് 👍 ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲 ഹലാലായമുറാദുകൾഹാസിലാകാൻദുആചെയ്യണെഉസ്താദെ 🤲🤲
@muhammed_arshad_e.k7561
@muhammed_arshad_e.k7561 7 месяцев назад
അൽഹംദുലില്ലാഹ് അൽഫ മറഹ്. മാഷാഅല്ലാഹ്‌. ആമീൻ യാ റബ്ബൽ ആലമീൻ 🤲
@muhammed_arshad_e.k7561
@muhammed_arshad_e.k7561 7 месяцев назад
ഫസ്റ്റ് കമന്റ്‌
@shifanafathima850
@shifanafathima850 7 месяцев назад
എന്റെ മകന് നാളെ എക്സാം തുടങ്ങുകയാണ് ഓർമ ശക്തി കിട്ടാനും നന്നായി എക്സാം എഴുതാനും ഉസ്താദ് ദുആ ചെയ്യണേ
@craftlover472
@craftlover472 7 месяцев назад
കടം വീട്ടാനും മക്കൾ സ്വാലിഹാകാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@rinshidamusthafa9877
@rinshidamusthafa9877 7 месяцев назад
ഹലാലായ muradukal ഹാസിലാവാൻ ദുആയിൽ ഉൾപ്രടുത്തണേ 🤲🏻🤲🏻🤲🏻
@ramlath4682
@ramlath4682 7 месяцев назад
Alhamdulillah usthade makkalk examsn uyarnna markode vijayikkan prethekam duacheyyane
@mirzanvlogs4913
@mirzanvlogs4913 7 месяцев назад
Alhamdulillah Aameen
@lachusinu8840
@lachusinu8840 7 месяцев назад
Ustha examil vijayikaan dua cheyane 😥🤲🏻
@safiyakm4422
@safiyakm4422 7 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ആമീൻ 🤲🤲🤲🤲😭😭😭😭
@ayshaaboobacker5430
@ayshaaboobacker5430 7 месяцев назад
എല്ലാ ദുആ യിലും എന്ന യും ഉൾപ്പെടെത്തണേ ഉസ്താദേ
@sajnadhiya2013
@sajnadhiya2013 7 месяцев назад
Allhaaaa 🤲ameen yarabbal almeen 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋
@Semi-t2s
@Semi-t2s 7 месяцев назад
Dhuayil ullpeduthanea Usthate Yenneayum yente kudubhatheayum 🤲🏼🤲🏼🤲🏼
@Three_boys360
@Three_boys360 7 месяцев назад
അൽഹംദുലില്ലാഹ് ആമീൻ കടം വീടാനും . മക്കളുടെ. പരീക്ഷയുടെ വിജയത്തിന് ദുആ. ചെയ്യേനെ ഉസ്താദേ
@zulaikhazulu1477
@zulaikhazulu1477 7 месяцев назад
ഈമാനോടെ മരിക്കാൻ ദുആ ചെയ്യണേ
@muhammadjasal7070
@muhammadjasal7070 7 месяцев назад
ഉസ്താദേ മനസ്സിലുള്ള എല്ലാം ഉദ്ദേശങ്ങൾ നിറവേറ്റാൻ ദുആ ചെയ്യണം
@ShameenaNoushad-r5z
@ShameenaNoushad-r5z 7 месяцев назад
Alhamdulillah 🕋 🤲
@sitharakareem8632
@sitharakareem8632 7 месяцев назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 💞ഉസ്താദേ ദുവായിൽ എന്നും ഉൾപെടുത്തണേ
@fidelvlog
@fidelvlog 7 месяцев назад
അൽഹംദുലില്ലാഹ്. ആമീൻ ആമീൻ. യാ റ ബെൽ ആലമീൻ. അൽഹംദുലില്ലാഹ്
@muhmmadcbbeeran6238
@muhmmadcbbeeran6238 7 месяцев назад
Alhamdulillah ❤ Mashallah ❤ Yaa,, allah Duayil 🤲🤲 ulpeduthane Usthad
@mohdkunjushahida620
@mohdkunjushahida620 7 месяцев назад
ഉസ്താദിന്റെ കൂടെ ഓതിയിട്ടുണ്ട് എന്നും ഓതണം എന്ന് ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണേ
@rni501
@rni501 7 месяцев назад
Alhamdhulillah 🤲 aameen ya rabbal alameen 🤲
@richu4953
@richu4953 7 месяцев назад
Alhamdulillah Alhamdulillah Alhamdulillah usthadinte duayil cherkkanee 🤲🤲🤲😭
@ujjuuuh
@ujjuuuh 7 месяцев назад
Alhamdulillah aameen ya rabbal aalameen 🤲🏻
@ichuz123
@ichuz123 7 месяцев назад
Ella മനസ്സിലെ vishamangal നീങ്ങി കിട്ടാൻ dua cheyyane hisbul bahr എപ്പോഴെങ്കിലും okke chollarund
@shejeenasheji1870
@shejeenasheji1870 7 месяцев назад
അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@shereefaaboobacker4025
@shereefaaboobacker4025 7 месяцев назад
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney
@mohammedkutty2284
@mohammedkutty2284 7 месяцев назад
മക്കൾക്ക് പരീക്ഷ യിൽഉന്നതവിജയഠലഭിക്കാൻദുആചെയ്യണേ ഉസ്താദ്
@luthfaluthaifa5760
@luthfaluthaifa5760 7 месяцев назад
ഇന്ഷാ അല്ലാഹ്, അല്ലാഹു തൗഫീഖ് നൽകട്ടെ, ഈ അറിവുകൾ പകർത്തി തരുന്ന ഉസ്താദിനും അതിന്റെ പ്രവർത്തകർ മറ്റു എല്ലാവർക്കും അള്ളാഹു ഖൈറും ബറകത്തും റാഹത്തും ആഫിയത്തും നൽകട്ടെ.
@luthfaluthaifa5760
@luthfaluthaifa5760 7 месяцев назад
എന്റെ ഉപ്പ സോഡിയം കുറയുന്ന പ്രശ്നം കൊണ്ട് കുറച്ച് വിഷമത്തിലാണ്. ഷുഗറും പ്രഷറും ഉണ്ട്, കിഡ്നി ക്കും ചെറിയ ഒരു പ്രശ്നം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം ., എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം. അള്ളാഹു വേഗം ശിഫ നൽകട്ടെ, ആമീൻ
@subaidaashraf1336
@subaidaashraf1336 7 месяцев назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲
@shifnasaman8584
@shifnasaman8584 7 месяцев назад
എല്ലാ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണേ usthathe
@latheefashemeer7761
@latheefashemeer7761 7 месяцев назад
Alhamdulillah alhamdulillah alhamdulillah alhamdulillah ❤
@izus972
@izus972 7 месяцев назад
Alhamdulillah Alhamdulillah Alhamdulillah aameen ya rabbal aalameen
@mohammedraihan2204
@mohammedraihan2204 7 месяцев назад
Alhamdulillah Mashaallah
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19