Bro You trained well but this breed always keep memories and will harm others when you are not there...pls take care after 1.5 year their attitude changes...all the best I like your presentation
Great advise nidhin. What u said I absolutely right Pitbull nte behaviour eppazha change akane parayan pathulla. The day dey realise they r dominant in d house they will rip off anyone. Sadly some owner ain't educated enuf . They think it's cute if their dogs bark ferociously at strangers
ജനിച്ചിട്ട് ഇന്നേ വരേ പേടിയോടെ കാണുമ്പോൾ ഓടി ഒളിച്ചു നോക്കുന്ന ഒന്നായിരുന്നു dog...... എന്നാൽ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഒത്തിരി ഇഷ്ടവും അത്ഭുതവും ഒക്കെ തോന്നുവാ..... ചേട്ടായി... എനിച് അതിനെ തരോ.....🙈
നല്ല പരിശീലനം :👍❤️👍 വീട്ടിലുള്ളവർ തന്നെ അല്പം ദേഷ്യത്തിൽ സംസാരിച്ചാലും പ്രതികരിക്കും ഇവിടെ എനിക്കു ഉണ്ണിക്കുട്ടന്റെ കാര്യത്തിൽ അല്പം പേടിയുണ്ട് അവസരം കിട്ടിയാൽ കടിച്ചേക്കും മറ്റേ സുഹൃതിനേപ്പോലെ ഉണ്ണിയേയും സ്നേഹത്തോടെ പരിചയപ്പെടുത്തണം❤️❤️❤️❤️👍 അയല്പക്കത്തെ കുട്ടിയായതു കൊണ്ടാണ് അഭിപ്രായം കുറിച്ചത് ....
ചേട്ടനെ തല്ലിയാൽ ചോദിക്കാനും പറയാനും Rambo ഉണ്ട്. എന്നാൽ ഇതുപോലെ എന്നെ ആരെങ്കിലും തല്ലിയാൽ എന്റെ പട്ടി എന്നെക്കൂടി കടിച്ചിട്ടു പോകും. അതാണ് അവന്റെ ആറ്റിട്യൂട് 🤣🤣🤣🤣🤣🤣