Тёмный
No video :(

വിവാദങ്ങള്‍ക്ക് ഹാപ്പി എന്‍ഡിങ്; ആസിഫാണ് നായകന്‍ | Asif Ali | Ramesh Narayan 

Manorama News
Подписаться 9 млн
Просмотров 120 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@shanueast8924
@shanueast8924 Месяц назад
ഇയാളെ ഇതിനും മുന്നേ എന്നെ പോലെ അറിയാതവർ ഇതിൽ ഉണ്ടോ?
@user-dt9oq6db7c
@user-dt9oq6db7c Месяц назад
തെറ്റിദ്ധാരണയല്ല അഹംങ്കാരം എന്നാണ് ഇതിന് പറയുന്നത്.
@gazalzain9827
@gazalzain9827 Месяц назад
«مَنْ تواضع لله رفعه الله ومَنْ تكبّر وضعه الله»، ഒരാൾ താഴ്മ കാണിച്ചാൽ ദൈവം അവന്റെ മഹത്വം ഉയർത്തും ഒരാൾ അഹങ്കാരിച്ചാൽ ദൈവം അവനെ തരം താഴ്തും
@nnpv-ko9le
@nnpv-ko9le Месяц назад
ഇവിടെ ചിത്ര രാമനാമം ജപിച്ചപ്പോൾ കലക്ടർ ദിവ്യ എസ് നായർ പൊങ്കാല ഇട്ടതിനും നീ പറയുന്ന ഈ ആയത്ത് പഠിച്ചവരാവില്ലെ ഒന്ന് കമന്റ് നോക്കിയാൽ കാണാം ഗണപതി മിത്താണെന്ന് പറഞ്ഞത് സീപീക്കർ ഷംസീറാ അതും താങ്കൾ അറിഞ്ഞില്ലെ അതൊക്കെ നേരെയാക്കീട്ട് പോരെ ഇത്... പിന്നെ ആസിഫലി ഒരാളോടും തന്നെ പറഞ്ഞിട്ടില്ല എന്നെ അപമാനിച്ചെന്ന് പിന്നെ ആരാ ഇത് വിവാദമാക്കിയത് ഇതിൽ വന്ന കമന്റ് കണ്ടാൽ അറിയാം എന്തായിരുന്നു ഒരു വിഭാഗത്തിന്റെ ഉദ്ദ്യേശം എന്ന്
@shabeershumsudheen6773
@shabeershumsudheen6773 Месяц назад
​@@nnpv-ko9leHappy Ending Asif Ali👍 Ramesh Narayanan 👍 Masha Allah❤
@zeena9754
@zeena9754 Месяц назад
എവിടെയും നാറ്റം നോക്കി നടക്കുന്ന താങ്കളെ പോലെയുള്ളവരെ തട്ടി മാററുന്ന ജനങ്ങളാണ് ഇന്ത്യയിൽ Cപ്രത്യേകിച്ച് കേരളത്തിൽ ഉള്ളത്.. ഇനിയെങ്കിലും തീട്ടം തീറ്റ നിർത്ത്.. നാട് മലിനമാക്കാതെ മനസ് നന്നാക്ക് സഹോദര​@@nnpv-ko9le
@Shanksgd170
@Shanksgd170 Месяц назад
Ath asif nte nalla manas..anganey enne aapaanichu enn orikkalum asif parayulla...idheham cheyathath thett thanney naayigarichitt kaaryam illa suhrthe..​@@nnpv-ko9le
@_opinion_4956
@_opinion_4956 Месяц назад
​@@nnpv-ko9lesanghi ക് കുരു പൊട്ടി അല്ലെ സാരമില്ല നിന്റെ ഒക്കെ fake id ആയിരിക്കും വിദ്വേഷ comment കള്‍ ഇടുന്നത് അല്ലാതെ വേറെ ആരും idilla... ഷംസീര്‍ കമ്യൂണിസ്റ്റ് കാരന്‍ ആയ അതായത്‌ നിരീശ്വരവാദം പറയുന്ന ആൾ അയാൾ പറയുന്ന karyathin അയാള്‍ക്ക് ആണ്‌ ബാധ്യത... പിന്നെ ഹിന്ദു പുരാണങ്ങളെ ഇംഗ്ലീഷ് ല്‍ ഹിന്ദു mythology എന്ന് തന്നെയാണ്‌ sanghi പറയുന്നത്... അത് കൊണ്ട്‌ വിദ്യാഭ്യാസം നേടാൻ നോക്ക്
@Ajuzz_Aju_her...123
@Ajuzz_Aju_her...123 Месяц назад
മതി ആശാനേ.. സ്വന്തം വെളുപ്പിച്ചു ഇനി കൂടുതൽ വഷളാക്കണ്ട..😢 തെറ്റ് സമ്മതിച്ചു നല്ല കാര്യം.. ആഷിഫ് പുഞ്ചിരിയിൽ ഒതുക്കി.. അങ്ങേരുടെ മനസ്.. ❤
@ashrafnaduviloodi5750
@ashrafnaduviloodi5750 Месяц назад
താനെന്താടോ മന്ദബുദ്ധികൾ സംസാരിക്കും പോലെ ഒരിക്കൽ കേട്ടു പിന്നെ കേട്ടില്ല എന്നൊക്കെ സംസാരിക്കുന്നു താൻ ആസിഫിനോട് കൈകൊണ്ട് പിന്നിലേക്ക് പോ എന്ന് പറയുന്നത് വ്യക്തമായി കാണാമായിരുന്നു
@Ajuzz_Aju_her...123
@Ajuzz_Aju_her...123 Месяц назад
@@ashrafnaduviloodi5750 താനെന്ത് തേങ്ങയാ പറയുന്നത്.. 🤔
@RonyJ-d6n
@RonyJ-d6n Месяц назад
തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും, തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും(ബൈബിൾ )
@user-je7nr7gl6d
@user-je7nr7gl6d Месяц назад
തന്നെ സ്റ്റേജിൽ കയറ്റാത്തതിന്റെ കാരണം മനസ്സിൽ ആയി പക്ഷേ ആസിഫ് അലി ❤❤, good hearted man
@user-je7nr7gl6d
@user-je7nr7gl6d Месяц назад
എനിക്ക് 31 വയസ് ഈ നാറിയെ ആദ്യമായ കാണുന്നേ but aasif ali❤❤❤
@Blj791
@Blj791 Месяц назад
😅😅
@sandeepabraham7589
@sandeepabraham7589 Месяц назад
33
@annek2005
@annek2005 Месяц назад
Sarikkum. Hats off to Asif for his best attitude. At the same time, we totally understand the situation that led Sri Ramesh Narayan to exhibit such a reaction ; and the difficulties he is facing at the moment.
@JishadM-gf4lf
@JishadM-gf4lf Месяц назад
ആസിഫ് നല്ല ഭക്ഷണം കഴിച്ചിട്ടാണ് വളർന്നത് ആ പക്കഥ അവൻ കാണിച്ചു
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
Yes
@user-lj3xj8jm2p
@user-lj3xj8jm2p Месяц назад
Correct 💯
@bakirsha8638
@bakirsha8638 Месяц назад
Yes
@MrSojim
@MrSojim Месяц назад
രമേശ്‌ ആളാകാൻ ശ്രമിച്ചതാണ്. പക്ഷെ ശശിയായി പോയി.
@MiniJoseph-yk7ye
@MiniJoseph-yk7ye Месяц назад
ഇനി ഇയാളെ ആരും അവാർഡ് കൊടുക്കാൻ വിളിക്കരുത്
@nidhafathima1589
@nidhafathima1589 Месяц назад
അവാർഡ് ഒരു ചോക്കപൊട്ടായാലും കൊടുക്കുന്നത് ഒരു പാവത്താൻ ആയാലും ആ വേദിയും ആ സ്ഥലവും അതാണ് പ്രധാന്യം ഇനിയെങ്കിലും ഇത് ഒരു പാഠമാകട്ടെ ആര് ക്ഷമിച്ചാലും പൊറുത്താലും ഈ ഒരു ഓർമ ലോകം നിലനിൽക്കുവോളം സോഷ്യൽ മീഡിയ ഉള്ള കാലം രമേഷ് നാരായണൻ വില്ലനും ആസിഫ് നായകനുമായിരിക്കും
@DifferentTake-mi4bv
@DifferentTake-mi4bv Месяц назад
ആസിഫ് അലി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-qt8bj5vz9w
@user-qt8bj5vz9w Месяц назад
Asif തന്നെ താരം 😊😊❤👍
@kammukammupandikasala2419
@kammukammupandikasala2419 Месяц назад
ആസിഫ് നാരായണനെ അങ്ങോട്ട് വിളിച്ചു അവനാണ് ആൺകുട്ടി 🔥
@jamalkoduvally9380
@jamalkoduvally9380 Месяц назад
വീണ്ടും കണ്ടപ്പോ ഉറപ്പിക്കാം അയാൾ കളിച്ചതാ ✌️
@najlahari6665
@najlahari6665 Месяц назад
ആ മൊമെന്റോ വീട്ടിലി പ്പോൾ കാണുമ്പോൾ 😃
@user-lq9ed3iw6r
@user-lq9ed3iw6r Месяц назад
വളരെ ദയനീയം ആസിഫ് അലി എനിക്ക് ഒരുപാട് ഇഷ്ടം രമേശ്‌ നാരായണൻ വളരെ തോൽവി
@hameedaliabdullahabdulla3026
@hameedaliabdullahabdulla3026 Месяц назад
ഇപ്പോൾ മനസിലായി തനിക് അവാർഡ് തരാൻ ആരും വിളിക്കാതിരുന്നത്
@beenamujeeb1843
@beenamujeeb1843 Месяц назад
ഇയാളെ അറിയാത്തവർ ഞാനുൾപ്പടെ ഒരുപാട് പേർ...ലോക അഹങ്കാരി..ഇനി വെളുപ്പിക്കണ്ട,..സ്വഭാവം എല്ലാവർക്കും മനസ്സിലായി....
@zeena9754
@zeena9754 Месяц назад
നാം ഒരുപാട് കാര്യങ്ങൾ ഇനിയും മനസ്സിലാക്കേണ്ടതുണ്ട്.. എം.ടീ. യെ 'സ്വീകരിക്കാനും പ്രശംസിക്കാനും ഒക്കെയായി കണ്ട സമയം : സംഭവിച്ചതോ മറിച്ച് വലിയ കോട്ടും സൂട്ടും സ്വർണ മാലയും ഒക്കെയുണ്ടെങ്കിലും ഇതൊന്നും ഇല്ലെങ്കിലും : ഹീറോയായത്. ആരാ... ആസിഫ് : എളിമത്തം വിനയം, സംസ്കാരം ഒക്കെ നാം കളഞ്ഞു കുളിക്കരുത്. എല്ലാം മുകളിലിരിക്കുന്ന തമ്പുരാൻ്റെ കളിയാണ്.
@foodmakerbabs8071
@foodmakerbabs8071 Месяц назад
Asif ali❤❤
@yoosufcheloor5124
@yoosufcheloor5124 Месяц назад
ഒരു. നിമിഷത്തെ. വിവേക. കുറവ്. കൊണ്ട്. ഇയാളുടെ. നിലയും. വിലയും. പോയി.. കിട്ടുന്ന. പുരസ്കാരമാണ്. വലുത്. ഒരു. കൊച്ചു. കുട്ടി. ആയാലും. തരുന്ന. ആളുടെ. വലുപ്പ. ചെറുപ്പം. നോക്കരുത്
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
Yes
@shebasaraswathy3372
@shebasaraswathy3372 Месяц назад
Indrajith is watching everything calmly..
@cmsmedia1887
@cmsmedia1887 Месяц назад
അസിഫലി 😊👍
@Sinazz4
@Sinazz4 Месяц назад
പക്വതയോടെയുള്ള ഇടപെടൽ... ചെറിയ വിഷയങ്ങൾ പോലും വലിയ പ്രശ്നമാക്കുന്ന സെലിബ്രിട്ടികൾക്ക് ആസിഫ്ക്ക ഒരു മാതൃകയാണ്....❤ ഒരുപാട് ഉയരങ്ങളിലെത്തട്ടെ..
@bindunair2167
@bindunair2167 Месяц назад
ആസിഫ് അലിയെ ......അവിടെ കൂടെ നിർത്തിയിട്ട് ശ്രീ jayarajine കൂടി വിളിച്ചിരുന്നു എങ്കിൽ ഇദ്ദേഹം പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടി തോന്നില്ലായിരുന്നു!!!!!
@user-lq4pr1xn4n
@user-lq4pr1xn4n Месяц назад
Asifali❤❤❤❤❤❤
@kanthinataraj9418
@kanthinataraj9418 Месяц назад
Hats off to Asif Ali. You are a true hero and proved yourself with a winning smile.
@shazinshayan
@shazinshayan Месяц назад
Asifkka❤❤❤❤❤
@sojisamuelkannukettil
@sojisamuelkannukettil Месяц назад
Asifikka ♥️
@Indian-qy7ez
@Indian-qy7ez Месяц назад
നമ്മുടെ TV ചാനലുകളും സോഷ്യൽമീഡിയ പ്ലാറ്റുഫോമും ഇത്ര ശക്തമായ ഇടപെടൽ നടത്തിയില്ലായിരുന്നെങ്കിൽ രമേശ്‌ നാരായണൻ ഇക്കാര്യത്തിൽ മാപ്പ് പറയുമായിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
@Blj791
@Blj791 Месяц назад
Never valiya Jada kanichata mediayude munbil chammi adappu therichu ippol Ramesh ji😅😅😅
@shanushanu1996
@shanushanu1996 Месяц назад
കുളിപ്പിച്ച് കുളിപ്പിച്ച് ഒടുവിൽ കൊച്ച് ഇല്ലാതായി😂😂😂 ആദ്യമേ ഇത്രയൊന്നും വിശദീകരിക്കാതെ ഞാൻ അപമാനിക്കപ്പെട്ട ഒരു നിമിഷത്തിൽ എൻ്റെ മാനസികാവസ്ഥ ശരിയായില്ല, ക്ഷമിക്കുക എന്ന് ഒറ്റ വാചകം പറഞ്ഞിരുന്നെങ്കിൽ അത് അവിടെ നിന്നേ നേ.ഇദ്ദേഹം നല്ല സംഗീതജ്ഞൻ എന്ന പോലെ അൽപം ധാർഷ്ട്യം കൂടി ഉണ്ടായിരുന്നു. ഇതോടെ ആ അഹന്തയുടെ കൊമ്പ് ഒടിഞ്ഞാൽ അദ്ദേഹത്തിന് കൊള്ളാം!😂😂
@uyiremyponnu
@uyiremyponnu Месяц назад
ആസിഫ് അലിയെ അപമാനിക്കാൻ ഈ വ്യക്തിക്ക് എന്ത് അർഹതയാണ് ഉള്ളത് സ്വയം അഹങ്കരിക്കരുത് താൻ എന്തു കരുതി അങ്ങ് നിർത്തി അപമാനിച്ചാൽ ആരും പ്രതികരിക്കില്ല എന്ന് കരുതി അല്ലേ undress mate ചെയ്യരുത് കേരള ജനതയോട് ഇനിയെങ്കിലും നന്നാവാൻ ശ്രമിക്ക്
@DewallVlog-ee9ji
@DewallVlog-ee9ji Месяц назад
Ramesh narayanan യഥാർത്ഥത്തിൽ ആസിഫ് അലിയെ താല്പര്യം ഇല്ല എന്ന് ആ പ്രവർത്തിയിൽ ഏതു കുഞ്ഞിനും അറിയാവുന്ന കാര്യമാണ് ഇനി മുതൽ ഇയാളുടെ മ്യൂസിക് കേൾക്കുമ്പോൾ ഇനി ഈ സീൻ നമുക്ക് കാണാം
@sreerajtp3685
@sreerajtp3685 Месяц назад
സിനിമാ നടന്മാരെക്കാൾ അഹങ്കാരം സംഗീതവുമായി നടക്കുന്നവർക്കാണെന്നു തോന്നുന്നു. യേശുദാസ് ഇളയരാജ മറ്റു പല പാട്ടുകാരെ പറ്റിയും കേട്ടിട്ടുണ്ട് .ഇപ്പൊൾ ഇതും..
@me_myself_006
@me_myself_006 Месяц назад
Generalise cheyyalle.. spb, chithra, madhu balakrishnan, vidhu prathap angane ethrayo per
@sreerajtp3685
@sreerajtp3685 Месяц назад
@@me_myself_006 yes... ഇങ്ങനെയുള്ള കുറച്ചുപേർ ഒഴികെ.
@harikrishna1190
@harikrishna1190 Месяц назад
ഇതിൽ നായകൻ വില്ലൻ എന്ന പരിവേഷം ഒന്നും ചാർത്തേണ്ട വിഷയം ഒന്നുമല്ല,ആസിഫ് നെ പഠിക്കുന്ന കാലം തൊട്ട് അറിയാവുന്നതാണ്, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചവരാണ്.. അന്നും ആസിഫ് എല്ലാം വളരെ ലളിതമായ രീതിയിൽ ആരെയും വേദനിപ്പിക്കാതെ കൈകാര്യം ചെയ്യുന്ന ആളരുന്നു.. രമേശ്‌ നാരായണൻ എന്ന വ്യക്തിയുടെ കഴിവും മലയാളത്തിനു അറിയാത്തതു അല്ല ഇത് ഇനിയെങ്കിലും മാധ്യമങ്ങൾ അവസാനിപ്പിക്കണം 😊
@henzuslife
@henzuslife Месяц назад
Yes avasanippikkanam...enthu paranjalum ayal ethra valiyavanayalum asif nodu cheythath thettu...samanyam budhiyum manushyathavumulla ella janangalum madhyamangalum eattedathappol ramesh mappum paranju....ennittu ayalu madhyamangolodu kure urund kalich..idhilum urulunnund asifnte kayyil ninnu valare santhoshatode momento seekarichu nnu😂..asif nte soumyamaya pradhikaranam angeegaram arhikkunnu😊 The real actor Cyber attack nu ramesh um onnum ariyatha makkalum irayayappol ayal urund kalichum veno vendayo ennu vech cheytha thettinu srry paranju..so he also the hero😊
@mahalakshmyviswanath3678
@mahalakshmyviswanath3678 Месяц назад
Ramesh narayan is great singer... deserves the best honours... 👍
@shintoirumbanam6631
@shintoirumbanam6631 Месяц назад
അമ്മ സംഘടന തീരുമാനിക്കണം ഇനി ഇവൻ പാടിയ സിനിമയിൽ നിങ്ങൾ ആരും അഭിനിയിക്കില്ല എന്ന്
@AnasAdhi-t4u
@AnasAdhi-t4u Месяц назад
ASIF 🎉❤
@kamarunnisakpmolymoly7214
@kamarunnisakpmolymoly7214 Месяц назад
ഇവനിര് രമേശ് ആസിഫ്❤❤❤
@shihabbabu5939
@shihabbabu5939 Месяц назад
ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല
@user-ge8hy8fy3t
@user-ge8hy8fy3t Месяц назад
എന്റെ സിവച്ച
@KhadeejaThahir
@KhadeejaThahir Месяц назад
❤❤
@factoftrooth8316
@factoftrooth8316 Месяц назад
Aasif bay ❤
@sr.karuna6948
@sr.karuna6948 Месяц назад
Asif Ali is very good man
@JustforFun-cm1kp
@JustforFun-cm1kp Месяц назад
ഇയാൾ അല്ലെങ്കിലും ഒരു അഹങ്കാരിയാണ്
@siddiquekollam329
@siddiquekollam329 Месяц назад
മനോരഥങ്ങളിൽ മനോധർമ്മനുസരിച്ച് മനസ്സിൽ മാലിന്യമുള്ള മനുഷ്യരെ മറ നീക്കി കാണാനുള്ള അവസരമായി.
@ansia9076
@ansia9076 Месяц назад
ഇയാള് എന്തു തേങ്ങായ പറയുന്ന 😂സ്വയം വെളുപ്പിച്ചു നിൽക്കേണ് 😡😡
@azeezam4115
@azeezam4115 Месяц назад
സംസ്കാരത്തെ ചൂഷണം ചെയ്യുന്ന ആളായിപ്പോയി രമേശ് നാരായണൻ ആസിഫ് അലിയുടെ കാര്യത്തിൽ മനുഷ്യപ്പറ്റില്ലാത്ത പരിപാടിയായി പോയി
@ummersaid8679
@ummersaid8679 Месяц назад
ഇയാളുടെ പേര് അവതാരികക്ക് പോലും അറിയില്ല.
@razizubair247
@razizubair247 Месяц назад
ആസിഫ് അലിയെ ഇഷ്ടമുള്ളവർ ലൈക് അടിക്കു 👍🏻.... ആസിഫ് അലിയെ കൈകൊണ്ട് അപമാനിച്ചത് ടിവിയിൽ കാണുന്നുണ്ട്... ആസിഫ് അലി പുഞ്ചിരിയോടെയാണ് കസേരയിൽ ഇരുന്നത് കാണുന്നുണ്ട്.... ഇപ്പോൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല സാറേ... എന്താ സാറേ നിങ്ങൾ പറയുന്നത് ആസിഫ് അലി എനിക്ക് അവാർഡ് തരുന്നത് ഞാൻ അറിയൂല എന്ന് മൈക്കിലെ വിളിച്ചു പറയുന്നുണ്ടല്ലോ സാറേ.. ആസിഫ് അലി അവാർഡ് തരുന്നുണ്ട് എന്ന്...
@user-gl3rd8cf8m
@user-gl3rd8cf8m Месяц назад
Super
@nousharusman5213
@nousharusman5213 Месяц назад
ഒരു പാവത്തിനെ അവഗണിച്ചിട്ട് എന്ത് നേടി.... എത്ര ന്യായികരിച്ചിട്ടും കാര്യമില്ല.... ചോറ് തന്നെ അല്ലെ തിന്നുന്നത് 😅
@user-lj3xj8jm2p
@user-lj3xj8jm2p Месяц назад
Father of Malayalam cinema Jc Daniel athu marakkathirikkuka
@shaanzsaaz8520
@shaanzsaaz8520 Месяц назад
മനുഷ്യന്‍💯💯
@mak1020
@mak1020 Месяц назад
Namasthe keralam
@PrincePrince-gy8wk
@PrincePrince-gy8wk Месяц назад
ശ്രീ ആസിഫ് & ശ്രീ രമേശ്‌ നാരായണൻ സാർ രണ്ടാളും കുടി ഒന്നിച്ചു ഒരു പ്രെസ്സ് മീറ്റിംഗ് നടത്തുക.
@rainbow9963
@rainbow9963 Месяц назад
ആസിഫ് 🥰🥰🥰❤❤❤
@sudheersubair7803
@sudheersubair7803 Месяц назад
ഇന്ദ്രജിത് സാറിന്റെ മുഖഭാവം മാറുന്നത് കണ്ടോ...
@noushadkalliathodi9261
@noushadkalliathodi9261 Месяц назад
Good Hindustani musician.Ramesh
@albinkarikode9948
@albinkarikode9948 Месяц назад
ഈ ആരാ മലയാളത്തിൽ ano.. ഇതൊക്കെ song ആണ് ചെയ്തിട്ടുള്ളത്
@shintoirumbanam6631
@shintoirumbanam6631 Месяц назад
ആഷിഫ് നീ ആണ് ഹീറോ
@RahmathSabar
@RahmathSabar Месяц назад
അഹകാരം
@mak1020
@mak1020 Месяц назад
Keralathinte manasinu nandi
@sanigafoorsanigafoorpm1664
@sanigafoorsanigafoorpm1664 Месяц назад
ഏതൊരു രംഗത്തും മികച്ച് നിൽക്കാനും തിളങ്ങാനും ആരെങ്കിലുമൊക്കെ താങ്കളെ അംഗീകരിച്ചാൽ മാത്രമേ സാധ്യമാകൂ എന്ന് രമേശ്‌ സാർ താങ്കൾ ഓർക്കാതെ പോയതിൽ ഖേദിക്കുന്നു. ആസിഫലിയുടെ വിവേകമാണ് ആ വേദിയിൽ താങ്കൾ അപമാനിതനാവാതിരുന്നത് എന്നതും ഓർമിപ്പിക്കുന്നു. അഹങ്കാരം കൊണ്ട് മാനം ചവിട്ടാൻ ശ്രമിക്കുമ്പോൾ............ താഴേക്കൊന്നു നോക്കണേ.......... ഇങ്ങോട്ട് തന്നെ വീഴേണ്ടതല്ലേ 😅😅
@user-lj3xj8jm2p
@user-lj3xj8jm2p Месяц назад
Kallam parayunnu Oru ulippum illa
@user-ty5mf5ip3f
@user-ty5mf5ip3f Месяц назад
ഒരു കള്ളം പറഞ്ഞാല്‍ നൂറ് കള്ളം പറയേണ്ടി വരും
@appusappus229
@appusappus229 Месяц назад
എന്നാ കള്ളമാടോ പറയുന്നത്, ഇങ്ങനെ കിടന്നു മെഴുകുന്നത് എന്തിനാ എല്ലാവരും നല്ല വ്യക്തമായി കണ്ടതാണ് മനസ്സിലാക്കിയതാണ് പിന്നെന്ത് ന്യായീകരണം ശുദ്ധ സംഗീതം നല്ല മനസ്സിൽ നിന്ന് ഉണ്ടാകട്ടെ
@shakeerhussain8576
@shakeerhussain8576 Месяц назад
Nalla blessing kitty samadhanamayi😂
@jayanthikv9454
@jayanthikv9454 Месяц назад
😂
@FasalAbid-d3g
@FasalAbid-d3g Месяц назад
എട മോനെ അസിഫെ ഇനി എന്നോട് ചോദിക്കാതെ മേലാൽ മോമെൻറ്റം കൊടുക്കാൻ പോവരുത്.
@user-gl3rd8cf8m
@user-gl3rd8cf8m Месяц назад
Ahangaram😮
@Kannur921
@Kannur921 Месяц назад
Nirthade athu solve aayi
@shakeerhussain8576
@shakeerhussain8576 Месяц назад
Momento irannu vanghi athinthe koode natukarude thery abhishekhavum irannu vanghi😂😂😂asif❤❤ you're super star
@iloveindia1076
@iloveindia1076 Месяц назад
ക്ഷമയുള്ളവൻ ലോകം കീഴടക്കും
@kmmoideen3776
@kmmoideen3776 Месяц назад
മുഖത്തു. നോക്കി. പുഞ്ചിരിച്ചു. കൊണ്ട്. ഒരു. ഹസ്തദനം. കൊടുത്തിരുന്നെങ്കിൽ. ഈ. വിവാദം. ഉണ്ടാവില്ലായിരുന്നു.
@sameeraansar1343
@sameeraansar1343 Месяц назад
I dont agree with asif ali. Ramesh did wrong its very evident. He should not treat asif or anyone like this. If this is mistake of organisers, why he should treat asif like this.
@HameedT-h2e
@HameedT-h2e Месяц назад
ഇയാക്കിനി ഒരു സിനിമയുടേയും സംഗത സംവിധാനം ഏൽപ്പിക്കരുത്
@Doraofficial__¹
@Doraofficial__¹ Месяц назад
കേരളത്തെ പറയിപ്പിക്കാൻ ഒരേ ഞമ്മം ...ആസിഫ് ❤❤❤❤❤❤❤❤❤❤❤
@winqatar-yl5bz
@winqatar-yl5bz Месяц назад
നിങ്ങളെ ഏൽപ്പിച്ചവരോട് ചോദിച്ചു വാങ്ങേണ്ട ഒരു കാര്യവും നിങ്ങൾ വാങ്ങിയില്ലെങ്കിൽ എന്ത് തേങ്ങാക്കൊലയാണ് നിങ്ങൾ ഏറ്റെടുത്തു എന്ന് പറയുന്നത്. 😂😂😂
@devulechutalks
@devulechutalks Месяц назад
മാപ്പ് പറഞ്ഞതുകൊണ്ട് രക്ഷപെട്ടു
@khalilahmed3535
@khalilahmed3535 Месяц назад
Hamke
@sameermv3063
@sameermv3063 Месяц назад
വെറുതെയല്ല തന്നെ വിളിക്കാൻ മറന്നത് ഹഹങ്കാരം കൊണ്ടാണ് Asif ❤❤❤❤
@user-ot8uf2ju5o
@user-ot8uf2ju5o Месяц назад
If so, Will 'Mammootty' and mohanlal' receive Award from Indrans or Salim Kumar or Suraj Venharammoodu' the state Awardees ??
@JafarMalabar
@JafarMalabar Месяц назад
Yes വാങ്ങിക്കും ❤
@user-ot8uf2ju5o
@user-ot8uf2ju5o Месяц назад
@@JafarMalabar Prove it !
@dr.shahanaam3294
@dr.shahanaam3294 Месяц назад
പറയാൻ മറന്ന പരിഭവങ്ങൾ എന്ന ഒരു പാട്ടിലൂടെ ഏറെ ശ്രദ്ധയാകർഷിച്ച വ്യക്തിയായിരുന്നു, ഗർഷോം ലെ ഈ പാട്ടു കേൾക്കുമ്പോൾ രമേശ്‌ നാരായണനെ ആണ് ഓർമ വരിക....പക്ഷെ ഈ ഒരു പ്രശ്നത്തോടെ പ്രൊഫഷൻ കൊണ്ട് നേടിയ ഉള്ള വില കളഞ്ഞു
@mak1020
@mak1020 Месяц назад
Nee nombor one chettayanu
@VysakhanS11827
@VysakhanS11827 Месяц назад
Aseefinte audharyam mathram.. Eyal apologize cheyithal theeravunnathe undayirunnullu.. Thamburan dhandagopurathil ninnu erangande.
@PrathapKumard-ru4xh
@PrathapKumard-ru4xh Месяц назад
ആസിഫ് ആണ് ശരി ...... ബാക്കിയെല്ലാം അവഗണിക്കാനാണ് തോന്നുന്നത്.
@AJ-kf4fc
@AJ-kf4fc 11 часов назад
wow!! what a jerk!! onakka award!! film people are so full of themselves!!
@ajikumar8653
@ajikumar8653 Месяц назад
ഒരാൾ നായകൻ ആയാൽ സ്വാഭാവികം ആയും മറ്റെയാൾ വില്ലൻ ആകുമോ.
@user-wu7wc9tb7p
@user-wu7wc9tb7p Месяц назад
Pavam asif❤️❤️❤️
@saidasok3538
@saidasok3538 Месяц назад
തെറ്റ് ചെയ്തിട്ട് ഞായീകരിക്കേണ്ട ആസിഫ് അലിയുടെ മുന്നിൽ നിങ്ങൾ വളരെ വളരെ ചെറുതായി പോയി
@moshajoeanmosh6271
@moshajoeanmosh6271 Месяц назад
എന്ത് confidence ഓട് കൂടിയാണ് അവൾ സന്തോഷ് നാരായണൻ എന്നു വിളിക്കുന്നത്‌
@sreerajtp3685
@sreerajtp3685 Месяц назад
നുണ ആയാലും വ്യക്തവും ശക്തവുമായി പറഞാൽ അത് ശരിയാണെന്ന്. തോന്നും.
@pravikm9391
@pravikm9391 Месяц назад
Asif❤ ane pakwatha.mate music directork tetu patti atu enthu tnsn anenkl polum
@user-do4dy4rk7c
@user-do4dy4rk7c Месяц назад
Don't assault narayanan again ... they are really regrets about that behavior.
@rashadmuhammad6633
@rashadmuhammad6633 Месяц назад
Ramesh naraiyavan
@albinkarikode9948
@albinkarikode9948 Месяц назад
അതുകൊണ്ടാണ് ആസിഫിനോട് ഇയാൾ കുറച്ചു മാറിനിക്കാൻ പറഞ്ഞത്
@soulbavas9230
@soulbavas9230 Месяц назад
അതാണ് ജീ... ജീ പ്രേമം കൂടുതലായൽ അഹങ്കാരവും കൂടും സ്വാഭാവികം 😂😂😂😂😂
@hamifadi35
@hamifadi35 Месяц назад
ഇയാളെ ആദ്യം പേര് വിളിക്കാത്തതിന്റെ വിഷമത്തിൽ സമ്പവിച് പോയതായിരിക്കാം മനുഷ്യനല്ലേ തെറ്റ് പറ്റും ആസിഫ് അത് വല്ല്യ കാര്ര്യം ആക്കിയില്ലെന്ന് കണ്ടപ്പോ തോന്നി... ആസിഫ് ഗുഡ് ബിഹേവിയർ ❤❤
@Corazon_KAIZOKU
@Corazon_KAIZOKU Месяц назад
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ. Karma got quiker after 4G.
@vinuvinod5122
@vinuvinod5122 Месяц назад
പ്രോഗ്രാം ഡയറക്ടർ ജോസ് തോമസ് സാർ പറഞ്ഞതാണ് കറക്റ്റ്.
Далее
🛑самое грустное видео
00:10
Просмотров 142 тыс.
Секрет фокусника! #shorts
00:15
Просмотров 38 млн