ഉണ്ടപ്പൻ ഇത്രേം glamour ആയിരുന്നോ 😮 ഇപ്പോഴും cute ആണ് ഇച്ചിരി തടിച്ചുന്ന് മാത്രം 🥰 എന്നാലും ഈ വീഡിയോയിൽ ഉള്ള dinny ശൂപ്പരാ....❤ ഞാൻ old video ആദ്യമായാണ് കാണുന്നത്.❤
അപ്പനോട് കൂടുതൽ സ്നേഹവും ബഹുമാനവും തോന്നുന്ന നിമിഷമാണ് അത്. കഷ്ടപ്പെട്ട് നമ്മെ നോക്കിയത് എല്ലാം ഓര്‍മ്മ വരും. മോള് കരഞ്ഞ നേരം ഒപ്പം ഞാനും കരഞ്ഞു. അപ്പനെ ഓര്‍ത്തു....
Ayyooo ee oru scene😞 ente mrge kazhinjitt one year aayi... Bt aarude marriage kazhinj povunna scene kandalum sahikkan patula... Prethyekich ente achante ah karanja mukham😢 sahikkan patula 😕
Kalyanam kazhinjavarkku ee seen kanadal kannu nirayum enikku paranju atha soooooo ennalum eppo happy life alle eni orupadu nalu happy ayirikkate God bless you