പൊന്നൂസുകളുടെ പ്രണയകഥ കേക്കാൻ രസം ഉണ്ട് 🤩 ഇനിയും പ്രണയിച്ചു പ്രണയിച്ചു ജീവിതാവസാനം വരെ ഇങ്ങനെ എൻജോയ് ചെയ്തു പോട്ടെ 💖 ചേട്ടൻ പ്രണയകഥ പറയുമ്പോൾ ഇച്ചിരി പുച്ഛഭാവത്തോടെയാണ് ഡിന്നി ഇരുന്നെങ്കിലും ഉള്ളിൽ നല്ല എൻജോയ് ചെയ്തിരിക്കുവാ ഗൊച്ചു ഗള്ളി 😌😂😍
@@gopika9726 അത് തന്നെ ആണ് ഞാനും പറഞ്ഞിരിക്കുന്നത് ചേട്ടൻ പുച്ഛത്തോടെ പറഞ്ഞന്നല്ല 🚶♀️.. പിന്നീ പുച്ഛം എന്ന് പറേന്നത് ചുമ്മാ ആ കുട്ടി കാണിക്കുന്നത് അല്ലെ അല്ലാണ്ട് റിയൽ അല്ലാലോ 😂 മൊയലാളി ആക്ടിങ് 😌
സ്നേഹിച്ച് കല്യാണം കഴിക്കുന്ന ആൾക്കാരുടെ ലൗ സ്റ്റോറി കേൾക്കാൻ ഒരു പ്രത്യേക ഇൻട്രസ്റ്റ് തന്നെയാണ് നിങ്ങൾ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് part 2 ഉടൻതന്നെ പ്രതീക്ഷിക്കുന്നു,,❤️❤️
നിങ്ങളുടെ പ്രണയകഥ കേട്ടപ്പോൾ പലരും അവരുടെ പഴയ പ്രണയം മനസ്സിന്റെ അടിത്തട്ടിൽ നിന്ന് പൊടി തട്ടി എടുത്തു 🤭🤭🤭 പറയാൻ എല്ലാവർക്കും കാണും ഒരു പ്രണയം😉😉😉പൂത്തുലഞ്ഞ പ്രണയം കല്യാണത്തിൽ അവസാനിക്കുന്നത് കുറച്ച് മാത്രം ❣️❣️❣️
ഇതൊക്കെ കേൾക്കുമ്പോൾ എന്റെ പ്രണയം ഓർമ വരുന്നു ഒരു സിവിൽ എൻജിനീയറിങ് കോളേജ് പ്രണയം ഇത് പോലെ ലാബിൽ പോകുമ്പോഴും ക്യാന്റീൻ പോകുമ്പോഴും കാണാൻ വേണ്ടി ക്ലാസ്സിൽ നിന്നും ഓടി വരുന്നതും ഡ്രോയിങ് ക്ലാസ്സിലേക്ക് വരുമ്പോൾ door side ninnu എന്റെ ചെക്കൻ എത്തി നോക്കുന്നതും ഒക്കെ ഓർമ വരുന്നു... സീനിയർ ജൂനിയർ പ്രണയം..
🥰🥰🤗😍Hlo Dinnu chechi n Stebi chettaaa.......Adhyayitta ningalude video ku comment cheyunne....😍Superb😍😍 video....randuperum ennum ithupole happy ayi irikuuu.Waiting for the part 2 .Veetile response oke engane ayirunenu include cheyanettooo