10th ഇൽ ഒരു A+ പോലും ഇല്ലാതെ പാസ്സ് ആയ ഞാൻ ഇന്ന് 100 ൽ അധികം കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ആണ് post graduate ആണ് കൂടാതെ ഗവണ്മെന്റ് ഉദ്യോഗസ്ഥനും ആണ് അത് കൊണ്ട് മക്കളെ ഞാൻ പറയുന്നു A+ ഇൽ ഒന്നും ഒരു കാര്യവും ഇല്ല 😁
10ത്തിൽ 2 A+ വാങ്ങിയ ഞാൻ ഇപ്പൊ MA വരെ എത്തി ഇനി phd എടുക്കണം എന്നാണ് ആഗ്രഹം❤😂😂A+ inte എണ്ണത്തിൽ ഒന്നും ഒരു കാര്യവും ഇല്ലെന്നെ.....So A+ വാങ്ങാത്ത കുട്ടികളെയും congrats ചെയ്യണം അവരെ support ചെയ്യണം.....
10th ൽ എനിക്ക് ഒരു A+ പോലും കിട്ടിയില്ല സർക്കാർ സ്കൂളിൽ ആണ് പഠിച്ചത് .... But ഇന്ന് ഞാൻ ഒരു Govt Servent ആണ് എന്റെ കീഴിൽ കുറഞ്ഞത് 500 പേര് ജോലി ചെയ്യുന്നു അതിൽ BTech complete ചെയ്തവരും ഉണ്ട് ... Accadamic skill വെച്ച് നമ്മൾ ആരെയും അളക്കരുത് 🙏
എന്തൊന്ന് ഫുൾ A+ ,sslc ക്ക് 2 A + ആയിരുന്നു എനിക്ക് ,പ്ലസ് ടു 1 A + , അങ്ങനെ b. com ഫസ്റ്റ് ക്ലാസ് കിട്ടി .എന്നിട്ട് ജോലി ഒന്നും ഇല്ലാതെ തെണ്ടി തിരിഞ്ഞ് അവസാനം psc കോച്ചിംഗ് സെന്ററിൽ എത്തി ,അപ്പോ അവിടെ ഇരിക്കുന്നു sslc ഫുൾ A+ വാങ്ങിയവരും അന്ന് നല്ല മാർക്ക് കിട്ടിയവരും ഒക്കെ .ഇപ്പോ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ വന്ന് ജോലിക്കായി കാത്തിരിക്കുന്നു ഞാനും ലവന്മാരും .ഇത്രയേ ഉള്ളൂ നമ്മുടെ ജീവിതം .പിന്നെ ഫുൾ A+ ഉണ്ട പോയി പണി നോക്കെടാ
Pathilum plus twoyilm full a+ , coaching onnum pokathe entrancum ezhuthi Oru gec il admission.2014il - ippo 5varshamay pani edukunnu. Itr 2 file cheyunnu. A+ ennathil karyamundo enn choichal markinekal kooduthal oru competitive mind set cheyuka ennath ee worldil oru karyamaan.
Njn pandathe 6 A+ ayirunnu...but ippo UPSC okke clearayi annathe full A+ karekkalokke salary vangunnund....so ithilonnum valya karyalla ...always motivate kids for their bright future...don't compare them on the basis of marks they procure😊
Ann full A+ vangiyavarum science edthavrum kore alkar kalyanam kazhinjavar , chilaroke oro course oke edth nannaytt padikunnumond enikum ingne parayanam oru divasam🙂 Congrats 👏
@@Razma_rishad23 Full A+ ennath oru myth aanu ...lifil jayikkan bookish knowledge mathram pora, practical sense , confidence, mental strength, determination ellam venam...so don't lower your esteem if someone overtakes you in one field you might be far better than them in many other things
Always 1st expectations get reward 😂 don't expect the same next time #indian parenting powers 😂😂 My dad still surprised to see me till now how did i even pass B. Com My mom has zero expectations
Athokke ente avasta, enikku 1 A+, aniyanu full A plus, cousin 9 A plus, pakshe enikku atra pressure illayinu veettinnu, athondu kayichilaayi, sanju nu congrats🎉
Me... 2 A+, 1A, 5B+, 1B, 1C+ PLUS TWO MATHS FAILED... G TEC DIFA ACCOUNTING COURSE FINISHED+ASAP HARDWARE AMD SOFTWARE COURSE FINISHED... BUT NOW KUWAIT HOUSE DRIVER❤️ ജീവിതം വേറെ ലെവൽ ആണ് മാഷെ 🙏🏻
Megha chechiyude aniyathi... Aa chechi njagade schoolilayirunnu... Navajeevan... Enik Arts fest 2022inn makeup okke cheyth thanitund💗✨️🥰🥰 Chettante amma ente ammayude friend ann✨️.... Working in police department ✨️✨️
10th full A+, +2commerce 90% degree b. Com course kazhinjitt 1 varsham aayi but supply ezhuthan eniyum ente jeevitham bakki.. 🙏🙏.... 1 A+ vangi pass aaya ente chunkinu government service il joli aayi... So A± kond valiya karyam onnulla..+1 nu nammal aagrahicha schoolil nammal aagrahicha course edukkan ath upakarikkum Athre ullu....
Pandu eth pole oru divasam ende sslc result vanna annu 9A+ oru A aayirunn oru A+ poyathinu vaapolann kaaripolich avasanam revaluation koduth A+aaki😂😂 Eppo orkkunnu onnum vendaayirunnu😅 Eppo waiting for +2 results
9ത്തിൽ മാത്‍സ് ഒന്നും അറിയാത്ത ഞാൻ 9ൽ തോറ്റു തോൽവി വിജയത്തിന്റെ മുന്നോടി ആണെന്ന് പറയുന്നത് ശരിയാണ് അവിടെന്ന് പിന്നെ തോറ്റു കൊടുത്തിട്ടില്ല ഡിഗ്രിയും പിജിയും ബി. എഡ് കഴിഞ്ഞു ഇന്ന് ഞാൻ ഒരു ടീച്ചർ ആണ്.
@@malayalichekan9982 എടുത്തോ നല്ലതാണ് അപ്പോഴും ഡിഗ്രിക്ക് നല്ല കോഴ്സ് എടുക്കാൻ പറ്റും Humanities lu thanne palathum und athil enikk tour guide aayirunnu കിട്ടിയത് ഇപ്പൊ BTTM ആണ്