Тёмный

എന്റെ അനുഭവങ്ങളാണ് എനിക്ക് ലഭിച്ച വലിയ പാഠങ്ങൾ | Single Boban | Interview | 

One 2 Talks
Подписаться 393 тыс.
Просмотров 35 тыс.
50% 1

'നീന്തിക്കയറിയ കണ്ണീർക്കയങ്ങൾ' മനസ്സ് തുറന്ന് സിംഗിൾ ബോബൻ
Social Media Influencer Single Boban Exclusive Interview Part 2
#singleboban #socialmediainfluencer #exclusive #influenceer #haidarali #haidaraliinterview

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 257   
@radhakaruparambil2264
@radhakaruparambil2264 День назад
രണ്ടുപേരും ആയുരാരോഗ്യ സൗഖ്യത്തോടെ വർഷങ്ങളോളം ജീവിക്കട്ടെ ❤❤❤
@greeshmagreeshma7775
@greeshmagreeshma7775 День назад
തനിക്ക് ജനിക്കാതെ പോയ രണ്ട് പെൺ മക്കളാണ് എന്ന് പറഞ്ഞാൽ മാത്രമേനമുക്ക് മനസിലാവുകാരണം അവർക്ക് അമ്മയെ ക്കാൾ ഏറെ ഇഷ്ടം പപ്പയെ ആണ് അവിടെ ചിന്ദിക്കേണ്ട ഒരു കാര്യം മറ്റൊന്നുമല്ലഅത്രയും നല്ല ഒരു വ്യക്തിത്വത്തിന്ഉടമയാണ് നല്ലഒരു മനുഷ്യൻ ആണ് ബോബൻചേട്ടൻ ഇത്രയും നല്ലഒരു മോനെ ഗർഭം ധരിച്ച് പ്രസവിക്കാൻ കഴിഞ്ഞ ആ അമ്മയ്ക്ക് അഭിമാനിക്കാം.... കാരണം നമ്മൾ പത്രങ്ങളിൽ നിരന്തരം കാണുന്ന കാഴ്ച സ്ത്രീകളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ച് വലിച്ചെറിയുന്നത് ഇങ്ങനെ ഒന്നും ചെയ്യാതെ എല്ലാ ഭാരവും തന്റെ ചുമതലേറ്റിയെ നട്ടെല്ല് ഉള്ള ഒരു പുരുഷൻ സ്ത്രീയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന അന്തസ്സുള്ള ഒരു മനുഷ്യനാണ് ബോബൻ ചേട്ടൻ എന്ന് എനിക്ക് അറിയാം 💫💫💫💫💫💫💫💫💫💫
@sushasudhakaran3164
@sushasudhakaran3164 День назад
സിങ്കുനെ ആദ്യം Intervew ചെയ്തത് നിങ്ങൾക്ക് ഒരു നിയോഗം ആവും👍. സിങ്കുന്റെ വാഴക്കുല മോഷ്ടിച്ച വീഡിയോഎത്തിയപ്പോൾ ഞാൻ പറഞ്ഞിരുന്നു സിങ്കുന്റെ ലൈഫ് സിനിമക്കുള്ള തുണ്ട് എന്ന്, പിന്നീട് അമ്മ സ്റ്റിൽ പാത്രത്തിൽ അനിയന്റെ പേരെഴുതിയ വീഡിയോ ണ്ടല്ലൊ, ഇപ്പഴും എന്റെ നെഞ്ചിൽ ഒരു വേദനയായുണ്ട്, ഒരു സൈക്കോളജിക്കൽ സിനിമക്കുള്ളത്ണ്ട്ന്ന് ഞാൻ പിന്നേം പറഞ്ഞു, ഇപ്പഴും അത് തന്നെ പറയുന്നു, സത്യൻ അന്തിക്കാട് . എന്റെ മനസ്സിൽ വരുന്ന മുഖം. All the best, കാത്തിരിക്കാം.😊
@stars5718
@stars5718 День назад
😂 പഴയ മൂരാച്ചികൾ കുറെ പോകാനുണ്ട്😂😂😂😂👍👍👍👍
@BeenakumariV
@BeenakumariV День назад
സിഠഗുവിനെറ ജീവിതം സിനിമയാകാനായി ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 👍😘❤️💕💕💥💥💥💥💥
@selinanoush149
@selinanoush149 День назад
ബോബൻ ചേട്ടൻ മുത്താണ് ❤❤❤❤❤❤
@anasuyapalathinkal6577
@anasuyapalathinkal6577 День назад
E മാഡം ഞാൻ തന്നെ.. ന്റെ അനുഭവം ഒറ്റയ്ക്ക് oru മകനുമായി.. ഞാൻ അനുഭവിച്ച അതെ കാര്യം ♥️❤️🌹
@geethap1407
@geethap1407 День назад
ബോബൻ സർ സിംഗിൾ നിങ്ങളുടെ സ്നേഹം കാണുമ്പോൾ അഭിമാനം തോന്നുന്നു 👌👌👌❤
@leenaradhakrishnan5905
@leenaradhakrishnan5905 17 часов назад
ബോബൻ ചേട്ടന്റെ വീട്ടുകാർ ഇത് ശ്രദ്ദിക്കണം. നിങ്ങളുടെ മകന് ഇത്രയും സ്നേഹ സ്വരൂപിനിയായ ഒരു ഭാര്യയെ കിട്ടിയതിനു നന്ദി അല്ലേ വേണ്ടത്. അവർ സന്തോഷമായി ജീവിക്കുന്നതിലും നന്ദി ദൈവത്തിനോടല്ലേ വേണ്ടത്. സിങ്കു ദൈവത്തിനു പ്രിയപെട്ടവളാണ്. അതിലും വലുത് എന്താണ്. നിങ്ങൾ തെറ്റ് തിരുത്തണം. അത് നിങ്ങളുടെ തലമുറയ്ക്ക് നന്മ കൊണ്ടുവരും.
@leenaradhakrishnan5905
@leenaradhakrishnan5905 17 часов назад
ബോബൻ ചേട്ടന്റെ വീട്ടുകാർ സിങ്കുവിനോട് എത്രയും പെട്ടെന്ന് അടുക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.
@ajithasaji9520
@ajithasaji9520 День назад
എൻ്റെ വീട് ആലപ്പുഴ കൊമ്മാടി യിൽ ആണ്. ഒത്തിരി ഇഷ്ടം. എല്ലാ videos ഉം കണ്ടിട്ടുണ്ട്. ഞാനും ഒരു കൃഷ്ണ ഭക്തയാണ്. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 'നേരിൽ കാണാൻ ഒത്തിരി ആഗ്രഹം.❤
@lillys3907
@lillys3907 День назад
❤❤❤singu എനിക്ക് വിശ്വാസം വരുന്നില്ല സ്വപ്നം പോലെ എന്തൊക്കെയാ ഈ കാണുന്നത് നമ്മുടെ സ്വകാര്യ സ്വത്തല്ലേ നമ്മുടെ singu നമുക്ക് പറയാനും ഒരാളായല്ലോ 👍👍👍👍👍👍❤❤❤❤❤❤❤
@sreedevi940
@sreedevi940 День назад
ചേച്ചി.പറഞ്ഞത്.വാസ്തവമാണ്.നമ്മുടെ.ജീവിതം.കൊണ്ട്.ആർക്കെങ്കിലും.പ്രയോജനമുണ്ടെങ്കിൽ.അതല്ലേ.നല്ലത്.
@sindhuthankachan3137
@sindhuthankachan3137 12 часов назад
ചേച്ചി കാണാൻആഗ്രഹമുണ്ട് . ഞാൻ എടപ്പാളിലുള്ള Spice max മില്ലിലെ സംരഭക ചേച്ചി വീഡിയോ ചെയ്തതിന് ശേഷം ഒരുപാട് മാറ്റമുണ്ട് സെയിൽസില്🙏🙏🙏🙏🙏🙏
@kshamis5058
@kshamis5058 12 часов назад
Spice max ന്റെ ഫോൺ നമ്പർ തരുമോ..on line ആയി അയച്ചുതരുമോ...
@mayavijayan313
@mayavijayan313 День назад
ഉമ്മൻ‌ചാണ്ടി സാർ സഹായിച്ച കാര്യം പറഞ്ഞില്ല
@anandavallypr7727
@anandavallypr7727 19 часов назад
I fully agree with Single. Avasyam Undengil mathram makkale undakkuka. My life also forced me to have such a decision
@sheelasajeev8999
@sheelasajeev8999 13 часов назад
Singuജീവിതം സിനിമയാകട്ടെ❤️❤️🙏🙏
@Seena-py8ro
@Seena-py8ro День назад
ദാസപ്പാ❤❤❤🎉🎉🎉🎉 സ്നേഹം കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്❤❤❤❤❤ കാണുമ്പോൾ സന്തോഷം❤❤❤❤🎉🎉🎉🎉
@HajiraShalu
@HajiraShalu День назад
Singumma secent part paranja. Katha. Njanippool anubavichoondirikkunnu😢😢😢
@sheebageorge3991
@sheebageorge3991 День назад
Manassu thurannu samsaarikkunna Singu. Adutha bookinu vendi wait cheyyunnu.❤
@aarvind3901
@aarvind3901 День назад
Thurannuparachilinte Queen aanu ❤njangalude Singuuu
@sheelasurendran2337
@sheelasurendran2337 5 часов назад
സിങ്കൂ ഈശ്വരൻ ഇനിയുമിനിയും അനുഗ്രഹങ്ങൾ നല്കി അനുഗ്രഹിക്കട്ടെ. സിങ്കുവിലൂടെ ധാരാളം പേർക്ക് ആശ്വസവും ഉണ്ടാകടെ.Motivation ആകട്ടെ നിങ്ങടെ life.❤️❤️
@asiyaaishu2336
@asiyaaishu2336 15 часов назад
സിങ്കു ഇൻ്റർവ്യൂ നന്നായിട്ടുണ്ട്... ❤❤❤ ഇനിയും ഉയരത്തിൽ എത്തട്ടെ ❤❤❤. ശരിക്കും കഴിഞ്ഞ ജന്മത്തിൽ ഭാര്യാഭർത്താക്കന്മാർ ആയിരുന്നിരിക്കണം അതാണ് വീണ്ടും നിങ്ങൾ ഒരുമിച്ചത്. രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤❤
@Sudhakaran-cx9bt
@Sudhakaran-cx9bt День назад
ഒഞ്ഞു പോ സേച്ചി ആവശ്യം ഉണ്ടെങ്കിൽ മാത്രേ മക്കളെ ഉണ്ടാക്കാൻ പാടുള്ളു പോലും എന്ത് ആവശ്യം മുൻകൂട്ടി കണ്ടാണ് മക്കളെ ഉണ്ടാക്കേണ്ടത് ചുമ്മാ ബുദ്ധിജീവി ചമയല്ലേ
@Singleboban
@Singleboban День назад
ഒരു കുട്ടിയെ ജനിപ്പിക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അതിനെ സൃഷ്ടിച്ചവർ ബാധ്യസ്ഥരാണ് അതിന് കഴിയാത്തവർ സൃഷ്ടിക്കരുത് ഈ ഇന്റർവ്യൂകളിലേക്ക് ഞാൻ പറഞ്ഞിരിക്കുന്നത് എന്റെ ജീവിതാനുഭവത്തിൽ നിന്നാണ് ഇതു പറയാൻ ബുദ്ധിജീവി ആകേണ്ട കാര്യമില്ല ജീവിതാനുഭവം മാത്രം മതി 🙏🤣
@meerasanal618
@meerasanal618 День назад
പുള്ളിക്കാരി പറയുന്നത് ചേട്ടന് മനസ്സിലാക്കണം എന്ന് ഉണ്ടെങ്കില്‍ single boban you tube channel കാണുക..അല്ലാതെ കണ്ടാല്‍ പുള്ളിക്കാരി പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാവില്ല
@Sudhakaran-cx9bt
@Sudhakaran-cx9bt День назад
@@meerasanal618 ഓ തമ്പ്രാ
@Sudhakaran-cx9bt
@Sudhakaran-cx9bt День назад
@@Singleboban ഉത്തരവാദിത്തം ഒക്കെ ഞാൻ പറഞ്ഞത് ആവശ്യം ഉണ്ടെങ്കിലേ കുട്ടികളെ ഉണ്ടാക്കാവു എന്ന് പറഞ്ഞു അത് എന്ത് ആവശ്യമാണ് എന്നാണ് ഞാൻ ചോദിച്ചത്
@meerasanal618
@meerasanal618 День назад
@@Sudhakaran-cx9bt ശെരി സുധാകര
@deepagireesh940
@deepagireesh940 17 часов назад
Single, ഈ സന്തോഷം ജീവിതകാലം മൊത്തം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു..
@geethasuresh708
@geethasuresh708 День назад
ലാസ്റ്റ ബോബൻ ചേട്ടൻ പറഞ്ഞ വാക്ക് ഇനിയൊരുജന്മം ഉണ്ടങ്കിൽ അത് സിങ്കുവിനൊപ്പം എന്ന ഞാൻ വിങ്ങിപ്പൊട്ടി പോയി
@sojas2308
@sojas2308 День назад
വളരെ നല്ല ഇന്റർവ്യു,,, single നന്നായി perform ചെയ്തു ,, God bless you all
@umaunninair318
@umaunninair318 13 часов назад
കല്യാണം കഴിഞ്ഞാൽ എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാള് ചേച്ചി പറഞ്ഞ പോലെ പണമല്ല കെയർ ചെയ്യുന്ന ഒരാൾ പക്ഷേ കിട്ടി യത്. അങ്ങനെ അല്ല ചേച്ചീ യെ പോലെ ഒറ്റപ്പെട്ട് ജിവിചു ഭർത്താവ് ഉണ്ട് freedom illa സംസാരിക്കാൻ ഞാനാണെങ്കിൽ നന്നായി സംസാരിക്കും ഇപ്പോഴും അങ്ങനെതന്നെ
@rasikala1236
@rasikala1236 День назад
തീർച്ചയായും സിനിമയാക്കണം ചേച്ചീ 🙏❤️😘
@thresya6224
@thresya6224 17 часов назад
ചേച്ചിയെ നേരിട്ട് കാണാൻ കൊതിച്ചിട്ടു കുറേ നാളായി. ഇപ്പം കുറച്ചൂടെ ആഗ്രഹം കൂടി
@rajumini3318
@rajumini3318 День назад
Enikkundayittund. Asrayichu ninnu. Urupad anubhavichu. 😢😢😢 Ippol njan ottakku thanne jeevikkunnu ippol avarku sneham alpam und. Athumathi Daivame❤❤😊😊
@sreevidhya9704
@sreevidhya9704 День назад
ചേച്ചിയുടെ സിനിമയിൽ നായിക മഞ്ജു വാര്യർ അല്ലെങ്കിൽ നവ്യ❤❤
@sushasudhakaran3164
@sushasudhakaran3164 День назад
നവ്യ റൈറ്റ്👍
@deepajacob3219
@deepajacob3219 День назад
Manju.....meera jasmine.....kavya
@CensorGuru
@CensorGuru День назад
Singunte jeevitha kadha oru cinima aakan.bhagavanod parthikunnu ❤❤❤
@SindhuJayakumar-b1p
@SindhuJayakumar-b1p День назад
Singumma ... യുടെ സിനിമയിൽ നായിക ഉർവശി ❤️❤️ 🙏
@prameelasasi460
@prameelasasi460 День назад
No
@KalaRaj-xl9qd
@KalaRaj-xl9qd День назад
Single chechi mathi heroine ❤❤❤❤
@beenabiju2062
@beenabiju2062 День назад
Yes
@rajeesuresh8133
@rajeesuresh8133 День назад
​@@KalaRaj-xl9qd😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@RasnasKitchen
@RasnasKitchen 16 часов назад
Njanum manassil chinthich ippo comment idaan Vanna kaaryam!!!!!!!❤❤❤❤
@jagadasatheesan5741
@jagadasatheesan5741 День назад
സിങ്കു & family ഇഷ്ടം❤
@selinanoush149
@selinanoush149 День назад
Singuma സത്യം മാത്രമേ പറയു ❤❤❤❤❤❤❤❤❤
@Jordyy6281
@Jordyy6281 День назад
Interview theerunnavare eniku tensionarunnu ellam nannayiparayane ennarunnu. Thank God. Nalla interview orupakhe ayal cheythathil ettavum best one. Singu nokkikko oru suprabhathathil Boban Chettan te bandhukal singumma kaanan varum. Singumma answers okke nannayi paranjuketo. Eniyim othiri urangalil ettatte
@sheelasajeev8999
@sheelasajeev8999 13 часов назад
Singuജീവിതം സിനിമയാകട്ടെ❤️❤️🙏🙏
@jayababu8276
@jayababu8276 16 часов назад
അടിപൊളി ഇന്റർവ്യൂ ആയെരുന്നു സിങ്കു 👌👌👍👍
@DaisyminiKalyani
@DaisyminiKalyani День назад
Chirichum❤karanjum kada veediyokal❤arhikunna ageekaram❤flim akette❤
@pushpakl2200
@pushpakl2200 17 часов назад
ബോബൻ ചേട്ടാ.. നിങ്ങൾ മുത്താണ്. സിങ്കു ❤️🥰
@sarithasanthosh2288
@sarithasanthosh2288 18 часов назад
Cinema akku vendi eni wait cheyam enthayalum athum nadakkum bhagavan anugrahikkatte ❤❤❤
@pushpaunnikrishnan9430
@pushpaunnikrishnan9430 День назад
Super dear❤️❤️😍😍👏👏🙌🙌.... ബോബൻ ചേട്ടൻ ❤❤❤❤
@resminath5429
@resminath5429 День назад
❤️❤️🥰🥰👍all th🎂best wishes singhuma and boban chetta
@lathak.9632
@lathak.9632 День назад
Interview super👌🏼Singu adichu polichu. Chakkara umma❤️
@febajenson-5559
@febajenson-5559 День назад
ചേച്ചിയുടെ കഥ ഒരു സിനിമയായി മാറട്ടെ🙏❤️
@lathikaramachandran4615
@lathikaramachandran4615 День назад
Singu...dear v good interview...u r vvv lucky. God bless u singu❤❤❤
@CensorGuru
@CensorGuru День назад
Njagala.sinhunu. nanam onnum illa ❤❤ath kondu anu evide.vare akan karanam❤❤❤pinna boban chettante nalla masasum❤❤
@rajalekshmiz579
@rajalekshmiz579 День назад
Super super singumma & Boban chetta.❤❤❤❤❤❤😊
@CensorGuru
@CensorGuru День назад
Boban chetta. Polich❤❤❤👌👌👌
@mrsullas773
@mrsullas773 День назад
Chechi iiiiiiiiìii ......Super ...... polichu❤❤❤❤❤❤❤❤❤❤❤❤❤
@kalajyothisivakumar3426
@kalajyothisivakumar3426 День назад
Singuma Umma ❤
@shafeenashafeena8681
@shafeenashafeena8681 17 часов назад
🥰🥰🥰👍🏻👍🏻👍🏻❤️❤️❤️ singumma supper njan ഇന്റർവ്യൂ kanan കാത്തിരിക്കുവാരുന്ന്
@kalajyothisivakumar3426
@kalajyothisivakumar3426 День назад
Boban sir Big Salut 🎉❤
@sandhyacv4635
@sandhyacv4635 6 часов назад
എത്ര ഭാഗ്യം.. സന്തോഷം.... അടുത്ത ജന്മവും ഇതുപോലെ ആവട്ടെ 🤝🤝🤝🤝
@vimalav.j7855
@vimalav.j7855 9 часов назад
ഹൃദയം ഉള്ള ആർക്കും കണ്ണു നിറയത്തെ ഇത് കണ്ടുത്തീർക്കാനാകില്ല.God bless both of you.❤
@Sylajavv
@Sylajavv 14 часов назад
Singu ❤️❤️❤️❤️🙏 ഹൈദരലി ബ്രദർ,സത്യം പറയാലോ, നിങ്ങളെപ്പറ്റിയുള്ള ട്രോൾ ആണ് കൂടുതൽ കണ്ടിട്ടുള്ളത്, ഈ ഇന്റർവ്യൂ കണ്ട് എനിക്ക് വളരെ ഇഷ്ടമായി 🙏💐
@anithaharidas9093
@anithaharidas9093 День назад
സൂപ്പർ ചേച്ചി സൂപ്പർ 👌🏻👌🏻👍🏻👍🏻
@SindhuJayakumar-b1p
@SindhuJayakumar-b1p 14 часов назад
അവസാന ചോദ്യം പൊളി 👍👍 ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ മോളായി എന്റെ സിംഗിൾ ❤️❤️ . ബോബൻ സാറേ നമിക്കുന്നു 🙏❤️❤️
@ZeenathBeevi-v6v
@ZeenathBeevi-v6v 13 часов назад
Singu മക്കൾ പറഞ്ഞത് കേട്ട്പൊട്ടിച്ചിരിച്ചുപോയിഅമ്മ ആ ചേട്ടൻ അമ്മയെ എടുത്തിട്ട് അലക്കും, എന്ന് കേട്ടപ്പോൾ
@rasikala1236
@rasikala1236 День назад
എന്റെ സിങ്കുചേച്ചീ.. 😘😘😘🫂💗
@archanasuresh6781
@archanasuresh6781 День назад
Ente singumma nalla മനസ്സിന്‌ ഉടമ, അതിനു തുല്യമായ boban chettan love you❤❤❤❤❤
@Ullas.jJayakumar
@Ullas.jJayakumar 20 часов назад
അലി ഒരു നല്ല മനുഷ്യൻ ആണല്ലോ
@ThattukadaCooks-um4yn
@ThattukadaCooks-um4yn День назад
Singumma. ലൗ യു da ❤❤❤❤❤❤❤❤❤❤❤❤❤❤❤
@geethajnair9699
@geethajnair9699 День назад
സിങ്കുമ്മ ഇതുപോലെയുള്ള മനസ്സ് ആർക്കും കാണില്ല ഞങ്ങൾ ഒക്കെ മാറണങ്കിൽ സമയം ഒത്തിരി എടുക്കും
@AshashajiShaji
@AshashajiShaji День назад
May god bless you Boben chettan and Singu❤❤❤
@preethisr3810
@preethisr3810 День назад
ചേച്ചി സുന്ദരി കുട്ടി ❤❤❤❤
@PreethaRaveendran-r3b
@PreethaRaveendran-r3b 17 часов назад
ബോബൻ ചേട്ടൻ്റെ കുടുംബം സിങൂവിനെ അംഗീകരിക്കും❤❤❤
@priyadarshinikrishnan4260
@priyadarshinikrishnan4260 День назад
Singu interview kandu .❤❤❤❤❤
@sasilekhaaravindakshan6545
@sasilekhaaravindakshan6545 День назад
സിനിമ വന്നാൽ കാണണം❤❤❤❤
@preethasarath7983
@preethasarath7983 День назад
നല്ല ഇന്റർവ്യൂ.❤❤❤
@anithagomathydamodaran7567
@anithagomathydamodaran7567 День назад
Maalaku pagaram jaan cash kadam vaangum chechi parajathu pole oralennu vangi ADUTHA aalku kodukum 😢😢😢
@CensorGuru
@CensorGuru День назад
Singu. Poli thanna❤❤❤
@ranilal2485
@ranilal2485 День назад
പാവം 😍 😍😍
@subhagireesan6350
@subhagireesan6350 18 часов назад
സിങ്കു.................. സൂപ്പറാ ഹരേ കൃഷ്ണനാരായണ നാരായണ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😂
@mayarajesh6941
@mayarajesh6941 День назад
Singu..love you my dear❤❤❤
@AnithaBalan-x2z
@AnithaBalan-x2z День назад
Singu interview illella mesagum vayekkum ennu paranju but ente message onnum vayeechilla njan padathe watsup nammbaril oru massage ayacheetunde athu onnu nokkane pls
@sruthyviswanath9616
@sruthyviswanath9616 4 часа назад
Orupadorupad kalam ee sneham nilanilkatte ❤❤❤❤❤❤❤❤❤❤❤
@AHAMMEDKABEER-v2i
@AHAMMEDKABEER-v2i День назад
Singu ummmaaaaaaaa❤❤❤❤❤
@binumahesh7734
@binumahesh7734 12 часов назад
Singu & bobanchettan nigal suppara❤❤
@shajikvshajikv9561
@shajikvshajikv9561 16 часов назад
തുടക്കം മുതലേ ഉള്ള subscriber ആണ് ഞാൻ❤❤❤❤
@Abcdefg.1234-y1q
@Abcdefg.1234-y1q 14 часов назад
100%
@kalajyothisivakumar3426
@kalajyothisivakumar3426 День назад
Last Answer Polichu❤
@RadhydhanyaDhanya-co8to
@RadhydhanyaDhanya-co8to День назад
👍👍👍👍👍👍👍
@bindhuaji189
@bindhuaji189 13 часов назад
സിങ്കുമ സൂപ്പറാണ് 🥰🥰🥰🥰❤️❤️❤️❤️❤️❤️
@sujahenry960
@sujahenry960 День назад
🙏🙏🙏🙏❤❤❤
@vidya2795
@vidya2795 16 часов назад
Bad Intreviwer& bad question.🥺 Then super personal Ma'm❤
@ashalatha5238
@ashalatha5238 День назад
👍👍👍👍❤
@AmayaSari-mf6eb
@AmayaSari-mf6eb День назад
❤❤❤❤❤❤❤
@SreedeviChandrahasan
@SreedeviChandrahasan День назад
❤️
@H2RHypo
@H2RHypo День назад
❤️❤❤
@meenapillai7394
@meenapillai7394 14 часов назад
Single and bobban nannayi munnottu povuka.bobbante adhya wife second kalyanam kazhicho.illenkil avarum ottapetalil ayirikumalo
@shemeelamustafa934
@shemeelamustafa934 8 часов назад
അവർ എന്ത് കൊണ്ടായിരിക്കും വേർപെട്ടിട്ടുണ്ടാവുക 😢😢
@DeepaKrishnankutty
@DeepaKrishnankutty День назад
Singuma chakkare super❤❤❤❤
@bindhuprasad4942
@bindhuprasad4942 День назад
Singu boban chettan muthu❤❤❤❤❤❤❤
@jayanvijaya6653
@jayanvijaya6653 13 часов назад
Singumaaaa superrrr interview❤❤❤❤❤🎉🎉🎉🎉🎉🎉🎉
@Rajideepak-g2t
@Rajideepak-g2t 12 часов назад
Singumma and Boban Sir super. Singumma,U are a role model for every women.
@sreekalak.s9470
@sreekalak.s9470 День назад
മനസ് നിറഞ്ഞു singu 😍😍
@simple_roy
@simple_roy День назад
🥰🥰🥰
@SindhuGanesh-n6v
@SindhuGanesh-n6v 12 часов назад
Love you singumma boban chetta❤️❤️❤️❤️❤️❤️
@sudhagopikrishnan
@sudhagopikrishnan 16 часов назад
❤❤❤❤❤❤❤cinema Aavatte Singhu
@sethulakshmi7663
@sethulakshmi7663 День назад
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sujababy6716
@sujababy6716 День назад
എന്റെ ചേച്ചി പെണ്ണേ....❤❤
Далее
11 ming dollarlik uzum
00:43
Просмотров 1,1 млн
11 ming dollarlik uzum
00:43
Просмотров 1,1 млн