Тёмный
No video :(

എന്റെ അയനിയൂണ് || Ayaniyoonu || A Day Before Wedding!! 

AthemarsWorld
Подписаться 34 тыс.
Просмотров 90 тыс.
50% 1

ആയനീയുണ് :
വെളിടെ തലദിവസം ചെയ്യുന്ന ചടങ്ങുകൾ ആണ്.....
നമ്പൂതിരി ഇല്ലങ്ങളിൽ മാത്രം കണ്ടുവരുന്ന ചടങ്ങുകൾ ആണ്....
============================================
Please watch my previous videos below. :)
============================================
Interview with Ayurvedha Doctor Dr NTP Namboothiri
• ആയുർവേദ ഡോക്ടർ Dr N.T....
Aniya.
• അണിയൽ || Aniyal ||
Ammayude Aabharana Collection
• അമ്മയുടെ ആഭരണ കളക്ഷനുക...
After effect of lockdown
• ലോക്ഡൌൺ നു ശേഷം ഇതാകും...
White Pasta Recipe
• ഹോട്ടലിൽ കിട്ടുന്ന അതേ...
Jaggery Chutney Powder
• ശർക്കര ചേർത്തിട്ടൊരു സ...
Sweet Pineapple Kerala Style Curry
• സിമ്പിൾ ആയി നമുക്കൊരു...
Our Family TikTok Videos
• ഒരു tiktok ഫാമിലി

Опубликовано:

 

22 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 239   
@parukalyanimanoj1876
@parukalyanimanoj1876 3 года назад
ആദ്യമായിട്ടാ കാണുന്നെ👍👍👍 അത്ഭുതം തോന്നുന്നു
@gopinathannair711
@gopinathannair711 3 года назад
നമുക്കു അറിയാത്ത ചിട്ടകൾ മനസിലാക്കാൻ ഉപകരിക്കും. നല്ല സംരംഭം.
@mkkrishna8519
@mkkrishna8519 3 года назад
നന്നായി ,ഇങ്ങനെ ഒരു വിവരണത്തിന് 👍👍 ഇത്തരം ചടങ്ങുകൾ അറിഞ്ഞിരിക്കേണ്ടതാണ് 🙏🙏
@soumyaamarnath1426
@soumyaamarnath1426 3 года назад
Reflects the scerinity and simplicity. Om Namashivaya 👌🙏
@prahladparameswaran5652
@prahladparameswaran5652 3 года назад
മനോഹരമായി അവതരിപ്പിച്ചു .'. പാട്ട'അസ്സലായി .. ഇത്ര ശ്രദ്ധയോടെ എല്ലാം ചെയ്തതിന് അഭിനന്ദനങ്ങൾ ...
@vn419
@vn419 3 года назад
വളരെ ഇഷ്ടമായി. അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു.
@chaithanyam5773
@chaithanyam5773 3 года назад
നന്നായിട്ടുണ്ട് ഇത്തരം ചടങ്ങുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@seemaprasad4832
@seemaprasad4832 3 года назад
Wow. Super. Simple and humble and butiful. Ummmmmmmma
@laijujose9697
@laijujose9697 3 года назад
Very beautiful acharam besides a real simple beautiful wedding....love it honey....🥰🥰🥰
@revathichandran7976
@revathichandran7976 3 года назад
Nicevideo. Could you please explain what’s the significance of holding valkannady in hand.
@lathasambu
@lathasambu 3 года назад
sprttoo👌👌💕💕..kore vethyasangala njangalkoke😊😊
@juvaniajinixanu5975
@juvaniajinixanu5975 3 года назад
Nice to know about these customs
@vinodkumarkv7315
@vinodkumarkv7315 3 года назад
Nice information.... Really unknown rituals.
@sureshes4318
@sureshes4318 3 года назад
Thank u for sharing such an ritualistic informative video.
@sreeharithrissur7925
@sreeharithrissur7925 3 года назад
വളരെ സന്തോഷം ചേച്ചീ എല്ലാ videos ഞാൻ ശ്രദ്ധിക്കാറുണ്ട് വളരെ സന്തോഷം നമസ്തേ
@AthemarsWorld
@AthemarsWorld 3 года назад
💐💐💐🙏🙏🙏
@jasnasworld5997
@jasnasworld5997 3 года назад
Nalla rasand kanaanum kelkkanu. Njan aadyayit kanaaanh enganathe aajarangal. Super
@Born_to_fight_333
@Born_to_fight_333 6 месяцев назад
വിശ്വകർമ വിവാഹങ്ങളിൽ ഉണ്ട് അയിനിയൂട്ട്.. നൈസ് വീഡിയോ 👌🏻
@sathyamnair3511
@sathyamnair3511 3 года назад
വിവരണം നന്നായി. Waiting for next video.
@sukeshinivenugopal8069
@sukeshinivenugopal8069 3 года назад
Thankyou God bless you
@sukanyadeviks4546
@sukanyadeviks4546 3 года назад
Vdo othiri ishttamayi chechi 🙂🙂
@subhashinijayansubhashini1402
@subhashinijayansubhashini1402 3 года назад
Nannayittundu namboorikutiye......
@Vaigajune9
@Vaigajune9 3 года назад
It was something new information. Nice
@abhiramikilu5623
@abhiramikilu5623 2 года назад
Chechi valare nannayi avatharippichu🥰... Njan vivaham cheythath namboothiriye ane (intercast marriage ).. Ee chadang okke manasilakkunnath chechi de video kandittane... So thank you....
@AthemarsWorld
@AthemarsWorld 2 года назад
ആഹാ സന്തോഷം കുട്ടി എനിക്ക് മനസിലാകും അവസ്ഥ എന്റെ അനിയനും ഇന്റെർകാസ്റ് mrg ആയിരുന്നു
@abhilashkrishnan9005
@abhilashkrishnan9005 3 года назад
Adhyam ayitte engane ulla chadangu kanunnee . Mudi vetti kalayendarunnu
@crazymomsfashionbyshiniJoseph
@crazymomsfashionbyshiniJoseph 3 года назад
ഒരുപാടിഷ്ടായി. നിങ്ങളുടെ ചടങ്ങുകളൊക്കെ കണ്ടതിൽ സന്തോഷം
@AthemarsWorld
@AthemarsWorld 3 года назад
Santhosham
@rajasreek6456
@rajasreek6456 Месяц назад
വീഡിയോ അസ്സലായി. അവതരണം👌 ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നു. ആത്തേമ്മാരുകൾ എന്ന് വേണോ ആത്തേമ്മാർ അത്ര മതി. കുട്ടിയുടെ ശ്രവണമധുരമായ ശബ്ദം.കേൾക്കാൻ നല്ല രസ ണ്ട്‌ ട്ടോ.
@AthemarsWorld
@AthemarsWorld Месяц назад
നന്ദി ❤️
@thangamkt1857
@thangamkt1857 7 месяцев назад
ഇങ്ങനെ ഒക്കെ ഉള്ള ചടങ്ങുകൾ ഉണ്ട് എന്ന് അറിയുന്നത് ഇപ്പോ ആണ്. സന്തോഷം
@AthemarsWorld
@AthemarsWorld 7 месяцев назад
ഓ ... എന്റെ ചാനൽ ല് ഇനിയും കുറേ വീഡിയോ ഇട്ടിട്ടുണ്ട് എല്ലാം കണ്ട് അഭിപ്രായം പറയണം
@rejitharv8370
@rejitharv8370 3 года назад
എനിക്ക് ഇഷ്ടായി നന്നായിട്ടുണ്ട്
@remadevirema6645
@remadevirema6645 3 года назад
Very good nest vedio waiting
@KrishnanNamboothiriTG
@KrishnanNamboothiriTG 3 года назад
ഹായ്..ദ്രൗപദി ചേച്ചി..പെരുമ്പാവൂർ..ഇൗ വിവരണം കണ്ടൂ..നല്ലത് ആയിട്ടുണ്ട്..ഞങ്ങളുടെ ചടങ്ങിൽ നിന്നും വ്യത്യാസം ഉണ്ട്🙏
@AthemarsWorld
@AthemarsWorld 3 года назад
Thsnk you Ith riguvedhathil. പകഴിയാം ചടങ്ങാണ്
@deviharidas8752
@deviharidas8752 2 года назад
വളരെ ഭംഗിയായിട്ടുണ്ട്
@mayasivadas1464
@mayasivadas1464 3 года назад
Hai edati first comment anu
@praseedhavp3227
@praseedhavp3227 3 года назад
Waiting
@sobhanamn7323
@sobhanamn7323 3 года назад
ഗംഭീരമായി
@sheejaprasadsheprasad5825
@sheejaprasadsheprasad5825 3 года назад
Super chechiiiiiii ishttamayi
@AthemarsWorld
@AthemarsWorld 3 года назад
❤❤
@sbkachkach1542
@sbkachkach1542 3 года назад
Thanks
@bindurajesh93
@bindurajesh93 3 года назад
Liked the video. I am a nangiyaramma lady and we also follow similar rituals and customs. Ayani unninu Amma uzinnhu edarille?
@narayananan6185
@narayananan6185 3 года назад
എവിടെയാണ് മഠം
@shibieaswaransaraswathy9356
@shibieaswaransaraswathy9356 3 года назад
Nice and good to know about these traditions
@suseeladevi9981
@suseeladevi9981 3 года назад
വധു വിന്റെ ഇടതു വശത്തും വലത്തുവശത്തും ഊണ് കഴിക്കാൻ ഇരിക്കും
@jayasreevijayan5315
@jayasreevijayan5315 3 года назад
Nice to see the function
@aswathikumaran9633
@aswathikumaran9633 3 года назад
Chechi nannayitnd to...
@sreelekshmim4976
@sreelekshmim4976 3 года назад
Supper....
@gangabaiputhumanarajendran1607
@gangabaiputhumanarajendran1607 3 года назад
ചേച്ചി vdo super ആയിട്ട് ഉണ്ട്... ഈ 1001 തിരിയുടെ കഥ ഒന്ന് പറയാവോ 😄...
@lakshmikataksham2275
@lakshmikataksham2275 3 года назад
🙏. എന്നാലും ആ മുടി വെട്ടിക്കളയണ്ടായിരുന്നു ട്ടോ🥰
@narayananan6185
@narayananan6185 3 года назад
നന്നായി
@shobhaanandakrishnan8114
@shobhaanandakrishnan8114 3 года назад
Superb . Really unknown rituals very nice tradition.
@AthemarsWorld
@AthemarsWorld 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sC8LrB0nqrk.html my wedding video..
@AthemarsWorld
@AthemarsWorld 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sC8LrB0nqrk.html My wedding day
@shobhaanandakrishnan8114
@shobhaanandakrishnan8114 3 года назад
Awesome . You are a very luvely bubbly girl. Keep up the spirit through out .
@AthemarsWorld
@AthemarsWorld 3 года назад
Thank you sooo much....😍😍😍😍❣️❣️❣️❣️
@TRILLIONLUMINA03690
@TRILLIONLUMINA03690 3 года назад
puthiya arivinu nanni chechy
@remamurali7714
@remamurali7714 3 года назад
Nice
@sajiths2296
@sajiths2296 3 года назад
Very good 👍👍👍
@girijasdreamworld
@girijasdreamworld 6 месяцев назад
Nice presentation
@AthemarsWorld
@AthemarsWorld 6 месяцев назад
Thaanku sooo much❤️❤️❤️
@aryanaryan6283
@aryanaryan6283 3 года назад
Nice...
@indiancookingtraditions4696
@indiancookingtraditions4696 2 года назад
Nice customs...Christiansinu wedding Eve athaazhoonu ennu parayum..
@ayishanoushad3852
@ayishanoushad3852 2 года назад
Mudiyil enganeya care cheyyunne
@user-vf4jg8rv2j
@user-vf4jg8rv2j 4 месяца назад
Very good👌
@remajnair4682
@remajnair4682 3 года назад
Very interesting, nice video 👍
@AthemarsWorld
@AthemarsWorld 3 года назад
Thank you
@jayapradeep7530
@jayapradeep7530 3 года назад
Nice🙏🏻
@subhakodeeri4300
@subhakodeeri4300 3 года назад
പരിചയള്ളോരെ കാണുമ്പോ ഒരു സന്തോഷം, പ്രത്യേകിച്ച് ബേബ്യേട്ത്യെ
@beenaknair4666
@beenaknair4666 3 года назад
Best കണ്ണാ best.👌👌
@PSCAudioclasses
@PSCAudioclasses 2 года назад
😍
@geethalakshmik1215
@geethalakshmik1215 3 года назад
നന്നായിട്ടുണ്ട് ട്ടൊ. അപ്രതീക്ഷിത മായാണ് വീഡിയോ കണ്ടത്. ഒരു പാട് സന്തോഷം. ചേച്ചിയേയും കണ്ടു. മുടി എന്തിനാ ഇത്രയും വെട്ടിയത്?
@AthemarsWorld
@AthemarsWorld 3 года назад
Teacher ano???
@AthemarsWorld
@AthemarsWorld 3 года назад
8606396619. Ente നമ്പർ ആണ്... പറ്റുമെങ്കിൽ whatsapp ചെയ്യണേ 🙏
@ramesank9494
@ramesank9494 2 года назад
Great
@kavitakesavanmenon1166
@kavitakesavanmenon1166 3 года назад
Functions which are held a day before in nair community place share
@parvathydeviparvathy3052
@parvathydeviparvathy3052 3 года назад
ഹായ് നന്നായി കാണാൻസാധിച്ചത്
@pinartstudio9381
@pinartstudio9381 3 года назад
First time anu ethu kanunne super
@AthemarsWorld
@AthemarsWorld 3 года назад
❤❤
@parvathysnairnair3621
@parvathysnairnair3621 3 года назад
Good post..
@TechTripByRahul
@TechTripByRahul 3 года назад
🙏😍👍
@rajeshwarisreeram4479
@rajeshwarisreeram4479 2 года назад
Superb
@kaavya93
@kaavya93 3 года назад
❤️
@rajeevmattappilly7292
@rajeevmattappilly7292 2 года назад
👍
@sreerajsrajan3183
@sreerajsrajan3183 2 года назад
അവതരണം👍
@yaminikrishnan5910
@yaminikrishnan5910 3 года назад
❤️❤️❤️❤️❤️
@cookingathome-287
@cookingathome-287 6 месяцев назад
Nice video ❤❤❤
@AthemarsWorld
@AthemarsWorld 6 месяцев назад
Many many thanks
@sarasujohn7479
@sarasujohn7479 2 года назад
Beautiful hair...
@AthemarsWorld
@AthemarsWorld 2 года назад
Ipo athokke vetti kalanju😂
@sabeeshkizhakkasabeesh4914
@sabeeshkizhakkasabeesh4914 3 года назад
👍👍👍
@jishamariyam
@jishamariyam 3 года назад
😍😍😍
@sujathatn3042
@sujathatn3042 3 года назад
നന്നായിട്ടുണ്ടു്
@devakikesavan1740
@devakikesavan1740 3 года назад
നന്നായിട്ടുണ്ട്
@AthemarsWorld
@AthemarsWorld 3 года назад
Thank you
@manisharaghu1995
@manisharaghu1995 3 года назад
Kudivepp vedio indooo
@retnempotti9324
@retnempotti9324 3 года назад
👌
@rekhavijayakumar8389
@rekhavijayakumar8389 3 года назад
👍👍
@laijujose9697
@laijujose9697 3 года назад
👌👌🤩🥰
@samnarein
@samnarein 3 года назад
Lot of superstars in Cameo roles :D
@prasadacharya7604
@prasadacharya7604 3 года назад
നന്നായിരിക്കണു.
@gaanatharanga
@gaanatharanga Год назад
👌👌👍🌹
@thanuthasnim6580
@thanuthasnim6580 3 года назад
Sooper chechi,, ❤️
@mohankumarg308
@mohankumarg308 3 года назад
It is not correct. In other ambalavasis also conducts this ritual
@thulasiravi6511
@thulasiravi6511 3 года назад
അതെAkടെ ചേച്ചി തന്നെ. ചേച്ചിടെfrnd ആണ് സൗമ്യ . ചേച്ചിടെ അയി നൂണിന് എൻ്റെ ഏട്ടന്മാരുടെ കൂടെ എൻ്റെ മോളും വന്നിട്ടുണ്ട്
@aryarajendran3660
@aryarajendran3660 3 года назад
❤️❤️❤️❤️
@abupaduvilp8886
@abupaduvilp8886 Год назад
👍👍👍👍
@ashas5186
@ashas5186 3 года назад
Hi ചേച്ചി ചേച്ചിയുടെ മഠം എവിടാ ഞാനും നമ്പൂതിരി കുട്ടിയാചേച്ചി എന്റെ പേര് ആശ എന്റെ മഠം തിരുവല്ലയിലാണ്
@NeenuAneesh2654
@NeenuAneesh2654 3 года назад
Weddng video idane next
@RKV8527
@RKV8527 Год назад
❤❤❤❤
@sreelakshmikrishnan7309
@sreelakshmikrishnan7309 3 года назад
😍😍😍😍😍😍🥰🥰🥰🥰
@lekshmirejimon4273
@lekshmirejimon4273 3 года назад
അയനി യുണ് എന്ന് കേട്ടിട്ടുണ്ട് പക്ഷെ എന്താണെന്നു അറിയില്ലായിരുന്നു. മനസ്സിലാക്കി തന്നതിൽ സന്തോഷം. മുടി വെട്ടിക്കളയണ്ടായിരുന്നു.
@AthemarsWorld
@AthemarsWorld 3 года назад
😆😆😆🙏🙏🙏🙏
@pradhakrishnannampoothiri6151
@pradhakrishnannampoothiri6151 3 года назад
തിരുകികെട്ടുന്ന വീഡിയോ ഒന്നു ഇടുമോ., അതുപോലെ മൂടുപടം ഉടുക്കുന്ന വീഡിയോ ഇടുമോ. പുതിയ തലമുറയ്ക്ക് മനസിലാക്കാൻ വേണ്ടി ആണ്
@nalinimm7895
@nalinimm7895 2 месяца назад
🙏
@ahancreation8481
@ahancreation8481 3 года назад
Edoke kanumbozha ..ente kalyanam njan veruthu poye angotum ingotum malayitu kazhinju chadangu
@sandeepsandy718
@sandeepsandy718 3 года назад
ഇതിൽ അടിപൊളി ആയി നേദിച്ചല്ലോ..😁👏❤️
@AthemarsWorld
@AthemarsWorld 3 года назад
Ha ha ha adhikom back nu alle camera.... 😆😆 thettokye vannirunnu...
@anusanuus7949
@anusanuus7949 3 года назад
Namboothiri foods video cheyyamo
@AthemarsWorld
@AthemarsWorld 3 года назад
Angane cheyyan mathram onnullyaaa
@anusanuus7949
@anusanuus7949 3 года назад
@@AthemarsWorld njn vicharichu non veg kazhikkathekond vere special foods oke kanumnn
@AthemarsWorld
@AthemarsWorld 3 года назад
Hye അങ്ങനെ ഒന്നുല്ല്യ ട്ടോ
@vineethagirija7222
@vineethagirija7222 3 года назад
Enthu chadanga.. njangalude naattil illa
@radhikasrinivas1901
@radhikasrinivas1901 3 года назад
Thalamudi virichu idunnsthu ,ritual ano.?
Далее
വേളി  ||  പെൺകൊട  || Wedding ||
15:40
Все сезоны бравл пассов…!!!😨
00:59
മർമ്മജ്ഞർ (Marmmaജ്ഞar)
22:57
കൊട്ടിച്ചിരി ||  kottichiri ||
12:26
Все сезоны бравл пассов…!!!😨
00:59